Тёмный

#VintageComedy 

Asianet
Подписаться 11 млн
Просмотров 1,6 млн
50% 1

#VintageComedy ഡോക്ടറോട് ചോദിക്കാം എന്ന പരിപാടിയ്ക്ക് തകർപ്പൻ സ്പൂഫുമായി കോമഡി സ്റ്റാർസ്
"Vintage Comedy - A remake of the classic comedy which is one of the earliest and purest forms of entertainment. It intends to be humorous or amusing by inducing laughter, taken from epic reality shows like Comedy Stars, Badai Bungalow, Cinemala etc..
#VintagaeComedy #ComedyStars #Cinemala #BadaiBungalow #Asianet"

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 444   
@sachukrishna6993
@sachukrishna6993 Год назад
കോമഡി എല്ലാം നല്ലത് പോലെ ആസ്വദിച്ചു.climax ആയപ്പോൾ കണ്ണ് ഒക്കെ നിറഞ്ഞു പോയി😪
@ABHINA125
@ABHINA125 Год назад
അസീസ് ഇക്കാന കാണുമ്പോ തന്നെ ചിരി വരുന്നപ്പ 🤣🤣🤣🤣
@ameershahul5846
@ameershahul5846 Год назад
😂😂
@bineethkl6680
@bineethkl6680 Год назад
😄
@ZidhuZidhu-l1t
@ZidhuZidhu-l1t 2 месяца назад
😂
@aravindmohan5071
@aravindmohan5071 Год назад
അസീസ് ഇക്കയെ കണ്ട് വന്നതാണ്. അസീസ് ഇക്ക 😘😘
@apmworld7207
@apmworld7207 Год назад
ഞാനും
@ruha7538
@ruha7538 Год назад
ഞാനും
@Lambodran
@Lambodran Год назад
ഞാനും
@sunitha6003
@sunitha6003 Год назад
ഞാനും
@nasreenthaniyan5101
@nasreenthaniyan5101 Год назад
Me tooo
@SHABEEB_EK
@SHABEEB_EK Год назад
സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചത് പൊളി 🥰🔥👍❤️ അസീസ്ക്ക
@SHABEEB_EK
@SHABEEB_EK Год назад
അവസാനം വളരെ നന്നായി എല്ലാ അറവു കാർക്കും നല്ലൊരു പാഠം ആയിരിക്കട്ടെ... കുറേ ആളുകൾ മനുഷ്യരെ അറുത്ത് മുറിച്ച് തിന്നാൻ വേണ്ടി ആശുപത്രികൾ പണിത് കൂട്ടുന്നു...ചിലർ സ്കൂളുകൾ.., അങ്ങനെ പലതും
@SHABEEB_EK
@SHABEEB_EK Год назад
ചിരിപ്പിച്ച് പിന്നെ കരയിപ്പിച്ച്
@nishanth9866
@nishanth9866 Год назад
കോമഡി എന്ന് പറഞ്ഞാൽ ആദ്യം മുതൽ അവസാനം വരെ ചിരിക്കാനുള വകയാണ് വേണ്ടത്. ഇത് അവസാനം കൊണ്ടുപോയി നാടകത്തിന്റെ ലെവലിലാക്കി..
