Тёмный

Storytel | Stories Untold | Sithara Krishnakumar | Ramesh Pisharody  

Wonderwall Media Network
Подписаться 679 тыс.
Просмотров 427 тыс.
50% 1

#storytel #SitharaKrishnakumar
Video credits:
Executive Producers: Sumesh Lal, Sujith Unnithan
Director: Vinu Janardanan
Artist liaison: Lakshmi Venugopal
Associate Director: Shivakamy Shyamaprasad
Camera: Mahesh SR, Aneesh Chandran
Edit: Sudheesh MS
Camera asst: Akhil Sundaram
Studio Design: Pavi Sankar
Title Music: Deepu Sasidharan
Title Graphics: Arun Kailas
Makeup: Tinu
Sithara’s Wardrobe by Neeraja Ravikumar
Styled by Jisha Prasad
Production Asst: Sujith M
Transport: Sudheer MI
Follow Wonderwall Media on:
/ wonderwallmediaindia
/ wonderwall_media
www.wonderwall.media

Опубликовано:

 

22 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 253   
@muralicp8569
@muralicp8569 2 года назад
സാധാരണ അഭിമുഖങ്ങളിൽ നിന്നും മാറി ഒരെണ്ണം കണ്ട സുഖം.. തടി വയ്ക്കാത്തത് എന്താണ്... ഭാര്യയുടെ പേരെന്താണ്.. ഭാര്യയെ ചിരിപ്പിക്കാരുണ്ടോ... തുടങ്ങിയ സ്ഥിരം ചോദ്യങ്ങൾ ഒഴിവാക്കി.... ആളുകളെ വേറുപ്പിക്കത്ത ഒരു ഇൻ്റർവ്യൂ...രണ്ടുപേർക്കും നന്ദി
@avp2210016
@avp2210016 2 года назад
എന്തു രസാ.... ഇത്രയധികം ആസ്വദിച്ച ഇൻറർവ്യൂ വേറെയില്ല. ഞാനെന്ന ഭാവമില്ലാത്ത രണ്ടാളുകൾ
@Mr_John_Wick.
@Mr_John_Wick. 2 года назад
ചിരിപ്പിക്കൻ മാത്രം അല്ല ചിന്തിപ്പിക്കാനും കഴിയുന്ന നല്ലൊരു മനുഷ്യൻ...പിഷു.....🔥...ഒരുപാടിഷ്ടം...
@freethinker2559
@freethinker2559 2 года назад
Dear Sithara, I am your biggest fan. Pls do such kind of interview again and again with many artists. Great going 👌👌😊😊
@harshadtkmuhammed8467
@harshadtkmuhammed8467 2 года назад
നല്ല ചിന്താ ശേഷിയുള്ള ആളാണ് പിഷാരടി👍🏻❤️
@jobinjoseph3586
@jobinjoseph3586 2 года назад
ഈ ഒരു അടിപൊളി combo ആണ്, comedy king, and music queen
@eldhoittoop1112
@eldhoittoop1112 2 года назад
Pishu ചിരിപ്പിക്കാൻ മാത്രമല്ല ചിന്തിക്കാനും പറയും 🥰
@sabk8355
@sabk8355 2 года назад
നിലപാടുള്ളവർ, വ്യക്തമായ രാഷ്ട്രീയമുള്ളവർ അതിലുപരി രണ്ടു നല്ല വ്യക്തികൾ . ഒരു പാട് ഇഷ്ടമാണ് രണ്ടുപേരെയും😍 കേട്ടിരിക്കാൻ തോന്നി❤️
@martinsam8787
@martinsam8787 2 года назад
Piaharady congress alle Sithara ethu partyaa??
