Тёмный

Engine Flush Problems Explained | എൻജിൻ ഫ്ലഷ് ചെയ്യണോ വേണ്ടയോ? ഇത് കണ്ടിട്ട് തീരുമാനിക്കൂ... 

Ajith Buddy Malayalam
Подписаться 415 тыс.
Просмотров 181 тыс.
50% 1

എൻജിൻ ഫ്ലഷ് എന്താണ് എന്തിനാണ്? ചെയ്യണോ വേണ്ടയോ? ഇത് കണ്ടിട്ട് തീരുമാനിക്കൂ...
The products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Авто/Мото

Опубликовано:

 

20 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@junaidtechpro6451
@junaidtechpro6451 3 года назад
സ്വന്ധം ബൈക്ക് ശ്രദ്ധയോടെ maintain ചെയ്തു പോവാൻ ആഗ്രഹം ഉള്ള, ഓരോ സാധാരണക്കാരനും അറിയാൻ ശ്രമിക്കുന്ന, അല്ലെങ്കിൽ ചോദ്യങ്ങൾ ബാക്കി വെച്ചിരുന്ന (മനസ്സിൽ) tips ൽ ഒന്നുകൂടി കൃത്യമായ ബോധ്യം വന്നു... നിങ്ങൾ ചെയ്യുന്ന വീഡിയോ ഓരോന്നും സാധാരണ ഒരു വ്യക്തി ആലോചിച്ചു കൊണ്ടിരിക്കുന്നവയാണ് എന്നു തോന്നുന്നു. എല്ലാ വീടിയോസിലും വ്യക്തമായ അറിവ് പകർന്നു തരുന്നുണ്ട്. ഒരിക്കൽ കൂടി ഓർമപ്പെടുതാൻ ആഗ്രഹിക്കുന്നു. 👌 നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ... നിങ്ങളുടെ ചിന്തകളിലെ വ്യത്യസ്ഥത .. അനുമോദനം അർഹിക്കുന്നു
@subinsuresan3598
@subinsuresan3598 3 года назад
റീവ്യൂ കേട്ട അമ്മ : ഇത് പിണറായിവിജയൻ അല്ലെ എന്ന് 😁😁 വീഡിയോ അടിപൊളി 😘
@LatheefMLP
@LatheefMLP 3 года назад
😂😂😂
@dr_chromental_5004
@dr_chromental_5004 3 года назад
😂 😂 😂
@ARunJK999
@ARunJK999 3 года назад
ഓ ദാരിദ്രം ..ഈ മനുഷ്യൻ മര്യദക്ക് വീഡിയോ ചെയ്തോട്ടെ .....മാൻഡ്രേക് ..
@kochumon2115
@kochumon2115 3 года назад
ഒരുപാട് പഠിക്കാൻ ഉണ്ട് അജിത് ബ്രോ.. അങ്ങയുടെ വിഡിയോസിൽ നിന്നും..... ഇതൊക്കെ കേൾക്കുമ്പോ ഞാൻ ഒന്നും അല്ല.... താങ്ക്സ് സഹോദരാ
@shaluhame4060
@shaluhame4060 3 года назад
എനിക്കും തോന്നി
@manudev7088
@manudev7088 3 года назад
ഇത്രെയും നല്ല രീതിയിൽ എക്സ്പ്ലൈൻ ചെയ്ത വീഡിയോ വേറെ കണ്ടിട്ടില്ല 👍👍👍
@nilavinte_kamukan
@nilavinte_kamukan 3 года назад
ബ്രോ... എന്റെ വണ്ടി പൾസർ 180 ആണ്.60k ഓടിയിട്ടുണ്ട്. ഒരു 4,5 മാസം മുൻപ് ഞാൻ ഒന്ന് ഫ്ലെഷ് ചെയ്തു.പണികിട്ടി. ബ്രോ ഇപ്പോൾ പറഞ്ഞതുപോലെ തന്നെ pistan റിങ്‌സിന്റെ ഇടയിലുള്ള deposite ഒക്കെ പോയി.പുറത്തേക്ക് വൈറ്റ് smoke വരാൻ തുടങ്ങി.എപ്പോഴുമില്ല.എങ്കിലും ഇടയ്ക്ക് ഓയിൽ കത്തുന്ന smell അനുഭവപ്പെടുന്നുണ്ട്. ഇപ്പോഴാണ് കാരണങ്ങൾ മനസിലായത്. ആഹ് പിന്നേയ് ഞാൻ ഒരുപാട് പേരെകൊണ്ട് സബ് ചെയ്യിച്ചിട്ടുണ്ട്.ചിലവ് വേണം.. 😜 😜
@mubashirt3954
@mubashirt3954 3 года назад
Thank u , ente 180 ഉം 60k ആയി ഞാൻ flush ചെയ്യണോ എന്നു ആലോചിക്കുകയായിരുന്നു ഇനി വേണ്ട എന്ന് വെച്ചു
@minnalmurali7384
@minnalmurali7384 3 года назад
Ntem 180 an cheythalo ennu karuthy irunnatha vendenn vachu🙄
@AMEERKHAN-tl6zg
@AMEERKHAN-tl6zg 3 года назад
60k പണി കിട്ടി എങ്കിൽ, 70k ആയ എൻറെ വണ്ടി ചെയ്യണ്ട അല്ലേ...