@yathrakaran6619
@yathrakaran6619 Год назад
Adh eandhelum aavatte ithil oru content und eadhayalum ..privet hospitalinum avar oronn paranj cadh vedikunnenenm oke ithi last avar kanichu great play aan
@fousiaabdula3543
@fousiaabdula3543 Год назад
@@yathrakaran6619 0
@redmis196
@redmis196 Год назад
അല്ലാതെ സ്റ്റാർ മാജിക് പോലെ ആദ്യം മുതൽ അവസാനം വരെ ചളിയും പറഞ്ഞിരിക്കാം പോരെ
@AbdulKareem-yt1pc
@AbdulKareem-yt1pc Год назад
കരക്റ്റ്
@AbdulKareem-yt1pc
@AbdulKareem-yt1pc Год назад
കരക്റ്റ്
@amoldisgold9299
@amoldisgold9299 Год назад
അസീസ് ഒരു രക്ഷയില്ലാത്ത അഭിനയം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@muhammedshaheelm
@muhammedshaheelm Год назад
അസീസ്കന്റെ അഭിനയം തന്നെയാണ് ഇതിൽ മികച്ചു നിൽക്കുന്നത് പുള്ളി ഭയങ്കര നാച്ചുറൽ ആണ്... ഏത് ക്യറക്ട്ടരും ഓവർ ആക്കാതെ പുള്ളി ചെയ്യും
@kumar6018
@kumar6018 Год назад
മനസിന്‌ സന്തോഷം ഉണ്ടാകാൻ വേണ്ടിയാണു കോമഡി കാണുന്നത്. ദുരന്തങ്ങൾ കാണിക്കുവാൻ ഒരു പാട് വേദികളുണ്ട്. നന്നായി വന്ന ഒരു പരിപാടി നശിപ്പിച്ചു
@munuartkm8494
@munuartkm8494 Год назад
സത്യം
@redmis196
@redmis196 Год назад
ചിരിയിലും അവർ ഒരു നല്ല സന്ദേശമാണ് നൽകുന്നത് നമ്മുടെ സാധാരണക്കാരുടെ ഒരു അവസ്ഥ അവർ തുറന്നു കാണിച്ചു അതിന് അവർക്ക് അഭിനന്ദനങ്ങൾ
@JohnyDsilva-yn6xi
@JohnyDsilva-yn6xi 9 месяцев назад
​@@redmis196അവർ എന്തു നല്ല സന്ദേശം ആണ് നൽകിയത്? ഒരു സന്ദേശവും നൽകിയില്ല... ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതൊക്കെ കണ്ട് മനം മടുത്തിട്ടാണ് അല്പം സന്തോഷം കിട്ടുവാൻ കോമഡി പരിപാടികൾ കാണാൻ വരുന്നത്... അവിടെയും ഇതുപോലെത്തെ ദുരന്തങ്ങൾ കൊണ്ടുവന്നാൽ എന്ത് ചെയ്യും?
@okskuttanomana4203
@okskuttanomana4203 Год назад
കോമഡി കോമഡിയായി കാണാനാ എനിക്കിഷ്ടം. പക്ഷെ ഇത് ഇത്തിരി കൂടിപോയി. എല്ലാവരും നല്ല അഭിനേതാക്കൾ ആണ്.
@rasheed9601
@rasheed9601 Год назад
പതിനെട്ടു മണിക്കൂർ ജോലി കഴിഞ്ഞു വന്ന് അല്പം ഒന്ന് ക്ഷീണം മാറ്റാൻ നേരം കാണുന്ന കോമഡി ആണ്‌ ജഗതീഷ് ഏട്ടാ. അസീസ്ക്കായെ കണ്ട് ചാടി കയറി നോക്കുകേം ചെയ്തു . പക്ഷെ ചിരിക്കാനുള്ള എന്റെ മനസ്സ് തയ്യാറായപ്പോൾ. ചിരിപ്പിക്കാനുള്ള നിങ്ങളുടെ വേദി കരയിപ്പിച്ചു കളഞ്ഞു .. ഇത് വേണ്ടായിരുന്നു ... 😭😭
@leegeorge9766
@leegeorge9766 Год назад
അവന്റെ കോപ്പിലെ നന്മ മരം ഒണ്ടാക്കൽ. ഈ മലരൻ ആണ് കോമഡി വേറൊരു തരം ആക്കിയത്
@sruthykb9447
@sruthykb9447 Год назад
സത്യം
@satheeshv8099
@satheeshv8099 Год назад
കോമഡി ആയിരുന്നെങ്കിലും അവസാനം കണ്ണ് നനയിപ്പിച്ചു. സൂപ്പർ.
