Тёмный

Star Magic Powered By ജഗദീഷ് | EP# 01 (Part - A) 

Flowers Comedy
Подписаться 13 млн
Просмотров 565 тыс.
50% 1

#starmagicevent #Jagadeesh #entertainment #flowerstv

Развлечения

Опубликовано:

 

13 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 742   
@siraj7964
@siraj7964 Месяц назад
ആദ്യമേ രസ തന്ത്രത്തിലെ മീരജാസ്മിൻ ആയി തോന്നിയവർ ഇബിടെ കമോൺ 👍👍 thanku🥰
@user-sz4mb3ff5x
@user-sz4mb3ff5x Месяц назад
Ark
@user-qn8of1tt8c
@user-qn8of1tt8c Месяц назад
മീരജാസ്മിനോ അതോ ഇയാൾക്ക് കണ്ണിനു വല്ല തകരാറും ഉണ്ടോ കഷ്ടം
@cinelearnmoviessexed23
@cinelearnmoviessexed23 Месяц назад
Hello
@AswathiAswathi-ir5zc
@AswathiAswathi-ir5zc Месяц назад
star magic sharikkum oru magic aane ente life lum enik anubhavam aane vishamam varumbo nammale ath marakkan help cheyyunne real magic
@RahmathRahmath-dn6vg
@RahmathRahmath-dn6vg Месяц назад
തങ്കു ആര് ന്ത്‌ പറഞ്ഞാലും ചെയ്തു നോക്കും അതാണ് നമ്മളെ തങ്കു 😂😂🥰👍
@AnithaAnitha-wj8bz
@AnithaAnitha-wj8bz Месяц назад
തങ്കുവിന്റെ കൈയിൽ ഏത് ക്യാരക്ടറും ഭദ്രം ആയിരിക്കും തങ്കു ശെരിക്കും oru സകലകാലവല്ലഭൻ തന്നെ ആദ്യം കണ്ടപ്പോൾ മീരജസ്മിൻ രസതന്ത്രത്തിൽ ചെയ്തത് പോലെ തന്നെ തോന്നി ❤❤❤❤തങ്കു മുത്തേ വേറെ ലെവൽ പൊളിച്ചുplus two ഇന് full A+കിട്ടിയ ദേവി കുട്ടിക്ക് congrats
@prasadps2304
@prasadps2304 Месяц назад
തങ്കു എന്നാൽ ഞങ്ങളുടെ മുത്ത്‌ ആണ്, സകലകലാവല്ലഭൻ, എല്ലാവരും സ്നേഹത്തോടെ ചുമ്പനം കൊടുത്തത് വളരെ നന്നായി, തങ്കുവിനുള്ള സ്നേഹം വളരെ നന്നായി
@ahaclasssuperteacher6055
@ahaclasssuperteacher6055 Месяц назад
ഫുൾ A+ വാങ്ങിയ ദേവികുട്ടിക്ക് അഭിനന്ദനങ്ങൾ🥰
@RamKrishna-vq8pg
@RamKrishna-vq8pg Месяц назад
ഷൂട്ടിംഗ് തിരക്കിനിടയിലും പഠിക്കാൻ സമയം കണ്ടെത്തി ഫുൾ എ പ്ലസ് മേടിച്ച് ദേവി നന്ദയ്ക്ക് അഭിനന്ദനങ്ങൾ 🥰🥰 ഇത് മറ്റുള്ള കലാകാരന്മാർക്കും ഒരു പ്രചോദനമാകട്ടെ👍👍
@user-jy3qh5cy5t
@user-jy3qh5cy5t Месяц назад
ജഗദീഷ് ചേട്ടൻ ഇഷ്ടം എന്നും അഹങ്കാരം ഇല്ലാത്ത കലാകാരൻ
@Bosslady7S
@Bosslady7S Месяц назад
ആദ്യമേ തോന്നി.. മീരജാസ്മിന്റെ ലുക്ക്‌ ഉണ്ടയിരുന്നു thankunu ❤️😌
@cinelearnmoviessexed23
@cinelearnmoviessexed23 Месяц назад
Hello
@Cargaragemexico
@Cargaragemexico Месяц назад
സുധി ചേട്ടൻ ഫാൻസ്‌ ലൈക്‌ ❤
