Hi bro I am Gokul from hydro save steam wash namuk cold varumbolo face facials cheyumbolo steam use Cheyuna pole ulu ithum, steam gun nobeil matrame high temp varunulu so namal safe distance maintain cheyarund, vehiclesil AC vent ozhike oradathum steam gun point cheythu upayogikarila gun epolum moving ayirikum
Vandiyile plastic parts ellaam high temperature thaangunnathaanu. Athukond dosham undavan chance illa. Vere doshangal enthengilum undennum thonnunnilla.
Hi i am Gokul from Hydro Save Steam Wash,Gunil ninum puratheku varuna steamil namal safe distance maintain cheyarund, gun ac vent ozhike oradathum continuesly point cheyt adikarila, guninta nobeil matre high temp varunulu
@@gokulgs9240 njan one time wash inte karyam alla udheshiche..., water wash cheyithirunna alukal athu nirthiyittu steam wash mathram cheyithu thudarnnal vandikku valla complains varan sadhyatha undo? (Steam wash el anthayalum appozhum 100+ degree hot ayirikummallooo)
മച്ചാനേ kwid വണ്ടി എങ്ങനെ ഉണ്ട് ... ഞാൻ ഒരു entry level വണ്ടി മേടിക്കാൻ നോക്കുന്നു ക്വിഡ് 1 ലിറ്റർ നോക്കി .. പലരും പറയുന്നു ac ഇട്ടാൽ കയറ്റങ്ങൾ വലിവ് കുറയും എന്ന് , kwid നെ കുറിച്ച് ഒരു users reveiw ചെയ്തുകൂടെ മച്ചാനെ .. പിന്നെ ഞാൻ pluser ഫാൻ ആണ് മച്ചാന്റെ വീഡിയോ കണ്ട് കണ്ട് tvs നോക്കിയാലോ എന്നായി ..😎🤣 ✌🏽
ഇത് kwid 800 ആണ്. 1L ഇറങ്ങും മുമ്പ് എടുത്തതാണ്. Ac ഇടുമ്പോൾ വലിവ് കുറയും അത് എല്ലാ 800/1000cc എൻജിനും ഉള്ളതാണ്. But drive and ride quality super ആണ്. 3.5years and 20,000km ആയി. No problems so far. വർഷത്തിൽ ഒരിക്കലുള്ള സർവീസ് മാത്രമേ ഉള്ളൂ. 23.5 വരെ mileage കിട്ടിയിട്ടുണ്ട്. Affordable to own and excellent looks compared to competition. Thank you 💖😊