Тёмный

നിങ്ങളെ സഹായിക്കുന്ന അപരിചിതൻ | Joseph Annamkutty I Psychologist | Depression| Mental health 

Joseph Annamkutty Jose
Подписаться 786 тыс.
Просмотров 167 тыс.
50% 1

Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4

Развлечения

Опубликовано:

 

16 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 487   
@user-yv1qb4rq5h
@user-yv1qb4rq5h 8 месяцев назад
ഇത് എനിക്ക് വേണ്ടി ജോസഫ് അന്നകുട്ടി ചേട്ടനെ കൊണ്ട് ആരോ പറയിപ്പിച്ചപോലെ.കുറച്ചുനേരമെങ്കിലും പിടിച്ചു നിൽക്കാനുള്ളതായി. ഒരു സൈക്കോളജിസ്റ്റിനെ കാണാനുള്ള ദൂരം കുറഞ്ഞത് പോലെ നന്ദി ❤️ജോപ്പാ ❤️
@Satoru_juju
@Satoru_juju 4 месяца назад
💖
@aaron.a3105
@aaron.a3105 8 месяцев назад
മനസ് വല്ലാതെ അസ്വസ്ഥമായിരിക്കുന്ന ഒരു Time ആയിരുന്നു .sir ൻ്റെ വാക്കുകൾ കേട്ടപ്പോൾ നല്ല ആശ്വാസം തോന്നുന്നു❤🙏🙏🙏
@amalnileshwar
@amalnileshwar 8 месяцев назад
Note to self - * You're doing the best you can * You're Worthy and Lovable * Its okay to ask for help * You're capable of amazing entity * Your boundaries are important * You're allowed to say no * Its okay to start over and try again * Your feelings are valid
@iamnitperfect
@iamnitperfect 8 месяцев назад
എനിക്ക് ഈ video കേട്ട് വളരെ ഇഷ്ടപ്പെട്ടു അതുകൊണ്ടുതന്നെ എന്റെ അനുഭവം ഞാൻ ഇവടെ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു നമുക്കറിയാം നാമെല്ലാം മനുഷ്യരാണ് അതുകൊണ്ടുതന്നെ ബലഹീനരും ആണ് ഒരുപാട് സങ്കടങ്ങൾ ഉള്ളിൽ വച്ച് നടക്കുന്നവരും ആയിരിക്കും അതുപോലെ ഒരു വ്യക്തിയായിരുന്നു ഞാനും ഒരുപാട് bad movementsiloode കടന്ന് പോയിട്ടുണ്ട് ഉള്ളിൽ ഒരുപാട് സങ്കടങ്ങൾ ഒതുക്കി ആരോടും ഒന്നും പറയാതെ കുറെ രാത്രികളിൽ കരഞ്ഞിട്ടുണ്ട് ആകെ മൊത്തത്തിൽ എല്ലാം തകർന്ന അവസ്ഥ ഒന്നിനോടും ഒരു താല്പര്യം ഇല്ല പഠിക്കാൻ പറ്റുന്നില്ല ആരോടും സംസാരിക്കാൻ പറ്റുന്നില്ല അതിനു കാരണം ഒരു പരുതി വരെ അപഹർഷതാബോധം ആണെന്ന് പറയാം എന്നെ കാണാൻ സൗന്ദര്യം ഇല്ല ഞാൻ ഒന്നിനും കൊള്ളാത്തവനാണ് അങ്ങനെ ഒരുപാട് ചിന്തകൾ അതുപോലെ phone അഡിക്ഷനും enikk ഒന്നിനും പറ്റുന്നുണ്ടായിരുന്നില്ല അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ധ്യാനത്തിന് പോകാൻ സാധിച്ചത് അവിടം തൊട്ടായിരുന്നു എന്നില്ലേ മാറ്റം എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ മനസ് തുറന്ന് കുമ്പസാരിച്ചത് ആദ്യാനത്തിൽ വച്ചായിരുന്നു അതിനു മുമ്പൊക്കെ പേടിയായിരുന്നു കുമ്പസാരിക്കാനൊക്കെ pakshe ആ ധ്യനത്തിലെ കുമ്പസാരം എന്നെ ഒരുപാട് മാറ്റിമറിച്ചു അതുപോലെ aviduthe spiritual shareingum orupaad മാറ്റങ്ങൾ എന്നിൽ ഉണ്ടാക്കി അങ്ങനെ ധ്യാനം ഒക്കെ കഴിഞ്ഞ് തിരിച്ചെത്തി പിന്നീട് രണ്ടു മാസംഒക്കെ കഴിഞ്ഞപ്പോഴത്തേക്കും വീണ്ടും പഴയ സാഹചര്യത്തിലേക്ക് തന്നെ ഞാൻ വഴുതി