@sarathskurup192
@sarathskurup192 Месяц назад
❤❤❤❤
@ajithKumar-pe4jg
@ajithKumar-pe4jg Месяц назад
❤️❤️❤️❤️
@sajeshvp695
@sajeshvp695 27 дней назад
@chinnuchinnu2294
@chinnuchinnu2294 21 день назад
❤❤❤❤❤❤
@azlinamal8652
@azlinamal8652 Месяц назад
സുധി ചേട്ടനെ മറക്കരുത്.ജഗദീഷ് ചെയ്യാൻ starmagicl സുധിയെ കഴിഞ്ഞേ ഒള്ളൂ മറ്റാരും
@teenalinjo3620
@teenalinjo3620 Месяц назад
തങ്കു, സുമ, നോബി ഒരു രക്ഷയും ഇല്ല 😂
@movieclub-cr8ok
@movieclub-cr8ok Месяц назад
ജഗദീഷ് ചേട്ടൻ വന്നപ്പോൾ സുധിച്ചെട്ടൻ ഇല്ലാതെയായി ഉണ്ടാരുന്നേൽ ജഗതീഷെട്ടൻ്റെ ഫിഗർ ചെയ്യുന്നേ കാണാരുന്നു 😢😢😢😢😢😢😢😢
@nidhiponnuz
@nidhiponnuz Месяц назад
ഫുൾ A+ കിട്ടിയ എല്ലാ കുട്ടികൾക്കും cngrtz❤️ അതു കൂടതെ പ്ലസ് ടു വും, SSLC യും വിജയിച്ച എല്ലാ മക്കൾക്കും ഒത്തിരി സ്നേഹത്തോടെ ആശംസകൾ ❤️ ഒരു കേക്ക് കട്ടിങ് പ്രതീക്ഷിച്ചിരുന്നു, അല്ലേൽ ഒരു gift എങ്കിലും ആ മോൾക്ക് കൊടുക്കാം ആയിരുന്നു,.....
@shafishafi4723
@shafishafi4723 Месяц назад
തങ്കു ആക്ടിങ് അത് ഇ ഫോള്റിൽ ആരും ചെയ്യില്ല very good തങ്കു ❤❤❤❤
@ChristyJoesph
@ChristyJoesph Месяц назад
നമ്മുടെ തങ്കുവിന്റെ കോംബോ ആയപ്പോൾ ദേവിയുടെ ഭാഗ്യം കണ്ടാ? ഫുൾ എ പ്ലസ്👏 അതാണ് നമ്മുടെ തങ്കു 🥰
@shafeekshafee9139
@shafeekshafee9139 Месяц назад
തങ്കു പൊളിച്ചു എന്തു വന്നാലും തങ്കുവിന്റെ stepp മാറില്ല 😂😂😂🌹🌹🌹🌹അനുകുട്ടി പൊളിച്ചു സ്റ്റാർ മാജിക്കിന്റെ ചക്കരയാണ്
@jimman7088
@jimman7088 Месяц назад
തങ്കു ഒരു രക്ഷയുമില്ല മുത്തേ ഒരു രക്ഷയുമില്ലാത്ത കലാകാരൻ ❤❤❤❤❤❤ തങ്കു മുത്താണ് ❤❤
@globallyrpm7993
@globallyrpm7993 Месяц назад
പിന്നെ അല്ല തങ്കുവിന്റെ വിളയാട്ടം 💥❤️ 🫶🏻
@ahmedfawaz9576
@ahmedfawaz9576 Месяц назад
തങ്കു ഒരു മുതൽക്കൂട്ടു തന്നെയാണ് സ്റ്റാർ മാജിക്കിന്.... ഏത് വേഷവും കൈകാര്യം ചെയ്യുന്ന കാണുമ്പോ സുധുച്ചേട്ടനേം ബിന്ച്ചേട്ടനേം വല്ലാതെ മിസ്സ്‌ ചെയ്യുന്നു
@fayiza1259
@fayiza1259 Месяц назад
10 like tharumo 😌
@unni7229
@unni7229 Месяц назад
10 Ennam tharan pattilla.. Vene onnu tharam... 😁
@hashmiramesh4271
@hashmiramesh4271 Месяц назад
Ila tharilla😂
@jumailasathar6595
@jumailasathar6595 Месяц назад
അങ്ങനെ വെറുതെ ലൈക്ക് ഒന്നും തരസ്ന പറ്റില്ല 😂
@foodtripbynithi2727
@foodtripbynithi2727 Месяц назад
10👍🏻
@su84713
