Тёмный

STONE GRILLED FISH | കരിങ്കല്ലിൽ ചുട്ട മീൻ | Fish Fry On Stone | Village Food 

Village Food Channel
Подписаться 8 млн
Просмотров 2,7 млн
50% 1

Fish Fry On Stone Cooking In a village style

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,5 тыс.   
@MrandMrs_PSC
@MrandMrs_PSC 3 года назад
ആരും ആയി ഒരു collaboration നും ഇല്ല.. സ്വന്തം കാര്യവും പിന്നെ പാവപെട്ട കുറച്ചു ആളുകളുടെ കാര്യവും മാത്രം. നോക്കി ജീവിക്കുന്നു .. Malayalam RU-vid എന്ന് കേട്ടാൽ എന്നും ഒറ്റപേര് Firoze ഇക്ക..
@mdsdq803
@mdsdq803 3 года назад
❤🔥❤M4-TECH❤🔥❤
@swapnapj9428
@swapnapj9428 3 года назад
സാർ 😍😍
@Lathif262
@Lathif262 3 года назад
M 4 Tech too ❤
@mdsdq803
@mdsdq803 3 года назад
💥🔥🔥🔥💥
@vishnusnedumpa3782
@vishnusnedumpa3782 3 года назад
സാറേ... ങ്ങളാ ✨️
@vishnusathyan3054
@vishnusathyan3054 3 года назад
തമ്മിൽ തള്ളലും, തല്ലലും ഇല്ല ... സ്വന്തം പണി എടുത്ത് ഫാൻസ്‌ ഉണ്ടാക്കുന്ന സിമ്പിൾ മനുഷ്യൻ 🧡🧡🧡
@minhaj12334
@minhaj12334 3 года назад
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️ Pleas സപ്പോർട്ട്❤️
@IM-pu5gg
@IM-pu5gg 3 года назад
പൊളി സാനം 😁
@muhammedfarhan9385
@muhammedfarhan9385 3 года назад
Correct100%
@changayismeansfriends8197
@changayismeansfriends8197 3 года назад
U r 100000000000000% right bro. Echo traveler and fishing freaks also good
@TAOG734
@TAOG734 3 года назад
Uff
@fishing2993
@fishing2993 3 года назад
എനിക്ക് ആഹ് നിർഭാഗ്യവാനെ ആണ് കാണേണ്ടത്....നിങ്ങൾ ഈ ഫീലിൽ കഴിക്കുമ്പോൾ കൺഡ്രോളോട് കൂടി കൈ വിറക്കാതെ വീഡിയോ പിടിക്കുന്ന ക്യാമറമാനെ കാണുവാൻ ആർക്കൊക്കെ ആണ് ആഗ്രഹം 🥰😄
@omarjishanwahid3346
@omarjishanwahid3346 3 года назад
നിനക്ക് മാത്രം
@fishing2993
@fishing2993 3 года назад
@@omarjishanwahid3346 🤗 ഉവ്വോ
@iconicgoal846
@iconicgoal846 2 года назад
👍🏼
@rizasworld429
@rizasworld429 3 года назад
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️🥰
@minhaj12334
@minhaj12334 3 года назад
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️ Pleas സപ്പോർട്ട്❤️
@IM-pu5gg
@IM-pu5gg 3 года назад
സെൻസസ് ആണോ 😌🤘
@vn5533
@vn5533 3 года назад
❤️
@NasriLifeTube1
@NasriLifeTube1 3 года назад
S
@BATMAN-sn4ok
@BATMAN-sn4ok 3 года назад
🙋🏻
@vasivlogs5766
@vasivlogs5766 3 года назад
കല്ലിൽ ചുട്ട മീൻ 😋 ഇത്പോലെ ഇനി എത്ര Items വരാൻ കിടക്കുന്നു പൊളി ഇക്കാ 😍😋
@IM-pu5gg
@IM-pu5gg 3 года назад
കല്ലിൽ ചുട്ട ഡ്രാഗൺ loading...
@minhaj12334
@minhaj12334 3 года назад
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️ Pleas സപ്പോർട്ട്❤️🔥
@കില്ലാടിഅലോക്
@@IM-pu5gg തിമിംഗലം ബിരിയാണിയും
@shravansmenon5423
@shravansmenon5423 3 года назад
@ഞമ്മടെ പേര് റഷീദ് FF da ni ivideyum
@midlajcutz5717
@midlajcutz5717 3 года назад
mmmmmm
@harisankar_lh
@harisankar_lh 3 года назад
എത്രയൊക്കെ കഴിച്ചിട്ടും വയറു ചാടാതെ ഫിറോസിക്കക്ക് കൊടുക്കണം big salute🔥
@dhanushtv6051
@dhanushtv6051 3 года назад
Keto
@hannamol1754
@hannamol1754 3 года назад
Ploy
@Gauri-f7n
@Gauri-f7n 3 года назад
കഴിക്കുന്നതിലുപരി ഒത്തിരി കഷ്ട്ടപെട്ടിട്ടുണ്ട് അധ്വാനം അതാണ്
@harisankar_lh
@harisankar_lh 3 года назад
@@Gauri-f7n yahh❤️
@ramanannair9947
@ramanannair9947 3 года назад
@@Gauri-f7n athaan👍
@chaithanyasreenivas
@chaithanyasreenivas 3 года назад
കഴിക്കുമ്പോൾ ഉള്ള ആ മൂളൽ കേൾക്കാൻ എത്തിയ ആരെങ്കിലുമുണ്ടോ😂😂
@fathimape7688
@fathimape7688 3 года назад
Umm...
@bijeeshbm3379
@bijeeshbm3379 3 года назад
Umm...umm.. Aaa..
@bijeeshbm3379
@bijeeshbm3379 3 года назад
😍
@unnimurikkoli9978
@unnimurikkoli9978 3 года назад
Umm....
@vysakhvasu2366
@vysakhvasu2366 3 года назад
Mmmmm
@DarkBoyGaming
@DarkBoyGaming 3 года назад
അവസാനം ആ വാഴയിലയിൽ എല്ലാം കൂടി തട്ടിയിട്ട് വട്ടമിട്ട് ഇരുന്ന് തിന്നുന്നത് കാണുമ്പോൾ. ഉഫ് സ്വർഗം..!😅😋
@minhaj12334
@minhaj12334 3 года назад
നിങ്ങൾ മഹീൻ മച്ചാനെ ഇഷ്ട്ടപെടുന്നുണ്ടെകിൽ നമ്മളെ ചാനലിലേക്ക് വരണേ pleas sunscribe
@glitch8763
@glitch8763 3 года назад
Ayin than ath kando.... Video ittitt 5 min alle ayullu😊😊
@IM-pu5gg
@IM-pu5gg 3 года назад
@@glitch8763 മിന്നൽ മുരളി ഫ്ലാഷിൻ്റെ അനിയന പെട്ടെന്ന് കണ്ട് തീരും 😌
@glitch8763
@glitch8763 3 года назад
@@IM-pu5gg ayin ith minnal Charlie alle😄😄
@IM-pu5gg
@IM-pu5gg 3 года назад
@@glitch8763 സോറി 😁 മിന്നൽ എന്ന് കേട്ടാൽ പിന്നെ അടുത്ത വാക്ക് വായിൽ മുരളി എന്നേ വരൂ 😌
@vidyakd1720
@vidyakd1720 3 года назад
ഇക്കയുടെ ക്യാമറമാനെ സമ്മതിച്ചു... 👌എത്ര നേരം എന്നുവച്ചിട്ടാ സഹിച്ചുകൊണ്ടിരിക്കുന്നത്...
