Тёмный

Star Magic | Flowers | EP# 480 

Flowers Comedy
Подписаться 14 млн
Просмотров 693 тыс.
50% 1

#StarMagic #flowersTV
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to www.lakshyacom...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@amiesworld4014
@amiesworld4014 2 года назад
സ്റ്റാർ മാജിക്‌ ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ?
@veerancheeumukku8086
@veerancheeumukku8086 2 года назад
M
@shameem3907
@shameem3907 2 года назад
@HB-hc8ex
@HB-hc8ex 2 года назад
Ya
@naseeranassi831
@naseeranassi831 2 года назад
Njn und
@kirandas2600
@kirandas2600 2 года назад
🙋‍♂️
@chithrasajeesh490
@chithrasajeesh490 2 года назад
കണ്ണ് നിറഞ്ഞു പോകുന്ന മുഹൂർത്തം..... ഒത്തിരി നാളുകൾ സ്റ്റാർ മാജിക്‌ ഉണ്ടാക്കണേ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു..... രഘു ചേട്ടന്റെ നല്ല മനസിന് ഒരായിരം നന്ദി... 🥰❤️🥰😍😍
@sifinashibi6639
@sifinashibi6639 2 года назад
Athe
@nasarvk6223
@nasarvk6223 2 года назад
Yas
@meriyaaryaar383
@meriyaaryaar383 2 года назад
Yes
@ichuirshad4927
@ichuirshad4927 2 года назад
Athe
@lalupulparambhil167
@lalupulparambhil167 2 года назад
ഒരുപാട് വില്ലൻ വേഷം അഭിനയിച്ച രഘുച്ചേട്ടന്റെ ആ മനസിന്‌ ഒരുപാട് നന്ദി ♥️♥️
@triviyan
@triviyan Год назад
അഭിനയത്തിലെ വില്ലന്മാർ ജീവിതത്തിൽ പാവമായിരിക്കും.....
@vivekkumar.oorakkan5084
@vivekkumar.oorakkan5084 2 года назад
കണ്ണ് നിറഞ്ഞു മനസും. സ്റ്റാർ മാജിക്‌ ബിഗ് സല്യൂട്. രഘു ചേട്ടാ ആ മനസിന് മുന്നിൽ. നമിക്കുന്നു
@kl10.59
@kl10.59 2 года назад
Beeman രഗ്ഉ ചേട്ടൻ 🥰🥰🥰,,, ഇത്രക്കും സിംപിൾ മനുഷ്യൻ ആണല്ലോ,,,,
@nizarpathanapuram4077
@nizarpathanapuram4077 2 года назад
ദൈവം ആ സഹോദരിക്ക് എല്ലാ സൗഖ്യങ്ങളും നൽകട്ടെ
@nisarahoof3863
@nisarahoof3863 2 года назад
എപ്പിസോഡ് സൂപ്പറായിരുന്നു..❤️ രഘു ചേട്ടൻ പൊളിച്ചു.. 😍😍
@sifinashibi6639
@sifinashibi6639 2 года назад
Athe
@akbarsha333
@akbarsha333 2 года назад
ഏത്രയും പെട്ടന്ന് ഞങ്ങളുടെ ഷാഫിക്കയെ തിരിച്ചു കൊണ്ടുവാ ❤️‍🔥😍
@satheeshshiji5580
@satheeshshiji5580 2 года назад
😱😱😱😱
@ansilasheri2793
@ansilasheri2793 2 года назад
👍👍❤️
@calicut9632
@calicut9632 2 года назад
നിന്റെ ഒരു ഷാഫി നിനക്കൊന്നും വേറെ ഒന്നും പറയാൻ ഇല്ലേ എല്ലാവരെയുo ഒരു പോലെ കാണു എല്ലാവരും കലാകാരന്മാർ
@sherhanhuzainsherhanhuzain1242
@sherhanhuzainsherhanhuzain1242 2 года назад
@@calicut9632 ayin
@rafeekrafeek5910
@rafeekrafeek5910 2 года назад
@@calicut9632 നീ പോടാ
@Surjith93
@Surjith93 2 года назад
എന്തോ എപ്പിസോഡ് അവസാനം ആയപ്പോൾ കണ്ണ് നിറഞ്ഞു പോയി Hats off star magic team ❤️❤️❤️❤️
@farookcm2756
@farookcm2756 2 года назад
സത്യം
@jumailath3968
@jumailath3968 2 года назад
sathyam
@Adam90169
@Adam90169 2 года назад
Dooo Nelson sooranade poyi chathoode
@sudeeshps2550
@sudeeshps2550 2 года назад
അടിപൊളി എപ്പിസോഡ് ആയിരുന്നു. എന്നും ഇതുപോലെ ആയിരിക്കട്ടെ. എല്ലാരും പൊളിച്ചടുക്കി.ഭീമൻ രഘു ചേട്ടൻ സൂപ്പർ പെർഫോമൻസ് ആയിരുന്നു
@sreekumarsreekumar4456
@sreekumarsreekumar4456 2 года назад
👍👍👍super
@appu9460
@appu9460 2 года назад
സ്റ്റാർ മാജിക് ഇതുപോലെ എന്നും നേരത്തെ അപ്‌ലോഡ് ആക്കണം എന്നുള്ളവർ 👍
@IND315
@IND315 2 года назад
Allathavaro.?
