Тёмный
No video :(

Star Magic | Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 1,1 млн
50% 1

For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.co...
VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...
Facebook - / vkc.kerala
RU-vid - / @vkcgroup-official
Twitter - of...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,6 тыс.   
@shahidashahida9883
@shahidashahida9883 2 года назад
ഡിമ്പ്ൾനെ ഒരുപാട് ഇഷ്ടാണ്❤ പക്ഷെ സ്റ്റാർ മാജിക്കിൽ ഒത്തിരി ഓവറാണെന്നാണ് എന്റെ ഒരു ഇത് 🥰
@dhaneshk182
@dhaneshk182 2 года назад
I support
@muhammedshan5549
@muhammedshan5549 2 года назад
Sathyam
@naseefasif6318
@naseefasif6318 2 года назад
Sathyam
@muhammedsafvan518
@muhammedsafvan518 2 года назад
Full over aan😹
@hafzanworld2567
@hafzanworld2567 2 года назад
സത്യം
@afeefanarghees4097
@afeefanarghees4097 2 года назад
Dimple നോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ല പക്ഷെ ഡിംപിൾ ഈ പരിപാടിക്ക് ചേരില്ല എന്നാണ് എനിക്ക് തോന്നുന്നത്.... ഇതു മിക്കവാറും സന്തോഷ് പണ്ഡിറ്റിനെയും രജിത്ത് സാറിനെയും കൊണ്ടുവന്ന പോലെ ആകും......
@shinycharles3528
@shinycharles3528 2 года назад
100%
@roserose2045
@roserose2045 2 года назад
Enikkum thonni
@AbdulSalam-xj6kp
@AbdulSalam-xj6kp 2 года назад
അതെ
@muhammedilyas5276
@muhammedilyas5276 2 года назад
Over acting dimpale
@sff4966
@sff4966 2 года назад
Ath sheriya
@shamilm.m6881
@shamilm.m6881 2 года назад
കുറേ ദിവസങ്ങൾക്ക് ശേഷം സൂപ്പർ എപ്പിസോഡ്. Miss you തങ്കു ചേട്ടൻ 🌹🌹 തങ്കു ചേട്ടനും കൂടിയും വന്നാൽ പൊളിക്കും ✌🏻✌🏻
@stonecrusher4956
@stonecrusher4956 2 года назад
Dimple yenda engane ...
@liji5291
@liji5291 2 года назад
ഡിമ്പിൽ വേണ്ട പ്ലീസ് ബാക്കി എല്ലാവരും പോളിയോ പൊളി ❤️❤️❤️❤️
@roshanasharin6131
@roshanasharin6131 2 года назад
Mm overaaa
@prasanthkumar9951
@prasanthkumar9951 2 года назад
Sathyam
@shibili-gk1pn
@shibili-gk1pn 2 года назад
സത്യം
@Muhmd568
@Muhmd568 2 года назад
Kurach over 😒
@ibrahimishak4109
@ibrahimishak4109 2 года назад
Athanne
@hasnamuneer5205
@hasnamuneer5205 2 года назад
Dimple വേണ്ട എന്തോ ഇഷ്ടമില്ല... നോബി ചേട്ടൻ തിരിച്ചു കൊണ്ടുവന്നതിൽ വളരെ സന്തോഷം
@malayaleezzz1210
@malayaleezzz1210 2 года назад
Yes oru rasamilla
@aliarakkal7617
@aliarakkal7617 2 года назад
Correct 👍
@MJlove23
@MJlove23 2 года назад
Athoru pavalle.
@mubashirahimadunmubashirah5476
@mubashirahimadunmubashirah5476 2 года назад
👍
@hasnamuneer5205
@hasnamuneer5205 2 года назад
@@MJlove23 പാവം ഒക്കെ ആണ്.. പക്ഷെ over ആക്കി ചളം ആക്കുന്നു
@roseletcherian3260
@roseletcherian3260 2 года назад
കുറെ നാളുകൾക്ക് ശേഷം ഒരുപാട് ചിരിച്ചു.. നോബി ചേട്ടൻ powlichu.....🤩🤩
@mahinpb404
@mahinpb404 2 года назад
ബിനുചേട്ടൻ പറയുന്നത് പോലെ നല്ല അടിപൊളി സദ്യ വിളമ്പി വെച്ചിട്ട് സൈഡില് ഇച്ചിരി കാക്കകാട്ടം അതാണ്‌ ഡിമ്പല് രണ്ട് മൂന്ന് എപ്പിസോഡ് കഴിയുമ്പോ അങ്ങ് പറഞ്ഞു വിട്ടേക്കണം അതിനെ
@itsme-qy4op
@itsme-qy4op 2 года назад
😂
@abdurahman3771
@abdurahman3771 2 года назад
🤣
@user-ck1qd2sq5e
@user-ck1qd2sq5e 2 года назад
കൊല്ലം ഷാഫിയെ തിരിച്ചു കൊണ്ട് വരൂ അനൂപ് സാർ ഞങ്ങൾ പ്രവാസികൾക് വേണ്ടി pls അദേഹത്തിന്റെ പാട്ടിനു വേണ്ടി ഞങൾ വെയ്റ്റിംഗ് ചെയ്യുകയാ
@sanalvshaju
@sanalvshaju 2 года назад
Hey athinte avasyam illa ennu thonnunu....mooparu pattukaranalle...counter kuravu...ivaru mathi...
