Тёмный
No video :(

Star Magic | Flowers | EP# 499 

Flowers Comedy
Подписаться 14 млн
Просмотров 1,4 млн
50% 1

#StarMagic #flowersTV
Kenme online English.. വീട്ടിൽ ഇരുന്ന് കൊണ്ട് WhatsApp വഴി English പഠിക്കാം.. description ലെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
wa.me/91813788...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@akhil75108
@akhil75108 Год назад
ഒരിക്കലും പ്രതീക്ഷിക്കാത്ത രണ്ട് കിടു ഗസ്റ്റുകൾ.. ❤️❤️❤️
@shardudeenhanamol8121
@shardudeenhanamol8121 10 месяцев назад
😭😭++7+😂😂😂😂❤
@ansiyaanu9113
@ansiyaanu9113 Год назад
അസീസ് ഇക്ക ഇഷ്ടം 😍 ആ ചിരി കേട്ടാൽ തന്നെ ചിരിച്ചു പോവും ❣️❣️
@smikesh007
@smikesh007 Год назад
Sathyam
@shahulpv3679
@shahulpv3679 Год назад
❤️❤️❤️
@suraj-vlog-619
@suraj-vlog-619 Год назад
@@smikesh007 hi
@suraj-vlog-619
@suraj-vlog-619 Год назад
@@shahulpv3679 🙏🙏
@sreelaja_131
@sreelaja_131 Год назад
Sathyam🔥
@prasantharjunan7545
@prasantharjunan7545 Год назад
Aziss ekka ningal polichu .jayajayajajahe. 😯😯😯✌️✌️✌️
@Kunjon13
@Kunjon13 Год назад
അബുക്ക എന്ന അബൂ സലീം പൊളിച്ചു.. ഒരു നല്ല മെസ്സേജും കൊടുത്തു 🔥🔥🔥❤️
@abukalambra6340
@abukalambra6340 Год назад
ആസിസ്ക്കാ സൂപ്പർ ..👍🏻🥰🥰 അസിസ്ക്കാ ഇഷ്ടം..
@sirajkpa9702
@sirajkpa9702 Год назад
അബു സലിം നന്നായി സംസാരിച്ചു. ഇത്രയും ഫ്ലോ ആയി അബുക്ക സംസാരിക്കുന്നത് കേട്ടിട്ടില്ല. നല്ല പുരോഗതിയുണ്ട്. best Of Luck
@safiyajaleel1331
@safiyajaleel1331 Год назад
Skitt 👍 അസീസ് kkanay കാണാൻ ഇന്ന് നല്ല ഭംഗി കാണാൻ
@fathimar9725
@fathimar9725 Год назад
അബു സലിം sir പറഞ്ഞ ആ ഒരു കാര്യം വളരെ importent ആണ്. ലഹരി ഉപയോഗത്തിനെതിരെ ഫ്ലവർ ചാനൽ കൂടെ ജനങ്ങളിലേക് ഒരു ബോധവത്കരണ മെസേജ് കൂടെ ഉൾപ്പെടുത്തണം 👍
@sathyamsivam9434
@sathyamsivam9434 Год назад
പക്ഷേ ഫിലിം ഫീൽഡിൽ ആന്ന് ലഹരി കൂടുതൽ എന്നാണ് കേൾക്കുന്നത് ,അബു സലീം ഫിലിം ഫീൽഡിൽ ഉള്ള എത്രപേരെ ലഹരിയിൽ നിന്നും മാറ്റിയിട്ടുണ്ട് എന്ന് കൂടി പറയാമായിരുന്നു
@jijilsahadevan7944
@jijilsahadevan7944 Год назад
അതിനു ഭരിക്കുന്ന ഭരണകൂടം ഇത് എല്ലാം നിർത്തിവെക്കണം ബിവറേജ് ബാർ എന്നുള്ള എല്ലാം കാര്യങ്ങളും അപ്പോൾ ഓരോ പൗരൻമാർക്കും ദൈര്യം ആയി ഇറങ്ങാം
@sojanktthomas7128
@sojanktthomas7128 Год назад
@@sathyamsivam9434 na nnnnnnnnnnnnn. Njjnnn na jnno kk Jin jnnnj jnjjnjnjnjjnjn n I will try need jnjjnjnjnjjnjn nnnnnnnnnnnnn and I jnnnnjnjnnjn jjjj and n j n. J
@mariyac6598
@mariyac6598 Год назад
Govt ആണ് ആദ്യം മുൻകൈ എടുക്കേണ്ടത്. ലഹരി ഒന്നും തന്നെ ഉല്പാദിപ്പിക്കാതെ. ഒരു പാട് കുടുംബം നശിച്ചുകൊണ്ടിരിക്കുന്നു.
