Тёмный

Star Magic | Flowers | Ep# 648 

Flowers Comedy
Подписаться 14 млн
Просмотров 581 тыс.
50% 1

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 580   
@dhinugs893
@dhinugs893 9 месяцев назад
അജുബ്ഷാ പാട്ട് സൂപ്പർ.. സ്വന്തമായി എഴുതി പാടിയത് അത് ഒരു ചെറിയ കാര്യമല്ല... സൂപ്പർ❤❤❤
@കമന്റോളി
@കമന്റോളി 9 месяцев назад
*എടാ കള്ള ബടുവ അജുബ്ഷ ഇത് നിന്റെ fake id അല്ലേടാ*
@simsar69
@simsar69 9 месяцев назад
അജൂബ് ഷാ പാടാൻ വരുമ്പോൾ മാത്രം എന്താ എല്ലാവർക്കും ഒരു സൂക്കേട്. ടീമിനെക്കാളും നന്നായി പാടുന്ന ആളാണ്. ഷാഫി ഉണ്ടായിരുന്നപ്പോൾ ഇത്പോലെ ആയിരുന്നു പാടാൻ തുടങ്ങുമ്പോളേക്കും എല്ലാവരും കൂടെ എന്തെങ്കിലും ഒക്കെ പറഞ്ഞു കളിയാക്കും.
@triviyan
@triviyan 9 месяцев назад
അത് കൃമികടി
@jincyeldhoseeldhose
@jincyeldhoseeldhose 9 месяцев назад
സത്യമാണ്
@user-xv3yb6il4w
@user-xv3yb6il4w 9 месяцев назад
അതാണ് കോമഡി ഇതിലും കുത്തിതിരുപ്പ് അങ്ങനെയും കുറേ എണ്ണം ....😬
@elizabeththomas9452
@elizabeththomas9452 9 месяцев назад
Team paadan varumbol venda enna parayaru
@myrightthoughts
@myrightthoughts 9 месяцев назад
Satyam
@user-sm6rk6tv7u
@user-sm6rk6tv7u 9 месяцев назад
ബിനു, തങ്കു, സുമ, അനു, ശ്രീവിദ്യ, ആലിസ്, ദേവസൂര്യ, ബിനിഷ്, മൃദുല, അന്ന, പിന്നെ പഴയ കുറച്ചു പേരും നോബി, ഉല്ലാസ്, ഐഷു, ശശാങ്കൻ,ഷാഫി ഒക്കെ ഉണ്ടേൽ മൊത്തത്തിൽ ഒരു കളർ ആയേനെ ❤️❤️❤️❤️❤️
@user-oi6eb3ww5s
@user-oi6eb3ww5s 9 месяцев назад
❤❤
@mahesht2037
@mahesht2037 9 месяцев назад
Anna venda dayana
@user-sm6rk6tv7u
@user-sm6rk6tv7u 9 месяцев назад
@@mahesht2037 അന്നയെ കുറിച്ച് നിനക്ക് എന്തറിയാം.... ഒന്നുമില്ലാത്ത ഒരു കുടുംബത്തിന്റെ അത്താണി ആണവർ.. പിന്നെ സ്റ്റാർ മാജിക്കിൽ തിളങ്ങുന്നുമുണ്ട്.... ഡയാന വേണ്ട എന്നല്ല പേര് വിട്ട് പോയതാണ്...
@anshadnazar6148
@anshadnazar6148 9 месяцев назад
Guest ആയി വന്നിട്ട് പാട്ടു പാടിയ കുട്ടി സൂപ്പറായി പാടി ❤
@jumana2277
@jumana2277 9 месяцев назад
Thankyou ❤
@ashiqm36
@ashiqm36 6 месяцев назад
​@@jumana2277കൂടുതൽ വേദികളിൽ പരിശ്രമിക്കുക....best of luck
@reshmamahe8375
@reshmamahe8375 9 месяцев назад
Deva, mridula, anu, sreevidhya, sumesh👌👌👌
@user-bo1is5dx8x
@user-bo1is5dx8x 9 месяцев назад
Anchor lakshmi, devasurya, mridula 3 പേരും utter waste 🙏🏻🤮 വെറുപ്പിച്ചു തൊലിയുരിക്കും 🤮🤮
@thahamadathara6992
@thahamadathara6992 9 месяцев назад
പ്രേക്ഷകരില്‍ ആ കുട്ടി പാടിയ ഇംഗ്ലീഷ് പാട്ട് ഒരു രക്ഷയുമില്ല 🌹ബിഗ്ഗ് സല്യൂട്ട്
@jumana2277
@jumana2277 9 месяцев назад
Thanks❤
@picture__sque____
@picture__sque____ 9 месяцев назад
Jumana wow😮❤ you are singing outstandard Ooh പണ്ട് ആരോ പറഞ്ഞപോലെ സംഗിതം, (പാട് ) ആസ്വദിക്കാൻ language പ്രശ്നം ഇല്ല ഒന്നും മനസ്സിലായില്ലെങ്കിലും.. awesome❤
@jumana2277
@jumana2277 9 месяцев назад
Thankyou
@FUN5253-t8x
@FUN5253-t8x 8 месяцев назад
​@@jumana2277 i love you
@greenlander920
@greenlander920 9 месяцев назад
Binu Adimali super..💫👍🔥😆all total adipoli..💯..❤.. 💥
@SabeenaS-wn5lu
@SabeenaS-wn5lu 9 месяцев назад
ബിനു ചേട്ടൻറെ ടീം അടിപൊളിയായിട്ട് കളിച്ചു ചാട്ടയടി അടിപൊളിയായിരുന്നു❤❤❤❤❤❤❤
@engineer9458
@engineer9458 9 месяцев назад
🔥ബിനു അടിമാലി👌👍👍😆 .ബിന്ദു പണിക്കർ👍👍 .ഗയിം all 👍👍.......