@mubizcreation1852
@mubizcreation1852 2 года назад
ഈഡിംബൾനെ okke nthina kodnne avalkk kurach over action kooduthala borakunnund Nammale shiyaskka shafikka ivarakke thirich kod vayo Pinne thankuvum 😍🥰
@megabgv
@megabgv 2 года назад
ഒരു സമാധാനത്തിനു വേണ്ടിയാണു സ്റ്റാർ മാജിക് കാണുന്നെ.. ഡിമ്പല് വന്നതോടെ അത് പോയിക്കിട്ടി. താങ്ക് യു ഫ്ലവർസ് 🙏🙏
@amazingnifzanazih8714
@amazingnifzanazih8714 2 года назад
വിധു പ്രതാപ് ചേട്ടനെ സ്റ്റാർ മാജിക്കിൽ കൊണ്ടുവരണം 😍
@harilal.gopinathan9859
@harilal.gopinathan9859 2 года назад
ആ മഞ്ഞ ക്ലാസ്സ് ഇട്ട് vവധൂരി യെ ഒന്ന് ഒഴിവാക്കി ഇങ്ങനുള്ള കൂതറ ഒക്കെ എവിടുന്നു കിട്ടുന്നു ലോകം മുഴുവൻ ആളുകൾ കാണുന്നെ ഇത്രയും നല്ല പരിപാടിയിൽ ഇങ്ങനെ ഉള്ള വെസ്റ്റിനെകൊണ്ട് വന്നു നശിപ്പിക്കരുതേ പ്രവാസികൾ ഏറെ ഇഷ്ടപ്പെ ടുന്ന ഒരു പ്രോഗ്രാം ആണ് നോബി ചേട്ടൻ വന്ന മൂഡും പോയി ആ വദൂരിയെ കണ്ടപ്പോൾ സൂപ്പർ നോബി ചേട്ടാ ബാക്കിയുള്ള എല്ലാരും സൂപ്പർ
@arjundeth6726
@arjundeth6726 2 года назад
ഡിബിൾ വേണ്ട കുറച്ച് കൂടുതൽ ഓവറാന്😡 ഇനി അത് കുറച്ചാലും ഡിബിൾ വേണ്ട നോബിഡേ തിരിച്ചുവരവ് പൊളിച്ച്🥰🥰
@VismayLH
@VismayLH 2 года назад
ഡിംപിലിനെ കാണുമ്പോൾ സന്തോഷ്‌ പണ്ഡിറ്റിന്റെ female version പോലെ തോന്നുന്നു 😪😪😪
@user-dr8ob5xj8j
@user-dr8ob5xj8j 2 года назад
😀
@jijimolphilipjmp6927
@jijimolphilipjmp6927 2 года назад
Enikum thonniyayirunu
@aswathijiju5250
@aswathijiju5250 2 года назад
സത്യം
@Luflyone
@Luflyone 2 года назад
Onnulle ayaal അടങ്ങി നികുഎങ്കിലും ചെയ്യും ivalo, റബ്ബർ പാലാണോ കുടിക്കൽ.
@sabishaki1871
@sabishaki1871 2 года назад
@@Luflyone 🤣🤣. Aa bigg boss l thanne alkarde methek ചാടി kayaralanu aa penn . വല്ലാത്തൊരു വെറുപ്പിക്കൽ
@ashikashi1546
@ashikashi1546 2 года назад
ബിനു, ഉല്ലാസ്, നോബി, counder രാജാക്കന്മാർ ഒരേ വേദിയിൽ 😍😍😍😍😍😍❤️❤️❤️❤️
@golden2686
@golden2686 2 года назад
Binu &nobi combo
@yasark6604
@yasark6604 2 года назад
കോണ്ട്രക്ടു കഴിഞ്ഞു എന്ന് കരുതി ആ ബിഗ് ബോസിലെ എല്ലാത്തിനേം ഇങ്ങു കെട്ടി എടുക്കേണ്ട ആ ഡിംപിളിനെ പോലോത്തെ
@civilengineer123-q4f
@civilengineer123-q4f 2 года назад
Dimpal enthuvaa ee kanikkane😫😫 Kkookalum viliyum, counters onnm maryadakk aswashikkan pattanilla.. Ayne onn oyvakko
@arctix.designz
@arctix.designz 2 года назад
Dimple ne paranju vidu pakka bor aanu😡Baki ellam adipoli🥰❤️Dimple nte scene varumbo njn maathram aano skip adikunne?
