Тёмный

Star Magic | Flowers | Ep# 716 (Part A) 

Flowers Comedy
Подписаться 14 млн
Просмотров 405 тыс.
50% 1

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 591   
@shamnaashraf5560
@shamnaashraf5560 3 месяца назад
ഐഷുവിന്റെ കല്യാണ വീഡിയോ കണ്ടവർ ആരെല്ലാം ലൈക്കടിക്കൂ
@ShinyCharlesShiny
@ShinyCharlesShiny 3 месяца назад
കണ്ടില്ലല്ലോ 🥹
@Nithusilu
@Nithusilu 3 месяца назад
ഞാൻ കണ്ടേ
@Shanu4422
@Shanu4422 3 месяца назад
🙏🙏🙏🙏🙏🙏sub
@sinojcs3043
@sinojcs3043 3 месяца назад
ലൈക്‌ അടിക്കുന്നവർക്കു 100 രൂപ വെച്ച് കൊടുക്കുന്നുണ്ടോ
@limnasunitha3614
@limnasunitha3614 2 месяца назад
ഐഷുവിനെ സ്റ്റാർ മാജിക്‌ കൊണ്ട് വരാമോ
@JibipaulJibipaul
@JibipaulJibipaul 3 месяца назад
നമ്മുടെ aishu കുട്ടി ക് എല്ലാവിധ ആസംശ കളും 🎉
@Shanu4422
@Shanu4422 3 месяца назад
🙏🙏🙏🙏🙏sub
@prashobk6904
@prashobk6904 3 месяца назад
നമ്മുടെ സ്റ്റാർ മാജിക്കിന്റെ പടകുതിര ഐശു വിന് ഒരായിരം വിവാഹമംഗളാശംസകൾ ❤️😍🎉🎉❤️😍🙏
@greenlander920
@greenlander920 3 месяца назад
സ്റ്റാർ മാജിക് ആഴ്ചയിൽ 5 ദിവസം വേണം എന്നുള്ളവർ ഉണ്ടോ...❤
@ValsaShaji-t3z
@ValsaShaji-t3z 3 месяца назад
Illa😅
@ArunGopakumar-zx2gb
@ArunGopakumar-zx2gb 3 месяца назад
അതു വേണമെന്നില്ല
@ModRaz2859
@ModRaz2859 3 месяца назад
ആഴ്ചയിൽ 7 ദിവസവും വേണം..
@abhilashnair5059
@abhilashnair5059 3 месяца назад
24 hrsum venam parasyam polum illathe
@jithjith5952
@jithjith5952 3 месяца назад
Shokam program 😅
@ajithsharma5731
@ajithsharma5731 3 месяца назад
I love you Anu kutty and. Anu kitty uyir super ❤😂🎉😅🙋🏻🌹💘❣️💝❤💕💞🧡🌠🇮🇳😀🎖🏆🤟👏✊👌👍😅👸👑🥉🙋🏻🌹💖💪🧡🌠🙋🏻😀
@AnithaAnitha-wj8bz
@AnithaAnitha-wj8bz 2 месяца назад
അനു kutty പൊളിച്ചു ഉല്ലാസ് ചേട്ടന്റെ കല്ല് ചിരിച്ചു വായ വേദനിക്കുന്നു ഡയാന ബിനു ചേട്ടൻ combo അടിപൊളി അനു ❤️❤️❤️❤️ഡയാന ❤❤❤❤ബിനു ചേട്ടൻ ❤️❤️❤️❤️❤️സുമ ❤️❤️❤️❤️❤️ജീഷിൻ ❤️❤️❤️❤️❤️ഉല്ലാസ് ചേട്ടൻ ❤️❤️❤️❤️❤️❤️നോബി ചേട്ടൻ ❤️❤️❤️❤️❤️ലക്ഷ്മി ❤️❤️❤️❤️❤️team ❤️❤️❤️❤️❤️❤️
@taratara9689
@taratara9689 3 месяца назад
എനിക്ക് എത്ര കണ്ടാലും മതി വരില്ല, ഒത്തിരി ഇഷ്ടം, നമ്മുടെ തങ്കു എവിടെ പോയ്‌ 😔😔😔😔😔
@Shanu4422
@Shanu4422 3 месяца назад
🙏🙏🙏🙏subscribe
@Faazthetruthseeker
@Faazthetruthseeker 3 месяца назад
അനു വളരെ നന്നായി ചെയ്തു. ഒരു സമയത്തും confidence താഴാതെ നല്ല പെർഫോമൻസ് ആയിരുന്നു. She deserves a big round of applause ❤️❤️❤️👏👏
@nithinabraham7057
@nithinabraham7057 3 месяца назад
