Тёмный

Star Magic | Flowers | Ep# 693 

Flowers Comedy
Подписаться 13 млн
Просмотров 317 тыс.
50% 1

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Развлечения

Опубликовано:

 

9 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 801   
@sreekumarp4655
@sreekumarp4655 25 дней назад
സ്റ്റാർ മാജിക് പഴയ പോലെ കോമഡി ഇല്ല, മാത്രമല്ല വളരെ മോശമായി തുടങ്ങി ചിരിപ്പിക്കാനുള്ള ശ്രമങ്ങൾ, നന്നാക്കേണ്ട സമയം അതിക്രമിച്ചു, അനൂപ് ജോൺ ഒന്ന് കൂടി ശ്രദ്ധിക്കണം
@ramshinaramshi
@ramshinaramshi 25 дней назад
അവർ അവരുടെ ഇഷ്ടം പോലെ ചെയ്തോട്ടെ ഞാൻ ഒരുബാഡ് പറഞ്ഞിരുന്നു കൊഞ്ചി കരയല്ലെ എന്ന പാട്ട് പാടാൻ അത് ടീം പരിബഡിയിൽ പറയുകയും ചെയ്തു എന്നിട്ട് അത് അവർ ശ്രദ്ധിച്ചു പോയിട്ട് പോലും ഇല്ല
@unknowon12
@unknowon12 25 дней назад
Engane undavan comedy starsile okke item sumesh okke alle ippo main
@MujeebKarakkunnath
@MujeebKarakkunnath 25 дней назад
ബിനീഷ് ഭയങ്കര വെറുപ്പിക്കൽ ആണ്. പരിപാടി യുടെ നിലവാരം വളരെ മോശമാണ് ഇപ്പോൾ
@SeemasEntertainments
@SeemasEntertainments 25 дней назад
വളിപ്പ്
@roychanjoseph608
@roychanjoseph608 25 дней назад
വെറും ചളി അടിച്ച് പരിപാടി നിലവാരം ഇല്ലാതായി തുടങ്ങി . അനൂപ് ശ്രദ്ധിക്കുക
@triviyan
@triviyan 25 дней назад
4:17 ഈ ഫോൺ ചളി ആവർത്തന വിരസത
@ismailvengara9987
@ismailvengara9987 25 дней назад
ഭയങ്കര ശോകമാണ് ഇപ്പോൾ സ്റ്റാർ മാജിക്‌ കോമഡി..!!
@unknowon12
@unknowon12 25 дней назад
Comedy starile sumesh alle main..athra mathrame expect cheyyeendathullu
@user-bh2wc8sn3x
@user-bh2wc8sn3x 25 дней назад
😂😂😂
@pravasidevadas8612
@pravasidevadas8612 25 дней назад
അനു തങ്കച്ചാ ടീമെ ഇനി നിങ്ങളിൽ മാത്രമാണ് ഞങ്ങൾക്ക് പ്രതീക്ഷ നിങ്ങൾക്ക് സ്റ്റാർ മാജിക്കിനെ ആ പഴയ പ്രതാപത്തിലേക്ക് എത്തിക്കാൻ കഴിയും എന്ന പ്രതീക്ഷയുണ്ട്
@nisarteckandvlog1751
@nisarteckandvlog1751 25 дней назад
പിന്നേ അച്ഛനും മകളും എന്തൊരു വേറുപീരു
@RasheedrashiRasheed-pr5tr
@RasheedrashiRasheed-pr5tr 25 дней назад
Ayyoo ..Venda Veruppinte Ange attam aayi ....
@pravasidevadas8612
@pravasidevadas8612 25 дней назад
@@RasheedrashiRasheed-pr5tr ആണോ എങ്കിൽ അതും പറഞ്ഞ് മോങ്ങി ഇരുന്നോ
@RasheedrashiRasheed-pr5tr
@RasheedrashiRasheed-pr5tr 25 дней назад
@@pravasidevadas8612 eth athada 🚀🚀🚀
@RasheedrashiRasheed-pr5tr
@RasheedrashiRasheed-pr5tr 25 дней назад
@@pravasidevadas8612 eth athada 🚀🚀
@AkkuAkhilesh
@AkkuAkhilesh 25 дней назад
അനുക്കുട്ടി❤️തങ്കച്ചേട്ടൻ The unlimited fun Entertainment Combo
@Ullathu_paranjal
@Ullathu_paranjal 25 дней назад
മൈരാണ് പൂറ് ...പൂറ്റിലെ തങ്കച്ചന് കുറച്ച് തീട്ടം നക്കിക്കൂടെ പൊലയാടി ...
@AkkuAkhilesh
@AkkuAkhilesh 25 дней назад
@@Ullathu_paranjal ഒന്നു പൊടെ Myra parimaali fana
@RasheedrashiRasheed-pr5tr
@RasheedrashiRasheed-pr5tr 25 дней назад
Comboo💩🤮🤮 koppanh....