@su84713 Месяц назад
ഓക്കേ 10 ലൈക്ക് പിടി👍👍👍👍👍👍👍👍👍👍
@rintovarghese8969
@rintovarghese8969 Месяц назад
തങ്കു star😊😊😊😊
@anumon.o.ssisupalan6516
@anumon.o.ssisupalan6516 Месяц назад
തങ്കൂ.. 😘😘😘പൊളിച്ചടുക്ക് മുത്തേ... എപ്പിസോടൊക്കെ നല്ല നിലവാരം പുലർത്തുന്നുണ്ട്... സ്റ്റാറന്മാരും അവരുടെ ഫാൻസും തങ്കുവിന്റെ കൂടെ ക്ലോസ് കിട്ടാനും പെർഫോമൻസ് കിട്ടാനും വേണ്ടി ഫ്ലോറിലും കമെന്റ്ബോക്സ് ലും കടിപിടി കൂടുന്നത് കാണുമ്പോൾ സന്തോഷം മാത്രം.. 😍😍😍😍sm ടീമേ എല്ലാർക്കും തങ്കുവിനോടൊപ്പം പെർഫോമൻസ് ചെയ്യാനുള്ള അവസരം കൊടുക്കണേ.. 😍😍❤️👍..
@MinshadRejina
@MinshadRejina Месяц назад
10:01 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤ 10:17
@bijilkumar2207
@bijilkumar2207 Месяц назад
തങ്കു സ്റ്റാർ മാജിക്കിന്റെ മുത്താണ് വേറെ ലെവൽ വേറെ ലെവൽ ❤❤❤
@vijithviji2925
@vijithviji2925 Месяц назад
തങ്കു വേറെ ലെവൽ🥰😘😘
@sajeshsajesh6249
@sajeshsajesh6249 Месяц назад
തങ്കുന്റെ രംഗണ്ണനെ കാണാൻ കാത്തിരിക്കുന്നു.... എടാ മോനെ 🔥🔥
@bijuvettiyar9282
@bijuvettiyar9282 Месяц назад
തങ്കു ബ്രോ ❤️❤️❤️അനു കുട്ടി ❤️❤️❤️❤️ലക്ഷ്മി ❤️❤️❤️നോബി ബ്രോ ❤️❤️❤️❤️❤️
@user-bq7hm9iu6c
@user-bq7hm9iu6c Месяц назад
*anu+thangu=best combo ever💯🔥*
@nisampoundukadavu2318
@nisampoundukadavu2318 Месяц назад
തങ്കു മുത്തേനീ പൊളിയാടാ ❤
@prasannapanicker4832
@prasannapanicker4832 Месяц назад
തങ്കു ഏതു വേഷവും ചെയ്താൽ സൂപ്പർ തന്നെ ❤😅😂👏👏👏👏👍✌️👌💐
@AkhileshBabu-eg1bg
@AkhileshBabu-eg1bg Месяц назад
ജഗദീഷ് വന്നപ്പോൾ നമ്മുടെ കൊല്ലം സുധിയെ ഓർമ്മ വന്നവർ 😢 like
@Shuhailmadappuram
@Shuhailmadappuram Месяц назад
ഒരുപാട് നാളുകൾക്ക് ശേഷം ഇന്ന് നല്ലൊരു എപ്പിസോഡ് കണ്ടു. താങ്ക്യു സ്റ്റാർ മാജിക്,
@Baiju-rp2nn
@Baiju-rp2nn Месяц назад
തങ്കൂഫാൻഷോനേരിട്ട് കാണാൻ ആഗ്രഹം😅😅😅😅
@bijukp994
@bijukp994 Месяц назад
തങ്കു 👍🌹
@AkkuAkhilesh
@AkkuAkhilesh Месяц назад
അനുക്കൂട്ടി❤️തങ്കച്ചേട്ടൻ The unlimited fun Entertainment CoMbi
@lcel__s1457
@lcel__s1457 Месяц назад
സുധിചേട്ടനെയും ബിനു ചേട്ടനെയും മിസ്സ് ചെയ്യുന്നു😢 ബിനു ചേട്ടനെ തിരിച്ച് കൊണ്ടു വരണം 😢😊
@TheNorwayMachan007
@TheNorwayMachan007 29 дней назад
Binuvine paranju vittathano
@RemesanPillai-ce1zj
@RemesanPillai-ce1zj Месяц назад
ജാഡ ഇല്ലാത്ത സിനിമ നടൻ ജഗതീഷ് അണ്ണൻ
