Тёмный

Star Magic | Flowers | EP# 558 

Flowers Comedy
Подписаться 14 млн
Просмотров 866 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@haseenacm7197
@haseenacm7197 Год назад
കലാകാരന്മാർ ഒരിക്കലും മരിക്കില്ല..... എന്നും നിങ്ങൾ ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കും.. സുധി ചേട്ടാ....😥
@MovieParadise3432
@MovieParadise3432 Год назад
@salamsalamji
@salamsalamji Год назад
Please no benue adimala
@RubeenaRubi-ji4ku
@RubeenaRubi-ji4ku Год назад
ഷിയാസിന്റെ പാട്ട് സൂപ്പർ ആയിട്ടുണ്ട്😊 ഞാൻ വിചാരിച്ചിട്ടില്ല ഇത്ര മനോഹരമായി പാടുമെന്ന്.. 👍👍👏👏
@ansilayoosuf
@ansilayoosuf Год назад
സുധി ചേട്ടന്റെ ഡ്രസ്സിംഗ് സൂപ്പർ ആയിരുന്നു. നല്ല രസമുണ്ട്. ജഗദീഷേട്ടനും സൂപ്പർ ആയിരുന്നു. Miss you 🥹🥹🥹😔😔
@irfanippu3774
@irfanippu3774 Год назад
സ്റ്റാർ മാജിക്കിൽ എല്ലാവരും കളിയാക്കുമ്പോളും ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുന്ന പ്രിയ കലാകാരൻ.. വാർത്ത കേട്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ലായിരുന്നു....😢
@AbdulSathar-xp5oe
@AbdulSathar-xp5oe Год назад
Yes
@hairboy7777
@hairboy7777 Год назад
സുധി ചേട്ടനെ കാണുമ്പോ തന്നെ കണ്ണ് നിറഞ്ഞു പോകും 🥺💔
@muhammedfaisal2824
@muhammedfaisal2824 Год назад
Ithangu ezuthi vechit like um noki erikum eni 😂
@harizbabz5721
@harizbabz5721 Год назад
നിനക്ക് ഞങ്ങൾ കുറച്ചു ലൈക്‌ തരട്ടെ 🤦
@malluarjun9927
@malluarjun9927 Год назад
​@@harizbabz5721 ഇനി സ്റ്റാർ മേജിക്കിൻ്റെ വരാൻപോകുന്ന എല്ലാ എപ്പിസോഡുകളിലും ഇതുപോലുള്ള കമൻ്റോളികലേ കാണാൻ കഴിയും 😂
@irfanippu3774
@irfanippu3774 Год назад
​@@muhammedfaisal2824 💯😂
@nayana621
@nayana621 Год назад
അയ്യയോ ലൈക്‌ ന് വേണ്ടി ഓരോ കാട്ടിക്കൂട്ടലുകൾ 😒
@sowmyasowmya5434
@sowmyasowmya5434 Год назад
കണ്ണുകൾ സുധിചേട്ടനെ തന്നെ വട്ടം ചുറ്റുവാ 🥰🥰🥰🥰🥰
@fousiyafousi331
@fousiyafousi331 Год назад
Sathyam 😢
@familyvlog0084
@familyvlog0084 Год назад
S
@anasajmal5693
@anasajmal5693 Год назад
Sheriya🥲
@sherins7676
@sherins7676 Год назад
അതെ. എനിക്കും അങ്ങനെ തന്നെ.