@RasheedrashiRasheed-pr5tr
@RasheedrashiRasheed-pr5tr 25 дней назад
Koppanh 💩🤮
@Ullathu_paranjal
@Ullathu_paranjal 25 дней назад
@@AkkuAkhilesh myranu myru
@pravasidevadas8612
@pravasidevadas8612 25 дней назад
പല സ്റ്റാർസിന്റെയും നിറം മങ്ങി തുടങ്ങി ചിലരെല്ലാം ചുമ്മാ ചിരിക്കാൻ വാണ്ടി മാത്രം വന്നിരിക്കുന്നു പക്ഷേ അനു തങ്കച്ചൻ ബീനീഷ് ഒരോ ദിവസവും തങ്ങളെ തേച്ച് മിനുക്കി ഓഡിയൻസിന്റെ ഇഷ്ടം ഇന്നും ആ പണ്ടത്തെ ചുറുചുറുക്കേടെ നില നിർത്തുന്നു അത് പോലെ എല്ലാവരും നിന്നാൽ കളറാകും
@Ullathu_paranjal
@Ullathu_paranjal 25 дней назад
തങ്കച്ചന്‍റെ സ്കിറ്റ് കണ്ടാല്‍ തീട്ടം വാരി എറിയാന്‍ തോന്നും ദയവായി പൂറ്റിലേ കോമഡിയെ സപ്പോര്‍ട്ട് ചെയ്യരുതേ
@sathyamsivam9434
@sathyamsivam9434 25 дней назад
ബിനീഷ് ആകെ ബോർ ആണ്.
@binurajs2552
@binurajs2552 25 дней назад
Bineesh enth kaanikkunnu ennanu. Full veruppikkal. Lift il use cheyunnna stick aano comedy
@PraveenbPraveen-pi6mf
@PraveenbPraveen-pi6mf 24 дня назад
സുമേഷിനെ ഷോയിൽ ഫസ്റ്റ് പറഞ്ഞ് വിടണം
@PraveenbPraveen-pi6mf
@PraveenbPraveen-pi6mf 24 дня назад
അനൂപ് സാർ ഒന്ന് കൂടെ ശ്രദ്ധിക്കണം
@manuprasad338
@manuprasad338 25 дней назад
തങ്കച്ചൻ പഴയപോലെ കോമഡി ഒന്നുമില്ല ഇപ്പോൾ കുറച്ച് ഓവർ ആക്ടിംഗ് ആയി പഴയപോലെ കോമഡി ഒന്നുമില്ല പരിപാടി പൊളിഞ്ഞു വരുന്നു
@Dreamcatcher_Couples
@Dreamcatcher_Couples 24 дня назад
Sathym
@Rusaimannh2109
@Rusaimannh2109 24 дня назад
ഇപ്പോൾ 🐓
@malavikadv7601
@malavikadv7601 25 дней назад
പഴയ ആൾക്കാരെ കൊണ്ട് വരൂ അസ്സീസ് നോബി നെൽസൺ ശാശു
@jijosmn34
@jijosmn34 24 дня назад
നോബി വന്നു തിരിച്ചു
@pravasidevadas8612
@pravasidevadas8612 25 дней назад
അനു തങ്കച്ചൻ കോമ്പോ പെർഫോമൻസ് ഇറക്ക് അനൂപ് സാർ കുറേ ആയി വന്നിട്ട്
@RasheedrashiRasheed-pr5tr
@RasheedrashiRasheed-pr5tr 25 дней назад
Veruppeerh💩🤮🤮
@user-hd1ws3kn8v
@user-hd1ws3kn8v 25 дней назад
എല്ലായിടത്തും ഉണ്ടലോ!!😅 അവറ്റകളുടെ PR Agent ആയിരിക്കും എല്ലേ!? ദിവസ കൂലി ആണോ!! മാസ കൂലി ആണോ!! 😂
@soulwiper4285
@soulwiper4285 25 дней назад
ആ ഫോൺ വിളി ഒഴിവാക്ക് പ്ലീസ് അതൊരു ഇറിറ്റേഷൻ ആണ്
@PraveenbPraveen-pi6mf
@PraveenbPraveen-pi6mf 24 дня назад
തങ്കു ചേട്ടൻ, ജീഷിൻ, മൃദുല, ഐഷു, അനുക്കുട്ടി,ഡയാന, ജെസ്സില, ടീമേട്ടൻ, ഇവരൊക്കെ എന്ത് അടിപൊളി ആയിട്ട് ആണ് ഷോ കൊണ്ട് പോകുന്നത് 💕💕💕💕💕
@sowmyasowmya5434
@sowmyasowmya5434 25 дней назад
ആകെ രണ്ടുംമൂന്നുപേരെ show മുന്നോട്ട് കൊണ്ടുപോകുന്നുള്ളു. സുധിയണ്ണൻ പോയതോടെ എല്ലാം പോയപോലെ 😔
@bibinkr9800
@bibinkr9800 22 дня назад
സത്യം ഐശ്വര്യo അന്ന് പോയി