@pravasidevadas8612
@pravasidevadas8612 Месяц назад
അനുവിന് ഒന്നും പറയാൻ അവസരം കൊടുക്കുത്തില്ലാ അത് എന്താ അവോയ്ഡ് ചെയ്യുന്ന പോലെ തോന്നി പിന്നെ തങ്കച്ചാ കലക്കി
@user-jx1oq9xz1j
@user-jx1oq9xz1j Месяц назад
Atha samsarikkan time kodukkunnillla
@RajeevRgv
@RajeevRgv Месяц назад
💯💯
@aliarakkal3622
@aliarakkal3622 Месяц назад
Yes ofcourse
@usss4360
@usss4360 Месяц назад
അത് point
@cinelearnmoviessexed23
@cinelearnmoviessexed23 Месяц назад
Hello
@aneeeshgv
@aneeeshgv Месяц назад
തങ്കച്ചൻ ആവേശത്തിലെ രംഗണ്ണൻ ആയി വരുമല്ലോ.. അഖിൽ അമ്പാൻ ആയിട്ടും
@anithapremananitha5214
@anithapremananitha5214 Месяц назад
സൂപ്പർ. തങ്കു എന്താ പറയുക ഒന്നും പറയാനില്ല. സൂപ്പർ. അടിമാലി ❤️❤️❤️. നോബി, സുമ, ജീഷിൻ അനു ❤️❤️❤️ റിസൾട്ട്‌ 👌👌👌👌👌
@leorazz2882
@leorazz2882 Месяц назад
ഇന്ന് തങ്കുവിൻ മൊതല് ആയി 😂😂😂😂😂😂😂 ഗിന്നസ് റെക്കോർഡ് അല്ലെ ഗിന്നസ് റെക്കോർഡ് കലാകാരികളുടെ 😂😂😂😂😂😂 നമ്മൾ കാണുന്നു രസിക്കുന്നു തങ്കച്ചൻ ഉമ്മ കിട്ടുന്നു 😂😂😂😂
@abhilashpandalam950
@abhilashpandalam950 Месяц назад
തങ്കു റോക്സ് തങ്കു ആണുങ്ങളുടെ ഉമ്മ വേണ്ടെന്നറിയാം എന്നാലും ഒരു ചക്കര ഉമ്മ നിങ്ങള് വേറെ ലെവലാ ബായി
@usss4360
@usss4360 Месяц назад
തങ്കു എന്നാത്തിനാ COMBO COMBO പറഞ്ഞ് പെൺകൊച്ചുങ്ങൾടെ നടക്കണ് all ready Anu COMBO ഉണ്ടല്ലോ
@Sebastian-te4wh
@Sebastian-te4wh Месяц назад
തങ്കു.. 💞💞💞💞💞💞💞💞💞💞💞💞💞💞ട്രൂ ആക്ടർ 🌹🌹🌹🌹🌹
@ArtistManu-xu3rv
@ArtistManu-xu3rv Месяц назад
Anumol what a lovely person smile voice dress look like a butterfly today
@nazarbavakhan119
@nazarbavakhan119 Месяц назад
താങ്കുനേ തോല്പിക്കാൻ ആര് ഉണ്ട് ഇവിടെ 💕💕💕💕💕u മുത്തു മണി
@sumeshs6112
@sumeshs6112 Месяц назад
ചെയ്യുന്നത് എന്ത്‌വാട്ടെ നൂറുശതമാനം തങ്കുവത് പൊളിക്കും ❤
@ciniactioncomic1285
@ciniactioncomic1285 Месяц назад
Anumol anukutty ❤😍
@shabeeralishabeerali1972
@shabeeralishabeerali1972 Месяц назад
തങ്കൂ ഒരു രക്ഷയുമില്ല സൂപ്പർ താരം ❤❤❤
@user-ck2zk7gm8z
@user-ck2zk7gm8z Месяц назад
ദേവി മോളെ, congrats ❤
@themessenger1534
@themessenger1534 Месяц назад
Thankachan & Anumol aan star magicinta highlights
@Ullathu_paranjal
@Ullathu_paranjal Месяц назад
ഈ പ്രോഗ്രാം മൊത്തത്തില്‍ ബോറാണ്...