Urvvashi paranjathu corroct aanu anivine stagil thakarkkan pattilla anu thalarilla
@Shanu4422
@Shanu4422 3 месяца назад
🙏🙏🙏🙏sub
@ciniactioncomic1285
@ciniactioncomic1285 3 месяца назад
ഏട്ടൻമാരോട് കട്ടക്ക് നിൽകാൻ സ്റ്റാർമാജികിൻറ്റെ ഒരേ ഒരു പെൺപുലി അനുമോൾ💃🔥
@muhammedswafuvan5093
@muhammedswafuvan5093 3 месяца назад
Pudka
@vishnuvedha2765
@vishnuvedha2765 3 месяца назад
Yes🔥
@SreejaMohan-t4r
@SreejaMohan-t4r 3 месяца назад
അതെ
@Shanu4422
@Shanu4422 3 месяца назад
🙏🙏🙏🙏subscri
@udaifubby2919
@udaifubby2919 2 месяца назад
Kopane.. Overinte overe...
@pravasidevadas8612
@pravasidevadas8612 3 месяца назад
അനു മുത്തെ നിന്റെ പെർഫോമൻസിനെ കുറിച്ച് ഉർവശി ചേച്ചിയെ പോലെയുള്ള ഒരു വ്യക്തി പറഞ്ഞത് കേട്ടില്ലേ അത് കൊണ്ട് നീ തല ഉയർത്തി പിടിച്ച് നിക്ക് കമന്റ് ബോക്സിൽ ഫൈക്ക് ഐഡി കൾ ഉണ്ടാക്കി നിന്നെ തകർക്കാൻ കമന്റിടുന്നവരുടെ കമന്റ് കണ്ട് നീ തളരരുത് അവരേക്കാൾ പത്തിരട്ടി പേർ നിന്നെ ഇഷ്ടപ്പെടുന്നവരുണ്ട്
@rosemaryjoseph5818
@rosemaryjoseph5818 3 месяца назад
❤😊😊❤❤
@superpayyans1554
@superpayyans1554 2 месяца назад
അതാണ് സത്യം
@JOJOPranksters-o6p
@JOJOPranksters-o6p 3 месяца назад
*anu+thangu=best combo ever🔥💯* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@PrasadPrasu-f2t
@PrasadPrasu-f2t 3 месяца назад
അനു ക്യാരക്ടർ റോൾ ❤️❤️❤️തങ്കു miss 😢
@ushaushafranics3557
@ushaushafranics3557 3 месяца назад
Anu❤❤❤❤,binu, chetan❤❤❤,,sumesh❤❤❤❤ ഉല്ലാസ് പന്തളം ചേട്ടൻ❤❤❤ നോബി❤❤❤ ടീമി❤❤❤ ജിഷു❤❤❤ ഡയാന❤❤❤
@saganaliyas
@saganaliyas 3 месяца назад
Binu adimali 💔💔💔💔💔💔 not like
@engineer9458
@engineer9458 3 месяца назад
Adimali 👍
@born2win576
@born2win576 3 месяца назад
​@@saganaliyasonly adimali ❤️😍
@Shanu4422
@Shanu4422 3 месяца назад
🙏🙏🙏🙏sub
@empuran2582
@empuran2582 3 месяца назад
anu nannayi perfom cheythu
@appusvloger3870
@appusvloger3870 3 месяца назад
അനുമോൾ ഉർവശി സ്റ്റർമാജിക് ❤️❤️❤️❤️❤️❤️❤️👌🏻
@Shanu4422
@Shanu4422 3 месяца назад
🙏🙏🙏🙏🙏🙏sub
@maheshsreedhar7459
@maheshsreedhar7459 3 месяца назад
അനു ടീമേ സൂപ്പർ ആണ് കേട്ടോ
@su84713
@su84713 3 месяца назад
നമ്മുടെ അനുക്കുട്ടി😍😍😍❤️❤️❤️😘😘😘👍👍👍👍👍സൂപ്പർ സൂപ്പർ ഗോഡ് ബ്ലസ് യൂ ഡിയർ
@johnantony26
@johnantony26 3 месяца назад
'ഉർവശി അനുമോൾ' നന്നായി ചെയ്തു. ടീമ് ഗെയിം കളിച്ചിരുന്നേൽ ഇത്തിരി എങ്കിലും കോമഡി ആകാമായിരുന്നു
@manjub1550
@manjub1550 3 месяца назад
അനു ഇന്ന് സൂപ്പർ ആണല്ലോ ❤❤❤❤❤❤❤❤
@SajeevkumarSaji-f3c
