Тёмный

Star Magic | Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 1,3 млн
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@elizabethvarghese384
@elizabethvarghese384 2 года назад
DIMPAL stay strong molu. You are always in our family prayers.God will be always with you. Stay pleasant and cheerful the way you are.
@janitjames406
@janitjames406 2 года назад
Love u Dimple ur are great......... My inspiration..... & u will be a inspiration to generation to generations..... 🥰😘😘😘
@suhailperuvallur1249
@suhailperuvallur1249 2 года назад
ഡിമ്പെൽ വലിയൊരു അപകടത്തെ തരണം ചെയ്തു ഇവടം വരെ യെത്തിയെങ്കിൽ അത് ദൈവം തന്ന വലിയൊരു ഭാഗ്യമാണ് ഞങ്ങൾക്ക് ഇത് കേട്ടപ്പോ ടെന്ഷനായി പക്ഷെ ഡിമ്പെൽ അത് നല്ല ഹാപ്പിയായി പറയുന്നു ദൈവം ഇനിയും ഡിമ്പെലിനെയും എല്ലാവരെയും ഉയരങ്ങളിലേക്ക് യെത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@dimpalbhal8822
@dimpalbhal8822 2 года назад
🦋
@pespes3885
@pespes3885 2 года назад
Valare corect aaan💯
@شبيرمنور
@شبيرمنور 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w-MbtTbMOGQ.html
@dakshina6869
@dakshina6869 2 года назад
Taranam cheytitilla slowly oro body parts ne yum affect avunnundu
@Sawad786p
@Sawad786p 2 года назад
Diple എന്താ പറയ അറിയില്ല ഇത് കേട്ട ടൈമിൽ ജസ്റ്റ്‌ കണ്ണ് നിരയാത്തവർ ആയിട്ട് ആരും ഉണ്ടാകില്ല superb 💝💝
@sheenasuresh3119
@sheenasuresh3119 2 года назад
Sherikkum
@myrealmec1160
@myrealmec1160 2 года назад
Sathyam
@jibinabhi6451
@jibinabhi6451 2 года назад
ഡിമ്പ്ലിനെ ആദ്യം കാണുമ്പോൾ ഭയങ്കര ജാടയെൻ തോന്നി എല്ലാം അരിജപ്പോൾ i ❤her dimble 👍👍❤
@baijubaiju6676
@baijubaiju6676 2 года назад
ടിബിൾ പറഞ്ഞത് ശെരിയാണ് ഒരുപാട് പ്രയത്നം ബുദ്ധിമുട്ട് സഹിച്ചാണ് എത്തിയ നോബിചേട്ടൻ ഒരുപാട് വേദനകൾ ആ ചേട്ടൻ സഹിച്ചു കാണും ഇതിൽ ഒരു ചെറീയ ഉദാഹരണം ഞാൻ ഡിസ്ക് തെന്നി എൻ്റെ നട്ടെല്ല് തകരാറ് സംഭവിച്ച് ഞാൻ രണ്ടു വർഷമായി വീട്ടിൽ തന്നെ ഇരിപ്പാണ്. വേദന ഞാനും ഈ രണ്ടു വർഷമായി സഹിച്ചിടുണ്ട്.
@dimpalbhal8822
@dimpalbhal8822 2 года назад
🙏
@killerdhaamugaming3864
@killerdhaamugaming3864 2 года назад
❤️
@mohammadrashik7038
@mohammadrashik7038 2 года назад
ഒരുപാട് സങ്കടം വന്നു, സത്യത്തിൽ കണ്ണു നിറഞ്ഞു. കഴിഞ്ഞ എപ്പിസോഡ് കമന്റ്സ് വായിച്ചപ്പോൾ ഡിമ്പൽ നെ കുറിച്ച് കുറച്ചു കമന്റ്സ് ( ഓവർ ആണ്, വെറുപ്പിക്കൽ ആണു അങ്ങെനെ ) ശെരിക്കും ഞമ്മൾ ഇതൊന്നും അറിയാതെ അല്ലെ അങ്ങെനെ കമന്റ്സ് ഇട്ടതു. ഈ ഒരു എപ്പിസോഡ് ഇൽ നിന്നും ഞാൻ മനസ്സിലാക്കിയത് ഒരാളെ ഒറ്റയടിക്ക് വിലയിരുത്തരുത്.ഇത്രയൊക്കെ വേദനകൾ സഹിച്ചു ഞമ്മളെ ചിരിപ്പിക്കാൻ സ്റ്റാർ മാജിക്‌ ഇൽ വന്നില്ലേ അപ്പോൾ ശെരിക്കും ഞമ്മൾ അല്ലെ ഡിമ്പൽ നെ കൈ നീട്ടി സ്വീകരിക്കേണ്ടത്😍😍😍🥰🥰🥰 ഒരുപാട് ഇഷ്ടം മാത്രം ആരുടെയും മനസ്സുവേദനിപ്പിക്കുന്ന തരത്തിൽ ഒരുപാട് കമന്റ്സ് പോലും ആരും ഇടല്ലേ പ്ലീസ്. കാരണം അതു വായിക്കുന്ന അവരുടെ മനസ്സ് വേദനിനിക്കില്ലേ. So love u all stat magic team 😍🥰❤️❤️❤️
@ananthanunniharischandran8891
@ananthanunniharischandran8891 2 года назад
💯
@jithuprem939
@jithuprem939 2 года назад
സോറി
@bensonrajan1901
@bensonrajan1901 2 года назад
വളരെ ശരിയാണ്.