@BlackBoardCOM
@BlackBoardCOM 9 месяцев назад
Powli 🎉🎉
@shirinsahla7593
@shirinsahla7593 9 месяцев назад
ശ്രീവിദ്യയുടെ attittude പൊളി as നഗ്മ 🔥
@user-oi6eb3ww5s
@user-oi6eb3ww5s 9 месяцев назад
❤❤❤yes
@bijuvettiyar9282
@bijuvettiyar9282 9 месяцев назад
നോബി ബ്രോ 🥰അസിസ് ബ്രോ അവരെ രണ്ടാളും ഒരുപാട് മിസ്സ്‌ ചെയുന്നു 🥰❤️❤️❤️🥰🥰❤️❤️❤️
@jaisikochunnunni378
@jaisikochunnunni378 9 месяцев назад
അംജുഷ പാട്ടു സൂപ്പർ 👍👍👍
@Chakkadans
@Chakkadans 9 месяцев назад
ജസീല തങ്കുവിന്റെപുറത്തിട്ട് പൊട്ടിച്ചത് സൂപ്പർ ❤😍😍❤
@cafsalcafsal7942
@cafsalcafsal7942 9 месяцев назад
ഒരു രക്ഷയും ഇല്ല സൂപ്പർ eppisod അജുബ് ഷ പാട്ടു പൊളി ❤️ വന്ന ഗസ്റ്റ് ബിന്തു ചേച്ചി 👍🏻👍🏻ഗെയിം സൂപ്പർ ❤️❤️❤️ ALL KERALA STAR MAGIC OFFICIAL FANS GRUP...... NO... 11
@georgejoseph9862
@georgejoseph9862 9 месяцев назад
അനു തങ്കു
@സകലകല-ബ7ച
@സകലകല-ബ7ച 9 месяцев назад
അജ്മ്ഷാ പാട്ട് സൂപ്പർ 🔥🔥🔥👏👏👏
@amjadroshan8742
@amjadroshan8742 9 месяцев назад
ശ്രീ വിദ്യയുടെ നടത്തം കണ്ട് ചിരിച്ചു ചത്തു 😂😂😂😂
@niyanichu
@niyanichu 9 месяцев назад
Suma,mridu,shreevidya,Anu,deva,ellarum super❤❤❤😂😂.Ajubsha song super❤❤.Deva song super.jumana pwoli❤❤❤❤❤
@jumana2277
@jumana2277 9 месяцев назад
Thanks ❤
@SiniEldhose-y1y
@SiniEldhose-y1y 9 месяцев назад
എന്റെ ഇഷ്ട പരിപാടി സ്റ്റാർ മാജിക് ഒരു എപ്പിസോഡ് ഞാൻ വിടാറില്ല തങ്ക ഇഷ്ടമാണ് ബിനു ചേട്ടന് ഇഷ്ടമാണ് പെൺകുട്ടി നല്ല അടിപൊളിയായിട്ട് പാട്ടുപാടുന്ന പേര് ഞാൻ മറന്നു പോയിട്ടോ ആ കുട്ടിയുടെ പാട്ട് അടിപൊളി
@jumana2277
@jumana2277 9 месяцев назад
Thank you ❤
@sathyamsivam9434
@sathyamsivam9434 9 месяцев назад
ജസീല,അനു,ബിനു,തങ്കു ,ടീം. Anna ❤
@sajanjoseph3685
@sajanjoseph3685 9 месяцев назад
ബിന്ദു ചേച്ചിയുടെ കോമഡി ഒരുപാട് ഇഷ്ടമാണ് ❤️❤️❤️
@sumeshpai6559
@sumeshpai6559 9 месяцев назад
Devu Sree Mridu Anu Sumesh poli
@afsalmachingal1235
@afsalmachingal1235 9 месяцев назад
അജ്ഉംഷാ.. നീ പൊളിയായി പാടിയെടാ 👏🏻👏🏻👏🏻.. ഇനിയും പാടണം 😍
@user-dc3it9eg5t
@user-dc3it9eg5t 9 месяцев назад
നോബി ചേട്ടനെ മിസ്സ്‌ ചെയ്യുന്നു 😊
@ehsankalody2839
@ehsankalody2839 9 месяцев назад
Jumana's song. ..Suuperrr...👏🏻👏🏻👏🏻❤️❤️all the best moluu
@jumana2277
@jumana2277 9 месяцев назад
@jumana2277
@jumana2277 9 месяцев назад
Thank you
@ehsankalody2839
@ehsankalody2839 9 месяцев назад
@@jumana2277 ❤️
@ehsankalody2839
@ehsankalody2839 9 месяцев назад
@@jumana2277 ❤️
@kasaragodkal148
@kasaragodkal148 9 месяцев назад
അജിൻ ഷാ പാട്ട് സൂപ്പർ ടുഡേ എപ്പിസോഡ് വെരി ഗുഡ്❤❤
@jijumadhavan7550
@jijumadhavan7550 9 месяцев назад
❤❤❤❤❤ പ്രിയ സുധിക്ക്🌹: തുടക്കം തകർത്തടക്കി❤❤❤. സുമയും ദേവയും തകർത്ത് പെടച്ച്❤❤❤, ശ്രീവിദ്യ😂😂 നഗ് മ❤, മൃദുല , അനു രസായി😂, ഗെയിം നല്ലതാർന്ന് അതിനിടക്ക് മുതുക്കൻ അരോചകൻവന്ന് ചളിയാക്കി കളഞ്ഞു, ദേവ പാട്ട് പഠിച്ചതായിട്ടും, തിങ്സ് കൾ ഉണ്ട്, പക്ഷെ ഭാവം സുഖായി ചുമ്മാ ഒരു പാട്ട്, സുമയുടെ പാട്ട് പ്രതീക്ഷിച്ചു, ബിന്ദു പണിക്കർ❤❤❤, മാജിക്ക് ലേഡി❤❤❤❤❤.