@back2travel984
@back2travel984 3 года назад
യൂട്യൂബിൽ അടിപിടി നടക്കുമ്പോഴും...ഇതൊന്നും മൈന്റ് ചെയ്യാതെ വീഡിയോ ഇടുന്ന ഫിറോസ്ക്ക ആണ്....ഇപ്പോഴത്തെ ഹീറോ...😘😍
@nidhinc
@nidhinc 3 года назад
വേറെ വ്ലോഗേഴ്സും വീഡിയോ ചെയ്യുന്നുണ്ടല്ലോ
@educationaltalk5659
@educationaltalk5659 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6OH0mWP7EgYh.html
@amaldev1597
@amaldev1597 3 года назад
@@nidhinc 😂😂
@vahidek7106
@vahidek7106 3 года назад
മനസിലായില്ല boss ആരൊക്കെ തമ്മിലാണ് അടിപിടി
@back2travel984
@back2travel984 3 года назад
@@vahidek7106 അപ്പൊ ഇവിടെ ഒന്നും അല്ലെ
@fooodking
@fooodking 3 года назад
ഞമ്മൾക്ക് ആരോടും പിണക്കവും ഇല്ല അസൂയേം ഇല്ല... കഴിക്കാൻ വല്ലതും ഉണ്ടാക്കുക മറ്റുള്ളോർക്കും കൊടുക്കുക കൂടെ നമ്മളും കഴിക്കുക.😇 സമാധാനം...സന്തോഷം.❤️ ഫിറോസിക്ക #VFC power 😘
@azifnizam551
@azifnizam551 3 года назад
❤️😌
@joyaljose3424
@joyaljose3424 3 года назад
🥰🥰
@emmanualpaskal1521
@emmanualpaskal1521 3 года назад
Notification kandappol first orma vannathu same dialogue
@sheebashihab4217
@sheebashihab4217 3 года назад
സത്യം. ആരോടും വഴക്കും കുശുമ്പും ഒന്നുമില്ല കുറെ കുട്ടികളും കൂട്ടുകാരും. സന്തോഷമായി. കഴിക്കുന്നു.
@Shafnas005
@Shafnas005 3 года назад
Ne udheshichadh Sujith bskthan the incident alle
@annies_vlogs108
@annies_vlogs108 3 года назад
ചില സ്വയം പ്രഖ്യാപിത പ്രമുഖർ അടികൂടുമ്പോൾ ഇവിടാ ഫിറോസ്‌ക്ക .... അടുത്തതായി നമ്മുക്ക് മീൻ വരുത്തലോ ... ❤️❤️
@iconicgoal846
@iconicgoal846 2 года назад
👌
@faizshihabudeen3251
@faizshihabudeen3251 3 года назад
തുടക്കം മുതൽ ഇന്ന് വരെ ഒരു ഹേറ്റേഴ്‌സ് പോലും ഇല്ലാതെ വീഡിയോ ചെയ്യുന്ന ചുരുക്കം ചിലരിൽ ഒരാൾ.... ഫിറോസ് ഇക്ക 💥💥❣️
@minhaj12334
@minhaj12334 3 года назад
നിങ്ങൾ മഹീൻ മച്ചാനെ ഇഷ്ട്ടപെടുന്നുണ്ടെകിൽ നമ്മളെ ചാനലിലേക്ക് വരണേ pleas sunscribe
@sourabmkalliyan3743
@sourabmkalliyan3743 3 года назад
@@minhaj12334 വേണ്ട ഞാൻ മാഹിൻ മച്ചാന്റെ ചാനലിലോട്ട് പൊയ്ക്കോളാം
@minhaj12334
@minhaj12334 3 года назад
@@sourabmkalliyan3743 സന്തോഷം മാത്രം ഉള്ളൂ എവിടെ പോയാലും ❤️🔥
@julieroy4326
@julieroy4326 3 года назад
@@sourabmkalliyan3743 nnn
@uchuzworld6695
@uchuzworld6695 3 года назад
@@minhaj12334 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-n4KyxB50rSw.html
@irfanmuhammed5373
@irfanmuhammed5373 3 года назад
കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ food ആദ്യമായി ടേസ്റ്റ് ചെയ്ത് UMMMM എന്നൊരു മൂളൽ ഉണ്ട് അത് കേക്കാൻ വേണ്ടി കാത്തിരിക്കുന്നവർ എത്ര പേരുണ്ട് Ikka uyir😍
@sajnashihabssvlog9931
@sajnashihabssvlog9931 3 года назад
എന്നിട്ട് രതിഷേ എങ്ങനെ ഉണ്ടാട എന്നൊരു ചോദിയം 👍👌
@habeebrahman8218
@habeebrahman8218 3 года назад
❤️
@letmecook69420
@letmecook69420 3 года назад
@@sajnashihabssvlog9931 😍
@Jaff246
@Jaff246 3 года назад
oreo ബിസ്‌ക്കറ് തിന്നു ഹ്മ്മ് എന്ന് പറഞ ആളാ ഇതു 😁😁😁
@samurai81972
@samurai81972 3 года назад
ഹൂം എന്ന് പറയുംമുൻപ്‌ സ്കിപ്‌ ചെയ്യലാപതിവ്‌ പുള്ളി വെള്ളം കുടിച്ചാലും ഹൂം.. ന്ന് പറയും
@ay_m_an4449
@ay_m_an4449 3 года назад
വാല് മുറിഞ്ഞ പാവം മീനിന് വാല് വെച്ച് കൊടുത്ത നന്മനസ്സ് എന്നും ഫിറോസ്‌കയുടെ കൂടെ തന്നെ, ❤️💞💞
@mastergrogu680
@mastergrogu680 3 года назад
😀 lol
@neshasherincooking99
@neshasherincooking99 3 года назад
Ente channel onnu kannumoo
@iconicgoal846
@iconicgoal846 2 года назад
😀
@amazil545
@amazil545 3 года назад
7 മണി അത് ഫിറോസിക്കാടെ കുക്കിങ്ങിനും ഇക്രു മച്ചാന്റെ കോമെടിക്കും ഉള്ളതാ..!🔥❤️
@minhaj12334
@minhaj12334 3 года назад
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️ Pleas സപ്പോർട്ട്❤️
@satheeshankollikkal1221
@satheeshankollikkal1221 3 года назад
Crct randum ente favourite aa
@IM-pu5gg
@IM-pu5gg 3 года назад
Booked aan Firoz ikka 😁❤️
@thameemthami1418
@thameemthami1418 3 года назад
ikru ara