@bharathtalks4829
@bharathtalks4829 2 года назад
👍🏻Correct, ഞാനും അത് ഓർത്തായിരുന്നു
@rfkstrange4
@rfkstrange4 2 года назад
നല്ല മനസ്സ്
@soumyajebi6374
@soumyajebi6374 2 года назад
ഇപ്പോ അപ്ലോഡ് വളരെ വേഗം ആണല്ലോ. ഇങ്ങനെ തന്നെ ഇനിയും വേഗം അപ്ലോഡ് ചെയ്യണേ...🤗🤗🤗🤗🤗🤗
@ZEYROXKBZ
@ZEYROXKBZ 2 года назад
😌🔥
@aswathysaswathys1021
@aswathysaswathys1021 2 года назад
അതെ, കാരണം യൂട്യൂബിൽ മാത്രം കാണുന്നവരാണ് കൂടുതലും 👍👍👍🤗🤗🤗🤗🤗
@sifinashibi6639
@sifinashibi6639 2 года назад
അതെ
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html
@fahidmhd3993
@fahidmhd3993 2 года назад
😊🔥
@truthwins8453
@truthwins8453 2 года назад
Dimple, you are such an inspiration ... God bless you !
@beryletwilson378
@beryletwilson378 2 года назад
Dimpu.... Love u... Epozhum ee energy undavatte.. Daivam epozhum koode undavum.. Love u so munch. U r amazing.
@izyansvlog8156
@izyansvlog8156 2 года назад
Dimple we are with you.. So proud of you.. Love u... 🥰🥰🥰🥰🥰
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html
@saidmuhammed7862
@saidmuhammed7862 2 года назад
ഇത്രയും കഥ കെട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി ടിം ബിൽ സുപ്പർ നല്ല ഗയിം ആയിരുന്നു ഇങ്ങിനെ തന്നെ പോവട്ടെ എല്ലാ ഭാവങ്ങളും നെരുന്നു സൂപ്പർ സൂപ്പർ
@mishat8705
@mishat8705 2 года назад
DIMPUSSSEEEEE entha parayuka.Kandappol sangadam vannedo. Athrakku ishtama thanne.Always with you my dear Phoenix💖💖💖💖😍
@gopinathanpillai9827
@gopinathanpillai9827 2 года назад
Thankyou star magic team for keeping our DIMPU happy.Bigg boss kazhinjel pinne Dimpalne ithra happy aayi kandittila.Haters avare vetta aadukayarunnu.Koode ninnavar oke cheyyavunna drohangal cheythu.Onnilum thalarathe aval pidichu ninnu.Ippol itha starmagic teamu aa sandoshikkunathu kaanumbol kaanunna njangalkkum sandosham athil upari aval ottaku alla enna manasamadhanavum.
@shinijavinod9118
@shinijavinod9118 2 года назад
ഇന്നത്തെ episode കണ്ടിട്ട് dimpal ne istapettavar ഉണ്ടോ കഴിഞ്ഞ എപോസോടുകളിൽ പൊങ്കാല ആയിരുന്നു dimpal nu she is a very special girl
@Rishika813
@Rishika813 2 года назад
ഒരു 10 മൂവി കണ്ടാൽ കിട്ടാത്ത inspirtion ആണ്.. Dimbile. Ni തനത്. Keep going rocking 😘😘😘😘 i love you❤❤💞💞💞
@navodhayaartssportsclub8567
@navodhayaartssportsclub8567 2 года назад
സത്യം
@laksh4581
@laksh4581 2 года назад
ഡിമ്പൽ ശെരിക്കും എന്താ പറയണ്ടേ ❣️❣️❣️ ഒരുപാട് പേര് കുറ്റപ്പെടുത്തിയിട്ടും ഒട്ടും തളരാതെ വേദനകൾ ഒക്കെ സഹിച്ചും മറന്നും മുൻപോട്ട് പോകുന്ന പെൺസിംഹം 🥰💞🥰💞
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html
@bincygeorge7414
@bincygeorge7414 2 года назад
💗💗
@basheerparammal4279
@basheerparammal4279 2 года назад
Dimple is so humble.. loveble..god bless you...