@sreeharivigneswara7693
@sreeharivigneswara7693 2 года назад
Njanum undu
@Shinu_s
@Shinu_s 2 года назад
Njnm
@kavya4535
@kavya4535 2 года назад
Njanum 😂
@arjunprakasan08
@arjunprakasan08 2 года назад
Njanum
@mathew.chattambi4951
@mathew.chattambi4951 2 года назад
Njanum
@ThePetVlogsByRahul
@ThePetVlogsByRahul 2 года назад
Dimpaline പറഞ്ഞുവിട്ടിട്ടു ബാക്കിയുള്ളവരെ കൊണ്ടുവരൂ,
@deepthylibin6540
@deepthylibin6540 2 года назад
Dimple venda. Last teamettantey sammanam vangal polichu😂
@Remyasunil2970
@Remyasunil2970 2 года назад
ഇത് bigboss ഹൌസ് അല്ല. Dimple നെ ഓര്മിപ്പിച്ചേക്കൂ
@muhammedshanij9202
@muhammedshanij9202 2 года назад
Dimpel ഈ episod പക്കാ ബോർ ആക്കി episod കാണാൻ ഉള്ള mood അങ്ങോട്ട്‌ പോയി
@jessisainu7737
@jessisainu7737 2 года назад
sathyam... nobichetan vanna santhosham illathakki
@ShonuzKitchen
@ShonuzKitchen 2 года назад
Sathiyam. . 👌👌👌
@shinycharles3528
@shinycharles3528 2 года назад
ചാടിക്കേറ്റം സഹിക്കാൻ പറ്റില്ല, ആരെ കണ്ടാലും തോളിൽ ചാടിക്കറും 🙄
@ahmedrifayiz4856
@ahmedrifayiz4856 2 года назад
Dimple is over acting 😴
@jophytk
@jophytk 2 года назад
സത്യം
@voiceofkerala5065
@voiceofkerala5065 2 года назад
Dimple ഇതിൽ നിന്നു പോകുന്നതാണ് നല്ലത് അല്ലെഗിൽ ഇപ്പോൾ കൂടെ ഉള്ള സപ്പോർട്ടേഴ്‌സ് തന്നെ കുറ്റം പറയും
@rahiyanathk9019
@rahiyanathk9019 2 года назад
Dimpal star magicil venda enn ullavar undo
@mirackle700
@mirackle700 2 года назад
തങ്കു വിന്റെ entry ക്ക് ആയി waiting 😍 ആണ് 😍😍
@josephmathew6613
@josephmathew6613 2 года назад
അത് ഇനി നടക്കില്ല, അവിടെ നിന്ന് ആരോടും പറയാതെ പോയതാണ്
@ravyt.v2538
@ravyt.v2538 2 года назад
ഈ ഡിമ്പിളിനെ ഇതിൽ നിന്ന് ഒഴിവാക്കിയാൽ നന്നായിരുന്നു
@itsme-qy4op
@itsme-qy4op 2 года назад
Dimpaline kaliyakunne avlk isttam alla face kando .....
@eldhoseldhosvarghes4040
@eldhoseldhosvarghes4040 2 года назад
ഡിമ്പിളിനെ പറഞ്ഞു വിട്ടേക്ക് അതാ നല്ലത് അല്ലെങ്കിൽ വേലിയിൽ കിടന്നതിന് എടുത്ത് അവിടെ വെച്ചപോലെ ആകും
@abdulkadermaliyekkal5817
@abdulkadermaliyekkal5817 2 года назад
Yes ur correct സ്റ്റാർ മാജിക്കിന് ഇതെന്തുപറ്റി ഈ ഡിംപിൾ നെപ്പോലെയുള്ള കൂതറകളെ വിളിച്ച് ഈ പ്രോഗ്രാമിൽ പങ്കെടുപ്പിക്കുകരുത് പ്ലീസ് 🙏🙏പ്രേക്ഷകരുടെ വിലപ്പെട്ട ടൈം സ്റ്റാർ മാജിക് ൻറെ അണിയറ പ്രവർത്തകർ മനസ്സിലാകും എന്ന് വിചാരിക്കുന്നു
@moideenrizwan8623
@moideenrizwan8623 2 года назад
Mr. Anup John.. please do discontinue dimple from this show.. she is good. But, She is not suitable for this show....
@malluazepkbmallupkb6443
@malluazepkbmallupkb6443 2 года назад
സന്തോഷ് പണ്ഡിറ്റിനെ കൊണ്ടുവന്ന അവസ്ഥയാകും ഡിംപിൾ സ്റ്റാർ മേജിക്ക് ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒഴിവാക്കൂ ഇല്ലെങ്കിൽ കാര്യം കൈവിട്ടു പോകും
@sulaiksulaiman581
@sulaiksulaiman581 2 года назад
ഇപ്പോൾ വന്ന ഡിമ്പാലിനു മുൻകടന പഴേ പെൺകുട്ടികൾക്കു ഒരുപരിഗണനയും ഇല്ല
@joeljohnson5202
@joeljohnson5202 2 года назад
Please remove that Dimple. She is not apt for this show…😕 anyone agree?🧐
@newmalayalammovies123
@newmalayalammovies123 2 года назад
നോബി ചേട്ടൻ വന്നത് നന്നായി 😄😄😄😄😄😄😄😄😃😃😃😃😃😃😃😃😃
@kairunishakairunisha3433
@kairunishakairunisha3433 2 года назад
സിമ്പിളിനെ ഉടനെ മാറ്റൂ
@fariskamal9175
@fariskamal9175 2 года назад
വിധു പ്രതാപിനെ ഗസ്റ്റ് ആയി കൊണ്ട് വരാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ 🔥❤️
@arunmohanan7320
@arunmohanan7320 2 года назад
ആ''ഡംപൽസിനെ''പറഞ്ഞുവിട് 🙏🙏 എന്ത് ബോർ ആണ്....
