Тёмный

Star Magic (Tamaar Padaar - 2) Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 1,9 млн
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,4 тыс.   
@uppumanga
@uppumanga 3 года назад
ബിനു അടിമാലിയുടെ കൗണ്ടറിന്റെ ഫാൻ ആണ് ഞാൻ.നല്ല ഒഴുക്കിൽ അങ്ങ് പറയും,നിർത്താതെ മനസ്സറിഞ്ഞു ചിരിയ്ക്കാം.നോബിയും തങ്കച്ചനും അവരുടെ കൗണ്ടർ കൂടി ചേർന്നാലേ സ്റ്റാർ മാജിക് പൂർണ്ണമാകൂ, നിങ്ങൾ comments വായിക്കുന്നുണ്ടെങ്കിൽ ഇവരെ എത്രയും പെട്ടെന്ന് ഉൾപ്പെടുത്തി എപ്പിസോഡ് ചെയ്യൂ ..ലക്ഷ്മിയെ കണ്ടാൽ ഒരു ക്രിസ്ത്യൻ വധു വിനെ പോലെ ഇന്ന് കാണാൻ....
@SINUSGALLERY1
@SINUSGALLERY1 3 года назад
Correct
@sanishsathyan2753
@sanishsathyan2753 3 года назад
എല്ലാവരും ഒന്നിന് ഒന്ന് മെച്ചം തന്നെ എല്ലാവർക്കും അവരവരുടെ ദിവസം ഉണ്ട്‌
@SINUSGALLERY1
@SINUSGALLERY1 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cH0k-7WEIEE.html please onn subscribe cheyyumo
@SINUSGALLERY1
@SINUSGALLERY1 3 года назад
@@sanishsathyan2753 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cH0k-7WEIEE.html subscribe cheyyumo please
@soudhajabbar3987
@soudhajabbar3987 3 года назад
Nobi is the counter king👑👑👑
@rameesahammedrameesrazz1749
@rameesahammedrameesrazz1749 3 года назад
സുധി ചേട്ടന്റ ഫാമിലിയെ ഇഷ്ടമായവർ ആരൊക്കെ ഉണ്ട് സുധിച്ചേട്ടൻ ഇഷ്ടം 💞💞💞💞
@ShahiAhammad
@ShahiAhammad 3 года назад
💝💝💝💝💝💕💕💞💞💕💞💕💕
@aryamolchinchu9314
@aryamolchinchu9314 3 года назад
Sudhi chettan😍😍😍😍😍😍😍😍😍😍
@anjanasitty1324
@anjanasitty1324 3 года назад
💞
@baijukallai2217
@baijukallai2217 3 года назад
സൂപ്പർ....
@TopNotchlofi
@TopNotchlofi 3 года назад
COMEDY STARS SEASON 1 SKIT VIDEOS 1:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3F1RiizxhiA.html 2:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ib8595Nk9Po.html 3:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LaYx1TwBemk.html
@Mehreeeyy
@Mehreeeyy 3 года назад
ഇന്നലെ സുധി ചേട്ടൻ ഫാമിലിയെ ഇഷ്ട്ടപെട്ടവർ ഇവിടെ 👍
@arjunc9771
@arjunc9771 3 года назад
Asissikka koode venamen undairunnu appol
@luyicasoficasofi9935
@luyicasoficasofi9935 3 года назад
Me too
@muflihpp1033
@muflihpp1033 3 года назад
Star Magic thug life 😎👉 CMNT box polichekk🥰🤩 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1KKXyeWi0eQ.html
@liginvarghese4297
@liginvarghese4297 3 года назад
Star magic team & flowers team onnichal nmde sudhi chetannu oru adipwli surprise oru veedu kodkn ullathe ollu
@kallusmedia8328
@kallusmedia8328 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1wcY5wJJ_p4.html ithonn kandnok ishtapettal likum subscribeum cheyanee plzz 🙌🙏🙏🙏🙏
@sahadsahad8787
@sahadsahad8787 3 года назад
കിഷോർ ചേട്ടനെ star magic ൽ എടുക്കാൻ പറ്റുമോ സ്ഥിരമായിട്ട് ഒരു കളങ്ക മില്ലാത്ത മനുഷ്യൻ
@aparna.m.r7177
@aparna.m.r7177 3 года назад
Thirakk aayirikkum...
@geethuvijayan128
@geethuvijayan128 3 года назад
നവീൻ ചേട്ടനെ ഒരു പാട് miss ചെയ്യുന്നു. 🥰✨❤️💥നവീൻ ചേട്ടനെ ഒന്ന് കൊണ്ട് വരുമോ 😣നവീൻ ചേട്ടൻ കീ ജയ്....💪🥰💫💯🖤
@rejikochumolrejikochumol9497
@rejikochumolrejikochumol9497 3 года назад
👍
@___ridhah___2155
@___ridhah___2155 3 года назад
Naveen chettane kondu varatte
@krishworld7861
@krishworld7861 3 года назад
ഗസ്റ്റുകളെ കൊണ്ടുവരാതെ പഴയ ടീം മെമ്പേഴ്സിനെ തിരിച്ചു കൊണ്ടുവന്നൂടെ......... #നോബി ചേട്ടൻ, തങ്കു ചേട്ടൻ,നെൽസൺ ചേട്ടൻ, ജീഷിൻ ചേട്ടൻ,നവീൻ ചേട്ടൻ, സ്വാസിക, ലക്ഷ്മിപ്രിയ, തൻവി, മാൻവി.......💕
@travel9448
@travel9448 3 года назад
Tanvi quite cheythu
@hafsathashraf7453
@hafsathashraf7453 3 года назад
പ്രീത ജിഷിൻ വരത സ്വസു വൈഗ പിന്നെയും ഒരുപാട് പേരുണ്ട്
@sanmaya3864
@sanmaya3864 3 года назад
Nelson chettan, naveen chettan, jishin chettan 😇
@minimathew7572
@minimathew7572 3 года назад
Yes..
@fathimahiba4574
@fathimahiba4574 3 года назад
ഇവരൊക്കെ എവിടാ
@KL-qi5ww
@KL-qi5ww 3 года назад
പുതിയ ആളുകളെ കൊണ്ട് വരാതെ നമ്മേടെ ചങ്കുകളെ കൊണ്ട് വരൂ നോബി തങ്കു ജീഷിൻ നവീൻ നെൽസൺ ❤️❤️❤️❤️
@anaswaraanu7579
@anaswaraanu7579 3 года назад
ശരിയാണ് പറഞ്ഞത് ഇവരൊന്നും ഇല്ലാതെ സ്റ്റാർമാജിക് ഒരു രസവും ഇല്ല
@silnalijesh1266
@silnalijesh1266 3 года назад
സത്യം. പഴയ artist തന്നെ യാണ് വേണ്ടത്..... പുതിയ ആൾക്കാരെ കൊണ്ട് വരണ്ട......
@dr.lekshmis.2473
@dr.lekshmis.2473 3 года назад
അസീസിക്ക ജസീല ബിനു അടിമാലി ശ്രീവിദ്യ ഒക്കെ പുതിയ ആൾക്കാർ ആയി വന്നവരല്ലെ...ഇപ്പൊ സ്റ്റാർ magic inte മുത്തുകൾ അല്ലെ
@TopNotchlofi
@TopNotchlofi 3 года назад
COMEDY STARS SEASON 1 SKIT VIDEOS.. 1:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3F1RiizxhiA.html 2:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ib8595Nk9Po.html 3:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LaYx1TwBemk.html
@man_without_fear2349
@man_without_fear2349 3 года назад
കിഷോർ ചേട്ടൻ pwoli ആണല്ലോ. പുള്ളിയെ വീണ്ടും ഇടക്ക് കൊണ്ടുവരണം
@Asna-u8y
@Asna-u8y Год назад
Yes 😍😍
@123-RUN
@123-RUN 3 года назад
കാണ്മാനില്ല : നവീൻ ചേട്ടൻ.. തങ്കു.. നോബി.. ലക്ഷ്മി ചേച്ചി.. ഇവരെ കൊണ്ട് വായോ എന്നാലേ ഒരു മാജിക്‌ കിട്ടു 😍😍
@naseerkk5628
@naseerkk5628 3 года назад
ĺĺ
@Faazthetruthseeker
@Faazthetruthseeker 3 года назад
ലക്ഷ്മി പ്രിയ ഇനി സ്റ്റാർ മാജിക്കിൽ വരില്ല..അവരെ മറ്റുള്ളവർ കളിയാക്കുന്നത് അവൾക്ക് ഇഷ്ടപ്പെടുന്നില്ലത്രേ.. ഇത്രയും കാലം ക്ഷമിച്ചു നിന്നതാണ് പോലും..ഫേസ് ബുക്കിൽ ലക്ഷ്മി പ്രിയ തന്നെ എഴുതിയതാണ്...
