Тёмный

Star Magic | Flowers | EP# 474 

Flowers Comedy
Подписаться 14 млн
Просмотров 930 тыс.
50% 1

#StarMagic #flowersTV
ഫ്ളവേഴ്സ് പ്രസൻസ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് മെഗാ സ്കോളർഷിപ്പ് എക്സാം 2022
2കോടി രൂപ മൂല്യമുള്ള സ്കോളർഷിപ്പ്
+2/Degree പാസായവർക്ക് അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ..
www.flowersori...
Powered by Lakshya
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@savithat315
@savithat315 2 года назад
ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാർക്കും ഒരു ബിഗ് സല്യൂട്ട്.... അത്രയും സൂപ്പർ ആയിട്ടുണ്ട് ❤👍🙏
@asilalina
@asilalina 2 года назад
310 subs aavan sahaayikkumo 🥺
@sifinashibi6639
@sifinashibi6639 2 года назад
Athe
@dhaneshpm531
@dhaneshpm531 2 года назад
❤️
@rahulkariyad3994
@rahulkariyad3994 2 года назад
Aaaaa
@shibilmohd1354
@shibilmohd1354 2 года назад
@@asilalina ur p
@user-ff4es5lr1v
@user-ff4es5lr1v 2 года назад
ഏത് വേഷം കെട്ടിയാലും ഇത്രയും ഇണങ്ങുന്ന ഒരു കലാകാരൻ ഉല്ലാസ് പന്തളം 👌🔥
@crizzayn9585
@crizzayn9585 2 года назад
💯👍
@unnikrishnan9277
@unnikrishnan9277 Год назад
@@crizzayn9585.....bb............... ........... g...... ..... G..... . .... . . ....... ........... ......... ........... g... v............ g ................ ... g...... v.. . v.. .. V... v V.. B. V....... vv.... g. . . . ..... G. G...... ...... ............. b....... b............ ... g... .. ..... V..g.... Y. h. Vv... G. V. V h..... ... B... vv. . ..... ..... g.... .. V....
@Redmia-lq2fv
@Redmia-lq2fv Год назад
👍
@ravimenon7983
@ravimenon7983 2 года назад
, കാട് സൂപ്പറാക്കിയ ആർട്ട് ഡയറക്ടർക്ക് അഭിനന്ദനങൾ. പിന്നെ ശ്വേത അന്നും ഇന്നും അടിപൊളി തന്നെ... സ്റ്റാർ മാജിക് പൊളിയാണ് 👍
@dhaneshpm531
@dhaneshpm531 2 года назад
❤️
@anjalisunil7781
@anjalisunil7781 2 года назад
ഇനി പവർ കൂടി കൂടി വരുകയാണ് ഗയ്‌സ് 🥰😍😍 വീരപ്പൻ പൊളിച്ചു 🥰😍😍 ഈ ഉല്ലാസ്സ് ഏട്ടന്റെ കോമഡി ഒരു രക്ഷയും ഇല്ല 😄😘😍🥰 കാട് ഉണ്ടാക്കിയത് ആരു ആയാലും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചത് ആരായാലും പൊളിച്ചു 😍😍🥰🥰
@rezwanrajan9181
@rezwanrajan9181 2 года назад
Eda poda pulle enthu power very bore.
@rajeshcr557
@rajeshcr557 2 года назад
Verutheya thangu atha poli
@msdian6255
@msdian6255 2 года назад
Set oru രക്ഷേല്ല 💥💥💥💥Skit പക്കാ ബോർ
@vishnuunni8945
@vishnuunni8945 2 года назад
സ്റ്റാർ മാജിക്കിന്റെ ഇന്നത്തെ ഫ്ലോർ ഒരു രക്ഷയും ഇല്ല.... Sooper.. Skittum polichu.. ❤️
@asilalina
@asilalina 2 года назад
310 subs aavan sahaayikkumo 🥺
@sifinashibi6639
@sifinashibi6639 2 года назад
Athe super
@dmvlogs4838
@dmvlogs4838 2 года назад
@@asilalina hhdsz nkklmcf..