@guesss9317
@guesss9317 3 года назад
@@thameemthami1418 search cheydh nokk ikru entertainments
@HAPPY-ki9xp
@HAPPY-ki9xp 3 года назад
അപ്പുറത് പൊരിഞ്ഞ അടി നടക്കുന്നു Meanwhile firoz ikka:നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത് കരിങ്കല്ലിൽ ചുട്ട മീൻ ആണ്. 😌😌💥🔥
@minhaj12334
@minhaj12334 3 года назад
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️ Pleas സപ്പോർട്ട്❤️
@thanvihakku9906
@thanvihakku9906 3 года назад
Nthila avr vazhak undakne
@4thdimension_
@4thdimension_ 3 года назад
@@thanvihakku9906sujith ചെറ്റ
@rambogaming6069
@rambogaming6069 3 года назад
Coment etta ശേഷം like nte notification 🔔 varan കാത്തു നിലക്കുന്ന വരും ഉണ്ടോ? Onn അറിyana😇
@abdulrahimansifarath3128
@abdulrahimansifarath3128 3 года назад
ഏറ്റവും വലിയ സഹന ശക്തിക്കുള്ള നോമ്പൽ സമ്മാനം ഉണ്ടെങ്കിൽ അത് ഫിറോസിക്കാന്റെ ക്യാമറ മാൻ ഉള്ളതാണ് എന്നുള്ളവർ ഇവിടെ നീല മുക്കുക.👍
@sstalks1643
@sstalks1643 3 года назад
ലെ കുത്ത് പടത്തിന്റെ ക്യാമറാമാൻ..... ഉറപ്പിക്കാമോ😎 🤣
@muhammadunais1355
@muhammadunais1355 3 года назад
@@sstalks1643 🤣😂
@ramees__
@ramees__ 3 года назад
@@sstalks1643 😂
@ashiq9537
@ashiq9537 3 года назад
@Abdul rahiman Sifarath ippo like button white aan aaka😂
@abdulrahimansifarath3128
@abdulrahimansifarath3128 3 года назад
@@ashiq9537 😂🙏
@SrxpuDude
@SrxpuDude 3 года назад
ഭക്ഷണത്തിന്റെ വൃത്തിയും മറ്റുള്ളവർക്ക് കൊടുക്കാൻ കാണിക്കുന്ന മനസുമാണ് ഇദ്ദേഹത്തെ വ്യത്യസ്‍തനാകുന്നത്..!😌💙🔥🔥🥰🥰
@minhaj12334
@minhaj12334 3 года назад
നിങ്ങൾ മഹീൻ മച്ചാനെ ഇഷ്ട്ടപെടുന്നുണ്ടെകിൽ നമ്മളെ ചാനലിലേക്ക് വരണേ pleas sunscribe
@Lakshmi-n7f
@Lakshmi-n7f 3 года назад
Kulukki mwonee😂😂
@_SingleShot_FF_ofc
@_SingleShot_FF_ofc 3 года назад
Pinalla
@safwanomer7696
@safwanomer7696 3 года назад
കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ food ആദ്യമായി ടേസ്റ്റ് ചെയ്ത് UMMMM എന്നൊരു മൂളൽ ഉണ്ട് അത് കേക്കാൻ വേണ്ടി കാത്തിരിക്കുന്നവർ എത്ര പേരുണ്ട് (2)
@ti2213
@ti2213 3 года назад
ഇവിടെ തമ്മിൽ തല്ലും ഇല്ല കുത്തിത്തിരുപ്പും ഇല്ല ഫിറോസ് അണ്ണനും പുള്ളാരും ഒരേ പൊളി
@sraddhaeditor770
@sraddhaeditor770 3 года назад
🔥❤️
@mohammedmuneer2689
@mohammedmuneer2689 3 года назад
Parayan pattulla eppayum ippa twist ann nadakkane orumathiri drishyam okke kanana pole 😄oru Sugam 😁
@NoName-ql2lf
@NoName-ql2lf 3 года назад
ആരോ : ഫിറോസിക്കാ... അറിഞ്ഞോ.. സുജിത്തേട്ടനും e bull jet ഉം പ്രശ്നം ആയി.. ഫിറോസിക്ക : അത് പറഞ്ഞപ്പോളാ ഓർമ ആയത്.. രതീഷേ.. നമുക്ക് ഇന്ന് കല്ലിൽ മീൻ ചുടാം 😀
@dilshusdilshus4659
@dilshusdilshus4659 3 года назад
ഇങ്ങനത്തെ ഫുഡ്‌ പ്രീപ്പറേഷൻ വിദേശികളുടെ ചാനലിൽ കണ്ടിട്ടുണ്ട് എന്നാൽ നമ്മുടെ ഇക്ക ചെയ്തപ്പോൾ അതു വേറെ ലെവൽ 💪
@_nv_creation_
@_nv_creation_ 3 года назад
നമ്മുടെ ആള് എത്തി മക്കളേ....!!!❤️❤️🔥🔥😁 തലൈവൻ...!!🎭❤️
@minhaj12334
@minhaj12334 3 года назад
നിങ്ങൾ മഹീൻ മച്ചാനെ ഇഷ്ട്ടപെടുന്നുണ്ടെകിൽ നമ്മളെ ചാനലിലേക്ക് വരണേ pleas sunscribe
@aliaffan4873
@aliaffan4873 3 года назад
@@minhaj12334 Maheen ara bro
@AATECHY
@AATECHY 3 года назад
❤️
@IM-pu5gg
@IM-pu5gg 3 года назад
@@aliaffan4873 പ്രാന്തൻ...അല്ല പ്രാങ്കൻ 😌
@anoshmohan1642
@anoshmohan1642 3 года назад
കുറച്ചു ഊള യൂട്യൂബ്ഴ്സിനെ ഇതുപോലെ കല്ലിൽ വെച്ച് ചുട്ടു കാണിക്കാൻ പറ്റുമോ 😂.. Giveaway അങ്ങോട്ട്‌ തരാം.. 💜👍
@zameerismayil3699
@zameerismayil3699 3 года назад
@SILVERSTONE STALIN സുജിത്
@akiaki1837
@akiaki1837 3 года назад
Poli bro 😉😄😄
@noushadpuchu513
@noushadpuchu513 3 года назад
ഭക്തനെ അല്ലെ ഉദ്ദേശിച്ചത്
@marekadboy
@marekadboy 3 года назад
@@noushadpuchu513 bhakthane aavaan chance illa😆
@Kakapoocha
@Kakapoocha 3 года назад
Athu kalakki tto
@sabuabraham4425
@sabuabraham4425 3 года назад
ഇങ്ങള് സൂപ്പർ ആണ് ഭായ്. ഒട്ടും അഹങ്കാരം ഇല്ലാത്ത പച്ചയായ മനുഷ്യൻ...
