Тёмный

Super Power (Star Magic) | Mega Event | Flowers Ep#19 (Part B) 

Flowers Comedy
Подписаться 14 млн
Просмотров 2,6 млн
50% 1

കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
90+ Ten Days challenge ഏറ്റെടുക്കൂ
Completely Free..
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,4 тыс.   
@smithab1158
@smithab1158 2 года назад
പാവം മധു ചേട്ടൻ.. കണ്ടിട്ട് സങ്കടമായി.. അടിപൊളിയായി കളിച്ചു 👍👍👍🌹🌹🌹❤️❤️❤️
@SamsungASamsungA-qo8kp
@SamsungASamsungA-qo8kp 2 года назад
😭👍👍👍👍🙏
@raseenafaizal2576
@raseenafaizal2576 2 года назад
999😳90∅09
@aswathysk9711
@aswathysk9711 Год назад
Sathyammmmm
@diyamirza7280
@diyamirza7280 7 месяцев назад
Enikkum😢😢
@BineeshBastinOfficial
@BineeshBastinOfficial 2 года назад
ടീമേ...♥️😄
@aswathy370
@aswathy370 2 года назад
Hii chettaaa
@TrollXop
@TrollXop 2 года назад
Teame pwolik😘😘😘😘😘
@jerinphilipvarghese
@jerinphilipvarghese 2 года назад
🤣🤣
@killerdhaamugaming3864
@killerdhaamugaming3864 2 года назад
TeAME
@kunjatta4543
@kunjatta4543 2 года назад
♥️
@bijipaul9098
@bijipaul9098 2 года назад
ഒന്നും പറയാൻ ഇല്ല ചിന്നു കുട്ടി പൊളിച്ചു.... 👌👌👌കിടിലൻ... ഉല്ലാസ് പന്തളം, മധു, നെൽസൺ, സുധി എല്ലാവരും നന്നായി ചെയ്തു 😍😍😍😍😍
@sufailsulu2878
@sufailsulu2878 2 года назад
മധു ചേട്ടൻ 🔥 🔥 ഉല്ലാസ് ചേട്ടൻ 🔥 🔥 😂 😂 😂 സുധി ചേട്ടൻ 🔥 🔥 ലക്ഷ്മി ❤️♥️💖💕♨️
@farsanapachi5168
@farsanapachi5168 2 года назад
മധു ചേട്ടൻ്റെ Game കളിക്കുമ്പോഴുള്ള .. effert കാണുമ്പോൾ അവിടെ പലർക്കും ചിരി വന്നു...എന്താണെന്നറിയില്ല എനിക്ക് ചിരി വന്നില്ല എന്തോ പോലെ...🙂 നല്ലോണം effert എടുത്താണ് ചെയ്തത്...എല്ലാവരും...kanumpo.. നമുക്ക് മനസ്സിലാവില്ല അനുഭവിച്ചവർ മനസ്സിലാവൂ... hard aanenn ...🙂
@muhammedkochu9950
@muhammedkochu9950 2 года назад
ഈ തണുപ്പ് എല്ലാം എന്ത്. നമ്മുടെ ഇന്ത്യൻ ആർമി സഹിന്നുന്ന. ത്യാഗം ആണ്. നമ്മുടെ ഫ്രീഡം. Big സല്യൂട്ട് ❤️❤️❤️
@preejan5411
@preejan5411 2 года назад
ഉല്ലാസ് ചേട്ടൻ നന്നായി പാടി 👏👏
@nijuvavacookeryhub8003
@nijuvavacookeryhub8003 2 года назад
@Star magic reels p
@fliqgaming007
@fliqgaming007 2 года назад
മധു ചേട്ടൻ ഗെയിം കളിക്കാൻ കാണിച്ച effort👏❤️
@liyashashaju826
@liyashashaju826 2 года назад
മധു ചേട്ടൻ ഒത്തിരി കഷ്ട്ടപെട്ടു സൂപ്പർ. ഉല്ലാസ് ചേട്ടന്റ കഥ പ്രസംഗം അടിപൊളി ആയിരുന്നു. ലക്ഷ്മി പൊളിച്ചടുക്കി സു.... പ്പർ ❣️💞👍💕💖
@dilshadilu2155
@dilshadilu2155 2 года назад
ചിന്നു ചേച്ചി... സൂപ്പർ.. എന്ന് പറഞ്ഞാൽ പോരാ... കിടിലം... 😘😘😘
@shinshana375
@shinshana375 2 года назад
ഇന്നത്തെ ബെസ്റ്റ് പെർഫോർമർ തീർച്ചയായും ലക്ഷ്മി തന്നെയാ..... എല്ലാം നല്ല അടിപൊളി പാട്ടുകൾ ആയിരുന്നു✌️✌️✌️
@anonymouscreeper007
@anonymouscreeper007 2 года назад
Pulkikari ice illathe ane padiye
@shinshana375
@shinshana375 2 года назад
@@anonymouscreeper007 എന്തായാലും ആ വെള്ളം നല്ല തണുപ്പ് ഉള്ളതല്ലേ