@SajeevkumarSaji-f3c 3 месяца назад
Anukutty polichu
@satheeshsk4264
@satheeshsk4264 3 месяца назад
Anu kutty ❤❤
@subisvlog4441
@subisvlog4441 3 месяца назад
അനു ന് സാരീ നല്ല match ഉണ്ട്
@vinayanvinu209
@vinayanvinu209 3 месяца назад
അനു തകർത്തു ❤️ ടീമ് skit ചെയ്യണം
@subhashradakrishnan4850
@subhashradakrishnan4850 3 месяца назад
അനു തകർത്തു. ബിനീഷ് ന്റെ കുസൃതി ചോദ്യം വേണം
@muhammedraihan3737
@muhammedraihan3737 3 месяца назад
ഐഷു ചേച്ചീടെ കല്യാണത്തിന് എല്ലാവരേം കണ്ടു 😍. അനു ചേച്ചി, ദേവു, ബിനീഷ് ഏട്ടൻ ഒക്കെ എന്ത് പാവം ആണ്
@SanaY-cp4hz
@SanaY-cp4hz 3 месяца назад
Anu i❤️you😘
@JOJOPranksters-o6p
@JOJOPranksters-o6p 3 месяца назад
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@NajaNajamol-t8y
@NajaNajamol-t8y 3 месяца назад
ഇന്നലെ അനുമോളെ കളിയാക്കിവർക്കു മുന്നിൽ നമ്മളെ മുത്ത് അനു ഒറ്റക്ക് കാണിച്ചുകൊടുത്തു അവളെ കഴിവ് മുത്താണ് അനു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤🙏🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰ചക്കരെ
@BinuPk-tt7pb
@BinuPk-tt7pb 3 месяца назад
അത് സ്റ്റർമാജിക്കിന്റെ ചരിത്രം നോക്കിയാൽ അറിയാം ഏതെങ്കിലും ഒരു എപ്പിസോഡിൽ പിന്നോട്ട് പോയാൽ അടുത്ത എപ്പിസോഡ് അനുമോൾ ഒറ്റക്ക് തൂക്കിയിരിക്കും 🥰
@user-hrsg4jk2k
@user-hrsg4jk2k 3 месяца назад
Pari😂
@Ianayc
@Ianayc 3 месяца назад
Game kulamakkanum😂
@nithinabraham7057
@nithinabraham7057 3 месяца назад
@@Ianayc enitu poda myre
@nithinabraham7057
@nithinabraham7057 3 месяца назад
@@user-hrsg4jk2k ninte purakil ille athu pore
@sajidamuneer6720
@sajidamuneer6720 3 месяца назад
Anu mole orupad ishtaman... Anu polichu mutthe.. ❤️🥰😍
@navaskariyandy8468
@navaskariyandy8468 3 месяца назад
Anu❤️
@k.mjoymon3995
@k.mjoymon3995 3 месяца назад
അനുകുട്ടി സൂപ്പർ ♥️♥️♥️♥️
@RajeevRgv
@RajeevRgv 3 месяца назад
anuMol sissy super outfit ❤
@najeedrahmanmoothedath5472
@najeedrahmanmoothedath5472 3 месяца назад
അനു 😍👍
@DeepaU-vt8ow
@DeepaU-vt8ow 3 месяца назад
anuu skitt super
@irenesharon1695
@irenesharon1695 3 месяца назад
Anukutty ❤❤❤
@museo3040
@museo3040 3 месяца назад
അനുമോൾ അടിപൊളി സ്കിറ്റ് 👍❤️
@sheejas3809
@sheejas3809 3 месяца назад
അനുകുട്ടി ❤❤❤❤
@shaijivinod3480
@shaijivinod3480 3 месяца назад
Super comments for Anumol from Urvasi chechi
@rejimercy3862
@rejimercy3862 3 месяца назад
Anu ❤❤
@muralidharan5103