വീണു പല തെറ്റായ പ്രവർത്തികളിലും ഏർപ്പെട്ടു വീണ്ടും എന്റെ mind ഡിപ്രഷനിലോട്ട് പോയി പക്ഷെ ഇപ്രാവശ്യം എനിക്ക് ഉറപ്പുണ്ടായിരുന്നു എല്ലാം ശെരിയാകുമെന്ന് അങ്ങനെ വീണ്ടും ഞാൻ ആ കുമ്പസാരകൂട്ടിലേക്ക് പോയി ഞാൻ ജീവതത്തിൽ ചെയ്തുപോയ എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് വീണ്ടും ഒരു കുമ്പസാരം നടത്തി അതിൽ പിനീട്‌ എന്റെ ജീവിതം അത്ഭുതകരമായി മാറി മറിഞ്ഞു എന്റെ ഡിപ്രഷൻ മുഴുവൻ ഇല്ലതായി അഡിക്ഷൻസ് മുഴുവൻ പോയി നല്ല കാര്യങ്ങൾ കേൾക്കാനും സംസാരിക്കാനും പറ്റുന്നു ഒരു പോസിറ്റീവ് attitude തന്നെ എന്നിൽ ഉണ്ടായി ഇതിനൊക്കെ കുറച്ചു കാരണങ്ങൾ ഉണ്ട് ഒന്ന് കുമ്പസാരം കാരണം അവിടെ നമ്മളെ മുൻവിധികൾ ഒന്നും കൂടാതെ നമ്മുടെ തെറ്റുകളും കുറവുകളും കേട്ടിരിക്കുന്ന ഒരാളുണ്ട് ഒരുതരത്തിൽ പോലും നമ്മെ വേദനിപ്പിക്കാതെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഒരാൾ ആ ഒരാൾ തന്നെയാണ് എന്റെ ജീവിതവും മാറ്റി മറിച്ചത് catholic faith അനുസരിച് കുമ്പസാരം എന്നത് ഒരു പാപമോചനമാണ് കുമ്പസാരക്കൂട്ടിൽ ഇരിക്കുന്നത് ഈശോയും ഈ അറിവ് എനിക്ക് valiya ഒരു അനുഗ്രഹമായിരുന്നു അതുപോലെ രണ്ടാമത്തെ കാര്യമാണ് ബൈബിൾ reading ഞാൻ ഇന്ന് ലോകത്തിൽ വായിച്ചത് വെച്ച് ഏറ്റവും മനോഹരമായ ഗ്രന്ഥം അത് ബൈബിൾ ആണ് കാരണം അതിൽ എല്ലാം ഉണ്ട് ദിവസേനയുള്ള ബൈബിൾ വായന കാരണം എന്റെ ജീവിതം തന്നെ മാറ്റിമറിഞ്ഞു അതിലെ ഓരോ വാക്കും പ്രത്യേകിച്ച് പുതിയ നിയമത്തിലെ എന്റെ ഹൃദയത്തെ സ്പർശിക്കുന്നതായിരുന്നു എന്നിലെ വെറുപ്പും വിദ്വേഷവും വിഷമമൊക്കെ ആ വചനം എടുത്തു കളഞ്ഞു അതുപോലെ മറ്റൊന്നാണ് വിശുദ്ധ കുർബാന ഞാൻ കണ്ടതിൽ വച്ച് ഈ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം വിശുദ്ധ കുർബാനയാണ്. ഓരോ തവണ അത് സ്വീകരിക്കുമ്പോഴും എന്നിലേക്ക് വരുന്ന എനർജി അത് പറഞ്ഞറിയിക്കാൻ പറ്റുന്നതിനപ്പുറമാണ്. അതുകൊണ്ട് തന്നെ ഇപ്പൊ ഞാൻ full ഹാപ്പിയാണ് കാരണം ഞാൻ ജീവിക്കുന്നത് എന്റെ ജീവിതത്തിൽ മാറ്റിമറിച്ച ദൈവത്തിനു വേണ്ടിയാണ് ഞാൻ മനസ്സിലാക്കിയ ഏറ്റവും വലിയ ഒരു കാര്യം നിങ്ങൾ ദൈവത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ ഒരാളെയും വെറുക്കാനോ സ്നേഹിക്കാതിരിക്കാനോ മാറ്റിനിർത്താനോ നിങ്ങൾക്ക് കഴിയില്ല അത് എന്തിന്റെ പേരിലായാലും ജാതിയുടെ പേരിലും മതത്തിന്റെ പേരിലോ അങ്ങനെ എന്തായാലും കാരണം നാം എല്ലാവരും ദൈവത്തിനു മക്കളാണ്. ബൈബിളിലെ ഒരു വചനം ഓർക്കുകയാണ് സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല കാരണം ദൈവം സ്നേഹമാണ് 1 യോഹന്നാൻ 4:8) പിന്നെ ഞാൻ ഇതു ഇവടെ എഴുതിയത് christianity glorify ചെയ്ത കാണിക്കാൻ ഒന്നുമല്ല എന്റെ അനുഭവം പങ്കുവെച്ചു എന്ന് മാത്രം.
@shajichoorakkal9904
@shajichoorakkal9904 8 месяцев назад
God bless you 😊
@sumiadheen
@sumiadheen 8 месяцев назад
🧡🧡
@phoenix_565
@phoenix_565 8 месяцев назад
