Тёмный
No video :(

Star Magic | Flowers | EP# 557 

Flowers Comedy
Подписаться 14 млн
Просмотров 1,4 млн
50% 1

#starmagic #Bala #KollamSudhi
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersorigina...

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@nidhinp8668
@nidhinp8668 Год назад
star magic കാണുമ്പോൾ സുധി ചേട്ടനെ മിസ്സ് ചെയ്യുന്ന എത്രപേരുണ്ട്
@sumayyarafeeq786
@sumayyarafeeq786 Год назад
Mis cheyyukayalla karachila varunne
@irfanippu3774
@irfanippu3774 Год назад
വേറെ വല്ല ഷൂട്ടിംനും പോയതാണെകിൽ തിരിച്ചു വരും എന്ന് വിജാരിക്കാ മായിരുന്നു പക്ഷെ ഇത് അതല്ലല്ലോ 😢
@mujeebmanaloor3302
@mujeebmanaloor3302 Год назад
😢😢😢😢
@hilarimran9178
@hilarimran9178 Год назад
Und
@shijinbalakrishnanshijinba8774
കോടി കണക്കിനുണ്ട്
@penmedia4u
@penmedia4u Год назад
സുധി ചേട്ടൻ എപ്പോളും സ്റ്റാർ മജികിൽ ഉണ്ടാവണം.. എപ്പോളും ചിരിച്ചോണ്ട് ഇരിക്കുന്ന സുധി ചേട്ടന്റെ ഒരു വാക്സ് പ്രതിമ.. അവിടെ വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
@thahir3002
@thahir3002 Год назад
ഞാനും ആലോചിച്ചു 😢😢
@blacklover880
@blacklover880 Год назад
അപ്പൊ അവിടെയുള്ളവർക്ക് അത് കാണുമ്പോൾ കാണുമ്പോൾ സങ്കടം വരില്ലേ
@martinseelas2366
@martinseelas2366 Год назад
അതുകൊണ്ട് എന്ത് പ്രയോജനം നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടത് തന്നെ
@sumesh5092
@sumesh5092 Год назад
സുധിച്ചേട്ടന്റെ മോനെയോ വൈഫിനെയോ കൊണ്ട് വന്നു സ്ഥിരം ആകണം
@sagedahsa210
@sagedahsa210 Год назад
👍yes
@rasheedputhan4343
@rasheedputhan4343 Год назад
ബാല അടിപൊളി നല്ല കാര്യം ചെയ്തതിനു ഒരുപാട് അഭിനന്ദനങ്ങൾ 🌹🌹🌹
@bijirpillai1229
@bijirpillai1229 Год назад
പഴയ ബാലയെ കിട്ടിയതിൽ സന്തോഷം ♥️♥️♥️ സുധി തീരാ നഷ്ടം 🔥🔥🔥🔥
@TwinsYummyHut1
@TwinsYummyHut1 Год назад
Sudhi ചേട്ടനെ മിസ്സ് ചെയ്യുന്നവർ ആരൊക്കെയുണ്ട് .....എന്നെപ്പോലെ😭
@TwinsYummyHut1
@TwinsYummyHut1 Год назад
17.1k ആകാൻ 5per കൂടി സഹായിക്കാമോ❤️gooyz
@sonapeter3032
@sonapeter3032 Год назад
എല്ലാർക്കും
@fahadfahad2650
@fahadfahad2650 Год назад
😢😢😢😢😢
@nithinthomas2857
@nithinthomas2857 Год назад
ഒരു സൈഡിൽ ബാലയെ കാണുമ്പോൾ സതോഷം തിരിച്ചു വന്നല്ലോ എന്നോർത്തു ഒരു സൈഡിൽ സുധിചേട്ടനെ കാണുമ്പോൾ സങ്കടം ഇനി തിരിച്ചു വരില്ലലോ എന്നോർത്തു 😢😢
@muhammedfahad369
@muhammedfahad369 Год назад
ശെരിയാണ് അത് തന്നെയാണ് ഞാനും ഓർത്തത്.. Aendhoru വിധി അല്ലെ.. വല്ലാത്തൊരു സങ്കടം 😔😔😔
@riyasshabana
@riyasshabana Год назад
😢😢😢😢
@lizypaul7423
@lizypaul7423 Год назад
സത്യം
@jamnaskallingal7802
@jamnaskallingal7802 Год назад
Sathyam 😢😢
@soumyasoman2350
@soumyasoman2350 Год назад
😭😭😭
@binuvayalathala5394
@binuvayalathala5394 Год назад
ഒരു ഭാഗത്തു സന്തോഷവും,, മറു ഭാഗത്തു അതിലേറെ സങ്കടവും തന്ന രണ്ട് എപ്പിസോഡുകൾ.....