@Ram578
@Ram578 Год назад
14:49 ആ ഗൾഫിൽ നിന്ന് വിളിക്കുന്ന കഫീലിന്റെ അറബി കേട്ട് ചിരിച്ചു ഞാൻ ഒരു പരുവമായി 😂😂😂👌🏼👌🏼👌🏼👌🏼👌🏼😂😂😂
@KhaleefaUmar-g1e
@KhaleefaUmar-g1e 7 месяцев назад
😢😂😂😂
@kasimtpkasim264
@kasimtpkasim264 Год назад
തുടക്കം ഗംഭീരം അവസാനം ശോകം 😁😁😁
@sasindranathan
@sasindranathan Год назад
വിരുന്നിന് വിളിച്ചു നെഞ്ചില് കുത്തിയ പരിപാടി , കാണണ്ടായിരുന്നു എന്ന് തോന്നി .
@saranyaasr2118
@saranyaasr2118 Год назад
ആ മഞ്ഞ തൊപ്പി ഇട്ടതാലേ നമ്മുടെ ദിയ സുന 🤣🤣ബിഗ്‌ബോസ് കോമഡി അവതരിപ്പിച്ചത് 🤣🤣🤣🤣🤣🤣ബിഗ് ഫാൻ ആണ് sir
@jyothirmayee100
@jyothirmayee100 Год назад
കോമഡി ഏൽക്കില്ലെന്ന് മനസ്സിലായാൽ ഇങ്ങനെ സെന്റി ആക്കുന്നത് നല്ലൊരു കണ്ടുപിടുത്തമാണ്
@prasanthramesh4143
@prasanthramesh4143 Год назад
😂😂
@kayyoppu-83
@kayyoppu-83 Год назад
അവസാനം ഇതൊരു msg ആണ്.. പ്രൈവറ്റ് ഹോസ്പിറ്റലിനു എതിരെ 👍
@jipsonkv7347
@jipsonkv7347 Год назад
അസീസ് നെടുമങ്ങാട്..🔥🔥👌👌👏👏
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Год назад
🤣🤣🤣👍കാട്ടാക്കട മുരുകന്‍ KSRTC Driver സൂപ്പ്...അറബി Super 👌 👍
@sulaimanalath5589
@sulaimanalath5589 Год назад
കുട്ടികളെ വെച് ഈ രീതിയിൽ തെമ്മാടിത്തം കാണിക്കുന്ന കോമെടി ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്..!വേണ്ടപ്പെട്ടവർ ഉചിതമായ നടപടി സ്വീകരിക്കുക....
@anianiarnd8325
@anianiarnd8325 Год назад
👍👍👍👍🧡💗❤️💛എന്റെനാട്ടുകാരൻ അസീസ് സൂപ്പർ👌👌👌👌😆😆😆🙏🙏🙏
@itzmeadi666
@itzmeadi666 7 месяцев назад
11:57 പാവം രണ്ട് തവണ കൈ കൊടുത്തു കിട്ടിയില്ല 😂💯
@sajjadk413
@sajjadk413 Год назад
ആകുഞ്ഞിന് ഒരു രോഗവും ഇല്ലാ എങ്കിൽ ഇങ്ങനെ നരകിക്കാതെ അങ്ങ് വിളിക്കണേ എന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല എത്ര ആയാലും കുഞ്ഞു മോനല്ലേ,,, വേണ്ടായിരുന്നു
@shabeerpanganshabeer498
@shabeerpanganshabeer498 Год назад
അവസാനത്തെ രോഗികളുടെ ആ ഒരു പ്രവേശനവും ഡയലോഗും അവാർഡിന് അർഹമായതാണ്
@yadhuyadhu2721
@yadhuyadhu2721 Год назад
നിന്റെ അസുഖം എന്താന്ന് മനസ്സിലായി ഞരമ്പ് 😂😂😂😂😂😂😂😂
@mohammedashrafabdulkader3774
Last സീൻ ഒരു റിയൽ patient ആയിരുന്നെങ്കിൽ അവരുടെ ചികിത്സക്ക് ഇഷ്ടം പോലെ സഹായം കിട്ടുമായിരുന്നു... അതായിരുന്നു വേണ്ടത്. ഏതായാലും അസീസ് ഭായ് super
@fasaludheenfasaludheen3777
@fasaludheenfasaludheen3777 Год назад
ഇതൊക്കെ ആണ് ഓരോ ഹോസ്പിറ്റലിൽ നടക്കുന്നത് gd msg
@binimolthomas8240
@binimolthomas8240 Год назад
കുഞ്ഞിനെ വെച്ചുകൊണ്ടുള്ള കളി വേണ്ടായിരുന്നു. Sheriyayil
@bigtacoz
@bigtacoz 5 месяцев назад
Yes
@sharafu47
@sharafu47 Год назад
അസീസ്ക്ക് പൊളിച്ചു 🤣🤣🤣
@arjunaju9575
@arjunaju9575 Год назад
ലാസ്റ്റ് സെന്റി ആക്കണ്ടാരുന്നു... ശ്ശേ.. കളഞ്ഞു 🤗
@Vishnudevan
@Vishnudevan Год назад
എന്റെ പൊന്ന് അസീസ് ഇക്ക നിങ്ങൾ ഒരു സ്കിറ്റിൽ വന്നാൽ മതി പിന്നെ counter മേള ആയിരുകും....