@AbdulKalam-ur4ye
@AbdulKalam-ur4ye 2 года назад
@@anonymouscreeper007 ys kaanunnavarkk manassilaakum
@rakhipraveen214
@rakhipraveen214 2 года назад
@@anonymouscreeper007 ice ittallo
@viralcutz2452
@viralcutz2452 2 года назад
@@anonymouscreeper007 57.35 min akumbol Nelson kond ice edum noku
@angelesworld6406
@angelesworld6406 2 года назад
അയ്യോ.. മധു ചേട്ടന്റെ എഫർട്ട് പറയാതിരിക്കാൻ വയ്യ.. 👏🏻👏🏻സത്യം പറഞ്ഞാൽ ഒരു നെഞ്ചിടിപ്പോടെയാണ് മധു ചേട്ടന്റെ ഭാഗം കണ്ടത്.. 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@MSWorldKL74
@MSWorldKL74 2 года назад
😍😍😍
@mdamras7669
@mdamras7669 2 года назад
Adhe sharikum sangadayi
@vinayakcr7185
@vinayakcr7185 2 года назад
മധു അണ്ണന്റെ ആ വിറയിൽ.... ഞാൻ എന്റെ അച്ഛനെ ഓർത്തുപോയി.. മരിക്കുന്നതിനു മുൻപ് അതുപോലെ വിറച്ചിരുന്നു.....,😪😪😪😪😪😪😪😪😪😪😪😪😪
@arshaprakash7275
@arshaprakash7275 2 года назад
Sathyam sankadam thonni
@praseensudhakaran95
@praseensudhakaran95 2 года назад
Ee oru sahathapam pidichu pattan vendita vayyand madhu chetan irangiyitum pinneyum pidichu kettiye
@suhailvp7855
@suhailvp7855 2 года назад
ലക്ഷ്മി നീ സൂപ്പർ ആണ് ഇങ്ങനെ ആവണം ഒരു അവതരിക 👍👍👍
@user-pd6uh5wk3i
@user-pd6uh5wk3i Год назад
Lakshmi chechiyude song ink bayangara ishttaayi ❤️❤️❤️ koodaadhe chechiyude voice mm
@asharatheesh6348
@asharatheesh6348 2 года назад
അഞ്ചൽ മധു ചേട്ടൻ polii🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@safeenashajir7385
@safeenashajir7385 2 года назад
ഇത്രക്കും ടഫ് ഉള്ള ഗെയിം കൊടുക്കണോ മധു ചേട്ടൻ പറയാൻ വാക്കുകൾ ഇല്ല 😍😍😍😍
@muhammedafazkk3364
@muhammedafazkk3364 2 года назад
റഷ്യ യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട കർണാടകയിലെ നവീൻ ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😔😔🌹🌹 ബാക്കിയുള്ളവരെ ഒരാപത്തും കൂടാതെ നാട്ടിലെത്തിക്കണേ ദൈവമേ..... 😔😔
@rejithahari8912
@rejithahari8912 2 года назад
🙏
@jafnijaleel3968
@jafnijaleel3968 2 года назад
🙏🙏
@mehshazcreationsvlogs9699
@mehshazcreationsvlogs9699 2 года назад
🤔
@moneyvisualizer5505
@moneyvisualizer5505 2 года назад
POWER OF FIVE.. അഞ്ചൽ മധു അണ്ണൻ കലക്കി 👏👌✌️
@molkunji7995
@molkunji7995 2 года назад
ഈ game അനു കുട്ടി ഉണ്ടെങ്കിൽ പുതിയ പാട്ടുകൾ കേൾക്കാമായിരുന്നു 😜😜😜🌹🌹😄😄😄
@vichussanal7647
@vichussanal7647 2 года назад
Sathiyam🤣
@shabeervp795
@shabeervp795 2 года назад
Team ഉണ്ടായത് കൊണ്ട് കുറച്ച് പുതിയ പാട്ടുകൾ കേൾക്കാൻ പറ്റി
@haneefahaneefa9154
@haneefahaneefa9154 2 года назад
Atha. Annu. Chachi. Uddakil. Puthiya. Song. Kekammayirunu. Annu. Chachi. Miss you
@pachalambhasi8568
@pachalambhasi8568 2 года назад
വെറുപ്പീര്
@varshakp4858
@varshakp4858 2 года назад
എനിക്ക് ഈ ഗെയിം വളരെ ഇഷ്ടമാണ് ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു 👌👌👌👌
@maneeshaomana4753