@amjadroshan8742
@amjadroshan8742 2 года назад
നോബി വെറുതെ ചിരിക്കുന്നത് കണ്ടാൽ മതി ചിരിച്ചു മടുക്കാൻ 😍👍
@plr4316
@plr4316 2 года назад
ചിരിക്കു 😭😭😭
@SalmanFaris-dk5nn
@SalmanFaris-dk5nn 2 года назад
Dimbal നെ ഇനി കൊണ്ടു വരണ്ട plees star magic plees flowers Tv❤
@salmakebi3330
@salmakebi3330 2 года назад
Roshan,ullasettan,binuchetta,aseeskka,teemettan,aneeshettan. .etc..all of adipoli
@amjadroshan8742
@amjadroshan8742 2 года назад
ബിനീഷ് പാടുമ്പോൾ നോബിയുടെ നിർത്തം കണ്ട് ചിരിച്ചു മടുത്തു 😍👍
@ashiqashiq4953
@ashiqashiq4953 2 года назад
😆😆ലെ നോബി ചേട്ടൻ.ഇത് എന്തര് ഇവൻ പാടുന്നേ 😄
@viptrollen
@viptrollen 2 года назад
🔥🔥
@ansia9076
@ansia9076 2 года назад
നോബി ചേട്ടൻ വന്നതിൽ ഒരുപാടു സന്തോഷം 😍😍👍but ആ ഡിമ്പൽ ഓവറാകുന്നു, പ്രോഗ്രാമിന് അനുസരിച്ചു നിൽക്കാൻ പറയ്‌, ബിഗ്‌ബോസ് അല്ലല്ലോ, അവിടെ നിൽക്കുന്ന കുട്ടികളെ കണ്ടെങ്കിലും പഠിക്കു
@MS.WORLD.100
@MS.WORLD.100 2 года назад
Yes
@itsme-qy4op
@itsme-qy4op 2 года назад
Biggboss pole annu
@remyamuralidas5048
@remyamuralidas5048 2 года назад
Dimple nte over acting nu nalla screenspace kodukkunnund multi talented aaya Aneesh ravi yk vendathra pariganana kodukkunnilla
@taanish2625
@taanish2625 2 года назад
ടിമ്പിൽ ന്റെ ഓവർ വല്ലാണ്ട് ദഹിക്കുന്നില്ല..... ഒരു പൊടിക്ക് അടങ്ങാൻ പറ pls
@godwin_austin
@godwin_austin 2 года назад
ഡിംബലിനെ ഒഴിവാക്കാമോ... Sentiments ന്റെ പേരില് എന്തിനാ Star Magic ല്!?🤔
@pammi5361
@pammi5361 2 года назад
എലോ.. 😭😭😭 ആ ഡിംപിളിനെ ഇതിന്ന് ഒഴിവാക്കാവോ പ്ലീസ് 😭....... ഇനിക്ക് ഇനീം കാണം ഈ ഷോ..frm my heart
@Jishnu259
@Jishnu259 2 года назад
Oyivakanam😤
@finnypjohn9901
@finnypjohn9901 2 года назад
Please avoid that dimple 😡😡
@finnypjohn9901
@finnypjohn9901 2 года назад
Super show annu ithu ✌🏻👍🏻program rating kalayaruthu please 🙏🏻🙏🏻👏🏻👏🏻👏🏻👏🏻
@Hidhashvlog
@Hidhashvlog 2 года назад
Ini polikkum star magic Binu chettan ❤️ Nobi chettan ❤️ Sudhi chettan ❤️ Asees kka ❤️..... Angene എല്ലാരേയും ഒത്തിരി ഇഷ്ടം ആണ് 😁❤️🥰
@divyaad2353
@divyaad2353 2 года назад
Ullas ettan also
@muthuthanu6006
@muthuthanu6006 2 года назад
നോബിൻ ചേട്ടൻ തിരിച്ചു വന്നപ്പോൾ സന്തോഷം. ഇനി നേവീൻ ചേട്ടൻ. തങ്കു ചേട്ടനും വന്നാൽ. അടിപൊളി
@subhavt3708
@subhavt3708 2 года назад
ബിഗ് ബോസിൽ ഞാൻ ഏറ്റവും കൂടുതൽ വോട്ട് ചെയ്തത് dimple ആണ് പക്ഷേ സ്റ്റാർ മാജിക്കൽ ഭയങ്കര ബോറാണ് പറയാതിരിക്കാൻ വയ്യ 😬😬😬😬
@mazz7101
@mazz7101 2 года назад
നോബി ചേട്ടാ 🔥🔥🔥🔥🔥 അ ഡിമ്പിൽ പറഞ്ഞ് വിട് എന്തൊരു ബോർ dimpl
@hishamuk7733
@hishamuk7733 2 года назад
Pakaa
@muhammedshanil4259
@muhammedshanil4259 2 года назад
സഹിക്കാൻ വയ്യ അതിനെ
@myliferabiishal191
@myliferabiishal191 2 года назад
സത്യം
@fahmidakp1258
@fahmidakp1258 2 года назад
Dimple venda
@Thrissur_Main
@Thrissur_Main 2 года назад
Orikallum ilyaaaa
@emmiaamivlogs1512
@emmiaamivlogs1512 2 года назад
ഡിംപിൾ ഇൻറെ വോയിസ് ശ്വേതാമേനോൻ വോയിസ് പോലെ തോന്നി എനിക്ക്