@sabk8355
@sabk8355 2 года назад
@@martinsam8787 കമ്യൂണിസ്റ്റുകാരിയാണെന്നു പറയുന്നുണ്ട്
@martinsam8787
@martinsam8787 2 года назад
@@sabk8355 anno but Ivar bayngara religious analo I mean Ella Hindu acharangalum follow cheyunu
@goddessparvati7774
@goddessparvati7774 2 года назад
@@sabk8355 yes communist aanu
@goddessparvati7774
@goddessparvati7774 2 года назад
@@martinsam8787 religious aayal communist alle
@pmnarayan3829
@pmnarayan3829 2 года назад
ക്യാമറയ്ക് മുന്നിൽ സംസാരിക്കുമ്പോൾ ആളുകൾ കാണിക്കുന്ന അനാവശ്യമായ, അല്ലെങ്കിൽ നാടകീയമായ വിനയമോ, മാന്യതയോ, ഫോർമാലിറ്റികളോ ഇല്ലാതെ എത്ര രസകരമായാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്, മേയ്കപ്പിൽ പോലും അത് പ്രകടമാണ്.
@sitharasuperfan7915
@sitharasuperfan7915 2 года назад
കൗണ്ടറുകൾ കൊണ്ട് ചിരിപ്പിക്കുന്ന പിഷുവും.. ചിരി കൊണ്ട് ചിരിപ്പിക്കുന്ന സിത്തുവും..😍😍♥️♥️✨✨
@haripriyag3637
@haripriyag3637 2 года назад
🥰🥰
@sanjays1787
@sanjays1787 2 года назад
Yhh..
@fineaqua3279
@fineaqua3279 2 года назад
പിഷൂൻ്റെ എല്ലാ പരിപാടികളും ഞാൻ ഇരുന്നു കാണും...❤️
@dhanasree4925
@dhanasree4925 2 года назад
💯xactly ❤
@favorite2523
@favorite2523 2 года назад
Chechi de LDF paatu kettu vote cheythu ..... Ipo manasilayi abhatham aayi poyi ne 😂😭
@jige7729
@jige7729 2 года назад
One of the best interviews I’ve seen
@saranyasmohan7551
@saranyasmohan7551 2 года назад
സിത്തു ചേച്ചി ഇഷ്ടം..❤ചേച്ചിടെ നല്ല ചോദ്യങ്ങൾക്ക് പിഷുവിന്റെ ഗംഭീര ഉത്തരങ്ങൾ... നല്ല പരിപാടി 😍
@sreerohithable
@sreerohithable 2 года назад
ഇത്രയും quick-witted ആയിട്ടു counter അടിക്കുന്ന ആൾക്ക് സംസാരം എത്ര നിസാരം .. great job wonderwall ..
@riyamanhaayansiyad8835
@riyamanhaayansiyad8835 2 года назад
പിഷാരടി ടെ സംസാരം... സിത്തുമണി ടെ ചിരി... രണ്ടും കേ ട്ടിരിക്കാൻ നല്ല രസാ 🥰🥰
@liyarosekurian4814
@liyarosekurian4814 2 года назад
You are an enlightened soul Ramesh Pisharody. Too good .
@HashimMehmoodAhmed
@HashimMehmoodAhmed 2 года назад
10:31 Ramesh, SUPER! Your intelligence is admirable.
@vishnudevan9215
@vishnudevan9215 2 года назад
ക്വാളിറ്റിയുള്ള ചോദ്യങ്ങൾ.... ക്ലാരിറ്റിയുള്ള ഉത്തരങ്ങൾ.... വേറെ ചിലതുണ്ട്, ഭാര്യക്ക് മേടിച്ചു കൊടുത്ത അണ്ടർവെയറിന്റെ നിറമെന്തൊന്നൊക്കെയാണ് ചോദ്യങ്ങൾ...
@foodideasbynittu
@foodideasbynittu 2 года назад
First lover inte peru... Love marriage aano arranged marriage aano... Ente ponnoooo
@anaafynwa1926
@anaafynwa1926 Год назад
😂😂😂
@venugopalnair7435
@venugopalnair7435 2 года назад
I love this immensely.down to earth .both pishu and sithu.keep going makkals.lets have more of this sithu.blessings.
@jaiku99
@jaiku99 2 года назад
All ways great listening to Pishu. Very intelligent conversation
@abhijithjqwe8938
@abhijithjqwe8938 2 года назад
വളരെ നല്ലൊരു സംഭാഷണം ❤️
@mcm2660
@mcm2660 2 года назад
കുറേ നാളിന് ശേഷം സ്കിപ്പ് ചെയ്യാതെ ഒരു യൂട്യൂബ് വീഡിയോ കണ്ടു... അടിപൊളിയായിരുന്നു....