@jamshadpottayiljamshadpott332
ചിരിപ്പിച്ചു but ലാസ്റ്റ് കരയിപ്പിച്ചു,,,,
@shahirkannur8854
@shahirkannur8854 7 месяцев назад
..എല്ലാം പച്ചയായി അവതരിപ്പിച്ചു.... കോമഡി സ്ക്രിപ്റ്റ് അഭിനയം സൂപ്പർ .... അത് പോലെ പ്രതീക്ഷിക്കാത്ത ഒരു എൻഡ്
@nani.c5086
@nani.c5086 Год назад
അസിസ് ഇക്ക പൊളിച്ചു ബാക്കി എല്ലാം കോമഡി എന്താ എന്ന് അറിയാത്ത ഒരു വക
@KTNI313
@KTNI313 Год назад
Good skit Good message 👍👍👍 Well done team 👍👍👍
@friedafelix6099
@friedafelix6099 Год назад
Kollaam Super 🌹 Polichu 🌷last karayippichu😭
@aboobacker3676
@aboobacker3676 Год назад
എന്ത് കൊള്ളാം എന്ന് ആകെ കുളമാക്കി
@yathrakaran6619
@yathrakaran6619 Год назад
Pwoli …avatharanam …
@shameeryaar5302
@shameeryaar5302 Год назад
ക്ലൈമാക്സ് അടിപൊളി ചിരിച്ച് ചിരിച്ച് chakarayee
@chilledbeer1797
@chilledbeer1797 8 месяцев назад
അവസാനം ആയപ്പോ ചിരിച്ചു കണ്ണ് നിറഞ്ഞു പോയി 😂😢
@muhammedsinan9092
@muhammedsinan9092 Год назад
ക്ലൈമാക്സ്‌ ഇത്രക് ഒന്നും വേണ്ടായിരുന്നു അത് കണ്ടപ്പോ എന്തോ ഒരിത് 🥲
@tonzey9640
@tonzey9640 Год назад
*ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാർസ് എന്ന പേര് മാറ്റി ട്രാജഡി സ്റ്റാർസ് എന്ന് ആക്കിക്കോ അതാണ് നല്ലത് 😑😹*
@dollyshaji7707
@dollyshaji7707 Год назад
അതെ 👍
@psy__legend5902
@psy__legend5902 Год назад
അവസാനം കണ്ണ് നിറഞ്ഞ് പോയി 😣😣
@KhaleefaUmar-g1e
@KhaleefaUmar-g1e 7 месяцев назад
അതെ 😢
@majidpmmaju6187
@majidpmmaju6187 Год назад
Aseeskane kanditaan njan ee vdo kandadh abhaara artist aanu moopar
@JPMnewsTv
@JPMnewsTv Год назад
ഇവരെന്താ ഇങ്ങനെ ചിരിപ്പിച്ചിട്ട് കരയിപ്പിച്ചു 😇
@sajeerpt6401
@sajeerpt6401 Год назад
അവസാനം ആ മോനെ വെക്കുന്നതിന് പകരം ടമ്മി മതിയായിനും 😔
@aruntsam6720
@aruntsam6720 Год назад
ആ സെക്യൂരിറ്റിയുടെ ഒക്കെ ആവശ്യം ഉണ്ടായിരുന്നോ.? അസീസ് ഇക്ക പൊളി
@AR616
@AR616 9 месяцев назад
ചിരിച്ചാൽ കരയും അത് മനസ്സിലായി 👍👍👍good