@dmvlogs4838
@dmvlogs4838 2 года назад
@@sifinashibi6639 lsex
@varun6434
@varun6434 2 года назад
Poli ❤️
@mdsafwanmp1999
@mdsafwanmp1999 2 года назад
12k വിസ്താരക്കും art ടീമിനും ബിഗ് സല്യൂട്ട്. ❤️❤️ഇത്രയും ഗംഭീരമായ സ്റ്റേജ് ഒരുക്കിയതിന്. 👏
@shinajshinu7557
@shinajshinu7557 2 года назад
അതെ സ്‌റ്റേജ് പൊളിയാ
@rockman768
@rockman768 2 года назад
ആദ്യമെ തന്നെ ഇതിന്റെ ആർട്ടിന് ഒരു വലിയ കയ്യടി തരുന്നു. ശരിക്കും ഒരു വനത്തിന്റെ ഫീൽ തന്നു സൂപ്പർ പൊളിച്ചു. ഒപ്പം രണ്ടു സ്കിറ്റും അടിപൊളി ആയിരുന്നു . ബിനു അടിമാലിയുടെയും ,ഉല്ലാസ് പന്തളത്തിന്റെയും ''ബുള്ളറ്റ് " കോമഡി പൊളിച്ചു . പവർ കൂടി കൂടി വരുകയാണ്.
@parvathichandran1061
@parvathichandran1061 2 года назад
ഐഷു ചേച്ചി ഒത്തിരി ഒത്തിരി ഇഷ്ടംആണ് ❤❤❤❤❤😘 ഐഷു ചേച്ചി കൗണ്ടർ ഒത്തിരി മിസ്സ് ചെയ്യുന്നു 😔. ഐഷു ചേച്ചിയെ കാണാൻ നല്ല ക്യൂട്ട്ആണ് ❤😘
@y2j827
@y2j827 2 года назад
ഉല്ലാസ് പന്തളം ന്റെ counters എല്ലാം നല്ല repeat value ഉള്ളതാണ് 💫💫
@baijum8549
@baijum8549 2 года назад
Ullaass 🔥
@unknown-sx1ve
@unknown-sx1ve 2 года назад
ഉല്ലാസിന്റെ കൂടെ തങ്കച്ചനും കൂടെ ഉണ്ടായിരുന്നെങ്കിൽ
@appuappuzzz3995
@appuappuzzz3995 Год назад
പൊളി
@the_mist
@the_mist 2 года назад
Art കാർക്ക് ഒരു പൊളപ്പൻ സല്യൂട്ട് 💞💞💞💞💞.. കിടിലോസ്‌കി സെറ്റ് ❤️
@subinvs6901
@subinvs6901 2 года назад
കാണുന്നതിന് മുൻപ് കമന്റ്‌ ഇട്ട നിങ്ങളാണ് എന്റെ hero💗
@fasilasidheeq53
@fasilasidheeq53 2 года назад
💪💪💪💪💪🤩🤩🤩😳
@the_mist
@the_mist 2 года назад
@@subinvs6901 ഇയാള് കണ്ടോ. ഞാൻ കാണുന്നതിന് മുൻപ് ആണ് കമന്റ്‌ ഇട്ടതെന്ന്. കണ്ട് ഇഷ്ടപെട്ടത് കൊണ്ടാണ് പറഞ്ഞത്. ഇവരെ വിമര്ശിക്കേണ്ടപോ അത് പോലെ തന്നെ പറഞ്ഞിട്ടുണ്ട് 👍
@subinvs6901
@subinvs6901 2 года назад
@@the_mist എന്റെ പൊന്ന് കൂട്ടുകാരാ എപ്പിസോഡ് അപ്‌ലോഡ് ചെയ്തു 7 മിനിറ്റ് കഴിഞ്ഞു skit അടിപൊളി ആണെന്ന് പറയുമ്പോൾ ചോറ് തിന്നുന്ന മലയാളി എന്ന നിലയ്ക്ക് മനസ്സിലായി, മാമനോടൊന്നും തോന്നല്ലേ, നീ കണ്ടാലും കണ്ടില്ലെങ്കിലും എനിക്ക് ഒന്നുല്ല u carry on☝️
@hashidhashitanur
@hashidhashitanur 2 года назад
ആർട്ട് ടീമിന് ഒരു കയ്യടി🌹ശ്യേതമേനോൻ പറഞ്ഞ പോലെ അവതാർ പോലെയുള്ള സെറ്റ്..അഖിലും ആരതിയുമുള്ള പെർഫോമെൻസ് കലക്കി..സ്ക്രിപ്പ്റ്റ് ഒന്ന് മങ്ങി.