@user-jz2bc4ly7j
@user-jz2bc4ly7j 9 месяцев назад
മുതുക്കന്റെ സൂക്കേട് വേറെയാ🤮പക്ഷേ പാൻസ് സമ്മതിച്ചു തരില്ല😏
@user-oi6eb3ww5s
@user-oi6eb3ww5s 9 месяцев назад
❤❤❤
@NansilajaleelK
@NansilajaleelK 9 месяцев назад
അജുമ്ഷയുടെ പാട്ട് അടിപൊളി ആയിരുന്നു
@radhamanik7928
@radhamanik7928 9 месяцев назад
അതു പോലെ തങ്കുവും അനുവും ഇല്ലേൽ ഒന്നുമില്ല.
@jessisainu7737
@jessisainu7737 9 месяцев назад
Randum ippol overanu
@സകലകല-ബ7ച
@സകലകല-ബ7ച 9 месяцев назад
ബിനിഷ് സ്വയം നാറി കൊണ്ടിരിക്കുന്നു 😂😂😂
@praseethaaneesh56
@praseethaaneesh56 9 месяцев назад
അടിപൊളി എപ്പിസോഡ് ആയിരുന്നു, ഒരുപാട് ആളുകൾ മിസ്സിംഗ്‌ ആണല്ലോ, എല്ലാവരും എവിടെ പോയി, എല്ലാരും ഉണ്ടെങ്കിൽ സൂപ്പർ ആയിരിക്കും. അഖിൽ തങ്കു കോമ്പോ വീണ്ടും പ്രതീക്ഷിക്കുന്നു. ഇംഗ്ലീഷ് പാട്ട് കേട്ടപ്പോൾ ബിനീഷിന്റെ ഇരിപ്പ് 👌🏼👌🏼😂😂
@manjuanil573
@manjuanil573 9 месяцев назад
Ajoobsha spr song,&game❤
@ushaushafranics3557
@ushaushafranics3557 9 месяцев назад
അനുമോള്❤❤❤❤❤ മൃദുല❤❤❤❤❤ ബിനു ചേട്ടൻ❤❤ സുമേഷ്❤❤❤❤❤ ടീം❤❤❤ തങ്കച്ചൻ❤❤❤❤ ആലീസ്❤❤❤❤❤❤
@bakirsha8638
@bakirsha8638 9 месяцев назад
ശശാങ്കൻ എന്നാണ് കൊണ്ടുവരിക ഞാൻ എല്ലാ വീഡിയോസിന്റെ താഴെയും എഴുതാറുണ്ട് ശശങ്കന്റെ കാര്യം
@annagibson2675
@annagibson2675 9 месяцев назад
മൃതുല ❤❤❤❤❤❤ആലിസ് ❤❤❤❤അജുബ്ഷ ❤❤❤❤സുമേഷ് ❤❤❤ബിനു ചേട്ടൻ ❤❤❤❤ദേവസൂര്യ ❤❤❤ ഡയാന ❤❤❤❤ശ്രീവിദ്യ ❤❤❤❤ അസീസിക്കാ❤❤❤❤❤
@user-oi6eb3ww5s
@user-oi6eb3ww5s 9 месяцев назад
❤❤❤❤
@സകലകല-ബ7ച
@സകലകല-ബ7ച 9 месяцев назад
അജുമ്ഷ ചാട്ട അടി വേറെറ്റി 👏👏👏
@ramdas72
@ramdas72 9 месяцев назад
നഗ്നയായി അഭിനയിയ്ക്കുന്ന അനുക്കുട്ടിയ്ക്ക് ഒര് ഉടുപ്പ് മേടിച്ചുകൊടുത്തൂടെ 😂😂😂❤❤ love the team work ❤️❤️❤️
@AlfiKutty
@AlfiKutty 9 месяцев назад
Aaa .. dressne endha koyappam
@nithinabraham7057
@nithinabraham7057 9 месяцев назад
@@AlfiKutty nagna ennado paranjathu nagma ennu alla
@AlfiKutty
@AlfiKutty 9 месяцев назад
​@@nithinabraham7057ooooh
@ramdas72
@ramdas72 9 месяцев назад
@@AlfiKutty ഉപ്പ് മാങ്ങ എന്ന് പറഞ് തന്നാൽ അപ്പു മാമ എന്ന് മനസിലാക്കരുത്. 😀😀
@febzmoma
@febzmoma 9 месяцев назад
ഈ game ഇൽ തങ്കച്ചൻ വന്നു എന്തുവാ കാണിക്കുന്നേ 🤔🤔🤔, അജുഷ എത്ര നന്നായിട്ടു ശ്രദ്ധിച്ചു കളിച്ചു
@royag257
@royag257 9 месяцев назад
മൃദുല പറഞ്ഞപോലെ ബീർബലിന്റെ ആ വാക്കുകൾ എത്ര മനോഹരമാണ് ഒരുനാൾ അക്ബർ ചക്രവർത്തിക്കുവേണ്ടി അദ്ദേഹം എഴുതിയ ഈ വാക്കുകൾ ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കുകളാണ് എത്ര ഡിപ്രഷൻ അടിച്ച് നിക്കുമ്പോളും ഈ വാക്കുകൾ ഓർത്താൽ അതിൽനിന്ന് എത്രപെട്ടന്ന് നമ്മൾ മോചിതരാകും സംശയമുള്ളവർ ഒന്ന് പരീക്ഷിച്ചു നോക്കൂ ഈ സമയവും കടന്നു പോകും 🥰🥰🥰👌👌👌👌