@shaummutty880
@shaummutty880 25 дней назад
ടീം പാട്ട് പൊളിച്ചു ടീം എന്ന കലാകാരനെ സ്റ്റാർ മാജിക് ഇല്ലാതാകുന്നു ടീമിനെ എന്തിനാ എല്ലാ എപ്പിസോഡിലും അപമാനിക്കുന്നത്
@sandeepsourabhan206
@sandeepsourabhan206 25 дней назад
അയാൾ സ്റ്റാർ മാജിക്കിൽ വന്നതിനു ശേഷമാണ് നാല് പേര് അറിയാൻ തുടങ്ങിയത്
@sathyamsivam9434
@sathyamsivam9434 25 дней назад
ശാഫിക്കയുടെ പാട്ടിൻ്റെ ഒക്കെ സുഖം ഈ ബിനീഷിൻ്റെ ഒക്കെ പാട്ട് കേൾക്കേണ്ട ഗതികേട് വരുമ്പോൾ ആണ് മനസ്സിലാവുന്നത്
@RazakRazak-oe5jv
@RazakRazak-oe5jv 24 дня назад
വ്യക്തി ഹത്യ കൂടുന്നുണ്ട് സ്റ്റാർ മാജിക്കിൽ
@Harikrishnan32o
@Harikrishnan32o 25 дней назад
സുമയോട് ജാട കാണിച്ച അഹങ്കാരിയായ മോഴയാണ് ധ്യാൻ... അവന്റെ സ്കിറ്റ് കളിച്ചോണ്ടാ... പൊട്ടിപ്പോയത്... തങ്കൂന്റെ കണ് കണ് ക്ണാ... മാത്രം പൊളിച്ചു 🤣
@lucamrc7764
@lucamrc7764 25 дней назад
Anumol Anukutty Thankachan vidura
@habeebkattakada4555
@habeebkattakada4555 25 дней назад
അനു പറഞത് ശെരി, നറുനണ്ടി ട്രിവാൻഡo ഭാഗത്തു ജ്യൂസിലും നോഗിലും നാരങ്ങ വെള്ളത്തിലും ചേർക്കാറുണ്ട്. ഇത് തങ്കുവിന് അറിയാം. (ട്രിവാൻഡo ഉള്ളവർക്കു എല്ലാം അറിയാം )
@themessenger1534
@themessenger1534 25 дней назад
Anumolum thankachanum orumichulla oru dance chayyu
@nischalkuttath4158
@nischalkuttath4158 25 дней назад
ഐഷു, ആലിസ്, ബിനുചേട്ടൻ ഒകെ veenam
@pravasidevadas8612
@pravasidevadas8612 25 дней назад
കുറച്ച് കാലം മുമ്പ് ഇതു പോലെ നെഗറ്റീവ് റെസ്പോൺസ് വന്ന ടൈമിൽ അനുവിന്റെയും തങ്കച്ചന്റേയും കരിമാടി കുട്ടൻ പെർഫോമൻസ് വന്നപ്പോ യാണ് നെഗറ്റീവ് മാറി പോസിറ്റീവായതാണ് അത് കൊണ്ട് ഇപ്പോയെത്തെ പ്രശ്നങ്ങൾ മാറ്റാനും അനു തങ്കച്ചൻ ഇവരെ കൊണ്ട് സാധിക്കും
@RasheedrashiRasheed-pr5tr
@RasheedrashiRasheed-pr5tr 25 дней назад
Koppanh.💩💩🤮🤮
@RasheedrashiRasheed-pr5tr
@RasheedrashiRasheed-pr5tr 25 дней назад
🤭🤣🤣🤣 chrippikkathe day 🤭🤣🤣
@user-bq7hm9iu6c
@user-bq7hm9iu6c 25 дней назад
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@nisarteckandvlog1751
@nisarteckandvlog1751 25 дней назад
അച്ഛനും മോളും
@johnmathew7369
@johnmathew7369 25 дней назад
ഓൾഡ് ഈസ് ഗോൾഡ്...(Thamar padar nd star magic ഓൾഡ്).
@muralidharan5103
@muralidharan5103 25 дней назад
Anu. Cute. Thanku. Super👍
@shambushambu4790
@shambushambu4790 24 дня назад
സൂപ്പർ ടീമേ....ആളുകൾ എന്ത് വേണേലും പറയട്ടെ നിങ്ങള് പാടികൊണ്ടിരിക്കണം
@madhuenathth444
@madhuenathth444 24 дня назад
ടീം പൊളിയാണ്... 😘 ആര് എന്ത് പരിഹസിച്ചാലും പുള്ളിക്ക് അത് ഏൽക്കാൻ പോകുന്നില്ല. !