@shemeemsha1035
@shemeemsha1035 3 года назад
Kooda jishin
@nebinjohns798
@nebinjohns798 3 года назад
@@Faazthetruthseeker Kaliyakkal kooduthal aayirunnu.... Nobi chettanekkal body shaming ettu vangendi vanna vekthi aanu Lakshmi chechi... Chakochante episodil Ammachipravu ennokke vilichath ithiri kooduthal aayi poyi....
@rashvp4303
@rashvp4303 3 года назад
@@Faazthetruthseeker അവൾ പോയത് നന്നായി അവളുടെ fb പോസ്റ്റ്‌ ഒക്കെ വായിച്ചാൽ അവളുടെ കാഴ്ചപാട് മനസിലാകും
@Faazthetruthseeker
@Faazthetruthseeker 3 года назад
കിഷോറേട്ടനെ മുമ്പേ സ്റ്റാർ മാജിക്കിൽ കാണണമെന്ന് ആഗ്രഹിച്ചിരുന്നു..നന്നായി കൗണ്ടർ പറയുന്ന ആളാണ്..natural,genuine കൊമേഡിയനാണ്..
@amviy
@amviy 3 года назад
നമ്മുടെ സ്വന്തം സുധി അണ്ണന് എത്രയും വേഗം വീട് ഉണ്ടാകുവാൻ ദൈവത്തോട് പ്രയർ ചെയ്യുന്നു ഫാമിലിയെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം God bless
@sandeeptv3382
@sandeeptv3382 3 года назад
Yes
@aujanrss3205
@aujanrss3205 3 года назад
Kishore a great artist
@haridasan5099
@haridasan5099 3 года назад
ഷിയാസും അനുവും ശെരിക്കും സഹോദരങ്ങളെപോലെ 🥰
@mambimambi5421
@mambimambi5421 3 года назад
Haa
@muneeramuni9831
@muneeramuni9831 3 года назад
Sheriya ❤️
@raheeshamdan920
@raheeshamdan920 3 года назад
Aaah best onn kodi maram matteth kodi athaan avastha
@sumodmsudhakaran4568
@sumodmsudhakaran4568 3 года назад
Mentally 😂😂
@mariyammariyamp2127
@mariyammariyamp2127 3 года назад
Correct
@mohammedbinaboobacker7306
@mohammedbinaboobacker7306 3 года назад
എന്റെ പൊന്നു ബിനു അടിമാലി ഇങ്ങള് ഇമ്മാതിരി കോമഡി പറയല്ലി ചിരിച്ചു ചിരിച്ചു ചിരിച്ചു മനുഷ്യന്റെ ഊപ്പാട് ഇളകി ഒരു രക്ഷയില്ല ബ്രോ ഭയങ്കര ഇഷ്ട്ടം ആണ് 😍😍😍😍😍
@arunvlogs766
@arunvlogs766 3 года назад
തങ്കു, നോബി ചേട്ടൻ, നവീൻ ചേട്ടൻ, നെൽസൺ ചേട്ടൻ, ലക്ഷ്മി ചേച്ചി, എവിടെ ഒരുപാട് miss ചെയ്യുന്നു
@jthinshivajithinshiva2916
@jthinshivajithinshiva2916 3 года назад
Avar covid enta coratain annu
@Rakhilrl
@Rakhilrl 3 года назад
@@jthinshivajithinshiva2916 atheyooo
@muflihpp1033
@muflihpp1033 3 года назад
Star Magic thug life 😎👉 CMNT box polichekk🥰🤩 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1KKXyeWi0eQ.html
@binuraj58
@binuraj58 3 года назад
Yes really
@rinu7613
@rinu7613 3 года назад
നെൽസൺ വേണ്ട
@soumyarajesh9242
@soumyarajesh9242 3 года назад
കിഷോർ ok ആണ് 👍...അലസാൻഡ്രയെ മാറ്റിയിട്ടു സ്വാസികയെയും പ്രദീപിനെ മാറ്റിയിട്ടു നവീനെയും നോബി.. തങ്കു... ശശാങ്കൻ.. നെൽസൺ.. ജിഷിൻ..ലക്ഷ്മിപ്രിയ. സാധിക .. റിനി.. ഇവരെയൊക്കെ കൊണ്ടുവരു... Plz 🙏
@asurumarvavlog..5489
@asurumarvavlog..5489 3 года назад
അസീസ്‌ക പറഞ്ഞത് ശെരിയാണ്, അന്ന് പഠിച്ചോതൊന്നും ഇപ്പോൾ ഒരു ആവശ്യം ഇല്ല (, സൈൻ തീറ്റ, കോസ് തീറ്റ )
@aneeshraju1847
@aneeshraju1847 3 года назад
ഈ ഫാമിലിയിൽ ഉള്ള ഓർക്കസ്ട്രാ ടീമിനെ കാണണം എന്ന് ഒരാൾക്കും ആഗ്രഹമില്ലേ. ഓർക്കസ്ട്രാ ടീമിനെ കൂടി പരിചയ പെടുത്തണേ plz...
@babithachandran1385
@babithachandran1385 3 года назад
Sure... അവരും നമ്മുടെ ഫാൻസ്‌ ആണ് കേട്ടോ
@aneeshraju1847
@aneeshraju1847 3 года назад
@@babithachandran1385 ❤️❤️❤️
@jithuzz_jithin_raj7875
@jithuzz_jithin_raj7875 3 года назад
അവരെയും എല്ലാവർക്കും കാണണം അന്നു ആഗ്രഹമില്ലേ
@TopNotchlofi
@TopNotchlofi 3 года назад
COMEDY STARS SEASON 1 SKIT VIDEOS 1:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3F1RiizxhiA.html 2:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ib8595Nk9Po.html 3:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LaYx1TwBemk.html
@innimank9865
@innimank9865 3 года назад
@@tomredlover3626 ആഗ്രഹം ഉണ്ട്
@nandhunandhuz3886
@nandhunandhuz3886 3 года назад
നവീൻ ചേട്ടനെ miss ചെയ്യുന്നൊരു നീലം മുക്കിക്കോ 🥺 പുതിയ ആളുകളെ കൊണ്ടു വരുന്നതിനേക്കാളും നമ്മുടെ നവീൻ, നോബി, തങ്കു, നെൽസൻ, ജീഷിൻ ചേട്ടമ്മാരെയും ലക്ഷ്മിപ്രിയ ചേച്ചിയേയും കൊണ്ടു വന്നൂടെ..🥺
@manujohn1953
@manujohn1953 3 года назад
Bro avarkku bigg boss mathi athanu
@lekshmirnair-gf2cw
@lekshmirnair-gf2cw 3 года назад
Sathyam
@tripandmeals4850
@tripandmeals4850 3 года назад
Ippo neelam mukkal alla.kari vari thekkal aanu😂
@NikhilKumar-nf9bc
@NikhilKumar-nf9bc 3 года назад
ലക്ഷ്മി പ്രിയ വേണ്ടേ 🙏🙏
@nandhunandhuz3886
@nandhunandhuz3886 3 года назад
@@tripandmeals4850 🤣🤣
@KANNANROHITH
@KANNANROHITH 3 года назад
*നോബി നെൽസൺ തങ്കു ജിഷിൻ നവീൻ ചേട്ടന്മാരെ കൊണ്ടു വരണം....*
@abhijithgb4566
@abhijithgb4566 3 года назад
Sathym..avarillathe nalla bore
@kallusmedia8328
@kallusmedia8328 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1wcY5wJJ_p4.html ithonn kandnok ishtapettal likum subscribeum cheyanee plzz 🙌🙏🙏🙏🙏
@SHABEEB_EK
@SHABEEB_EK 3 года назад
അസീസ്‌ക്ക pwoli 👍👍👍 മാഷും കുട്ടിയും സൂപ്പർ ഇതാണ് ഗുരു ശിഷ്യ ബന്ധം
@fffpadikkal4553
@fffpadikkal4553 2 года назад
Azeezka orupadu orupadu estam 🥰👍👍👍
@kabeerkdy159
@kabeerkdy159 3 года назад
നോബിച്ചേട്ടൻ തങ്കുച്ചേട്ടൻ നൽസൻച്ചേട്ടൻ ഇവർ ഇല്ലാത്ത എപ്പിസോട് കാണാൻ ഒരു സുഖം പോര.