@Malayalam_news_Express
@Malayalam_news_Express 3 года назад
അടിയില്ല ....ഇടിയില്ല ....തൊഴുത്തിൽ കുത്തില്ല .... വിവാദങ്ങൾ ഒന്നുമില്ല ..... ഇവിടെ വരുന്നവർക്ക് നിറയെ സ്നേഹം മാത്രം ..... അന്നും ഇന്നും എന്നും കൂടെയുണ്ട് 😍😍😍
@IM-pu5gg
@IM-pu5gg 3 года назад
ചില വീഡിയോസ് വിവാദം ആയിട്ടുണ്ട് ഭായ് 😌some മൃഗസ്നേഹീസ്😆
@muhammadsuhail8970
@muhammadsuhail8970 3 года назад
Athaanu firoze ikka
@manzoorlatheef3283
@manzoorlatheef3283 3 года назад
എല്ലാവരും തമ്മിൽ തല്ലും പാരാ വെപ്പും ആയി നടക്കുമ്പോ നിങ്ങൾ നിങ്ങളുടെ പണി എടുത്ത് ജീവിക്കുന്നു. നിങ്ങൾ വേറെ level ആണ് മനുഷ്യ ❤️
@stronggamer2076
@stronggamer2076 3 года назад
ക്യാമറമാനെ അറിയാൻ ആഗ്രഹം ഉള്ളവർ ലൈക് അടി 🤔🤔🤔🤔
@nasimk4505
@nasimk4505 3 года назад
Camera മാനെ കാണിക്കണം എന്ന് ഉള്ളവർ ഇവിടെ 👇
@ashikramhman6285
@ashikramhman6285 3 года назад
Camera man aan main
@prasadartlove
@prasadartlove 3 года назад
എന്തിനാ 😂
@nasimk4505
@nasimk4505 3 года назад
ചുമ്മാ ഒരു രസം
@SrxpuDude
@SrxpuDude 3 года назад
''മ്മ്'' ഇല്ലാത്ത ഫിറോസ് ഇക്ക ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്...!!😂😂💙💥🔥😎
@minhaj12334
@minhaj12334 3 года назад
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️ Pleas സപ്പോർട്ട്❤️
@minhaj12334
@minhaj12334 3 года назад
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️ Pleas സപ്പോർട്ട്❤️
@viperff2936
@viperff2936 3 года назад
Shenta mone veryti sanam💥💥😂
@rishanriyan7028
@rishanriyan7028 3 года назад
😂
@mohammedmustafa5738
@mohammedmustafa5738 3 года назад
ഫിറോസ് ഇക്കയുടെ മ്‌മ്മമ് സംസാരം കേൾക്കാൻ വന്നവർ ഉണ്ടോ
@gowreesankar1930
@gowreesankar1930 3 года назад
സ്വന്തം ജോലി ഇത്രേം ആത്മാർത്ഥമായി ചെയ്യുന്ന ആൾ, വിശക്കുന്ന കുറേ വയറുകൾക്ക് ആശ്വാസം നല്കുന്നയാൾ, അങ്ങനെയങ്ങനെ കുറെയുണ്ട് 👌👌👌
@educationaltalk5659
@educationaltalk5659 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6OH0mWP7EgYb.html
@electro5556
@electro5556 3 года назад
ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കനുന്നവർ എത്രപേരുണ്ട്😶
@ayishakc8129
@ayishakc8129 3 года назад
Njan und
@hashimhashim5302
@hashimhashim5302 3 года назад
Enni nook🤣
@muhammadsiyad9719
@muhammadsiyad9719 3 года назад
Ividondee
@Jo-lm8qr
@Jo-lm8qr 3 года назад
Me too...
@ummoosvlog6995
@ummoosvlog6995 3 года назад
ഞങ്ങളുണ്ട്🥰🥰
@habeebrahman8218
@habeebrahman8218 3 года назад
*_ആണ്ടവാ ഇതൊക്കെയാണ് ജീവിതം_* 😍😂💪
@athiraks7458
@athiraks7458 3 года назад
😂😂😂😂
@ananthakrishnan4808
@ananthakrishnan4808 3 года назад
Aa കല്ല് എവിടുന്നു കിട്ടി എന്നറിയാൻ എത്ര പേർക് ആഗ്രഹം ഇണ്ട്
@mohmmedjasir8239
@mohmmedjasir8239 3 года назад
Athyavashyamanenkil contact number theraam
@tipsywolf5466
@tipsywolf5466 3 года назад
കഴിഞ്ഞ തവണ അന്യഗ്രഹ ജീവി റെസിപ്പി ചോദിക്കാൻ വന്നപ്പോൾ കൊടുത്തിട്ട് പോയതാണെന്ന് .....
@trivian.48
@trivian.48 3 года назад
പാറക്കോ റി യിൽ നിന്നും😁
@eemauyau
@eemauyau 3 года назад
Kadayil ninn
@habeebrahman8218
@habeebrahman8218 3 года назад
അതൊക്കെ കിട്ടും ബ്രോ
@m4muthutalks
@m4muthutalks 3 года назад
ഇരിട്ടിയിൽ പൊരിഞ്ഞ അടി നടക്കുമ്പോൾ അതൊന്നും മൈൻഡ് ആകാതെ പാടത്തിരുന്നു മീൻ പൊരിക്കുന്ന ഫിറോസ്ക്ക ആണ് മാസ് 😍❤️....
@midhlajali6762
@midhlajali6762 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-M3TN_hoeqhA.html😍
@abdulsalam-ss5hl
@abdulsalam-ss5hl 3 года назад
ആ കാവി മുണ്ട് എടുത്ത ചേട്ടനെ എല്ലാ വീഡിയോയിലും ഉൾപ്പെടുത്തൂ ....പുള്ളി നല്ല പോലെ അഭിപ്രയാം പറയുന്നുണ്ട്
@Rob_and_Jo
@Rob_and_Jo 3 года назад
പഠിക്കാൻ ഇരുന്നപ്പോൾ ആണ് നോട്ടിഫിക്കേഷൻ വന്നത് പിന്നെ ഒന്നും നോക്കില്ല 😊😊.. കണ്ടിട്ട് ആകാം എന്ന് വെച്ചു❣️❣️.....