@muralidharan5103 3 месяца назад
Anu. 💯❤️❤️❤️
@manju2769
@manju2769 3 месяца назад
തങ്കു എവിടെ? കാണുന്നില്ലല്ലോ
@malluentertintment1960
@malluentertintment1960 3 месяца назад
അനു മോളെ അടിപൊളി ആയിരുന്നു 🤗
@durgalakshmi8938
@durgalakshmi8938 3 месяца назад
ടീമേ അനൂപേട്ടൻ ചങ്ക് ആണെന്ന് മനസ്സിലായി. ചിന്നു പക്ഷെ മൊത്തത്തിൽ കളിയാക്കൽ ആണല്ലോ
@VivekkumarVivek-zv9qr
@VivekkumarVivek-zv9qr 3 месяца назад
അനുവിനെ ഗൈമ് കളിക്കാൻ കൂട്ടരുത് മഹാബോർ
@Theerthamanoj456
@Theerthamanoj456 3 месяца назад
അനുക്കുട്ടി പൊളിച്ചു മുത്തേ 🙏🤣👌👌
@lakshmi-143-lallu
@lakshmi-143-lallu 3 месяца назад
അനുകുട്ടി അടിപൊളി എന്റെ ponne💞... സൂപ്പർ ❤
@rosnarosna885
@rosnarosna885 3 месяца назад
അനുവിന്റെ skit ❤❤❤❤
@yahya5485
@yahya5485 3 месяца назад
Anumol സൂപ്പർ 👍😍
@JOJOPranksters-o6p
@JOJOPranksters-o6p 3 месяца назад
*anu+thangu=best combo ever🔥💯*
@aliarakkal3622
@aliarakkal3622 3 месяца назад
Anu chachi Super Skit and game
@unni116
@unni116 3 месяца назад
Game ഇഷ്ടക്കേട് തോന്നിപ്പിക്കുന്നത് anu ഉള്ളത് കൊണ്ട് മാത്രം ആണ്. Team memners ഉം പറയുന്നുണ്ട്
@nithinabraham7057
@nithinabraham7057 3 месяца назад
@@unni116 onnu podo avar thamashaku parayunnatha
@Shanu4422
@Shanu4422 3 месяца назад
🙏🙏🙏🙏🙏sub
@AkkuAkhilesh
@AkkuAkhilesh 3 месяца назад
അനുക്കുട്ടി❤ തങ്കച്ചേട്ടൻ The unlimited fun combo
@MariyamPhilip-go1sf
@MariyamPhilip-go1sf 3 месяца назад
Anu 👌👌👌
@Nahanahhhh
@Nahanahhhh 3 месяца назад
Sumeshetttannn fanse undelll like adikkoooo😌🤍🤍
@user-jx1oq9xz1j
@user-jx1oq9xz1j 3 месяца назад
Skit kalakki anukutty nalla rasamayitt chaythu
@pushppakp2326
@pushppakp2326 3 месяца назад
അനു കുട്ടി പൊളിച്ചു
@fidarasak9729
@fidarasak9729 3 месяца назад
Anukutti❤
@alichannayankadan4089
@alichannayankadan4089 3 месяца назад
അനുകുട്ടി I LOVE YOU ❤❤❤❤
@navaskariyandy8468
@navaskariyandy8468 3 месяца назад
Anu❤️
@omanatsoope9208
@omanatsoope9208 3 месяца назад
❤❤Anu ❤❤
@JOJOPranksters-o6p
@JOJOPranksters-o6p 3 месяца назад
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Shanu4422
@Shanu4422 3 месяца назад
🙏🙏🙏🙏🙏subscri
@_j_i_s_h_n_u_222
@_j_i_s_h_n_u_222 3 месяца назад
👌Anu❤️
@ismailmuhammad3476
@ismailmuhammad3476 3 месяца назад
anu super aakki 👌
@sajeersajee9460
@sajeersajee9460 3 месяца назад
തങ്കു എവിടെ മുത്താണ്