@imme887
@imme887 3 года назад
Same tooo
@nishakumaris2219
@nishakumaris2219 3 года назад
💞 *ലോകമെമ്പാടും നെഞ്ചിലേറ്റിയ നമ്മുടെ സ്വന്തം തങ്കച്ചൻ ചേട്ടന്റെ വാട്സാപ്പ് ഫാൻസ്‌ കൂട്ടായ്മയിൽ പങ്കാളികൾ ആകാൻ നിങ്ങളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു* 💞 chat.whatsapp.com/JCkt6wNpgUKDuCzTv91n0f
@KL-qi5ww
@KL-qi5ww 3 года назад
@@nishakumaris2219 safe ano
@akhil.m4433
@akhil.m4433 3 года назад
സത്യം.
@pesbaseplayerplayer9462
@pesbaseplayerplayer9462 3 года назад
Aa bro same
@firozpky2691
@firozpky2691 3 года назад
കിഷോർ ഏട്ടൻ പൊളിച്ചു ഇന്നത്തെ കുതിരപവൻ കിഷോർ ഏട്ടന്
@ikkuikkus6690
@ikkuikkus6690 3 года назад
എന്ത് കുന്തത്തിന്
@razikrazi9040
@razikrazi9040 3 года назад
കുട്ടിമാമ ഞാൻ ഞെട്ടിമാമ ..കിഷോർ ഏട്ടൻ അസീസ്ക്കയെ പഠിപ്പിച്ചിട്ടുണ്ട് ന്നോ 🙆🙆
@arshadk9743
@arshadk9743 3 года назад
Yenthoru chaliyaado
@razikrazi9040
@razikrazi9040 3 года назад
@@arshadk9743 അന്നോ ......എന്ന മോൾ അങ് സഹിച്ചേക്ക് ...ലൈക് അടിച്ച 224പേർക്ക് അങ്ങനെ തോന്നിയില്ലല്ലോ ..........തനിക്ക് തീരെ അസൂയ ഇല്ലാത്തോണ്ട് തോന്നിയതാവും 😊😊😊
@TopNotchlofi
@TopNotchlofi 3 года назад
COMEDY STARS SEASON 1 SKIT VIDEOS.. 1:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3F1RiizxhiA.html 2:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ib8595Nk9Po.html 3:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LaYx1TwBemk.html
@shabeebmuhammedc8811
@shabeebmuhammedc8811 3 года назад
@@razikrazi9040 😁
@saranyaragesh6698
@saranyaragesh6698 3 года назад
ഒരുപാട് ഇഷ്ടാണ് കിഷോർ ഏട്ടനെ. ഒരു പച്ചയായ മനുഷ്യൻ ആണ് അദ്ദേഹം. ഒരു അധ്യാപകൻ ആയിരുന്നു എന്നറിയില്ലായിരുന്നു. കിഷോർ ഏട്ടനെ കുറിച്ച് കൂടുതൽ അറിയാൻ പറ്റിയത്തിൽ അതിയായ സന്തോഷം
@Asna-u8y
@Asna-u8y Год назад
😍😍😍
@sreejithunni4491
@sreejithunni4491 3 года назад
ഇന്നും അവർ ഇല്ല 😔. Nobi തങ്കു.
@tteindianrailways7391
@tteindianrailways7391 3 года назад
Eee ഒരു പ്രോഗ്രാം കണ്ടതിനു ശേഷമായിരുന്നു കിശോറെട്ടനെ പറ്റി മനസ്സിലായത് ഇങ്ങനെ ഒരു ടീച്ചർ നെ മിസ്സ് cheyyunavar like അടിച്ചെ❤️
@barbieanakha6605
@barbieanakha6605 3 года назад
Sirinu nalla deshyam anu, nalla class anu comedy oke ayitulla class anu, pattokke padi tharum. But deshyam oru rekshyam illa. Sirinte GPM tuitoryil njn padchirunnu.
@midhunraj6012
@midhunraj6012 3 года назад
Sathyathil innanu njnum ariyunnathu adhehathe Patti...Sir abhinayicha karyam nissaram program character..pinne shappile kariyum navile ruchiyum...no words...👍👍👍👍👍❤️
@tteindianrailways7391
@tteindianrailways7391 3 года назад
@@midhunraj6012 yes
@gopanjay
@gopanjay 3 года назад
വേറെ ആരെയും കിട്ടാത്തതുകൊണ്ടാണോ അലസാണ്ട്ര, പ്രദീപ് ചന്ദ്രൻ ഇവരെയെല്ലാം കൊണ്ടുവന്നത്.. missing നോബി ചേട്ടൻ, നവീൻ ചേട്ടൻ, നെൽസൺ ചേട്ടൻ and തങ്കു ചേട്ടൻ 😑😑
@nishagirishnisha7885
@nishagirishnisha7885 3 года назад
Alexandra over expression aanu chumma patti show
@anuanu-jb2md
@anuanu-jb2md 3 года назад
ബിഗ് ബോസ്സുക്കാരെ ഏഷ്യാനെറ്റ്‌ നു വേണ്ടേ
@gopanjay
@gopanjay 3 года назад
@@nishagirishnisha7885 അതേ.. സ്റ്റാർ മാജിക്നു യോജിച്ചതല്ല..
@gopanjay
@gopanjay 3 года назад
@@anuanu-jb2md yess.. ആദ്യം ഒരു fukcru, പിന്നെ alachandra ഇപ്പോ ദേ പ്രദീപ്‌
@anuanu-jb2md
@anuanu-jb2md 3 года назад
@@gopanjay ജിഷിൻ ചേട്ടനെ ഒക്കെ ഇവർ ഒഴിവാക്കി വിട്ടല്ലോ ..എന്നിട്ട് ബിഗ്ഗ് ബോസ്ക്കാരെ എല്ലാം പെറുക്കിക്കൊണ്ട് വന്നോളും
@sijinijilsijinijil596
@sijinijilsijinijil596 3 года назад
കിഷോർ ചേട്ടൻ.... പാടിയപ്പോൾ.... ഒരു +ive എനർജി... ... കിടുക്കി
@albinthomas486
@albinthomas486 3 года назад
നോബി ചേട്ടനും തങ്കച്ചൻ ചേട്ടനും ഇനി എപ്പോഴാണ് വരിക മിസ്സ് ചെയ്യുന്നു രണ്ടുപേരെയും💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@rasfalcm2648
@rasfalcm2648 3 года назад
ആ സാന്ദ്രയെ എന്തിനാ വീണ്ടും വീണ്ടും കൊണ്ട് വരുന്നത്.... ഒഴിവാക്കിക്കൂടെ...വേറെ ആരേലും കൊണ്ട് വരൂ😌
@divyarevi5174
@divyarevi5174 3 года назад
Sathyam
@vinuvineesh3925
@vinuvineesh3925 3 года назад
Sathyam
@sarathtubes6252
@sarathtubes6252 3 года назад
Sathyam
@sukanyack5620
@sukanyack5620 3 года назад
നോബി തങ്കു കൊംബൊ ഉണ്ടെകിൽ സ്റ്റാർ മാജിക്‌ കളർ ആകും 😁😍🤩
@nishakumaris2219
@nishakumaris2219 3 года назад
💞 *ലോകമെമ്പാടും നെഞ്ചിലേറ്റിയ നമ്മുടെ സ്വന്തം തങ്കച്ചൻ ചേട്ടന്റെ വാട്സാപ്പ് ഫാൻസ്‌ കൂട്ടായ്മയിൽ പങ്കാളികൾ ആകാൻ നിങ്ങളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു* 💞 chat.whatsapp.com/JCkt6wNpgUKDuCzTv91n0f
@vonthegovlogs4728
@vonthegovlogs4728 3 года назад
$/^
@sandrarobinson4540
@sandrarobinson4540 3 года назад
കൂടെ നെൽസൺ ചേട്ടനും വേണം
@shasfamily1842
@shasfamily1842 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VwAkP2VFxUg.html
@shijeshpv4402
@shijeshpv4402 3 года назад
കിഷോർ ഏട്ടൻ അടിപൊളി.. ശ്രീവിദ്യ ഇന്ന് പൊളിച്ചു.. ജിഷിനെ കൊണ്ടുവരണം പ്ലീസ്....