@angelmary001
@angelmary001 Год назад
JAYAJAYAJAYAHE kandu azeesika polichutto😍😍😍💗💗💗adipoli character ahnn😘😘🌸
@mdsafwanmp1999
@mdsafwanmp1999 Год назад
ശ്രീ❤️❤️❤️ Missing ഷാഫിക്ക 💞💞💞 എപ്പിസോഡ് 🔥🔥🔥😂😂 Abookka, Georgettan😍
@asifma2464
@asifma2464 Год назад
ബിനു ഏട്ടന്റെ സൂപ്പർ പാട്ട്, ചന്ദ്രകളഭം കേട്ടപ്പോൾ പ്രിയപ്പെട്ട പി ട്ടി യെ ഓർമ വന്നു 😭
@vipinvinay1844
@vipinvinay1844 Год назад
അസിസ് ഇക്ക അനി അണ്ണൻ പൊളിച്ചു ജയ ജയ
@abhimanue5210
@abhimanue5210 Год назад
ഇത്രയും ഫാൻസുള്ള #കരിപ്പെട്ടി_സതീശൻ ചേട്ടനെ കൊണ്ട് വരണം എന്നുള്ളവർക്ക് നീലം മുക്കാനുള്ള നൂല്...
@anchu.sanchu.s2434
@anchu.sanchu.s2434 Год назад
Athae urappayittum kondu vannam
@Anees-eb9pj
@Anees-eb9pj Год назад
¹
@sathishbabu1731
@sathishbabu1731 Год назад
0
@fidhaif8871
@fidhaif8871 Год назад
@@anchu.sanchu.s2434 🇰 🇰 𝕦
@travellingfoodtruck4136
@travellingfoodtruck4136 Год назад
Star magic ൽ ഏറ്റവും നല്ല episode ഇത് ആണ് അബു ഇക്കാ ഒരുപാട് മെസ്സേജ് ആണ് നമുക്ക് തന്നത്
@afsalafsu7789
@afsalafsu7789 Год назад
എപ്പിസോഡ്..... പൊളി ♥️..... മനസ്സ് തുറന്നു പറയുന്നു..... സ്കിട്ട് വമ്പേ പരാജയം.... മനസ്സ് തുറന്ന് ചിരിക്കാനുള്ള വക ഉണ്ടായില്ല 😊..... എന്റെ പേർസണൽ opinion ആണ് 👍🏼..... മിസ്സ്‌ u തങ്കച്ചൻ ♥️♥️♥️♥️
@abidbadhriya945
@abidbadhriya945 Год назад
Script writermaaare ennnnne parangubidenda samayamayi
@engineer9458
@engineer9458 Год назад
Happiness is a choice നിങ്ങൾക്ക് ചിരിക്കണമെങ്കിൽ ചിരിക്കാം ഇല്ലങ്കിൽ സ്വയം പറഞ്ഞ് ചിരിക്കാo . പിഷാരഡി വാക്കുകൾ
@ananth3982
@ananth3982 Год назад
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രണ്ടു സൂപ്പർ നായകന്മാരോട് മുട്ടി നിന്ന വില്ലൻ - സ്ഫടികം ജോർജ് ചേട്ടൻ ആട് തോമ ⚔️ SI കുറ്റിക്കാടൻ ഇരട്ടച്ചങ്കുള്ള ചാക്കൊച്ചി ⚔️ കടയാടി ബേബി 🔥🔥🔥 പിന്നെ അബു സലിം ചേട്ടൻ അപ്പോ ശിവൻകുട്ടി ചാമ്പിക്കൊ💥💥💥
@kingini1614
@kingini1614 Год назад
സ്കിറ്റ് സൂപ്പർ.. അഖിൽ ചേട്ടനെ കാണുമ്പോൾ തങ്കൂനെ മിസ്സ് ചെയ്യുന്നു..ബിനു ചേട്ടൻ സുധിച്ചേട്ടൻ. നോബിചേട്ടൻ കലക്കി.. അസീസീക്ക. ഉല്ലാസേട്ടൻ.. സൂപ്പർ..