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html♥️♥️
@lissymonichan1544
@lissymonichan1544 2 года назад
Dimple🌸✨🌼❤
@praseedhaprasi1873
@praseedhaprasi1873 2 года назад
ഡിമ്പിളിനെ കാണുന്നത് ബിഗ്‌ബോസ് ഫാമിലിയിൽ ആയിരുന്നു... ഇപ്പഴാണ് ഡിമ്പിളിനെ കുറിച്ച് കൂടുതൽ അറിയുന്നത് i love you സിമ്പിൾ ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰love you love you love you
@Hanna-te2gm
@Hanna-te2gm 2 года назад
Dimble life 😖😖😖😖 Love you ❤❤❤ Karaju poyi dimble Cheriya cheriya kariyangelk vendi karayunnavaraan nammal oororutharum 😖😖 Dimble motivation 😘😘😘❤❤❤❤❤❤❤❤❤❤ 💥💥💥💥💥🔥🔥🔥🔥🔥🔥
@akhilakhil9870
@akhilakhil9870 2 года назад
നോബി ഉല്ലാസ് ബിനു... എന്റെ mwone ഇനി കൗണ്ടറിന്റെ കളികൾ മാത്രം... Full on full power 💥💥💥💥💥💥💥💥💥
@shafishafi7855
@shafishafi7855 2 года назад
ഡിമ്പൽ ന്റെ കഥ കേട്ടപ്പോൾ ശെരിക്കും സങ്കടം വന്നു Dimpal ❤❤❤❤❤❤❤
@mohammedanas8087
@mohammedanas8087 2 года назад
Suicide cheyyunnaver ithukettittu vannam onnu alochikkan
@devanand9943
@devanand9943 2 года назад
Ningal appo ethivare bigboss kandile.
@rahuldarsana3804
@rahuldarsana3804 2 года назад
@@devanand9943 അതൊക്കെ ആരാ കാണുന്നത്
@harispv1870
@harispv1870 2 года назад
Dimpal sogud
@ranis7189
@ranis7189 2 года назад
@@rahuldarsana3804 kanadarunel sherikum mansilayene
@syamkumar.s1366
@syamkumar.s1366 2 года назад
17:00 dimple paranjath👏
@harismon008
@harismon008 2 года назад
പൊതുവേ comment section ഉപയോഗിക്കാത്ത ഞാൻ ഇന്ന് dimple എന്ന strong lady ക്കു വേണ്ടി👏👏👏👏👏 We r with u Dimple
@manojgopinathan1836
@manojgopinathan1836 2 года назад
Great episode with a good message and vibes. Dimpal is a motivation to many.To enjoy life even with multiple hurdles.What amazes me is the fact that with all the degrading and haters repeatedly trying to fail her she is always back with a bang.The star magic team is very positive.The way they support and cheer their mates is remarkable.Amazing job team star magic.Thank you for having Dimpal in star magic. She is a GEM.
@achuachuz2457
@achuachuz2457 2 года назад
Dimpal ❤️Indeed u are a gem of person✨Miss unbelievable🦋Ur lyf has inspired many hearts🤍I am jst one among them🥺The way u treat ur lyf,never give up atitude,Unstoppable lady💫Keep rocking🦋
@സാത്താൻആഗോരി
ഇത്രയും സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ചിരിച്ചും കളിച്ചും ഇവരുടെ കുടോ കളിക്കുന്ന നമ്മുടെ ഡിബിൾ ഇന് കരയപിച്ചു എല്ലാവരയും മൂത്ത് മണിയോ ദൈവം കൈവിടില്ല മുത്തേ എന്നും ഉണ്ടായും നമ്മൾ എല്ലാവരും
@sasikumarsasikumar3786
@sasikumarsasikumar3786 2 года назад
ബിഗ്ഗ് ബോസ് കണ്ടതിന് ശേഷം ഡിമ്പലിനെ പറ്റി അറിയാം പക്ഷേ ചിലരുടെ മനസ്സ് മനസ്സിലാക്കാൻ പറ്റുന്നില്ല എന്തിനാ കുറ്റം പറയുന്നത് ഒരാൾക്ക് കൊടുക്കാൻ കഴിയുന്ന സന്തോഷം നമ്മുക്ക് കൊടുത്തുടെ അത് എന്ത് കൊണ്ടാണ് മനസ്സിലാക്കുക
@febinpaul8639
@febinpaul8639 2 года назад
Lots of respect dimple A very well inspiration
@selina6564
@selina6564 2 года назад
Powerful Woman 👩 👏 ❤ Dimbal 🥰🌹
@lakshminnair651
@lakshminnair651 2 года назад
DIMPU love you lots dear Phoenix.Your life is always an inspiration for many. I always get amazed to see the way you deal with your life,your energy level and how you rise back each time you fall in life.You are a GEM!!
@nehaljohn230
@nehaljohn230 2 года назад
Liking you more and more with each passing day DIMPU💖❤💕😍
@harisgrm7878
@harisgrm7878 2 года назад
Dimpal 👍👍👍very strong lady. Inspiration .....