@ArtistManu-xu3rv
@ArtistManu-xu3rv 3 месяца назад
Anumol lovely performance
@sajeersajee9460
@sajeersajee9460 3 месяца назад
അനുമോൾ സൂപ്പർ
@chrispinbenny3525
@chrispinbenny3525 2 месяца назад
Anukutty performance soooper polich adukki 😂😂😂😂
@harikrishnankk6651
@harikrishnankk6651 3 месяца назад
ടീമിന്റെ കയ്യിൽ ചങ്ങല കൊടുത്തപ്പോൾ ഉർവശി ചേച്ചി അയ്യോ പാവം എന്ന് പറഞ്ഞത് കണ്ടോ. ഇത്തിരി നേരം കൊണ്ട് ചേച്ചി എല്ലാവരേയും പഠിച്ചു
@superpayyans1554
@superpayyans1554 2 месяца назад
ചേച്ചി ഒരു നല്ല ആൾ ആണ്❤❤❤
@devanarayanan1738
@devanarayanan1738 3 месяца назад
ടീമിന്റെ fans ഉണ്ടോ ഇവിടെ
@naturelover-id9vb
@naturelover-id9vb 2 месяца назад
Chumma aalde munnil ovr sho kanikum dance song okke chythittu ayinano fans🙄🥴
@sreeragranchu4529
@sreeragranchu4529 3 месяца назад
തങ്കു എവിടെ?
@saleemkp6713
@saleemkp6713 3 месяца назад
തങ്കു അനു കൊമ്പോ ഇഷ്ടം ഉള്ളവർ ഉണ്ടോ
@Shanu4422
@Shanu4422 3 месяца назад
🙏🙏🙏🙏🙏🙏🙏sub
@premjithparimanam4197
@premjithparimanam4197 3 месяца назад
ലക്ഷ്മി കുറച്ചു ഓവർ ആണ്
@lucamrc7764
@lucamrc7764 3 месяца назад
Anumol Anukutty
@bijuvettiyar9282
@bijuvettiyar9282 3 месяца назад
അനുമോൾ പൊളിച്ചു 🥰🥰❤️❤️🥰
@GodUniverse111
@GodUniverse111 3 месяца назад
Lakshmi കുറെ അങ്ങ് guest നെ വെളുപ്പിക്കുന്നുണ്ടല്ലോ.. ഓവർ ആണ്
@Theerthamanoj456
@Theerthamanoj456 3 месяца назад
ഒരു സംശയം, അനുവിന് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ, ആ ടീമിലെ മറ്റൊരാളെ ആക്കിക്കൂടെ😏😡.അനു വീഴണം ( അഭിനയം ആണേലും. അല്ലേലും )എന്നാണ് നിങ്ങളുടെയും ആഗ്രഹം(Rating)👍.എന്നാൽ പിന്നെ അതിനെ ചീത്തവിളിക്കുന്നത് നിർത്തുക 🙏🙏
@athiramj1979
@athiramj1979 3 месяца назад
അതു ശരിയാണ് അനു കുട്ടിത്തം കാട്ടി ഉഴപ്പുന്നു എന്ന് തോന്നിയാൽ അനുവിനെ മാറ്റി അനുവിൻ്റെ കുട്ടിത്തം എന്നു പറയുന്നവർക്ക് കളിച്ചൂടെ
@nithinabraham7057
@nithinabraham7057 3 месяца назад
avalku problem illallo pinnentha
@santhoshqmb1314
@santhoshqmb1314 3 месяца назад
💙💚💜👌👍Anu💙🖤💚
@sobhanat2812
@sobhanat2812 3 месяца назад
ഉർവശി വന്ന എല്ലാ എപ്പിസോടും അതുപോലെ ഇന്ദ്രജിത് and മല്ലിക മാം വന്ന എപ്പോസോടും സൂപ്പർ.. സൂപ്പർ... സൂപ്പർ.. 👌👌👌👌
@raju.m.p588
@raju.m.p588 3 месяца назад
മൂന്നുമാസം മാറിനിന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം adimali
@engineer9458
@engineer9458 3 месяца назад
🔥ബിനു 👍👍👍. dayana 👍 anu👍.എപ്പിസോഡ് 👍👍ഉർവ്വശി 👍. Aiswarya happy married life..
