ഉല്ലാസ് ബിനുവിനെ പോലെ തന്നെയാ സ്പോട് കൗണ്ടർ ൽ അടിപൊളി 💕.. ഉല്ലാസിന്റെ ഒരു ഡാൻസ് ഉണ്ട്, മുൻപ് കോമഡി സ്റ്റാർസ് തുടക്ക സമയത്തു കളിച്ചതാ.ആ ഡാൻസ് സൂപ്പർ ഹിറ്റ് ആയിരുന്നു, സ്റ്റാർ മാജിക്കിലും പ്രതീക്ഷിക്കുന്നു 😊
Silent counter king Ullasetan👌👌👌✌️👍❤️❤️🥰🥰🥰...Chumma kure valavala paranju chaluvadikathe,Correct timil correct pointil Oru onnonnarq Ugran counter adikum ✌️👌. Thug mass Anna ✌️✌️✌️👍..
സ്റ്റാർ മാജിക് ഒരുഅടിപൊളി പ്രോഗ്രമാണ് 👍👍. എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ചില സമയങ്ങളിൽ എനിക്ക് വല്ലാതെ ടെൻഷൻ വരുമ്പോൾ ഞാൻ യൂട്യൂബിൽ കയറി സ്റ്റർമാജിക് കാണും. ടെൻഷൻ നമ്മൾ അറിയില്ല. 👍👍👍❤️❤️
@@vigorouscomments8462 ഷാഫിക്കയെ കുറിച് പറയുമ്പോ തനിക് എന്തിനാടോ ഇത്ര വിയർപ്പ് മുട്ടൽ. ഷാഫിക്കൻറെ പാട്ട് ഇല്ലെങ്കിൽ star magic ഗുമ്മ് ഇല്ലാ നീ കൈന്നെ പോലെ ആക്ക പങാ
ഷാഫിക്കന്റെ പാട്ട്... ❤❤❤ a ബിനുചേട്ടൻ ശ്രീവിദ്യ കോമ്പോ.. ❤❤❤ ഗാർഗിൽ song ഗെയിം ❤❤❤❤❤,.. അപർണയുടെ ഡാൻസ്...... അടിപൊളിയായിരുന്നു.... നല്ല അടിപൊളി കൌണ്ടർസ് ആയിരുന്നു... ❤❤❤❤
എപ്പിസോഡ് ഒക്കെ സൂപ്പർ, ഒരുപാട് പെർഫോമൻസ് ഉണ്ടായിരുന്നു, പാട്ട്, ഡാൻസ്. ബിനു ചേട്ടൻ &ഉല്ലാസ് ചേട്ടൻ കൗണ്ടർ പൊളി. ഐഷു ഇല്ലാത്ത സങ്കടം. Miss ചെയുന്നു സ്റ്റാർ മാജിക്ക് ന്റെ പുലികുട്ടിയെ,എത്രയും വേഗം ഐഷു വരട്ടെ, ഐഷുന്റെ പെർഫോമൻസ് കാണാൻ ഉള്ള കാത്തിരിപ്പ്......
ഉല്ലാസ് പന്തളം സ്പോട്ട് ലെവൽ കൌണ്ടർ 😃 💝 ആളുടെ വയറുകുറച്ച് ഉള്ള ലുക്ക് പെർഫോമൻസ് കാണാൻ കോമഡി ഫെസ്റ്റിവെല്ലിൽ ആദരിക്കുന്ന ഒരു എപ്പിസോഡ് ഉണ്ട് അത് കണ്ടാൽ മതി.. 🔥
ഈ പരിപാടി ഇത്രേം ഹിറ്റ് ആവാൻ കാരണം youtube പ്രേക്ഷകരാണ് ..എന്നിട്ടും youtube ഇൽ കൃത്യമായി വീഡിയോസ് അപ്ലോഡ് ചെയ്യാത്തത് വളരെ കഷ്ടം തന്നെ ഈ പാരിപാടി കാണാൻ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് ഞങ്ങളെ പോലെ ഉള്ളവരെ നിരാശപെടുത്തരുത് plz