@jainjoseph4619
@jainjoseph4619 9 месяцев назад
Ajusha song super....
@rejinamajeed3769
@rejinamajeed3769 9 месяцев назад
Ajoob shah.... Keri keri varunnundtto👏🏻
@Chakkadans
@Chakkadans 9 месяцев назад
Deva, suma, mridu, sree, anu super skit ❤😍😍❤
@user-bo1is5dx8x
@user-bo1is5dx8x 9 месяцев назад
Devasurya, മൃദുല, Anchor ലക്ഷ്മി 3 പേരും ആണ് ഏറ്റവും വെറുപ്പിക്കൽ 💩🙏🏻🤮തൊലിയുരിക്കും camera കണ്ടാൽ 🙏🏻🤮🤮💩💩
@udhayanudhayan9230
@udhayanudhayan9230 9 месяцев назад
❤❤
@user-oi6eb3ww5s
@user-oi6eb3ww5s 9 месяцев назад
❤❤❤
@user-nw9dc2vd1d
@user-nw9dc2vd1d 9 месяцев назад
Ajoobsha nice song....❤❤❤❤❤
@Baiju-rp2nn
@Baiju-rp2nn 9 месяцев назад
തങ്കൂ ഫാൻ❤❤❤❤❤❤ നേരിട്ട് കാണൻ മോഹം
@shihabsr537
@shihabsr537 9 месяцев назад
അനു തങ്കച്ചൻ തങ്കച്ചൻ
@jubujubairiya7272
@jubujubairiya7272 9 месяцев назад
ജുമാന കുട്ടി 🥰♥️🤝🤝
@jumana2277
@jumana2277 9 месяцев назад
Thank you ❤
@jubujubairiya7272
@jubujubairiya7272 9 месяцев назад
@@jumana2277 hi ❤️
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 9 месяцев назад
അടിപൊളി ഗെയിം .. Skit പൊളിച്ചു 🥰🥰🥰🥰
@AlfiKutty
@AlfiKutty 9 месяцев назад
Anu❤❤
@ajithks357
@ajithks357 9 месяцев назад
തങ്കച്ചന് അനുനെ കാണുബോൾ ഒരു കുന്ദളിപ്പ് കൂടുതലാ
@triviyan
@triviyan 9 месяцев назад
ഒരച്ഛന് മോളടുത്തുള്ള കുന്തളിപ്പ് 😂
@AlfiKutty
@AlfiKutty 9 месяцев назад
Correct
@nithinabraham7057
@nithinabraham7057 9 месяцев назад
@@AlfiKutty ഒരു രസം കൊതുകിനുമില്ലേ ക്രിമി കടി
@simsar69
@simsar69 9 месяцев назад
അതിനൊക്കെ നിന്നും കൊടുക്കുന്നല്ലോ. ഏത് ഷോ ആണേലും കുറച്ചൊക്കെ എല്ലാത്തിനും ഒരു പരിധി വേണം ഇത് രണ്ടും കണക്കാണ്. തങ്കച്ചൻ ആണേൽ എവിടെ ഒരവസരം കിട്ടും എന്ന് നോക്കി നടക്കാണ്. ഈ game തന്നെ നോക്കിയാൽ മനസ്സിലാകും. ബിനു അത് തമാശ പോലെ ആണേലും നന്നായി പറയുന്നുണ്ട്
@prinujohnson2491
@prinujohnson2491 9 месяцев назад
Avaru 2 perum kutta .2 familiyum .avare kurichu ariyathonda
@basiljavadkk
@basiljavadkk 9 месяцев назад
ജുമാനയുടെ Song Super ❤❤❤🎉🎉🎉
@jumana2277
@jumana2277 9 месяцев назад
Thankyou ❤
@shibinkannurvlogs
@shibinkannurvlogs 9 месяцев назад
ആൺകുട്ടികളും പെൺകുട്ടികളും ഒരു പോലെ ഇഷ്ടപെടുന്ന programme 😘😘😘
@user-bo1is5dx8x
@user-bo1is5dx8x 9 месяцев назад
ഇതോ 🙏🏻🤮🤣
@msd785
@msd785 8 месяцев назад
💯
@user-jt6vf5op6n
@user-jt6vf5op6n 9 месяцев назад
ആ കൊച്ചിനെ സമ്മതിക്കണം.. ഇംഗ്ലീഷ് സോങ് 👌👌👌👌👌🙏🙏🙏🙏👌👌
@ze_i_dah
@ze_i_dah 9 месяцев назад
My sister❤
@jumana2277
@jumana2277 9 месяцев назад
Thank you ❤