@Abcdefghijklmnopqrstuvwxyz482
2:41 😂😂😂😂 അസീസ് ഇക്കാ😂😂😂
@ashkarashkarali4730
@ashkarashkarali4730 Год назад
കോമഡിക്കു കോമഡിയുമായിരുന്നു പക്ഷേ ഇതു ഒരു പാടാവുമാണ് ചിന്തിക്കുവിൻ ഇതുപോലെ ഉള്ള കൊറേ ഡോക്ടർ മാർ നമ്മുടെ രാജ്യത്ത് ഉണ്ട് അവർകോരുപാടം
@cr7andkhabib577
@cr7andkhabib577 Год назад
Nalla oru message Ann 👍
@manu-pc5mx
@manu-pc5mx 9 месяцев назад
ഒരു വെറൈറ്റി കോമഡി സൂപ്പർ❤
@noushidab1324
@noushidab1324 Год назад
ക്‌ളൈമാസ് ഇഷ്ട്ടായില്ല... ചിരിച്ചതൊക്കെ പോയി.. Saadakki നല്ല സ്കിറ്റായിരുന്നു 😭
@pscgems1530
@pscgems1530 Год назад
Asees ikka de chund kodunnath powli
@gopalakrishnamani6781
@gopalakrishnamani6781 Год назад
Enthinanu comedy yude idayil inganoru scene??athu vendayirunnu
@RahulDas-vz4ub
@RahulDas-vz4ub Год назад
അസീസിക്ക അടിപൊളി ✌️✌️✌️
@TRUE68938
@TRUE68938 Год назад
ചിരിക്കാൻ ആണ് ഈ പരിപാടി കാണുന്നത്. കരയാൻ അല്ല
@sivaprasadv.s4180
@sivaprasadv.s4180 Год назад
Doctor Super ....
@binupg166
@binupg166 Год назад
Azeez oru prathibhasam thannae. Best wishes.
@vipinvijana2036
@vipinvijana2036 Год назад
ഒരു മറ്റേടത്തെ കോമഡി സമയം കളയനായിട്ട്
@kumarvarod8004
@kumarvarod8004 Год назад
കോമഡിയല്ലേ അവസാനത്തേത് ഒഴിവാക്കാമായിരുന്നു
@pramodp2011
@pramodp2011 Год назад
Azeez ikka super alle 😍
@rajolin-cx6hh
@rajolin-cx6hh Год назад
ADI POLI COMEDY 😁😂
@mtdeepu
@mtdeepu Год назад
അസീസ് ആയത് കൊണ്ട് കണ്ടിരുന്നു 😂
@kdmoniles7504
@kdmoniles7504 Год назад
Comady യുടെ ഇടക്ക് സീരിയസ് വേണ്ട.
@hmdart7085
@hmdart7085 Год назад
Atleast..ഈ പരിപാടിയുടെ പേരെങ്കിലും ഒന്ന് ഓർക്കഡൈ...
@vipinu.s3441
@vipinu.s3441 Год назад
നല്ല ഒതുക്കവും സ്റ്റാൻഡേർഡും ആയ കോമഡി ആയിരുന്നു.അവസാനം കൊണ്ട് വന്ന് സെന്റി അടിച്ച് കുളമാക്കിയത് എന്തിനാർന്നു.പോരാത്തേന് ഓവർ ആക്ടിങ്ങും. കോമഡി സ്റ്റാർസിലെ ചില സെന്റി സീൻസ് ആൾക്കാരെ വെറുപ്പിച്ചു കളയും.