@ajeeshnilambur3036
@ajeeshnilambur3036 3 года назад
Apo njn cheyunila.. 1 lakh kazhinju 10k aakan aayi.discover 135- 2007 model. Oil maati odiyal mathi apo...👍
@nilavinte_kamukan
@nilavinte_kamukan 3 года назад
@@mubashirt3954 ആശാൻ വീഡിയോയിൽ പറയുന്നപോലെ എൻജിൻ പണിയാൻ ആയിട്ടുണ്ടെങ്കിൽ ഫ്ലഷ് ചെയ്യുന്നത് നന്നായിരിക്കും.അല്ലാതെ ആണെങ്കിൽ ചെയ്താൽ ഒരുപക്ഷേ പണികിട്ടും
@vishnug453
@vishnug453 3 года назад
Bro tappet noise kurich oru video cheyummoo??
@tharunrajtk
@tharunrajtk 3 года назад
കാത്തിരുന്ന വീഡിയോ😊😊😊 Love you buddy
@MrJayBee_YT
@MrJayBee_YT 3 года назад
വളരെ informative ആയ വീഡിയോ...ഒരിപാഡ് ഇഷ്ടമായി😍
@ajithunniajithunni9877
@ajithunniajithunni9877 3 года назад
വിഡിയോ പൊളിയാണ് അങ്ങോട്ടു ചോദിക്കാനുള്ളത് എല്ലാം ചോദിക്കാതെ തന്നെ പറയുന്നുണ്ട് ബ്രോ പൊളിയാണ്
@vargheseremesh8346
@vargheseremesh8346 3 года назад
thanks buddy pls do a video for cylinder kit &piston rings. ..
@Dileepdilu2255
@Dileepdilu2255 3 года назад
Super bro നിങ്ങൾ പൊളിയാണ് ട്ടോ❤🎉👍 സൂപ്പർ വീഡിയോ😎✌💕💓
@juwalaamukipalakkad1258
@juwalaamukipalakkad1258 3 года назад
Ningalude അറിവിനു മുന്നിൽ മറ്റ് Bike moto channelukalam ഒന്നുമല്ല. Super Brother
@sarathmd1510
@sarathmd1510 3 года назад
ഇത്രേം പെട്ടന്ന് വീഡിയോ ചെയ്തു തരുമെന്ന് പ്രതീക്ഷിച്ചില്ല, ❤️❤️❤️ Tnx👍
@ashitube2
@ashitube2 3 года назад
Ajith Bro.... An Amazing Auto Engineer 👏 😍😎
@anandhuhariharan9769
@anandhuhariharan9769 3 года назад
Fuel additives, speed additives ithine okei kurich video cheyuvo ajith broi ❤
@arjuntrichi3454
@arjuntrichi3454 3 года назад
ഇതിലും നന്നായി പറഞ്ഞു തരാൻ ലോകത്തിൽ ഒരാൾക്കും കഴിയില്ല
@sajanks8093
@sajanks8093 3 года назад
വളരെ ഉപയോഗപ്രദമായ വീഡിയോ ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@njansanjaristreaming
@njansanjaristreaming 3 года назад
ലൈക്‌ അടിച്ചു വീഡിയോ കുറച്ചു കഴിഞ്ഞേ കാണാൻ പറ്റു സോറി അജിത്തേട്ടാ.. 🤗
@nandukrishnanNKRG
@nandukrishnanNKRG 3 года назад
Kanda matram pora.. Mattullavarkku koodi pakarnnu kodukkuka
@njansanjaristreaming
@njansanjaristreaming 3 года назад
പിന്നല്ല 🤝
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
💖🙏🏻
@yoonusnrg
@yoonusnrg 3 года назад
നല്ല വീഡിയോ. ഇനി കാർ വീഡിയോ കൂടി ചെയ്താൽ വേറെ ലെവൽ ആകും. നല്ല വ്യൂസും കിട്ടും💪
@HariPrasad-fg7yc
@HariPrasad-fg7yc 3 года назад
No
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊👍🏻
@suhasshanmugan367
@suhasshanmugan367 3 года назад
Hi , i was using bajaj mineral oil for my ns200 upto 15k kms now im using fully synthetic , but before changing to fully synthetic i did not use the flush. Can i use on my next oil change?