@user-jt6vf5op6n
@user-jt6vf5op6n 9 месяцев назад
@@ze_i_dah.. സൂപ്പർ ആയിട്ടുണ്ട്.. നല്ല സപ്പോര്‍ട്ട് കൊടുക്കണേ 👌👌🙏
@user-jt6vf5op6n
@user-jt6vf5op6n 9 месяцев назад
@@jumana2277.. പാടിയ ആളാണോ.. അടിപൊളി ആയിട്ടുണ്ട് 👌👌🤲🤲👌👌💐💐💐💐
@shijubabumon
@shijubabumon 9 месяцев назад
അജൂബ് ഷാ... പാട്ട് അടിപൊളി 👍❤️
@anumon.o.ssisupalan6516
@anumon.o.ssisupalan6516 9 месяцев назад
15:30..തങ്കൂ.. 😂😂😂😂ഇതിനെപ്പറ്റിയാണല്ലോ തങ്കൂ വിദഗ്ധന്മാർ coment ബോക്സ്ൽ കിടന്നു ചൊറിയുന്നത്... പെങ്ങളൂട്ടിക്ക് ആവശ്യത്തിൽ കൂടുതൽ closs കൊടുത്തില്ലേ.. മതി.. ഇനി വീണ്ടും അയ്യോ closs വേണേ എന്ന് ഇപ്പൊ ചൊറിയുന്നവർ മോങ്ങാൻ നേരം കൊടുക്കാം ഇനി ബാക്കിയുള്ളവർക്കും കൂടി തങ്കുവിനൊപ്പം പെർഫോമൻസ് ചെയ്യാനുള്ള അവസരം കൊടുക്കൂ "ഡയറക്ടർ സാറെ..."19:43.. പിന്നല്ല ജസീല on 🔥🔥🔥
@vysakhmurali9642
@vysakhmurali9642 9 месяцев назад
തങ്കു ഇപ്പോൾ ഓവർ ആണ്
@anumon.o.ssisupalan6516
@anumon.o.ssisupalan6516 9 месяцев назад
​​​​​​​@@vysakhmurali9642mm.. 👏👏👏👍 അതൊക്കെ അവരവർ മനസ്സിൽ തങ്കു ഇത്രത്തോളമെ പെർഫോമൻസ് ചെയ്യാവൂ എന്ന് ലിമിറ്റ് ഇട്ടിരുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.. എന്നെ സംബന്ധിച്ചിടത്തോളം തങ്കുവിന് നോ bariers.. ഒന്നും തങ്കുവിന്റെ പെർഫോമൻസ് നും എന്റെ ആസ്വാദനത്തിനും ഒരു തടസമാകരുത്.. താങ്കളുടെ ഈ coment പോലും.. എന്തായാലും സംഭവം കളറായ സ്ഥിതിക്ക് ഒന്നുടെ കണ്ടേക്കാം....❤️👍തങ്കു ഇഷ്ടം.. ❤️❤️❤️❤️
@sirashmk8866
@sirashmk8866 9 месяцев назад
ജസീല എന്തിനാ വാഷി യോടെ അടിക്കുന്നത് ചാട്ട അടി ഒരു കോമെഡി ആയി കാണു കൊച്ചേ
@asyaasya2486
@asyaasya2486 9 месяцев назад
Ajumsha patt adipoli🥰🥰🥰❤️
@bakirsha8638
@bakirsha8638 9 месяцев назад
അനുമോളും തങ്കച്ചനും നന്നായി കളിച്ചു 😂
@user-wh2qi5os2y
@user-wh2qi5os2y 9 месяцев назад
Oopi😊
@jessisainu7737
@jessisainu7737 9 месяцев назад
baakiyullor kalichille
@elizabeththomas9452
@elizabeththomas9452 9 месяцев назад
Aa pennkuttyude song polichu
@_j_i_s_h_n_u_222
@_j_i_s_h_n_u_222 9 месяцев назад
Anu.Sree.Deva.Mridu.Suma പൊളിച്ചു 🔥🔥
@user-oi6eb3ww5s
@user-oi6eb3ww5s 9 месяцев назад
❤❤
@user-bo1is5dx8x
@user-bo1is5dx8x 8 месяцев назад
Mridula & devasurya വെറുപ്പീര് at its peak 😤🙏🏻🤮🤮
@harishankar7197
@harishankar7197 9 месяцев назад
അനുമോൾ അനുക്കുട്ടി fans
@AlfiKutty
@AlfiKutty 9 месяцев назад
Anu❤❤❤
@RahulCk-rv3qc
@RahulCk-rv3qc 9 месяцев назад
Bindupanicker aayi act cheytha paattukkari adipoli aan ❤️
@Alm-wm5we
@Alm-wm5we 9 месяцев назад
മുഖം ഒരുപോലെ തോന്നിക്കുന്നു
@user-bo1is5dx8x
@user-bo1is5dx8x 9 месяцев назад