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html❤
@prabha1411
@prabha1411 2 года назад
മോളെ നല്ലതു വരട്ടെ പ്രാർത്ഥിക്കുക 👍👍👌👌👏 ഡിംപിൾ 👍👌👌
@fousysahad1332
@fousysahad1332 2 года назад
ഡിമ്പൾ... നിങ്ങളെ കണ്ടപ്പോൾ തോന്നിയില്ല.. ജീവിക്കാൻ വേണ്ടി ഇത്രക്കും പൊരുതുന്നുണ്ടെന്ന്...U r a Such an amazing woman... Suprrr🥰🥰🥰
@Aravindmlpadmasree
@Aravindmlpadmasree 2 года назад
O dimple you make this crazy world into little dipression stage .but any how you are the real hero .stay blessed
@dilshabalan9831
@dilshabalan9831 2 года назад
Love you Dimpu😍😘😘😘
@merlinrose4309
@merlinrose4309 2 года назад
God bless you dimple...... Really inspiring😍😍
@m88faisuvlogs5
@m88faisuvlogs5 2 года назад
I am so sorry dimple ഒന്നും അറിയാതെ എന്റെ മനസ്സിൽ ഒരുപാട് കുറ്റപ്പെടുത്തി sorry sorry sorry🥰😍💪👍✌🤲
@nincyanumon6505
@nincyanumon6505 2 года назад
Dimbal is very nice 👍 all the best go ahead.thank you star magic
@faseelajabir6443
@faseelajabir6443 2 года назад
ബിനു ചേട്ടൻ, ഉല്ലാസ് ചേട്ടൻ, നോബി ചേട്ടൻ counter kings👑👑❤️❤️❤️
@sifinashibi6639
@sifinashibi6639 2 года назад
അതെ
@muneergk1gk170
@muneergk1gk170 2 года назад
Athe
@Sir139
@Sir139 2 года назад
But without തങ്കു adjustable
@rizwanrizu3157
@rizwanrizu3157 2 года назад
And Azeezka
@abdusamad9337
@abdusamad9337 2 года назад
Imkñ
@user-jw8nr7kn7s
@user-jw8nr7kn7s 2 года назад
Dimpal 🌹🌹🌹🌹🌹🌹👏👏👍
@marymolly1980
@marymolly1980 2 года назад
Dimple....love you da....you are so sweet
@reenamolabraham1232
@reenamolabraham1232 2 года назад
Dimpal eniyum ellarkum santhoshm pakarn happy ayit munnot pote... Serikm karnj poyi❤️lub yu dimpal❣️
@beryletwilson378
@beryletwilson378 2 года назад
Dimpu..... Kaliyakkunnavar kaliyakatte, kuttapeduthunnavar ath cheyyatte.. Ennalum nammude life aswadhich jeevikkuuu.. Keep rocking dimpu.. U r my inspiration.... 👏🏻👏🏻👏🏻👏🏻
@teddy9077
@teddy9077 2 года назад
Dimpu ❤️🔥 The real fighter 🔥 Our singapenn😘🔥
@shukkurshukkur905
@shukkurshukkur905 2 года назад
X
@nirmalsmenon7
@nirmalsmenon7 2 года назад
Dimpal ❤❤❤... There is no doubting you.... You are indeed unbelievable dear❤.. More strength to you... ഈ stage ഉം ബാക്കി എല്ലാ stage കളെ പോലെ Energetic ആക്കികൊണ്ടിരിക്കുന്നു... കുറ്റം പറയാൻ 1000 പേര് വന്നെന്നിരിക്കാം.. മനസ്സിൽ തിമിരം ഇല്ലാത്ത ഒരുപാട് പ്രേക്ഷകരുടെ പ്രാർത്ഥനയും support ഉം ഒപ്പം ഉണ്ടാകും... You have proved You have no limits... Go Limitless Champ ❤... She stole the Show.... 🎉 and Star Magic Co-Artists and Crew, The support u people giving to each other is simply amazing... ❤❤❤
@dimpalbhal8822
@dimpalbhal8822 2 года назад
❤️❤️❤️
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html
@nidhi_.mp4
@nidhi_.mp4 2 года назад
@jinusoman479
@jinusoman479 2 года назад
Dimple really you are great.... Big salute dear....