@maneeshaomana4753 2 года назад
പാവം മധു ചേട്ടൻ സങ്കടത്തോടെയാണ് ആണ് ചേട്ടൻറെ ഗെയിം കണ്ടത് .ചേട്ടൻ വിറച്ചു വീഴുമെന്ന് പേടി ഉണ്ടായിരുന്നു .പക്ഷേചേട്ടൻ പൊളിച്ചു👏👏👏👌👌👌
@newmalayalammovies123
@newmalayalammovies123 2 года назад
ജസീലയും അന്നയും തിരിച്ചു വന്നതു നന്നായി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😄😍😄😄
@Sulekha_subija
@Sulekha_subija 2 года назад
👍👍👍👍👍
@niyaskariyadan6075
@niyaskariyadan6075 2 года назад
Enthinu 😂😂anna
@dileepboss6837
@dileepboss6837 2 года назад
Enthinu
@tibintomy668
@tibintomy668 2 года назад
Anna enthinu vannu
@engineer9458
@engineer9458 2 года назад
🤩ബിനു അടിമാലി പൊളി song👍counter😆😍. all സൂപ്പർ👍. അടിപൊളി episode .എന്നും പറയാറുണ്ട് എപ്പിസോഡ് ദിവസങ്ങൾ കൂട്ടുണമെന്ന് Flowers 🙏🙏🙏
@Nikhhlll
@Nikhhlll 2 года назад
🤭🤭🤭
@golden2686
@golden2686 2 года назад
@@Nikhhlll 😭😭👋
@sasikalak8853
@sasikalak8853 2 года назад
😌😌😌
@sifinashibi6639
@sifinashibi6639 2 года назад
അതെ
@malayaleezzz1210
@malayaleezzz1210 2 года назад
😶😶😶
@rizmisvlog6845
@rizmisvlog6845 2 года назад
ലക്ഷ്മി കുട്ടി.. chinnuuu, പൊളിച്ചു മുത്തേ. പറയാൻ വാക്കുകൾ ഇല്ല 🙏🙏🏆💐💐
@sathyajyothi8351
@sathyajyothi8351 2 года назад
ഈ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടമായി. എല്ലാവരും നന്നായി ചെയ്തു ഇതുപോലുള്ള പ്രോഗ്രാം ഇനിയും പ്രതീക്ഷിക്കുന്നു.
@ameensha8301
@ameensha8301 2 года назад
Madhu Anna polichu 🔥🔥🌷 nattukaran 💗💗 Ullas Anna ore poli ❣️🔥 Nelson &Lakshmi superb 🌟💐
@ArunKumar-fn7lt
@ArunKumar-fn7lt 2 года назад
മധു ചേട്ടനെ എന്തിനാണ് ബസ്സർ അടിക്കാതെ നിങ്ങൾ കൂടുതൽ പാടിച്ചത്. കണ്ടിട്ട് കഷ്ടം തോന്നി. 😲
@shafiraindrops
@shafiraindrops 2 года назад
മാറി നിൽക്ക് എന്റെ ടീമിനെ എനിക്ക് തടവാൻ അറിയാം .. ഉല്ലാസ് ചേട്ടൻ 😅😅
@Sumadevi78
@Sumadevi78 Год назад
സൂപ്പർ ഇനി ഇതുപോലുള്ളത് വേണം എല്ലാവരും സൂപ്പർ.... സ്റ്റർമാജിക് കണ്ടാൽ എല്ലാം സങ്കടങ്ങളും മറക്കും........ ഈ program എല്ലാവരുടെയും ദുഖങ്ങളും മറക്കാനുള്ള ഒരു മരുന്നും കൂടിയാണ്...... ഫ്ലവർസിനും നിങ്ങൾ ഓരോരുത്തർക്കും താങ്ക്സ്
@raheempp8837
@raheempp8837 2 года назад
ഞങ്ങൾ അങ്ങനെ ഇങ്ങനെ വെറുതെ ഒന്നും ആംഗ്വർ ആയതല്ല.... Star magic, ലക്ഷ്മി നക്ഷത്ര songs full pwoli👌
@kareemkareem1713
@kareemkareem1713 2 года назад
മധുവിന് നെൽസ്സൻ ചേട്ടന്റെ സപ്പോട്ട് നന്നായിട്ടുണ്ട്
@akhilshaji1537
@akhilshaji1537 2 года назад
അടുത്ത എപ്പിസോഡിൽ ഉല്ലാസ് ചേട്ടന്റെ കഥപ്രസംഘം വേണം... പൊളി ആയിരിക്കും... 😍
@shamna642
@shamna642 2 года назад
പൊളിക്കും 👌🏻
@ginilgeorge8492
@ginilgeorge8492 2 года назад
പുള്ളിടെ പഴയ വില്ലടിച്ചാമ്പാട്ട് കേട്ടിട്ടുണ്ടോ, ഒരേ പൊളി സാനം 🎉🎉
@NiyasTechy
@NiyasTechy 2 года назад
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് 😘😘💞
@mohdrazalrazal9837
@mohdrazalrazal9837 2 года назад
Njnum
@anzarhameem1245
@anzarhameem1245 2 года назад