@rahulchand2006
@rahulchand2006 2 года назад
ഈ ദൃശ്യവിഷ്കാരം ❤❤❤സ്വപ്നതുല്യം ❤❤Great Art Work ever made in star magic ❤❤❤ഉല്ലാസ് ചേട്ടൻ പൊളി ❤❤ബിനു അടിമാലി 👍👍അഖിൽ and ആരതി dance സൂപ്പർ ❤❤❤
@fnkvibe6969
@fnkvibe6969 2 года назад
Skit തകർന്നപ്പോൾ skip ആവാൻ എന്തോരം പുകയ്തലുകളാണ്...... ഒന്നൂടെ ഉഗ്രനാക്കായിരുന്നു...... Art ടീമിന് bigsalute ✌️😍♥️
@VismayLH
@VismayLH 2 года назад
Skit വെറും പൊളി... ഉല്ലാസ് അണ്ണനും ബിനു അണ്ണനും അഖിൽ അണ്ണനും 😂😂😂
@asilalina
@asilalina 2 года назад
310 subs aavan sahaayikkumo 🥺
@akhilrajsr123
@akhilrajsr123 2 года назад
Such a Beautiful Floor and 12K Vistaara Set😍 ഒരു രക്ഷേം ഇല്ല. ഈ എപ്പിസോഡ് നേരിൽ കണ്ട് Experience ചെയ്യാൻ പറ്റിയതിൽ സന്തോഷവും ഏറെ അഭിമാനവും തോന്നുന്നു. Show Director, Script Writers, Artists, Art Team, 12K Vistaara Team and The Entire Back Stage Heroes.. നിങ്ങളുടെ ഒക്കെ പ്രയത്നവും കഷ്ടപ്പാടുമാണ് ' സ്റ്റാർ മാജിക്‌ '. Thank You Flowers for Giving Us This Fantastic Show❤️ Keep Rocking and Al the Best🎊
@subeenasubeena9399
@subeenasubeena9399 2 года назад
സ്റ്റർമാജിക് നേരിട്ട് കാണാൻ ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്
@akhil3678
@akhil3678 2 года назад
S R nte full form entha
@jumijumi6751
@jumijumi6751 2 года назад
Plz ...reply avr ningale vilichathanooo
@reelsgram4362
@reelsgram4362 2 года назад
Star magic സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളിം 😎😍
@_scsebi_
@_scsebi_ 2 года назад
1.17k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
@Manu-ci7sr
@Manu-ci7sr 2 года назад
ഇമ്മാതിരി ഊള കമെന്റുകൾ ഇഷ്ടല്ലാത്തവർ ഇവിടെ ഹാജർ ഇട്ടോളിൻ ✌️✌️
@reelsgram4362
@reelsgram4362 2 года назад
@@Manu-ci7sr .....😠😡👿👿👿
@Manu-ci7sr
@Manu-ci7sr 2 года назад
@@reelsgram4362 🤣😬
@salimk4071
@salimk4071 2 года назад
Ilenki
@faruniyas
@faruniyas 2 года назад
ഇന്നത്തെ ഫ്ലോർ സൂപ്പർ ആയിട്ടുണ്ട്.. Star magic ടീമിന് big salute ❤️❤️
@sulthanathasneem8271
@sulthanathasneem8271 2 года назад
ശശു എവിടെ പോയി, ഈ സ്കിറ്റ് ശശുവിന് വേണമായിരുന്നു .We Miss u Shashu
@jithuammu5979
@jithuammu5979 2 года назад
ഉല്ലാസേട്ടൻ powli💞... വീരപ്പൻ കോമഡി കണ്ടപ്പോൾ തങ്കച്ചൻ ചേട്ടനെ ആയിരുന്നു Miss ചെയ്തത് അങ്ങേര് ആയിരുന്നേൽ പൊളിച്ചേനെ
@golden2686
@golden2686 2 года назад
ബിനു അടിമാലി 👍🤣. നോബി അനു all 👍. please keep uploading punctuality ..... flowers
@asilalina
@asilalina 2 года назад
310 subs aavan sahaayikkumo 🥺
@shihabbadarudeen3869
@shihabbadarudeen3869 2 года назад
ബിനീഷ് ബാസ്റ്റിന്റെ പാട്ട് ഒരേ ടോണിൽ വീണ്ടും വീണ്ടും ആവർത്തന വിരസത ഉണ്ടാക്കുന്നുണ്ട്
@UnknownUnknown-il9yf
@UnknownUnknown-il9yf 2 года назад
Shiyas ee paripaadi nirthi valla cinemayilum chance nokkenda time aayi
@muhammedsuhail6556
@muhammedsuhail6556 2 года назад
തങ്കച്ചനെ വളരെ മിസ്സ് ചെയ്യുന്നു
@shafishafi9621
@shafishafi9621 2 года назад
പഴയ power വരുന്നുണ്ട് ഒന്നുകൂടി ഉഷാറാവട്ടെ എല്ലാരേയും തിരിച്ചുകൊണ്ടുവാ പൊളിക്കും ❤️❤️❤️💥💥💥🔥🔥🔥
@prashobk6904
@prashobk6904 2 года назад
ഉല്ലാസേട്ടൻ പറഞ്ഞതാ കറക്റ്റ് ഇത്രയും നല്ല സെറ്റ് ഇട്ടിട്ടിട്ട് സ്കിറ്റ് കുറച്ചു നന്നാക്കാമായിരുന്നു.