@kochuchithu6212
@kochuchithu6212 Год назад
മനസ് നന്നായിട്ട് വേദിക്കുന്നു കണ്ണ് നനയുന്നുണ്ട് ഓരോ മിനിറ്റ് ലും കണ്ണ് നനയാതെ കാണാൻ ആകുന്നില്ല മിസ്സ് യു സുധി ബ്രോ ❤
@sreezz2597
@sreezz2597 Год назад
star magic കാണുമ്പോൾ കണ്ണ് നിറയുന്നവർ ഉണ്ടോ എപ്പോഴും ചിരിപ്പിക്കുന്ന sudhi chettan ഇപ്പൊ കരയിപ്പിച്ചു കൊണ്ട് ഇരിക്കുവാ Star magic is incomplete with out sudhi chetttan
@Sakkeena-pw8kg
@Sakkeena-pw8kg Год назад
Vallatha. Sangadamunde
@lizypaul7423
@lizypaul7423 Год назад
Undu😭😭😭🙏🙏🙏
@shakirasanu2521
@shakirasanu2521 Год назад
മറക്കാൻ പറ്റൂന്നില്ലെട 😢😢
@sooryanarayanan0078
@sooryanarayanan0078 Год назад
ഉണ്ട്
@ancyshajan3937
@ancyshajan3937 Год назад
​@@Sakkeena-pw8kg 🎉😢😢🎉🎉o
@saleemkp6713
@saleemkp6713 Год назад
സുധി ചേട്ടൻ ഇല്ലാത്ത സ്റ്റാർ മാജിക് എത്ര പേർക്ക് ടെൻഷൻ ഉണ്ടാകുന്ന എപ്പിസോഡ് ആവും
@aswathyashok8410
@aswathyashok8410 Год назад
Ellavarkum tension anu...
@niel7777
@niel7777 Год назад
@@aswathyashok8410 Aaa first episodinu bhayankara waiting aanu
@fathimamidha8997
@fathimamidha8997 Год назад
Ellavarkum tension anu
@shajitharazak7914
@shajitharazak7914 Год назад
Ellarkum
@blackfeb2102
@blackfeb2102 Год назад
Sathyam
@shameerpattambi8845
@shameerpattambi8845 Год назад
എത്ര ചിരിച്ചു സന്തോഷത്തോടെ കണ്ടതാണ് ഇത്രയും നാൾ പക്ഷെ ഈ രണ്ട് എപ്പിസോഡ് സഹിക്കാൻ.. പറ്റുന്നില്ല കൂടപ്പിറപ്പുകൾ സംഭവിച്ചത് പോലെ ഉള്ള ഒരു അവസ്ഥ😢😢😢😢
@lovinglovelovinglove
@lovinglovelovinglove Год назад
22:41 സുധി ചേട്ടന്റെ ചിരി 🥰🥰🥰🥰 ഇനിയത് ഉണ്ടാവില്ലല്ലോ 💐💐💐💐
@irfanippu3774
@irfanippu3774 Год назад
സ്റ്റാർ മാജിക്കിൽ എല്ലാവരും കളിയാക്കുമ്പോളും ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുന്ന പ്രിയ കലാകാരൻ.. വാർത്ത കേട്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല....😢
@unknown-sx1ve
@unknown-sx1ve Год назад
ആദ്യമൊക്കെ സുധിച്ചേട്ടനെ കണ്ടാൽ തന്നെ ചിരി വരുമായിരുന്നു.... ഇപ്പൊ കരച്ചിലും....😢
@appurahul5765
@appurahul5765 Год назад
സത്യം
@pratheeshhorner1421
@pratheeshhorner1421 Год назад
🥺❤
@Movietrolls200
@Movietrolls200 Год назад
​@@appurahul5765 😢😢
@jibinageorge8262
@jibinageorge8262 Год назад
😢
@MohammedAli-83
@MohammedAli-83 Год назад
Sathyam 😢😢
@ammusambady
@ammusambady Год назад
ഇനിയുള്ള സ്റ്റാർ മാജിക്കിൽ സുധി ചേട്ടൻ ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒത്തിരി സങ്കടം തോന്നുന്നു 😢😢😢 we love u sudhi chettaaaa ❤️❤️❤️❤️
@Sree_fx__
@Sree_fx__ Год назад
സുധി ചേട്ടന്റെ മുഖത്തെ ആ ചിരി ഇനി star magic ൽ കാണാൻ പറ്റില്ലല്ലോ. എന്നാലും സുധി ചേട്ടൻ ആ ഫ്ലോർ വിട്ടു പോകില്ല നമ്മൾക്ക് കാണാൻ പറ്റില്ലെന്നേ ഉള്ളൂ സുനി ചേട്ടൻ അവിടെത്തന്നെയുണ്ട്
@irfanippu3774
@irfanippu3774 Год назад
സുധി ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയുന്നു 😢ശെരിക്കും ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല... ഒന്നും കൂടി തിരിച്ചു വന്നിരുന്നകിൽ എന്ന് ആഗ്രഹിക്കുന്നു 😪
@rahilaprahila9753
@rahilaprahila9753 Год назад
sherikkum aagrahikkunu . athupole oru kochu veedum
@radhikas.9110
@radhikas.9110 Год назад
സത്യം😢😢
@sanchari.0232
@sanchari.0232 Год назад
6j
@revathyumesh5606
@revathyumesh5606 Год назад
Sathyam
@nichurichu2573
@nichurichu2573 Год назад
Sathyam
@rizumuthu
@rizumuthu Год назад
സ്റ്റർമാജിക്കിൽ സുധിചേട്ടനെ കാണുമ്പോൾ കണ്ണിൽനിന്ന് വെള്ളം വന്നവർ ആരൊക്കെ miss you സുധിച്ചേട്ടാ ❤️❤️
@shajitharazak7914
@shajitharazak7914 Год назад
Njan
@jacksonjack9895
@jacksonjack9895 Год назад
Request to star magic team and the captain .. Do introduce .. our beloved sudhi chettans son to this show ...and let him be the part off our show ... This is a tribute to our one and.only super great humble loving sudhi chettan... With all love ...miss our sudhi chettan....