ഇന്നലെ കുറേകാലം കൊണ്ടുനടന്ന ഇഷ്ട്ടം പറഞ്ഞു.. leave me alone എന്നായിരുന്നു എൻ്റെ സ്നേഹത്തിന് കിട്ടിയ മറുപടി. മനസ്സ് പാളിപോയി.. ഇന്ന് morning net on അക്കിയപോൾ ഈ വീഡിയോ notification വന്നു. എനിക്ക് വേണ്ടി ഇട്ടുവച്ചത് പോലെ... ഇപ്പൊൾ survive ചെയ്യണം i will do my best...
@JoshnamolJoseph
@JoshnamolJoseph 8 месяцев назад
ഇതും കടന്ന് പോകും 🙏
@remyanair2562
@remyanair2562 8 месяцев назад
athu agane anu ,sincere ayit snehikunavarkum orikalum avarum agrahicha pole oru life kittilaaaa..
@phoenix_565
@phoenix_565 8 месяцев назад
@@JoshnamolJoseph ❣️
@phoenix_565
@phoenix_565 8 месяцев назад
@@remyanair2562 കുഴിച്ചിടാൻ ആളില്ലതത് കൊണ്ട് ജീവിക്കുന്നു എന്നുമത്രം...😇... ആഗ്രഹിച്ച കിട്ടുല, കൂടുതൽ ആഗ്രഹിച്ച ഒട്ടും കിട്ടില്ല....💃💃
@keerthirahul6188
@keerthirahul6188 12 дней назад
തുടക്കത്തിലേ അത് തള്ളി കളഞ്ഞത് നന്നായില്ലേ.. സ്നേഹിച്ചിട്ടു, അല്ല സ്നേഹം നടിച്ചു നേരം പോക്ക് ആക്കിയട്ടു അവസാനം ആണ് ഇങ്ങനെ പറഞ്ഞതെങ്കിൽ ആഴത്തിൽ ഉള്ള മുറിവ് ഉണ്ടായേനെ.. ഇതിപ്പോൾ ഇങ്ങനെ തന്നെ അവസാനിച്ചത് നന്നായി.. അങ്ങനെ പോസിറ്റീവ് ആയി ചിന്തിക്കുട്ടോ.. 😊
@lukepsw
@lukepsw 8 месяцев назад
I'm proud of myself as a Professional Counseling Psychologist
@hannajose2484
@hannajose2484 8 месяцев назад
do you any psychologist who takes online counseling? if you dont mind, let me know the person's number
@sobhajaison5596
@sobhajaison5596 8 месяцев назад
As for the above question, I also want to know whether you do online counselling. Can you let me know, please
@lasu0074u
@lasu0074u 8 месяцев назад
Please share your number bro
@unknown23237
@unknown23237 8 месяцев назад
​@@hannajose2484ഞാൻ psychology student aanu nte miss edukkarund
@HaRI-tz7tb
@HaRI-tz7tb 8 месяцев назад
Online counseling undekil parayamo🙏
@aiswaryaammu7217
@aiswaryaammu7217 8 месяцев назад
Njan oru hindu aanu... Pakshey christianity il njan ishtapedunath kumbasaram aanu. Njan palappzhum ende chirstain friends inte aduth chodhichattude enik ningalude pallil Vann achanod kumbasarikan pattonnn... Ath orupadu kuttavum thettum cheythath kond allaatto...Chila samayangalil njanum agrahichattude oru ett parachil allenkil allenkil oru thurann parachilide avashyam indenn. Inn ende friends um busy aanu. Avark oralude aduthe samsarikan polum time illaa. Ennal orupad preshnagal avar face cheyyunude. Thurann samsarikan alukal indayalum time illa arkum athrakum mari poyi lokam... Enthenkilum vaa thuran paranjal alle problems solve cheyyan sadhikuuuu. Arkoke enthoke vishamangal indenn dhievam thampuranariyam...