@ARUNSAGAR2255
@ARUNSAGAR2255 2 года назад
*പുലിമുരുകൻ ആണ് താരം🥰... എന്നാലും എന്റെ അപ്‌ലോഡ്റെ 🙏🏽🙏🏽🙏🏽🙏🏽*
@asilalina
@asilalina 2 года назад
310 subs aavan sahaayikkumo 🥺
@shilpachippu7113
@shilpachippu7113 2 года назад
കാട് ഒരേ പൊളി🔥ഇങ്ങനെ ഒരു set ഒരുക്കിയ arts ചേട്ടന്മാർക് ഒരു big സല്യൂട്ട് 🥰
@manumeenuprasee8477
@manumeenuprasee8477 2 года назад
Thankuvine thirichu kondu varanam ennaale star magic color full aaavum Please 🙏🏻🙏🏻🙏🏻😓😓😓
@yo_soyteo
@yo_soyteo 2 года назад
ഇന്നത്തെ like അത് ഫ്ളോർ decorate ചെയ്തവർക്ക്... ART TEAM...🔥🔥
@amanap5717
@amanap5717 2 года назад
Anukutty❤️❤️❤️
@bijoszrulesz
@bijoszrulesz 2 года назад
ഉല്ലാസ് അണ്ണൻ പൊളി.. തങ്കു ഇല്ലാത്തതിന്റെ കുറവ് പുള്ളി ഉള്ളത്കൊണ്ട് അറിയുന്നില്ല.. Waiting for തങ്കച്ചൻ 💙
@user-jx1oq9xz1j
@user-jx1oq9xz1j 2 года назад
Anukutty inn sharikkum kuttiyayi
@sindhusabu2000
@sindhusabu2000 2 года назад
തങ്കച്ചൻ ഉണ്ടാരുന്നേൽ കലക്കിയേനെ
@Movietrolls200
@Movietrolls200 2 года назад
നോബി ചേട്ടൻ അഖിൽ,ബിനു അടിമാലി ഈ സ്കിറ്റ് ജോറാക്കി ❤️❤️❤️❤️♥️😆😆😆😆😆😘😂
@jeffrinphilip5887
@jeffrinphilip5887 2 года назад
ഈ സ്കിറ്റിൽ നോബി എവിടെ കണ്ടില്ലല്ലോ
@asilalina
@asilalina 2 года назад
310 subs aavan sahaayikkumo 🥺
@suneshkallingal1856
@suneshkallingal1856 2 года назад
@@jeffrinphilip5887കടുവയുടെ വേഷം ഇട്ടത് നോബി ചേട്ടൻ ആയിരുന്നു
@linto.thomas
@linto.thomas 2 года назад
ഇന്നത്തെ സല്യൂട്ട് ആർട്ട് വർക്ക് ടീമിന് ... അത്രക്ക് സൂപ്പറായിരുന്നു.
@mediamixbreaking
@mediamixbreaking 2 года назад
ശ്വേത ചേച്ചി ഉണ്ടേൽ ബിനു ചേട്ടൻ വേണം അവരുടെ കോംബോ...വേറെ ലെവൽ ആണ്❤️❤️❤️
@krishnamani6213
@krishnamani6213 2 года назад
അനൂപേട്ടാ നിങ്ങൾ വേറെ ലെവൽ... ❤❤❤❤🔥🔥🔥.. ജനങ്ങളെ ചിരിപ്പിക്കാൻ സന്തോഷിപ്പിക്കാൻ അനുപേട്ടനും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരുപാട് ഒരുപാട് സ്നേഹവും നന്മയും നേരുന്നു... സ്റ്റാർ മാജിക്കിനെ മറ്റെല്ലാ പ്രോഗ്രാമുകളിൽ നിന്നും ഉയരങ്ങളിൽ എത്തിക്കുന്നത് ഈ എഫ്ഫോർട്ട് ആണ്... എല്ലാ പ്രാർത്ഥനകളും എന്നും എപ്പോഴും 🥰🥰..