Over act വെറുപ്പീര് 🙏🏻🤮സ്വയം പാട്ടുകാരി ആണെന്ന് പറയുന്നു സ്വയം പാടുന്നു, വെറുപ്പിച്ചു മെഴുകി തൊലിയുരിക്കുന്നു 🙏🏻🤮Anchor പോലെ തന്നെ 🤮🤮😤
@Azeezchockcity
@Azeezchockcity 9 месяцев назад
Jumaina polichu💕
@jumana2277
@jumana2277 9 месяцев назад
Thank you ❤
@bijukuniyil9302
@bijukuniyil9302 9 месяцев назад
ബിനു ചേട്ടന്റെ പാട്ട് കേൾക്കാൻ കൊതിയായി അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു ❤
@Sindhu-xr7lg
@Sindhu-xr7lg 8 месяцев назад
❤❤❤❤❤binu
@shreya1259
@shreya1259 9 месяцев назад
Sreevidhya binu chettan combo miss cheyyunnu pandathe pole oru ith illa ippol😶
@JRshorts007
@JRshorts007 9 месяцев назад
Binu അടിമാലിക്കു എപ്പോഴും ഒരാണും പെണ്ണും ഒപ്പം നിന്നാൽ ഒരു മറ്റേടത്തെ സംസാരം ആണ്
@jithuammu5979
@jithuammu5979 9 месяцев назад
വീണ്ടും ശോകം എപ്പിസോഡ് തന്നതിന് thanks..😊 ദേവ ചേച്ചി മൂക്ക് കൊണ്ട് പാടാതിരിക്കാൻ ശ്രെമിക്കു അപ്പൊ പൊളി ആയിരിക്കും
@Royal_96YT
@Royal_96YT 9 месяцев назад
ചിന്നു ഇന്ന് ഞങ്ങളുടെ നാടായ മലപ്പുറം ജില്ലയിൽ ചെമ്മാട് വന്നിരുന്നല്ലോ ഞങ്ങളുടെ സ്നേഹം ചേച്ചിക്ക് മനസ്സിലായോ
@triviyan
@triviyan 9 месяцев назад
അതിന് ലക്ഷ്മി നാട്ടിൽ ഉണ്ടോ 🤔
@Royal_96YT
@Royal_96YT 9 месяцев назад
ഉണ്ടല്ലോ
@remyasvlogg
@remyasvlogg 9 месяцев назад
Kashmir alle, vanno?
@anitamathew5868
@anitamathew5868 9 месяцев назад
​@@remyasvlogglakshmi chechi Kashmir yathra kazhiju UK il poyirunu athu kazhiju eppo natl und ennu malappurath inauguration undayirunu
@afsalmachingal1235
@afsalmachingal1235 9 месяцев назад
അജുൻഷാ.. അടിപൊളി ആയി വരുന്നു 🥰🥰🥰
@rajeshraveendran2325
@rajeshraveendran2325 9 месяцев назад
Jumana superb voice 😍
@jumana2277
@jumana2277 9 месяцев назад
Thankyou ❤
@BayyaVlog
@BayyaVlog 9 месяцев назад
ഷിയാസ് കരീമിനെ കൊണ്ടുവരു
@febzmoma
@febzmoma 9 месяцев назад
തങ്കച്ചന്റെ കോമാളിത്തരം കൂടുതൽ ആണ് 😑😑stage ഇൽ അദ്ദേഹം ഇപ്പോൾ ബോറാക്കുന്നു
@jessindominic449
@jessindominic449 9 месяцев назад
പരുപാടി നന്നായ് വരുന്നു ഇഷ്ട്ടം സ്റ്റാർ മാജിക്
@mohdshl7595
@mohdshl7595 9 месяцев назад
Binu seen❤️‍🔥
@leorazz2882
@leorazz2882 9 месяцев назад
ഇന്ന് തകർത്തു..... എല്ലരേം കൊണ്ട് വന്ന് ഒര് തകർപ്പൻ എപ്പിസോഡ് പ്രതീക്ഷിക്കുന്നു....❤❤❤
@aluvarajesh2934
@aluvarajesh2934 9 месяцев назад
ജുമാന 👌👌👌👌
@jumana2277
@jumana2277 9 месяцев назад
Thanks ❤
@fnkvibe6969
@fnkvibe6969 9 месяцев назад
Jumaana...... പാടി കിടുക്കി 🎉
@jumana2277
@jumana2277 9 месяцев назад
Thankyou ❤
@HakkimOtp-nk3bs
@HakkimOtp-nk3bs 9 месяцев назад
Sumesh jagathy chettande role adipoly aakki