@user-bq7hm9iu6c
@user-bq7hm9iu6c 25 дней назад
*anu+thangu=best combo ever💯🔥*
@RasheedrashiRasheed-pr5tr
@RasheedrashiRasheed-pr5tr 25 дней назад
Koppanh 💩💩🤮🤮
@user-hd1ws3kn8v
@user-hd1ws3kn8v 25 дней назад
Anu+Thangu= Ever Myr Combo🤢🤮
@nishanthviru5360
@nishanthviru5360 25 дней назад
തങ്കുനെ അഖിലിനെ കണ്ട് വന്നവർ ഉണ്ടോ 😌😎💥
@koyasvlogs1816
@koyasvlogs1816 24 дня назад
അംബിക മാം പറഞ്ഞത് സത്യം.ആരു കളിയാക്കിയാലും വേണ്ടി ഇല്ല. പാടുന്നത് നിങ്ങൾക്ക് സന്തോഷം ആണെങ്കിൽ പാടണം 👏🏻
@pravasidevadas8612
@pravasidevadas8612 25 дней назад
അനാവശ്യ കാസ്റ്റിങ്ങാണ് സ്റ്റാർ മാജിക്കിന്റെ ഇപ്പോഴുള്ള പ്രശ്നങ്ങളിൽ ഒന്ന് പെൺപ്പടയിൽ ഡയാന , അനു, ജസീല , ഇവരെ മാത്രമേ എന്തങ്കിലും ചെയ്യുന്നൊള്ളു ബാക്കിയുള്ളവർ ഒക്കെ എന്തിനാ
@unknowon12
@unknowon12 25 дней назад
Mridu ok aanello and aishu also
@shamzishamzi5093
@shamzishamzi5093 25 дней назад
Mridhu ❤
@aliarakkal3622
@aliarakkal3622 25 дней назад
Anu chachi thanku bro super cuteness overlodad
@nisarteckandvlog1751
@nisarteckandvlog1751 25 дней назад
അച്ഛനും മോളും
@kuttanmanjeri692
@kuttanmanjeri692 25 дней назад
തങ്കച്ചൻ അഖിൽ സൂപ്പർ👍🏼👍🏼👍🏼👍🏼👍🏼 നല്ല കോമഡി
@bijuvettiyar9282
@bijuvettiyar9282 25 дней назад
തങ്കു ബ്രോ സൂപ്പർ 🥰❤️❤️🥰🥰❤️❤️
@rehna.99
@rehna.99 25 дней назад
Devi congrates 🥰👍👍👍plus two jayichu
@josepanjikaran5675
@josepanjikaran5675 25 дней назад
Thankachan ❤❤😍😍
@kunjumon1833
@kunjumon1833 25 дней назад
ഇപ്പോഴത്തെ സ്റ്റാർ മാജിക് ഏങ്ങനെ എങ്കിലും ഒരു മണിക്കൂർ കളഞ്ഞ് പൈസ വാങ്ങിക്കണമെന്നേ ഉള്ളു അവതാരികയും മോശമായി തുടങ്ങി പുതിയ വേഷൻ ആവശ്യമാണ് അനുപ് ശ്രദ്ധിക്കണം
@ayonavlog123
@ayonavlog123 24 дня назад
എന്തെങ്കിലും കോമഡി കാണിക്കുന്ന ടീമിനെ കൂടെ കൂടെ ഫോൺ ചെയ്ത് മാറ്റി നിർത്തരുത് പ്ലീസ്..... ബിഗ്ബോസ് 6 കോമഡി സ്കിറ്റ് പ്രതീക്ഷിക്കുന്നു
@vishnujayan3592
@vishnujayan3592 25 дней назад
Eni bineesh enganathe paattu padi vanna njn ethu kanunnathu nirthum Pilleru vare odichu ettu adikum ethu kettal aa paattu paadatha parzhaya bineesh mathy
@Standfortruth1435
@Standfortruth1435 24 дня назад
Unsahicable, ഇത് പ്രോത്സാഹിപ്പിക്കണ കുറേ പേരുണ്ട്, പാലാ ഷാജിയെ പോലും പ്രോത്സാഹിപ്പിക്കണ ആളുകൾ ആണ്
@user-jx1oq9xz1j
@user-jx1oq9xz1j 25 дней назад
Anukutty mutha game kalakki thanku Dayan kalakki nigal randum poliyaan
@blessvincent3177
@blessvincent3177 24 дня назад
ടീമേ പാട്ട് കലക്കി. ഇനി ഇവിടെ അതിരാവിലെ തന്നെ അതിരാവിലെ കേട്ട് തുടങ്ങും 😅പിള്ളേര്
@shanavas6806
@shanavas6806 24 дня назад
ടീമിന്റെ സോങ് 👌🏻വീണ്ടും വീണ്ടും കാണാനും വീണ്ടും വീണ്ടും കേൾക്കാനും തോന്നുന്ന വല്ലാത്തൊരു വൈബ്.. 👍
@alexantony8153
@alexantony8153 24 дня назад
ടീം ഇഷ്ട്ടം.... 😍😍😍 പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടി ടീം എടുക്കുന്ന എഫ്ർട് ...അതിനു ടീം ബ്രോക്ക് എന്റെ ബിഗ് സല്യൂട്ട്.....👌👌👍👏👏👏
@sonuvyshagh9121
@sonuvyshagh9121 25 дней назад
😂🫰🏻ബെർത്ത്‌ ബെർത്ത്‌ കുട്ടിശങ്കരനോടെനിക്ക് ഇഷ്ട്ടായി തുടങ്ങിയിരിക്കുന്നു 😢😢😢❤❤❤🫰🏻ബിനീഷ് bastiyan
@nadeerk812
@nadeerk812 25 дней назад
ബിനു നോബി ശശാങ്കൻ റിനി വന്നില്ലെങ്കിൽ ഇത് പുട്ടും
@rasalmrc7548
@rasalmrc7548 25 дней назад
I really miss Damaar Padaar old star magic best shows unlimited entertainment. Now star magic😢
@user-zm9yp2ju9s
@user-zm9yp2ju9s 25 дней назад
തമാശകൾ പറയുന്ന പഴയ ആൾക്കാരെ കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാമായിരുന്നു...