@shajimon-q3u
@shajimon-q3u Год назад
സത്യം
@alexfrancis61
@alexfrancis61 Год назад
കലാകാരൻ മരിച്ചാലും ജീവിക്കും എന്നു പറയുന്നത് സത്യമാണല്ലോ ❤💙❗️❗️❗️ സുധി
@ajmalnavas.k
@ajmalnavas.k Год назад
സുധി ചേട്ടൻ ഒരിക്കലെങ്കിലും തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ.. 😔😔💔💔
@SaraswathySaraswathy-pe2ks
@SaraswathySaraswathy-pe2ks Год назад
Und
@habeebanaser9255
@habeebanaser9255 Год назад
Agrahikan alle pattu😥varillallo😥😥
@rameeshk9581
@rameeshk9581 Год назад
Und 😢
@aiswaryanair6256
@aiswaryanair6256 Год назад
Yes
@muhammedshareef5004
@muhammedshareef5004 Год назад
Und 😢😢
@sajeevanponnu2203
@sajeevanponnu2203 Год назад
സുധി ചേട്ടനെ കാണുമ്പോൾ കണ്ണുനിറയുന്നു.. എന്തു നല്ല ഒരു വ്യക്തി.. ദൈവം
@MusthafaMusthafa-r8n3c
@MusthafaMusthafa-r8n3c Год назад
സുധി ചേട്ടാ മലയാള മനസ്സുകളിൽ നിങ്ങൾ എന്നും ജീവിക്കും
@fliqgaming007
@fliqgaming007 Год назад
എന്തോ പഴയത് പോലെ സന്തോഷത്തോടെ ഈ episodes കാണാൻ പറ്റുന്നില്ല 😞 സുധി ചേട്ടനെ ശേരികും മിസ്സ് ചെയ്യും അടുത്ത് schedule മുതൽ 🥹❤
@lubababalububarzahi6564
@lubababalububarzahi6564 Год назад
Sudhichettan മരിച്ചപ്പോള്‍ മനസ്സിലായി ഇവരൊക്കെ എത്ര കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത് എന്ന്... വിഷമം ഉണ്ടെങ്കിലും nammale ചിരിപ്പിക്കുന്നു.... എല്ലാവർക്കും നല്ലത് വരട്ടെ
@sharafudheenkt6324
@sharafudheenkt6324 Год назад
അതന്നെ ....ഇവരുടെ കഷ്ടപ്പാട് അറിയാതെ എത്ര പേരാണ് നെഗറ്റീവ് കമെന്റ് ഇടുന്നത്
@mubee2277
@mubee2277 Год назад
തിരിച്ചു വരില്ല എന്നിട്ടും സുധി ചേട്ടൻ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 🥺♥️
@irfanippu3774
@irfanippu3774 Год назад
സുധി ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയുന്നു 😢ശെരിക്കും ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല... ഒന്നും കൂടി തിരിച്ചു വന്നിരുന്നകിൽ എന്ന് ആഗ്രഹിക്കുന്നു 😪
@ziyurifu3775
@ziyurifu3775 Год назад
👍
@sereeenasinaj7803
@sereeenasinaj7803 Год назад
Yes
@ba.ibrahimbathishabadhu2693
ഷിയാസ്ക്കാ പാട്ട് പൊളിച്ചു ❤️❤️😍😍
@venugopal.kvenugopal.k3217
@venugopal.kvenugopal.k3217 Год назад
സുധിയണ്ണൻ്റെ ഓർമ്മകൾക്ക് മുന്നിൽ ശതകോടി പ്രണാമം🙏🙏🙏.മറക്കില്ലൊരിക്കലും🌹
@abdulmanaf5739
@abdulmanaf5739 Год назад
ഷിയാസ്ക്ക പാട്ട് പൊളിച്ചു ❤️🥰😍
@Make4you
@Make4you Год назад
കൊല്ലം സുധിയെന്ന അനശ്വര കൊമേഡിയൻറെ അവസാന എപ്പിസോഡ് 😢😢😢😢 മിസ്യൂ സുധി ചേട്ടാ
@sibuzzdairy1558
@sibuzzdairy1558 Год назад
എന്റെ സുധി ചേട്ടാ നിങ്ങൾ ഇല്ലന്ന് ഇപ്പളും വിശ്വസിക്കാൻ പറ്റണില്ല ലവ് യു സുധി ചേട്ടാ 😭😭😭😭
@leorazz2882
@leorazz2882 Год назад
ഷിയാസിനെ കളിയാക്കാൻ വിളിച്ച് വരുത്തി എല്ലാവരെയും അണ്ണാക്കിൽ കൊടുത്ത് പാട്ട് പാടി ഷിയാസ് ❤❤❤❤❤
@sanhazaiba3247
@sanhazaiba3247 Год назад
ഷിയാസിക്ക👌👌🔥
@sreebacm4853
@sreebacm4853 Год назад
Edoke positive ayi eduthal pore