@IM-pu5gg
@IM-pu5gg 3 года назад
ഫസ്റ്റ് അടിച്ചില്ലേൽ പിന്നെ ഒരു സമാധാനവുമില്ല😌
@ummusalmath5100
@ummusalmath5100 3 года назад
same pitch
@Rob_and_Jo
@Rob_and_Jo 3 года назад
@@IM-pu5gg 😊
@Rob_and_Jo
@Rob_and_Jo 3 года назад
@@ummusalmath5100 🙂🙂
@hugs_for_memes6969
@hugs_for_memes6969 3 года назад
Athenne
@ChandiniMohan_1526
@ChandiniMohan_1526 3 года назад
പാലക്കാടു കരുടെ സ്വന്തം സ്വാകാര്യ അഹങ്കാരം.. ഫിറോസ് ഇക്ക നിങ്ങള് ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏
@muhammadsiyad9719
@muhammadsiyad9719 3 года назад
Correct
@anjujohn1095
@anjujohn1095 3 года назад
മറ്റുള്ളവർക്കുള്ള ഉത്തമ മാതൃക...... അത് നമ്മുടെ ഫിറോസിക്ക ❤
@vloghunter4041
@vloghunter4041 3 года назад
ഭക്ഷണം ദാനം ചെയ്യുന്നതിനേക്കാൾ വലിയ പുണ്യം വേറെയില്ല എന്ന് കാണിച്ച് തന്ന ഫിറോസികാക് സല്യൂട്ട്
@syamnamboothiri8056
@syamnamboothiri8056 3 года назад
Ayinu
@hei.senberg
@hei.senberg 3 года назад
@@syamnamboothiri8056 Ayn പഞ്ചായത്ത് ഗ്രൗണ്ട് വഴി 2 റൗണ്ട് ഓടണം 😏
@syamnamboothiri8056
@syamnamboothiri8056 3 года назад
@@hei.senberg ne odit 2vanamvidu kattpanni
@hei.senberg
@hei.senberg 3 года назад
@@syamnamboothiri8056 തർക്കിക്കാൻ ഞാൻ ഇല്ല ചേട്ടാ. Ayn എന്ന് ചോദിച്ച് കൊണക്കാൻ വന്നതുകൊണ്ട് chodhichenne ഉള്ളു
@TechKnowledgebyAju
@TechKnowledgebyAju 3 года назад
*⚠️ ഒരു അറിയിപ്പുണ്ട്. കുറച്ച് കാലത്തേക്ക് ഇവിടം വിട്ട് ആരും വേറൊരു ഭാഗത്തേക്കും പോകരുത്. എല്ലായിടത്തും പ്രശ്നങ്ങൾ ആണ്. [ 😂 I mean ചാനലിൻ്റെ പേരുമായി യാതൊരു ബന്ധവും ഇല്ലാത്ത വീഡിയോസ് ആണ് എല്ലായിടത്തും. ഉദ്ദേശിച്ച കാര്യം മനസ്സിലായിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ]*
@Mishabma
@Mishabma 3 года назад
എന്തോന്ന് 🤔🤔
@rojin_gamer
@rojin_gamer 3 года назад
Kavi entha udesichee
@shn4263
@shn4263 3 года назад
Enik ariyam (ebul jet mallu travele sujith bhakthan seen🌝)
@abhinavabhiiii7029
@abhinavabhiiii7029 3 года назад
E bull jet?
@shareefklry743
@shareefklry743 3 года назад
Ethonandeee
@gavinrios968
@gavinrios968 3 года назад
When it comes to the world of investing,most people don't know where to start.fortunately,great investors of the past and present can provide us with guidance
@belington398
@belington398 3 года назад
@Farid Omen How do I contact Mr Florian Bauer
@belington398
@belington398 3 года назад
@Farid Omen Thanks for his contact info, I'll get to him right away
@christaanja9125
@christaanja9125 3 года назад
Trading crypto now will be very wise but trading without a professional is not
@kimberlycarol5737
@kimberlycarol5737 3 года назад
If you've started trading with this man then you're not far from making profits
@neeravdaskrishna7004
@neeravdaskrishna7004 3 года назад
is this the youtube glytch or ou actually commented on a cooking vlog ??
@vysakhss9279
@vysakhss9279 3 года назад
കുത്തിത്തിരിപ്പുണ്ടാക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കുക എന്നതിന്റെ ഉത്തമ ഉദാഹരണം... ഫിറോസിക്ക.. 🥰😍😘
@gauthambiju2292
@gauthambiju2292 3 года назад
ആർക്കും ഒരു പരാതിയും ഇല്ല, simple മനുസയൻ 💯💯💯
@neethumanu5911
@neethumanu5911 3 года назад
ഞാൻ ഈ mesg ചെയ്യുന്നത് andra pradesh നിന്നാണ്.... ഒരു ദിവസം ഇക്കാടെ vedio കണ്ടോണ്ട് ഇരുന്നപ്പോൾ അടുത്തുള്ള കൊച്ചു വന്നു ഇക്കാടെ vedios കുറിച്ച് പറഞു ഇക്കാക്ക് fance ഇവിടേം ഉണ്ട്.....❤❤❤
@nagarajra2355
@nagarajra2355 3 года назад
ലെ ഫിറോസ് ഇക: ആരാടാ എനിക്ക് മുംപ്പേ ' mmmmm' paranje🤫⚡😜
@twowheels002
@twowheels002 3 года назад
ഫിറോസ്‌ക്ക സ്ഥിരം വ്യൂവേഴ്സ് ഹാജർ
@minhaj12334
@minhaj12334 3 года назад
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️ Pleas സപ്പോർട്ട്❤️
@abdullamt467
@abdullamt467 3 года назад
ഫിറോസ്കാ നിങ്ങൾ ഫുൾ പോസറ്റീവ് ആണ് 🔥🔥🔥🔥
@Axh-yo4cu
@Axh-yo4cu 3 года назад
അല്ലേലും കൂട്ടുകാർ എല്ലാരും കൂടി ഒന്നിച്ചു ഇരുന്ന് ഭക്ഷണം ഉണ്ടാക്കി.. ഒന്നിച്ചിരുന്നു കഴിക്കുന്ന feel ഒരു luxuary ഹോട്ടലിൽ പോയാലും കിട്ടില്ല💯... നൻപൻസ് ഇഷ്ടം ❤
@curious4944
@curious4944 3 года назад
മലയാളി youtubers തല്ലുകൂടുമ്പോൾ ഇക്ക : മ്മ്മ് കല്ലിൽ ചുട്ടത് കൊണ്ട് സംഭവം അടിപൊളി 😂
@sahilmarampilly455
@sahilmarampilly455 3 года назад
ലക്ഷ്മണ എടുത്തു കഴിക്കു എല്ലാരും കഴിക്കു 🤣🤣🤣
@habeebrahman8218
@habeebrahman8218 3 года назад
😍
@shylock6176
@shylock6176 3 года назад
നമ്മൾ ഒന്നിനും ഇല്ലേയ് 🤣
@binyashmuhammed6946
@binyashmuhammed6946 3 года назад
@@sahilmarampilly455 😁🥰🥰
@aromaladhi2306
@aromaladhi2306 3 года назад
ഇതൊക്കെ ഇങ്ങേരെ കൊണ്ടേ പറ്റൂ..🤩😋 ഈ മനുഷ്യൻ..😍♥️💯
@jamshi_50
@jamshi_50 3 года назад
You tubil ഹെറ്റേഴ്സ് ഇല്ലാത്ത ഒരു ബല്ലാത്ത ജാദി മനുഷ്യൻ fans👇❤
@Shazin07
@Shazin07 3 года назад
Pinne kittiya dislike enthina
@JB-ze5xq
@JB-ze5xq 3 года назад
@@Shazin07 kodippikkunnathinu🤣🤣🤣🤣🤣
@midhlajali6762
@midhlajali6762 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-M3TN_hoeqhA.html🤭👍
@nihelv2282
@nihelv2282 3 года назад
ക്യാമറ പൊട്ടിച്ച നമ്മുടെ തലൈവൻ...!!! Firoz ഇക്ക ❤️❤️❤️🎭 കാലം കാത്തുവെച്ച നിധിയാണ് നമ്മുടെ ഫിറോസ് ഇക്ക....!! അല്ലേ...!?❤️❤️🔥
@gns__editorfootballstatus119
@gns__editorfootballstatus119 3 года назад
Camera pottikkee
@nn_plaal8385
@nn_plaal8385 3 года назад
എല്ലാ ചാനലിൻെറയും എല്ലാ വീഡിയോയുടേയും comment box ഇൽ ലൈക്‌ കിട്ടാൻ വേണ്ടി മാത്രം കമന്റ്‌ ഇടുന്നവരുമുണ്ട് 🤐
@nandhakishor103
@nandhakishor103 3 года назад
ഇല്ല
@rubingeorge98
@rubingeorge98 3 года назад
ഫിറോസ് ഇക്കയുടെ എല്ലാ വീഡിയോയും കണ്ടു നിർവൃതി അടയുന്നവർ വന്നേ 😘😘😘😘😘💪👌👌
@minhaj12334
@minhaj12334 3 года назад
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️ Pleas സപ്പോർട്ട്❤️
@AATECHY
@AATECHY 3 года назад
❤️
@syamnamboothiri8056
@syamnamboothiri8056 3 года назад
Epyan
@Hypnos67
@Hypnos67 3 года назад
@Roobin... Ningal TG FOZYAJAY Ano
@remyarajesh6549
@remyarajesh6549 3 года назад
ഇതുവരെ ഫിറോസിക്കയിൽ നിന്നും ഒരു COMMENTഉം ❤ഉം കിട്ടാത്തവർ ഉൺടോ...?