@geethu9430
@geethu9430 3 года назад
Yes miss jishin chettan😭
@bristoeldhose3450
@bristoeldhose3450 3 года назад
നവീൻ ചേട്ടനെ എത്രയും വേഗം സ്റ്റാർ മാജിക്കിൽ തിരിച്ചു കൊണ്ടുവരണമെന്ന് പ്രോഗ്രാം ഡയറക്ടറോടും മറ്റു അണിയറ പ്രവർത്തകരോടും വീനീതമായി അഭ്യർത്ഥിക്കുന്നു. നവീൻ ചേട്ടനെ ഇഷ്ടപ്പെടുന്ന എല്ലാവരും പ്രേക്ഷകരും കമ്മന്റിന് like അടിച്ച് support ചെയ്യണെ 💪💪💪
@muflihpp1033
@muflihpp1033 3 года назад
Star Magic thug life 😎👉 CMNT box polichekk🥰🤩 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1KKXyeWi0eQ.html
@shibili_vlogs
@shibili_vlogs 3 года назад
*Kishore ഏട്ടൻ കിടിലൻ ആണ് മൂപ്പരെ സ്ഥിരമാക്കണം 😁😁 a new counter king is coming😁😁😁*
@KM_Muneer
@KM_Muneer 3 года назад
Ya your correct
@amviy
@amviy 3 года назад
നോബി ചേട്ടനെയും തങ്കു വിനെയും ഒത്തിരി miss ചെയ്യുന്നു
@nishakumaris2219
@nishakumaris2219 3 года назад
💞 *ലോകമെമ്പാടും നെഞ്ചിലേറ്റിയ നമ്മുടെ സ്വന്തം തങ്കച്ചൻ ചേട്ടന്റെ വാട്സാപ്പ് ഫാൻസ്‌ കൂട്ടായ്മയിൽ പങ്കാളികൾ ആകാൻ നിങ്ങളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു* 💞 chat.whatsapp.com/JCkt6wNpgUKDuCzTv91n0f
@krishnapriya5519
@krishnapriya5519 3 года назад
Thanku, nelsonchettn, nobichetan, naveenchettn, lakshmi priya chechi, evaroke kondu varum ee big boss team ne onn ozhivakkuo
@sachinrs9361
@sachinrs9361 3 года назад
കിഷോർ അണ്ണൻ സ്ഥിരം വേണം 👌😘
@Asna-u8y
@Asna-u8y Год назад
😍😍😍
@മലയാളി-ര3ന
@മലയാളി-ര3ന 3 года назад
നോബി ചേട്ടൻ... തങ്കച്ചൻ ചേട്ടൻ... നെൽസൺ ചേട്ടൻ.....നവീൻ ചേട്ടൻ.... ശശാങ്കൻ ചേട്ടൻ.. ഇവരൊന്നും ഇല്ലാതെ ഒരു ഗും ഇല്ല...
@kukku666
@kukku666 3 года назад
സ്വന്തം പ്രയത്നം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ കലാകാരൻ നമ്മുടെ സ്വന്തം തങ്കച്ചൻ വിതുര എന്ന നമ്മുടെ തങ്കുവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർ ജോയിൻ ചെയ്യുക..chat.whatsapp.com/BYDgkrOP0VmJzfDOSqZuuO
@__vibe__
@__vibe__ 3 года назад
തങ്കച്ചൻ ഫാൻസുണ്ടോ ഇവിടെ ഇണ്ടങ്കിൽ ഈ വൈറ്റ് ബട്ടൺ ക്കുത്തിപെളിക്😁💖 തങ്കൂ. FANCE ASSOCIATION KASROD 💖
@nishakumaris2219
@nishakumaris2219 3 года назад
💞 *ലോകമെമ്പാടും നെഞ്ചിലേറ്റിയ നമ്മുടെ സ്വന്തം തങ്കച്ചൻ ചേട്ടന്റെ വാട്സാപ്പ് ഫാൻസ്‌ കൂട്ടായ്മയിൽ പങ്കാളികൾ ആകാൻ നിങ്ങളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു* 💞 chat.whatsapp.com/JCkt6wNpgUKDuCzTv91n0f
@wow-nk9ey
@wow-nk9ey 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8SiwXAoAwHY.html
@thadikkaranumteacherum
@thadikkaranumteacherum 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IOEllWewiug.html
@thadikkaranumteacherum
@thadikkaranumteacherum 3 года назад
@@nishakumaris2219 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IOEllWewiug.html
@soumya7408
@soumya7408 3 года назад
🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹 chat.whatsapp.com/CYvA1FWdbQh1hGu9Qgua6H
@rasakkannurkp5582
@rasakkannurkp5582 3 года назад
നൊബിയും തങ്കുവും ജിമ്മനും ഇല്ലാതെ എന്ത് സ്റ്റാർ മാജിക് 😘😘😥😊
@sarathtubes6252
@sarathtubes6252 3 года назад
Correct
@mohammedyasar8147
@mohammedyasar8147 3 года назад
Correct
@sreemolsree916
@sreemolsree916 3 года назад
Yes avare vegam thirichu konduvaranam
@anaswaraanu7579
@anaswaraanu7579 3 года назад
തങ്കു ചേട്ടൻ 💞💞💞
@anaswaraanu7579
@anaswaraanu7579 3 года назад
നോബി ചേട്ടൻ 💞💞
@manzishareef7157
@manzishareef7157 3 года назад
കിഷോർ ചേട്ടന്റെ "മെനെ പ്യാർ കിയ" wow supperrr🔥poliiiii
@sajafathima4749
@sajafathima4749 3 года назад
Star, magic യുട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ?👇👇
@ikrusworld
@ikrusworld 3 года назад
Und.... Shorts as ishtapedum me n my little sister.. Ishtapetal sub chythu bell icon press cheyyuvo ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MeU-dBf7DiI.html
@MJRTECHmjrtech
@MJRTECHmjrtech 3 года назад
Subscribe me
@ikrusworld
@ikrusworld 3 года назад
@@MJRTECHmjrtech cheythu... Thirichu cheytho
@muhammedmushthaq8g94
@muhammedmushthaq8g94 3 года назад
Und
@MJRTECHmjrtech
@MJRTECHmjrtech 3 года назад
@@ikrusworld i subscribed
@ebinthomas9085
@ebinthomas9085 3 года назад
അയ്യാ എൻ്റെ തങ്കു എവിടെ എനിക്ക് ഇപ്പം കാണണം ഒരു Like iiiiiii
@kukku666
@kukku666 3 года назад
സ്വന്തം പ്രയത്നം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ കലാകാരൻ നമ്മുടെ സ്വന്തം തങ്കച്ചൻ വിതുര എന്ന നമ്മുടെ തങ്കുവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർ ജോയിൻ ചെയ്യുക..chat.whatsapp.com/BYDgkrOP0VmJzfDOSqZuuO
@sreekumarkollappalli8737
@sreekumarkollappalli8737 3 года назад
ഈഅവതാരികയ്ക്ക് ചാട്ടയുടെഅടിയും/ഐസ് ബക്കറ്റിലിറക്കുകയുംചെയ്യുന്ന ഒരുഎപ്പിസോഡ് ഒരണ്ണം ഉണ്ടങ്കിൽ സൂപ്പർ ആകും/
@sathyamsivam9434
@sathyamsivam9434 3 года назад
Chanthikku thanne pedakkanam
@rocking6450
@rocking6450 3 года назад
ഷിയാസ് -അനു പാട്ട് കേട്ട് ചിരിച്ചു മടുത്തു....😂😂😂😂.