@rahiyanath.calicat7535
@rahiyanath.calicat7535 2 года назад
Chinnu അടിപൊളി ഡ്രസ്സ്‌... ഈ ഡ്രസ്സ്‌ ൽ ഒന്ന് കൂടി സുന്ദരി ആയിട്ടുണ്ട് 👌👌👌❤❤❤❤star മാജിക്കിലെ മാണിക്യ കല്ല് ആണ് ചിന്നു..... ഒരുപാട് ഒരുപാട് ഇഷ്ടത്തോടെ all kerala chinnu kuti uyir❤❤❤❤
@janeeshkuthuparambu3364
@janeeshkuthuparambu3364 2 года назад
എപ്പിസോഡ് പൊളിച്ചു തകർപ്പൻ ഡിമ്പിൾ പാവം ജീവിതം എന്താണെന്ന് മറ്റുള്ളവർക്ക് കാണിച്ചു കൊടുത്തു ഇത്രയും വലിയ രോഗത്തിന് അടിമയായ കുട്ടി മറ്റുള്ളവർക്ക് മാതൃകയായി അതിന് അവസരം ഒരിക്കൽ കൊടുത്ത അനൂപ് സാറിന് ബിഗ് സല്യൂട്ട് ഉല്ലാസ് ചേട്ടൻ ഐശ്വര്യ കോംബോ അടിപൊളിയാക്കി അഖിൽ ചേട്ടൻറെ ഡാൻസ് പൊളിച്ചു ഇനിയും അടിപൊളിയായി വരട്ടെ നമ്മുടെ സ്റ്റാർ മാജിക്#starmagicfansteam 💞💞💞#ullasapandhalamofficelfans
@RaiganEstherNehal
@RaiganEstherNehal 2 года назад
With sincere respect, lovely dimpal...
@jinucshiji1519
@jinucshiji1519 2 года назад
Sorry.... മഹാദേവൻ അനുഗ്രഹിക്കട്ടെ
@alexpaul154
@alexpaul154 2 года назад
DIMPAL stay strong. You are always a fighter.Aarde munpilum thaan thalararuthu.Thanne uttu nooki jeevikkuna kure per undu.avarku ennum thaan oru mathrika aanu.You are a role model to many families with people having disabilities.
@dimpalbhal8822
@dimpalbhal8822 2 года назад
People with different abilities. There is no one disable we all are differently capable ❤️🦋
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html
@safooraniyas3245
@safooraniyas3245 2 года назад
@@zahrazahwa i
@alexpaul154
@alexpaul154 2 года назад
@@dimpalbhal8822 totally agree with you
@devdev3254
@devdev3254 2 года назад
Uff our energizer Dimpu 🔥😮💥 Her energy possess no limits 💥
@sherlymilan4367
@sherlymilan4367 2 года назад
Dimple. Love u so much, God blessed 🥰🥰🥰
@sojuthomas5826
@sojuthomas5826 2 года назад
ഡിമ്പൽ ശരിക്കും കണ്ണ് നിറഞ്ഞു. ഇതുപോലെ ഒരു അവസ്ഥയിൽ നിന്നും ആണ് ഞാനും വന്നത്. Dr മരിച്ചു പോകും എന്ന് പറഞ്ഞ യിടത്തു നിന്നും ❤❤❤❤❤❤
@marygomez1154
@marygomez1154 2 года назад
God bless you DIMPAL !! Let every parent have a blessed child like you❤
@dimpalbhal8822
@dimpalbhal8822 2 года назад
🦋
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html
@minisidharthan6868
@minisidharthan6868 2 года назад
Dimpal മുത്തേ ഉമ്മ♥️❣️
@vanguadfighter
@vanguadfighter 2 года назад
Dimbilne Aadyam kandapol veruppaayirunnu. Entho ippo oru ishtam thonnunnu. Enikkum aaa vedana ariyaam ente oru spinel disc bulge aayi. Nghaan 6 maasam rest eduthu ippo vedana maari. But weight edukkaan ippayum pediyaanu.
@rocky-dq7bn
@rocky-dq7bn 2 года назад
Dimpal ninne ishtapedathavr enthu venelum parayatte.adichu pwoliyku muthwee. Ninte jeevitham aanu 😍😍😍😍😍
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html❤
@شبيرمنور
@شبيرمنور 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w-MbtTbMOGQ.html
@rahiyanath.calicat7535
@rahiyanath.calicat7535 2 года назад
Superb❤❤എപ്പിസോഡ്.. ടിമ്പിൾ ലവ് you മുത്തേ ❤❤❤
@harisputturayaz6147
@harisputturayaz6147 2 года назад
Dimple all the best yellam sari aagum
@nibinmathews4714