@sunilg9419
@sunilg9419 8 месяцев назад
Sathyammm
@Jorgie143
@Jorgie143 5 месяцев назад
ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന വീഡിയോകളിൽ ഒന്ന് ♥️♥️♥️ Annamkutty... 🤝
@josnafrancis2728
@josnafrancis2728 8 месяцев назад
Jo എവിടെ തുടങ്ങിയാലും ബൈബിളിൽ കൊണ്ടവസാനിക്കും 😍😍😍
@user-vj7jl1tk4v
@user-vj7jl1tk4v 8 месяцев назад
ജോപ്പാ ❤️ എന്റെ ലൈഫിൽ നിങ്ങൾ ആണ് പ്രകാശം ആയിട്ട് വന്നിട്ട് ഉള്ളത്.. ഒരിക്കൽ സംസാരിക്കണം എന്ന് ഉണ്ട് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 🤗💞ജോപ്പാ ലവ് യു ❤️❤️🫂
@sangeethagopi431
@sangeethagopi431 8 месяцев назад
Eanikkumm ❣️
@geethum7882
@geethum7882 8 месяцев назад
നിങ്ങൾ ഒരു ദൈവദൂതനാണ്,ur talk always be th right message for me in the right time.
@clintu92
@clintu92 8 месяцев назад
ഞാൻ കണ്ട ഏറ്റവും നല്ല സൈക്കോളജിസ്റ്റ്- Jesus❤
@bibinmohan7214
@bibinmohan7214 8 месяцев назад
Sathyam bro
@sijogeorge2509
@sijogeorge2509 8 месяцев назад
True.. If u believe him he is with us
@S_M_I_T_H_AB2AR
@S_M_I_T_H_AB2AR 8 месяцев назад
Sathyam dear.its Jesus
@shalvincs6183
@shalvincs6183 8 месяцев назад
❤️
@AlvinPrakash-qi9kp
@AlvinPrakash-qi9kp 8 месяцев назад
കണ്ടോ.. എവിടുന്ന് 😂
@roshnamusthafa2224
@roshnamusthafa2224 4 месяца назад
എന്ത് രസയിരുന്നു അവതരണം ആർക്കും മനസിലാവുന്ന തീതിക്ക് അവതരിപ്പിച്ച്
@anniesholadavis2360
@anniesholadavis2360 8 месяцев назад
Feel relaxed by hearing you. Thank you dear
@harisudha2952
@harisudha2952 8 месяцев назад
Thank you.. നന്ദി. 🙏🏻
@Abraham-vf9bu
@Abraham-vf9bu 8 месяцев назад
@josephannamkuttyjoseph എത്ര മനോഹരമായിട്ടാണ് ജോസെഫേ നീ ഇത് പറഞ്ഞിട്ട് പോയത് ❤
@Fortheakhirah
@Fortheakhirah 8 месяцев назад
This video had a healing effect...Thank you JAJ
@alokasunil
@alokasunil 8 месяцев назад
I'm a psychology student and this video is the best ever 🤌🏻❤️ Thank youhh for this beautiful video❤️
@kollamfishlover4634
@kollamfishlover4634 8 месяцев назад
Your words are healing for me thanku brother 😊
@sspsctipsandtricks8731
@sspsctipsandtricks8731 8 месяцев назад
*ദൈവത്തിന്റെ മാലാഖ❤❤❤*
@abdulsathar7205
@abdulsathar7205 8 месяцев назад
By helping you keep a clear mind and manage any stress, anxiety, phobias, and other problems you face, a psychologist can help you get the most out of life and keep you free from symptoms of depression and other mental health. I really liked what you said about the human library
@NancyVincent-is2fn
@NancyVincent-is2fn 8 месяцев назад
ജോസഫ് താങ്ക് യു ഡാ. ഇത് എനിക്ക് വേണ്ടി മാത്രം ആയിരുന്നു എന്ന് തോന്നുന്നു. Thank you so much
@anniemathews3006
@anniemathews3006 8 месяцев назад
Today's generation needs motivations speak.. Well done💓
@tessysusan8930
@tessysusan8930 8 месяцев назад
Thank you so much for ur valuable message
@nidhimj2297
@nidhimj2297 8 месяцев назад
Beautiful message!!