@jithinkjjithin
@jithinkjjithin Год назад
Avar ithiloode nalla msg lokathinu nalkan aanu sramichath
@abdulnasar5876
@abdulnasar5876 Год назад
അസീസ് നല്ല കഴിവുള്ള കലാകാരൻ. ആണ്. ഒരു ബൈക്ക്. മെക്കാനിക് ആയത് ഒരിക്കൽ കണ്ടൂ. ഓർത്ത് ചിരിച്ചു പോവും.അസീസിനെ കണ്ടാൽ അപ്പോ തുറന്ന് നോക്കും
@rajeshmodiyil2391
@rajeshmodiyil2391 Год назад
മത സ്നേഹം ആവും
@abdulnasar5876
@abdulnasar5876 Год назад
@@rajeshmodiyil2391 തീർച്ചയായും. കാരണം എല്ലാ മനുഷ്യരെയും സ്നേഹിക്കാൻ പഠിപ്പിച്ച മതത്തിലാ . പറഞ്ഞത് ശേരിയ . നന്ദി
@rajeshmodiyil2391
@rajeshmodiyil2391 Год назад
@@abdulnasar5876 സ്വന്തം മതം മാത്രം നോക്കീയുള്ള സ്നേഹം യഥാര്‍ത്ഥ മനുഷ്യ സ്നേഹവുമായ് പുലബന്ധം ഇല്ല ആ രീതിയില്‍ ഉള്ള വിലയിരുത്തലും നിക്ഷപക്ഷത ഒട്ടൂം അല്ല
@nnn2178
@nnn2178 Год назад
@@rajeshmodiyil2391 ജയ് ചാണകം 😂
@pvpv5293
@pvpv5293 Год назад
കൊള്ളാം ചിരിപ്പിക്കാനും കരയിപ്പിക്കാനും
@ajithajoos8653
@ajithajoos8653 Год назад
അവസാനം ഇങ്ങനെ ഇഞ്ചി ആക്കരുത് ആയിരുന്നു 🤔🤔
@ABHINA125
@ABHINA125 Год назад
Shhh.... Eee അസീസീക്ക 🤣🤣🤣🤣
@futureco4713
@futureco4713 Год назад
കോമഡി ട്രാജഡി ആയിപ്പോയല്ലോ ..! ഇത്ര ബുദ്ധി ശൂന്യനായ ഒരു പ്രോഗ്രാം ഡയറക്ടർ ഉണ്ടാകുമോ?
@jincyjoy1426
@jincyjoy1426 Год назад
Doctor spr😍
@saranyaasr2118
@saranyaasr2118 Год назад
അസിസ് ഇക്ക ഫേസ് സിംഹവാലൻ കുരങ്ങിനെ പോലെ ഉണ്ട് 🤣🤣🤣
@naserkaruvathil7973
@naserkaruvathil7973 Год назад
കോമഡി ക്കു വേണ്ടിയാണങ്കിലും ഒരു ആൾക്ക് വേണ്ടിയും ഇങ്ങനെ പറയരുത്
@krish.a.d8682
@krish.a.d8682 Год назад
ആകാശദൂത് സിനിമ കണ്ട ഒരു ഫീല് കിട്ടി. കോമഡി സ്റ്റാർസ് എന്നുള്ള പേര് മാറ്റി. ട്രാജഡി സ്റ്റാർസ് എന്നാക്കിയാൽ കറക്റ്റാ.ഇതെല്ലാം ജഗതീഷ് സാറിന് വേണ്ടിയാ ക്ലൈമാക്സ് ട്രാജഡിയും മെസേജുമൊക്കെ കൊടുക്കേണ്ടി വരുന്നത്.
@Anankader..
@Anankader.. Год назад
Guest nte pere entha
@sivadasanMONI
@sivadasanMONI Год назад
Adipoli super
@aravindr6411
@aravindr6411 Год назад
Chirichu kollam thank u
@dixonmarcel5985
@dixonmarcel5985 Год назад
കോമഡി യിൽ തുടങ്ങി tragedy യില് അവസാനിച്ചു..