@aneesha314
@aneesha314 2 года назад
കുറെ കാലങ്ങൾക്ക് ശേഷം സ്റ്റാർ മാജിക് കാണുന്നു നോബി entry🔥 waiting ഫോർ തങ്കച്ചൻ entry🔥
@JasnaHashim
@JasnaHashim 2 года назад
Dimpal kurachu ഓവർ അല്ലെ എന്നൊരു സംശയം
@Mufeedahakkeem
@Mufeedahakkeem 2 года назад
She is not apt in star magic
@muhabbath6147
@muhabbath6147 2 года назад
കുറച് അധികം
@neslaalthafkhan
@neslaalthafkhan 2 года назад
Kurachalla kurach adikam
@Shinu_s
@Shinu_s 2 года назад
@@Mufeedahakkeem yes
@abdulmanaf5739
@abdulmanaf5739 2 года назад
Nannaa overaan 🤮🤮
@vkanas007
@vkanas007 2 года назад
സ്റ്റാർ മാജിക് നല്ല രീതിയിൽ പോകുന്ന ഒരു പ്രോഗാമാണ് ഒരുപാട് ഇഷ്ടമാണ് But dimple ne പോലുള്ളവരെ കൊണ്ടുവന്നു നശിപ്പിക്കരുത് 🙏🙏 Dimple ഭയങ്കര ഓവേറാണ്
@simyanilkumar2480
@simyanilkumar2480 2 года назад
Please understand
@ronymathews7862
@ronymathews7862 2 года назад
Very correct anoop chetta not this one...
@shahana9239
@shahana9239 2 года назад
Hannu nth ovarannu🥴
@shibins5724
@shibins5724 2 года назад
👍✌️✌️
@jayajaya4238
@jayajaya4238 2 года назад
Dimple over act
@beautifulworld1500
@beautifulworld1500 2 года назад
Dimple vendaa🙏
@attukalmoosansattukalmoosa5395
@attukalmoosansattukalmoosa5395 2 года назад
അനൂപ് ചേട്ടാ ദയവു ചെയ്തുഡിബിൾ നെഒഴിവാക്കണം പ്രോഗ്രാം വളരെ ബോർ ആകുന്നു കാണുമ്പോൾ തന്നെ ഒരു വിമ്മിഷ്ടം ദയവു ചെയ്തു ഒരു പരിഹാരം ഉണ്ടാവണം 🙏🙏🙏
@bindusaleesh6349
@bindusaleesh6349 2 года назад
നോബിച്ചേട്ടൻ വന്നതിൽ ഒരുപാട് സന്തോഷം ...Welcome back Nobychetta
@harimohan7547
@harimohan7547 2 года назад
കുറേ കാലത്തിനുശേഷം സ്റ്റാർ മാജിക്കിൽ നോബി ചേട്ടന്റെ കൗണ്ടറും ആ ചിരിയും ഹോ മനസ്സിന് വല്ലാത്തൊരു സന്തോഷം തങ്കു കൂടിവന്നാൽ 🥰 പൊളിക്കും
@noushinoush6921
@noushinoush6921 2 года назад
Dimbl nhalla bor
@manzilkt3510
@manzilkt3510 2 года назад
ഇനി നമ്മുടെ തങ്കു കൂടെ വന്നാൽ starmagic പൊളിയാകും ❤️❤️❤️😍😋😋👍👍👍
@anjanamohanan1618
@anjanamohanan1618 2 года назад
Dimpal n etrayum pettann ozhivakkunnathan Anoop sir nallath 😅 allenkil adutha air il keru m star magic 👍
@devikrishnaa._
@devikrishnaa._ 2 года назад
Correct 💯
@manjusajeev1978
@manjusajeev1978 2 года назад
Super എപ്പിസോഡ് ആയിരുന്നു... വേഗം അപ്‌ലോഡ് ചെയ്തതിനു താങ്ക്സ്... സമയം പോയതറിഞ്ഞില്ല.. നോബിയുടെ ഗംഭീര തിരിച്ചു വരവിൽ ഒത്തിരി സന്തോഷം.... Lekshmi മേക്കപ്പ് ഹെയർസ്റ്റൈൽ super
@stephen2598
@stephen2598 2 года назад
നോബി ചേട്ടൻ വന്നപ്പോ അടിമാലി ശരിക്കും ഉണർന്നു 👌😅😄
@basith.cbasth9196
@basith.cbasth9196 2 года назад
അതെ
@redarmy7086
@redarmy7086 2 года назад
👍
@sifinashibi6639
@sifinashibi6639 2 года назад
അതെ
@shareefmp1818
@shareefmp1818 2 года назад
Athe
@ananduts1083
@ananduts1083 2 года назад
Njaanum unarnnuuu....💜💛
@LenisWorldMalayalam
@LenisWorldMalayalam 2 года назад
ഡിമ്പിളിനെ മാറ്റാൻ പറ്റുവോ ☹️ഇവരുടെ പരസ്പരം ഒള്ള കളിയാക്കലുകൾ പുള്ളികാരിക് ചിലപ്പോ ഫീൽ ചെയ്യും.