@vishnuvichu9645
@vishnuvichu9645 2 года назад
ശ്രീവിദ്യ ഒരേ പൊളി. ബിനു ചേട്ടന്റെ Skit തകർത്തു ❤️👌🏻 Sreevidya &binuadimali Chunkz Group 👌🏻❤️🔥
@fayasmohamed9629
@fayasmohamed9629 2 года назад
Thagunna kondu vadoo
@sidddiquekunnummel9346
@sidddiquekunnummel9346 2 года назад
ഫ്ലോർ സൂപ്പർ. പക്ഷെ സ്കിറ്റ് നിലവാരമില്ല. അഖിലിന്റെ കൂടെ തങ്കു ഉണ്ടെങ്കിൽ പൊളിച്ചേനെ. തങ്കു miss you 🥰
@abdullatheef.p2677
@abdullatheef.p2677 2 года назад
നല്ല അടിപൊളി vibe ആണ്‌. എന്നാലും thankune കൊണ്ട് വരാൻ ശ്രമിക്കൂ pls..
@themessenger1534
@themessenger1534 2 года назад
Anumol sweet kid
@Anu-xn3no
@Anu-xn3no 2 года назад
ആർട്ട്‌ ചേട്ടന്മാർക്ക്‌ ഒരു ബിഗ്‌ സല്യൂട്ട്🥰🥰🥰🔥🔥🔥🔥❤️❤️❤️❤️
@SunilKumar-hy6fb
@SunilKumar-hy6fb 2 года назад
നിലവാരം വളരെ കുറഞ്ഞു പോയി
@engineer9458
@engineer9458 2 года назад
ബിനു അണ്ണാ പൊളിച്ചു 👍😆🔥. എല്ലാവരും പൊളി👍. guest 👌. telecast ന്റെ പിറ്റേന്നെങ്കിലും എപ്പിസോഡ് ഇടുക .......
@shafiamariyil7805
@shafiamariyil7805 2 года назад
കാട് ഒരുരക്ഷയുമില്ല കിടിലൻ Ambience❤️🔥
@sameerkannan1672
@sameerkannan1672 2 года назад
തങ്കച്ചൻ ഇല്ലാതെ എന്ത് skit
@God65441
@God65441 2 года назад
ഫോറെസ്റ്റ് സെറ്റ് അടിപൊളി 👌🥰 ഗ്രാഫിക്സ് അതിലും സൂപ്പർ 👌👌
@almasmuthu3017
@almasmuthu3017 2 года назад
ഇപ്പോഴാണ് ആ പഴയ ഒരു ഇത് കിട്ടിയത്.. ഇനി പൊളിക്കും.. 🥰🥰 ബിനു ചേട്ടൻ ഇഷ്ട്ടം 💙💙💙
@jaseerasulphi858
@jaseerasulphi858 2 года назад
Shiyas onnm act cheyunillalle
@RaviPuthooraan
@RaviPuthooraan 2 года назад
ഒരു സ്കിറ്റ് തന്നെ സഹിക്കാൻ പറ്റുന്നില്ല.... അപ്പോഴാണ് രണ്ടെണ്ണം 😏🙏
@ibrahimkuttykutty4769
@ibrahimkuttykutty4769 2 года назад
ഫോർട്ട്‌ കൊച്ചിന്ന് ടൂർ വന്ന് ഇവിടെ പെട്ട് പോയതാ ട്ടീമേ പൊളിച്ചു
@rahuldarsana3804
@rahuldarsana3804 2 года назад
തങ്കു കൂടി ഉണ്ടാരുന്നു എങ്കിൽ 💛
@ajinajin6513
@ajinajin6513 2 года назад
Tanku um venamaayirunnu😕
@santhoshqmb1314
@santhoshqmb1314 2 года назад
Thankachannu.kundu.vareanm
@rambo330
@rambo330 2 года назад
എന്തൊക്കെ ചെയ്താലും തങ്കുവിന്റെ കുറവ് അത് മുഴച്ചു തന്നെ നിക്കും
@anasmuhammed8570
@anasmuhammed8570 2 года назад
വേറെ ലെവൽ episode 🥳🥰😍... ബിനു അണ്ണാ പൊളിച്ചു✌️
@asilalina
@asilalina 2 года назад
310 subs aavan sahaayikkumo 🥺
@anasmuhammed8570
@anasmuhammed8570 2 года назад
@@asilalina ok
@anasmuhammed8570
@anasmuhammed8570 2 года назад
@@asilalina ok
@im_a_traveler_85
@im_a_traveler_85 2 года назад
ഇത് പൊളിച്ചു എപ്പിസോഡ് കാരണം ആ കാടിന്റെ സീൻ ഒറിജിനൽ പോലെയുണ്ട്.....