@Nayamavlogs
@Nayamavlogs 9 месяцев назад
കൊല്ലം ഷാഫിയെ കൊണ്ട് വരണം❤
@anumolgeorge3344
@anumolgeorge3344 9 месяцев назад
Ajub sha's songs are good
@alfabismi4152
@alfabismi4152 9 месяцев назад
ബിനുചേട്ടാ love you ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 💖💖💖💖💖💖💖💖💖💖💖💖
@pravasidevadas8612
@pravasidevadas8612 9 месяцев назад
തങ്കച്ചൻ അനു ഇവർ വെറുമൊരു കോമ്പോ അല്ല സ്റ്റാർ മാജിക്ക് കാണുന്നവരുടെ ഒരു വികാരമാണ് അത് കൊണ്ട് ഒക്കെ യാകാം വർഷങ്ങൾ ഇത്രയായിട്ടും അവർ ഇപ്പോഴും നമ്പർ വൺ കോമ്പോയായി നിക്കുന്നത് ഇടക്ക് അവരെ പിരിച്ച്‌ പുതിയ കോമ്പോ ഉണ്ടാക്കിയപ്പോ വല്ലാണ് വിഷമമായിരുന്നു പക്ഷേ പിന്നെ മനസ്സിലായി അടുത്തടുത്ത് വെച്ച ശക്തിമായ കാന്തങ്ങളാണവർ സ്റ്റാർ മാജിക്ക് എന്ന സ്ഥലത്ത് വെച്ചാൽ ഈ രണ്ട് കാന്തങ്ങൾ ഒട്ടി പ്പിടിക്കുക തെന്നെ ചെയ്യുo
@nithinabraham7057
@nithinabraham7057 9 месяцев назад
അതെ അതിലെ സംശയം ഇല്ല
@jameelamuhammedkunju5942
@jameelamuhammedkunju5942 9 месяцев назад
അനുവും തങ്കുവും ഉള്ളതുകൊണ്ടാണ് ഇപ്പോൾ എങ്ങിനെയെങ്കിലും ഒരു കോമഡി ഇതിൽ വന്നത്. കാണാൻ താല്പര്യവും. അവർ ഷോക്കുവേണ്ടിയാണു അങ്ങനെയൊക്കെ ചെയ്യുന്നത്. അടിമാലി നേരത്തെ ശ്രീവിദ്യയുടെ combo സമയത്ത് കാണിച്ചുകൂട്ടിയതൊക്കെ മറന്നിട്ടാണ്. അസിസോ നോബിയോ ഒന്നുമില്ലാത്തിടത് ഇത്രയുമെങ്കിലും starmagic fun ആക്കികൊണ്ടുപോകുന്നത് അനുവും തങ്കുവുമാണ്.പ്രേക്ഷകരുടെ താല്പര്യം കൊണ്ടാണ് അവർ ഇങ്ങനെയൊക്കെ fun ആക്കാൻ വേണ്ടി ചെയ്യുന്നത്. അതുകണ്ടു കൃമി കടിച്ചിട്ടു കാര്യമില്ല.
@user-jz2bc4ly7j
@user-jz2bc4ly7j 9 месяцев назад
🤭🤭😆😆
@pravasidevadas8612
@pravasidevadas8612 9 месяцев назад
@@user-jz2bc4ly7j മോനെ വിട്ട് പിടി ഇത് ഒരു വാണിങ്ങാണ് ഫൈക്ക് ഐ ഡി നിർത്തിക്കോ ഇല്ലങ്കിൽ മലവെളളം പോലെ അനു തങ്കച്ചൻ ഫാൻസ് ഇങ്ങ് വരും അപ്പോ നീ ഇഷ്ടപെടുന്നവർക്ക് സ്റ്റാർ മാജിക്കിലെ നിലനിൽപ്പ് പരിതാ പകരമായിരിക്കും
@martinseelas2366
@martinseelas2366 9 месяцев назад
നൂറു ശതമാനം ശരി
@YounusMehran-dj5hf
@YounusMehran-dj5hf 9 месяцев назад
ശ്രീവിദ്യക്ക് ഇപ്പോൾ പഴയത് പോലെ കോമഡികൾ ഒന്നും വരുന്നില്ലല്ലോ
@user-oi6eb3ww5s
@user-oi6eb3ww5s 9 месяцев назад
Sheriya enthu patti avoo😢😢
@user-xj5qr7ot6n
@user-xj5qr7ot6n 9 месяцев назад
Sreekutty game superayi kalichu
@Riahamworld-
@Riahamworld- 9 месяцев назад
English song poli❤❤❤
@jumana2277
@jumana2277 9 месяцев назад
Thank you ❤
@cindrellacindrella5780
@cindrellacindrella5780 9 месяцев назад
Svondam kazhivine purathu kaanikkan Deva adukkunna efert supper Anu midukki kutti❤
@sajnap3437
@sajnap3437 9 месяцев назад
Sreevedhya ❤❤❤❤❤
@mshafikli7614