@Djcjsbd
@Djcjsbd Год назад
Full positive energy bala sir💥💥💥💥💥❤
@adwaithprasad1851
@adwaithprasad1851 Год назад
സ്റ്റർമാജിക് ഫ്ലോറിൽ സുധി ചേട്ടന്റെ ഒരു മെഴുക് ശില്പം നിർമ്മിച് വക്കണം💔🥺...ടമാർ പടാർ 1st എപ്പിസോഡ് മുതൽ ഈ ഫ്ലോറിൽ എല്ലാരോടും ഒപ്പം ചിരിച് ഇരുന്ന ചേട്ടന്റെ സാന്നിധ്യം എല്ലാരുടേം മനസ്സിൽ ഉള്ളത് പോലെ ആ ഫ്ലോറിലും വേണം❤️🥀🙏.
@gloryblesson2700
@gloryblesson2700 Год назад
അതെ
@mja2239
@mja2239 Год назад
കുഴപ്പമില്ല കുറച്ച് നാൾ കഴിയുമ്പോൾ മാറിക്കോളും
@ramshiajees1307
@ramshiajees1307 Год назад
ആരൊക്കെ ഇതിൽ ഉണ്ട് എന്ന് പറഞ്ഞാലും നമ്മുടെ സുധി ചേട്ടന് പകരം ആയി ആർക്കും വരാൻ പറ്റില്ല😔😔 miss you സുധി ചേട്ടാ 😔😔 നിങ്ങൾക് മരണം ഇല്ല... 😔😔
@sreenathkuttan4265
@sreenathkuttan4265 Год назад
ചിരിപ്പിച്ച് ചിരിപ്പിച്ച് ഇപ്പൊൾ കരയിപ്പിച്ച മനുഷ്യൻ സുധി ചേട്ടൻ😭❤️
@kavithakrishnan7852
@kavithakrishnan7852 Год назад
സുധി എന്നും ജീവിക്കും നമ്മളിലൂടെ, ഈ star magic ടീം ലുടെ ❤❤❤❤❤❤
@Turbo_king369
@Turbo_king369 Год назад
Film industryil മണിച്ചേട്ടൻ മരിച്ചതിനു ശേഷം ജനങ്ങളെ ഇത്രേം വേദനിപ്പിച്ച ഒരു മരണം ഉണ്ടായിട്ടില്ല....miss u സുധിച്ചേട്ട.. ആര് മറന്നാലും ഞങ്ങൾ മറക്കില്ല.... ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏
@jamnaskallingal7802
@jamnaskallingal7802 Год назад
Sathyam 😢😢
@shimymolxavier6155
@shimymolxavier6155 Год назад
True
@Turbo_king369
@Turbo_king369 Год назад
@@shimymolxavier6155 സഹിക്കാൻ paataandayi പോയി le
@binuvayalathala5394
@binuvayalathala5394 Год назад
അതെ സത്യം 😢
@9961382970
@9961382970 Год назад
Fact
@fastandfurious4501
@fastandfurious4501 Год назад
ഒരിക്കൽ മാനസ്സിക സംഘർഷമകറ്റാൻ കണ്ടുകൊണ്ടിരുന്ന അതേ സ്റ്റാർ മാജിക്ക് കണ്ട് തന്നെ ഹൃദയം തകർന്നുപോകുന്ന അവസ്ഥ വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല💔. കഴിഞ്ഞ ആഴ്ചവരെ നമ്മളെപ്പോലെ കളിച്ചുചിരിച്ചു നടന്ന ഒരാൾ ഇന്നില്ല എന്ന് വിശ്വസിക്കാനേ കഴിയുന്നില്ല.