@sifinashibi6639
@sifinashibi6639 Год назад
Athe
@sumeshbmc1360
@sumeshbmc1360 Год назад
തങ്കു എൻ്റെ പൊന്നേ ഒരു രക്ഷയും ഇല്ല. ഇപ്പോ ഊള പരിപാടി. അഡ്ജസ്റ്റ് ചെയ്ത് പോകുന്നു. അതാണ് ഇപ്പോ സ്റ്റാർ മാജിക്
@bilalvloger1793
@bilalvloger1793 Год назад
സൂപ്പർ
@sherink.m4222
@sherink.m4222 Год назад
തങ്കച്ചൻ വിതുരയെ തിരിച്ചുകൊണ്ടു വരും വെറും വക്ക് അല്ല🔥
@anandhanmalanada98
@anandhanmalanada98 Год назад
@@sherink.m4222 തങ്കച്ചൻ ചേട്ടൻ ഏതാനും ആഴ്ചകൾക്കുള്ളിൽ സ്റ്റാർ മാജിക്കൽ ജോയിൻ ചെയ്യും ചുമ്മാ തള്ളല്ല സത്യമാണ്
@muhammedsadik3979
@muhammedsadik3979 Год назад
ശെരിക്കും തങ്കു ചേട്ടനെ miss ചെയ്യുന്നു.എന്നാലും സ്ഥലകാല ബോധമില്ലാതെ ചിരിക്കുന്ന ഒരേ ഒരു സംഭവം
@muhammadadhil1186
@muhammadadhil1186 Год назад
നേരിൽ വന്നു കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് നമ്മുടെ എല്ലാ tnsn മറക്കാൻ കഴിയും ഈ പ്രോഗ്രാം കണ്ടാൽ. പൊളി ഒന്നും പറയാനില്ല ഞാൻ ഇതിന്റെ സ്ഥിരം പ്രേക്ഷക ആണ് 🥰🥰🥰
@dhaneshpaloli9132
@dhaneshpaloli9132 Год назад
Yes
@navasoman666
@navasoman666 Год назад
എന്റെ ബന്ധുവാണ് അബുസലീംക്ക പറഞ്ഞ ഇബ്രാഹിംക്ക അബുക്ക ഒരുപാട് സഹായിച്ചു മരിക്കുന്നത് വരെ ഇബ്രാഹിംക്ക അബുക്കാനെക്കുറിച്ചുപറയും എന്നും നമ്മുടെ കുടുംബം അബുക്കാക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട് അബുക്ക ഒരുപാട് പേരെ സഹായിക്കുന്ന ഒരു മനുഷ്യനാണ് ആരും അറിയില്ലെന്ന് മാത്രം എന്നും അബുക്കാക്കും കുടുംബത്തിനും നല്ലത് വരട്ടേന്ന് പ്രാർത്ഥിക്കുന്നു
@najunajuuz2589
@najunajuuz2589 Год назад
Star Magic sthiram prekshakar hajar ittolee👍🏻🤩🤩🤩🤩
@varun6434
@varun6434 Год назад
Game ന്റെ ഇടയിൽ ഗസ്റ്റിനെ എഡിറ്റ് ചെയ്ത് വച്ച എഡിറ്റിംഗ് സിംഗമേ.. 🔥
@vividkerala
@vividkerala Год назад
🤣🤣🤣🤣
@suraj-vlog-619
@suraj-vlog-619 Год назад
@@vividkerala 🙏🙏
@shifasshif563
@shifasshif563 Год назад
ബീഷ്മയിലെ ശിവൻക്കുട്ടി.... അബു സലീം 🔥🔥🔥😍😍
@user-jz5pi1fd7l
@user-jz5pi1fd7l Год назад
അബുസാലിം ജോർജേട്ടൻ പോളിച്ചു.. 🌹💕😃😃
@aneeshashibu3582
@aneeshashibu3582 Год назад
അസീസ് ഇക്കൂ love you 😘😘😘😘ഇങ്ങള് പൊളിയാണപ്പാ 🥰
@shajuchennamkulam3473
@shajuchennamkulam3473 Год назад
അബു സലിം സർ ലഹരിക്കെതിരെ നൽകിയ മെസ്സേജ് വളരെ നല്ലത്.