@indhu4608
@indhu4608 Год назад
സൂര്യ സുന്ദരി ആയിട്ടുണ്ട്
@baburajag53
@baburajag53 10 месяцев назад
കോമടീടെ അർത്ഥം എന്താന്ന് പോലും അറിയാത്ത സ്കിറ്റ് 😄
@abdulkareem974
@abdulkareem974 Год назад
കോമഡി ട്രാജടി ആക്കരുത്
@mohammedali-hx9nv
@mohammedali-hx9nv Год назад
Climax super 👍🌹
@jasmobiles7212
@jasmobiles7212 Год назад
അസീസ് ക്കാനെ കണ്ടു വന്നു പരിപാടി പൊളിച്ചു ലാസ്റ്റ് കുളമാക്കി ഫ്ലോ പോയി
@SabuXL
@SabuXL Год назад
അത് ആ ജഗദീഷ് ചങ്ങാതിയുടെ ട്വിസ്റ്റ് ആയിരിക്കും. കഷ്ടം തന്നെ ല്ലേ. കോമഡി ഷോയിൽ സെൻറി കൊണ്ടു വന്നു നശിപ്പിക്കുന്ന പരിപാടി. 🤝
@arshadkolloli7729
@arshadkolloli7729 Год назад
ഒരു തലയെടുപ്പുള്ള dr കഥാപാത്രം അവതരിപ്പിക്കപ്പെട്ടപ്പോഴേ സംശയമുണ്ടായിരുന്നു, ഇവർക്കിതെങ്ങനെ തോന്നി എന്ന്. അവസാനം മനസ്സിലായി പാ രയായിരുന്നു എന്ന്.
@surendrannair261
@surendrannair261 Год назад
Avasanam karayipichallo Assesse
@mspc84
@mspc84 Год назад
കോമഡി അവസാനം ട്രാജഡി ആയി.. 😪
@harimalikk
@harimalikk Год назад
Last scene comedy polichu. kidilam. Aarum illathavanu sarvashakthanaya daivam undallo ennu parayunnavarodu chodichille......😀😀😀😀😀😀😀😀
@prakashkrishna7108
@prakashkrishna7108 Год назад
കുട്ടിയെകൊണ്ടുവന്നിട്ടുള്ള ഈ പരിപാടി വളരെ ബോറായിപ്പോയി.. കോമഡിപരിപാടിയിൽ വെറുതെ ചളമാക്കിയുള്ള ക്‌ളൈമാക്സ് ആയിപ്പോയി
@raghunathanpillaib1229
@raghunathanpillaib1229 Год назад
എട്ടാം ക്ലാസ്സ് കഴിഞ്ഞാൽ എൻട്രൻസ്സ് exam പാസ്സാക്കിയാൽ കുറച്ചു കൂടി ശരിയാകും
@lux6009
@lux6009 Год назад
2023il കാണാൻ വന്നവരുണ്ടോ
@mirashbasheer
@mirashbasheer Год назад
സാധനം കണ്ടെത്തി 😂😂😂"ലെജൻഡ് 🤣🤣🤣
@issacgeorgy8289
@issacgeorgy8289 Год назад
Aa avasanam nammude nenjathaayi
@ittoopkannath6747
@ittoopkannath6747 Год назад
ഒരു സ്ക്രി പ്റ്റുമില്ലാതെ വായിൽ തോന്നുന്നത് വിളിച്ചുപറയുന്നത് എങ്ങനെ ഒരു സ്കിറ്റ് ആകും. വലിയ ട്രാജഡി തന്നെ
@dance2832
@dance2832 Год назад
ക്ലൈമാക്സ് ..ഹോ..ഹൊറിബിൾ.
@ashviralcut
@ashviralcut Год назад
സംഗതി ഓക്കേ but അവസാനം ഒരു end ആയിപോയി
@vctorcv6769
@vctorcv6769 Год назад
കോമഡി ട്രാജഡിയായി😮
@abinjoseph9546
@abinjoseph9546 5 месяцев назад
ആ മോൻന്റെ സീൻ വേണ്ടായിരുന്നു
@tgm4734
@tgm4734 Год назад
asianet comedy staril vare kannir Parambrata akkikkalanju
@anaswaraanaswara3013
@anaswaraanaswara3013 Год назад
Last orumathiri aayi poyi 🙁🙁
Далее
ТАЙНА ТРАВЫ #shorts
00:22
Просмотров 1,1 млн
Comedy Super Show│Flowers│EP#12
38:38
Просмотров 5 млн