@jithujithesh3981
@jithujithesh3981 Год назад
Yes
@farveenaifrath8573
@farveenaifrath8573 Год назад
Satyam
@Dreamy36940
@Dreamy36940 Год назад
Sathyam
@arifapazeri5239
@arifapazeri5239 Год назад
😢
@user-zk9mq1hj4i
@user-zk9mq1hj4i 5 месяцев назад
സുധി മരിച്ചതിനു ശേഷം ഈ പരുപാടി ഞാൻ കണ്ടിട്ടില്ല സത്യത്തിൽ
@diddddd9673
@diddddd9673 Год назад
ബാല ചേട്ടൻ സൂപ്പർ ഗ്ലാമർ ആയിട്ടുണ്ട്...
@CaptainJackSparrow31
@CaptainJackSparrow31 Год назад
Star magic കാണാൻ ഒരു മൂഡ് ഇല്ല ചിരിക് പകരം സങ്കടം ആണ് വരുന്നത് miss you sudhi chetta😢😢
@ArunSagarAS2255
@ArunSagarAS2255 Год назад
*കൊല്ലം സുധി ചേട്ടന്റെ ഓർമകളിലൂടെ ഇനിയുള്ള സ്റ്റാർ മാജിക്‌... എന്നെന്നും ❤❤❤❤❤🌹🌹🌹🌹🌹*
@navasmp1399
@navasmp1399 Год назад
😂
@lailalatheefbeevi6519
@lailalatheefbeevi6519 Год назад
❤️🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
@Nayamavlogs
@Nayamavlogs Год назад
ഞെട്ടിച്ചു. കരയിപ്പിച്ചു. സന്തോഷിപ്പിച്ചു. ചിരിപ്പിച്ചു. അതിനുഉപരി..... വേദനിപ്പിച്ചു🌹
@sachurichu7201
@sachurichu7201 Год назад
star magic kannupol chiri varunnillA.miss you sudhi Chetta
@alphonsevarghese3016
@alphonsevarghese3016 Год назад
Sudhi chetta കരയിപ്പിച്ചു കളഞ്ഞു നിങ്ങൾ. ആരെ ഓർത്തും ഞാൻ ഇന്ന് വരെ ഇതുപോലെ വേദനിച്ചിട്ടില്ല...
@rahilaprahila9753
@rahilaprahila9753 Год назад
s .
@almasmuthu3017
@almasmuthu3017 Год назад
മനസ്സിന്നു പോവുന്നില്ല 😢
@thanseera1239
@thanseera1239 Год назад
ഞാനും 😭😭എന്റെ ചേട്ടൻ ന്റെ മോൻ മരിച്ച ദിവസം ഉള്ള adhe വേദന യും വിഷമവും സുധി ചേട്ടൻ മരിച്ചു ന്ന് arinjpo. മനസ്സിൽ ന്ന് പോകുന്നില്ല
@noufalnoufal8823
@noufalnoufal8823 Год назад
ഇപ്പോൾ കുറെ ദിവസമായിട്ട് കാണുന്ന ഒരു കമന്റ് ആണ് സുധി ചേട്ടനെ മിസ്സ് ചെയ്യുന്നവരുണ്ടോ സുധി ചേട്ടൻ മിസ്സ് ചെയ്യുന്നവരുണ്ടോ എന്ന് ഇങ്ങനെ ഇടയ്ക്കിടയ്ക്ക് പറയേണ്ട കാര്യമില്ല സുധി ചേട്ടൻ ഇപ്പോഴും നമ്മുടെ എല്ലാവരുടെയും മനസ്സുകളിൽ ജീവിക്കുന്നുണ്ട് സുധി ചേട്ടൻ ഒരിക്കലും മരിക്കുന്നില്ല സുധി ചേട്ടൻ ഇന്ത്യ വിട്ട് എവിടെയോ ദൂരസ്ഥലത്ത് ഒരു സ്റ്റേജ് ഷോയ്ക്ക് പോയേക്കുകയാണ് എന്ന് വിചാരിച്ച് നിൽക്കുക🥺🥺🙂🙂😒😒😒😒😒😒
@aromalarya1916
@aromalarya1916 Год назад
സത്യം, മണി ചേട്ടനെ ആരും ഇന്നുവരെ മറന്നിട്ടില്ല
@Hassi400
@Hassi400 Год назад
ബാല ഇരിക്കുന്നത് കാണുമ്പോൾ അറിയാതെ ആഗ്രഹിച്ചു പോവാ സുധി ചേട്ടനും ഒരു ദിവസം ഇങ്ങനെ വന്ന് കാണാണെ ന്ന് 😢😢
@jayashrikrishna1131
@jayashrikrishna1131 Год назад
കൊല്ലം സുധി ചേട്ടൻ ആദരാഞ്ജലികള്‍ 😔🌹
@sajicworld9076