@thahirmuhammad7828
@thahirmuhammad7828 2 года назад
Neeyano upload cheyyunnath
@afnaanu7086
@afnaanu7086 2 года назад
Star magic 😘😘 ബിനുചെട്ടൻ്റെ oru Maas കോമഡികൾ തകർക്കുന്നു.. ചിരിച്ച് ചിരിച്ച് ചാവും .എല്ലാവരും പോളിയാണ് ടെൻഷൻ ഉള്ളവർക്ക് ഒരുപാട് upakaramanu starmagic. രഗൂ ചേട്ടൻ വന്നപ്പോ ...😘😘😘💪💪👍👍NXT episode waiting.....
@abdurazak6961
@abdurazak6961 2 года назад
ഷാഫിക്ക യെ എത്രയും പെട്ടെന്ന് കൊണ്ടുവരു.... പ്ലീസ്. ഇക്കയുടെ പാട്ടുകൾ വല്ലാതെ മിസ്സ് ചെയ്യുന്നു. 😔😔😔😔
@firdosp3320
@firdosp3320 2 года назад
കോംബോ ആക്റ്റിംഗ് വേണ്ട. റിനി-ടീമെല്ലാം ചുമ്മാ, വെറുതെ ആളെ പറ്റിക്കാൻ. ആരതിയെ നെൽസണുമായിട്ട് പെയറാക്കിയ ഡയറക്ടറിന്റെ തൊലിക്കട്ടി അപാരം.
@mahroofmusthafapv7827
@mahroofmusthafapv7827 2 года назад
താലികെട്ടിയ ഭാര്യമാരെ നിസ്സാരകാര്യങ്ങൾക്കുപോലും വഴക്കുണ്ടാക്കി വെട്ടിയും തീകൊളുത്തിയും കൊല്ലുന്ന ഭർത്താവ് ഉദ്യോഗസ്ഥൻമ്മാര് കണ്ടുപഠിക്കണം ഈ ചേട്ടനെ .ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ കുടുംബത്തെയും
@dramaqueen-us3wd
@dramaqueen-us3wd 2 года назад
Tension adichirikumbol സങ്കടം വന്നാലും ഇത് കണ്ടിട്ട് ചിരിക്കും... മനസ്സിൽ വല്ലാത്ത ഒരു postive a🥰.. Ippol game koode vannond nalla rasam ind 😍....