@arunak5157
@arunak5157 3 года назад
Bro oru teacher aayirunnel ee nattilum kazhivulla orupadu mechanic undakumayirunnu...(ippozhum und🙏. )ur vedios amazing.... all the best broo...
@rexelectro
@rexelectro 3 года назад
Perfect presentation❤️❤️
@nandukrishnanNKRG
@nandukrishnanNKRG 3 года назад
Thank you for the valuable information Bust of luck 🍀 God bless you
@Ratheeshkumar705
@Ratheeshkumar705 3 года назад
Ajith chetta ente bike discover 100, (2011) model vandiyude catalog il paranjirikkunnath 20w40 oil use cheyyan aanu. But Bajaj showroomil ippo 20w 40 oil available allla, pakaram 10w 30 and 10 w 50 aanullath. Discoverinte oil ippo chodichal avar Eduth tharunnath 10w 30 aanu athupayogikkano atho chettan paranjathu pole 10w 50 use cheyyano entha chettante openion?
@jojopjohnson369
@jojopjohnson369 3 года назад
Hi Bro, All videos are superb.. Oru video edamo...about Pertrol and Engine oil addictives nae pattu..is is good to use ?
@balamuralikrishna6082
@balamuralikrishna6082 3 года назад
High quality and highly informational content with great animations. Your channel helped me to get a good understanding about different technology in vehicle industry. It would be great if you could do a video about wheel balancing and wheel alignment and how it impacts the vehicle.
@shelbinthomas9093
@shelbinthomas9093 3 года назад
ബ്രോ.. ഉപകാരപ്രദമായ വീഡിയോ👌👌... നല്ല അറിവ് നൽകിയതിന് നന്ദി.. രാവിലെ ക്ലാസിൽ കയറുന്നതിന് മുൻപ് ആണ് വീഡിയോ അപ്‌ലോഡ് നോട്ടിഫിക്കേഷൻ വന്നത്... അതുകൊണ്ട് ക്ലാസ് കഴിയുന്നത് വരെ .. wait cheythu.. bt... wait cheythal entha upakarapramaya video.. keep going👌♥️
@FOULGAMERYT
@FOULGAMERYT 3 года назад
Aprilia sr 150 engine flush cheythal nallathano.. 10W 40 liquid moly use cheyamo🙂
@GreenTechIndia7424
@GreenTechIndia7424 2 года назад
I am going to try this in my 2006 Electra 5s 80000 km run, what do you think..
@naseefulhasani9986
@naseefulhasani9986 3 года назад
അടിപൊളി vedio, നല്ല നല്ല അറിവുകൾ... ajith bro,,, love you😘😘
@aaromal2069
@aaromal2069 3 года назад
Hi Ajith Bro, I appreciate your your time and effort for posting such a informative video... I am using fzs 2014 make and till now i am being using mineral oil.. My bike has ran more than 55 thousand kilometres in odo... Can I use engine flush at this kilometres and change the oil to fully sintheatic oil... Will using flush cause any damage... Please suggest...
