Тёмный
AUM AMEN AMIN
AUM AMEN AMIN
AUM AMEN AMIN
Подписаться
Welcome to our channel! We believe in one God, who is called by many names. Although different religions follow different methods, the core essence of all religions is the same: to seek a deeper understanding of the universe and our place in it.
Our channel is a place where you can explore the wisdom of different gurus and teachers, and gain new insights into the nature of reality. We respect and honor all paths to God, and we welcome you to join us on this journey of discovery.
Join our community of seekers today and discover the many paths that lead to God, and the common threads that unite us all.

One World, One God, One Religion, One Caste... But many ways... Many Gurus...
This channel is a place for all who seek truth.

Contact mail - gurusofworld@gmail.com
Комментарии
@sharathpalakkel9155
@sharathpalakkel9155 4 часа назад
Yes
@abhilashkoodathinalkunnel1951
@abhilashkoodathinalkunnel1951 6 часов назад
Thaks
@pushpalathao4883
@pushpalathao4883 12 часов назад
Happiness untouchable feeling . because it can't be calculated. So you are telling BIG BIGGER UNTRUTH
@Surendhran-cw5bk
@Surendhran-cw5bk 13 часов назад
Satyameva jayate
@shimnakaliyath6395
@shimnakaliyath6395 16 часов назад
🙏🙏🙏
@shimnakaliyath6395
@shimnakaliyath6395 16 часов назад
🙏🙏
@sheejabalanandan8868
@sheejabalanandan8868 17 часов назад
എത്ര ലളിതമായിട്ടാണ് പറഞ്ഞു തരുന്നത്. 🙏നന്ദി. എല്ലാവർക്കും പ്രയോജന പ്രദമാകട്ടെ.
@sudheeshthuprath9606
@sudheeshthuprath9606 19 часов назад
❤❤❤❤❤Gifted. Words namaste 🙏 👏 🙌 👌 🎉Grate.words Thanks lot 🙏 ❤❤❤🎉🎉🎉🎉
@mananaduchannel
@mananaduchannel 20 часов назад
ആത്മോപദേശക ശതകത്തിലൂടെ ആത്മസത്ത നേടാം എന്നു ശ്രീനാരായണഗുരു കൃതികൾ സമ്പൂർണ്ണത്തിൽ വിശദീകരിക്കുന്നു ആത്മസത്ത യിലൂടെ പരമാനന്ദം അനുഭവിക്കുന്നവർ ദൈവതുല്യൻ തന്നെയാണ് 🙏🙏🙏
@beenanair5174
@beenanair5174 День назад
അദ്ദേഹത്തിന്റെ തത്വങ്ങൾ പഠിക്കാമല്ലോ
@beenanair5174
@beenanair5174 День назад
ഇത്‌ ഗജേന്ദ്ര മോക്ഷം എന്ന പുരാണ കഥ അല്ലേ 👍
@letsenjoylife7746
@letsenjoylife7746 День назад
❤️
@beenanair5174
@beenanair5174 День назад
മനുഷ്യർ തമ്മിൽ. മതിലുകാർ ഉണ്ടാകുമ്പോൾ ആണ് ആശാന്തി ഉണ്ടാകുന്നത്.. മതിലുകൾ ജാതി.. മതം.. രാഷ്ട്രീയ.. എന്തായാലും
@shinugeorge8275
@shinugeorge8275 День назад
@SajiSNairNair-tu9dk
@SajiSNairNair-tu9dk День назад
🕵️🐜😮🐝😮🦋😂...
@arunkumar-gf8jl
@arunkumar-gf8jl День назад
🙏🙏🙏🙏❤️❤️❤️❤️
@pradeepas9268
@pradeepas9268 День назад
🙏🏼🙏🏼👍🏼👍🏼 🌹🌹
@noufalshanin_
@noufalshanin_ День назад
❤❤❤❤❤❤
@jubusworld4875
@jubusworld4875 День назад
@sinojkt9291
@sinojkt9291 День назад
താങ്കളുടെ ഹാപ്പിനസ് നഷ്ടപ്പെടാതിരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുക ജനങ്ങളിലേക്ക് എത്തിക്കുക താങ്ക്യൂ താങ്ക്യൂ ഐ ലവ് യു
@prosperityking1870
@prosperityking1870 День назад
ഞാൻ എന്റെ ഉപാസനാ മൂർത്തിയെ എന്നും ഉപാസിക്കുന്നതിനാൽ ഞാൻ ഐശ്വര്യത്തിന്റെ രാജാവായി ജീവിക്കുന്നു, എന്നിൽ നിന്ന് എന്റെ കൂടെ ഉള്ളവർക്കും ഐശ്വര്യം കിട്ടുന്നു. എല്ലാം എന്റെ ഉപാസനാ മൂർത്തിയുടെ അനുഗ്രഹം.