@muhammadaneef2626
@muhammadaneef2626 2 года назад
Super episode Dimbal ee paripaaadik cherilla
@muhammedajmalaju2280
@muhammedajmalaju2280 2 года назад
ആ ഡിമ്പിൾ വളരെ വളരെ വളരെ ബോറോട് ബോറാണ് അതിനെ ഒഴിവാക്കിയാൽ നന്നാകും
@ashikashi1546
@ashikashi1546 2 года назад
Promo കണ്ടത് മുതൽ ഈ ഒരു എപ്പിസോഡിന് വേണ്ടി കാത്ത് നിന്നവരായിരിക്കും പലരും 🥰🥰🥰🥰🥰
@jewelmathew729
@jewelmathew729 2 года назад
pinalla 😃😃
@jessisainu7737
@jessisainu7737 2 года назад
sathyam
@amazingnifzanazih8714
@amazingnifzanazih8714 2 года назад
ടീമിന്റെ പാട്ട് പാടിയപ്പോൾ നോബിന്റെ നിർത്താം കണ്ട് സിരിച്ചു സിരിച്ചു കണ്ണുനീർ വന്നു 😆😆😆
@rizinmusthafa3947
@rizinmusthafa3947 2 года назад
Dimple venda Mr Anoop John
@entertainmentonly2884
@entertainmentonly2884 2 года назад
Dimpal ഭയങ്കര over ആണ്...അയിനെ ഒന്ന് ഒഴിവാക്കൂ..pls
@santhaveliyath5612
@santhaveliyath5612 2 года назад
Excatly
@Shinu_s
@Shinu_s 2 года назад
ഡയാനയെ ഒത്തിരി മിസ്സ്‌ ചെയ്യുന്നു... ആ ഡാൻസ്, ഗെയിം, സോങ്, ലുക്ക്‌ 😘😘😘😘😘
@molkunji7995
@molkunji7995 2 года назад
ഇത് പോലെ വലിയ ഒരു entry കൊടുത്ത് നമ്മുടെ തങ്കച്ചൻ ചേട്ടനെ കൊണ്ട് വരണം pls 🌹🌹🌹🌹🥰🥰🥰😔😔😔
@Crazyy___girll__
@Crazyy___girll__ 2 года назад
ബിനു ചേട്ടാ😻ഗെയിം അസ്സലായിട്ട് കളിച്ചല്ലോ💜Power👀 അസീസ്ക്ക🥰ഉള്ളാസേട്ടാ.... സുധി ചേട്ടൻ alwayz ishtom🙌 നെൽസൺ ചേട്ടൻ 💙Missing.... ടീമിന്റെ സോങ് കൊള്ളാലോ🖤 ഐഷു😘റോഷൻ...... എല്ലോം ഒരേ പൊളി 💥
@sajicworld9076
@sajicworld9076 2 года назад
നോബിചേട്ടാ സുഗാണോ ഒത്തിരി സന്തോഷം വല്ലാത്തൊരു കാത്തിരിപ്പ് ആയിരുന്നു 🦋🌈ആ ചിരിയാണ് 🙌ബിനു ചേട്ടൻ നോബി വന്നപ്പോൾ ഭയങ്കര കൌണ്ടർ 🤣🤣
@sajeerrocks5250
@sajeerrocks5250 2 года назад
ഇന്നത്തെ എപ്പിസോഡ് പൊള്ളിച്ചു 👌👌👌നോബി ചേട്ടന്റെ എൻട്രിയും ബിനു ചേട്ടന്റെ countrum കലക്കി അസീസ് ക്കയും ടീമേമേട്ടനും കണ്ട് ഇന്ന് ഒരു പാട് ചിരിച്ചു 🤣🤣🤣👍👍👍❤❤❤ചിനു വിന്റെ കോസ്റ്റും സൂപ്പർ ❤❤❤സ്റ്റാർ മാജിക്‌ ഇഷ്ട്ടം ❤❤❤❤
@shabeebmahmood
@shabeebmahmood 2 года назад
ഹൈ വല്ലാത്ത ജാതി...😂😂😂😂😂
@shifnasherin6632
@shifnasherin6632 2 года назад
@@shabeebmahmood njan ith parayan vannatharnnu 😆😆😂
@chrispinbenny3525
@chrispinbenny3525 2 года назад
Binu chettan was on fire 🔥🔥
@fidhanasrin5076
@fidhanasrin5076 2 года назад
Dimple over annenn thonniyavarundoo🥴😁🙄🙄😇
@AjmalnavasThugs
@AjmalnavasThugs 2 года назад