@ashiksaleem360
@ashiksaleem360 2 года назад
Same fzs 2014 model 43k oditind flush ozhicharno? Engenond
@ashiksaleem360
@ashiksaleem360 2 года назад
Eth grade ah ippo upayogikkunne 20w50 ano? Synthetic or semi?
@vinuasok1
@vinuasok1 3 года назад
Thanks, much awaited video...
@shyamms4550
@shyamms4550 3 года назад
വീഡിയോസ് എല്ലാം സൂപ്പർ ആണ്... റിലേ വയറിങ് നെ കുറിച്ച് explain ചെയ്യാമോ എപ്പോഴെങ്കിലും?
@roshansreji9961
@roshansreji9961 3 года назад
Explained in detail 👌👌👌🎊
@fasalurahmanct4047
@fasalurahmanct4047 3 года назад
ഇതൊക്കെ ആയി കൊറേ കാത്തിരിന്നിരുന്നു. So tnq❣️
@sreehari3792
@sreehari3792 3 года назад
2016 model Activa 17000km Engine flush use cheyyamo??
@shreyas_._
@shreyas_._ 3 года назад
എന്റെ പൊന്നു buddy.... 👌🔥✨ Buddy=quality +highly informative every bit
@ziyatechvlog1772
@ziyatechvlog1772 3 года назад
Flush ചെയ്ത ശേഷം പുതിയ oil ഒഴിച്ച് കഴിഞ്ഞാൽ സാധാരണ ഓടുന്ന കിലോമീറ്ററിന്റെ പകുതി മാത്രേ ഓടാൻ പാടുള്ളൂ, കാരണം flush liquid ന്റെ അംശം എൻജിനിൽ നിന്ന് പൂർണമായും പോകില്ല,അതിനാൽ flush ന് ശേഷം first time ൽ 4000km സാധാരണ oil ചേഞ്ച് ചെയ്യുന്നവർ 2000km ൽ oil ചേഞ്ച് ചെയ്യണം, പിന്നീട് പഴയ രീതിയിൽ oil മാറ്റിയാൽ മതി
@music__studio
@music__studio 3 года назад
2k aan ente okk ente maxim minaral oilil
@sanjobabu1422
@sanjobabu1422 7 месяцев назад
Athinte edel engine oil brand marya kozhapam indo..apo pinnem flush cheyyana
@aaberamm
@aaberamm 6 месяцев назад
Veper ayi povum dey
@mowgly8899
@mowgly8899 3 года назад
" MalluFIX " ❤️ കേരളത്തിന്റെ സ്വന്തം " Chris Fix " 👍😇
@RKR1978
@RKR1978 3 года назад
Correct
@vishnugopalakrishnan8360
@vishnugopalakrishnan8360 3 года назад
Venel mallu ryanf9 ennum parayam❤️
@mowgly8899
@mowgly8899 3 года назад
@@RKR1978 ❤️
@mowgly8899
@mowgly8899 3 года назад
@@vishnugopalakrishnan8360 😇
@manasnr
@manasnr 3 года назад
athentha scotty kilmer aayikoode .. aa alaricha illathondano 😂
@prakashcv6103
@prakashcv6103 3 года назад
Very useful information brother 👍❤, Thank u for your vedio
@shefirahman8221
@shefirahman8221 3 года назад
On of the best video and explanations 👍👍👍😍❤️
@antony-7711
@antony-7711 3 года назад
From personal experience I would recommend first use engine flush,drain oil and add a bit cheaper semi synthetic oil and run for 500 km.And again drain oil so that all the residual flush and carbon deposits will be flushed out of the engine and then add more expensive fully Synthetic oil.In this way it will be a complete cycle.I have been following this method and my engine feels and works silky smooth. Ps: change oil filter both times.
@gtfo9522
@gtfo9522 2 года назад
Which motorcycle do you have ?