@anilakumari1257
@anilakumari1257 День назад
അങ്ങിനെയുണ്ടെങ്കിൽ സന്തോഷം 🙏🏻👍🏻👍🏻👍🏻
@tintuthomas107
@tintuthomas107 День назад
ആ ഉപാസന മൂർത്തി ഏത് ആണ്
@beenanair5174
@beenanair5174 День назад
വിശ്വാസം രക്ഷിക്കും 🙏
@beenanair5174
@beenanair5174 День назад
അത്‌ ആരായാലും
@VinodKamalan-gk5fz
@VinodKamalan-gk5fz День назад
@UshaUsha-wb4sx
@UshaUsha-wb4sx День назад
ഇതാണ് ഭാഗവതം മുഴുവൻ പറയുന്നത്. ഹിന്ദു പുരാണം ഇതേ പറയുന്നുള്ള
@silence-selfenquiry7812
@silence-selfenquiry7812 День назад
Ayinu?
@SubinSubi-s8s
@SubinSubi-s8s День назад
​@@silence-selfenquiry7812enthe pidichille
@shamsudheen-lo5et
@shamsudheen-lo5et 2 дня назад
Eshtapetta vyakti=aathmeeya guru chaithanyam
@aumamenamin
@aumamenamin 2 дня назад
ഇദ്ദേഹത്തെക്കുറിച്ച് ആദ്യമായി കേൾക്കുന്നവർ ഉണ്ടോ?
@10mmeows25
@10mmeows25 2 дня назад
ആദ്യമായി കേൾക്കുന്നു
@raveendranp.k487
@raveendranp.k487 День назад
ആദ്യ മായി കേൾക്കുന്നു. 🙏🙏🙏
@priyamvadam.c1248
@priyamvadam.c1248 День назад
2011 ൽ ആദ്യമായി കേട്ടു 🙏
@vinodpn6316
@vinodpn6316 День назад
Yes
@ramadasp7990
@ramadasp7990 День назад
Yes
@babuprjaganbabu
@babuprjaganbabu 2 дня назад
❤🙏
@itsprayer4357
@itsprayer4357 2 дня назад
Good one ... Informative
@aumamenamin
@aumamenamin 2 дня назад
Glad you liked it!
@Surendhran-cw5bk
@Surendhran-cw5bk 2 дня назад
Atmavinu jatiyum mathavum illa eeswranum oru atmavanu sareeratinanu jatiyum. Matavum ullat
@depam3268
@depam3268 2 дня назад
John. 4:-24. Amen ...
@MathewKA-hw7vf
@MathewKA-hw7vf 2 дня назад
Enganea veanam vivaranam nadatheandathue very good sister
@RejiVarghese-z1k
@RejiVarghese-z1k 3 дня назад
🙏🙏🙏
@Sureshkumar-iy3dk
@Sureshkumar-iy3dk 4 дня назад
മിലാരപ്പ പർവ്വതം കയറിയതിന് എന്തെങ്കിലും തെളിവുകൾ ഉണ്ടോ ? വിശ്വാസം മാത്രമല്ലേ ഉള്ളൂ. മിലാരപ്പ എന്നല്ല ; ആർക്കും അതിന് കഴിയില്ല. ആധുനിക യുഗം പോലും തല കുനിച്ചിരിക്കുകയാണ്.
@itsprayer4357
@itsprayer4357 5 дней назад
❤❤❤❤
@malukunhambu4220
@malukunhambu4220 5 дней назад
🙏🙏🙏🙏
@p.vsukumaran3455
@p.vsukumaran3455 5 дней назад
ദൈവം അരൂപി. രൂപം മനുഷ്യഭാവന....മനുഷ്യനിര്മ്മിതി.