@manjuaneesh6737
@manjuaneesh6737 8 месяцев назад
കുറെ മറുപടികൾ ..... Thank you 🌹🌹
@devikamp
@devikamp 8 месяцев назад
Thankyou for this video. So relevant
@user-rf7en6dx5e
@user-rf7en6dx5e 5 месяцев назад
Thank you somuch. May God bless u
@sureshktv7796
@sureshktv7796 8 месяцев назад
Sir പറഞ്ഞത് വളരെ ശരിയാണ് ഒരു ഗുരു ഉണ്ടായിരിക്കുക .... Best friend ഉണ്ടായിരിക്കുക .... Great thanks 🙏
@marybeyon4209
@marybeyon4209 8 месяцев назад
Beautifully said! Respect 🙏
@Seeker5916
@Seeker5916 8 месяцев назад
Thank you for this valuable words . It's surely needed for the people of Kerala .
@janki342
@janki342 8 месяцев назад
I heard this story several times in confession inspirations
@vijeeshvarghese2150
@vijeeshvarghese2150 8 месяцев назад
Ee video ake colorful ayittund.....A very essential subject in today's stressful and timeless world...❤❤
@athirakv4496
@athirakv4496 7 месяцев назад
i am really happy to see , a famous person like you talking about Mental Health. As a mental health professional ofcourse not a psychologist but a PSW, clearly found the stigma that people having in our society. Mental Health Matters . Thank you for this and really wish to have more initiative like this, I am with Dhanya varma, Spectrum etc.❤
@aswathims5tyy218
@aswathims5tyy218 8 месяцев назад
Excellent talk👍 thank you
@minijohn6740
@minijohn6740 8 месяцев назад
Excellent talk
@johnfrancis8860
@johnfrancis8860 8 месяцев назад
well said as always , u r a digital human library ...a man with stories.... god bless uuuuu
@sabuantony5318
@sabuantony5318 8 месяцев назад
His words are very powerful ❤️
@MeelaSony-re8mr
@MeelaSony-re8mr 8 месяцев назад
Thanku soo much🎉
@aiswaryathomas63
@aiswaryathomas63 8 месяцев назад
Thank you ❤
@gracemani369
@gracemani369 8 месяцев назад
🙏❤️,what an inspiring talk🙏. God bless you always❤
@Snehanair0707
@Snehanair0707 8 месяцев назад
Njn oru Psychologist aanu from Andaman & Nicobar Islands 😊 Am so happy that you chose this topic. Its the need of the hour 👍
@jainammamathew4026
@jainammamathew4026 8 месяцев назад
മോനെ ഞാൻ നിന്റെ vedeos കേൾക്കാറുണ്ട് ചില books ഉം വായിച്ചിട്ടുണ്ട്.വളരെ നന്നായിരുന്നു.
@aswanth2789
@aswanth2789 8 месяцев назад
You just made it even better than others.i like the way you said it .
@umapurayannur3593
@umapurayannur3593 8 месяцев назад
You speak so well!!❤❤
@rajeshexpowtr
@rajeshexpowtr 6 месяцев назад
joseph bhai.......god bless u....continue your godly words inspires many humans....