@ArjunKumar-lu6tv
@ArjunKumar-lu6tv 2 года назад
Plz suggest a cheaper semi synthetic oil
@vishnudas9582
@vishnudas9582 3 года назад
എഞ്ചിനോടുള്ള സ്നേഹം കൂടി എന്റെ വണ്ടിയില്‍ (cbz 60K km) il ഒഴിച്ച് next service il തന്നെ piston ring പോയി കിട്ടി... Full reassemble cheyth piston അടക്കം മാറി. വീഡിയോ കൂടെ കണ്ടപ്പോ സന്തോഷം ആയി😊🤣🤣🤣😜
@ANANDGOPIKA
@ANANDGOPIKA 3 года назад
Bro nte cbz xtreme anu 75 k ayi njn engine flush chythl kuzhappamakumo atho head ilakki clean chythal matiyo
@vishnudas9582
@vishnudas9582 3 года назад
@@ANANDGOPIKA piston rings inte ഇടയിലും valve inte ഇടയിലും നല്ല പോലെ carbon deposits kaanum. Engine flush ചെയ്യുന്നതിന്റെ കൂടെ head ഇളക്കി piston rings ഒക്കെ pakka aanonnn മുന്‍കൂട്ടി നോക്കുന്നത് nannayirikkum, അല്ലെങ്കിൽ flush cheyth ഒരു 2k kms കഴിയുമ്പോഴേക്കും vandiyil prblms വന്ന് തുടങ്ങും. Piston rings ഒക്കെ പോയാൽ bore cheyth പുതിയ piston അടക്കം മാറേണ്ടി വരും
@ANANDGOPIKA
@ANANDGOPIKA 3 года назад
Appo njn nthayalm head ang ilaki clean chyam athayirikkum nallath
@vishnudas9582
@vishnudas9582 3 года назад
@@ANANDGOPIKA enik ആ prblm വന്നെങ്കിലും ഇപ്പൊ power കൂടി, coz displacement കൂടി engine free aayi
@hari-nu2ry
@hari-nu2ry 3 года назад
Bro njan bore maati,puthiya bore and piston aan,pulser aan vandi,eni nthaa sradhikknde?
@vivekvijayan4490
@vivekvijayan4490 3 года назад
Hii broo stock air filter mattiy power filter vekkunnath kond dhosam undo? Athine kurichu oru video cheyumo angane cheyithal engine life kurayumo?
@bashahirudheen
@bashahirudheen 3 года назад
എനിക്ക് ഈ ചാനൽ വളരെ അതികം ഇഷ്ടമായി
@appuaps4977
@appuaps4977 3 года назад
Appol flesh cheyyathirunnal valiya kuyappam illallo.. Regular intervalsil oil mattiyalum pore..
@braveheart_1027
@braveheart_1027 3 года назад
Mathy. Yearly maintenance cheyyunna vandiyil itt pani vangano?
@techloggadgets4317
@techloggadgets4317 3 года назад
Manasilaayilla...engine flush use cheyyunnath kuyappam illa എന്നല്ലേ പറഞ്ഞത്..??
@pk.5670
@pk.5670 3 года назад
മോസ്റ്റ് റിക്വസ്‌റ്റഡ് വിഡിയോ... അവസാനം ചെയ്തല്ലോ.... ഇനി അഫ്റ്റർ മാർക്കറ്റ് എക്സ്ഹോസ്റ്റ് Power കൂടുമോ എങ്ങനെ എന്ന് എക്സ്‌പ്ലൈൻ ചെയ്യാമോ..കൂടെ ഒരു സംശയവും (എങ്കിൽ എക്സ്‌ഹോസ്റ്റ് സിസ്റ്റം ഫുൾ അഴിച്ചു വച്ചാൽ അല്ലെ കൂടുതൽ പവർ വരുക..) Pls pls pls ഒന്ന് ചെയ്യാമോ കുറേ റിക്വസ്റ്റ് ചെയ്തതാണ്
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
👍🏻
@humanlifehacks8330
@humanlifehacks8330 3 года назад
Bro, apache rtr 180 2012 model engine flush and fuel cleaner use cheythal enthengilum problem undavumoo.?
@ajnaskalleri
@ajnaskalleri 3 года назад
Mineral ഓയിൽ use ചെയ്യുന്ന 56000km ഓടിയ 2012 model cbz ചെയ്യുന്നതിന് കുഴപ്പമുണ്ടോ?
@antopaul_fernandez
@antopaul_fernandez 3 года назад
ചുരുക്കി പറഞ്ഞാൽ high പെർഫോമൻസ് oriented ആൾക്കാർ മാത്രം engine flush ചെയ്യുക. അല്ലാത്തവർ ഒരു 50k to 70k synthetic oil ഉപയോഗിക്കുക.