@sudheeshvs1
@sudheeshvs1 2 года назад
കുറെ നാളുകള്‍ക്ക് ശേഷം നല്ലൊരു interview കണ്ടു ❤️🌹
@freethinker2559
@freethinker2559 2 года назад
Pishu u are really superb 👌👌 Super interview also 👌 Pishu is very transparent and sincere person 👌👌
@CHAANsVision
@CHAANsVision Год назад
The Count of countless counters with Countess of music,dance, lyrics and What not ആൾസ് in one interview.. My most favourite artists....❤️❤️ Great interview.👏👏👏👏❤️🌹
@advkurianjoseph5514
@advkurianjoseph5514 2 года назад
Very good conversation.inteligent questions and I think real answers
@sachinjsaji7948
@sachinjsaji7948 2 года назад
Super program.... Very engaging.... Sithara❤️ Pisharody💙
@shabeebthasni0016
@shabeebthasni0016 2 года назад
സിത്തു ചിരിച്ചോണ്ട് ചോദ്യം ചോദിക്കുന്നത് കാണാന്‍ തന്നെ ഒരു രസം
@divmk1024
@divmk1024 2 года назад
12:59. And respect when u are ready to learn, unlearn and relearn.
@intronomad
@intronomad 2 года назад
Perfect
@robin8053
@robin8053 2 года назад
Valuable talks.
@samurai81972
@samurai81972 2 года назад
ശ്ശേ..തീരേണ്ടായിരുന്നു എത്ര ഹൃദ്യമായ സംവാദം..
@sindhubabu107
@sindhubabu107 Год назад
Sithara &Pishu... Super as always... ❤
@shumaizmoosa9324
@shumaizmoosa9324 2 года назад
❤️❤️❤️love you both ♥️stay blessed
@shinevalladansebastian7847
@shinevalladansebastian7847 2 года назад
He is very brilliant 👍
@christylopus1440
@christylopus1440 2 года назад
നല്ല വൃത്തിയുള്ള ചോദ്യങ്ങളും അവതരണവും ❣️❣️❣️ പിഷാരടി ❣️❣️❣️ ഒരു സെക്കന്റ് പോലും ബോർ ആക്കിയില്ലാ... ഒരു ജിസ് ജോയ് മൂവി കാണുന്ന ഫീൽ ❣️❣️❣️
@ushasreenivas9261
@ushasreenivas9261 2 года назад
Sithumani❤❤
@shemeeribrahim5099
@shemeeribrahim5099 Год назад
New ootubers watch this.... How u conducting interview. Very valuable questions. Outstanding answers.. Amazing interview....
@celestialbeing5291
@celestialbeing5291 2 года назад
It's always good when they have beautiful Sithara Krishnakumar as the guest. 👍
@shilpakalady
@shilpakalady 2 года назад
Host, right???
@celestialbeing5291
@celestialbeing5291 2 года назад
@@shilpakalady No, shes the guest that is so pretty when she's not wearing makeup.
@chandanachandran1261
@chandanachandran1261 2 года назад
@@celestialbeing5291 this is a programme she is hosting
@celestialbeing5291
@celestialbeing5291 2 года назад
@@chandanachandran1261 She has her own show now? Good news. 🆒
@sagarmsajisaji
@sagarmsajisaji 2 года назад
RIP logic 🥲
@kunjimon2020
@kunjimon2020 2 года назад
Very good interview.loved it ❤️...
@littlemagician8588
@littlemagician8588 2 года назад
Waiting 🔥
@user-nt1du7op2u
@user-nt1du7op2u 9 месяцев назад
Dear Mrs. Sitara, Very nice interview, I am very well known to Mr. Ramesh Pisharadi when he was in Bombay (currently Mumbai) I am daily along with local train friend 8.43 A.M. Kalyan started the train in case he is not known to me but I always remember him. Sitara always I like & comment on your all songs also.