@nibinmathews4714 2 года назад
Dimpal you are an inspiration for many.... You are here not to repeat the history but to create the history.. And I am sure you will.. God bless you dear... And you are a blessing to many... ❤️❤️👏👏
@shamsheerhadi220
@shamsheerhadi220 2 года назад
Dimpal❤️❤️❤️👏👏👏
@شبيرمنور
@شبيرمنور 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w-MbtTbMOGQ.html
@vasiryoutubetech610
@vasiryoutubetech610 2 года назад
ഡിബ്ബൽ ന്റ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@ahmedfawaz9576
@ahmedfawaz9576 2 года назад
സോറിട്ടോ ഡിമ്പിൾ for misunderstanding you...... May God bless you and you are the most loveable child of your father( heard from his talks) before death and your mothers is so lucky bcz you as a daughter helps the whole people to know the meaning of a "mother"and her unconditional love towards their child ❤❤❤❤❤👍👍
@dimpalbhal8822
@dimpalbhal8822 2 года назад
🦋
@shamnakalamshamnakalam864
@shamnakalamshamnakalam864 2 года назад
💞💞💞💞
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html
@teddy9077
@teddy9077 2 года назад
❤️
@kunjukk8182
@kunjukk8182 2 года назад
@@dimpalbhal8822 dimpuuuu ❤😍
@liyashashaju826
@liyashashaju826 2 года назад
ഡിമ്പിൾ വന്നപ്പോൾ ഞാനും വിചാരിച്ചു ഇത് എന്താ എപ്പോഴും തുള്ളിച്ചാടുന്നതെന്ന് പക്ഷേ ലക്ഷ്മി പറഞ്ഞപോലെ ഇതൊക്കെ കേൾക്കുമ്പോൾ തോന്നും നമ്മൾ ദൈവതോട് വീണ്ടും വീണ്ടും ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഡിമ്പിൾ ബിഗ്‌ സല്യൂട്ട്. ഇനിയും ഒരുപാട് നാൾ ഇതിക്കുമേലെ പവറോടുകുടി ജീവിക്കാൻ കഴിയട്ടെന്ന് പ്രാർത്ഥിക്കുന്നു ലവ് യു 🙏✨️❣️❤💞
@class7g814
@class7g814 2 года назад
When dimpal came to star magic, thrs a superb new energy ⚡🌟⭐ She's gonna take star magic to another amazing level ❤️💕😍
@shirdi3958
@shirdi3958 2 года назад
Dimple your courage and vision wow super confidence moley. ..God bless you
@najmudeenaneesa4952
@najmudeenaneesa4952 2 года назад
സത്യത്തിൽ ഡിംപിൾ ആദ്യം വരുമ്പോൾ ഈ എപ്പിസോഡിൽ മുൻപുവരെ എന്തോ ഒരു വല്ലായ്മ പോലെയാണ് ഞാൻ കണ്ടിരുന്നത് ഈ എപ്പിസോഡിൽ ഡിംപിൾ അനുഭവങ്ങൾ കേട്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി
@parvathichandran1061
@parvathichandran1061 2 года назад
ഐഷു ചേച്ചി വന്നപ്പോൾ എപ്പിസോഡ് സൂപ്പർ പവർ ആയി🔥 ഐഷു ചേച്ചി ഡാൻസ് പൊളിച്ചു👌🔥 ഗെയിം അടിപൊളി👌 മുത്തുമണി കാണാൻ നല്ല ക്യൂട്ട് ആണ് ഒരു പാട്ടു പാടുമോ❤❤❤❤❤❤❤❤❤❤
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html
@jamsheenajamshee8536
@jamsheenajamshee8536 2 года назад
ബിനു ചേട്ടൻ ശ്രീവിത സൂപ്പർ ജോടോ 🙌🙌🙌🙌😂😂😂🥰🥰💋💋💋💋💋🥰🥰💋 സൂപ്പർ സ്റ്റാർ
@jamsheenajamshee8536
@jamsheenajamshee8536 2 года назад
നോബി ചേട്ടൻ പവർ ആണ്
@BangloreMallus2001
@BangloreMallus2001 2 года назад
Mmm mmm
@sunnythomaskurishumoodu348
@sunnythomaskurishumoodu348 2 года назад
Dimpanu pakaram Dimpal mathram. Dimpaline body shame cheyyunavar oke onnu orkanam 2nd surgery ku munpulla Dimpal kaanan engane aayirunnu ennu koodi nookanam.Orale adikshepikkan eluppam aanu.But avar ippazhum condunadakkuna confidence appreciate cheyyuka thanne venam.
