Тёмный

STC SIM Ownership Change | KIOSK Self-service mechine 

ABDUSAM VLOGS
Подписаться 12 тыс.
Просмотров 17 тыс.
50% 1

വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
If you have any doubt about the video please join the ABDUSAM VLOGS WhatsApp group
link is below
chat.whatsapp....
RU-vid link: / abdusamvlogs

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@truthstory1916
@truthstory1916 Год назад
പാസ്സ്പോർട്ടിൽ stc sim എടുത്തവർക്ക് iqama ഐഡിയ യിൽ എങ്ങനെ മാറാൻ പറ്റും. സഹായിക്കുമോ
@visible1904
@visible1904 18 дней назад
Mattiyo ennit engneya mattiye
@khadarklr9763
@khadarklr9763 2 года назад
mobily sim enganne cheyyan kazhiyumo ?
@arunnitc5133
@arunnitc5133 Год назад
Airport edutha sim Iqama ku add cheyyan enthu cheyynm
@allinonemedia8872
@allinonemedia8872 2 года назад
Transfer owner ship yannu verunnathe ella bro
@thansaj
@thansaj 2 года назад
ഞങ്ങൾ ഒരു ലൈൻ കണെക്ഷൻ എടുത്തു ..എടുക്കുബോൾ എന്റെ നമ്പറും വേറെ ആളുടെ ഇഖാമ ആണും കൊടുത്തത് ..ഇപ്പോ അവൻ നാട്ടിൽ ആണ് എനിക്ക് ആണേൽ ഇത് പോലെ ചെയ്യാൻ പറ്റുന്നില്ല അപ്പോ എന്ത് ചെയ്യും ..രണ്ടു ദിവസം കഴിഞ്ഞാൽ റൂം മാറാൻ നിൽക്കുവാ
@sibinazeez
@sibinazeez 2 года назад
Thank you 😊 bro 👍🏼
@binyaminvm6688
@binyaminvm6688 Год назад
എയർപോർട്ടിൽ നിന്നും പാസ്പോർട്ട് വെച്ച് എടുത്ത സിം കാർഡ് എങ്ങനെ ഇക്കാ മയിലേക് മാറ്റാം
@PTG8005
@PTG8005 Месяц назад
Ippo full aayittu app vazhi cheyyan pattille? Kioskil pokaathe
@Basheermpbr51
@Basheermpbr51 2 года назад
Bro, പാസ്പോർട്ട് ഉപയോഗിച്ച് എടുത്ത സിം കാർഡ് ഇഖാമയിലേക്ക് മാറ്റാൻ എന്താണ് മാർഗ്ഗം
@Basheermpbr51
@Basheermpbr51 2 года назад
@@ABDUSAMVLOGS Thanks
@kallafadvtsadiq228
@kallafadvtsadiq228 2 года назад
ഞാൻ പഴയ വിസ exit അടിച്ചു 6 മാസത്തിന് ശേഷം പുതിയ വിസയിൽ വന്നു. എൻ്റെ പഴയ stc നമ്പർ വർക്ക് ചെയ്യുന്നില്ല. ആ നമ്പറിൽ whatsap ഞാൻ use ചെയ്യുന്നുണ്ട്. എൻ്റെ old നമ്പർ ലഭിക്കുന്നതിന് എന്താണ് ഞാൻ ചെയ്യേണ്ടത് ?
@sawadok97
@sawadok97 6 дней назад
Transfer chythal number chenge aavo
@shafeeqibrahim1435
@shafeeqibrahim1435 2 года назад
Cheataayii ithinoru correct reply tharanea. Njaan ee kazhinja 3 maasam aayii stc 5G wifi connection eduthu. Bill amount 400 monthly varunund. Problem endhenu vachaal enik ee wifi connection veroraaludea namilek change aakaam. 16 month aanu ipo edutha ee 5Gyudea kaalayalavu. Apo enik athinu munnea maataan saadhikumo.bill adakaam. Unlimited aanu..