@sanishsajisanishsaji3794
@sanishsajisanishsaji3794 2 года назад
truee
@abidnmc
@abidnmc 2 года назад
ശരിക്കും ഈ പ്രോഗ്രാമിൽ എന്തിനാണ് ശിഹാസ് കരീം v
@ananduts1083
@ananduts1083 2 года назад
ആ പ്രസെൻസ് ആഗ്രഹിക്കുന്ന ഒരുപറ്റം ജനങ്ങൾ ഇണ്ട്.... 😌
@nisashahul1805
@nisashahul1805 2 года назад
ഉല്ലാസ് വന്നപ്പോൾ എന്തൊരു നാണംകുണുങ്ങി ആയിരുന്നു.. ഇപ്പോൾ അത്രയും കൌണ്ടർ പറയാൻ ആരും ഇല്ല 👍🏻
@mediamixbreaking
@mediamixbreaking 2 года назад
ആത്മാർത്ഥ സ്നേഹം ഇന്ന് കാണാൻ കഴിയുന്നത് തന്നെ കുറവാണ് ആ ചേച്ചിയെ ഇത്രത്തോളം സ്നേഹിക്കുന്ന കണ്ണൻ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ എല്ലാ ലൈക്സും
@rrr9484
@rrr9484 2 года назад
സ്റ്റാർ മാജിക് end പൊളിച്ചു... എന്റർട്രെയിനർ മാത്രമല്ല സാമൂഹികസഹായങ്ങളും നിങ്ങൾ ഏറ്റെടുക്കുമ്പോൾ അതിൽപരം നന്മ എന്തുണ്ട്...big salute all starmagic team
@shinajshinu7557
@shinajshinu7557 2 года назад
അവരെന്താ 3 ദിവസം ഉണ്ടായിരുന്നു എപ്പോൾ 2 ദിവസം ആക്കി ആകെ കാണുന്നത് ഈ ഒരു പരിപാടിയ സ്റ്റാർ മാജിക്‌
@ajmalnavas.k
@ajmalnavas.k 2 года назад
ഭീമൻ രഘു ചേട്ടൻ മാസ്സ് പെർഫോമൻസ് ആണ്.. 👌👌🤩🤩🔥🔥
@muhammedyaseenp1188
@muhammedyaseenp1188 2 года назад
, രെഗു ചേട്ടൻ പൊളിയാണ് 🥰🥰
@shahidorbiz8879
@shahidorbiz8879 2 года назад
സുധി ചേട്ടൻ look ആയല്ലോ 👍❤
@munsirvlog6577
@munsirvlog6577 2 года назад
അല്ലെങ്കിൽ നമ്മൾ സിനിമയിൽ വില്ലന്മാർ ആണെന്ന് കരുതുന്നവർ എല്ലാവരും ജീവിതത്തിൽ നായകന്മാരാണ് യഥാർത്ഥ സൂപ്പർ ഹീറോ💪 രഘു ചേട്ടന്‍ ഇത്രയും സിമ്പിളായ ഒരു മനുഷ്യനാണെന്ന് അറിയാൻ ഈ എപ്പിസോഡ് മാത്രം മതി, 🔥🔥🔥
@manojkanjirappallil9402
@manojkanjirappallil9402 2 года назад
ആരതി റിനി നെൽസൺ ബിനീഷ് സുപ്പർ 👍👍😍🥰
@suhailab9970
@suhailab9970 2 года назад
ഷിയാസ് എന്തിനാണ് വെറുതെ ഇവിടെവന്നിരിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
@witchhunter243
@witchhunter243 2 года назад
ഷിയാസ് ഡയറക്ടറെ മണിയടിച്ചുനിൽക്കുവാണോ? അല്ലെങ്കിൽ ഇങ്ങനെ വെറുതെയിരിക്കുന്നു ആളെ വീണ്ടും വീണ്ടും കൊണ്ടുവരുന്നതിന്റെ ഉദ്ധേശമെന്താ? എത്ര കഴിവും ആത്മാർഥതയുമുള്ള കലാകാരന്മാരുടെ അവസരമാണ് പോകുന്നത്. 🤨
@unni1886
@unni1886 2 года назад
ആ ഷിയാസ് എന്ന് പറയുന്ന മസിൽമാനെയെക്കെ പറഞ്ഞുവിട്. ആരോ നിർബന്ധിച്ചു കൊണ്ടിരുത്തിയതാണെന്നേ കണ്ടാൽ പറയു. എത്ര നല്ല ആളുകൾ വേറെയുണ്ട്.
@mohdidea
@mohdidea 2 года назад
*ഭീമൻ ചേട്ടൻ പൊളി*
@Nitom808
@Nitom808 2 года назад
ഒരു പക്ഷെ(57:35 )ഇവിടം മുതൽ ഉള്ളതായിരിക്കാം ഈ എപ്പിസോഡിലേ ഏറ്റവും മനോഹരമായ നിമിഷങ്ങൾ 😊
@ashakannan6029
@ashakannan6029 Год назад
Thankyou💕💕
@syamkumar1185
@syamkumar1185 2 года назад
ബിനുചേട്ടൻ, നോബി, ഭീമൻ രഘു ♥️❤♥️♥️♥️👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
@mohammedshijad6490
@mohammedshijad6490 2 года назад
കലാഭവൻ മണി ചേട്ടൻ ഉണ്ടയിരുന്നേൽ ഒരു ദിവസം guest ആയിട്ട് വരുമായിരുന്നു 🥲 ... അന്ന് ഈ floor ചേട്ടൻ പാട്ട് കൊണ്ട് പൂരപ്പറമ്പ് ആക്കിയെനെ 🙃..