@sajicworld9076 Год назад
സുധിച്ചേട്ടൻ 🙏🥀ലാസ്റ്റ് എപ്പിസോഡ് പക്ഷെ എന്നും ഈ ഫ്ലോറിൽ നിറഞ്ഞു നിക്കും 😥🙌
@mohammedshafi2073
@mohammedshafi2073 Год назад
മരിച്ചു എന്ന് വിശ്വസിക്കാൻ ഇപ്പോഴും പറ്റുന്നില്ല 😔
@shamimansoo3276
@shamimansoo3276 Год назад
സ്റ്റാർ മാജിക്കിന്റെ മജീഷൻ ഒറ്റ കൊമ്പൻ അനൂപ് sir❤❤❤❤❤❤❤❤
@misbafadhiya467
@misbafadhiya467 Год назад
എല്ലാവരെയും ചിരിപ്പിക്കാണെടുത്ത ഒരു എപ്പിസോഡ്.... ഇപ്പോ എല്ലാവരെയും കരയിക്കുന്നു.... 😰😰😰
@ippuichu786
@ippuichu786 Год назад
Ee episodil sudhichettane nokku. Entho oru tention mugath feel cheyyunnu. Entho avar maranam munnil kandayirunno enn thonnipovunnu missyou sudhichetta😢😢😢😢😢
@rajidavid6728
@rajidavid6728 Год назад
സൂപ്പർ എപ്പിസോഡ് Happy Birthday Anoopettaa ബലയുടെ തിരിച്ചു വരവ്‌ സന്തോഷം. Big സല്യൂട്ട് ബാല താങ്കളുടെ നല്ല മനസ്സിന്. അതോടൊപ്പം സുധി ഇനി ഉണ്ടാവില്ലല്ലോ എന്നോർക്കുമ്പോ സങ്കടം. Star magic ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏❤
@sajnasajna8039
@sajnasajna8039 Год назад
ആദ്യമായിട്ടാണ് star magic ഇത്ര സങ്കടത്തോടെ കാണുന്നത്.....
@9961382970
@9961382970 Год назад
Fact
@SureshKumar-sx6bo
@SureshKumar-sx6bo Год назад
എല്ലാവരോടും ഒന്നു കൂടി പറയുകയാണ് രാത്രിയിൽ ഒരു കാരണവശാലും സമയം വൈകി ഡ്രൈവ് ചെയ്യരുത് സത്യസന്ധമായി പറയുകയാണ് ഞാൻ ഒരു ഡ്രൈവറാണ് ഇന്നലെ രാത്രിയിൽ എന്റെ കാര്യം ഒരു തീരുമാനം ആയേനെ നമ്മൾ കണക്കുകൂട്ടി പോയാൽ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തില്ല ഉറക്കം വരുന്നു എന്ന് തോന്നിയാൽ അപ്പോൾ തന്നെ വണ്ടി സൈഡ് ആക്കുക🙏🏻🙏🏻🙏🏻❤️❤️❤️
@yathra745
@yathra745 Год назад
അനൂപ് ചേട്ടൻ മുത്താണ് Happy Birthday❤
@maheshkumarkp9432
@maheshkumarkp9432 Год назад
ബിനു ചേട്ടൻ. മണിക്കുട്ടൻ ചേട്ടൻ. ശ്രീവിദ്യ. സൂപ്പർ. കോമഡി
@sajna83
@sajna83 Год назад
ടൈം ട്രാവൽ ഇങ്ങനെ ഉള്ള അവസരങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവും...
@leorazz2882
@leorazz2882 Год назад
🎉🎉🎉 അത് തകർത്തു ഹാപ്പി ബർത്ത് ഡേ അനൂപ് ചേട്ടാ😂😂😂😂😂
@suhail6736
@suhail6736 Год назад
Sudhi chettane miss cheyyunnavar undo enn chothich like vangunna chettakalod adehathinte maranavum swantham santhoshathin vendi upayogikkalle🙏ath kett like kodukkan kuree peerum.. Palarudeem comment inn uttath thanne same pitte divasavum idunnu
@ahaclasssuperteacher6055
@ahaclasssuperteacher6055 Год назад