@sarikasanthosh3672
@sarikasanthosh3672 Год назад
Ivide parayan padundo arila Karma epolayalum undakum Naveenne insult cheythathu enakku ipolum orma verunnu
@basheerpoiloor7834
@basheerpoiloor7834 Год назад
ഷിയാസിന്റെ പാട്ട് പൊളിച്ചു
@akhileshprajesh2426
@akhileshprajesh2426 Год назад
ഷിയാസ് പാടിയത് സൂപ്പർ
@aryasatheesh9141
@aryasatheesh9141 Год назад
സുധി ചേട്ടാ മിസ്സ്‌ യൂ... സ്റ്റർമാജിക്കിൽ തന്നെ ഉണ്ട് സുധി ചേട്ടൻ
@engineer9458
@engineer9458 Год назад
🔥ബിനു ചേട്ടൻ പൊളി👍 .guest 👍.Game👍. All total പൊളി👍👍...miss u sudhi chattan😔
@mohammedali-rk1qf
@mohammedali-rk1qf Год назад
ഇതൊന്നും കാണാൻ കഴിയുന്നില്ല സുധി യെ കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നു
@naziktda961
@naziktda961 Год назад
Sathyam 😢😢😢
@AbdulSathar-xp5oe
@AbdulSathar-xp5oe Год назад
Yes
@smithasibi9752
@smithasibi9752 Год назад
ഷിയാസ് സൂപ്പർ അടിപൊളിയായി പാടി മുത്തേ 👍❤
@hashidhashitanur
@hashidhashitanur Год назад
ഇനി ജഗദീഷിന്റെ നടത്തുവുമായി സുധി ചേട്ടൻ ഇവിടെ ഇല്ലല്ലോ 😔😔 സുധി ചേട്ടന്റെ ഭാര്യ പറഞ്ഞ പോലെ സുധി ചേട്ടന്റെ ആത്മാവ് സ്റ്റാർ മാജിക്കിൽ ഇനിയും ഉണ്ടാകും ✨️
@SureshKumar-sx6bo
@SureshKumar-sx6bo Год назад
കൊസു ജഗദീഷ് ചേട്ടൻ പൊളിച്ചു ❤️❤️❤️
@orangefamilycutefamily8675
@orangefamilycutefamily8675 Год назад
ഇപ്പോഴും സുധിചേട്ടനെ കണ്ടപ്പോ കണ്ണുകൾ നിറഞ്ഞൊഴുകുന്നു 😢😢😢 ഒരുപാട് സങ്കടം ഉണ്ട്. സുധിച്ചേട്ടന്റ ജഗദീഷ് ചേട്ടനും, ഫിലോമിന യും ഒത്തിരി miss ചെയ്യുന്നു. 😢😢😢😢😢
@junaidjunu9337
@junaidjunu9337 Год назад
സ്റ്റാർമാജിക് 5 വർഷങ്ങൾക്ക് മുൻപ് തുടങ്ങുമ്പോ വലതു കാൽ മുന്നോട്ട് വെച്ച് തുടങ്ങിയ നമ്മുടെ സുധി ചേട്ടൻ ആയിരുന്നു ഇന്ന് ഈ പ്രോഗ്രാം 5 വർഷം പിന്നിടുന്നു. ലോകം രാജ്യങ്ങൾ മുഴുവൻ ഈ പ്രോഗ്രാം അറിയാൻ തുടങ്ങിയതിൽ ഒരു വലിയ പങ്ക് നമ്മുടെ സുധി ചേട്ടൻക്ക് ഉണ്ട്‌.. സഹ താരങ്ങൾ കളിയാക്കി സംസാരിക്കുമ്പോഴും അതെല്ലാം ഷോയുടെ ഉയർച്ചേക്ക് വേണ്ടി ആണെന്ന് മനസ്സിലാക്കി ഷോയുടെ വളർച്ചക്ക് വേണ്ടി അതെല്ല ആസ്വദിക്കുന്ന ഒരു യഥാർത്ഥ പച്ചയായ കലാകാരൻ പ്രണാമം സുധി chetta 🙏🏻🙏🏻. സ്റ്റാർമാജിക് എന്ന ഷോയുടെ ഏറ്റവും സീനിയർ ആര്ടിസ്റ് എന്ന പരിഗണന വെച്ച് ഒരു എപ്പിസോഡ് സുധി ഏട്ടന്റെ അനുസ്മരണം മാത്രം വെച്ച് ചെയ്യണം അത്‌ കണ്ടെങ്കിലും അദ്ദേഹം മുകളിൽ ഇരുന്ന് ചിരിക്കട്ടെ അങ്ങനെ ഒരു എപ്പിസോഡിൽ game, skit, ഒന്നും വെണ്ട അതാവട്ടെ നമ്മുടെ സുധി ഏട്ടൻക്ക് നമ്മുക്ക് കൊടുക്കാൻ പറ്റുന്ന സന്തോഷം 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
@siyadsiyu4824
@siyadsiyu4824 Год назад
"അടുത്ത എപ്പിസോഡ് മുതൽ സുധി ചേട്ടനെ മിസ്സ് ചെയ്യുന്നവർ ആരൊക്കെ 😔🥲"
@VishnuNair-g6j
@VishnuNair-g6j Год назад
😢
@adarshcv4709
@adarshcv4709 Год назад
😢
@starmagiccartoons8036
@starmagiccartoons8036 Год назад
Ini illaa
@roshannashwa4343
@roshannashwa4343 Год назад
😪😪
@vedikap.kammath2289
@vedikap.kammath2289 Год назад
Is this his last episode?