@aleena2596
@aleena2596 Год назад
Abu Salim sir super thanna😍🔥🔥 Poli skit & game 😂😂🔥🔥
@aslisaleem4234
@aslisaleem4234 Год назад
George ഏട്ടൻ... അബൂക്ക 👍🏻👍🏻👍🏻👍🏻
@sarammashibu7664
@sarammashibu7664 Год назад
Azees ikka 👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏💯 you are a good artist and a good player in star magic .You are a excellent nice actor
@lincylinu7271
@lincylinu7271 Год назад
🥰🥰🥰
@ummuhabeeba5555
@ummuhabeeba5555 Год назад
🥰🥰🥰😍😍😍
@farseenapv5963
@farseenapv5963 Год назад
കിടിലം guest... ❤️ ഇനിയും ഇതുപോലെ നല്ല guest കളെ പ്രതീക്ഷിക്കുന്നു ❣️
@afsalmachingal1235
@afsalmachingal1235 Год назад
കോമഡി ഉത്സവം വന്നിട്ടും. ഇഷ്ടം.. 💕സ്റ്റാർ മാജിക്‌ 💕തന്നെ... 🔥🔥star🥰മാജിക്‌ ഇഷ്ടം 🔥🔥
@shinajshinu7557
@shinajshinu7557 Год назад
അനൂപ് സർ സ്റ്റർമാജിക് day കൂട്ടുക പിന്നെ സ്കിറ്റ് ഉണ്ട് ഗെയിം ഉണ്ട് ചാട്ടവാർ ഉണ്ട് ഒരു പെയർ song കൂടെ വേണം
@afsalmachingal1235
@afsalmachingal1235 Год назад
സ്പടികം ജോർജ്ഏട്ടൻ . പൊളിച്ചു 🔥
@teddybear1738
@teddybear1738 Год назад
Azeesikka nalla sundharan ayitund
@123-RUN
@123-RUN Год назад
അബുസലിംക്ക 65 age ആയി ഇപ്പോഴും എന്താ ഫിറ്റ് ബോഡി 🔥🔥
@shamnadkanoor9572
@shamnadkanoor9572 Год назад
അടിപൊളി ❤❤❤❤സൂപ്പർ 👍👍👍Abukka, good messege 👍👍👍👍
@abhijithtp7500
@abhijithtp7500 Год назад
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഐശ്വര്യ ചേച്ചി പൊളിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റ് സൂപ്പർ സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤
@pravasidevadas8612
@pravasidevadas8612 Год назад
അനു കുറച്ച് സൈലന്റ് ആണല്ലോ
@anjalisunil7781
@anjalisunil7781 Год назад
ഷാഫിക്ക ഒരുപാടു മിസ്സ്‌ ചെയുന്നു 😘🥰🥰 എപ്പിസോഡ് പൊളിച്ചു 😍😍ബിനു ചേട്ടാ കിടു 🥰🥰😘 ഉല്ലാസ്സ് ഏട്ടാ കിടു 😍😍😘😄😄
@calicut9632
@calicut9632 Год назад
ഷാഫി മിസ്സ്‌ ചെയൂന്നത് നിങ്ങൾക്കു കോഴികൾക്ക്
@wlllan7481
@wlllan7481 Год назад
Njnglku onum oru miss illa
@anjalisunil7781
@anjalisunil7781 Год назад
@@wlllan7481 eniku miss cheyunnu 😄
@sujeshk9732
@sujeshk9732 Год назад
ഇവരൊക്കെ ഇറക്കിയാൽ എന്താ പവർ കൂടുകയല്ലേ starmagic ❤️❤️❤️❤️
@ushaushafranics3557
@ushaushafranics3557 Год назад
ആലീസ്സൂപ്പർ. അസിസ് ഇക്ക ❤️❤️❤️❤️🔥🔥🔥🔥👍👌👏👏👏👏👏
@Rohith_Vijay
@Rohith_Vijay Год назад
Sudhi chettan uyir ❤ sudhi chettane e veshathill kannan nalla bangi und
@ushaushafranics3557
@ushaushafranics3557 Год назад