@sinishaji9560
@sinishaji9560 2 года назад
Nte lifeil njn ettavum kooduthal marikadakkan pattathe bhudhimutti kazhikkano uranggano pattathe irikkunna Oru time aanu kure dhivasanggal aayit..BT inn ippo ee episode kandappo aanu ithonnum alla life ithonnum alla problems ennu manasilakunnath..lam going to getup from my sorrows..ini dimple paranjath pole aa flow anusarich anggu pokan pokuanu..tq dimple..tq so much for your words..God will always bless u Dr..love u
@mohamedanas7759
@mohamedanas7759 2 года назад
Dimbal ithrakkum problems undayittum lifenod poruthi nikkunnu full energy njan prarthikkum ennu star magicil undavanam ❤
@dimpalbhal8822
@dimpalbhal8822 2 года назад
🦋
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html♥️
@fliqgaming007
@fliqgaming007 2 года назад
നോബി ചേട്ടൻ, ബിനു ചേട്ടൻ, ഉല്ലാസ് ഏട്ടൻ.. സ്റ്റാർ മാജിക് ട്രിപ്പിൾ സ്‌ട്രോങ് ആയി.. 🤩🔥
@hassainvlogs7680
@hassainvlogs7680 2 года назад
Thankuvum koodi venam
@saidalavimp5860
@saidalavimp5860 2 года назад
Duty
@nibuuthaman7178
@nibuuthaman7178 2 года назад
നോബി ചേട്ടൻ വന്നപ്പോൾ ആ പഴയെ വൈബ് കിട്ടിയതുപോലെ, ഒപ്പം ബിനു ചേട്ടനും, ഉല്ലാസേട്ടനും പൊളിച്ചു 🔥🔥
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html
@Shxme__200
@Shxme__200 2 года назад
ഇന്നലെ dimpal ഓവർ ആണ് എന്ന് പറഞ്ഞവർ ഇന്നിതാ dimbal✨️ പാവം ആണെന്ന് പറഞ്ഞു കമന്റ് ഇടുന്നു ദൈവത്തിന്റെ ഓരോ കളികളെ 😂
@شبيرمنور
@شبيرمنور 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w-MbtTbMOGQ.html
@aliyabasheer3587
@aliyabasheer3587 2 года назад
Sathyam
@Vasudevanoop249
@Vasudevanoop249 2 года назад
😡
@rizwan___riz_1437
@rizwan___riz_1437 2 года назад
Manushan alle marikkondu irikkum ennathinte theliv 😂
@roobip7314
@roobip7314 2 года назад
Sathyam
@sreemurugacreations8125
@sreemurugacreations8125 2 года назад
Supper പ്രോഗ്രാം. നമ്മളുടെ പ്രേശ്നങ്ങൾ അപേക്ഷിച്ചു എത്രയോ വലുതാണ് dimplinte പ്രശ്നം. പക്ഷെ ആ പ്രശ്നത്തെ അതിജീവിച്ചു ജീവിതത്തിലേക്ക് മുന്നേറുന്ന ഡിമ്പലിനു എന്റെ വക ബിഗ് സല്യൂട്ട്.supperb. രവിന്ദ്രൻ skit ഒരു രക്ഷയില്ല. Supperb
@myworldeasycraft
@myworldeasycraft 2 года назад
Life is beautiful when we realise it 😊. Dimple you are amazing 🥰❤️
@sanjualpysaeditz
@sanjualpysaeditz 2 года назад
Dimple kannu nanayipichu 🥺 Love you Dimple 😍🥰
@josemonpalamattam1315
@josemonpalamattam1315 2 года назад
DIMPAL you are beyond words.Full support to you girl.
@hennamidhlaj5954
@hennamidhlaj5954 2 года назад
Dimple,we are with uuh🥰😍
@golden2686
@golden2686 2 года назад
Counter അടിമാലി 👌.നോബി അനു ശ്രീ എല്ലാം പൊളിച്ചു👍 . ദിവസങ്ങൾ കൂട്ടണം episode💞
@user-jx1oq9xz1j
@user-jx1oq9xz1j 2 года назад
Anukutty binu chettan noby chettan
@adnanmuhammed2342
@adnanmuhammed2342 2 года назад
ഡാ ഡാ 😄😄😄
@TrollXop
@TrollXop 2 года назад
Sreee💞
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html
@നല്ലവനായഉണ്ണി-ഫ5വ
Anu ❤️
@faseelajabir6443
@faseelajabir6443 2 года назад
നോബി ചേട്ടൻ ആറാടുകയാണ്..... 🔥❤️❤️❤️
@izzaworld8459
@izzaworld8459 2 года назад
Dimpu 🥰😍is very inspiring girl
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html❤❤
@Mr_John_Wick.
@Mr_John_Wick. 2 года назад
Dimpal ന്റെ story കേട്ടപ്പോൾ 😭 ...പാവം...എല്ലാം നന്നായാൽ മതിയായിരുന്നു.....
@sajicworld9076
@sajicworld9076 2 года назад
Dimpal😘
@abhilashdn5346
@abhilashdn5346 2 года назад
Huge respect for dimpal. I appreciate you for what you have achieved instead of all the hardships life has put forth to test you.
@richushefi3815
@richushefi3815 2 года назад
നോബി വന്നതോടെ വേറെ ലെവൽ ആയി സ്റ്റാർ മാജിക്‌ 💞💞😍😍😍
@ashiqashiq4953
@ashiqashiq4953 2 года назад
🔥🔥🔥👍🏻
@adnanmuhammed2342
@adnanmuhammed2342 2 года назад
നോബി പൊളി അല്ലെ
@richushefi3815
@richushefi3815 2 года назад
@@adnanmuhammed2342 പിന്നല്ല 🔥
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html
@Bilalmohammed12996
@Bilalmohammed12996 2 года назад
🥰🥰🥰
@devdev3254
@devdev3254 2 года назад
Aww our Dimpu 🥺❤️ her smile not just holds her happiness but also d hidden pain she suffers...