@lissyt.r6285
@lissyt.r6285 5 дней назад
Ende Karthave,Ende Daivame Ennu Parangathe Thomas Sishyan Thanneyane, Ethil Kuduthal Enthu Thelive Venam
@abinstephen6189
@abinstephen6189 6 дней назад
Come to Jesus then feel how good is he Jesus is my saviour my healer And he is my God
@jinanthankappan8689
@jinanthankappan8689 6 дней назад
💥💥💥🎈🎈 ദൈവം ഉണ്ടെന്നോ ഇല്ലെന്നോ വരുന്നത്, മനുഷ്യരുടെ ആവശ്യകതയിൽ ഊന്നിയാണത്! ദൈവത്തെ പല മതങ്ങളും അവതരിപ്പിക്കുന്നുണ്ട്! ഇവിടെ ഒരു ഇന്ത്യൻ ഒപിന്യൻ മാത്രം പറഞ്ഞു വയ്ക്കുന്നു! ഈശാ വാസ്യത്തിൽ ഈശ്വരനെ അവതരിപ്പിച്ചിരിക്കുന്നത് കാണുക : "ഈശാ വാസ്യ മിദം സർവ്വം യത്കിഞ്ച ജഗത്യാം ജഗത്"! അതനുസരിച്ചു സർവ്വം ബ്രഹ്മം എന്നുവരുകയാണ് ! അങ്ങനെവന്നാൽ എന്നിലും നിന്നിലും സകല ചരാചരങ്ങളിലും എല്ലാം ദൈവം നിറഞ്ഞു നിൽക്കുന്നു! എങ്കിൽ ദൈവത്തെ തേടി എവിടെയും പോകേണ്ടല്ലോ?! അത് നമ്മിൽ തന്നെ വസിക്കുന്ന തിനാൽ അത് ഒരു തരത്തിൽ നിരീശ്വര വാദത്തിലേക്കു നീ ങ്ങുന്നുണ്ട് ! "ഭജഗോവിന്ദം.. ഭജ മൂഢമതേ" എന്ന് ശ്രീ ശങ്കരൻ പറഞ്ഞത് അതുകൊണ്ടല്ലേ?!🤔 ദൈവം നീതന്നെ ആകുന്ന "തത്ത്വ മസി"യുടെ തത്ത്വത്തെ ദൃശ്യവൽ ക്കരിക്കുകയാണ് ശ്രീ നാരായണ ഗുരു കണ്ണാടി പ്രതിഷ്ഠയിലൂടെ..! ഇങ്ങനെവരുമ്പോൾ നമുക്കു തന്നെ ഈശ്വരൻ ആകാം, ആകാതിരിക്കാം..! അതൊരു സത്യവും ചിത്തും ആനന്ദവു മൊക്കെ തന്നെയല്ലേ?! 🤔 അതുകൊണ്ടാണ് ഈശ്വര വിശ്വാസം പോലെതന്നെ, നിരീശ്വര വാദവും ഹിന്ദുമതത്തിന്റെ ഭാഗമാ യിതീരുന്നതും! ആശംസകൾ! 💐🥀🙏
@k.p.venugopalvenugopal2735
@k.p.venugopalvenugopal2735 7 дней назад
Undu dhaivamanu ellam undakkiyathu Adiparasakthiyanu ellam nirmichathu
@johnsonpodiyan6582
@johnsonpodiyan6582 7 дней назад
Fake
@ChakkuPI-oj8bm
@ChakkuPI-oj8bm 8 дней назад
ഇതിലെ music ആകർഷകമയി തോന്നി അതു മാത്രം ലഭിക്കാൻ ഒരു ലിങ്ക് തരുമോ
@streamofvalues
@streamofvalues 9 дней назад
നാരായണ ഗുരുവിനെ വിവേകാനന്ദൻ കണ്ടിട്ടുണ്ട്. ശംഖുമുഖത്ത് 3 ദിവസം പട്ടിണി ഇരുന്നു കാണുവാൻവേണ്ടി. അവസാനം കണ്ടു.
@streamofvalues
@streamofvalues 9 дней назад
വിവേകാനന്ദന് മീൻ തോന്നുന്നത് താൽപര്യം ആണെങ്കിൽ പുരാതന സന്യാസിമാരെ കുറിച്ച് കള്ളത്തരം പറയേണ്ടതുണ്ടോ ? പരമഹംസരും വിവേകാനന്ദനും മീൻ്റെ നടുത്തുണ്ടം തിന്നുന്നതിൽ പേരെടുത്തിട്ടുണ്ട്.