@kavyarahul6569
@kavyarahul6569 2 года назад
ആരതി സൂപ്പർ👍✌️👌👌🏻👌🏼👌🏽👌🏿👌🏾
@revathimanikuttanrevathima3308
@revathimanikuttanrevathima3308 2 года назад
☺😍
@rajulajale9085
@rajulajale9085 2 года назад
🤩
@TrutH-33
@TrutH-33 2 года назад
Arathi 💃🏻 Akhil chettan nte beginning ile performance adipoli aarunnu ❤️
@SAMSHi8163
@SAMSHi8163 2 года назад
മികച്ച ആർട്ടിനുള്ള അവാർഡ് സ്റ്റർമാജിക് ആർട്ട് ടീമിന് കൊടുക്കണം . കാട് സെറ്റ് ചെയ്തത് എന്നാ ഒറിജിനാലിറ്റി ബിഗ് ബിഗ് സല്യൂട്ട് ആർട് ടീം 😘😘😘😘😘😘
@yahya5485
@yahya5485 2 года назад
രണ്ടു സ്കിറ്റിന് പകരം ഒരു ഗൈമായിരുന്നങ്കിൽ എപ്പിസോഡ് നന്നായേനെ ഇത് രണ്ടും പോയി😇😔
@ShahulUnnikrishnan
@ShahulUnnikrishnan 2 года назад
Missing തങ്കു
@saifukuruppath2024
@saifukuruppath2024 2 года назад
ആര് എത്ര സ്കിറ്റ് കളിച്ചാലും തങ്കൂന്റെ ഏഴ് അയലത്ത് എത്തൂല
@appusvloger3870
@appusvloger3870 4 месяца назад
Yes❤❤❤❤
@sajabisultan
@sajabisultan 2 года назад
Parayathirikkan vayya. Original kaad mari nikkum. Ithinnvendi effort itta ellarkum orupaaad thanks ❤ .. .. Bigg work Amazing.. Work😍
@user-tn3mk6ht1p
@user-tn3mk6ht1p 2 года назад
Satyam
@jayaprasadayadathila7664
@jayaprasadayadathila7664 2 года назад
സൂപ്പർ, സൂപ്പർ ❤❤ഒറിജിനൽ കാടിനെ വെല്ലുന്ന സെറ്റൊരുക്കിയ ആർട്ടിലെ ഓരോരുത്തർക്കും ഒരു ബിഗ് സല്യൂട്ട് ❤❤അടിപൊളി എപ്പിസോഡായിരുന്നു.. ഒരുപാട് ചിരി മുഹൂർത്തങ്ങൾ നിറഞ്ഞ ഒരടിപൊളി എപ്പിസോഡ്.... എന്നിരുന്നാലും ഞങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുന്ന കാര്യമാണ് ഐഷുവിന്റെ സിംഗിൾ പെർഫോമൻസ് ഉൾപ്പെടുത്തണമെന്നത്...മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച് എത്രയോ എപ്പിസോഡുകൾ തന്റേതാക്കി മാറ്റിയ അതുല്ല്യ കലാകാരിയായ ഐഷുവിന്റെ സിംഗിൾ പെർഫോമൻസിനായി വെയിറ്റ് ചെയ്യുന്ന ഞങ്ങളെ നിരാശപ്പെടുത്തരുത്... ❤ഐഷു ഇഷ്ട്ടം ❤
@abhijithtp7500
@abhijithtp7500 2 года назад
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിച്ചു ഐശ്വര്യ ചേച്ചി സ്കിറ്റ് പൊളിച്ചു ഐശ്വര്യ ചേച്ചി ഡാൻസ് സൂപ്പർ കോസ്റ്റ് പൊളിച്ചു ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤
@asilalina
@asilalina 2 года назад
310 subs aavan sahaayikkumo 🥺
@ArunKumar-fn7lt
@ArunKumar-fn7lt 2 года назад
ഐശ്വര്യ ഡാൻസ് കളിച്ചെന്നോ എവിടെ.
@nishagareekkal
@nishagareekkal 2 года назад
ഉല്ലാസ് വന്നതിന് ശേഷം ബിനു അടിമാലിക്ക് ശരിക്ക് കിട്ടുന്നുണ്ട് 😆😆
@sissyvlogs5550
@sissyvlogs5550 2 года назад
Anukutty ❣️❣️❣️💕💕
@VishnuVishnu-ic9hs
@VishnuVishnu-ic9hs 2 года назад
Thakachan ne konduvaranm
@fayis7862
@fayis7862 2 года назад
ഉല്ലാസേട്ടൻ പൊളി 😂😂
@swaraj3298
@swaraj3298 2 года назад
തങ്കുവിന്റെ മൗഗ്ലി സ്കിറ്റ് ഓർമ്മ വന്നു
@Blackowlker
@Blackowlker 2 года назад
തങ്കച്ചൻ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ കൊള്ളാം ആയിരുന്നു
@sansweddstudio6724
@sansweddstudio6724 2 года назад
ന്റെ അനൂപ് ഏട്ടാ... നിങ്ങള് വേറെ ലെവൽ ആണ് ട്ടാ...