@abhinandem9555
@abhinandem9555 2 года назад
🥺💔
@shezaamrinsheza5764
@shezaamrinsheza5764 2 года назад
സുധി ചേട്ടൻ ഉഷാറാവുന്നുണ്ട്
@koyakuttyvarikkodan3558
@koyakuttyvarikkodan3558 2 года назад
ഇപ്പോയാണ് ഡയറക്ടർക്ക് കാര്യം മനസ്സിലായത് കോമഡി ഇല്ലെന്ന് വളരെ സത്യം
@rintovarghese8969
@rintovarghese8969 2 года назад
രഘുച്ചേട്ടൻ🥰 നോബി🤩 സുധി🤩 സുപ്പർ പോലിച്ചും
@ahmedfawaz9576
@ahmedfawaz9576 2 года назад
സുധിച്ചേട്ടൻ മമ്മൂക്ക ആവുന്നത് കാണാൻ ഒരു പ്രേത്യേക bankiya.... ഒപ്പം സുധിച്ചേട്ടന്റെ dressing മിക്കതും നല്ല ചേർച്ചയാ.... 👍🏻...പിന്നേ ഈയിടെയായി makeup mante മിടുക്കാനൊന്നു അറിയില്ല everyone look so beautiful.. 👌👌ഒപ്പം നമ്മുടെ star magic കൌണ്ടർ രാജാകന്മാർക്ക് ഒരു കുറവും വന്നിട്ടില്ല now too they are the best👌👌എന്നാലും പ്രോഗ്രാം തീരുമ്പോൾ കണ്ണു നനഞ്ഞു പോയി ആ sweet sweet ഫാമിലിയെ കണ്ടപ്പോ അവരുടെ പരസ്പരമുള്ള attachment പ്രേത്യേകിച്ചും 🥰🥰🥰🥰
@ashakannan6029
@ashakannan6029 2 года назад
🙏🙏🥰
@anu-jx7ng
@anu-jx7ng 2 года назад
രഘു ചേട്ടൻ പൊളിച്ചു.... എല്ലാവരും സൂപ്പർ 😄😄😄👍
@noufalkl1020
@noufalkl1020 2 года назад
ഭീമൻ രഘു ചേട്ടൻ 😍❤💥 ആ intro correct ആ നരസിംഹം സിനിമയിലെ പോലീസുകാരൻ തന്നെ പൊളിച്ചു. പിന്നെ രഘു ചേട്ടന്റെ മനസ്സ് ❤❤❤👍
@rajeshpalakkamola7444
@rajeshpalakkamola7444 2 года назад
അടിപൊളി എപ്പിസോഡ്.. രഘു ചേട്ടൻ പൊളി... നൈസ് മാൻ.... ആ പോലീസ് ഗേറ്റപ് കണ്ടപ്പോ നരസിംഹത്തിലേ.. വരണം വരണം മിസ്റ്റർ ഇന്ദുചൂടൻ.. ആ രംഗം ഓർമ വന്നു....🥰🥰❤️❤️
@vijudilsha971
@vijudilsha971 2 года назад
സ്റ്റാർ മാജിക് സൂപ്പർ രഘു ചേട്ടൻ പൊളിച്ചു സൂപ്പർ 👍👍👍
@nithin4222
@nithin4222 2 года назад
കണ്ണ് നിറഞ്ഞു മനസും നിറഞ്ഞു......എത്ര വിഷമ സമയത്തു ഒരു ഒരുനേരമെങ്കിൽ ഒരുനേരം നമ്മളെ സന്തോഷിപ്പിക്കുന്ന ചിരിപ്പിക്കുന്ന ഒരേ ഒരു ഷോ സ്റ്റാർ മാജിക് സ്റ്റാർ മാജിക് ഓൾഡ് ടീം ബിഗ് സല്യൂട് 💯❤️❤️
@praveenmuralee9
@praveenmuralee9 2 года назад
Bheeman Ragu Sir, he is only a villan in the movies but he is a real hero in life. How simple and humble this man. God bless you sir. 🙏
@aswathys2567
@aswathys2567 2 года назад
Thanguu thirichh varanam ennullavar inddoo
@jacksonjack9895
@jacksonjack9895 2 года назад
Outstanding episode... B. R. SIR.. TOO GOOD INVITE SIR ALWAYS...