@rop5231
@rop5231 25 дней назад
എന്തൊക്കെ ആണെങ്കിലും ബിനു ചേട്ടൻ അസീസ് നോബി തങ്കു പിന്നെ ഇനി ഒരിക്കലും വരാത്ത ഒരു ആൾ 😢ഇത് ഓക്കേ ആയിരുന്നു സ്റ്റർമാജിക് ഇപ്പോൾ ഉള്ള ആളുകളെ കുറ്റം പറയുക അല്ല പക്ഷേ ഒന്നും പഴയ പോലെ ഏല്കുനില്ല 😔😔😔
@diyafathima1861
@diyafathima1861 23 дня назад
ടീമിന്റെ പാട്ട് ഒരു രക്ഷയും ഇല്ല കിടുവാട്ടോ ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു 👌👌👌👌✌️✌️✌️
@minimathew9172
@minimathew9172 10 дней назад
ടീമിന്റെ പാട്ട് അടിപൊളി ഇതുപോലത്തെ വേറെ പാട്ടുകളും സ്റ്റാർ മാജിക്കിൽ പാടണം.ടീം സ്റ്റാർ മാജിക്കിൽ അടിപൊളിയാ ഒരു പാട് ചിരിക്കാനുണ്ട്.സൂപ്പർ പരിപാടിയാ
@sajithasyammohan5481
@sajithasyammohan5481 24 дня назад
ടീം മാസ്സ് ആണ് നല്ല കൌണ്ടർ കൊടുക്കാൻ പുള്ളിതന്നെ വേണം👍🏻
@jincypandarakalam4982
@jincypandarakalam4982 25 дней назад
Jassila speak better Malayalam now❤
@damusvakkanadu2624
@damusvakkanadu2624 25 дней назад
ഉബിയ പാട്ട്
@forever2789
@forever2789 25 дней назад
ചെവി പൊത്തിക്കോ പറ്റില്ലെങ്കിൽ
@manojsivan5110
@manojsivan5110 25 дней назад
Hey bro...aganea parayallea....😂😂😂😂😂
@johnmathew7369
@johnmathew7369 25 дней назад
ഓവർ ആയി
@amalaammu5967
@amalaammu5967 10 дней назад
ഇത് എത്ര തവണ കണ്ടു എന്ന് അറിയാൻ വയ്യ അത്രയും ഇഷ്ടം ആണ് ടീമിന്റെ പാട്ട് ടീമേ love you, ❤️❤️❤️
@anumon.o.ssisupalan6516
@anumon.o.ssisupalan6516 25 дней назад
തങ്കൂ.. 😘😘😘😘13:00.. സ്വാഭാവികം.. 😂😂24:38.. ഒത്തില്ല ഒത്തില്ല..😂😂31:58.. അപ്‌ലോഡറെ മ്യൂസിക്... സ്മരിക്കുന്നു....ധ്യാൻ ആണെന്ന് വിശ്വസിക്കാൻ പെട്ട പാട്... തങ്കൂ.. 😂😂😂39:20.. തങ്കൂ.. കയ്യിന്നു പോയത് തിരിച്ചുപിടിക്കാനുള്ള ഇവിടുന്നുള്ള പ്രയത്നം ഒരുപാടിഷ്ടപ്പെട്ടു..😍😍😂😂👍
@shajikk9685
@shajikk9685 25 дней назад
ചട്ടി ഡാൻസ് എന്നുപറഞ്ഞിട്ട് ചെരുവം ഡാൻസ് ആയല്ലോ...😅😅
@alextomas8915
@alextomas8915 23 дня назад
ടീമേ,പാട്ട് സൂപ്പർ ഇത്ര സിമ്പിൾ പാട്ടെഴുതിയ താങ്കളോട് ആരാധന തോന്നുന്നു.