@Sreeja-ss2yw
@Sreeja-ss2yw Год назад
സുധിച്ചേട്ടൻ പോയി എന്ന് തോന്നുന്നില്ല കളിയാക്കിയാലും ചിരിച്ചു എല്ലാം എടുക്കും ആ ചിരി അത് ഒരു ചിരി തന്നെ
@mr.dinumon1019
@mr.dinumon1019 Год назад
🎉🎉🎉
@noufalkl1020
@noufalkl1020 Год назад
Shiyas ikka പൊരിച്ചു തകർത്തു 😍😍🔥💥💥
@URAINAURAINAMK
@URAINAURAINAMK Год назад
സുധി ചേട്ടന്റെ ലാസ്റ് ജഘദീഷ് ആക്ടിംഗ് 😢....
@Anju_30
@Anju_30 Год назад
Last apakadam nadakkunnthinu munpulla programil jagadeeshine cheytharunnallo
@URAINAURAINAMK
@URAINAURAINAMK Год назад
Star majikil.
@nexacapzz9886
@nexacapzz9886 Год назад
ഷിയാസിക്കാന്റെ പാട്ട് ❤👌
@kavithakrishnan7852
@kavithakrishnan7852 Год назад
ഇനി ഒരിക്കലും സുധി ഉള്ള എപ്പിസോഡ് ഇല്ലല്ലോ 😰😰😰miss u സുധി ❤❤❤love u❤❤❤
@ansilayoosuf
@ansilayoosuf Год назад
സുധി ചേട്ടാ Miss you 😢😢😢. സുധി ചേട്ടന് മാത്രമേ കണ്ണിൽ കാണുന്നതേയുള്ളൂ. വേറെ ആരെയും കാണാൻ പറ്റുന്നില്ല. 🥹🥹🥹
@user-shahma-x1z
@user-shahma-x1z Год назад
Sathyam
@vijayalakshmijayaram6710
@vijayalakshmijayaram6710 Год назад
Athu sathyam 😢. Onnu manassu thurannu chirikan patunnilla ippol Star magic canumbol.
@rabeehrabee4870
@rabeehrabee4870 Год назад
😔😔
@anubyantony6370
@anubyantony6370 Год назад
Sudhi chettan 😢😢😢😢❤❤❤❤
@Gloryelizabethmathew
@Gloryelizabethmathew Год назад
അതെ
@JoshyPaarekudy-wo8bi
@JoshyPaarekudy-wo8bi Год назад
ഷിയാസ് പെരുമ്പാവൂരിന്റെ മുത്താണ് ഇനിയും നല്ല പെർഫോം ചെയ്യാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
@abdulrafeeqrafi1715
@abdulrafeeqrafi1715 Год назад
Shiyas pattu polichu👍 26:20
@basilpeter8027
@basilpeter8027 Год назад
Shiyas pattu polichu.... 😍
@hibakareem8035
@hibakareem8035 Год назад
Shiyaaskka song super ayttund❤️ithuppole iniyum padanam💗🤌🏻
@sowmyasowmya5434
@sowmyasowmya5434 Год назад
സുധി ചേട്ടൻ ഉള്ള വിഡിയോസ് കാണുമ്പോ ശരിക്കും നെഞ്ചുപൊട്ടുവാ 😥😥.......