@krishnadaskannadi2902
@krishnadaskannadi2902 2 года назад
മണിച്ചേട്ടനെ കുറിച്ച് ഒരു പ്രോഗ്രാം ചെയ്യണം 🙏🏻
@aneeshosm
@aneeshosm 2 года назад
ഭീമൻ ചേട്ടൻ പൊളിക്കുവാണല്ലോ സൂപ്പർ
@rasheedakd5746
@rasheedakd5746 2 года назад
ഫസ്റ്റ് കോമഡി പോര് രഘു ചേട്ടന്റെ എൻട്രി അടിപൊളിയായിരുന്നു സൂപ്പർ ഗെയിം അടിപൊളിയായിരുന്നു റിനിയുടെയും ടീം ഏട്ടന്റെയും കോമ്പിനേഷൻ അടിപൊളിയായിരുന്നു ഭീമൻ ചേട്ടന്റെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്
@abhijithtp7500
@abhijithtp7500 2 года назад
സ്റ്റാർ കോമഡി മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഐശ്വര്യ ചേച്ചി വരാത്തത് ഭയങ്കര വിഷമമാണ് അടുത്ത എപ്പിസോഡിൽ ഐശ്വര്യ ചേച്ചി വരുമെന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤
@arrahman9838
@arrahman9838 2 года назад
നമ്മുടെ മണിച്ചേട്ടനെ ഓർമിപ്പിച്ച പാട്ട് പാടിയ സിസ്റ്റർ ക്കും and രഘുചേട്ടനുക്കും 👌👌👌👌👌❤❤❤
@Yonbok0
@Yonbok0 2 года назад
Jassie gift നെ കൊണ്ട് വരണം എന്നുള്ളവർ ലൈക് അടി🤩👍🏻
@krishnanpaika7146
@krishnanpaika7146 2 года назад
ആ ചേച്ചിയുടെ അസുഖം എത്രയും പെട്ടന്ന് സർവെശ്വരൻ മാറ്റികൊടുക്കട്ടെ.... 🙏🏼🙏🏼🙏🏼🙏🏼
@ashakannan6029
@ashakannan6029 2 года назад
🥰🙏
@mediamixbreaking
@mediamixbreaking 2 года назад
നോബി ചേട്ടൻ്റെ ചിരി കണ്ടാൽ തന്നെ നമ്മുക്ക് ചിരി വരും😂😂😂
@abhiabhi4450
@abhiabhi4450 2 года назад
India's No.1 Program 🥰🥰🔥🔥🔥
@izuvu6830
@izuvu6830 2 года назад
Njan manassil ishtapetta ore oru program aan ith. Ath ennum undavum ellareyum orupad ishtam.. star majicinu kannu thattathirikkatte... ellarum oru pole ulla manass aayath kondanu ith ithrem munnerikkondirikkunnath... best wishes🔥🔥🔥🔥🔥🔥🔥🔥✨️✨️✨️✨️✨️✨️✨️✨️
@raga3040
@raga3040 2 года назад
ഉല്ലാസ് പന്തളം എവിടെ ഒരു കുറവ് ഉണ്ട്
@Mr_John_Wick.