@Shanu4422
@Shanu4422 3 месяца назад
🙏🙏🙏🙏🙏🙏sub
@nasriyanasri1014
@nasriyanasri1014 3 месяца назад
3വർഷം കൊണ്ട് ജന ഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിത്വം ആണ് ടീമിന്റേത്
@musthafarahman2663
@musthafarahman2663 3 месяца назад
Miss u thanku,veakam vayo😊
@akhileshaadhi253
@akhileshaadhi253 3 месяца назад
Thanku eavide poi😢
@themessenger1534
@themessenger1534 3 месяца назад
Anumola super performance gust currecta paranjath
@saganaliyas
@saganaliyas 3 месяца назад
ഇപ്പോഴും ഷിയാസ് കരീമിനെ തിരിച്ചുകൊണ്ടുവന്നപ്പോൾ മാപ്പ് പറയിപ്പിച്ചു ബിനു അടിമാലിയെ മാറ്റി നിർത്തിയ വിഷയം എന്തുകൊണ്ട് പറയുന്നില്ല ബിനു അടിമാലി മാപ്പു പറയണം
@PriyeshT-s7k
@PriyeshT-s7k 3 месяца назад
K mappu
@faseelashameee5176
@faseelashameee5176 3 месяца назад
Onn podo
@milanurgreat9194
@milanurgreat9194 3 месяца назад
തങ്കു എന്തി യെ 1 ദിവസം ആയാലും 7 ദിവസം ആയാലും
@faseelashafeer7161
@faseelashafeer7161 3 месяца назад
Anu polichu👌
@premjithparimanam4197
@premjithparimanam4197 3 месяца назад
ഉർവ്വശി ചേച്ചി സംസാരിച്ചപ്പോൾ കൽപ്പന ചേച്ചിയുടെ പോലെതോന്നി
@Shanu4422
@Shanu4422 3 месяца назад
🙏🙏🙏🙏🙏subscri
@lakshmi-143-lallu
@lakshmi-143-lallu 3 месяца назад
ഫസ്റ്റ് കമന്റ് എന്റെ ❤❤❤❤ ഉർവശി ചേച്ചിയുടെ കൂടെ എല്ലാവരും നല്ല സൂപ്പർ എപ്പിസോഡ്
@lakshmi-143-lallu
@lakshmi-143-lallu 3 месяца назад
അനുകുട്ടി അടിപൊളി എന്റെ ponnu💞സൂപ്പർ
@malappuramsultan
@malappuramsultan 3 месяца назад
ഒരു 100 ലൈക്ക് തരുമൊ🙏
@NajaNajamol-t8y
@NajaNajamol-t8y 3 месяца назад
Hi എനിക്ക് കുറച്ചു ലൈക്‌ തരോ 😔🙏🙏🙏🙏🙏🙏
@josepanjikaran5675
@josepanjikaran5675 3 месяца назад
തങ്കു എവിടെ?