@blacklover880
@blacklover880 2 года назад
എപ്പിസോഡ് അടിപൊളി🔥ബിനുചേട്ടാ വേറെ ലെവൽ😎
@evolvefashionculture6536
@evolvefashionculture6536 2 года назад
skitt okke van boraaaan
@big.bkannur442
@big.bkannur442 2 года назад
ഇത് പൊളിച്ചു കേട്ടോ ഇതൊക്കെ നിങ്ങളെ കൊണ്ട് മാത്രേ പറ്റു ഇത് പോലെ ഓക്കേ ചൈയൻ അടിപോളി ഫ്ലോർ ബിനു അഖിൽ അസിസ് നെൽസൺ എല്ലാവരും പൊളിച്ചു അടിപോളി skit ❤❤❤😂😂😂
@PRAVEEN000034
@PRAVEEN000034 2 года назад
ബിനീഷിന്റെ വെറുപ്പിക്കൽ പാട്ട് വഴിച്ചാൽ ബാക്കി അടിപൊളി
@gknet7466
@gknet7466 2 года назад
👌🏻നല്ലൊരു സെറ്റ് ആർട്ട് വർക്ക്‌ 👌🏻👌🏻സൂപ്പർ 👌🏻 നിലവാരം ഇല്ലാത്ത കോമഡി..... എന്നിട്ട് ലക്ഷ്മി തന്നെ സൂപ്പർ സൂപ്പർ എന്ന് പറയും.... അത്രേ പറ്റു,..... അഖിൽ കോമഡി യാതൊരു നിലവാരം ഇല്ലാ കേട്ടോ....
@SK-zl6hh
@SK-zl6hh 2 года назад
ആ ഷിയാസിന് പകരം അവിടെ ഒരു പ്രതിമ വെക്ക് അല്ലേൽ ഓഡിയന്സിലെ ആരെങ്കിലും നിർത്ത്. കാശ് ലാഭിക്കാം. 😜
@abdulfayazfayaz9734
@abdulfayazfayaz9734 2 года назад
Shiyas gaming okke super aanu athinaan nilanirthanath
@SK-zl6hh
@SK-zl6hh 2 года назад
എന്ത് ഗെയിം? അവനെക്കാൾ പ്രായമുള്ള ഫിറ്റ്നസ് ഇല്ലാത്തവർ അവനെക്കാൾ ഗെയിം കളിക്കും.ഷിയാസ് വെറുതെ. ബുദ്ധികൂടി വേണം. ജസീല, ഐഷു ഗെയിമിൽ ബെസ്റ്റ്.
@abdulfayazfayaz9734
@abdulfayazfayaz9734 2 года назад
@@SK-zl6hh vere nthelum kaanum bro tharkkikkan njan illeei✌️😄
@shinajshinu7557
@shinajshinu7557 2 года назад
എന്താ ഷിയാസിനെ ഇങ്ങനെ ഒക്കെ പറയുന്നേ അവൻ സൂപ്പർ
@allworldwide5347
@allworldwide5347 2 года назад
Binu Adimali on fire😍🔥
@anukuttychunk2363
@anukuttychunk2363 2 года назад
Anukutty 😘😘❤❤❤❤❤🤩😘😍❤
@fazal4368
@fazal4368 2 года назад
Ullas annan ente mone oru rakshayum illa😀😀🔥🔥
@kenzopc1447
@kenzopc1447 2 года назад
സ്ഥിരം ഭക്ഷണം കഴിച്ചു കാണാൻ പറ്റിയ പരിപാടി 😍
@asilalina
@asilalina 2 года назад
310 subs aavan sahaayikkumo 🥺
@ansarsumi5247
@ansarsumi5247 2 года назад
തങ്കച്ചൻ ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയേനെ
@sandeepthattakath5014
@sandeepthattakath5014 2 года назад
തങ്കു ചേട്ടൻ പോയതിനു ശേഷം ചുമ്മാ ഒന്നു വന്നു നോക്കിയതാ . വേണ്ടായിരുന്നു. ചളി കോമഡിക്ക് ഒരു കുറവുമില്ല. ok
@golden2686
@golden2686 2 года назад
എന്നാ കാണണ്ട ഒരു തങ്ക :
@blacklover880
@blacklover880 2 года назад
എന്നാ കാണണ്ട പൊയ്ക്കോ
@shafeekshafeek3413
@shafeekshafeek3413 2 года назад
സത്യം 😂😂😂😂😂ഇത് തങ്കു വരാതെ ഒന്നും നടക്കൂല പിന്നെ കുറെ എണ്ണം എന്തൊക്കെയോ കാട്ടുന്നു ചിരിക്കാൻ ഒന്നും ഇല്ല 😂😂😂😂
@jomonjomon2561