@Mr_John_Wick. 2 года назад
ഭീമൻ രഘു ചേട്ടൻ എന്ന cool ആണ്‌...പണ്ട് ഞങ്ങടെ ഈരാറ്റുപേട്ട യിൽ സർ ആയിട്ട് ഇരുന്നിട്ടുണ്ട്...ഭീമൻ രഘു fans association ഒക്കെ ഇവിടെ ഉണ്ടായിരുന്നത് ഓർക്കുന്നു...നല്ലൊരു മനുഷ്യൻ.....♥️♥️♥️
@renjima1601
@renjima1601 2 года назад
ഈ പ്രാവശ്യം ഓണത്തിന് ടോവിനോയെ കൊണ്ട് വന്നാൽ പൊളിക്കും 🔥🔥🔥🔥
@shad5819
@shad5819 2 года назад
നല്ലൊരു മാസമല്ലേ... താങ്കുവുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞ് തീർത്ത് തങ്കുവിനേയും കൂട്ടി സ്റ്റാർ മാജിക്‌ ഒന്നുകൂടി പവർ ആക്കിക്കൂടെ... അപേക്ഷയാണ് 🙏😔..സ്റ്റാർ മാജിക് ഇഷ്ട്ടം ❤️
@golden2686
@golden2686 2 года назад
👎👎
@nachu462
@nachu462 2 года назад
Thankuvumayi entha prashnam
@babeeshvelayudhan8097
@babeeshvelayudhan8097 2 года назад
ശെരിയാണ്... തങ്കു വന്നാൽ ഒന്നുകൂടി പവർ ആകും.... 💪❤
@rejithahari8912
@rejithahari8912 2 года назад
തങ്കു ആയി പ്രശ്നം ആയോ
@sunilachandran2496
@sunilachandran2496 2 года назад
രഘു ചേട്ടൻ ഒരു രക്ഷയും ഇല്ല നല്ല ഒരു കലാകാരൻ സിനിമയിൽ വില്ലൻ ആണെങ്കിലും ജീവിതത്തിൽ അദ്ദേഹം ഒരു നായകൻ ആണ്
@minshadminu962
@minshadminu962 2 года назад
തങ്കച്ചൻ ചേട്ടൻ തിരിച്ചു വരണം എന്നുള്ളവർ ഉണ്ടോ
@kailashghodke560
@kailashghodke560 2 года назад
enthin ??
@shajahandisusa3890
@shajahandisusa3890 2 года назад
🥱🥱
@ashiq8952
@ashiq8952 2 года назад
Yaa defnetly
@aswathys2567
@aswathys2567 2 года назад
Yaaaaa
@golden2686
@golden2686 2 года назад
No
@irfanirfan-yh3ub
@irfanirfan-yh3ub 2 года назад
ആ ചേച്ചിയുടെ കയ്യടിക്കുന്ന സീൻ എഡിറ്റർ കൊണ്ടുവന് എല്ലാടത്തുന് ആഡ് ചെയ്ത എഡിറ്ററെ ആരും കാണാതെ പോവല്ലേ 😃😂😂😂
@ashakannan6029
@ashakannan6029 2 года назад
കയ്യടിക്കാൻ പോലും പറ്റില്ല എനിക്ക്. അതും പാടാണ്.
@ashakannan6029
@ashakannan6029 2 года назад
തലമുടി പോലും hus ആണ് കെട്ടി തരാറു
@cooldaddy.
@cooldaddy. 2 года назад
""ഇൻവിസിബിൾ ഹീറോ"" കരിപ്പട്ടി സതീശനെ കൊണ്ടുവരണം എന്നുള്ളവർ 👇
@jomonjomon2561
@jomonjomon2561 2 года назад
എപ്പിസോഡ് പൊളിച്ചു രഘു ചേട്ടൻ സുപ്പർ. 🥰🥰❤❤❤
@golden2686
@golden2686 2 года назад
ബിനു 👍😆. നോബി ഭീമൻ എല്ലാം പൊളി 👍. Upload മോശം ഇപ്പോൾ ദിവസം കുറച്ചു മര്യാദ കാണിക്കുന്നില്ല viewers നോട് .റേറ്റിംഗ് കുറയുന്നതിന്റെ കാരണവും ഇത് തന്നെ
@selina6564
@selina6564 2 года назад
ഭീമൻ രഘു സാർ എത്ര നല്ല മനസ്സാണ് താങ്കളുടെ 🥰⭐⭐🌹
@fighttoright9183
@fighttoright9183 2 года назад
Please bring back TANGACCHAN 🙏🏻😭
@meriyaaryaar383
@meriyaaryaar383 2 года назад
ചിന്നു ആ മോനെ മടിൽ ഇരുത്തി ചേർത്ത് പിടിച്ച് ഉമ്മ വെച്ചപ്പോൾ സന്തോസത്തിൽ കണ്ണു നിറഞ്ഞ് പോയി. ഇതിലൂടെ ഒരിക്കൽ കൂടി ലക്ഷ്മി നക്ഷത്ര ഒരു ⭐ തന്നെ എന്ന് തെളിയിചിരിക്കുന്നു ⭐⭐⭐⭐⭐🌹
@ashakannan6029
@ashakannan6029 2 года назад
🥰🥰🥰
@cncworld3716
@cncworld3716 2 года назад
ആരതി സൂപ്പർ❤. രഘു ചേട്ടൻ 👌🏻
@devvijay4047
@devvijay4047 2 года назад
ഞാനുംഫോണിൽ Star magic കാണുന്നു. ഈ Episode കലക്കി , തിമിർത്തു.. Well done Star magic team.