നോബിൻ ചേട്ടൻ ❤️❤️❤️❤️❤️അസ്സിസ് ഇക്ക ❤️❤️❤️❤️, സുധി ചേട്ടൻ ❤️❤️❤️❤️❤️❤️.. ഉല്ലസ് ചേട്ടൻ ❤️❤️❤️❤️......... അനു മോളെ ❤️❤️❤️❤️❤️❤️❤️,, ഡാ യന.. ❤️❤️❤️❤️❤️
@bijoszrulesz
@bijoszrulesz Год назад
ബാറിൽ നടക്കുന്നതിനേക്കാൾ കൂടുതൽ മിക്സിങ് ഇവിടെ ആണ് ഇപ്പൊ നടക്കുന്നത്... പല pala എപ്പിസോഡ്.. 😁😁
@ehsankalody2839
@ehsankalody2839 Год назад
സതൃം
@sajinsaji2402
@sajinsaji2402 Год назад
എപ്പിസോഡ് ഒരുപാട് ഇഷ്ടമായി ലക്ഷ്മി എല്ലാവരും അടിപൊളിയായി കളിച്ചു സൂപ്പറായിട്ടുണ്ട്
@Filmworld_2.0
@Filmworld_2.0 Год назад
പഴയ പോലെ ഗെയിംസ് ആയിരുന്നെങ്കിൽ കാണാൻ നല്ല രസമായിരുന്നേനെ 😞
@prassanavijayan9911
@prassanavijayan9911 Год назад
അബുസാലിം സർ ബിഗ് സല്യൂട്ട് സ്പടികം ജോർജ് സർ രണ്ടു പേർക്കും ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏
@user-jx1oq9xz1j
@user-jx1oq9xz1j Год назад
Binu chettan anukutty srividya Ivar okka entha ippo last nikkunna payay Pola avanam
@rajannair5972
@rajannair5972 Год назад
Salute you Abu Salin Sir for your commitment to the society 👏 🙌 🙏
@user-jx1oq9xz1j
@user-jx1oq9xz1j Год назад
Anukuttya happyaakkan nokunna chettammarkirikkatta oru like
@irenesharon1695
@irenesharon1695 Год назад
Anukutty, azeezkka, noby chettan💕💕💕
@shamsivattamkulam07vkm35
@shamsivattamkulam07vkm35 Год назад
അബു സെലിം സർ പറഞ്ഞത് വളരെ നല്ലൊരു കാര്യം ദൈവം തന്ന നല്ലൊരു ജീവിതം നശിപ്പിച്ചു കളയല്ലേ
@pravinathikka4640
@pravinathikka4640 Год назад
കാത്തിരിപ്പാണ് star മാജിക്‌ ന് വേണ്ടി ❤
@jaseementertinment
@jaseementertinment Год назад
സ്പടികം ജോർജ് ഏട്ടൻ, അബു സലീംക്ക ഇവരെയൊക്കെ ഇങ്ങനത്തെ ഷോയിൽ കാണുമ്പോഴാണ് പേടി മാറുന്നത് 😃സിനിമയിലൊക്കെ കാണുമ്പോൾ എന്റമ്മോ... 😱🏃
@shemeemsha1035
@shemeemsha1035 Год назад
Shafikkara song miss cheyyunnavarundoo
@Ranjith974
@Ranjith974 Год назад
Nop
@sudheersudhi5452
@sudheersudhi5452 Год назад
Yes
@user-fn6dx9ob3h
@user-fn6dx9ob3h Год назад
ഇല്ല
@abc123def4
@abc123def4 Год назад
Illa
@user-kj4bs3gt1k
@user-kj4bs3gt1k Год назад
ഇല്ല
@sofiss3416
@sofiss3416 Год назад
അസീസിക്ക സൂപ്പർ ആയിരുന്നു 🥰🥰💖
@subaidapunthalamalappuram.7101
Asis and alees super combo. Fine
@amaldev1791
@amaldev1791 Год назад
കൗണ്ടർ നിറഞ്ഞ ഒരു അടിപൊളി സ്ക്രിപ്റ്റ് ഉല്ലാസ് ചേട്ടൻ,നോബി ചേട്ടൻ, ബിനു ചേട്ടൻ ഒരുപാട് ചിരിച്ചും 🤣🤣🤣 അബു ഇക്ക, ജോർജ് ഇച്ഛയൻ നല്ല ഗസ്റ്റ് 🤩🤩 അഖിൽ അണ്ണൻ,അസിസ് ഇക്ക 🤣🤣