@shivashankan5708
@shivashankan5708 24 дня назад
Bgm കോറസ് ഒക്കെ ഇട്ട് പാടുമ്പോൾ ടീമിന്റെ പാട്ട് വേറെ ലെവൽ ആണ് 👏🏻
@leenamary9024
@leenamary9024 24 дня назад
ടീം ആക്ടീവ് ആയാല്‍ പിന്നെ എപ്പിസോഡ് പൊളിയല്ലേ 😍 ഇങ്ങനത്തെന്നെ എന്നും കാണണം👍🙌
@veenasatheesh9733
@veenasatheesh9733 24 дня назад
അടിപൊളി ആയിട്ട് പാടിയല്ലോ ബിനീഷേ 👏🏻
@VinodhPuthanmattam
@VinodhPuthanmattam 25 дней назад
പഴയ പോലെ ഒന്ന് ഉഷാർ കോമഡി ഒന്ന് ഇപ്പോ ഇല്ലാലോ എന്താ പറ്റിയെ
@parvathyparu1795
@parvathyparu1795 10 дней назад
ടീമേ പാട്ട് 💯ഇത് ചുമ്മാ കാണുമ്പോഴൊക്കെ അങ്ങ് കാണും. ഒരു അടിപൊളി എപ്പിസോഡ് ആയിരുന്നു . കഴിഞ്ഞ കുറേ എപ്പിസോഡിലൊന്നും ടീം ഇതുപോലെ പാട്ട് പാടുന്നത് കണ്ടില്ല.. ടീം ഇനിയും പാടണം ❤lv ടീം
@navaskariyandy8468
@navaskariyandy8468 25 дней назад
Anu❤️
@avaneeshappu8596
@avaneeshappu8596 24 дня назад
Team പാട്ട് പാടുന്നതാണ് ടീമിന്റെ സന്തോഷം. അത് കേൾക്കാൻ ഇഷ്ടം ഉള്ളവരും ഉണ്ട്
@richumichael5164
@richumichael5164 24 дня назад
സത്യം പറഞ്ഞാൽ ടീമിന് നിങ്ങള് ഇപ്പോൾ space കൊടുക്കുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട്
@user-gt4ik5tj3q
@user-gt4ik5tj3q 25 дней назад
പെൺ പടയിൽ ശ്രീവിദ്യ. ജസീല. ഡയാന. ആലീസ്. ഇവർ അടിപൊളിയാണ്. ബാക്കിയെല്ലാം വെസ്റ്റ്
@DeepaU-vt8ow
@DeepaU-vt8ow 25 дней назад
anuu thangu chuper jodi don't change
@abhishekabhi-dy6lt1em7g
@abhishekabhi-dy6lt1em7g 24 дня назад
Team കുറച്ചു ഗ്യാപ് എടുത്തിട്ടായാലും പുതിയ പാട്ട് ആണ് പാടുന്നത്. ഗുഡ്. പഴയ കട്ടൻചായ ഇടക്ക് പാടണം കേട്ടോ ടീമേ
@aseesahammed1517
@aseesahammed1517 11 дней назад
ആരെയും താഴ്ത്തി കെട്ടരുത് ആരെയും ആൾക്കാരുടെ മുന്നിൽ വച്ച് തരംതാഴ്ത്തി സംസാരിക്കരുത് അവനവൻ തന്നെ തരംതാഴ്ന്നതിന് തുല്യമാണ് ടീമും ഒരു കലാകാരനാണ്
@anakhaanil8059
@anakhaanil8059 24 дня назад
ടീമിന്റെ പാട്ടിന്റെ പ്രസൻസ് എന്നും സ്റ്റാർ മാജികിന്റെ ഹൈലൈറ്റ്❤️
@user-qv4sw9nf8e
@user-qv4sw9nf8e 25 дней назад
തങ്കച്ചന്റെ അനു കോമഡി അരോചകം
@user-hd1ws3kn8v
@user-hd1ws3kn8v 25 дней назад
സത്യം.. മാറ്റിപിടിക്കണം..
@jayakumari9213
@jayakumari9213 24 дня назад
ബിനീഷ് ഇങ്ങനെ യാണങ്കിൽ ആദിരാവിലെ അല്ല ആദ്യരാത്രി പുറത്തു പോകേണ്ടിവരും
@joicevarghese6649
@joicevarghese6649 25 дней назад
Binu Admail evedaya please koduvru
@saganaliyas
@saganaliyas 25 дней назад
അയ്യോ ബിനു അടിമാലി വരാതിരിക്കുന്നത് നല്ലത് 💔💔💔💔💔😡😡😡😡😡😡😡
@engineer9458
@engineer9458 25 дней назад
Yes
@bobbiemathew1048
@bobbiemathew1048 25 дней назад
Thankachen And Mohan Lal Super Performance 🎉
@HibaHiba-og1em
@HibaHiba-og1em 25 дней назад
Pandathe star magic kanan thenne oru rasayin Game okke aayittt Ppo kure skitt okke pazhe aa vibe illla 💔🥹💔
@aswathyrs4913
@aswathyrs4913 10 дней назад
ടീമിനെ പോലെ കളങ്കം ഇല്ലാത്തവർക്കേ ചെറിയ കാര്യങ്ങളിൽ പോലും ചിരിക്കാൻ കഴിയു ഒരു ശുദ്ധൻ ആണ് ടീം . എന്നും നന്മകൾ ഉണ്ടാവും.