@jiz8450
@jiz8450 8 месяцев назад
Thank you for the video❤
@salomimanuvel
@salomimanuvel 8 месяцев назад
Great Speech Joseph👌💯❤
@jaison272
@jaison272 8 месяцев назад
Thànkyou dear brother... Please upload videos idakidaku ❤❤❤
@riyavs7763
@riyavs7763 8 месяцев назад
Ante psychologist ante ishoyanu 😊.. Jesus Christ
@nvs_makeover
@nvs_makeover 8 месяцев назад
Thank you so much ❤
@babajerin
@babajerin 8 месяцев назад
good words for our generation
@christysebastian963
@christysebastian963 8 месяцев назад
🙏☺️a lot of...knowledge filled personality ❤️
@anuhsreet.a.8680
@anuhsreet.a.8680 8 месяцев назад
Great presentation ❤
@saym5601
@saym5601 8 месяцев назад
Thanks for this new knowledge❤️
@Phoenix-uu7fy
@Phoenix-uu7fy 8 месяцев назад
Proud psychology student!!☺❤
@Nimisha-sz3zn
@Nimisha-sz3zn 8 месяцев назад
നല്ല അറിവും അനുഭവങ്ങളും❤️
@vincyjoseph9459
@vincyjoseph9459 8 месяцев назад
Thank you Joseph
@ashasudarsan933
@ashasudarsan933 8 месяцев назад
Joppa you are a great speaker
@user-qt9dd5dd8i
@user-qt9dd5dd8i 8 месяцев назад
Thank you joseph
@Users790
@Users790 8 месяцев назад
Correct time... well said....
@vimalantony1448
@vimalantony1448 8 месяцев назад
You are awesome Mr.Annamkutty
@reshmiratheesh3825
@reshmiratheesh3825 8 месяцев назад
Thank you
@shynijayaprakash1464
@shynijayaprakash1464 8 месяцев назад
Good message 🙏
@SanjaySaji-jg7gw
@SanjaySaji-jg7gw 12 часов назад
Thanku 😊✨
@praveenaappraveenaap2301
@praveenaappraveenaap2301 8 месяцев назад
Thank you..
@manojmadhavan9145
@manojmadhavan9145 8 месяцев назад
Excellant, and Different.
@maphinphilip7003
@maphinphilip7003 8 месяцев назад
Great Thoughts,keep doing
@Aami-jz3wn
@Aami-jz3wn 8 месяцев назад
Entho, enk vendi prynna pole thonni 🥺.. U spread some positive vibes and lights to my dark paths...Luv u brthr❤️✨
@annvinitha
@annvinitha 8 месяцев назад
Nowadays the independent phsycologists are charging high.. middle class people would findnit difficult to afford that..per sitting they would charge 1000 to 1500 on an average which i find very disappointing
@syamkirantks
@syamkirantks 8 месяцев назад
Thankyou ❤
@anoojaravindran7017
@anoojaravindran7017 8 месяцев назад
Very nice and informative video❤
@divyaa4654
@divyaa4654 6 месяцев назад
Eppolum joseph nte words kelkkumbo manassinu vallyoru aaswasam aanu... Keep going man❤❤❤❤❤❤
@jithing3215
@jithing3215 8 месяцев назад
Thank you❤
@RemyatkCalicut
@RemyatkCalicut 8 месяцев назад
Thank you so much
@sreekutty8218
@sreekutty8218 8 месяцев назад
Thankyou for this vedio❤️
@njuyskh1800
@njuyskh1800 8 месяцев назад
Thank u.