@tibintjohn4358
@tibintjohn4358 3 года назад
ഉണ്ട്
@remyarajesh6549
@remyarajesh6549 3 года назад
@@tibintjohn4358 😊
@sunithasooner1799
@sunithasooner1799 3 года назад
Undu
@suryassymphony300
@suryassymphony300 3 года назад
S
@silu4479
@silu4479 3 года назад
യൂടൂബേർസ് തമ്മിൽ അടി കൂടുമ്പോൾ ഒന്നിലും ഇടപെടാതെ മീൻ വറുത്തും മറ്റുള്ളവർക്ക് കഴിക്കാൻ കൊടുത്തും സന്തോഷം കണ്ടെത്തുന്ന ഫിറോസിക്ക വേറെ ലെവലാ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സെൽഫിയും എടുത്തു ഒരു ജാഡയുമില്ലാത്ത മനുഷ്യൻ❤❤❤
@alensdev4400
@alensdev4400 3 года назад
firozikka fans undo ❤️❤️
@minhaj12334
@minhaj12334 3 года назад
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️ Pleas സപ്പോർട്ട്❤️
@subhasreea4433
@subhasreea4433 3 года назад
ഇല്ല ഉണ്ണാൻ പോണേ ഉള്ളൂ ☺☺
@nabeelnabu6198
@nabeelnabu6198 3 года назад
Und 🙂
@nabeelnabu6198
@nabeelnabu6198 3 года назад
@@subhasreea4433 🤣🤣🤣🤣
@alensdev4400
@alensdev4400 3 года назад
@@subhasreea4433 fresh ,freshee 😅
@artistpranav2545
@artistpranav2545 3 года назад
ഭക്ഷണം ഉണ്ടാക്കി നാട്ടുകാരുടെ വിശപ്പ് അകറ്റുന്ന ഫിറോസ് ഇക്കാക്ക് ഒരു ബിഗ് സല്യൂട്ട് ❤ അടിപൊളി അല്ലേ ഈ ചാനൽ all friends 🙂❤
@educationaltalk5659
@educationaltalk5659 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6OH0mWP7EgYg.htmlff
@artistpranav2545
@artistpranav2545 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ONJpoQX5etM.html
@RahmalSudheer
@RahmalSudheer 3 года назад
Ee വരമ്പത്തു വന്നിരിട്ടും ഒരു കാക്ക പോലും കരയുന്നില്ലല്ലോ...😂😂.. കാക്ക is also waiting for the dish 😂
@kannapymain4860
@kannapymain4860 3 года назад
Crt
@afsalhameed3176
@afsalhameed3176 3 года назад
വേറെയുള്ള കുറെയെണ്ണം പരസ്പരം അടികൂടുന്നു😁 ഇതൊന്നും വകവെക്കാതെ അടുത്ത മസാല കൂട്ടുന്ന firoskkaaയും 🔥😘 Open റോഡ് തപ്പിനടക്കുന്ന strell um🔥😘 ആണ് ഞമ്മളെ ഹീറോ 😘❤️
@sarathsarathks5192
@sarathsarathks5192 3 года назад
Geo (m4 tech ) um undu
@mercythomas8278
@mercythomas8278 3 года назад
Strell..💥
@fathimas6388
@fathimas6388 3 года назад
Ara adikoodunnath?
@afsalhameed3176
@afsalhameed3176 3 года назад
@@fathimas6388 താങ്കൾ അപ്പോൾ ഈ ലോകത്തൊന്നുമല്ലേ... 😁
@thelearner761
@thelearner761 3 года назад
@@fathimas6388 pinarayeem chennithalayum alla pinne...😁
@clasthetic9491
@clasthetic9491 3 года назад
പ്രമുഖന്മാർ തമ്മിൽ അടിപിടി ആകുമ്പോൾ ലെ ഫിറോസ്ക : നമ്മൾ ഇന്ന് ഇണ്ടാകാൻ പോകുന്നത് ഒരു അടിപൊളി ഐറ്റം ആണ്, അല്ലെ രതീഷേ 😹❤️
@rojin_gamer
@rojin_gamer 3 года назад
Adipoli
@godblessyou3190
@godblessyou3190 3 года назад
Entha pblm
@ashiksha247
@ashiksha247 3 года назад
@@godblessyou3190 problem alla bro, angane thanne venam😊, positive aayi paranjathanu adheham
@muhammedshibil1696
@muhammedshibil1696 3 года назад
കല്ലിൽ ചുട്ട ബീഫ് ഉണ്ടാകുമോ ഫിറോസ് ഖാ അത് ഉണ്ടാക്കി കാണിക്കണമെന്ന് ഉണ്ടെങ്കിൽ ലൈക് ചെയ്തു അഭിപ്രായം രേഖപ്പെടുത്തുക💪💪
@annamolsaji7528
@annamolsaji7528 3 года назад
ഇതൊക്കെ കണ്ട് കൊതിക്കാൻ അല്ലെ പറ്റു എന്ത് ചെയ്യാൻ ഫിറോസിക്ക എന്നെ ഒരു അതിഥി ആയിട്ടു എങ്കിലും വിളിക്കാൻ പറ്റുവാണെകിൽ വിളിച്ചേക്കണേ 😁❤️
@syamnamboothiri8056
@syamnamboothiri8056 3 года назад
Ithoke namal kazhikaruth
@anilaani6244
@anilaani6244 3 года назад
വാഴയില വിരിച്ചു ചുടാം...