ചിരിച്ചു കൊണ്ട് കണ്ടിരുന്ന സ്‌റ്റാർ മാജിക്ക് പ്രേക്ഷകർക്ക് സുധി ചേട്ടന്റെ ഓരോ മൊമന്റ് കാണുമ്പോഴും വല്ലാത്ത വേദന തന്നെ😢..... സുധി ചേട്ടന് ഈ ഫ്ലോർ വിട്ട് പോകാൻ കഴിയില്ല😢😢 miss u Sudhi chetta
@2008vinodmv
@2008vinodmv Год назад
അടിപൊളി സ്കിറ്റ്.. അടിമാലി പൊളിച്ചു സൂപ്പർ
@Mubarak-ym2ld
@Mubarak-ym2ld Год назад
എത്ര പേര് സുധി ചേട്ടനെ മിസ്സ്‌ ചെയ്യുന്നുണ്ട് 😕
@irfanippu3774
@irfanippu3774 Год назад
മുബാറക്ക് 👀
@neenuinnu1256
@neenuinnu1256 Год назад
മരണപ്പെടുമ്പോൾ മാത്രമേ വില മനസ്സിലാകൂ... 😭😊
@aromal-zc2lq
@aromal-zc2lq Год назад
ബാല ചേട്ടൻ തിരിച്ചു വന്നതിൽ വളരെ സന്തോഷം ഉണ്ട്
@rajaniraji1982
@rajaniraji1982 Год назад
ബാല സാറിന് ഒരു ബിഗ്ഗ് സല്യൂട്ട് 🌹🌹🌹
@nisarahoof3863
@nisarahoof3863 Год назад
സുധിചേട്ടനെ കാണുപ്പോൾ തന്നെ സങ്കടം വരുന്നേ...💔😥
@orangefamilycutefamily8675
@orangefamilycutefamily8675 Год назад
ബാല തന്റെ അനുഭവത്തിൽ നിന്ന് പറഞ്ഞത് ആണ്. വാസ്തവത്തിൽ അതെല്ലാം സത്യവും ആണ്. ❤❤
@royag257
@royag257 Год назад
പ്രവാസിയായ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു പ്രോഗ്രാമാണ് സ്റ്റാർ മാജിക്‌ 🥰but ഇപ്പോൾ ഈ പ്രോഗ്രാം കാണുമ്പോൾ കണ്ണ് നിറയുന്നു miss you സുധിചേട്ടാ..പ്രണാമം സുധിചേട്ടാ 🙏🌹🥲
@kannurian001
@kannurian001 Год назад
സ്നേഹം മാത്രം സുധിചേട്ടാ, സ്നേഹം മാത്രം, പിണക്കം ഒരു കാര്യത്തിലെ ഉള്ളു, പെട്ടെന്ന് പോവേണ്ടായിരുന്നു 🥺, നിങ്ങൾ നമ്മുടെ മനസ്സിൽ നിന്ന് ഒരിക്കലും പോവില്ല
@aleena8179
@aleena8179 Год назад
ആരെങ്കിലും തള്ള് പറയുമ്പോ നിലത്തു വന്നു ഇരിക്കുന്ന സുധി ചേട്ടൻ മറക്കാൻ പറ്റൂല്ല......
@stem887
@stem887 Год назад
Mr sudhi chettan was a legend and always will remain the legend of laughter forever ♾️ om Shanti 💕💐
@nisamputtu2134
@nisamputtu2134 Год назад
ഈ എപ്പിസോഡ് കണ്ടിട് സുധി ചേട്ടൻ മരിച്ചുണ് തോന്നുന്നെ ഇല്ല
@9961382970
@9961382970 Год назад
Mm. Sariya
@bichunnibichunni2465
@bichunnibichunni2465 Год назад
Sruthi chettane kanan thonnumbol starmajicil kanaam
@mannabose4936
@mannabose4936 Год назад
Athinu chirikkunnathu nthina
@nisamputtu2134
@nisamputtu2134 Год назад
Karachila ittathu
@SHIFANASALAM-mf2mw
@SHIFANASALAM-mf2mw Год назад
സുധിഏട്ടൻ ഇതൊക്ക കാണുന്നുണ്ടാവും 😢😢😢
@RuhailaHabeeb
@RuhailaHabeeb Год назад
ഇതിലൊക്കെ സുധിച്ചേട്ടൻ ഉണ്ടല്ലോ. ഇല്ലാത്ത എപ്പിസോഡ് ആണ് കാണാൻ ആലോചിക്കാൻ പോലും vayya😢😢
@latheeflatheef-vw8ih
@latheeflatheef-vw8ih Год назад
By by സുധി ചേട്ടാ ഇനി സ്വർഗത്തിൽ വെച്ചു കാണാം 💔💔💔
@sreekutty7647
@sreekutty7647 Год назад
സുധി ചേട്ടൻ ❤❤❤❤ എന്നും ഇവിടെ ഉണ്ട്...