@SanjayJain-sp9yd
@SanjayJain-sp9yd 10 дней назад
ടീമിന്റെ പാട്ട് 👌🏻👌🏻👌🏻ഒരു എപ്പിസോടും ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടുമില്ല ഇനി ഒട്ടും ഉണ്ടാകുകയുമില്ല ഞാൻ ഒരുപാട് ചിരിച്ചു ഇത് കണ്ട്.
@durgalakshmi8938
@durgalakshmi8938 24 дня назад
കിടു എപ്പിസോഡ്. അനു നന്നായി കളിച്ചു. ടീമിന്റെ പാട്ട് കൊള്ളാം
@shafishahanai7792
@shafishahanai7792 10 дней назад
ടീം ❤️എനിക്ക് തോന്നുന്നില്ല സ്റ്റാർ മാജികിൽ ഇത്രയും കഴിവുള്ള ഒരു കലാകാരനുണ്ടോ എന്ന് ലൈവായി ആളുകളെ കയ്യിലെടുക്കാൻ അതൊരു കഴിവ് തന്നെയാണ്
@Shihabudheenkoppam
@Shihabudheenkoppam 25 дней назад
സ്റ്റാർ മാജിക്‌ ആകെ ബോറായി ഇപ്പോൾ..
@ajeshmatheri7472
@ajeshmatheri7472 25 дней назад
Adipoli Dance Performance. Beautiful Game Performance. Super Song Singing. Adipoli Anchoring. God Bless You. By. Ajesh.Harbour Loading.Thottappally
@AaAa-ct7hk
@AaAa-ct7hk 25 дней назад
തങ്കു തങ്കു അനുവിന് ജയിപ്പിക്കാൻ വേണ്ടി തോറ്റു കൊടുക്കുന്നതാണ് അത് കണ്ടാൽ തന്നെ മനസ്സിലാകും
@mollythomas4043
@mollythomas4043 25 дней назад
Pls stop teams song pls pls
@johnmathew7369
@johnmathew7369 25 дней назад
Ys over ആയി
@jaisoncherian6317
@jaisoncherian6317 24 дня назад
അവനെ പ്രോഗ്രാമിൽ നിന്ന് തന്നെ പണ്ടേ കളയണ്ടതാണ് വേസ്റ്റ്
@sumeshkunni3848
@sumeshkunni3848 10 дней назад
ടീം എളിമയുള്ള ചെറിയ വലിയ കലാകാരൻ.. പാട്ട് ഒന്നിൽ കൂടുതൽ കണ്ടവർ ഉണ്ടോ? 😍
@sudeeshdivakaran6217
@sudeeshdivakaran6217 25 дней назад
Ullas chettan vannal set aakum❤❤❤
@sreejithsudhakaran2680
@sreejithsudhakaran2680 25 дней назад
ഇതിന്റെ ഷോ ഡയറക്ടർക്ക് ഒരു ബഹുമാനം ഉണ്ടായിരുന്നു ഇപ്പോൾ അതും പോയി എന്തിനെയാണ് ഈ ബാസ്റ്റിനെയൊക്കെ ഈ പ്രോഗ്രാമിൽ ഇട്ടിരിക്കുന്നത് എന്ത് എന്തു പറയണമെന്ന് അറിയാൻ വയ്യ അത്രയ്ക്കും വൃത്തികേടും വൃത്തികെട്ട ഇത് തുടങ്ങിയ നാൾ മുതലേ കാണുന്ന ടമാർ പട കാണാൻ തുടങ്ങിയതാണ് ഞാൻ ഇത്രയും വൃത്തികെട്ട ഒരു പ്രോഗ്രാം ആദ്യം ഇവനെ ഇതിൽ നിന്നും മാറ്റുക
@jijijobin9482
@jijijobin9482 25 дней назад
Ayal ningalod enthu cheyithu?? Teammm....pure soul ....