@nandhuyt6704
@nandhuyt6704 3 года назад
Mm
@hategirl4993
@hategirl4993 3 года назад
@@syamnamboothiri8056 😂😂😂🤣🤣🤣നിങ്ങൾ മാത്രം ബാക്കി ഉള്ളവർ കഴിച്ചൊള്ളു 🤣
@trendingmalayalam9603
@trendingmalayalam9603 3 года назад
പൈസക്ക് പുറകെ ഓടിയവർ ഇപ്പോൾ ട്രെയിൻ യാത്ര തുടങ്ങുകയാണ് സുഹൃത്തുക്കളെ... 🤣 Firozzika fans❤️❤️👍
@Thondianas
@Thondianas 3 года назад
Mmmmm....... 👌👌
@blackdevil6906
@blackdevil6906 3 года назад
U ട്യൂബ്ർസ് മുഴുവൻ അടി ഉണ്ടാക്കുമ്പോൾ ലെ ഫിറോസ് ഇക്കാ : ലക്ഷ്മണാ ഒരു വ്യത്യസ്ത ടേസ്റ്റ് ആണ് അല്ലെ ഇത്.... Oo പൊളി സാധനം 😆😆😆😆
@Shifahizz
@Shifahizz 3 года назад
യൂട്യൂബിൽ നടക്കുന്ന കോലാഹലങ്ങൾ ഒന്നും മൈൻഡ് കൊടുക്കാതെ കരിങ്കല്ലിൽ മീൻ ചുടുന്ന മ്മടെ ഫിറോസ് ചുട്ടിപ്പാറ 😜
@thasnikt
@thasnikt 3 года назад
Hahaha
@islamquransciencevideos727
@islamquransciencevideos727 3 года назад
True 😁
@exploringdirtypolitics9499
@exploringdirtypolitics9499 3 года назад
😀😀😅
@manasmikamanu3716
@manasmikamanu3716 2 года назад
പൊളിച്ചു.. ഈ ഒത്തൊരുമ എന്നും ഉണ്ടാവട്ടെ 🙏🙏
@MFJ_Talks
@MFJ_Talks 3 года назад
ലെ അവിടുത്തെ പൂച്ച : " ഇന്ന് ഞാൻ പൊളിയ്ക്കും " 😋🤤
@educationaltalk5659
@educationaltalk5659 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6OH0mWP7EgYg.htmlh
@op671
@op671 3 года назад
എങ്ങനെത്തെ കൊടും വേനൽ വന്നാലും ഫിറോസിക്കാൻറെ നാട്ടിത്തെ പച്ചപ്പ്‌ പോവില്ല😅😅😅💟💟💟💟💟💟💟💟
@shinygodson969
@shinygodson969 3 года назад
Idea Kollam but fish vare ethelum aayrunnu nallathu. Mullu adhikam aanu
@mackmillion636
@mackmillion636 3 года назад
ഫിറോസിക്കാടെ അയലത്ത്കാരനായിട്ട് ജനിച്ചാ മതിയാർന്ന് 😇😇😇😇😇
@illuminandiworld
@illuminandiworld 3 года назад
ലെ മീനുകൾ "ഇന്ന് ഞങ്ങൾക് സംഭവിച്ചു നാളെ ആർക്കാണാവോ "😐😁
@naseerhydrose5963
@naseerhydrose5963 3 года назад
ലെ: M4 tech ഞാൻ 7 kg നെയ്മീൻ തരാം ചുട്ട് തരോ ഫിറോസ് ഇക്ക :ആവട്ടെ
@niyasmon3108
@niyasmon3108 3 года назад
ഇത് ഭക്ഷണത്തെ പ്രണയിച്ചവർ അല്ലാതെ തമ്മിൽ തല്ലുന്നവർ അല്ല 👍
@educationaltalk5659
@educationaltalk5659 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6OH0mWP7EgYb.htmlb
@martinjojy2814
@martinjojy2814 3 года назад
Ara thammil thallithu?
@hfd675
@hfd675 3 года назад
ലെ സബ്സ്ക്രൈബ്ർസ് :ഫിറോസിക്കാ യു ട്യൂബിൽ സുജിത് ഭക്തൻ air റിൽ ആണെന്ന് ലെ ഫിറോസിക്ക :ജിൻജർ ഗാർലിക് പേസ്റ്റ് നിർബന്ധം ആണ് . രതീഷേ ആ മിക്സി ഇങ്ങോട്ട് എടുക്ക് 😂😂😂😂😂🙏
@Shzann1
@Shzann1 3 года назад
😂❤️
@hijushajahan5263
@hijushajahan5263 3 года назад
Entha sambhavam...
@hfd675
@hfd675 3 года назад
@@hijushajahan5263 ബ്രോ യു ട്യൂബിൽ e bull jet എന്ന് പറയുന്ന ചാനൽ ഉണ്ട്. അവരുടെ latest വീഡിയോ കണ്ടാൽ മനസ്സിലാകും ❤
@4thdimension_
@4thdimension_ 3 года назад
@@hijushajahan5263 Bro സുജിത് ഇവന്റെ വിജയത്തിന് വേണ്ടി മറ്റേ 2 പേര് E BULL JET -MALLU TRAVELLER എ രി കേറ്റി തമ്മിൽ അടിപിക്കാൻ നോക്കുവാൻ E bull jet sujithnode മല്ലുവിനെ പറ്റി പറയുന്ന കുറ്റം, voice സ്ക്രീൻ ഷോട്ട് എല്ലാം mallu traveller കു forward cheythu കൊടുക്കൽ. മല്ലു traveller E BULL JET INE പറ്റി പറയുന്ന കാര്യം E BULL JET FORWARD CHEYUGHA. അത് പോലെ തന്നെ MRINAL ബ്ലോഗ് "MG GLOSTER VIDEO cheyunne SUJITHE "AS A FRIEND സുജിത് OK പറഞിട്ടു VIDEO വരുമ്പോൾ അതിന്റെ കമന്റ്‌ സെക്ഷൻ വന്നിട്ടു HATE COMMENT ITTU MRINAL മോശം, ആക്കൽ എല്ലാം #UNSUBSCRIBE #TECH TRAVEL EAT
@ashokchandran1719
@ashokchandran1719 3 года назад
കല്ലില്‍ ചുടുമ്പോള്‍ മീന്‍ foil പേപ്പറില്‍ പൊതിഞ്ഞിരുന്നു എങ്കില്‍ മസാല പോവാതെ കല്ലില്‍ പിടിക്കാതെ സൂപ്പര്‍ ആയിരുന്നു ..ഹ ഹ
@Mr.Shuppandi
@Mr.Shuppandi 3 года назад
ഒരു ഇൻട്രോയും പറയാതെ സിമ്പിളായി വന്നു സിമ്പിളായി പോയി ന്റെ ഫിറോസിക്കാ.... 🔥🥰
@nidhinc
@nidhinc 3 года назад
തമിഴ് വില്ലജ് കുക്കിംഗ്‌ ചാനൽ copy
@jasiiii7_
@jasiiii7_ 3 года назад