@zainudeenriyadh318
@zainudeenriyadh318 3 года назад
അധ്യാപകനെ ബഹുമാനിച്ച് വീണ്ടും അധ്യാപകന്റെ അടിവേടിച്ച അസീസ് ക്കയോട് ബഹുമാനം തോന്നുന്നു
@Hari.398
@Hari.398 3 года назад
കിഷോർ ഭായ് സ്ഥിരം വന്നം പൊളി Mood
@kuttiyammualampara8696
@kuttiyammualampara8696 3 года назад
Sathyam
@bharathchandran5048
@bharathchandran5048 3 года назад
Shiyas ഇക്ക ഒഴികെ വേറെയൊരു bigg boss അംഗങ്ങളും Star Magicil വേണ്ട എന്നുള്ളവർ ...... 👇👇 👇👇 👇👇 👇👇 👇👇
@ashminaashmi345
@ashminaashmi345 3 года назад
correct
@shamilashaz5727
@shamilashaz5727 3 года назад
Crct🤙
@shinycharles3808
@shinycharles3808 3 года назад
Ys
@sreethuprakash4605
@sreethuprakash4605 3 года назад
Correct
@vishnudass8955
@vishnudass8955 3 года назад
Sathyam
@Fcmobile3465
@Fcmobile3465 3 года назад
കിഷോർ ചേട്ടൻ ഒരു അധ്യാപകൻ ആയിരുന്നു എന്നതും അസീസ് ഇക്കയെയോക്കെ പഠിപ്പിച്ചുട്ടുണ്ടെന്നതുമൊക്കെ പുതിയ അറിവാണ് 🙄 ഞാൻ കരുതി പാചക പരിപാടിയായിട്ടൊക്കെ നടക്കുന്ന ഒരു ചെറിയ ആക്ടർ ആയിരുന്നു എന്നാണ് 😌 അനു ബോറാവുന്നുണ്ട്.. അധികമായാൽ അമൃതും വിഷം ആണെന്നല്ലേ 🙄
@sandeepsandhu4543
@sandeepsandhu4543 3 года назад
അതെ ചില എപ്പിസോഡ് anu വളരെ ബോർ ആവുന്നുണ്ട്
@SalmanFaris-qw5dx
@SalmanFaris-qw5dx 3 года назад
അനു പൊട്ടത്തരം അഭിനയിക്കുവാണ്. ഭയങ്കര ബോർ ആവുന്നുണ്ട്
@jerusalem0771
@jerusalem0771 3 года назад
@@SalmanFaris-qw5dx അതേ.. അനുവും, ശ്രീ വിദ്യയും.. സെയിം റൂട്ട് ആണ് പിടിക്കുന്നത്.
@ദശമൂലംദാമു-ഛ9ഖ
സ്ക്രിപ്റ്റഡ് ആണ് ബിനുച്ചേട്ടനെ തല്ലാൻ പോകുമ്പോൾ ലെക്ഷ്മി അനു വിനോട്‌ രഹസ്യം പറയുന്നുണ്ടായിരുന്നു 36:25
@shabeebmuhammedc8811
@shabeebmuhammedc8811 3 года назад
@@ദശമൂലംദാമു-ഛ9ഖ സ്ക്രിപ്റ്റ് ആണെന്ന് തോന്നുന്നത് തന്നെയാണ് ബോർ ആവുന്നുണ്ട് എന്ന് പറയുന്നത്..
@renjithrenz7357
@renjithrenz7357 3 года назад
കിഷോർ ചേട്ടൻ പൊളി... കിഷോർ ചേട്ടനെ ഇനി എല്ലാ എപ്പിസോഡിലും കൊണ്ട് വരണേ
@sreekanth8416
@sreekanth8416 3 года назад
ഈ Alessandra യേ മാറ്റിയിട്ട് തങ്കച്ചൻ ചേട്ടനെ യും നോബി ചേട്ടനെയും ഓക്കേ കൊടുവേരു.. #Flowers#starmagic
@nishakumaris2219
@nishakumaris2219 3 года назад
💞 *ലോകമെമ്പാടും നെഞ്ചിലേറ്റിയ നമ്മുടെ സ്വന്തം തങ്കച്ചൻ ചേട്ടന്റെ വാട്സാപ്പ് ഫാൻസ്‌ കൂട്ടായ്മയിൽ പങ്കാളികൾ ആകാൻ നിങ്ങളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു* 💞 chat.whatsapp.com/JCkt6wNpgUKDuCzTv91n0f
@ebinshaji5316
@ebinshaji5316 3 года назад
Avale okke enthina ithil konduvarunne onninum kollilla vere areyenkilum konduvanna nallatharunn #flowers#starmagic
@khamarunnisafazilfazil2529
@khamarunnisafazilfazil2529 3 года назад
Avale orupad peru eshttappedunnilla so plz nobichettan thanku evare mathi
@KL-qi5ww
@KL-qi5ww 3 года назад
*OVER ACTING OOZHIVAKKIKKOODE ATHINE*
@shafisssshafisss3744
@shafisssshafisss3744 3 года назад
👍
@aryaajin1368
@aryaajin1368 3 года назад
നോബി ചേട്ടൻ, തങ്കു, നെൽസൺ ചേട്ടൻ, ലക്ഷ്മിപ്രിയ ചേച്ചി, സുധിച്ചേട്ടൻ, ശശു, ഐശ്വര്യ, അനുകുട്ടി, സ്വാധിക, സ്വാസിക,മാൻവി, തൻവി, അവരെ ഒക്കെ കൊണ്ട് വരു...ഇവർ ഒക്കെ ഉള്ള സ്റ്റർമാജിക് ആണ് പൊളി...ബിഗ്‌ബോസിലെ ടീമിനെ കൊണ്ട് വരല്ലേ🙏😔#starmagic #flowerstv
@sunithakrishan8131
@sunithakrishan8131 3 года назад
Yss
@SINUSGALLERY1
@SINUSGALLERY1 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cH0k-7WEIEE.html please onn subscribe cheyyumo
@SINUSGALLERY1
@SINUSGALLERY1 3 года назад
@@sunithakrishan8131 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cH0k-7WEIEE.html subscribe cheyyumo please
@noufalmp5272
@noufalmp5272 3 года назад
മാഷും കുട്ടിയും തകർത്ത് വാരി. രണ്ടാളും പൊളിച്ച്
@Sshhaammaa2019
@Sshhaammaa2019 3 года назад
Pls...🙏.. അഭ്യർത്തനയാണ്.. biggboss ലെ ആരെയും കൊണ്ടു വരല്ലേ.. 😑
@amruthalakshmi9550
@amruthalakshmi9550 3 года назад
സത്യം
@sarathtubes6252
@sarathtubes6252 3 года назад
Sathyam
@human4782
@human4782 3 года назад
Sathyam
@farhanahh3353
@farhanahh3353 3 года назад
Konduvannalentha...konduvanno
@rasfalcm2648
@rasfalcm2648 3 года назад
ഷിയാസ് ഒഴികെ വേറെ ആരെയും കൊണ്ട് വരണ്ട.....