Njanundereey😜😜
@knnishanth
@knnishanth 2 года назад
ആരുമില്ല
@hadilshahadil7622
@hadilshahadil7622 2 года назад
ഞാൻ
@rushdakmk2503
@rushdakmk2503 2 года назад
Njaan
@Hanna-te2gm
@Hanna-te2gm 2 года назад
Game 💥🔥💥💥🔥💥 Madhu chettan ❤🔥 Chinnu chechi song 😘😘😘 Thakarppan ❤❤❤ Njan parayunnu "best performer of the day LAKSHMI ❤❤❤❤❤❤
@aabisamjathajsal1112
@aabisamjathajsal1112 2 года назад
ലക്ഷ്മി അടിച്ചു പൊളിച്ചു ❤❤❤❤എല്ലാരും അടിപൊളി ടീമേ പൊളിച്ചു
@nishanthviru5360
@nishanthviru5360 2 года назад
ലക്ഷ്മി ചേച്ചി അടിപൊളി ആയിട്ട് പാടി ❤❤ നല്ല voice 👌👌😍😍
@jalajapodiyan2376
@jalajapodiyan2376 2 года назад
സ്റ്റാർ മാജിക്‌ നിർത്തിയോ
@shakeerpk9917
@shakeerpk9917 Год назад
. BFF a a ext kid especially a jobbing tu
@vinayakcr7185
@vinayakcr7185 2 года назад
മധു അണ്ണാ.....😪 PERFOMERS.......😪 നന്നായിട്ടുണ്ട്.......😪 PAAVAM.......😪 💞. ടീമേ......🔥 ചിരിപ്പിക്കാതെ എന്നെ ഇങ്ങനെ....😂 🙏 ഉല്ലാസ് അണ്ണാ..........🙏 💓. POLi...........💓 💝ലക്ഷ്മി നക്ഷത്ര........💝 പാട്ട് പാടി തകർത്തു.......👍 💖ANU.........💖 💔MiSS YOU 💔
@mohammadhussain1990
@mohammadhussain1990 2 года назад
Anu is my favourite performer
@mohammadhussain1990
@mohammadhussain1990 2 года назад
Miss ☹you anu
@revudevu1670
@revudevu1670 2 года назад
ഉല്ലാസ് ചേട്ടനെക്കൊണ്ട് കഥാ പ്രെസംഗം നടത്തണം 😍😆😆😆പൊളിക്കും
@Mychoicebyfalila
@Mychoicebyfalila 2 года назад
Achoodaaaa lakshmeeeee😘mutheeee...chakkareee...ponneeeeee I love you daaaaa❤ Ennaa cute aayittaa paadiye😘😘😘😘 Ellarum polichuuttooooo🤞🤞🤞👍👍👍
@angrybird143
@angrybird143 2 года назад
നെൽസൺ ചേട്ടൻ കട്ട സപ്പോർട്ട് ആണല്ലോ
@ahmedfawaz9576
@ahmedfawaz9576 2 года назад
എല്ലാരും സൂപ്പർ ആയി( star മാജിക് കലക്കാരൻമാരിലും കലാകാരി കളിലും ബാംഗ്യായി പാട്ട് പാടാൻ കഴിവുള്ള ഒരു പാട് പേരുണ്ടെന്നു തെളിയിച്ചു )ഗെയിം കളിച്ചു എന്നാലും ചിന്നൂസിന്റെ എന്തും ചെയ്യാൻ തയ്യാറുള്ള ഈ മെന്റാലിറ്റിക്കു ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട്...👌👌🌹🌹❤
@shanizz93
@shanizz93 2 года назад
ഉലസേട്ടൻ പൊളിച്ചു 👍👍🥰
@shanepasala5701
@shanepasala5701 2 года назад
Lakshmi polichu
@nishanaspecial172
@nishanaspecial172 2 года назад
Lakshimiyude dressing style sradhikkunnavarundoo...😍
@shinajshinu7557
@shinajshinu7557 2 года назад
ആ സ്റ്റെപ് ഇറങ്ങി വരുന്ന ചിന്നു ഇഷ്‌ടം
@akashpt3290
@akashpt3290 2 года назад
ഉല്ലാസ് ചേട്ടൻ വേറെ level ആണ് 😜❤️
@npkcreations748
@npkcreations748 2 года назад
ടീമേ പൊളിച്ചു 🥰🤣🤣താൻ കണക്കാ അച്ഛൻ കണക്കാ.... എന്താ പാട്ട് 😁😂😂😂🤣🤣🤣🤣😆😆😃✌️✌️👌👌👌
@Hamdan_dxb
@Hamdan_dxb 2 года назад
Madu chettante performance kand sangadam vannu
@arunks1131
@arunks1131 2 года назад
മധു ചേട്ടൻ, ഉല്ലാസ് ചേട്ടൻ, നെൽസൺ ചേട്ടൻ പൊളിച്ചു അവസാനം ലക്ഷ്മി തകർത്തു പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@hareeshgopi1780