@ebaniz220
@ebaniz220 2 года назад
Dimpalum dampalum okke jaavo 🥴
@nikhior2677
@nikhior2677 2 года назад
Dimple super
@techytravelvlogs831
@techytravelvlogs831 2 года назад
ഡിംപിൾ വന്നതിൽ പിന്നെയാണ് ഒരു എനർജി വന്നേ 😘😘😘😘😘
@agseabelgaming910
@agseabelgaming910 2 года назад
ലൈഫിൽ ഒത്തിരി അനുഭവിച്ചു, ഓക്കേ, ആള് എനെർജിയാണ്, പക്ഷെ ഈ പ്രോഗ്രാമിൽ ഇത് വളരെ boranu
@Riys9895
@Riys9895 2 года назад
Eneech podey🙄
@sruthimohan4552
@sruthimohan4552 2 года назад
Experience annu jeevitham padippikkunnath...... Exactly true , love you molu, Dimple.....💕
@rocky8816
@rocky8816 2 года назад
ഡിമ്പിളിനെ കൈ വിടല്ലേ... നമ്മളൊക്കെ കൂടെ തന്നെ വേണം... We are love ഡിമ്പിൾ... ❤️
@sreejithrithu1888
@sreejithrithu1888 2 года назад
Kashtn🤣
@myviews...123
@myviews...123 2 года назад
ഇവിടെ അതുവേണ്ട... അവർക്കു പ്രശ്നം ഉണ്ടെങ്കിൽ അവരുടെ വീട്ടുകാർ നോക്കട്ടെ... ഇത് ബിഗ് ബോസ്സിൽ ഒരു കുട്ടി പൊളിച്ചടുക്കിയത് നിങ്ങൾ കണ്ടില്ലേ... ഇത് പ്രോഗ്രാം വേറെ.... Ok....
@സാത്താൻആഗോരി
ഡി ബിൾ കരയപിച്ചു പെങ്ങളെ ദൈവം അനുഗ്രിച്ച് ഒരു പാട് കാലം ജിവിതം സന്തോഷ്യത്തോടേ ജിവിക്കാൻ എല്ലാവിത അനുഗ്രങ്ങൾ നേരുന്നു
@sandraseleena6146
@sandraseleena6146 2 года назад
Dimple so proud of you love you chakare 😔😔😔 dont worry koode und njangal ellavarum Prarthikam aathmarthamay parayunnu love youuuuuu 😙😙😙😙
@jithinjoha2261
@jithinjoha2261 2 года назад
"It's not Age... It's experience on life make a person to teach the life " - Dimpal
@binuu._0796
@binuu._0796 2 года назад
💥💥
@sheenasuresh3119
@sheenasuresh3119 2 года назад
A true
@riyak5143
@riyak5143 2 года назад
Dimphal really ur a star ⭐⭐🥰❤
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html
@abuaaliyah6014
@abuaaliyah6014 2 года назад
@@zahrazahwa 🤣🤣🤣എല്ലാ കമന്റിന്റെ അടിയിലും ഉണ്ടല്ലോ 🤣🤣
@JD-od3vr
@JD-od3vr 2 года назад
Dimpal is energy good luck dimpal 👍
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html
@riyak5143
@riyak5143 2 года назад
Kannu niraju konda Dimpalne ketath love you God bless you🥰💕😍 keep smile always🥰🥰
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html❤❤
@itsmerashi6560
@itsmerashi6560 2 года назад
Dimbil i love u💋💋💋💋എനിക്ക് onnu നേരിട്ട് കാണണം എന്നുണ്ട് 😔😔😔😔
@bulljett7543
@bulljett7543 2 года назад
Dimple your very simple love you 😘😘😘😘😘😘😘
@achanummakkalum6813
@achanummakkalum6813 2 года назад
Dimpal ന്റെ ആ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി . Dimpal നെ കൊണ്ട് വന്നു സ്റ്റാർ മാജിക്കിന് ഒരുപാട് നന്ദി . എന്നെങ്കിലും എവിടെയെങ്കിലും വച്ച് dimpal നെ കാണാൻ പറ്റണേ ദൈവമേ എന്ന പ്രാർത്ഥനയോടെ 🙏🙏🙏😍😍😍
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dOvsDSKUpZ8.html♥️
Далее
Star Magic | Flowers | Ep# 730
43:55
Просмотров 153 тыс.
Star Magic | Flowers | EP#466
1:11:25
Просмотров 1,4 млн
진 (Jin) 'I'll Be There' Official MV
03:15
Просмотров 9 млн
Star Magic | Flowers | EP#453
1:16:05
Просмотров 1,6 млн
Star Magic | Flowers | EP#462
1:02:33
Просмотров 1,1 млн
Star Magic | Flowers | EP#457
1:04:11
Просмотров 1,1 млн
Star Magic | Flowers | EP#467
1:00:10
Просмотров 1,4 млн
Star Vishu Magic  | Flowers |  Part B
1:14:03
Просмотров 1,7 млн
Star Magic | Flowers | EP# 475
58:27
Просмотров 1,1 млн
Star Magic | Flowers | EP#470
1:23:09
Просмотров 1 млн