@pravasidevadas8612
@pravasidevadas8612 Год назад
സ് കിറ്റ് . സൂപ്പർ ഗൈം സുപ്പർ എന്നാലു o എവിടെയോ ഒരു Wow ഫാക്ടർ നഷ്ടപ്പെട്ട പോലെ
@manumanu8279
@manumanu8279 Год назад
സ്റ്റാർ മാജിക്‌ നിന്ന് ജിത്തു വിനെ മാറ്റുന്ന കാര്യം എന്ത് അനൂപ് ജോൺ ഏട്ടാ👇 അനൂപ് ജോൺ സാർ പവർ കുടു
@shamnu.official7334
@shamnu.official7334 Год назад
അടിപൊളി ഗസ്റ്റ്‌ നല്ല മെസേജ് 🔥🔥❤ സ്റ്റാർ വീണ്ടു ഉയർന്നു
@muhammedshibil2166
@muhammedshibil2166 Год назад
ഇന്നത്തെ എപ്പിസോഡ് കിടുക്കി 🤩😍 ഗസ്റ്റ് , നുമ്മ ടീമിന്റെ സ്കിറ്റ് ഒരു രക്ഷയും ഇല്ല 🔥🔥 ബിനു ചേട്ടാ ഇങ്ങള് പൊളിയാണ് 😊❤
@sifinashibi6639
@sifinashibi6639 Год назад
Athe
@gourisree-jw8xg
@gourisree-jw8xg Год назад
@@sifinashibi6639 i
@suranjanyt9689
@suranjanyt9689 Год назад
Poli
@Irfu521
@Irfu521 Год назад
സൊപ്ന ശെരിക്കും ഒരു പാവകുട്ടിയെ പോലാ ചുമ്മാ കൊഞ്ചിക്കാൻ തോന്നും 🥰🥰🥰🥰🥰🥰🥰🥰🥰
@adhithyann.j.r846
@adhithyann.j.r846 Год назад
Sopana alla sornna
@Irfu521
@Irfu521 Год назад
@@adhithyann.j.r846 നിങ്ങക്കറിയോന്ന് നോക്കിയതാ😏
@shinojvs8267
@shinojvs8267 Год назад
Chennalummathe
@sinansinan4925
@sinansinan4925 Год назад
@@Irfu521 🤣🤣🤣
@shamsshams2039
@shamsshams2039 Год назад
അടിമാലിയുടെ ഒരു ഉത്തരം മാട്ടു കോമഡി ഒരു നിലവാരമില്ലാത്ത തമാശകൾ
@shinojvs8267
@shinojvs8267 Год назад
Yes
@shamsshams2039
@shamsshams2039 Год назад
Thanks bro
@lucamrc7764
@lucamrc7764 Год назад
Ullas Bhai and anumol anukutty nice acting in skits
@ajmalnavas.k
@ajmalnavas.k Год назад
ബിനു ചേട്ടൻ , ഉല്ലാസ് അണ്ണൻ കോമഡി സൂപ്പർ.. 🤣🤣👍👍 Guest adipoli.. 👍 game & skit all super👌👌 എപ്പിസോഡ് ദിവസം കൂട്ടുക.. 🙏🙏🙏
@linogeorge5393
@linogeorge5393 Год назад
ഉലാസ് ❤️❤️🤣🤣 ബലികാക്ക 😄😄😄
@suraj-vlog-619
@suraj-vlog-619 Год назад
Hi
@naseemelettil
@naseemelettil Год назад
അബുസലിം എന്തൊരു നല്ല പേഴ്സണാലിറ്റി ആണ് ❤️
@anithacs1281
@anithacs1281 Год назад
Flowers നിങ്ങൾ serikum ഞങ്ങൾക്ക് ഒത്തിരി surprise തന്ന് കൊണ്ടിരിക്കുകയാണ്. ജോർജ് ചേട്ടൻ അബുക്ക ഇതിലും വലിയ ഉദാഹരണം ഇല്ല. കൂടെ ബിനു ചേട്ടൻ, നോബി ചേട്ടൻ, assissikka, സുധി ചേട്ടൻ, ഉല്ലാസ് ചേട്ടൻ എല്ലാവരുടെയും counter അടിപൊളി.... ലഹരിയുടെ ദോഷ ഫല്ലെങ്ങളെ പറ്റി പറഞ്ഞപ്പോൾ അത് ഇത് പോലെ ഉള്ള വേദിയിൽ പറഞ്ഞത് ഒത്തിരി ഉപയോഗപ്പെടട്ടെ skit അടിപൊളി
@sabeenaismailkulangaraveet6989
P0plppn😊nnnnko
@manumanu-df8ml
@manumanu-df8ml Год назад
അടിമാലിയുടെ ചളി ഒഴിച്ചാൽ പരിപാടി സൂപ്പർ....