@ebinmd7354
@ebinmd7354 3 года назад
Bro future ill Update cheyyunna dream bike ?
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
Ducati monster 😊
@sanalkrishna3
@sanalkrishna3 3 года назад
86 k km odiya R15 V2 , every 2000 km oil change cheyyind, semi synthetic oil aanu use cheyyane, flush nallathano?
@vishnucg8350
@vishnucg8350 2 года назад
Classic 350 yil fully synthetic oil use cheyyamo..?
@Mishab01
@Mishab01 3 года назад
Bike ന്റെ vibratoin reduce ചെയ്യാനുള്ള tips ഉൾപ്പെടുത്തി video ചെയ്യാമോ. It will be very helpful. Thank you.😘
@Hareeshg123
@Hareeshg123 3 года назад
Etha vandi
@Mishab01
@Mishab01 3 года назад
NS 200
@swagathsalim5502
@swagathsalim5502 3 года назад
Me 2
@sarathm7665
@sarathm7665 3 года назад
Swing arm bush matanam
@anandushaji9542
@anandushaji9542 3 года назад
Nte vandikkm ond vibration..
@aadinath9451
@aadinath9451 3 года назад
Hai Buddy ❤️❤️ Flush ചെയ്യാൻ പഴയ ഓയിലിൽ എത്ര അളവ് ഉപയോഗിക്കണം...
@afzal1911
@afzal1911 3 года назад
അത് താങ്കളുടെ വണ്ടിയുടെ ഓയിൽ കപ്പാസിറ്റി അനുസരിച്ച് ഇരിക്കും ഏതാ വണ്ടി?
@aadinath9451
@aadinath9451 3 года назад
@@afzal1911 yamaha fz
@afzal1911
@afzal1911 3 года назад
@@aadinath9451 mm fz ku 1.2 liter aanu appo muzhuvanum ozhikam
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
2 litre vareyulla engine oil il 80ml
@joseabraham8420
@joseabraham8420 2 года назад
Your opinion on using engine flush in Royal Enfield new ...?
@lijuraj9445
@lijuraj9445 3 года назад
Bro semi sintetic oil aanu use cheyyunnathengill etra kelometer kaziyumbol flush use cheyyanam
@nikhilesh2850
@nikhilesh2850 3 года назад
Diesel ഉപയോഗിച്ച് ഫ്ലഷ് ചെയ്യാൻ പറ്റുമോ....
@faizalbigb
@faizalbigb 2 года назад
അങ്ങനെ ചെയ്യാൻ പാടില്ല.. കാരണം engine ലെ Rubber parts വരുന്നതിനെ ഒക്കെ dammage ആക്കാൻ സാധ്യത കൂടുതലാണ്
@shinuabraham7947
@shinuabraham7947 Год назад
Valve stem seal crank both and cam seal damage akan chance kooduthal anu.
@deepugopalan8586
@deepugopalan8586 3 года назад
ചേട്ടാ. സിലിണ്ടറും പിസ്റ്റണും റീബോർ ചെയ്ത് ഉപയോഗിക്കുന്നതും പുതിയത് മാറുന്നതും തമ്മിലുള്ള ഒരു കംപാരിസൺ വീഡിയോ ചെയ്യാമോ.???
@hari-nu2ry
@hari-nu2ry 3 года назад
Bore maatiyal puthiya vandi pole undaavum,enginokke pakka aayirikkm,pinne oil change okke nallapole cheythamathi,
@georgejoshy6440
@georgejoshy6440 3 года назад
Hi buddy? I have a honda grazia and is nearing 15000km. Do scooters need to be engine flushed? I am using synthetic oil only. Is the interval to flush is same as motor bikes? Pls reply.
@arjunanradhakrishnan
@arjunanradhakrishnan 3 года назад
Thankyou for reply🥰🥰🥰🥰 my questions through Flushing videos
@aswinachu9584
@aswinachu9584 3 года назад
ഇത് ഡീസൽ ഉപയോഗിച്ച് ചെയ്യുന്നത് കണ്ടിട്ടുണ്ട് അങ്ങനെ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?