@pravasidevadas8612
@pravasidevadas8612 Месяц назад
അനുവും തങ്കച്ചനും തമ്മിലുള്ള ആ കോമ്പോയാണ് സ്റ്റാർ മാജിക്ക് അനു എന്ന സ്റ്റാറും തങ്കച്ചൻ എന്ന മാജിക്കും ഒരുമിച്ച് ഫ്ലോറിൽ ഉണ്ടങ്കിൽ അത് ഒരു പ്രത്യേക ഫിലാണ് നിങ്ങൾ തെന്നയാണ് ഞങ്ങൾക്ക് അത് തന്നത് നിങ്ങളായി തന്നെ അത് ഇല്ലാതാക്കരുത് ഇത് 7 വർഷമായി ടമാർ പഠാർ മുതൽ സ്റ്റാർ മാജിക്കും സ്റ്റാർ കോമഡി മാജിക്കും ഇപ്പോയത്തെ സ്റ്റാർ മാജിക്കും ഒക്കെ കണ്ടിരുന്ന ഒരു പ്രേക്ഷകന്റെ റിക്വസ്റ്റാണ്. പിന്നെ ഞാൻ തങ്കച്ചന്റെ പി ആർ ആണെന്നും അനുവിന്റെ ഫൈക്ക് ഐഡി ആണന്ന് പറഞ്ഞ് ദെയവ് ചെയ്ത് കമന്റിന്റെ അടിയിൽ കമന്റോളികൾ വന്ന് വെറുപ്പിക്കരുത്
@Ullathu_paranjal
@Ullathu_paranjal Месяц назад
ഇതൊക്കെ അതു തന്നെയാണ്... ഇത്ര ഉളുപ്പില്ലാത്ത കോമ്പോയെ ഹൈലൈറ്റ് ചെയ്യാന്‍ അവരല്ലാതാരാണ് ഉള്ളത്
@pravasidevadas8612
@pravasidevadas8612 Месяц назад
@@Ullathu_paranjal വന്നല്ലോ വനമാല
@Ullathu_paranjal
@Ullathu_paranjal Месяц назад
@@pravasidevadas8612 നീയപ്പോ ആരാ വാണമാലയോ
@abdurazak6961
@abdurazak6961 Месяц назад
സ്റ്റാർ മാജിക്‌ മെഗാ ഇവന്റ് തുടങ്ങി യത്തിൽ വളരെ സന്തോഷം 👍🏻🥰
@DeepaU-vt8ow
@DeepaU-vt8ow Месяц назад
anuu thangu chuper jodi don't change
@sujithk6445
@sujithk6445 Месяц назад
തങ്കു ചേട്ടൻ 😘😘😉
@Deepa..a1509
@Deepa..a1509 Месяц назад
തങ്കച്ചൻ പവർ 👍🏻👍🏻😍😍😍❤❤❤❤
@josepanjikaran5675
@josepanjikaran5675 Месяц назад
തങ്കു ❤സൂപ്പർ, അടിപൊളി, തകർത്തു, തിമർത്തു എന്നും സ്റ്റാർമാജിക്കിന്റെ ചങ്ക് 👍🏼👍🏼👌🏼👌🏼
@aliarakkal3622
@aliarakkal3622 Месяц назад
Anu chachi fully gloomi what happened and one thing whare our Anu chachi thanku performance
@ayisha-bx5xm
@ayisha-bx5xm Месяц назад
Nandoos(dora) നെ സ്റ്റാർ മാജിക്ൽ കൊണ്ട് വരണം എന്നുള്ളവർ 🔥🔥
@safasaheel7654
@safasaheel7654 27 дней назад
S, kond varanam..