@hareeshgopi1780 2 года назад
നെൽസൺ ഊമ്പി
@remyasoman1922
@remyasoman1922 2 года назад
Madhu chetta supper ❤❤
@nikhilbabu1470
@nikhilbabu1470 Год назад
അപ്പൊ binu ബീഡി വലിക്കായിരുന്നോ
@moneyvisualizer5505
@moneyvisualizer5505 2 года назад
ULLAS-NELSON-MADHU ടീം കലക്കി... 👏👏👍
@padayoottam..2121
@padayoottam..2121 Год назад
അവസാനം തകർത്തു ലക്ഷ്മി എല്ലാ ഗാനങ്ങൾ ളും വളരെ തുറന്ന് പാടി അങ്ങനെ വേണ പാടാൻ ഏത് പാട്ടും പാനാനുള്ള കഴിവ് ചക്കരേ പൊളിച്ചു ലൗവ്യൂ ഡിയർ...😊💐👌👍
@aneeshkerala8903
@aneeshkerala8903 2 года назад
..ഇന്നത്തെ പരിപാടി ഒരു ഹിറ്റ് ആയതു ലക്ഷ്മി ഐസിൽ കയറിയപ്പോൾ ആണ് സൂപ്പർ എക്സലൻഡ് ടാലൻ്റ് ഒരു ഗാനമേള കണ്ട് പ്രതീതി ഉണ്ടായിരുന്നു🥰🥰🥰🥰🥰👍👍👍
@abhilashdn5346
@abhilashdn5346 2 года назад
ശെരിയാ , വെള്ളത്തിൽ കേറി നിന്ന് പാടുക എന്നത് വളരെ പാടുള്ള ഒരു കാര്യം തന്നെ ആണ് . അത് ഇത്രയും വിജയകരമായി ചെയ്ത ലക്ഷ്മി നക്ഷത്ര ഒരു സംഭവം തന്നെ ആണ്. പുള്ളിക്കാരി എടുത്ത ഒരു എഫേർട് എത്ര പ്രശംസിച്ചാലും മതിയാവില്ല. 🙏🙏🙏🙏👍👍👍👍
@jesnajose4264
@jesnajose4264 2 года назад
തീരെ വണ്ണം ഇല്ലാത്ത, ശരീരത്തിൽ blood കുറവുള്ള ഒരാൾക്കു തണുപ്പ് സഹിക്കാൻ പറ്റില്ല എനിക്കും അങ്ങനെ ആണ് 😒കാറ്റ് അടിച്ചാൽ തന്നെ തണുക്കും പാവം madhu chettan♥️♥️
@savadtp1658
@savadtp1658 2 года назад
ഈ Game പൊളിയാ.... 🤩🤩🤩 എല്ലാരും തകർത്തു Especially...... മധു ചേട്ടൻ..... 🥳🥳🥳
@MSWorldKL74
@MSWorldKL74 2 года назад
😍😍😍
@sofiavictor7979
@sofiavictor7979 2 года назад
This episode not good
@revudevu1670
@revudevu1670 2 года назад
എന്റെ ടീമേട്ടൻ പൊളിയാണ് 😍😂😂😂😂🤣🤣🤣🤣🤣ചിരിച്ച് ഒരു പരുവമായി ടീമേട്ടാ......... 😆😆😆😆😆😆😆😆😆😆😆😆😆
@sajithasaji543
@sajithasaji543 2 года назад
ഉല്ലാസ് ചേട്ടൻ പാട്ട് 👌👌👌👌എല്ലാവരും supr ആയി കളിച്ചു 👍👌👍ലക്ഷ്മി സൗണ്ട് supr❤️❤️
@fayizanoufal236
@fayizanoufal236 2 года назад
Ullasettan thimarthu🔥🔥🔥🔥🔥🔥🔥🔥madhu chettan kidukki paaavam
@shamnadkanoor9572
@shamnadkanoor9572 2 года назад
ലക്ഷ്മി മുത്തേ പൊളിച്ചു ❤❤❤❤, ഉല്ലാസേട്ടൻ, മധു ചേട്ടൻ കിടുക്കി 👍👍👍👍അടിപൊളി, എല്ലാവരും പൊളിച്ചടുക്കി ❤❤❤👍👍സൂപ്പർ 👍👍👍👍👌👌🤣
@shareefafasil2363
@shareefafasil2363 2 года назад
Minnu chechi vere levelaaaaa
@surendrenuk1533
@surendrenuk1533 2 года назад
99999 ź999
@abc123def4
@abc123def4 2 года назад
Mutho🙄
@vivekremanan8228
@vivekremanan8228 2 года назад
ലക്ഷ്മി സുപ്പൂർ 👍👍👍👍👍👍
@augustinantony7908
@augustinantony7908 2 года назад
🙂
@lakshminakshathrafansoffic6700
@lakshminakshathrafansoffic6700 2 года назад
ലക്ഷ്മി നക്ഷത്ര ഫാൻസ് ഉണ്ടോ.....!!❤️❤️❤️❤️
@hashimpc2777
@hashimpc2777 2 года назад
ഇല്ല
@sheejasubrahmannian2753
@sheejasubrahmannian2753 2 года назад
മധു ചേട്ടാ 🙏🙏🙏കരഞ്ഞു പോയി ഞാൻ 👏👏👏👏👏
@kannan5126
@kannan5126 2 года назад
Satyam...njnumm
@abrahamann6428
@abrahamann6428 2 года назад
Sathiyam Sherikum Karanju poi. Pavam und
@shefiazhar863