@golden2686
@golden2686 Год назад
😭😭😭😭😏
@shinojvs8267
@shinojvs8267 Год назад
Yes
@shayansworld4942
@shayansworld4942 Год назад
Chali chaliiii binu
@rajeshpalakkamola7444
@rajeshpalakkamola7444 Год назад
അബുക്കയുടെ നാട്ടുകാരൻ ആയതിൽ അഭിമാനം കൊള്ളുന്നു... നമ്മ വയനാട്ടുകാരൻ അബുക്ക..... 🥰🥰🥰
@jijibaby6684
@jijibaby6684 Год назад
💪💪
@rehna465
@rehna465 Год назад
Palappozhm comment idanamenn vijaricha oru karyamn Eppolm sudhichettane beedi ,Hans ,kuppi ennokke paranj kaliyakkinath dayav cheyth nirthanam .Thamasha aayitt parayunnathanel polm family show enna nilakk ath pala episodelm veendm veendm kelkkunnath sherikkm aswasthamundamkunnund .Please oru request aahn .
@sidddiquekunnummel9346
@sidddiquekunnummel9346 Год назад
സ്കിറ്റ് കാണുമ്പോൾ തങ്കുവിനെ miss ചെയ്യുന്നുണ്ട്
@AlenXavioMathew
@AlenXavioMathew Год назад
Shafikka and shiyaz ikka missing in past episodes 😢
@user-jx1oq9xz1j
@user-jx1oq9xz1j Год назад
2epsoidin shesham anukuttyda game and polichu
@ishaquec4717
@ishaquec4717 Год назад
അബൂ സലീമിന്റെ മയക്കു മരുന്നിനെതിരെയുള്ള മെസ്സേജ് വളരെ നന്നായിരുന്നു എല്ലാവരും അതിനു വേണ്ടി പ്രയത്നിക്കണം
@jijumadhavan7550
@jijumadhavan7550 Год назад
അബുസലീമിക്ക അടിപൊളിയാർന്ന് സംസാരം ജോർജ്ജേട്ടൻ നന്നായി സാധു മനുഷ്യൻ. സ്കിറ്റ് കുഴപ്പമില്ലാർന്ന് .സുധിയെ പണ്ടത്തെപ്പോലെയല്ലെങ്കിലും പകുതിയെങ്കിലും കാണാൻ പറ്റി. അനുവും, ശ്രീവിദ്യയും പെടച്ച്, ഹാർഡ് ഡിസ്കിന്റെ കൗണ്ടർ പെടച്ച് . ചാട്ടയടി പുതിയ ഐറ്റംസുമായിട്ടാണല്ലവരവ് അത് കലക്കി. ഉദ്ഘാടനം മ്മ്ടെ ടീമിനെ വച്ചായത് കലക്കിട്ടാ . മാജിക്ക് സൂപ്പറാർസ് . മറ്റെല്ല ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
@aiswaryaunnithanath7351
@aiswaryaunnithanath7351 Год назад
സ്റ്റാർ കോമഡി മാജിക്കിൻ്റെ തിരിച്ച് വരവിലെ 500മത്തെ യൂട്യൂബ് എപ്പിസോഡിന് waiting..... 🤩🤩🤩🥰❤️ ആലീസ് സൂപ്പർ ആണ്..... 😁🥰
@reshincreshi
@reshincreshi Год назад
November 7 മുതൽ തങ്കു സ്റ്റാർ magic ൽ join ചെയ്യുമെ✌🏻😁... (ഇന്നലെ Lulu ൽ വെച്ച് തങ്കു നെ കണ്ടേ 😻)
@minimol7694
@minimol7694 Год назад
Varumo
@golden2686
@golden2686 Год назад
Vende
@shibili-gk1pn
@shibili-gk1pn Год назад
സത്യാണോ
@minimol7694
@minimol7694 Год назад
@@golden2686 sathyamano
@muhammadshereef8834
@muhammadshereef8834 Год назад
❤❤👍
@sunil9670
@sunil9670 Год назад
ഗോൾഡ് kochichine കണ്ട കൊള്ളാം എന്നാ ഒരു ആഗ്രഹം ഉണ്ടാർന്നു.... ആ കാണാൻ.....പറ്റിയാൽ ഭാഗ്യം..... 🙏😍😍
@aseemabdul4816
@aseemabdul4816 Год назад
രാം മനോഹർ വേട്ടമ്പള്ളി ഈ എപ്പിസോഡിൽ മലയാളത്തിലെ വില്ലന്മാരെ അനുകരിച്ചെങ്കിൽ കിടിലം ആയേനെ 😂
@engineer9458
@engineer9458 Год назад
🔥😍ബിനു അണ്ണാ സൂപ്പർ 👍😆 . guests&all സൂപ്പർ👍 .Game &Skit total പൊളിച്ചു👍 . നേരത്തെ upload ചെയ്യുക 🙏🙏
@akhilg12
@akhilg12 Год назад
Watched jaya jaya hey movie, azeezkka, ini ingaley star magicil kittan sadhyatha illalo.