@storybook9453
@storybook9453 2 года назад
Mobily sim ownership change cheyyaan patto
@samad9905
@samad9905 Год назад
Passport ൽ ഉള്ളത് ഇ ഇക്കാമായിലേക്ക് മാറ്റാൻ പറ്റുമോ
@Naz-op6ue
@Naz-op6ue 2 года назад
ipol stc appil ownership transfer enna option kaanunnilllallo.. end cheyum?
@Naz-op6ue
@Naz-op6ue 2 года назад
@@ABDUSAMVLOGS entedil kanikunnila.. Number properties il -other-enna optionil -ownership transfer mathram kanikkunnilla .. so stc ofcil poyi directaayi avar cheyd thannu
@shihab5975
@shihab5975 2 года назад
Sir Finger print മാത്രം വെച്ച് മാറ്റാൻ സാധിക്കുമോ CITC abshir ൽ കാണാൻ സാധിക്കുന്നില്ല
@niyasck531
@niyasck531 Год назад
Ingane cheythal nilavil recharge cheytha plan kattakumo athu pole sim validity enthenkilum prashnam undavumo …pls reply
@safneedtk9926
@safneedtk9926 6 месяцев назад
Bro aaal cancel aaki poya enthangilum vazhiyindo kitaan
@shabeersr595
@shabeersr595 2 года назад
Enikku pazaya stc SIM number kittan engine aanu njan exit poyapol cut aay enikku ipol aa number venam
@FasilFasil-s9b
@FasilFasil-s9b Год назад
Ithil uter kanunnillallo
@ShemeerBismi
@ShemeerBismi Год назад
Friend inte peril Ulla sim ane ente iqama yil akkan pattumoo
@sajeerbadarudeen8985
@sajeerbadarudeen8985 2 года назад
Hai. ബ്രോ. എനിക്ക് stc യുടെ വൈഫൈ Net കണക്ഷൻ ഉണ്ട്. ഞാൻ നാട്ടിൽ വന്നിട്ട് 16 month ആയി. ഇപ്പോൾ 4 മാസമായി ആരും ഉപയോഗിക്കുന്നില്ല. മാസം തോറും 230 റിയാൽ വെച്ച് വന്നു കൊണ്ടിരിക്കുന്നു. ഇനി ഞാൻ ചെലുമ്പോൾ ഈ തുക മുഴുവനും അടക്കേണ്ടി വരുമോ. അതോ എന്തെങ്കിലും ഇളവ് കിട്ടുമോ. രണ്ട് മാസമായി നെറ്റ് കട്ടായി കിടക്കുകയാണ്.. Bill വന്നു കൊണ്ടിരിക്കുന്നു. ഞാൻ എന്താ ചെയ്യുക.
@sajeerbadarudeen8985
@sajeerbadarudeen8985 2 года назад
@@ABDUSAMVLOGS ഞാൻ ഇപ്പോൾ നാട്ടിലാണ് ചെന്നാൽ അല്ലെ പറ്റൂ. അല്ലാതെ ക്യാൻസൽ ചെയ്യാൻ പറ്റുമോ
@nowshad.ubakkalam1235
@nowshad.ubakkalam1235 Год назад
Frendy sim engine mattam owner ship
@murshidaktharm
@murshidaktharm 2 года назад
പഴയ സിം കട്ടായത് കൊണ്ട് otp വരുന്നില്ല my stc app open aavunnilla , ഇപ്പൊ പുതിയ വിസയിലിണ് വന്നത് , പുതിയ ഇഖാമയിലേക്ക് പഴയ നമ്പർ സിം കിട്ടാൻ എന്താണ് ചെയ്യേണ്ടത്..?