@jijibaby6684
@jijibaby6684 Год назад
സുധിചേട്ടൻ... പോയിന്ന് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ഇതൊക്കെ കാണുപ്പോൾ 😔😌😔
@hibafathmaaa
@hibafathmaaa Год назад
Shiyaskkadey song aww!! Powliyhh💕😻😽....!!
@lubinanasharinks4534
@lubinanasharinks4534 Год назад
No one can replace to sudi. Miss you sudhi chetra😢♥️
@ponnuanees8647
@ponnuanees8647 Год назад
കലാകാരന്മാർ ഒരിക്കലും മരിക്കില്ല..... എന്നും നിങ്ങൾ ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കും.. സുധി ചേട്ടാ...
@muhammedmusthafa2281
@muhammedmusthafa2281 Год назад
16:50 സുധിച്ചെട്ടൻ കോമഡി അടിച്ചു മൈക്കിൽ വന്നില്ല നോബിച്ചെട്ടൻ ചിരിച്ചു ആരെങ്കിലും ശ്രദ്ധിച്ചോ 😂 Miss you സുധിച്ചെട്ടാ
@praseethaaneesh56
@praseethaaneesh56 Год назад
സുധി ചേട്ടൻ ഇതുപോലെ ഇപ്പോഴും ഉണ്ടാരുന്നെങ്കിൽ എന്നു ആശിച്ചു പോകുന്നു
@lijireji3826
@lijireji3826 Год назад
സുധി ചേട്ടൻ ഞങ്ങളുടെ മനസ്സിൽ എന്നും ജീവിക്കും ❤
@chrispinbenny3525
@chrispinbenny3525 Год назад
Shiyas ikka song pwoli ❤❤❤ sooper ikka
@sajisony9852
@sajisony9852 Год назад
ഷിയാസ് സൂപ്പർ സോങ്ങ്❤❤
@forever2789
@forever2789 Год назад
Star Magic തീരുന്നത് വരെ മലയാളികൾ മറക്കാത്ത മുഖം 😭 കൊല്ലം സുധി 😭 Miss you ചേട്ടാ 😭😭😭😭
@ahammedulkabeer6262
@ahammedulkabeer6262 Год назад
Anoopetta, Star magic നിർത്തരുത് തുടർന്നു തന്നെ പോകണം സുധി പോയതിൽ ഒരുപാട് സങ്കടം ഉണ്ട് അവനെ കണ്ടു ഇന്നും കരഞ്ഞു അവൻ പോയിട്ടില്ല എന്ന് കരുതി മുന്നോട്ടു പോകാം
@shanamuhammadnoufal7591
@shanamuhammadnoufal7591 Год назад
എൻ്റെ കണ്ണ് ഫുൾ സുധി ചേട്ടൻ്റെ മുകത്ത് ആയിരുന്നു ☹️🥺😔
@amnafathima1173
@amnafathima1173 Год назад
ഷിയാസ് അടിപൊളി സോങ്ങ് മുത്തെ സത്തെ ഒന്ന് മാറ്റി പിടിച്ലോ 😅❤
@Sainaba12star
@Sainaba12star Год назад
ഇനിയുണ്ടാകുന്ന എപ്പിസോഡ്സ് ചിരിച്ചു കാണാൻ ഒരിക്കലും സാധിക്കില്ല 😔
@jubinisam6238
@jubinisam6238 Год назад
ആത്മാർത്ഥമായി ചിരിപ്പിക്കാൻ അവർക്കും പറ്റില്ല
@ramsisulfikar7890
@ramsisulfikar7890 Год назад
Starmagic കാണുമ്പോൾ relax ആകുന്ന മനസ്സ്...ഇപ്പോൾ ഒരു വിങ്ങൽ ആണ് 😢
@ramshiajees1307
@ramshiajees1307 Год назад
സുധി ചേട്ടനെ കാണുമ്പോ കണ്ണു നിറഞ്ഞു പോകുന്നു... ഇനി ഉണ്ടാവില്ലല്ലോ ആാാ ചിരിയും കളിയും 😔😔😔 love സുധി ഏട്ടാ.... miss you lot💔💔💔😔😔😔😔
@rajaniraji1982
@rajaniraji1982 Год назад
സുധി ഇനി സ്റ്റാർ മാജിക്കിൽ ഓർമ്മകൾ മാത്രം. സുധിയെ കാണുബോൾ വല്ലാത്ത വിഷമം. മക്കളെ ഞാൻ വന്നു എന്നു പരഞ്ഞു വരുന്ന സുധിയെ ഓർമ്മ വരുന്നു. മിസ്സ്‌ യൂ സുധി 🌹🌹🌹