നോബി ചേട്ടൻ, ബിനു ചേട്ടൻ, ഉല്ലാസ് അണ്ണൻ ഇവരെ മൂന്നുപേരും ചേർന്നാൽ ഭയങ്കര എനർജി കൗണ്ടർ ആയി 🔥🔥🔥
@justinshaju185
@justinshaju185 2 года назад
satyamm ini tankuvum kkoodi vannal pinne parayenda elam divasavum oru manikoor chirch chakam
@anusony8574
@anusony8574 2 года назад
Ullas chettan exact match aa ee program
@Amritha_ah
@Amritha_ah 2 года назад
Noby chettan comedy parayum baki binu chettan, ullas ettan, sudhi chettan chiri kum😂 Binu chettan parayum baki 3 per chirikum Ullass ettan parayum 😂 Agane agane😂 ente ammoo Tuesday episode igane ayirunu😂😂🤣
@rashidarashi4690
@rashidarashi4690 2 года назад
തങ്കു ചേട്ടൻ കൂടെ വേണം. ഭയങ്കര മിസ്സിംഗ്‌
@anilchandran9739
@anilchandran9739 2 года назад
നോബിയുടെ വിശ്വവിഖ്യാത ചിരി...!😍😁😀😂
@mruthulmanoj9559
@mruthulmanoj9559 2 года назад
ഡിമ്പ്ൾ സ്റ്റാർ മാജിക്ല് വേണ്ട, നോബി ചേട്ടൻ ❤
@thakkusothu1144
@thakkusothu1144 2 года назад
Ee showil dimpal venda plzz...................... 🙏
@BineeshBastinOfficial
@BineeshBastinOfficial 2 года назад
ടീമേ...❤️
@aneeshanz6788
@aneeshanz6788 2 года назад
Teaminte paatu album aki irakikude...??
@4rs10
@4rs10 2 года назад
Booss
@viralworld3228
@viralworld3228 2 года назад
ടീമേ ❤
@skyjk5132
@skyjk5132 2 года назад
Team eatta ❤️😍😍
@ShakkirChenoli
@ShakkirChenoli 2 года назад
Hello 👋
@hishamuk7733
@hishamuk7733 2 года назад
Dimbli pls parajnuvid karayam ayi parajnatha elathee akiyath elaa
@goodvibes3169
@goodvibes3169 2 года назад
Aa Dimpal entha sthiramayoo... Pokoole.. Bhor kaliii😤
@chrispinbenny3525
@chrispinbenny3525 2 года назад
Noby vanapol binu chettan full on energy
@ammukollam8973
@ammukollam8973 2 года назад
നോബി ചേട്ടൻ വന്നപ്പോ star magic ന്റെ പഴയ പവർ തിരിച്ചു കിട്ടിയപോലെ. താങ്കുവിനെ കൂടെ തിരിച്ചു കൊണ്ടുവരണം plzz അനൂപേട്ടാ... ❤star magic ഉയിർ ❤
@harikrishnan-qd3qh
@harikrishnan-qd3qh 2 года назад
തങ്കച്ചൻ ഏഷ്യനെറ്റ് ആയിട്ട് contract ആയി എന്നുള്ളത് unofficially ഉറപ്പാണ് big boss വരാൻ സാധ്യത ഉണ്ട്
@appus2112
@appus2112 2 года назад
ഇവര് ഇതിന്റെ ഇടയിൽ സംസാരിച്ചിരിക്കുമ്പോൾ ഡിമ്പിൽ എന്നാ ചക്കേളക്കി കളിക്കുന്ന പോലെ പിടച്ച് കളിക്കുന്നത്😀😀😀😀
@aasuasad7030
@aasuasad7030 2 года назад
Dimble ne okke kond kalanjitt tanku kollam shafi ne okke kond varu....