@shajirshajir7764
@shajirshajir7764 3 года назад
വളരേ കഷ്ടപ്പെട്ട് ആര്‍ട്ടിസ്റ്റ്‌ ആയ അടിമാലി, സുധി, നോബി, നെല്‍സണ്‍, ശശു, തങ്കച്ചന്‍ ഇവരെ ഇവിടെ വേണം. അവർ പച്ചയായ ആര്‍ട്ടിസ്റ്റുകൾ ആണ്
@meghnajayesh3683
@meghnajayesh3683 3 года назад
ബിനുച്ചേട്ടൻ പറഞ്ഞത് ശരിയാണ് പ്രദീപ് ചേട്ടൻ പാടുമ്പോൾ സുരേഷ് ഗോപീടെ സൗണ്ട് പോലെ തോന്നി
@rahmanj308
@rahmanj308 3 года назад
കിഷോർ ചേട്ടനും അസീസും പൊളിച്ചു അടുക്കി
@gps7398
@gps7398 3 года назад
ബിഗ്‌ബോസിലെ ആൾക്കാർ ഷിയാസ് ഇരുന്നോട്ടെ കുഴപ്പമില്ല പക്ഷേ ഈ അലെൻസന്ദ്ര പ്രദീപ്‌ ഇതിനെയൊക്കെ എന്തിനാ കൊണ്ടുവരുന്നത് ഇതിലും എത്രയും ഭേദമാണ് ആ കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്
@omkvmachaan1828
@omkvmachaan1828 3 года назад
സ്കൂളിലെ back ബെഞ്ചിൽ ഇരുന്നു പഠിച്ചവർ ഉണ്ടെങ്കിൽ വാ
@princysolamon8846
@princysolamon8846 3 года назад
8 too nursing..
@lekshmirnair-gf2cw
@lekshmirnair-gf2cw 3 года назад
We want Thankuchettan❤️ We want Nobychettan❤️ We want shasuchettan❤️ We want Sudhichettan❤️ We want Navin❤️ We want Swasu❤️ We want Lekshmipriya❤️ We want all of them back in the show😎 Along with Binuchetan❤️ Aseeskka❤️ Nelsonchettan❤️Shiyas❤️Jaseela❤️ Anukkutty❤️Mridula❤️Sadhika❤️Anu Joseph❤️Sreevidya❤️Aishu❤️Diana
@NikhilKumar-nf9bc
@NikhilKumar-nf9bc 3 года назад
ലക്ഷ്മി പ്രിയ ഒഴികെ ബാക്കി എല്ലാവരും poliya
@kallusmedia8328
@kallusmedia8328 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1wcY5wJJ_p4.html ithonn kandnok ishtapettal likum subscribeum cheyanee plzz 🙌🙏🙏🙏🙏
@Adv.VishnuMenon
@Adv.VishnuMenon 3 года назад
Jishin too
@TopNotchlofi
@TopNotchlofi 3 года назад
COMEDY STARS SEASON 1 SKIT VIDEOS 1:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3F1RiizxhiA.html 2:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ib8595Nk9Po.html 3:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LaYx1TwBemk.html
@goodday9296
@goodday9296 3 года назад
ഇവരൊക്കെ ഉണ്ടെങ്കിലേ ഇത് കൊള്ളാവൂ. ഇതിപോൾ സാധാരണ തട്ടിക്കൂട്ട് പരിപാടി ആകുന്നു
@agneyagra9670
@agneyagra9670 3 года назад
കിഷോറേട്ടൻ സൂപ്പർ., ആ അലക്സാന്ദ്രയും പ്രതാപും വേണ്ട
@veenaammu8311
@veenaammu8311 3 года назад
തങ്കച്ചൻ ചേട്ടൻ ജിഷിൻ ചേട്ടൻ ജിമ്മൻ ഇവരെ കൊണ്ട് വരുക. ഇക്ക പൊളിയാണ്
@easypinkycrafts5718
@easypinkycrafts5718 3 года назад
Yes
@TopNotchlofi
@TopNotchlofi 3 года назад
COMEDY STARS SEASON 1 SKIT VIDEOS 1:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3F1RiizxhiA.html 2:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ib8595Nk9Po.html 3:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LaYx1TwBemk.html
@jamesjames1492
@jamesjames1492 3 года назад
പ്രദീപിനെ കൊണ്ടുവരത്തെ ഞങ്ങളുടെ തങ്കുവിനെ കൊണ്ടുവന്നുടെ
@akhil75108
@akhil75108 3 года назад
ആ പ്രദീപിനെയും അലക്സണ്ട്രയെയും അങ്ങ് പറഞ്ഞ് വിട്ടേക്കണേ..
@bijishapurushu9551
@bijishapurushu9551 3 года назад
അലക്സന്ദ്ര വേണ്ട
@athul9100
@athul9100 3 года назад
@@bijishapurushu9551 adhey avide nikkan oru yogyatha illatha aal
@rahanasa1123
@rahanasa1123 3 года назад
Pradeepina venda Alsandra uyir❤
@sansusunny8320
@sansusunny8320 3 года назад
Yes
@Faazthetruthseeker
@Faazthetruthseeker 3 года назад
ആ രണ്ടു പേരും വേണ്ട..പ്രത്യേകിച്ചും അലക്സാന്ദ്ര..വെറുപ്പിക്കൽ
@lemonmor4102
@lemonmor4102 3 года назад
കിഷോർ ചേട്ടൻ സ്റ്റാർ മാജിക്കിൽ എന്നും വേണം.i like kishor chettan
@athulbabu1110
@athulbabu1110 3 года назад
Nobi ചേട്ടൻ, നെൽസൺ ചേട്ടൻ, തങ്കു വിനെയും കൊണ്ട് വരണം ♥️♥️♥️
@blacklover880
@blacklover880 3 года назад
ഈ ബിഗ്ബോസ്സിലുണ്ടായിരുന്ന ഓരോന്നിനെ എന്തിനാ ഇതിൽ കൊണ്ടുവരുന്നേ😡നേരത്തെ ഉള്ളവരു തന്നെ ധാരാളമാണ്
@nishagirishnisha7885
@nishagirishnisha7885 3 года назад
Sathtam
@wow-nk9ey
@wow-nk9ey 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8SiwXAoAwHY.html
@nisunisar2210
@nisunisar2210 3 года назад
Athanne
@sarushmar1942
@sarushmar1942 3 года назад
Sathym
@chinnuschinnu7441
@chinnuschinnu7441 3 года назад
Sathyam😡😡😡
@MaheshKumar-wf7cd
@MaheshKumar-wf7cd 3 года назад
നോബി ചേട്ടൻ തങ്കു ഇവരില്ലാതെ കാണാൻ ഒരു രസവുമില്ല 😪😪😪 ഭയങ്കര മിസ്സിങ്ങ എന്ന വരുന്നത് 🥰🥰😍😍😪😪😪😪
@luyicasoficasofi9935
@luyicasoficasofi9935 3 года назад
Ys
@riak398
@riak398 3 года назад
ജീഷിൻ നവീൻ മറ്റുള്ളവരുടെ അത്രേം ഇല്ലേലും സ്റ്റർമാജിക് വിജയം ഇവർക്കും കൂടി ഉള്ളതാണ്.. അവരെ മടക്കി കൊണ്ട് വരുക.. അവരെ പ്രേക്ഷരക്കു ഇനിയും വേണം
@aparna.m.r7177
@aparna.m.r7177 3 года назад
Jishinum wife m ipool vararillleeeee
@geethu9430
@geethu9430 3 года назад
Crtttt❤️
@razinnizar1444
@razinnizar1444 3 года назад
Shariyaannu
@rishadrpm1602
@rishadrpm1602 3 года назад
ബിനുച്ചേട്ടനും കൂടി ഉള്ളോണ്ട് കാണുന്നു നോബി ചേട്ടനെയും തങ്കുവിനെയും കൊണ്ട് വായോ
@yadunathk8388
@yadunathk8388 3 года назад
Anukkutty innu pwolichallo😍🥰.gamil win cheythalum adi vangunna kutty😄😄😄😄.please anukkuttede oru dance vekkumo .anukkutty❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sandeeptv3382
@sandeeptv3382 3 года назад
ഒന്നു പോടെയ് ഒരു അനു
@yadunathk8388
@yadunathk8388 3 года назад
Anukutty is our One of the favourite artists❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@knowledgewrld3637
@knowledgewrld3637 3 года назад
@@yadunathk8388 same 2u
@RoNoGiRL-tm9ec
@RoNoGiRL-tm9ec 3 года назад
Anukutty💚💚💚💚💚
@name_7296
@name_7296 3 года назад
RU-vidrs ; saying their promotion💰 Viewers : 😬 touch tha sceereen and 10 seconds skip Do you agree with the this😅😜
@Upskill_kattana
@Upskill_kattana 3 года назад
പിന്നെ അല്ല 💥
@muflihpp1033
@muflihpp1033 3 года назад
💯
@diyaashrafadiyattil4416
@diyaashrafadiyattil4416 3 года назад
Siyas and anumol song super. Chirich chirich chathu 💕
@divyamohan8976
@divyamohan8976 3 года назад
കിഷോർ ചേട്ടൻ നല്ലതാണ് ഇതിൽ നിന്നും മാറ്റരുത്
@world_of_changes1710
@world_of_changes1710 3 года назад
ദയവു ചെയ്തു bigboss ൽ വെറുപ്പിച്ച ചവറുകളെ കൊണ്ടുവന്നു ഇതും കൂടി നശിപ്പിക്കരുത് അനൂപേട്ടാ.