@muhammadanas7543
@muhammadanas7543 Год назад
Shiyaskareem sudhichettan avare connection❤❤
@AbdulSalam-kk3xf
@AbdulSalam-kk3xf Год назад
Shiyas song super 😂❣️
@arifaabbas451
@arifaabbas451 Год назад
ഷിയാസ് പാട്ട് അണ്ണാക്കിൽ അടിച്ചു കൊടുത്തു 🤣🤣🤣🤣
@sandhyaramesh8876
@sandhyaramesh8876 Год назад
സുധി... 🙏🏻🙏🏻🌹🌹😭😭😭💔💔💔💔💔💔💔താങ്ങാൻ kazhiyunnilla... കരയാതെ കാണാൻ കഴിയുന്നില്ല സുധിയെ... Miss you.. 😭😭😭😭
@Worldplanet-dq3gu
@Worldplanet-dq3gu Год назад
ഞങ്ങൾ മലയാളികളുടെ മനസ്സിൽ സുധി ചേട്ടന് ഒരിക്കലും മരണമില്ല...❤.
@vishnuc2415
@vishnuc2415 Год назад
ഷിയാസ് പാടി തെളിഞ്ഞു . ❤️
@alexjoy5241
@alexjoy5241 Год назад
ഞാൻ ഇന്ന് മുതൽ ഇനി ഒരിക്കലും ഒരു കലാകാരമാരെയും, വഴക്ക് പറയില്ല...🙏🏻 അടിമാലി മിസ്സ്‌ യു ബ്രോ, നിങ്ങളെ ആയിരുന്നു, കൂടുതൽ വഴക്ക് പറഞ്ഞിരുന്നത്.. പക്ഷേ അടിമാലി ഒരുപാട് മിസ്സ്‌ ചെയ്യുന്നു... Get well soon & prayers 🙏🏻q സുധി ചേട്ടാ നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു.. മനസ്സ് കൊണ്ട് ഒത്തിരി ഇഷ്ട്ടം ആയിരുന്നു 🙏🏻 ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ.. 💐🙏🏻
@ajusworldbylinu8636
@ajusworldbylinu8636 Год назад
ഒരിക്കലും മറക്കില്ല സുധി ചേട്ടാ ❤❤❤😔😔😔
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*the first episode of star magic that made us emotional💯🙂*
@FasalMuhammedponnaniFasa-jm9wj
സ്റ്റാർ മാജിക്കിൽ സുധി ചേട്ടന്റെ ആത്മാവ് എപ്പോഴും ഉണ്ടാകും ആ ഫ്ലോർ വിട്ട് സുധിച്ചേട്ടന് പോകാൻ സാധിക്കില്ല കാണാതിരിക്കാൻ ഞങ്ങൾക്കും. ആത്മാവിന് നിത്യ ശാന്തി നേരുന്നു
@sheebarajeshachu153
@sheebarajeshachu153 Год назад
ദൈവമേ ഈ പാവം മനുഷ്യന് എങ്ങനെ ഇവരുടെ ഇടയിൽ നിന്നും പോകാൻ സാധിക്കും 😢😢😢
@kmr8674
@kmr8674 Год назад
സുധി ചേട്ടൻ മണി ചേട്ടൻ ജാടകൾ ഇല്ലാതെ നാട്ടുകാരുടെ പ്രശ്നം ങ്ങളിൽ ഇടപെടുന്ന വരായിരുന്നു.. അവരെ.....😢😢😢😢
@jishapraveenjishapraveen607
Sudhi chetta ❤❤❤
@madiwalamuku8752
@madiwalamuku8752 Год назад
Sudhi chetta 🙏 without u there wont be any counter flows , u give space to all on stage that's u r greatest and humble soul, binu chetta get well soon ,waiting for you ,
@Devu1541
@Devu1541 Год назад
Miss youuu sudhi chettaaa 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@jameelamuhammedkunju5942
@jameelamuhammedkunju5942 Год назад
പൊന്നുമോനെ, സഹിക്കാൻ പറ്റുന്നില്ല ഇത്രപെട്ടെന്ന് ഞങ്ങളെയൊക്കെ വിട്ടു പോയല്ലോ. ഇത്രയും ദിവസമായിട്ടും കണ്ണ് നിറഞ്ഞുകൊണ്ടിരിക്കുന്നു.