@stalinjohneyjohney6239
@stalinjohneyjohney6239 2 года назад
ഡിമ്പൽ ഭയങ്കര ഓവറാണ് ഈ ബിഗ് bos കണ്ടു വെറുത്ത് പോയവർ സ്റ്റർമാജിക് കണ്ട് അല്പം സന്തോഷിക്കുമ്പോൾ ഇങ്ങനെ ഉള്ള ടീമ്സിനെ ഒക്കെ കൊടുവന്ന് നശിപ്പിക്കരുത് പ്ലീസ് 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@VismayLH
@VismayLH 2 года назад
കൗണ്ടെർസിന്റെ ത്രിമൂർത്തികൾ :നോബി അണ്ണൻ, ബിനു ചേട്ടൻ, ഉല്ലാസ് അണ്ണൻ 🔥🔥🔥🔥🔥
@sijivarughese4173
@sijivarughese4173 2 года назад
Dimpaline ഒന്ന് കൊണ്ട് kalayumo. എന്ത് ഒരു over a
@reusafaffa9523
@reusafaffa9523 2 года назад
dimple enthoru over aan ...veruthe ellathinum kidann commentry... e oru show dimple n patiyathalla
@jesyjesy4194
@jesyjesy4194 2 года назад
Sathyam paryam sandhoshamkond kann naranjjj poyiiii athrakkkk happy aaa ee episode thank youu nobi chettaaa veendum vannadn star magic uyirrr😍😍😘😘
@manjuaju5626
@manjuaju5626 2 года назад
നോബിചേട്ടൻ വന്നതിൽ ഒരുപാട് സന്തോഷം. ഡിമ്പിൽ കുറച്ച് ഓവർ ആണ്
@MS.WORLD.100
@MS.WORLD.100 2 года назад
Full over ann
@roseplanet2202
@roseplanet2202 2 года назад
@@MS.WORLD.100 ya
@roysamuel2476
@roysamuel2476 2 года назад
ഡിബിൾ 100% ഓവറാണ്
@shaheeramol5456
@shaheeramol5456 2 года назад
Over acting
@rejithagireesh2517
@rejithagireesh2517 2 года назад
Sheriya
@mufeedathasni489
@mufeedathasni489 2 года назад
എനിക് സുധി ചേട്ടനെ ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ വളരെ സങ്കടം ആണ്.... ബിനു ചേട്ടൻ poli...ആണ്😘😘
@meenusuresh1990
@meenusuresh1990 2 года назад
എത്ര നാളുകൾക്കു ശേഷമാണ് സ്റ്റാർ magic കണ്ട് ഇത്രേം ചിരിച്ചത് 🥰love u നോബിചേട്ടാ
@jaggu707
@jaggu707 2 года назад
Dimple ന് pls ഒഴിവാക്കു 🙏🙏🙏🙏
@vianju2719
@vianju2719 2 года назад
നോബി. അണ്ണാ... Love u.... ഇനി എന്നും ഞാൻ എപ്പിസോഡ് കാണും... മിസ്സ്‌ u.... 😍
@sifinashibi6639
@sifinashibi6639 2 года назад
അതെ
@machan2831
@machan2831 2 года назад
Yes
@golden2686
@golden2686 2 года назад
കൗണ്ടർ അടിമാലി👌. നോബി അനു സുധി all പൊളി 👍👍.5 days വേണം💞
@liya__e1453
@liya__e1453 2 года назад
Anu chechi orupadathikam sundariyayirikkunnu. Chechi nannayi slim ayittund 💋❤️
@simyanilkumar2480
@simyanilkumar2480 2 года назад
I feel star magic will go down due to dimple. I was waiting for jobi but i stop in middle due to over acting of dipu😔
@raleshsempire118
@raleshsempire118 2 года назад
നോർമൽ ആയി നിന്ന് ഇന്നുവരെ ആരെയും വെറുപ്പിക്കാത്തത് നമ്മുടെ ഐഷു മാത്രമാണ്.. ഐഷു ഒകെ സംസാരിച്ചാൽ പൊളി ആണ്. ചില ആളുകൾക്ക് കൊടുക്കുന്ന കുറച്ചു സപ്പോർട്ട് കൊടുത്തു നോക്ക്..
@akhilavs6617
@akhilavs6617 2 года назад
Sathyam palarkum samsarikan polum avasram kodukarila
@hameedma3735
@hameedma3735 2 года назад
കറക്റ്റ് ആണ്
@adnanmuhammed2342
@adnanmuhammed2342 2 года назад
അവിടെ ആർക്കും അവസരം കൊടുക്കുന്നില്ല സ്വയം സംസാരിക്കുക ആണ് അതു പോലെ ഐഷുവും സംസാരിക്കട്ടെ
@itsme-qy4op
@itsme-qy4op 2 года назад
@@adnanmuhammed2342 crct
@best-fl2nl
@best-fl2nl 2 года назад
പറയാതിരിക്കാൻ വയ്യ "ഡിമ്പൽ "പക്കാ ബോർ 😡😡😡
Далее
Star Magic | Flowers | EP#465
1:14:54
Просмотров 1,2 млн
Zombie Boy Saved My Life 💚
00:29
Просмотров 6 млн
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 1 млн
Star Magic | Flowers | EP# 475
58:27
Просмотров 1,1 млн
Star Magic | Flowers | EP # 463
1:15:43
Просмотров 1,3 млн
Star Magic | Flowers | EP#471
1:05:34
Просмотров 1,1 млн
Star Magic | Flowers | EP#449
1:00:13
Просмотров 1,7 млн
Star Magic | Flowers | EP#458
1:09:48
Просмотров 1,6 млн
Zombie Boy Saved My Life 💚
00:29
Просмотров 6 млн