@ajeshtkonakkoor7078
@ajeshtkonakkoor7078 25 дней назад
ആരാ അത് 🤔🤔🤔
@SaroshSasidharan
@SaroshSasidharan 22 дня назад
നന്ദൂട്ടിയെ കൊണ്ട് വരണം
@RathilalDq
@RathilalDq Месяц назад
Thanku chettan poliyalle eth vesham ayalum chirippichu kollum... Oro eppisodum thankuvinta program undonna nokkunnath ❤❤thanku istam ❤️
@sujathapg735
@sujathapg735 Месяц назад
തങ്കു പൊളി❤❤
@ushaushafranics3557
@ushaushafranics3557 Месяц назад
തങ്കച്ചൻ ചേട്ടൻ സൂപ്പർ
@user-lp4le7ng1k
@user-lp4le7ng1k Месяц назад
തങ്കു അസാദ്യ കലാകാരൻ ബ്രില്ല്യന്റ് ആർട്ടിസ്റ്റ്
@vijayakumark.p9439
@vijayakumark.p9439 Месяц назад
തങ്കു നിങ്ങൾ സൂപ്പർ ആണ് അനു കോമ്പോ വിട്ടത് അനുവിന് നഷ്ടം ആണ് അനു എന്തിനാ അനു തങ്കു കോമ്പോ വിട്ടത് നിങ്ങൾ സൂപ്പർ ആയിരുന്നല്ലോ മിസ്സ്‌ യുവർ കോമ്പോ ♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹
@pravasidevadas8612
@pravasidevadas8612 Месяц назад
തങ്കച്ചനോ അനുവോ അവരുടെ ഇഷ്ട പ്രകാരം കോമ്പോ വിട്ടതല്ല സ്റ്റാർ മാജിക്ക് ടീം പറയുന്നത് പോലെ ചെയ്യുന്നതാണ് ഇതിൽ അനുവോ തങ്കച്ചനോ കുറ്റക്കാരല്ല
@user-hh5jc8ov6q
@user-hh5jc8ov6q Месяц назад
തങ്കുവിന്റ കഴിവ് ദൈവത്തിന്റെ ദാനം താഴ്മയായി നിന്നാൽ ഉയരത്തിൽ eatham
@rahibsaleem77
@rahibsaleem77 Месяц назад
Jadeeshettan ullaa stagil sudhi chettan koode vennamayirunu 💔💔🥺 we miss you 😢
@aaronradhakrishnan9147
@aaronradhakrishnan9147 Месяц назад
+2 പരീക്ഷ ജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ♥️ ജഗതീഷേട്ടൻ ഒരു രക്ഷയുമില്ല ആറാടുകയാണ്.. ♥️👍 സുധി ചേട്ടനെ ഓർത്ത് പോയി ഈ വേദിയിൽ അദ്ദേഹം കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി....
@ACHUZZZjustanotherdreamer
@ACHUZZZjustanotherdreamer Месяц назад
താങ്കു, അനു.. ഡയാന kutti പിന്നെ ലക്ഷ്മി ❤️❤️❤️katta fan ♥️♥️♥️♥️😘
@AjiSV-ye3zl
@AjiSV-ye3zl Месяц назад
Jagadheesh chettane kandappol Sudiyude missing sarikkum kanunnu
@user-jy8qy7xw1b
@user-jy8qy7xw1b Месяц назад
തങ്കു സൂപ്പർ 👌😍♥️
@praveencp3945
@praveencp3945 Месяц назад
തങ്കൂനു ഇന്ന് ശമ്പളം കിട്ടില്ലേലും കൊഴപ്പല്ല.. മൊതലായി 😍😂
@shamnadkanoor9572
@shamnadkanoor9572 Месяц назад
അടിപൊളി 👍👍👍👍❤❤❤,തങ്കു പൊളിച്ചു 👍👍👍❤❤❤തങ്കുവിന് പകരം തങ്കു മാത്രം 👍👍👍
@empuran2582
@empuran2582 Месяц назад
Anu thanku dance performance konduvaru
@lucamrc7764
@lucamrc7764 Месяц назад
Anumol Anukutty Thankachan vidura our power star's
@sajidbabu9714
@sajidbabu9714 Месяц назад
ചളിമാലി ഇല്ലാത്തത് കൊണ്ട് ചളികോമഡി ഇല്ലാത്ത ഒരു എപ്പിസോഡ് കാണാൻ സാധിക്കും
@user-zl5wv5hl4t
@user-zl5wv5hl4t Месяц назад
Thanku❤❤❤❤❤suuuper love you you are in best actor...God bless you ❤️ 💖 ♥️
@user-io5sg5zy1m
@user-io5sg5zy1m Месяц назад
Full A+ വാങ്ങിയ കുട്ടിക്ക് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍
@spiltterspalakullam8134
@spiltterspalakullam8134 Месяц назад
തങ്കു നിങ്ങൾ പൊളി ആണ് 😂😂😂
@user-fw5hx1sw9d
@user-fw5hx1sw9d Месяц назад
anu +thanku : original compo
@sreethequeen8855
@sreethequeen8855 Месяц назад
അഭിനന്ദനങ്ങൾ മോളെ.....