@@nidhinc avar ivarde copy aan
@FaisalFaisal-xr5pf
@FaisalFaisal-xr5pf 3 года назад
ഇക്കാന്റെ സ്ഥിരം പ്രേക്ഷകരായ എന്റെ മക്കൾക്ക്‌ ഇപ്പോൾ എന്തു കൊടുത്താലും ഇക്കാന്റെ സ്ഥിരം ഡയലോഗ് മാത്രം
@unaisemkl6020
@unaisemkl6020 3 года назад
Mm....കൊള്ളാലേ
@silu4479
@silu4479 3 года назад
mmm kollaleee ratheeshee😁😁
@abdulrahman-nk5cr
@abdulrahman-nk5cr 3 года назад
കണ്ണേട്ടന്റെ ഒരു ഫാഗ്യം... ഒന്നും ചെയ്യണ്ട എല്ലാ എപിസോഡിന്റെ അവസാനം വന്ന് കുത്തിയിരുന്ന് തിന്നാ മതി 😂😂😂😂
@_asif
@_asif 3 года назад
യൂട്യൂബിന്റെ ഒരറ്റത്ത്: പ്രമുഖൻ ചതിച്ചു,,,, അടി,,, ഇഡി,,, ഇലക്ഷൻ,,, ഇവിടെയോരറ്റത്ത് ഫിറോസിക്കാ: മ്മ്മ്... വ്യത്യസ്തമായ രുചി😁
@geraltofrivia6500
@geraltofrivia6500 3 года назад
🤣😂🤣
@കുറുപ്പ്-ഛ9ദ
@കുറുപ്പ്-ഛ9ദ 3 года назад
ഇവിടെ കുത്തിതിരിപ്പില്ല,കള്ളമില്ല, വഞ്ചന ഇല്ല . ഫിറോസ് ഇക്കയും സ്നേഹവും മാത്രം ഫിറോസ് ഇക്ക ഇഷ്ടം ♥️
@hafiz2627
@hafiz2627 3 года назад
രതീഷ് എവിടെ Goooyz രതീഷ് fans ഇല്ലേ ഇവിടേ 😝
@Saintambrose666
@Saintambrose666 3 года назад
കിഗ്കൊങ് vs ഗോഡ്സില്ല കാണാൻ പോയ ശേഷം ഫിറോസ് ഇക്ക :രതീഷേ ആ ഗോഡ്സില്ലേടെ തൊലി നന്നായി കളയണം കേട്ടോ 😁😁
@naseefvk7452
@naseefvk7452 3 года назад
ഫിറോസ് എന്ന പേരിൽ എനിക്ക് ഒരുപാട് പേരെ അറിയാം പക്ഷേ അതിൽ ഏറ്റവും ഇഷ്ടം നിങ്ങളെയാണ് മനുഷ്യാ
@midhlajali6762
@midhlajali6762 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-M3TN_hoeqhA.html😍😍
@vibeson6519
@vibeson6519 3 года назад
നെന്മമരം says hi from Thavanoor
@vishnur1437
@vishnur1437 3 года назад
മീൻ ഇങ്ങനെ ഇത്രയും വൃത്തിയായി കഴുകുന്നത് തന്നെ താങ്കർ മാത്രമാണ്
@malluviralupdates9532
@malluviralupdates9532 3 года назад
M4tech ന്റെ വീഡിയോ പ്രതീക്ഷിച്ചിരിക്കുന്നവർ ഉണ്ടോ എങ്കിൽ നീലം മുക്കി പോകൂ ❤❤❤❤
@dipinpadmanabhan7464
@dipinpadmanabhan7464 3 года назад
ഇവിടെ വേറെ സീൻ ഒന്നും അറിയണ്ട കാര്യല്ല.. കൊറച്ചു ഇഞ്ചി കൊറച്ചു വെളുത്തുള്ളി..മതിലോ ❣️❣️❣️❣️❣️❣️❣️
@shakirca4447
@shakirca4447 3 года назад
എലെക്ഷൻ സമയമായതിനാൽ പച്ചയും ഓറഞ്ചും ഉണ്ടാക്കി ഫിറോസിക്ക മാതൃകയായി 😂😂 nb:എപ്പോഴും ചുവപ്പുണ്ടാക്കുന്നത് കൊണ്ട് ഇന്ന് സഖാക്കൾ ക്ഷമിക്കുക 😉😁
@klmotovlogs7459
@klmotovlogs7459 3 года назад
ഇതൊക്കെ കാണുംബ്ബോൾ ഇങ്ങേരുടെ വീടിന്റെ ..അടുത്ത് ജനിച്ചാൽ മതിയാരുന്നു എന്ന് തോന്നുന്നു... firoska fans illeee guys♥️💯
@educationaltalk5659
@educationaltalk5659 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6OH0mWP7EgYh.htmlh
@noufalnoufal9453
@noufalnoufal9453 3 года назад
ഞലഭൽറ.
@ijjampulli
@ijjampulli 3 года назад
youtubers തമ്മിലടിക്കുമ്പോൾ കല്ലിൽ മീൻ ചുട്ട നിങ്ങളാണ് മാസ്😅🤩
@wanderlusttours6127
@wanderlusttours6127 3 года назад
Thanks for showcasing such wonderful video. Beautifully captured. Love from New Zealand 💌💜
@karthikdas6277
@karthikdas6277 3 года назад
10 മണിക്ക് ശേഷം സ്വസ്ഥം ആയി ഇരുന്ന് കാണുന്നു 💥🤗
@educationaltalk5659
@educationaltalk5659 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6OH0mWP7EgYc.htmlc
@anuranjanuranj7275
@anuranjanuranj7275 3 года назад
Ayinu
@amjadrahman7468
@amjadrahman7468 3 года назад
യൂട്യൂബിന്റെ ഒരു ഭാഗത്ത് പ്രമുഖ യൂട്യൂബർഴ്‌സ് തമ്മിൽ അടികൂടേമ്പോൾ മറുഭാഗത്ത് ഫിറോസിക്ക:- മ്മ് നല്ല അടിപൊളി ടേസ്റ്റ് അല്ലെ 😁
@maakri_kuttan_
@maakri_kuttan_ 3 года назад
എങനെ ഇണ്ട് രാധീഷേ. അ ചോദ്യം 🔥🔥
@jijithkumarn2289
@jijithkumarn2289 3 года назад
ഇത് ആദ്യമായിട്ട് കേൾക്കുന്നവർ ഉണ്ടോ. കല്ലിൽ ചുട്ട മീൻ സംഭവം പൊളിച്ചു
@educationaltalk5659
@educationaltalk5659 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6OH0mWP7EgYh.htmlb
Далее
ХОМЯК ВСЕХ КИНУЛ
10:23
Просмотров 480 тыс.
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
Teeth gadget every dentist should have 😬
00:20
Просмотров 941 тыс.
ХОМЯК ВСЕХ КИНУЛ
10:23
Просмотров 480 тыс.