@jomonjomon2561 2 года назад
എപ്പിസോഡ് അടിപൊളി 🥰 ബിനുചേട്ടാ പൊളിച്ചു ❤❤❤🥰🥰🥰😂😂
@shefvanahadilch6202
@shefvanahadilch6202 2 года назад
👍👍❤️
@muhammedshibil2166
@muhammedshibil2166 2 года назад
പഴയ ആർട്ടിസ്റ്റുകളിൽ കുറച്ചു പേര് കൂടി തിരിച്ചു വന്നിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ☺️🥰 ശ്വേത ചേച്ചി വീണ്ടും വന്നതിൽ സന്തോഷം 🥳🥳❤️‍🔥
@abukalambra6340
@abukalambra6340 2 года назад
Yes
@jahanasiraj..135
@jahanasiraj..135 2 года назад
Episode വേറെ level ✌🏻🔥കാട് കിടിലൻ 👌👌skit 👍🏻👍🏻👍🏻
@seekerofopportunity6163
@seekerofopportunity6163 2 года назад
ബിനീഷ് അണ്ണൻ കഴിഞ്ഞ കുറച്ച് എപിസോഡിലായി എൻ്റർടൈമെൻ്റ് ആണ്
@khansha6338
@khansha6338 2 года назад
ഒരു പാട് പ്രതീക്ഷിച്ചു... പക്ഷേ.., തുടങ്ങിയത് എവിടെ! അവസാനിപ്പിച്ചതെവിടെ..,
@vijithviji2925
@vijithviji2925 2 года назад
എല്ലാവരുംകൂടി പൊളിച്ചടുക്കി സൂപ്പർ എപ്പിസോഡ്🥰 തങ്ക ചേട്ടനെവിടെ😍
@abidaabi7827
@abidaabi7827 2 года назад
ടീം പാട്ട് പൊളിച്ചു 👌
@nibinmathews4714
@nibinmathews4714 2 года назад
Hats off to the arts team.. The setting was really good.. Lot of hard work had gone.. ❤️❤️🙏🙏
@azlumohamed3033
@azlumohamed3033 2 года назад
മൂന്നാം വരവിനു ശേഷമുള്ള മരണമാസ് എപ്പിസോഡ് 💥💥💥💥
@amaldev1791
@amaldev1791 2 года назад
ആർട്ട് ടീമിന് Congrats ♥️❤️ ഉല്ലാസ് ചേട്ടൻ വീണ്ടും വീണ്ടും കോമഡി താഗ് ബിനു അണ്ണൻ ( വീരപ്പൻ സ്ക്രിപ്റ്റ് സൂപ്പർ ) 😂😂 എല്ലാവരും അടിപൊളി പുലിമുരുകൻ ( അഖിൽ ചേട്ടൻ സൂപ്പർ ) വീണ്ടും സ്നേഹം ആർട്ട് ടീമിന് 🤩🤩😘😘
@vipinm5769
@vipinm5769 2 года назад
തങ്കച്ചൻ ഇല്ലാത്ത കുറവ് നികത്താൻ ആരും ഇല്ല......
@sudheeshpk7921
@sudheeshpk7921 2 года назад
തങ്കു തിരിച്ചു വാ.... ജിത്തുവിനെ കറക്കി എറി..
@lubabamedia4842
@lubabamedia4842 2 года назад
കാടിന്റെ ആംബിയൻസ് സൂപ്പർ ആയിരുന്നു. പക്ഷേ, സ്കിറ്റുകൾക്ക് വേണ്ടത്ര നിലവാരം പുലർത്താൻ പറ്റിയില്ല.
@ajmalnavas5913
@ajmalnavas5913 2 года назад
ബിനു ചേട്ടൻ അടിപൊളി... 😆😆
@evolvefashionculture6536
@evolvefashionculture6536 2 года назад
parama boraaan katta flop comedy aaan ............
Далее
Star Magic | Flowers | EP# 475
58:27
Просмотров 1,1 млн
Star Magic | Flowers | EP# 489
43:16
Просмотров 839 тыс.
Star Magic | Flowers | EP#363
53:10
Просмотров 1,9 млн
Star Magic | Flowers | EP#457
1:04:11
Просмотров 1,1 млн
Star Magic | Flowers | EP# 485
39:32
Просмотров 644 тыс.
Star Magic | Flowers | EP# 478 Part B
28:05
Просмотров 628 тыс.
Star Magic | Flowers | EP# 479
55:34
Просмотров 862 тыс.