@jayeshs7235
@jayeshs7235 2 года назад
സത്യത്തിൽ stand up കോമഡി യിൽ മുടി ചൂടാ മന്നൻ ആയ പിഷാരടി പക്ഷെ സിനിമയിൽ ഒരു കൊമേഡിയൻ ആയി ശോഭിക്കാൻ സാധിക്കില്ല ..അതാണ്‌ irony
@Aparna.Ratheesh
@Aparna.Ratheesh 2 года назад
Intelligent conversation 🙂👌
@safiyasafiya8748
@safiyasafiya8748 2 года назад
Aiwa,, നല്ലൊരു interview,,, നമ്മുടെ സിത്തുമണി, & പിഷു 👌👌
@seethubhasyvadassery
@seethubhasyvadassery 2 года назад
Nalla interview💖💖💖entho nalla oru confidence um motivationum feel cheythu💜💜💜💜
@rajucmnileshwar9051
@rajucmnileshwar9051 2 года назад
അടുത്ത കാലത്ത് കേട്ട നല്ല കുറെ വി ശേഷങ്ങൾ.... ആശംസകൾ
@editorboy8087
@editorboy8087 2 года назад
We want part 1,2,3.....infinity.
@mahithehero2856
@mahithehero2856 Год назад
Pisharody's brain is still fresh and invaluable in China. Sithara is not only a good singer
@mathewjohn8126
@mathewjohn8126 2 года назад
Ithra Nalla oru sincere talk rare
@fairytale2830
@fairytale2830 2 года назад
ഏറെ പ്രിയപ്പെട്ട രണ്ടുപേർ😍😍😍സിത്തു 😘😘പിഷു😘😘
@gree1985
@gree1985 2 года назад
Haven't watched it yet but just the sight of Ramesh Pisharody- and I know I'm gonna laugh watching this! Thank you:)
@appooossshhhhh22
@appooossshhhhh22 2 года назад
ended too soon! need more of this combo
@connectdubaii
@connectdubaii 2 года назад
Wow super interview👍
@mega3821
@mega3821 2 года назад
Great man...
@remakurup3386
@remakurup3386 2 года назад
Super. Interview 👍👍👍
@jessybenny9553
@jessybenny9553 2 года назад
അച്ചോടാ,രണ്ടും കലക്കി....പെരുത്ത് ഇഷ്ടായിട്ടോ, 😘😘😘
@achumichu8946
@achumichu8946 2 года назад
നല്ല സൂപ്പർ ഇന്റെർവ്യൂ..
@ahanprabhakar3242
@ahanprabhakar3242 2 года назад
ചിരിച്ചു കൊണ്ട് മാത്രം കാണാൻ പറ്റിയ എപ്പിസോഡ് 👍🏻👍🏻
@shanoorshan6533
@shanoorshan6533 2 года назад
Nalla kidilan varthanm ❤️
@tgsudha148
@tgsudha148 2 года назад
Super👍 interview
@k.muralidhararavivarmakera7815
@k.muralidhararavivarmakera7815 2 года назад
സിത്താരയുടെ ചോദ്യങ്ങളും പിഷാരടിയുടെ മറുപടിയും വളരെ നന്നായി. രണ്ടു പേരും അവരവരുടെ മേഖലകളിൽ പ്രശസ്തരാണ്.. 👌👍
@jishnuprakash8537
@jishnuprakash8537 2 года назад
Happy.. 🥰
@littlemagician8588
@littlemagician8588 2 года назад
വന്നല്ലോ 😍
@abz9635
@abz9635 2 года назад
Mammukkayude adutha kalathe oru best frnd... Aya manushyn 🥰
@lechuanu2465
@lechuanu2465 2 года назад
Sithumani....uyir💖💖💖💖
@andriarita496
@andriarita496 2 года назад
One of the best interviews ever
@nandana724
@nandana724 2 года назад
❤️
@kochuranirani5471
@kochuranirani5471 2 года назад
Super interview
@sudhasreeramachandran5700
@sudhasreeramachandran5700 2 года назад
Super😍😍👍
@abdulrashid-bd5pp
@abdulrashid-bd5pp 2 года назад
Nice work
@haripriyag3637
@haripriyag3637 2 года назад
❤️😍❤️
@roshidak396
@roshidak396 2 года назад
🥰Nice one
@shylaabraham6450
@shylaabraham6450 2 года назад
Both of you nice
@jayzframes3544
@jayzframes3544 2 года назад
ithinte second part nayi wait cheyyunnu...