@sajeerbasheersajeer6322
@sajeerbasheersajeer6322 Год назад
Sudhi chetta I miss you we love you chetta😭😭😭😭😭😭🙏🙏🙏🙏🙏🙏
@athiraks3244
@athiraks3244 Год назад
Ippzhum nammude manasil jeevichiripund jeevikunund sudhi chettan..... episode kaanumbo sahikunilaa😢🥹💔
@shanri8636
@shanri8636 Год назад
കൊല്ലം സുധി ചേട്ടൻറെ കുടുംബത്തിനുള്ള വീടും കുട്ടികളുടെ വിദ്യാഭ്യാസവും ഫ്ലവേഴ്സ് കുടുംബം ഏറ്റെടുത്തതായി അറിഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ. അവരുടെ നിത്യ ചെലവിനുള്ള ജീവിതമാർഗം എന്ന നിലയിൽ സുധി ചേട്ടന് നൽകി വരാറുള്ള സാലറി സ്റ്റാർ മാജിക് ഉള്ള കാലത്തോളം എങ്കിലും മുടങ്ങാതെ നൽകാൻ പറ്റുമെങ്കിൽ അവർക്ക് അതൊരു വലിയ സഹായമായിരിക്കും ആവശ്യമെങ്കിൽ ഞാനടങ്ങുന്ന star magic പ്രേക്ഷകരും സഹായിക്കാൻ തയ്യാറാണ് എന്ന് വിശ്വസിക്കുന്നു Pls sprt........
@fathimafarha6914
@fathimafarha6914 Год назад
Shiyas ikka polich❤
@vineeshvineesh9448
@vineeshvineesh9448 Год назад
സുധിയേട്ടാ... 💔.. Missing😒.. Aa സല്യൂട്ട്.... Faceile എപ്പോഴുമുള്ള ചിരി.... ആ ഇരുത്തം ആരേലും പ്രഭാഷണം നടത്തുമ്പോൾ.. Jagadeesh... Etc.. Ethra ormakal. 💔.....
@sabeenakc1662
@sabeenakc1662 Год назад
Shiyas polichu❤❤❤❤❤❤❤❤❤❤❤❤❤❤❤
@amaldev1791
@amaldev1791 Год назад
Miss you Sudhi Chettaa 😢💐🌹❤️ മരിക്കാത്ത ഓർമ്മകൾക്ക് മുൻപിൽ കണ്ണീർ പൂക്കൾ 💐🌹💐
@sumayyasumi3274
@sumayyasumi3274 Год назад
Shiyas song polichu
@ivapoovathi6919
@ivapoovathi6919 Год назад
സുധി ചേട്ടാ 😢😢... മറക്കില്ല ഒരിക്കലും 😢😢😢
@ayshaashraf8701
@ayshaashraf8701 Год назад
സുധി ചേട്ടനെ Miss ചെയ്യുന്നുണ്ട് സുധിചേട്ടാ പ്രാർത്ഥനയോടെ🤲🤲🤲
@shobinshobin3085
@shobinshobin3085 Год назад
സുധി ചേട്ടൻ ഒരിക്കലും നമ്മുടെ മനസ്സിൽ വിട്ടു പോവില്ല എന്നും നമ്മുടെ മനസ്സിൽ കാണും കാണും സുധി ചേട്ടൻ സ്റ്റാർ മാജിക് സൂപ്പർ പരിപാടിയാണ് ❤️❤️❤️❤️❤️❤️💞💕💕💕🌹🌹💕🌹
@sajeeshsajee1806
@sajeeshsajee1806 Год назад
എൻജോയ് ചെയ്തു... എപ്പോഴും അങ്ങനെ ആണ്.... സുധി ചേട്ടനെ കാണുമ്പോൾ എങ്ങനെ ചിരിക്കും... എനിക്ക് വയ്യ... പാവം സുധി ചേട്ടൻ.. Miss you.. 🙏🙏😢😢😢
@bromocookingandtravel7805
@bromocookingandtravel7805 Год назад
ഇതെല്ലാം സുധിച്ചേട്ടൻ മുകളിൽ ഇരുന്ന്കാണുന്നുണ്ടാവും പാവം 😢...