@shefiazhar863 2 года назад
അതേ,
@hannapraveen6497
@hannapraveen6497 2 года назад
Me too
@mariyac6598
@mariyac6598 2 года назад
പാവം
@userdigest1325
@userdigest1325 2 года назад
കണ്ടത്തിൽ പണികഴിഞ്ഞ് വരമ്പത്തിരുന്ന് ചായ കുടിക്കുന്ന ലക്ഷ്മി😂😂😂😂😂😂 അടിമാലീ...... തകർത്തു😂😂😂
@ragildas1641
@ragildas1641 2 года назад
ഉല്ലാസ് അണ്ണൻ നെൽസൺ ചേട്ടൻ ടീം ചിന്നു ചേച്ചി ❤❤❤♥️❤❤
@sumithufyl9707
@sumithufyl9707 2 года назад
Madu chettan game kalikkunnath kandappol sangadam thonni👍👍😘😘
@AjmalnavasThugs
@AjmalnavasThugs 2 года назад
ബിനു ചേട്ടൻ,മധു അണ്ണൻ, സുധി ചേട്ടൻ, നെൽസൺ ചേട്ടൻ, ടീമേ ഏട്ടൻ, ലക്ഷ്മി ചേച്ചി, പാടിയ പാട്ട് നന്നായിരുന്നു 😍😍😍
@SALLUROCKZ44
@SALLUROCKZ44 2 года назад
അപ്പൊ കോസുവോ
@AjmalnavasThugs
@AjmalnavasThugs 2 года назад
@@SALLUROCKZ44 sorry bro ചേർക്കാം
@SALLUROCKZ44
@SALLUROCKZ44 2 года назад
@@AjmalnavasThugs tnq bro❣️
@vineethathomas8523
@vineethathomas8523 2 года назад
Suthi Chetanum supper alle
@sarath_429
@sarath_429 2 года назад
മധു ചേട്ടൻ ഗെയിം കളിക്കാൻ കാണിച്ച effort ❤️❤️❤️
@sifinashibi6639
@sifinashibi6639 2 года назад
അതെ
@karunyakalarikkal2928
@karunyakalarikkal2928 2 года назад
Paavam thonni Madhu chettan nte game kndit But great effort madhuchettaaa🤗🤗
@aswathy370
@aswathy370 2 года назад
👍👍💕
@MSWorldKL74
@MSWorldKL74 2 года назад
😍😍😍
@shilpachippu7113
@shilpachippu7113 2 года назад
മധുച്ചേട്ടൻ പാവം super 🥰👍🙏
@minnoosworldsm2142
@minnoosworldsm2142 2 года назад
Lakshmi ചേച്ചിയുടെ പാട്ട് സൂപ്പർ ആണ് ഞാൻ കണ്ണ് എടുക്കാതെ നോക്കി നിന്ന്. I love you chechi
@jijomonjinson2708
@jijomonjinson2708 2 года назад
ഞാനും 😍😍
@trytorightway9509
@trytorightway9509 2 года назад
ലക്ഷ്മി ♥️സുന്ദരി ♥️എത്ര മനോഹരമായ ആലാപനം
@VismayLH
@VismayLH 2 года назад
ബിനു ചേട്ടന്റെയും ടീമിന്റെയും പാട്ട് 😂😂😂
@MSWorldKL74
@MSWorldKL74 2 года назад
😍😍😍
@foodiewoogie9234
@foodiewoogie9234 2 года назад
മധു ചേട്ടൻ❤️❤️❤️❤️👌👌👌👌👌👌.... ഈ എപിസോടോട് കൂടെ മധു ചേട്ടൻ്റെ ഫാൻ പവർ ഇരട്ടിയായിരിക്കും👌👌👌👌👌💕💕💕💕
@bineeshkumar9935
@bineeshkumar9935 2 года назад
ടീമേ പൊളി 😀😀😀👍 ഉലസ് ചേട്ടൻ അടിപൊളി പൊളിച്ചു 👍
@rezwanrajan9181
@rezwanrajan9181 2 года назад
Teemine enthina starmajicil ottum vivaram illathavan.schoolil poyittille.
@yoosaf8754
@yoosaf8754 2 года назад
@@rezwanrajan9181 mopper schoolil poyitilagilum ee nilayil ethi nee Eadh nilayil aanu ullath enn nee veruthe irikumbol onu alojichal nannavum kuttam parayan aayit jenichadh aano nee oke
@rezwanrajan9181
@rezwanrajan9181 2 года назад
@@yoosaf8754 enike ente opinion parayan right unde nee arada ennodu chodikan.
@dadgirl2047
@dadgirl2047 2 года назад
മധു ചേട്ടൻ....effort... ഈ game കണ്ടിട്ട് ചിരി വരുന്നില്ല... സങ്കടം വരാണ്... കഷ്ടപ്പെടുന്നത് കണ്ടിട്ട്...