@ann.825
@ann.825 24 дня назад
Binershine ഈ പ്രോഗ്രാമിൽ unnecessary aanu
@Shuhailmadappuram
@Shuhailmadappuram 25 дней назад
ടീമിന്റെ പാട്ടിൽ എപ്പോഴും ഐഷുവാണ് നന്നായി സ്കോർ ചെയ്യുന്നത്,
@jayanjayan7473
@jayanjayan7473 25 дней назад
നിലവാര തകർച്ചയുടെ പര്യ യമായി മാറി ഫ്ലവഴ്സ്.. ഒരു കാര്യം സത്യമായി പറയാം ഒരു അവസരം ഞങ്ങൾ ക്ക് തന്നാൽ ഞങ്ങൾ കാട്ടി തരാം കൗണ്ടറുകൾ എന്താണെന്നും തമാശ കൾ എന്താണെന്നും
@adheenazebajoseph1224
@adheenazebajoseph1224 25 дней назад
ബിനു ചേട്ടൻ വരട്ടെ എന്നാഗ്രഹിക്കുന്നു
@nandana6049
@nandana6049 12 дней назад
39:33 എനിക്ക് ഈ എപ്പിസോഡ് ൽ ഏറ്റവും ഇഷ്ടപ്പെട്ട moment.... Skit ൽ ടീമ് മാത്രം കയ്യടിച്ചില്ല 🤣
@ansilaharis2058
@ansilaharis2058 25 дней назад
👌👌👌💗
@sathyamsivam9434
@sathyamsivam9434 25 дней назад
മൃദുല,അനു,ദേവി സൂപ്പർ.ജസീല ഇപ്പൊൾ ഡൗൺ ആവുന്നു പഴയ പവർ,വാശി ഇല്ല.ലാസ്റ്റ് അഖിലിൻ്റെ പിച്ക്കാരൻ പശു കാടി നക്കി കുടിക്കുന്നത് പാട്ടിൻ്റെ ലിപ് സിങ്ക് കാണിച്ചത് സൂപ്പർ.കുടം കുലുക്കി എന്ന ഗെയിം കുടം എന്ന് വാക്ക് ലക്ഷ്മി നാക്കിൽ പിടിച്ചു പറഞ്ഞാല് സൂപ്പർ ആയേനെ
@janakijani7095
@janakijani7095 10 дней назад
ടീം ചേട്ടൻ മനസ്സിൽ നിന്ന് പാടിയ പാട്ട് സൂപ്പർ,ഒരുപാട് ഇഷ്ടമാണ് ഈ കലാകാരനെ
@muralidharan5103
@muralidharan5103 25 дней назад
👍❤️
@ayishaaishu7652
@ayishaaishu7652 10 дней назад
ടീമേ അതിരാവിലെ പാട്ട് സൂപ്പർ, ടീം ചേട്ടന് പകരം വെക്കാൻ വേറെ ആരും ഇല്ല
@babuthomas7447
@babuthomas7447 10 дней назад
ടീം ❤️ഈ ചെങ്ങായി❤️ ഇല്ലായിരുന്നെങ്കിൽ ഈ പരുപാടി നുമ്മ💕💕 കാണില്ലായിരുന്നു പെരുത്ത് ഇഷ്ട്ടം ഈ😍 ചങ്കിനോട് 😍😍😍😍😍😍
@ammuvijayan6540
@ammuvijayan6540 24 дня назад
ടീം പാടിയത് കണ്ടപ്പോ ഒരുപാടു സന്തോഷം ❤❤❤.... ഇതുപോലെ ഹാപ്പി ആയിട്ട് മുന്നോട്ടു പോകട്ടെ 💖💖💖
@Jari-my7jk
@Jari-my7jk 25 дней назад
അനൂപേട്ടാ പഴയ ആളുകളെ തിരിച്ച് വിളിക്കൂ ഇല്ലെങ്കിൽ നിർത്തികാലിം
@janeeshkuthuparambu8325
@janeeshkuthuparambu8325 25 дней назад
Super adipoli 😅
@ahshanaachu3628
@ahshanaachu3628 25 дней назад
Binuadimali❤❤❤❤❤
@user-cr8ft9sl4k
@user-cr8ft9sl4k 25 дней назад
Super super episode 👌 👏 🙌 😍 my favorite show
@sreepathmanabhan7449
@sreepathmanabhan7449 23 дня назад
ആര് പരിഹസിച്ചാലും ഞങ്ങളുടെ ടീമ് മുത്താണ്... ആരെയും അനുകരിക്കാത്ത കലാകാരൻ... ടീമേ കട്ടക്ക് കൂടെയുണ്ട് ഞങ്ങൾ 💪💪💪💪💪💪💪💪💪💪💪💪💪💪💜
@ravimenon7983
@ravimenon7983 23 дня назад
ബാക്ഗ്രൗണ്ടിലെ ആ മഞ്ഞ കളർ കണ്ട് കണ്ണ് അടിച്ചു പോയി എന്ന് തോന്നിയ ആരെങ്കിലും ഉണ്ടോ 😂😂
Далее
Star Magic | Flowers | Ep# 694
46:17
Просмотров 445 тыс.
Ithu Item Vere | Comedy Show | Ep# 28
53:42
Просмотров 35 тыс.
ПООСТЕРЕГИСЬ🙊🙊🙊
00:39
Просмотров 16 млн
Star Magic | Flowers | Ep# 646
36:51
Просмотров 716 тыс.
Star Magic | Flowers | Ep# 703
41:27
Просмотров 286 тыс.
Star Magic | Flowers | Ep# 696
44:09
Просмотров 427 тыс.
Star Magic | Flowers | Ep# 679
43:22
Просмотров 432 тыс.
Star Magic | Flowers | Ep# 659
50:54
Просмотров 714 тыс.
Star Magic | Flowers | Ep# 690
41:25
Просмотров 295 тыс.
Star Magic | Flowers | Ep# 692
42:40
Просмотров 378 тыс.
Star Magic | Flowers | Ep# 695
45:32
Просмотров 457 тыс.
100❤️
0:20
Просмотров 32 млн