@nufailtp8698
@nufailtp8698 Год назад
പഴയ നമ്പർ ന്യൂ സിമ്മിൽ കിട്ടിയോ ഞാൻ ഇതേ അവസ്ഥ ആണ് നിങ്ങൾ കിട്ടിയിട്ടുണ്ടാക്കിൽ ഒന്ന് പറഞ്ഞു തന്നാൽ ഉബകാരമായിരുന്നു
@Ameen-kl71
@Ameen-kl71 2 года назад
Bro ownershipp option ipo kanunnilla, .....ipo ownership mattan ndelum vayi undoo plz replayy
@shameebkumban7213
@shameebkumban7213 2 года назад
Enikum kittunilla
@sajidrasheed2145
@sajidrasheed2145 2 года назад
എനിക്കും കിട്ടുന്നില്ല
@Naz-op6ue
@Naz-op6ue 2 года назад
direct stc ofcil poyal cheydu tharum.. with iqama and address proof (national address-ksa).. enikk kazinja aazcha cheydu thannu
@Ameen-kl71
@Ameen-kl71 2 года назад
@@Naz-op6ue kafeelinte perilaanu sim ullath, apo kafeel inte aavishyam undo atho ..
@Naz-op6ue
@Naz-op6ue 2 года назад
@@Ameen-kl71 kafeel illaade adhehathinte id copy yum , thankalude iqamayum, sim ulla phonumaayi poy onn try cheyd noku.. (thankalude national address koode karudhunnad nalladanu)
@abdulazeez726
@abdulazeez726 2 года назад
എന്റെ സിമ്മ് പാസ്പോർട്ടിൽ ഉള്ളതാണ് അത് ഇക്കാ മിഴിയിലേക്ക് ചേഞ്ച് ചെയ്യാൻ എന്താ ചെയ്യേണ്ടത്
@riyasriyu3234
@riyasriyu3234 2 года назад
ശെരിയാക്കിയോ,,, എങ്ങനെ
@pcashfaq
@pcashfaq 2 года назад
Kitioy..?
@shainutvm1843
@shainutvm1843 Год назад
Sim iqamayilottakiyo engana?
@bijuhussain1231
@bijuhussain1231 Год назад
Other എന്നുള്ള ഓപ്ഷൻ കാണുന്നില്ല
@hamsanbm2863
@hamsanbm2863 Год назад
iqama no. Use cheyd login cheyuka
@mahirpattambi1590
@mahirpattambi1590 3 года назад
Bro, ente old sim ipol cut ayi. Njan ippol india l vacation l annu . Iny njan saudil vannal angane ente old sim nte same Number l enik Sim kittumo? Athin enthoke procedure venam Ithine kurich oru video prepare cheyathal valre help ayirnnu
@yahyapnr
@yahyapnr 2 года назад
Nothing is working
@faisalbabu7724
@faisalbabu7724 2 года назад
Bro jawwy ee application upayogich owner ship mattan pattumo
@shanusvlog7771
@shanusvlog7771 2 года назад
Jawwy cim iqama number എങ്ങനെ മാറ്റും?
@razakmkd1523
@razakmkd1523 3 года назад
ഒരു iqamayil മാക്സിമം എത്ര സിം കിട്ടും
@sajidrasheed2145
@sajidrasheed2145 2 года назад
@@ABDUSAMVLOGS ബ്രോ പാസ്സ്പോർട്ടിൽ നിന്നും ഇഖമായിലേക്കു എങ്ങനെ മാറ്റം
@kichupailippuram4257
@kichupailippuram4257 2 года назад
@@sajidrasheed2145 stc storil poyal mathi
@usmanpattath4609
@usmanpattath4609 Год назад
finger onnum venda eyal parayunnadh not correct
@aburabeea
@aburabeea Год назад
എന്ത്‌ ആണ് ചെയ്യേണ്ടത്
@abdulazeez726
@abdulazeez726 2 года назад
Hlo
@muhammedbasheer9724
@muhammedbasheer9724 Месяц назад
Ningalude number tharumo
Далее
( new video published) Cancel Saudi Sim card online
10:27