@lailamajeed4000
@lailamajeed4000 8 месяцев назад
Good speech
@sreejithm6741
@sreejithm6741 8 месяцев назад
പറഞ്ഞത് അത്രയും സത്യം. ഞാൻ ഒരു Engineering വിദ്യാർത്ഥി ആയിരുന്നു. Btech ന് ശേഷം PG ക്കു പോയി. അവിടെ 2 പേപ്പർ കിട്ടിയില്ല. ജീവിതത്തിൽ നേരിട്ട ആദ്യത്തെ തോൽവി. പിന്നെ Depression ആയി. അങ്ങനെ ഞാനും ആ 'അപരിചിത'ന്റെ മുൻപിൽ എത്തി. കാലിൽ ഒരു മുള്ളു കൊണ്ടാൽ എടുത്തു കളയുന്നതു പോലെ അദ്ദേഹം എന്റെ Depression എടുത്തു ദൂരെ കളഞ്ഞു. എന്നെ കൊണ്ട് ആ Papers എഴുതിയെടുപ്പിച്ചു. പിന്നെ ജോലി തേടിയിറങ്ങി. അവിടെയും പരാജയങ്ങൾ. തോൽവികളെ നേരിട്ട് പോരാടി വിജയിക്കുന്നവർ ആണ് യഥാർത്ഥ വിജയി. ഇന്ന് ഞാൻ Bangalore ഒരു കമ്പനിയിൽ Quality Assurance Engineer ആയി work ചെയ്യുന്നു, എന്നെ ജീവിതത്തിന്റെ ചില Qualities പഠിപ്പിച്ചത് ആ 'അപരിചിതൻ' ആണ്.😊
@shanajmal9360
@shanajmal9360 8 месяцев назад
@sreejithm6741 Bro njnaum nigal neritta similiar situationiloode aan kadannu poyi kondirikunath, bro ann kanicha aa psychologist nte deatils onnu tharamo
@sreejithm6741
@sreejithm6741 8 месяцев назад
@@shanajmal9360 Bro, Kottayam aaanu, Dr. Joseph Issac. RU-vid il ond.
@SivakumariAshokan
@SivakumariAshokan 8 месяцев назад
Supper talking❤❤❤
@johnacharles6690
@johnacharles6690 7 месяцев назад
Thanku❤
@shammasmusthafa1234
@shammasmusthafa1234 5 месяцев назад
As a psychology aspirant, i want to thank you from my heart.❤️ Today's society wants to hear this 🙌, Wish you better moments 🫶🤍
@fathimasulthanazubair9216
@fathimasulthanazubair9216 8 месяцев назад
Happy to see this video. Because i am a psychology student❤
@thapasya59
@thapasya59 8 месяцев назад
Thank you brother 😍. Ur giving me such a wonderful direction now. Bcz now my mind is going on a painful situation. I will overcome this also🥰
@Ittsnuu
@Ittsnuu Месяц назад
Thankss🙂💗
@remyaj3755
@remyaj3755 8 месяцев назад
Super thanks 👍👍👍
@nishab2636
@nishab2636 8 месяцев назад
Sir.. Your voice.. There is a magic in it... Kure book review kettitintt... But your's , there is something special in your voice.. Pls keep doing more book review..
@sreelakshmi9925
@sreelakshmi9925 8 месяцев назад
Thanks 😊
@josyjoseph6379
@josyjoseph6379 8 месяцев назад
Heart touching words❤️❤️❤️
@georgeantony6535
@georgeantony6535 8 месяцев назад
Well said 🙏
@zeramochi7849
@zeramochi7849 8 месяцев назад
Well said
@togamer9383
@togamer9383 3 месяца назад
thank you sir
@kavya1977
@kavya1977 8 месяцев назад
Nice informative video ❤
@survivor4730
@survivor4730 8 месяцев назад
Well said 💯
@adharshas2092
@adharshas2092 8 месяцев назад
Thanks bro ❤
@abhirajshaji581
@abhirajshaji581 Месяц назад
Thanku so much🙂
@sujeeshparappilakkal8458
@sujeeshparappilakkal8458 8 месяцев назад
Voice of magic.......... We own ❤❤❤❤..... Jose.... Kutty....... Big motiveter
@shankp6179
@shankp6179 8 месяцев назад
ningalde ee subject orupad aankuttykalude arum ariyatha vedhanagal anu. penkuttikalekkalum pain kond nadakunnavar avaranu. kelkan alyllatha lokath psychologist anugraham anu.. ee subject kond vann ellarem kannu thurapich ningalum.. ❤
@JoshnamolJoseph
@JoshnamolJoseph 8 месяцев назад
Super bro❤️ thankyou
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 8 месяцев назад
Nice words joppaa.. 👌❤️ അതേ, മനസ്സാണ് പ്രധാനം. 🙌🏻
Далее
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15
Поём вместе с CLEXXD🥵 | WICSUR #shorts
01:00
настоящий чемпион
0:59
Просмотров 8 млн
Ах как прекрасно
0:17
Просмотров 22 млн