@elizabeththomas9452
@elizabeththomas9452 2 года назад
Ayyo pavam madhu chettan polichu ❤️❤️👏👏👏👏ellarum adipoli
@abushaanmedia6613
@abushaanmedia6613 2 года назад
ഇ സൂപ്പർ പവർ ചിന്നു മുത്ത് മണി എടുത്തു 😘😘😘😘😘love you ponnu 🥰😘😘💋💋💋💋💋❤❤❤
@devilgirlhh
@devilgirlhh 2 года назад
ഈ ഗെയ്മിൽ ആദ്യമുള്ളവർക്കാണ് ബുദ്ധിമുട്ടായത് 😔. കാരണം അവസാനമെത്തിയപ്പോഴേക്കും ഐസ് വെള്ളത്തിന്റെ തണുപ്പ് കുറഞ്ഞു. അതാണ് ലാസ്റ്റിൽ എല്ലാവരും കൂടുതൽ time വെള്ളത്തിൽ നിന്നത്. First പങ്കെടുത്തവർക്കാണ് കയ്യടിക്കേണ്ടത് 👏👏👏👏👌👌
@shajumon5960
@shajumon5960 2 года назад
Correct
@lintathomas3611
@lintathomas3611 2 года назад
Yes
@yungstergaming3599
@yungstergaming3599 2 года назад
Ys
@vishnunathan4773
@vishnunathan4773 2 года назад
ഉല്ലാസ് poli ആയി....
@muneeshanishu7057
@muneeshanishu7057 2 года назад
Ice alinj thanupp kooduka Alle cheyyaa🤔
@arjunpillai2075
@arjunpillai2075 2 года назад
സുധി ചേട്ടൻ, ഉല്ലാസ് ചേട്ടൻ, നെൽസൺ ചേട്ടൻ, ബിനു ചേട്ടൻ, മധുചേട്ടൻ, ലക്ഷ്മി ചേച്ചി 🔥🔥🔥
@Kavi1088
@Kavi1088 2 года назад
ഗയിം കളിച്ച എല്ലാവർക്കും 👏👏👏👏നന്നായി പെർഫോമൻസ് ചെയ്തു ലക്ഷ്മി ഒരു പ്രതേകഅഭിനന്ദനങ്ങൾ അറിയിക്കുന്നു
@SAJEERCHERUKUNNU
@SAJEERCHERUKUNNU 2 года назад
ഉല്ലൂസ്‌ അടിപൊളി ആയി പാടുന്നുണ്ട്... ഒരു പാട്ട് ഫുൾ പാടൂ
@ajithars3311
@ajithars3311 2 года назад
Madhu chettanta avastha 🥺🥺🥺🥺 ...... Ath comedy allla.... Body shivering
@sreyasmv2445
@sreyasmv2445 2 года назад
Madhu chettan..commitment 👍👍 Lakshmi is super singer👌👌
@Lallu_Am_MallU
@Lallu_Am_MallU 2 года назад
ലക്ഷ്മിയുടെ പാട്ടുകേൾക്കാൻ എന്താ രസം 🥰🥰🥰🥰🥰 love it❤
@sajnasiyad4441
@sajnasiyad4441 2 года назад
മധു ചേട്ടൻ കലക്കി. പറഞ്ഞറിയിക്കാൻ വയ്യ ചേട്ടൻ പൊളിച്ചു 👍👏👏😍
@farsana_faru
@farsana_faru 2 года назад
Chinnu chechiyude pattu kettittu kure nal ayirunnu ippo kettappoo supper chechi 💞💞🥰🥰🥰🥰🥰😘😘😘😘😘😘😘
@sulthanathasneem8271
@sulthanathasneem8271 2 года назад
മധു ചേട്ടാ 🤝🤝🤝ഇത്ര കഷ്ടത വേണ്ടിയിരുന്നില്ല, പകുതി നിർത്തമായിരുന്ന്
@kingini1614
@kingini1614 2 года назад
എത്ര നേരമായി കാത്തിരിക്കുന്നു ... വന്നല്ലോ 🥰🥰
@MSWorldKL74
@MSWorldKL74 2 года назад
😍😍😍
@മാമുകുട്ടി1010
മധു ചേട്ടൻ നന്നായി കളിച്ചു 🥰🥰🥰
@amrithaamrithakp695
@amrithaamrithakp695 2 года назад
ഉല്ലാസ് ഏട്ടൻ പൊളിച്ചടുക്കി 👍🏻👍🏻👍🏻
@jyothikaselin967
@jyothikaselin967 2 года назад
അനുവിന്റെ സഹോദരനാണെന്ന് തോന്നുന്നു ടീം അനുവിന്റെ കുറവ് മാറി കിട്ടി 😂😂
@akdakd1805
@akdakd1805 2 года назад
ലക്ഷ്മി ചേച്ചി അടിപൊളി തകർത്തു തിമിർത്തു പൊളിച്ചു 💪😍😍😘
@sruthisudha983
@sruthisudha983 2 года назад
Sudhi chettanum polichu
@fidhaashraf-pe7it
@fidhaashraf-pe7it Год назад
Sudhi chettane kaalum lakshmi chechiii polidaaa
@sajicworld9076
@sajicworld9076 2 года назад
ബിനുചേട്ടൻ 😍ഇഷ്ടം🎶 മധു ചേട്ടൻ പാവം പാടി കുഴങ്ങി 🎶👏👏എല്ലാരും അടിപൊളി ആയി പാടി ലക്ഷ്മി ചേച്ചിയും പൊളിച്ചു 😍😍😍
@thevermukkom
@thevermukkom 2 года назад
Ullas panthalam, madhu chettan, kosu, teemettan, Nelson chettan, aiswriya ellarum poly ayirunnu, oru malsaram ayittu thonniyilla, nalla oru entertainment program Star magic.