@abdulmajeedabdulmajeed5787
@abdulmajeedabdulmajeed5787 2 года назад
ജാടയില്ലാത്ത കലാകാരൻ ഭീമൻരഖു ചേട്ടൻ🥰
@shafishafi9621
@shafishafi9621 2 года назад
രഘു ചേട്ടൻ പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️
@shabanajasmin9688
@shabanajasmin9688 2 года назад
ഒരുപാട് vethana ഉള്ള timilum ഇത് കാണുമ്പോൾ aa timil എല്ലാം മറക്കാൻ sathikkunnu thanks starmajic
@mediamixbreaking
@mediamixbreaking 2 года назад
മമ്മൂക്ക:- എനിക്ക് കൂളിംഗ് ഗ്ലാസ് ഒരു വീക്നെസ് ആണ് ടീം:- എനിക്കും അങ്ങനെ തന്നെയാണ് ഇക്കാ... നമ്മളൊക്കെ ഒരേ...ടീമാല്ലെ... ...
@leorazz2882
@leorazz2882 2 года назад
തങ്കുവിനെ കൊണ്ട് വരുമോ ?????നമ്മൾ സ്ഥിരം പ്രേക്ഷകർ ആണ്
@nithyasudheeshnithyasudhee9342
@nithyasudheeshnithyasudhee9342 2 года назад
രഘു ചേട്ടൻ full power 🔥🔥ഒരുപാട് ഇഷ്ട്ടായി, ചേട്ടനെ കുറിച്ച് filim kanumbo vere level, but you are really good entertaining person ❤️🥰🥰
@sobhanat2812
@sobhanat2812 2 года назад
എന്റെ പൊന്നോ ഈ എപ്പിസോഡ് ചിരിച്ചു ചിരിച്ച് ഒരു വഴിയായി 😂😂🤣😄😄😄😂🤣
@aleesworldism5031
@aleesworldism5031 2 года назад
Sudhi chettan score cheythu😹😹 kodutha kollathum kittum😂😂
@wbpfilms3128
@wbpfilms3128 2 года назад
രോഗി: ഡോക്ടർ ആയ്ച്ചയിൽ 4 ദിവസം വല്ലാത്തൊരു അസ്വസ്ഥത . ഡോക്ടർ: ബാക്കി 3ദിവസം ഒരു പ്രശ്‌നോം ഇല്ലെ . രോഗി : സ്റ്റാർ മാജിക് ഉണ്ടല്ലോ മരുന്നായി .അത് കൊണ്ട് തന്നെ അന്ന് നല്ലൊരു മൂഡ് ആയിരിക്കും. ഡോക്ടർ : എന്നാ പിന്നെ 7 ദിവസവും സ്റ്റാർ മാജിക് കണ്ടൂടെ.അപ്പൊ പ്രശ്നം ഒന്നും ഉണ്ടാകില്ലല്ലോ. രോഗി: അതിന് ഞാൻ വിചാരിച്ചത് കൊണ്ട് മാത്രം ആയില്ല.flowers തന്നെ വിചാരിക്കണം. ഡോക്ടർ: എന്നാ പിന്നെ ആ 4ദിവസത്തേക്കുള്ള മരുന്ന് തരാം. രോഗി: എനിക്ക് മരുന്നോന്നും വേണ്ട. ഡോക്ടർ : പിന്നെ താൻ എന്തിനാ ഇങ്ങോട്ട് വന്നെ. രോഗി: എൻ്റെ വീട്ടിലെ tv work ആവുന്നില്ല. എന്നെ ഒന്ന് അഡ്മിറ്റ് ചെയ്യ് ഡോക്ടർ .അതാവുമ്പോ വാർഡിൽ tv ഉണ്ടല്ലോ. 😁😁😁😁😁😁
@leorazz2882
@leorazz2882 2 года назад
മണി ചേട്ടൻ ഒരിക്കലും മറക്കാത്ത വോയ്സ് അതിൻ്റെ ഓർമകൾ ഇവിടെ പുതുക്കിയ ചേച്ചീ thank you........