@pranavak7346
@pranavak7346 3 месяца назад
തങ്കുവിനെ ഒഴിവാക്കിയൊ ഇപ്പോൾ ഷോ കാണാൻ രസം ഇല്ല സത്യം
@salmandq9501
@salmandq9501 3 месяца назад
ടീമ് ഗെയിം കളിക്കണം. എന്തേലും ഒക്കെ നാച്ചുറൽ സാധനം കിട്ടും. അല്ലാതെ അനുവിന്റെ artificial കുട്ടിത്തം പോലെ അല്ല
@vipinv6786
@vipinv6786 3 месяца назад
Thangu thangu
@alichannayankadan4089
@alichannayankadan4089 3 месяца назад
സ്റ്റാർ മാജിക്കിന്റെ വേദിയിൽ വരുന്ന പല ആർട്ടിസ്റ്റുകളും നമുക്കു പലപ്പോഴും ഗുണപാടങ്ങൾ ആണ്.
@jojovismaya6145
@jojovismaya6145 2 месяца назад
ബിനു അടിമാലിയെ യും സുമേഷ് നെയും മാറ്റിയാൽ കൊള്ളാം 2വെറുപ്പിര് ആണ്
@starmagic7212
@starmagic7212 3 месяца назад
നമ്മുടെ ഐഷു ന് വിവാഹ മംഗള ആശംസകൾ നേരുന്നു ❤❤❤
@ushaushafranics3557
@ushaushafranics3557 3 месяца назад
നമ്മൾ ഐഷ കുട്ടിക്ക് എല്ലാം നന്മകൾ നേരുന്നു
@muhammedansab6328
@muhammedansab6328 3 месяца назад
ഞാൻ എപ്പഴും ടീമിന്റെ ടീമ് ജയിക്കണം എന്ന് ആഗ്രഹിക്കാറുണ്ട് 😊
@Mohammad-m7v9m
@Mohammad-m7v9m 3 месяца назад
അനു കുട്ടിത്തം കാനിക്കുകയല്ല. മുകളിൽ നിന്ന് ഇയർഫോൺ ലൂടെ അനുവിന് രഹസ്യം ആയി അറിയിപ്പ് വരികയാണ് അങ്ങിനെ ഒക്കെ കാട്ടിക്കോട്ടാൻ. ആയതിനാൽ വാങ്ങിക്കുന്ന കാസിനോട് ഉളള കടപ്പാട് മാനിച്ച് ശമ്പളം കൊടുക്കുന്നവരുടെ നിർദ്ദേശം അനുസരിച്ച് അങ്ങിനെ ഒക്കെ കാട്ടിക്കൂട്ടുന്നതു്. ഗെയിമിൽ കോമഡി കൂടിയും ചേർത്താൽ മാത്രമെ പ്രേക്ഷകർ ചിരിക്കുകയുള്ളൂ. അതിന് അനു നേ മാത്രം ഉപയോഗിക്കുന്നു. ആയതിനാൽ ആരും അനു നേ വെറുക്കരുത് പരിപൂർണ പിന്തുണ കൊടുക്കുക 😂
@nithinabraham7057
@nithinabraham7057 3 месяца назад
Yes
@aminathatha5709
@aminathatha5709 3 месяца назад
ടീം എല്ലാവർക്കും കൊടുക്കുന്ന ആ sapport ഉണ്ടല്ലോ... അതാണ് ഹീറോയിസം......
@Shanu4422
@Shanu4422 3 месяца назад
🙏🙏🙏🙏🙏🙏subscri
Далее
Star Magic | Flowers | Ep# 717 (Part A)
25:37
Просмотров 357 тыс.
Star Magic | Flowers | Ep# 718 (Part B)
1:03:48
Просмотров 381 тыс.
ХОМЯК ВСЕХ КИНУЛ
10:23
Просмотров 600 тыс.
Star Magic | Flowers | Ep# 716 (Part B)
22:01
Просмотров 230 тыс.
Star Magic | Flowers | Ep# 710
43:37
Просмотров 520 тыс.
Star Magic | Flowers | Ep# 701
51:27
Просмотров 455 тыс.
Star Magic | Flowers | Ep# 709
50:40
Просмотров 392 тыс.