@muhammedashiqashiq9536
@muhammedashiqashiq9536 2 года назад
Lakshmi poli😘😘😘😘❤️❤️❤️yellarum polichu👍😘❤️
@jinu7025
@jinu7025 2 года назад
ലക്ഷ്മി ചേച്ചി പൊളിച്ചു 🥰🥰🥰🥰🥰
@ajith3841
@ajith3841 2 года назад
Ullas kondupoyi ee episode..... Poli saanam
@swalihparamboor1128
@swalihparamboor1128 2 года назад
Nelson chettan Nobi chettan COMBO kk katta waiting 💥🔥💥🔥💥🔥
@vymioyt1864
@vymioyt1864 2 года назад
Me also ❤
@shijuthomas6426
@shijuthomas6426 2 года назад
നെൽസൺ ഭായി തകർത്തു നിങ്ങൾ 😍😍😍😍😍
@reshmareshma3318
@reshmareshma3318 2 года назад
അടിപൊളി എപ്പിസോട് 😍😍😍 സുധി ചേട്ടൻ ഉല്ലാസ് ചേട്ടൻ നെൽസൺ ചേട്ടൻ ബിനു ചേട്ടൻ ടീം മധു ചേട്ടൻ ചിന്നു ചേച്ചി എല്ലാരും അസ്സലായി പെർഫോം ചെയിതു ...👌🏼👌🏼👌🏼👌🏼👌🏼👌🏼 spcl mention madhu chettan ufff 👏👏👏👏👏👏👏 ഉല്ലാസ് ചേട്ടന്റെ കതപ്രസഗം പൊളി 😍😍😍😍😍 മൊത്തത്തിൽ പവർ പാക്ക് എപ്പിസോട് 💪💪💪💪💪💪
@fathimanishana9601
@fathimanishana9601 2 года назад
Binuuchettanteyum Nelsonchettanteyum pattukal super.... 💜💜💜
@lallulallu3628
@lallulallu3628 2 года назад
Ullasettan പൊളിച്ചു... 😍 ലക്ഷ്മി നക്ഷത്ര ❤❤❤❤
@ചങ്ങാതി-ഠ7സ
@ചങ്ങാതി-ഠ7സ 2 года назад
Ice ബക്കറ്റിൽ ഇത് വരെ ഉണ്ടാവാത്ത ഒരു വെറൈറ്റി performance ഉല്ലാസ് ചേട്ടന്റെ. പൊളിച്ചു ചേട്ടാ....... ലക്ഷ്മി ചേച്ചി നിങ്ങൾ ഒരു ജിന്ന് തന്നെ ആണ് ♥️♥️
@shanimashaheer5520
@shanimashaheer5520 Год назад
Athil ice thanupp kuravaakum....
@aflaharabeeh3387
@aflaharabeeh3387 2 года назад
മധു ❤പൊളിച്ചു 👍🏻കുറെ 🤣ച്ചു. Binu❤നെൽസൺ സോങ് അടിപൊളി. അയിശു ❤. Tim സോങ് പൊളിച്ചു 🤣🤣🤣.ഉല്ലാസ് അടിപൊളി ❤. കുട്ടാത്തിൽ ഗേയിം സൂപ്പർ ആയി കളിച്ചത് മധുവും ഉല്ലാസും നെൽസനും സുധിയും ❤❤❤.
@lovelymadeena4830
@lovelymadeena4830 2 года назад
Ll
@lovelymadeena4830
@lovelymadeena4830 2 года назад
🌹
@dhayaabraham9176
@dhayaabraham9176 2 года назад
ഉല്ലാസ് ചേട്ടൻ, നെൽസൺ ചേട്ടൻ, മധു ചേട്ടൻ, ലക്ഷ്മി... അടിപൊളി ❤️ മാരക performance ❤️
@aneettaroy_24
@aneettaroy_24 2 года назад
Lakshmi Chechi All rounder.. ❤‍🔥
Далее
Star Magic | Flowers | Ep# 649
31:20
Просмотров 805 тыс.
Китайка нашла Метиорит😂😆
00:21
ОВР Шоу:  Семейные понты  @ovrshow_tnt
07:21
Star Magic | Flowers | EP#457
1:04:11
Просмотров 1,1 млн