@vishnurnair984
@vishnurnair984 2 года назад
Asiz ikka ee edakayi paynkara look
@fathimaayyub5553
@fathimaayyub5553 2 года назад
സുധി ചേട്ടൻ പൊളിച്ചു
@saneeshsanu1380
@saneeshsanu1380 2 года назад
രഘുചേട്ടൻ ഏത് വേദിയിൽ വന്നാലും അവിടെ ആകെ ഒരു ഓളം തന്നെ ആയിരിക്കും.
@yuvanraj9218
@yuvanraj9218 2 года назад
Super super
@fuhadmongam6559
@fuhadmongam6559 2 года назад
Last mint ragu chettan 😘😘😘😘🔥
@pravipraveen9665
@pravipraveen9665 2 года назад
പൊളി പൊളിമണി ചേട്ടൻ്റെ Song
@lachuzzzlachu9762
@lachuzzzlachu9762 2 года назад
രഘു ചേട്ടന്റെ നല്ല മനസ്സിന് ഒരായിരം നന്ദി.
@reshmaks9007
@reshmaks9007 2 года назад
ബിനു ചേട്ടൻ &ടീം എന്ന് ജയിച്ചാലും അടിക്കാൻ ഉള്ള യോഗം ഉണ്ടാകില്ല 😁😁😁
@user-jx1oq9xz1j
@user-jx1oq9xz1j 2 года назад
Karipetti satheeshana star magicil konduvaranm anoop eatta
@anjalisunil7781
@anjalisunil7781 2 года назад
നല്ല എപ്പിസോഡ് 🥰😍 അവസാനം അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥰 hats off you star magic team 🙏🥰 നോബി ചേട്ടൻ പൊളിച്ചു 🥰😘😘 നെൽസൺ ചേട്ടൻ പഴയ പോലെ കോമഡി വരുന്നില്ലാല്ലൊ 🥰😘😘
@vineeshmnair8792
@vineeshmnair8792 2 года назад
Star magic team big salute 🥰
@shafimoosa3187
@shafimoosa3187 2 года назад
Noby chettan poli 🥰🥰🥰💥
@raga3040
@raga3040 2 года назад
സൂപ്പർ പ്രോഗ്രാം👍❤️👍👍👍👍
@ashkarashku1251
@ashkarashku1251 2 года назад
Star magic Star magic star magic i like it but I love it..but Star magic notification me So i cant like it i just love it 😄😄😄
@sanahm6493
@sanahm6493 2 года назад
ശിയാസിനെ ഒഴിവാക്കി ഷാഫിക്കാനെ കൊണ്ടുവാ,ശിയാസിനെ കൊണ്ടൊന്നും പറ്റൂല്ല
@sissyvlogs5550
@sissyvlogs5550 2 года назад
Anukutty... ❤❤❤
@kl10malappuram94
@kl10malappuram94 2 года назад
Thangune miss cheyunorundo😔
@anjumanu7197
@anjumanu7197 2 года назад
രഘു ചേട്ടൻ ഫാൻസ്‌ ഉണ്ടോ
@shafiamariyil7805
@shafiamariyil7805 2 года назад
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ ❤️✌️
@sajicworld9076
@sajicworld9076 2 года назад
സ്റ്റാർ മാജിക്‌ 🙌✨️ രഘുസാർ 💐
@aleesworldism5031
@aleesworldism5031 2 года назад
Sudhi chettaa super 😍😍
@shabeerkochu9072
@shabeerkochu9072 2 года назад
രഘു ചേട്ടന്റെ മനസ്സ് 😘😘😘💚💚💚💚
Далее
Star Magic | Flowers | EP# 474
55:22
Просмотров 929 тыс.
Star Magic | Flowers | EP# 479
55:34
Просмотров 860 тыс.
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 648 тыс.
Star Magic | Flowers | EP# 478 Part B
28:05
Просмотров 627 тыс.
Star Magic | Flowers | EP# 488
42:23
Просмотров 634 тыс.
Star Magic | Flowers | EP#462
1:02:33
Просмотров 1,1 млн
Кот думает, что он ПИТБУЛЬ
0:14
Крика помощи 😢
0:51
Просмотров 4,8 млн