@mshafikli7614 9 месяцев назад
തങ്കു പോസിനു വേണ്ടി എല്ലാറ്റിലും വലിഞ്ഞ് കേറി ബോറടിപ്പിക്കുന്ന തൊഴിച്ചാൽ എല്ലാം ' സൂപ്പർ ഡ്യൂപ്പർ '
@user-wh2qi5os2y
@user-wh2qi5os2y 9 месяцев назад
പാഴ്യെ എടുത്ത് കളഞ്ഞുടെ
@vysakhmurali9642
@vysakhmurali9642 9 месяцев назад
തങ്കച്ചൻ ഇപ്പോൾ ഭയങ്കര ഓവർ ആണ്
@aaliyaali8684
@aaliyaali8684 9 месяцев назад
ഇന്നത്തെ episode ഒരുപാട് ഇഷ്ട്ടമായി ❤❤❤
@femina7551
@femina7551 9 месяцев назад
ഒരു ബലൂൺ പൊട്ടിയപ്പോൾ 2സൗണ്ട് എന്റെ സുമേ 😂
@rejishiburejishibu8898
@rejishiburejishibu8898 Месяц назад
അജൂ നെ പോലെ ഇതിലുള്ള തങ്കച്ചനോ, അടിമാലിക്കോ, സുമേഷിനോ ഒരു വരി പാടാൻ പറ്റോ... ഈ ചെറിയ പ്രായത്തിൽ തന്നെ സ്വന്തമായി ഒരു സോങ് എഴുതി മ്യൂസിക് ചെയ്തു പാടി അതു ഒരു അടിപൊളി മ്യൂസിക് ആൽബം ആയും ഷോർട് ഫിലിം ഒക്കെ ആയി ചെയ്ത ആളാണ് അതു യൂ ട്യൂബിൽ ഒക്കെ ട്രെൻഡിങ്ങിൽ വന്നതുമാണ്.... വെറുതെ ഒരാളെ ഒരാവശ്യവും ഇല്ലാതെ കളിയാക്കുന്നതിനു മുൻപ് അവനവൻ എന്താണ് എന്ന് സ്വയം മനസിലാകുന്നത് നന്നായിരിക്കും... തങ്ങളുടെ പ്രായത്തിൽ കുറഞ്ഞവർ കൂടിയവർ ആരായാലും അവരുടെ കഴിവുകളെ അംഗീകരിക്കാൻ പഠിക്കുക... എന്തൊരു വോയിസ്‌ ആണ് അജൂന്റെ.... Suuuuuperb👌✌️❤️❤️
@user-xj5qr7ot6n
@user-xj5qr7ot6n 9 месяцев назад
Sreekutty kananam ❤❤❤❤❤❤
@nawaskundukkattil8933
@nawaskundukkattil8933 9 месяцев назад
Jumana.. song was superb.... There's a bright future for you mole😊
@jumana2277
@jumana2277 9 месяцев назад
Thankyou ❤
@ishamehrin6502
@ishamehrin6502 9 месяцев назад
Ajumsha pwoli ayi padiyallo 👍👌👌
@user-sp1rg3jp7b
@user-sp1rg3jp7b 9 месяцев назад
അജുബ് ഷ പാട്ട് പാടുമ്പോൾ തടസപ്പെടുത്തരുത്
@mohammedniyas4736
@mohammedniyas4736 9 месяцев назад
Sreevidya 😍
@aluvarajesh2934
@aluvarajesh2934 9 месяцев назад
അജുബ് 👌👌👌
@sudheeshsudheesh4581
@sudheeshsudheesh4581 9 месяцев назад
അടിമാലി ഇല്ലാത്തതുകൊണ്ട് ഈ സ്കിറ്റ് രക്ഷപ്പെട്ടു വിജയിച്ചു
@manojyd123
@manojyd123 9 месяцев назад
തങ്കുവും അനുവും തമ്മിലുള്ള നാടകം കുറച്ച് ഓവർ ആയി
@Jacksonlife123
@Jacksonlife123 9 месяцев назад
English song super....best of luck plus 1 student
@jumana2277
@jumana2277 9 месяцев назад
Thankyou ❤
@VismayLH
@VismayLH 9 месяцев назад
​@@jumana2277nice singing❤❤
Далее
Star Magic | Flowers | Ep# 649
31:20
Просмотров 801 тыс.
Star Magic | Flowers | Ep# 599
36:38
Просмотров 860 тыс.
Star Magic | Flowers | Ep# 678
46:49
Просмотров 519 тыс.
Star Magic | Flowers | Ep# 642
28:37
Просмотров 472 тыс.
Star Magic | Flowers | Ep# 614
50:19
Просмотров 837 тыс.
Star Magic | Flowers | Ep# 647
41:34
Просмотров 523 тыс.