@DivyaDivya-ci3ns
@DivyaDivya-ci3ns Год назад
സുധി ചേട്ടൻ 😢😢😢😢ബിനു ചേട്ടൻ സുഖം ആയി വരട്ടെ
@mohammedrishu4377
@mohammedrishu4377 Год назад
Innathe ep super aayirunnu but onnum aswodhikkan kayiyunnilla all Miss you sudhi chetta
@nazarnazar2066
@nazarnazar2066 Год назад
ശെരിക്കും സുധിയെ മിസ് ചെയുന്നുണ്ട് 😢ഏതൊരു നടനെക്കാളും മിമിക്രി ആർഷ്ടിനേക്കാളും ഏറെ ഇഷ്ടമായിരുന്നു സുധിയെ സത്യംപറഞ്ഞാൽ അദ്ദേഹത്തെ ആരെങ്കിലും കളിയാക്കുന്നതുപോലും ഇഷ്ടമില്ല കാരണം അദ്ദേഹത്തെ ആരെങ്കിലും എന്തെകിലും പറയുമ്പോ അദ്ദേഹത്തിന്റെ മുഖഭാവം കാണുമ്പോൾ ശെരിക്കും വിഷമ മാവും എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയായിരുന്നു സുധി
@manavalan-zb1gm
@manavalan-zb1gm Год назад
സുധിചേട്ടനെ ഓർക്കുപോൾ ഒരുപാട് വിഷമമുണ്ട് എന്നാലും ബാലുചേട്ടൻ നിങ്ങൾ പൊളിയാണ് 👍🏻
@shabnamujeeb8552
@shabnamujeeb8552 Год назад
കണ്ണ് നിറയുന്ന എപ്പിസോഡ് 😊❤
@AnithaAnitha-wj8bz
@AnithaAnitha-wj8bz Год назад
Star magic ശെരിക്കും oru അത്ഭുതം തന്നെ ആണ് ബാലച്ചേട്ടന്റെ തിരിച്ചു വരവ് ഗംഭീരം അതിലേറെ സന്തോഷവും പിന്നെ നമ്മുടെ സുധി ചേട്ടന്റെ ഓർമകളും അത് ഒരു വേദന തന്നെ ആണ് നമ്മുടെ എല്ലാവരുടെയും ജീവന്റെ ജീവനായ starmagicinu വലിയൊരു big big salute 😍😍😍😍😍മാനസിക സങ്കർഷം അകറ്റാനുള്ള ഏറ്റവും വലിയ മരുന്നാണ് starmagic ❤️❤️❤️❤️❤️❤️😍😍😍😍😍
@reshmamahe8375
@reshmamahe8375 Год назад
Miss you sudhichetta😢 എല്ലാവർക്കും ഈ വിഷമാവസ്ഥയിൽ നിന്നും recover ആകാൻ സാധിക്കട്ടെ
@JumailaJumi-wf7pu
@JumailaJumi-wf7pu Год назад
ബിനു അടിമാലി സൂപ്പറാണ്
@leorazz2882
@leorazz2882 Год назад
ബിനു ചേട്ടാ ഒന്നും പറയാൻ അടിപൊളി ആയി ചേരുന്നു ഈ വേഷം 😂😂😂😂😂
@thabsheerathachi5115
@thabsheerathachi5115 Год назад
വിഡിയോ നോക്കുമ്പോൾ സുധിച്ചേട്ടൻ എവിടിക്കോ ഇണ്ടോ എന്ന് തേരിയുന്ന ഞൻ 🥺miss you😢
@ayshariya2910
@ayshariya2910 Год назад
Miss you so much sudhi chetta😢😭😭
@sreeragraman6724
@sreeragraman6724 Год назад
മരിക്കാതെ ഉള്ളിൽ തന്നെ ഉണ്ടാകും സുധി ചേട്ടൻ .വെറും ഒരു കലാകാരൻ ആയി അല്ല സൊന്തം ഏട്ടൻ ആയി എന്നും
@jijuuk7171
@jijuuk7171 Год назад
അനൂപ് ധാർഷ്ട്യത്തോടെ ബിനീഷിനെ അവിടെ പോയി ഇരിയെടാ എന്ന് ആക്രോശിച്ചത് ഒട്ടും ശരിയായില്ല
@devikasantosh19
@devikasantosh19 Год назад
ബര്ത്ഡേക്ക് അനൂപേട്ടന്റെ വൈഫെനെയും konduvaranamayirunnu ennu ആഗ്രഹിക്കിന്നവരുണ്ടോ
@madiwalamuku8752
@madiwalamuku8752 Год назад
Sudhi chetta, u will be remembered in all new episodes, and binu chetta get well soon, prayers 🙏 for u
@ManMan-bp9iy
@ManMan-bp9iy Год назад
ബാലു... Proud of you....... ❤️❤️❤️❤️
@shijianil3569
@shijianil3569 Год назад
Happy birthday Anoop.. you are a legend... May God bless u abundantly...
@suresh3500
@suresh3500 Год назад
ഈ എപ്പിസോഡ് കണ്ട് ആരുകരയാൻപാടില്ല എല്ലാപേരും സന്തോസിക്കണം നമ്മുടെ സുധിച്ചേട്ടന്റെ അവസാന എപ്പിസോടാണ് ഇത് നമ്മൾ വിഷമിച്ചാൽ അത് സുധിച്ചേട്ടന് വിഷമമാകും.