@VishnuVishnu-vx6hn
@VishnuVishnu-vx6hn 3 года назад
Diesel upayogichu cheyyan padila
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
Diesel nu petrol nekkalum lubricating efficiency undenkilum oil pole avillallo..pinne flush kazhinj chorthiyalum kurach bakki undavum..athu aduth ozhikkunna oil ne dilute cheyyum..appo adutha oil change vare engine theymanam nalla reethiyil undavum..njan recommend cheyyilla
@ajz4368
@ajz4368 3 года назад
Diesel itt flush cheyytha shesham oru 200ml vila kuranja oil ozhich kurach Neram 30 second start aaki pineed adhu drain cheyyth puthiya oil ozhichal kuzappamilla diesel ellam clean aayi poovukayum cheyyum.
@roshin2024
@roshin2024 3 года назад
Petrol ഉപയോഗിച്ചു ഫ്ലാഷ് cheyyathalo
@-RYX-
@-RYX- 3 года назад
😘😘🔥💚
@aravindsunil4900
@aravindsunil4900 3 года назад
Inverted telescopic shock..leakage problem...pls explain
@vinuvijay581
@vinuvijay581 3 года назад
Bro which engine oil will you recommend for rtr 200 4v
@addhuadoor6727
@addhuadoor6727 3 года назад
ഞാൻ ഇത് എൻറെ റൈഡർ ചങ്കിന് ഷെയർ ചെയ്തു ചെയ്തു😃
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
💖
@addhuadoor6727
@addhuadoor6727 3 года назад
@@AjithBuddyMalayalam 😍
@royaltechmalayalam4909
@royaltechmalayalam4909 3 года назад
Tnx
@sindhupg5151
@sindhupg5151 3 года назад
Ester motul എന്നപോലെ ലിക്വിമോളിയിൽ ഏതാ best semi, full synthetic അല്ലാതെ ഈസ്റ്റർപോലുള്ളത് liquimoliyil ഉണ്ടോ 🤔
@mohamedshareef3527
@mohamedshareef3527 3 года назад
Itra pettenn video idumenn vijarichilla....tnx broooooooooo
@harivp1117
@harivp1117 3 года назад
Ente bike apache 180 (2009 model) aanu 45K km odiyitund Recently Bore replace cheithu. True4 full synthetic aanu use cheyaar Engine flush upayogikaamo In case seals leakage anubava petaal endh cheyaam? Hope you will answer. Thanks in advance
@akshayshibu6964
@akshayshibu6964 3 года назад
Bro recently engine work kazhinj 1st oil change nu flush use chythal kozhapam ndo ybx ahnu bike?
@arjunpa2754
@arjunpa2754 3 года назад
Pala workshopilum engine flushinu pakaram, Petrol use cheyyarindallo...adu problem aaville?
@RKR1978
@RKR1978 3 года назад
വളരെ നന്ദി
@vintage.vibees
@vintage.vibees 3 года назад
2stroke vandikalk use cheyyamo, , cheydit karyam undo? old model bulletil use cheyal problem aavumo?
@spikerztraveller
@spikerztraveller 3 года назад
One of the most awaited Video Bro.. Ente cousins nte bike boring pani vannittundu 63,000km ODO, appo engine flush cheyyunnathu nallathano..? THANK YOU😍✌️
@comewithus2840
@comewithus2840 3 года назад
Highly informative Thanks
@nitin4ravindran
@nitin4ravindran 3 года назад
KTM inte service manualil Engine Flush use cheyaruth ennu ezhutitund. Athu Fully synthetic Oil ozhikunnath kondano.
@shibusnair24
@shibusnair24 3 года назад
നല്ല വീഡിയോ ബ്രോ...ഒരു ഹെല്പ് gixer150 fi ക്കു പറ്റിയ engine oil ഏതാണെന്നു പറയാവോ...pls
@prashobhil
@prashobhil 3 года назад
Great video bro and good piece of information
@arunjoseph6267
@arunjoseph6267 2 года назад
Buddy, bikil fok oil select cheyyanda conditions enganennu parayamo,ethu grade aanu ennokkeyulla karyangal
@arunraghunath96
@arunraghunath96 2 года назад
Engine flush cheytu kazhinju oil add cheyyumbo Mos2 shooter add cheytatyibkanunnndu. Atentina? Is it necessary pls explain its advantages and disadvantage
@GarageProtocol
@GarageProtocol 3 года назад
gaskit innum sealinum okae preshnam varuvo regular use of flush
@syambindhusudhakar5055
@syambindhusudhakar5055 3 года назад
Bro..duke 200'l engine head valvil varunna upnormal soundum valve loose aakunnathum valve clearence ithine patty video cheyyamo..??