@ashnasalm9021
@ashnasalm9021 3 года назад
അതെ 👍👍ബിഗ്‌ബോസ് അവർ ചവർ ആണ്
@pramodasha123
@pramodasha123 3 года назад
Sathyam
@aswathijiju5250
@aswathijiju5250 3 года назад
ഷിയാസ് നേം ചേർത്ത് അല്ലെ പറഞ്ഞത്??
@shamsuuae1753
@shamsuuae1753 3 года назад
Shiyas ok👍👌
@kannadikutty2838
@kannadikutty2838 3 года назад
ശിയാസ്ക വേണം
@abdurahnam7517
@abdurahnam7517 3 года назад
ഇ പരുപാടി ഇപ്പോൾ കോപ്പറേഷൻ വണ്ടി ആയി മാറി സകല വേസ്റ്റും ഇപ്പോൾ ഇതില തക്കു.. നെൽസൻ..നോബി.. നാവിൻ.. ഇവർ ഉണ്ടായപ്പോൾ ഇത് കാണാൻ ഒരു രസം ഉണ്ടായിരുന്നു ഇപ്പോൾ നാഥൻ ഇല്ല കളരി പോലെയായി
@remyathabu8102
@remyathabu8102 3 года назад
കിഷോറേട്ടനും അസ്സീസ് ഇക്കയും തമ്മിലുള്ള കെമിസ്ട്രി സൂപ്പർ...ഒരുപാട് ചിരിച്ചു. സുധിച്ചേട്ടന്റെ കുടുംബത്തെ കണ്ടിരുന്നു.. സുധിചേട്ടനെ ഒത്തിരി ഇഷ്ടാണ്... Thanks to all star magic team...🌹🌹🌹
@izzaworld8459
@izzaworld8459 3 года назад
ബിനു ചേട്ടന് വിഷമമാകുന്നുണ്ടോ മറ്റുള്ളവർ ഈ ടീമിൽ വരണ്ടന്നു പറയമ്പോൾ.. ബിനുച്ചേട്ടൻ പൊളിയാ..🤣🤣 spr 😍😍😍
@anithalakshmanan5094
@anithalakshmanan5094 3 года назад
നോബി എവിടെ
@izzaworld8459
@izzaworld8459 3 года назад
@മധുരണ്ണ൯ Madhurannan അതെ ജയിക്കണേ
@izzaworld8459
@izzaworld8459 3 года назад
@torrez114u 🤣🤣😂
@izzaworld8459
@izzaworld8459 3 года назад
@മധുരണ്ണ൯ Madhurannan ആണോ 💐💐😂😂💃💃💃waiting for epsd
@shezinshezi1444
@shezinshezi1444 3 года назад
ഈ അലക്സ്സാന്ദ്രയെ ഒക്കെ മാറ്റി ലക്ഷ്മി ചേച്ചിയെയും,അതുപോലുള്ള പഴയമെമ്പേഴ്സിനെയും കൊണ്ട് വരൂൂ........ പ്ലീസ്......🙏🙏🙏🙏🙏
@fathimashifac9006
@fathimashifac9006 3 года назад
കിഷോർ ഏട്ടൻ എന്നും വരണം 😍ഇന്നത്തെ എപ്പിസോട് ചിരിച്ചു ഊപ്പാട് ഇളകി.....
@adarshts4974
@adarshts4974 3 года назад
Good
@adarshts4974
@adarshts4974 3 года назад
Kishorrrrettaaaa
@kallusmedia8328
@kallusmedia8328 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1wcY5wJJ_p4.html ithonn kandnok ishtapettal likum subscribeum cheyanee plzz 🙌🙏🙏🙏🙏
@rakhisree7851
@rakhisree7851 3 года назад
Athe
@muhammadarif6389
@muhammadarif6389 3 года назад
Sree vidya ...endoru sweet aan..🥰🥰 she is very innocent person..I like sree vidya
@kattapa_2279
@kattapa_2279 3 года назад
കിഷോർ ഏട്ടനെ ഇഷ്ടം ആയവർ ഇവിടെ വായോ....❤❤❤❤❤❤
@muflihpp1033
@muflihpp1033 3 года назад
Star Magic thug life 😎👉 CMNT box polichekk🥰🤩 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1KKXyeWi0eQ.html
@rajimathew1433
@rajimathew1433 3 года назад
B B S 2 ലെ പാഴുകളെ കൊണ്ട് വന്ന് വെറിപ്പിക്കരുത് Pls..... തങ്കു, നവീൻ.... എവിടെ കൊണ്ടുവരു........
@sahadvk2248
@sahadvk2248 3 года назад
Appol shiyas vennam ennund
@aswathijiju5250
@aswathijiju5250 3 года назад
അപ്പോൾ B B 1 ലെ ഷിയാസ് ok ആണോ?
@minukunjumon37
@minukunjumon37 3 года назад
Sathyam,alasandraye konduvaruve venda,veruppikkal aanu avar
@aaa-cp4xg
@aaa-cp4xg 3 года назад
നമ്മുടെ നോബിചേട്ടനെ ഇഷ്ടമുള്ളവർ ഉണ്ടോ 🤔🤔 ❤❤❤❤
@MJRTECHmjrtech
@MJRTECHmjrtech 3 года назад
Subscribe me
@muhammedanshif6926
@muhammedanshif6926 3 года назад
IllA
@wow-nk9ey
@wow-nk9ey 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2PKZOwXqjxE.html
@_.jinanamajeed._3536
@_.jinanamajeed._3536 3 года назад
Ella episodilum ninte comment aanallo first🤕
@adnanhashim7539
@adnanhashim7539 3 года назад
@@MJRTECHmjrtech illa
@RENJITH-s3g
@RENJITH-s3g 3 года назад
Shiyaz & Anu പാട്ട് super👍
@safasalim3999
@safasalim3999 3 года назад
Naveen..noby...Nelson..and our one and only thangu....where are these gays...we miss them....thangu.....💞
@jancyshaji4826
@jancyshaji4826 3 года назад
Szxcvh
@SINUSGALLERY1
@SINUSGALLERY1 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cH0k-7WEIEE.html please onn subscribe cheyyumo please
@luyicasoficasofi9935
@luyicasoficasofi9935 3 года назад
Me too
@Shorts_Stop_Dude
@Shorts_Stop_Dude 3 года назад
ഈ ബിഗ്‌ബോസ് കോഴികളെ ഒകെ എന്തിനാ ഇവിടെ കൊണ്ട് വരുന്നത്.. അവരുടെ സ്ഥാനത് തങ്കുവിനേയും നോബിയെയും ഒകെ കൊണ്ട് വരൂ..