@ashrafchappu3527
@ashrafchappu3527 Год назад
Shiyaska song poli👍👍👍
@muneermuni3490
@muneermuni3490 Год назад
കഴിഞ്ഞ എപ്പിസോഡിൽ ബാല ചേട്ടൻ പറഞ്ഞ പോലെ കലാ കാരന്മാർ ക്ക് മരണമില്ല 😞. അവരെ വീണ്ടും വീണ്ടും നമ്മൾ കണ്ടോണ്ടിരിക്കും.. സുധി ചേട്ടൻ 😢
@sowmyasowmya5434
@sowmyasowmya5434 Год назад
Njn മനസ്സിൽ ഓർത്തത് ബിനുചേട്ടൻ അപ്പാടെ പറഞ്ഞു. സത്യം... എവിടുന്നാ ലക്ഷ്മിച്ചേച്ചിക്ക് ഇങ്ങനത്തെ dress കിട്ടുന്നെ 😄😄🥰🥰🥰🥰🥰
@positivelife7879
@positivelife7879 Год назад
നോബി ചേട്ടൻറെ ദിവസമായിരുന്നു 😊 ഷിയാസ് അടിപൊളി ആയിട്ട് പാടി ❤👌 ഐശ്വര്യ ചേച്ചി പൊളിച്ചു 🥰🔥 അടിമാലി അവിടെ ഇല്ലെ മിണ്ടുന്നില്ല 🙊😂
@ashrafneyyathoor999
@ashrafneyyathoor999 Год назад
ശിഹാഷ് പാട്ട് പൊളിച്ചു 💪💪💪💪👍💯
@lionview5471
@lionview5471 Год назад
Ithu kanumbo oru sankkadam😢😢 we miss you sudhi
@foodfromgopzzmuddy2156
@foodfromgopzzmuddy2156 Год назад
So nice this episode especially aiswarya. Very good support from you to the program.
@SudheeshNanat-v6i
@SudheeshNanat-v6i Год назад
സുധിചേട്ടൻ ഒരിക്കലും നമ്മുടെ മനസ്സൊന്നു പോകില്ല😭
@anukochu6731
@anukochu6731 Год назад
സുധി ചേട്ടൻ ❤..കണ്ണ് നിറഞ്ഞു ഇതു കാണാൻ കഴിയൂ 😢😢😢😢
@shijianishanish3430
@shijianishanish3430 Год назад
സുധിയെ നിന്നെ കണ്ടപ്പോൾ ഹൃദയം പിടക്കുന്ന വേദന സഹോദരാ 😢😢😢
@RadhaMani-q9i
@RadhaMani-q9i Год назад
❤❤❤ നല്ല വേശത്തിൻ വന്ന ഐശ്വരാ .. ഒരു പാട് സ്നേഹം
@Suhaira-g2w
@Suhaira-g2w Год назад
സ്റ്റാർ മാജിക്കിൽ ഇത് അവസാനത്തെ ഷൂട്ട്‌ ആണെന്ന് അറിയാതെ ഉള്ള ആ സന്തോഷം എന്നത്തേയും പോലെ ആരെയും വേദനിപ്പിക്കാതെ ചിരിച്ചോണ്ട് നിക്കുന്ന സുധിയേട്ടൻ 😢😢😢😢😢
Далее
Star Magic | Flowers | EP# 559
38:00
Просмотров 875 тыс.
Random Emoji Beatbox Challenge #beatbox #tiktok
00:47
Star Magic | Flowers | EP# 553
55:48
Просмотров 640 тыс.
Star Magic | Flowers | EP# 591
41:51
Просмотров 615 тыс.
Star Magic | Flowers | EP# 557
1:01:03
Просмотров 1,4 млн
Star Magic | Flowers | EP# 543
37:49
Просмотров 1,3 млн
Star Magic | Flowers | EP# 527
47:55
Просмотров 856 тыс.