@alanalan3644
@alanalan3644 Год назад
Athyavishm powlich ns200 odikan engin seenillatha oru oil recommend cheiyavo plees
@binoymathew8
@binoymathew8 3 года назад
Enthu nalla lnformation...ente CD100 SS- il pattathillarikkum alle...99 model
@amalchittus4244
@amalchittus4244 3 года назад
Bro ente bike splendor plus aanu 2000 model ippo engine work cheyyan pokuvaanu so engine flush cheyyamo? Engine workinu shesham liqui moly use cheyyamo?
@jyothraj
@jyothraj Год назад
my activa rode 18k . It is 2016 model 125cc. What do you recommend?
@ashikmohan7672
@ashikmohan7672 3 года назад
Bro Engine nte akathulla wear particles engine flush cheyuthal pookumo??
@Viper46vlogz
@Viper46vlogz 3 года назад
Njn ente Honda hornet 160 2019 model vandiyil engine flush cheythe oil change cheythitte 1 month aayi 280 km oodi .....ini enike 4t additive shooter fuel system cleaner use cheyyavo ? Plz replay
@akshayjb6771
@akshayjb6771 3 года назад
Can we use liquimoli engine flush in old model hero honda bikes
@vibinbabu8846
@vibinbabu8846 3 года назад
Bro yamalube carbon cleaner ella vandikku upayogikkamo athinte oru video cheyyamo cheyyunnathu nallathano.
@jishnu9419
@jishnu9419 3 года назад
Valve adjustment video cheyyamo
@PRAMODCHIPPU
@PRAMODCHIPPU 3 года назад
Tyre sealant പറ്റി വീഡിയോ ചെയ്യാമോ?
@muhammednoufal7134
@muhammednoufal7134 3 года назад
Mineral oil ubayokikunna vandi ottadikku synthetic oil change cheyamo
@sait33
@sait33 2 года назад
Highly informative coverage 🙏
@sreekantsreekant1728
@sreekantsreekant1728 Год назад
Very informative Very good presentation Very good knowledge Keep going on 👍👍
@aswinraveendran
@aswinraveendran 3 года назад
Machanea Ith activa yil use chyyunnod kuzhappm ondo??
@arunraja7739
@arunraja7739 3 года назад
Track oriantated bikes (R15,RC,RR310) ന്റെ riding posture നെ പറ്റി ഒരു video ചെയ്യാമോ
@AjeshTeAju
@AjeshTeAju 3 года назад
👍video nannayirunnu. Enik oru samshyam und ee rtr160 4v. Ethra cc vre cootan pattum . Oru 200cc okey akkan ethra Paisa chilavakum
@richujoseph9099
@richujoseph9099 3 года назад
Bro ente bike CBZ xtream2014 model ane Periodic oil change cheyarunde ippol 58000 km odi. Ente vandice oil flush cheunathe nallathe akumo?
@ripster36
@ripster36 3 года назад
Hey bro .. Ee Coolantum Engine Oilum Mix Avanath New Gen Vandiyil Kuduthal anu ..Athinte Reasone pattiyum Egane Avoid Cheyum Ennathine patti oru Video cheyamo ?
@satheeshlechu3550
@satheeshlechu3550 3 года назад
Enter bike Yamaha fazer v1 2015 last aanu .45000 km odiyittund... Ith vare yamalub aanu use cheithittullath..enter bike il engine flush cheyyamo...? Athinu shesham eth engine oil aanu use cheyyendath..? Motul use cheyyamo..? Eth grade illa oil aanu use cheyyeñdath..
Далее
WE COOKED A SHRIMP KEBAB  #recipe #barbecue #food
00:21
Просмотров 288 тыс.
fuel additives നല്ലതാണോ???
11:11
Просмотров 25 тыс.
подчистили салон авто
1:00
Просмотров 2 млн
heavy equipment
0:26
Просмотров 6 млн