@ashnasalm9021
@ashnasalm9021 3 года назад
Ok
@josephmathew6613
@josephmathew6613 3 года назад
അവർ വേറെ വർക്ക്‌ മായി തിരക്കിൽ ആണ് അതാണ് വരാത്തത്, അല്ലാതെ വിളിക്കാഞ്ഞിട്ടല്ല, അവർ വന്നാൽ സ്റ്റർമാജിക് ന് തന്നെ അല്ലെ ഗുണം റേറ്റിംഗ് കൂടിലെ ഒറ്റ അടിക്ക്
@zidhanzayan6572
@zidhanzayan6572 3 года назад
Paradheep ettan venam avare poliya
@shasfamily1842
@shasfamily1842 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VwAkP2VFxUg.html
@luyicasoficasofi9935
@luyicasoficasofi9935 3 года назад
Star magic membersinyum Bigg Bossneyum compare Cheyalwe. 🌟 Magic vere poliyalw❤️❤️
@mridulk634
@mridulk634 3 года назад
ഈ പരസ്യം ചിന്നു പറയാതിരിക്കാൻ ലൈക് അടി
@shihabpnmvts9979
@shihabpnmvts9979 3 года назад
ലച്ച്മിന്റെ പരസ്യം കേട്ട് മടുത്തു😥
@mridulk634
@mridulk634 3 года назад
@CHANNEL STS അയിന് 2 പ്രാവിശ്യം കാണിക്കാനോ
@muflihpp1033
@muflihpp1033 3 года назад
Star Magic thug life 😎👉 CMNT box polichekk🥰🤩 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1KKXyeWi0eQ.html
@TopNotchlofi
@TopNotchlofi 3 года назад
COMEDY STARS SEASON 1 SKIT VIDEOS.. 1:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3F1RiizxhiA.html 2:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ib8595Nk9Po.html 3:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LaYx1TwBemk.html
@noishidanoushi1964
@noishidanoushi1964 3 года назад
ആ അലെക്‌സാൻഡ്രയെ ഒക്കെ എടുത്തു കളഞ്ഞുടെ 😷😷🤢🤢
@sreeharivigneswara7693
@sreeharivigneswara7693 3 года назад
Sathyam
@mallukilladis9419
@mallukilladis9419 3 года назад
Correct
@TopNotchlofi
@TopNotchlofi 3 года назад
COMEDY STARS SEASON 1 SKIT VIDEOS.. 1:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3F1RiizxhiA.html 2:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ib8595Nk9Po.html 3:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LaYx1TwBemk.html
@bgb2047
@bgb2047 3 года назад
എന്ത് മൈരേ നിന്നെ കടിക്കുന്നുണ്ടോ
@nishachacko8811
@nishachacko8811 3 года назад
Sathyam
@vishnuvijayn994
@vishnuvijayn994 3 года назад
ആ അലക്സൻഡ്രയെ ഒക്കെ എന്തിനാ ഇവിടെ വിളിച്ചിരുതുന്നത് .
@muhammadnihal8397
@muhammadnihal8397 3 года назад
ബിനു അടിമാലി പൊളിയാണ് കേട്ടാ കൗണ്ടർ അടിക്കാൻ ബെസ്റ്റ്🤞😎
@AppuAdarsh7
@AppuAdarsh7 3 года назад
Kishore bro പൊളിയാണ് എന്നുള്ളവർ like അടി 😍
@memories76488
@memories76488 3 года назад
കിഷോർ ഏട്ടനെ സ്റ്റാർ മാജിക് കൈ വിടല്ലെ,ചേട്ടൻ പൊളിയ ഒരു രക്ഷയും ഇല്ല
@asifkayakkodi7110
@asifkayakkodi7110 3 года назад
സ്റാർമാജിക്കിലെ പെണ്കുട്ടികളിൽ ഏറ്റവും സിംപിൾ ആയി ഡ്രെസ് ചെയ്യുന്നത് ശ്രീവിദ്യ ആണെന്ന് അഭിപ്രായം ഉള്ളവരുണ്ടോ
@cecer1414
@cecer1414 3 года назад
Jaseela👌
@anamikarajesh8663
@anamikarajesh8663 3 года назад
𝑺𝒓𝒆𝒆𝒗𝒊𝒅𝒉𝒚𝒂 𝒂𝒏𝒖 𝒔𝒂𝒕𝒚𝒂𝒎
@sarathts2893
@sarathts2893 3 года назад
Hiii
@kusumamgiji2538
@kusumamgiji2538 3 года назад
Sreevidhya anumol
@arathybabz2092
@arathybabz2092 3 года назад
Aishu
@mukeshkidukki2837
@mukeshkidukki2837 3 года назад
പരിപാടി പൊളിച്ചു എന്നാലും നോബി ചേട്ടനെയും തങ്കു വിനെയും മൃദുല ചേച്ചിയും വല്ലാതെ മിസ്സ് ചെയ്യുന്നു ആരൊക്കെ ഉണ്ട്
@starmagicthuglife1547
@starmagicthuglife1547 3 года назад
നമ്മുടെ തങ്കു എവിടെ തങ്കുവിനെ കൊണ്ടുവരൂ തങ്കു കി ജയ് 😎😎😎😎😎💪💪💪💪💪💪💪
@soumya7408
@soumya7408 3 года назад
🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹 chat.whatsapp.com/CYvA1FWdbQh1hGu9Qgua6H
@mambimambi5421
@mambimambi5421 3 года назад
Anu kutty chiripich kollalle🥰💓anu kutty ente favourite aan
@visakhthampivisakhthampi2373
@visakhthampivisakhthampi2373 3 года назад
അനുകുട്ടി സൂപ്പർ ലുക്ക്‌...... അനുകുട്ടി പാട്ട് 😂😂😂 എന്നാലും അടിക്കാൻ കിട്ടിയ അവസരം കളഞ്ഞു അടിമേടിക്കണ്ടാരുന്നു....
@sandeeptv3382
@sandeeptv3382 3 года назад
ഒന്നു പോടെയ് ഒരു അനു ശവം
@faseelafaseela3066
@faseelafaseela3066 3 года назад
തങ്കു ചേട്ടൻ നോബി ചേട്ടൻ നവീൻ ചേട്ടൻ നെൽസൺ ചേട്ടൻ ഇവരെ കൊണ്ടു വരൂ
@binuks7611
@binuks7611 3 года назад
ഞാൻ ഒരു അധ്യാപകനും സ്കിൽ ട്രെയിനർ കൂടിയാണ് ,ജീവിതത്തിൽ ആദ്യമായി ഒരു പ്രോഗ്രാം ആസ്വദിച്ചിരുന്നു മുടങ്ങാതെ കാണുന്നത് സ്റ്റാർ മാജിക് മാത്രമാണ്. യൂട്യൂബിലും ഫേസ്ബുക്കിലും കിട്ടുന്ന സമയം ഞാൻ ഇത് കണ്ട് ആസ്വദിക്കാറുണ്ട്, ഒരുപാട് ഒരുപാട് സന്തോഷമുണ്ട് അതിലുപരി മാനസികമായി ആയി റിലാക്സ് നൽകുന്നത് സ്റ്റാർ മാജിക് അല്ലാതെ മറ്റൊരു പ്രോഗ്രാമും ഇതുവരെ എന്നെ സ്വാധീനിച്ചിട്ടില്ല. ഒരു ആഗ്രഹം മാത്രമാണ് സ്റ്റാർ മാജിക് ഫാമിലിയുടെ കൂടെ ഒരു മിനിറ്റെങ്കിലും ചെലവഴിക്കണം എന്ന് ഒരു ആഗ്രഹം Binu Kaithakuzhy Attappady
@dhanyarahul9678
@dhanyarahul9678 3 года назад
Sreevidyade dressing ishtamullavar ethra perund
Далее
Star Magic (Tamaar Padaar - 2) Flowers | EP#237
39:44
Star Magic Flowers | EP#252
42:42
Просмотров 2,2 млн
Wait for it 😂
00:19
Просмотров 4,5 млн
новое испытание
00:40
Просмотров 329 тыс.
Star Magic | Flowers | Ep# 730
43:55
Просмотров 205 тыс.
Star Magic Flowers | EP#248
41:23
Просмотров 3 млн
Star Magic Flowers | EP#239
46:29
Просмотров 3 млн