@ravikrishnan25
@ravikrishnan25 9 дней назад
ഗോകർണം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശത്തിൻ്റെ പഴയ പേരാണ് മലബാർ.മലയാളികളെ മൊത്തത്തിൽ ഇപ്പോഴും മലബാറി എന്നും വിളിക്കുന്നു.
@frenikrishnathumadom2959
@frenikrishnathumadom2959 9 дней назад
God is love, care, and help
@haris2737
@haris2737 9 дней назад
ആരെയും പറ്റിക്കാതിരിക്കുക, അവനാണ് യഥാർത്ഥ വിഷ്‌വാസി
@ghoshpoomalil8730
@ghoshpoomalil8730 10 дней назад
Good 🎉
@koothattukulamkaari7640
@koothattukulamkaari7640 10 дней назад
വളരെ നല്ല അറിവ് , നന്ദി . ഓം ഗുരുഭ്യോ നമ: 🙏 ഹരേകൃഷ്ണ
@PICHAIKKARAN-in
@PICHAIKKARAN-in 10 дней назад
Hum of the Sun NASA's Curious Universe.allathe om alla 🤣. This creates these musical harmonic components in the solar wind. When you listen closely to the audio you get this [hums along]. And then depending on how much of the turbulent noise you filter out, you can hear the [hums along at higher pitch] higher order harmonics…14 Nov 2023 Nasa.
@koothattukulamkaari7640
@koothattukulamkaari7640 12 дней назад
യേശു ഈശ്വര ദൂതനാണ് , അനേകം ദൂതൻമാരുണ്ട് അതുപോലെ, പക്ഷേ യേശു ഒരുപാട് ശാരീരിക വേദനകൾ അനുഭവിച്ചു . വേദം പഠിച്ച യേശു വേദാന്തം പറയുന്നത് ഇഷ്ടപെടാത്ത ചിലർ അദ്ദേഹത്തെ ക്രൂശിച്ചു , അതും അദ്ധേഹത്തിന്റെ കർമ്മഫലം ആണ്. ആത്മീയ ഗുരുക്കൻമാർ എല്ലാവരും മ്റ്റു ആത്മീയ ഗുരുക്കൻമാരെ ദർശിക്കുമ്പോളണ്ടാകുന്ന തേജസ്സും ഓജസ്സും അവരുടെ ആത്മകഥയിൽ ഉൾപ്പെടുത്താറുണ്ട്. ശ്രീനാരായണ ഗുരുവും രമണമഷർഷിയും കണ്ടപ്പോൾ ഉള്ള ആത്മീയ ചൈതന്യം അവരുടെ ആത്മകഥയിൽ വിവരിക്കുന്നണ്ട് അതുപോലെ പല ഗുരുക്കൻമാരെയും, യോഗാനന്ദ പരമഹംസ, ശ്രീ എം etc.... യേശുവിന്റെ ജനനം ആ പ്രദേശത്തെ മാനവരുടെ വഴികാട്ടി ആകുവനായിരുന്നു , ഏകദേശം ആ കാലയളവിൽ ലോകത്തിന്റെ പലയിടങ്ങളിലും പല ഉത്തമ ഈശ്വര ദൂതൻമാർ ജനിച്ചിരുന്നു അവർക്ക് വിധിച്ച കർമ്മം നന്നായി ചെയ്തിരുന്നു അതും പല ആത്മീയ ബുക്കുകളിൽ കാണാം. പക്ഷേ മതം രൂപികരിച്ച് മ്തപ്രചരണവും മതം മാറ്റലും ഒക്കെ ആയി ഇപ്പൊ ഈ അവ്സഥയിലായി . എല്ലാ ഗുരുക്കൻമാരും സെയിം ആണ് , അവർക്ക് പരസ്പരം ബഹുമാനം ഉണ്ടായിരുന്നു . മനുഷ്യർ അത് ഉൾക്കൊള്ളുന്നില്ല . അവരുടെ വചനങ്ങൾ ഉൾകകൊള്ളാതെ തമ്മിൽ തല്ലുന്ന ആളുകളും സ്വന്തം മതത്തെ വളർത്താനും ശ്രമികകുന്നവരാണ് പൂരഭാഗവും. ഹരേകൃഷ്ണ 🙏