@mM-et9kh
@mM-et9kh Год назад
ബിനു ന്റെ സ്കിറ്റ് റോൾ തല്ലിപൊളി
@user-yz7xd2he6t
@user-yz7xd2he6t Год назад
അനുക്കുട്ടി 🥰🥰🥰
@teenalinjo3620
@teenalinjo3620 Год назад
Skit അടിമാലി മോശം. 😞ആകെ കുളമാകും 😞
@sameehvannery6725
@sameehvannery6725 Год назад
അടിപൊളി എന്നിരുന്നാലും സ്കിറ്റിൽ കോമഡി വളരെ പ്ലഞ്ഞം ആയിരുന്നു
@ajeshmatheri7472
@ajeshmatheri7472 Год назад
Adipoli Song Singing. Super Comedy Game Performance. Beautiful Comedy program. Thakarppan Anchoring. By. Ajesh. Chennankara. Matheri.
@sanilabraham5136
@sanilabraham5136 Год назад
ഉല്ലാസ് ചേട്ടൻ സൂപ്പർ.... 👏👏👏.....
@ISMAYILOORAKAM
@ISMAYILOORAKAM Год назад
50:54 ബിനുവിന്റെ ചളിക്ക് ആലിസ് ന്റെ പുച്ഛം സൂപ്പർ 🔥🔥🔥
@sarathk3968
@sarathk3968 Год назад
Chinnu chechi അടിപൊളി spr♥️♥️
@shinajshinu7557
@shinajshinu7557 Год назад
ചിന്നു ഡ്രസ്സ് സൂപ്പർ എനിക്ക് ഇഷ്‌ടായി
@vinubalan4941
@vinubalan4941 Год назад
ബിനു അടിമാലിയുടെ കൗണ്ടർ കേട്ടിട്ട് ചിരിക്കണമെകിൽ ഇക്കിളി ഇടേണ്ടി വരും. ഹഹ 🙏🏻
@sebinjoy9346
@sebinjoy9346 Год назад
Annan oru naalennam para 😉
@engineer9458
@engineer9458 Год назад
Happiness is a choice നിങ്ങൾക്ക് ചിരിക്കണമോ ചിരിക്കാം (.പിശാരഡിയുടെ വാക്കുകൾ .). ഇല്ലക്കിൽ സ്വയം പറഞ്ഞ് ചിരിച്ചോളൂ .(എന്റെ വാക്കുകൾ
@musfarkkalam9692
@musfarkkalam9692 Год назад
Nale episode katta waiting. Hanna mol ishttam 🥰
@sulaimanpk5223
@sulaimanpk5223 Год назад
മിസ്റ്റർ. Abu salim പറഞ്ഞത്, laharikkethire, scriptil മുഴുവനും ലഹരിക്ക് anukumayi.
@athifadilkaraya5294
@athifadilkaraya5294 Год назад
ധ്യൻ ശ്രീനിവാസൻ ഗസ്റ്റയി കൊണ്ടുവരണം
@sahalak1714
@sahalak1714 Год назад
അബുക്ക ഒരുപാട് മെസ്സേജസ് ആണ്‌ നൽകിയത് 😍😍😜
@prcreations9303
@prcreations9303 Год назад
Fr Davis ചിറമ്മേൽ, ഇന്ദ്രൻസ് ഇവരെ ഒക്കെ ഗസ്റ്റ് ആയി കൊണ്ടുവരൂ.....
@subi4280
@subi4280 Год назад
അന്നും ഇന്നും എന്നും നോബിചേട്ടൻ. ❤❤❤ ആരൊക്കെ വന്നു പോയി ഇപ്പോഴും കട്ടക്ക് 🔥🔥🔥
@sansjose7329
@sansjose7329 Год назад
സ്കിറ്റ് 3G
@ahammedulkabeer6262
@ahammedulkabeer6262 Год назад
Super super big salute for Anoop
Далее
Star Magic | Flowers | EP# 500
1:02:41
Просмотров 1,3 млн
Star Magic | Flowers | EP# 503
54:00
Просмотров 1,3 млн
Star Magic | Flowers | EP# 501
1:04:49
Просмотров 1,5 млн
Thilakan | Oommen Chandy | Hema Committee Report
27:52
Star Magic | Flowers | EP# 498
1:03:07
Просмотров 1,1 млн
Star Magic | Flowers | Ep# 606
39:09
Просмотров 1,2 млн