@prasadps2304
@prasadps2304 Месяц назад
Congrats ദേവികുട്ടി, മിടുക്കി
@shajimathew6427
@shajimathew6427 Месяц назад
ഞാനും 7 വർഷം കൊണ്ടു ഈ പ്രൊ ഗ്രാം കാണുന്നു
@user-jv6ic2wg9m
@user-jv6ic2wg9m Месяц назад
തങ്കു ഇന്ന് അടിപൊളി യാണ് 🥰🌹
@Asifasi-cv6oo
@Asifasi-cv6oo Месяц назад
ഷാഫിയെ കോൻഡ് വരണം ഷാഫി യുടെ പാട് അത് ഒരു വൈഭാണ
@martinseelas2366
@martinseelas2366 Месяц назад
തങ്കു സ്റ്റാർ മാജിക്കിന് അഭിമാനം
@gafoorpt2
@gafoorpt2 Месяц назад
എല്ലാവർക്കും റസ്പക്ട് കൊടുക്കുന്ന ജഗദീഷേട്ടൻ❤❤❤❤❤
@koppilan5731
@koppilan5731 Месяц назад
ജഗതിച്ചേട്ടൻവന്നപ്പോൾ നമ്മുടെ സുദിചേട്ടന് ഓർമ്മ വന്നു
@shajahanmariyam5291
@shajahanmariyam5291 Месяц назад
thankunu❤❤❤❤❤❤❤❤😍😍😍😍😍
@johnsonpappachan1446
@johnsonpappachan1446 Месяц назад
തങ്കു ഏതു വേഷം ഇട്ടാലും പൊളിയാ 😊😊
@user-zu7wk2vc9x
@user-zu7wk2vc9x Месяц назад
Deva mole congrats da❤❤❤ Entho kann niranju poyi😢
@reshmaramesh4908
@reshmaramesh4908 Месяц назад
Thangu cute aanu.. Ath ellarum umma kodukkune kanumbol thane ariyam😍.
@PraveenbPraveen-pi6mf
@PraveenbPraveen-pi6mf Месяц назад
തങ്കു ചേട്ടൻ പൊളിച്ചു 💞💞💞💞💚💚💚💕💕💕ഉമ്മ 💚💚💚💚💞💞💞
@bennans
@bennans Месяц назад
തങ്കു.... ❤️
@SudhiBibin
@SudhiBibin Месяц назад
തങ്കു ❤
@SeenaSeena-ox5xf
@SeenaSeena-ox5xf Месяц назад
തങ്കു സൂപ്പർ
@PeterKm-hb2nq
@PeterKm-hb2nq Месяц назад
കഴിവ് ഇല്ലത്തവർ കളിയാക്കും കഴിവ് ഉള്ളവൻ് ഉമ്മാ കിട്ടു❤
@sharbasmoideen6257
@sharbasmoideen6257 Месяц назад
Devi kutti ❤ great
@ringudelhi007
@ringudelhi007 22 дня назад
+2 വിനും 10 ലും ജയിച്ച എല്ലാ മക്കൾക്കും അഭിനന്ദനങ്ങൾ.
@mdilyasilyas7138
@mdilyasilyas7138 Месяц назад
തങ്കു അണ്ണാ ❤❤❤❤❤
@Rameesa5572
@Rameesa5572 Месяц назад
Congratulations deavi full A+🎉 wow
@shamsudheenmullappally9843
@shamsudheenmullappally9843 Месяц назад
സുമ കോമഡി കേട്ട് ചിരിച്ചു മടുത്തു 🤣🤣🤣🤣🤣
@user-qn8of1tt8c
@user-qn8of1tt8c Месяц назад
എന്തു കണ്ടാലും ചിരിക്കാനുള്ള ആ കഴിവ് 😄😄😄
Далее
Star Magic | Flowers | Ep# 695
45:32
Просмотров 479 тыс.
Проверил на логику певца L’one
00:17
Star Magic | Flowers | Ep# 699
1:00:27
Просмотров 450 тыс.
Star Magic | Flowers | Ep# 701
51:27
Просмотров 396 тыс.