@sureshksks3299
@sureshksks3299 Год назад
സുധി അണ്ണൻ സ്റ്റാർ മാജികില്ലൂടെ ജീവിക്കുന്നു ❤❤🙏🙏🌹🌹🙏🙏
@FidhaFazz6
@FidhaFazz6 Год назад
സുധി ചേട്ടൻ മരിച്ചു എന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല 😢😢😢 അത്രത്തോളം ഞങ്ങളുടെ മനസിൽ ഇടം നേടി😥😭😭😭
@shiyasabdulla7304
@shiyasabdulla7304 Год назад
പഴയ ചാട്ട അടി ബെസ്റ്റ് സ്റ്റൈൽ അടി സുധി യുടെ ആണ്.. ആ കാൽ പൊക്കി മുന്നിലോട്ട് വെച്ചുള്ള അടി 👌... അദ്ദേഹം ഇനി ഉണ്ടാവില്ല എന്ന് അറിഞ്ഞു കൊണ്ട് ചാട്ട അടിയുടെ സ്റ്റൈൽ മാറ്റിയത് പോലെ 😢
@ajeesh5513
@ajeesh5513 Год назад
സത്യത്തിൽ ചിരിക്കാൻ തോന്നുന്നില്ല 😭😭😭 Miss you സുധി
@mujeebmanaloor3302
@mujeebmanaloor3302 Год назад
A big salute for balu sir❤❤
@ismuksd
@ismuksd Год назад
ഈ എപ്പിസോഡ് ഒരിക്കലും മറക്കാൻ പറ്റുല. Sudi ചേട്ടന്റെ last എപ്പിസോഡ്. അതുപോലെ 2 പേരുടെ ജന്മദിനം കൊണ്ടാടിയ എപ്പിസോഡ്. അതിനേക്കാൾ വലിയ സഹായം ചെയ്ത ആ പാവം കുട്ടിയെ തുടർപഠനം മുന്നോട്ടു കൊണ്ടുപോവാൻ കാരണമായ എപ്പിസോഡ്. ആ പാവം കുടുംബത്തിന് ആശ്വാസം പകർന്ന എപ്പിസോഡ്.ബാലുച്ചേട്ടന്റെ രണ്ടാം വരവും... അങ്ങനെ അങ്ങനെ എല്ലാം കൊണ്ടും 👍👍👍👍👌👌👌👌
@thahirmalik3493
@thahirmalik3493 Год назад
Sudhi chettaaa miss youuuuuu 😢😢😢😢😢😢😢
@shayansha709
@shayansha709 Год назад
ഈ എപ്പിസോഡ് കാണാൻ പോലും നിങ്ങൾ ഇല്ലാലോ സുധിചേട്ടാ 😔😔😥😥
@kanakamsathyaraj5210
@kanakamsathyaraj5210 Год назад
ഇത് കാണുമ്പോൾ സങ്കടവും സന്തോഷവും ഉണ്ട്. സുധിയുടെ വേർപാട് സഹിക്കാൻ കഴിയുന്നതല്ല. ബാലയുടെ തിരിച്ചു വരവ്, ദൈവത്തിന് നന്ദി.
@thamannashafeer6899
@thamannashafeer6899 Год назад
Bala u r so sweet ❤
@jomonvarghese-mb6lo
@jomonvarghese-mb6lo Год назад
സുധിച്ചേട്ടന്റെ സല്യൂട്ട് ❤❤
@jamsheerjachu1297
@jamsheerjachu1297 Год назад
എനിക്ക് ഇന്നും സങ്കടം ആയിട്ടുള്ള ഒരു മരണം കലാഭവൻ മണ്ണി ആയിരുന്നു ഇപ്പോൾ സുധി യും മറക്കാൻ പറ്റാത്ത രണ്ടു per ആയി ഇപ്പോൾ
@shanufousiya3746
@shanufousiya3746 Год назад
😔😔സത്യം അടിപൊളി ആയി അനുപ് and ബാല 😘😘😘ഒരായിരം ഉമ്മ ലക്ഷ്മി എന്റെ പെങ്ങൾ അതിനും 😘😘😘🌹🌹🌹🌹🌹
@shanufousiya3746
@shanufousiya3746 Год назад
@@shan6566 ok ബ്രോ നിനക്കും 😘😘
@RamanRaman-zz8dn
@RamanRaman-zz8dn Год назад
കൊല്ലം സുധി ചേട്ടന് പ്രണാമം നേരുന്നു
@user-bq7hm9iu6c
@user-bq7hm9iu6c Год назад
*sudhi was a celebrity with zero haters💯🔥*
@swpnalex7188
@swpnalex7188 Год назад
(17:22) Anoop chettan surprised aayittu irunnulla chiri😄😄🥰
Далее
Star Magic | Flowers | EP# 558
48:15
Просмотров 863 тыс.
Star Magic | Flowers | EP# 534
38:25
Просмотров 651 тыс.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Star Magic | Flowers | EP# 565
1:01:06
Просмотров 4,4 млн
Sringaravelan Non Stop Comedy
33:20
Просмотров 1,1 млн
Star Magic | Flowers | EP# 581
49:18
Просмотров 854 тыс.
Star Magic | Flowers | EP# 566
41:38
Просмотров 1 млн
Star Magic | Flowers | EP# 584
48:13
Просмотров 1,8 млн