@dhanasree4925
@dhanasree4925 2 года назад
Sithumani ❤rameshettan🤩 ഇവർ രണ്ട് പേരിലും ചിരിക്ക് കുറവില്ല അതോണ്ട് നമുക്കും ചിരിക്കാൻ ബുദ്ധിമുട്ട് ഇണ്ടാവില്ല 😁...
@sitharasuperfan7915
@sitharasuperfan7915 2 года назад
@dipin6800
@dipin6800 2 года назад
Nice interview
@jyothiprakash1790
@jyothiprakash1790 2 года назад
Nice Interview 👍👍👍
@shebsmohammed2101
@shebsmohammed2101 2 года назад
Sithumaniii ❤️❤️❤️
@jyothikakj5234
@jyothikakj5234 2 года назад
Sithummaaa❤️❤️😘
@yathra905
@yathra905 2 года назад
❤❤..Good interview..
@homeshv1970
@homeshv1970 2 года назад
Super ❤️😘😘
@freethinker2559
@freethinker2559 2 года назад
Very nice interview and both are my favorite artists 👌👌 Super super 😊😊
@harikrishnans6292
@harikrishnans6292 2 года назад
Sithu chechyy ishtam.....♥️
@srijinmp5405
@srijinmp5405 2 года назад
Both are great 💕
@hameedvvellariyil3356
@hameedvvellariyil3356 2 года назад
👌
@sonnyjoseph4217
@sonnyjoseph4217 2 года назад
Not easy for a smile to form in One's (my)mind..with such!..Must confess..on this occasion, one DID manifest on the lips too at program's end..perhaps, it was the honest, natural interaction between the two of you..'n so, wasn't 'off-putting' through often seen..in such..posturings that precociously smack of 'vying'!!👏 unnaturally
@bijumonabraham5634
@bijumonabraham5634 2 года назад
Super 👍❤both
@vishnuprasadn7521
@vishnuprasadn7521 2 года назад
Urakam niinu pani edukkunnathu oru bagyamalle lalettan polichu 😀😀😀
@bharathansashidharan273
@bharathansashidharan273 11 дней назад
❤️✨✨
@intronomad
@intronomad 2 года назад
💜💜💜
@shylajarpillay9008
@shylajarpillay9008 Год назад
Both of u did well
@boscolawarencetrivandrum3713
@boscolawarencetrivandrum3713 2 года назад
Super editing
@Sithu_z_fan
@Sithu_z_fan 2 года назад
Sithuumanniye♥️
@CTMACHANSTORIES
@CTMACHANSTORIES 2 года назад
Poli episode
@loveandloveonly9393
@loveandloveonly9393 2 года назад
12:36 ഒരുവിധം എല്ലാ മലയാളികളെയും.. 👍👍👍👍 മമ്മൂക്ക ❤❤❤❤
@KrishnaKumar-sd9rd
@KrishnaKumar-sd9rd 2 года назад
കുറിക്ക് കൊള്ളുന്ന നല്ല ചോദ്യങ്ങൾ.
@rafeekh4062
@rafeekh4062 2 года назад
Wht a beautiful interview...
@adarshdarshan2681
@adarshdarshan2681 2 года назад
💕superb
@beetooz2826
@beetooz2826 2 года назад
❤️❤️❤️❤️❤️❤️
@VintageKuwait
@VintageKuwait 2 года назад
Interval kazhinju….waiting for Climax
Далее
Кто Первый Получит Миллион ?
27:44
Make Up with Balloons 💄☺️🍓
00:23
Просмотров 1,9 млн
КРУТОЙ ФОКУС С ШАРАМИ
00:35
Просмотров 113 тыс.
Кто Первый Получит Миллион ?
27:44