Тёмный
No video :(

Straight pant with side pockets 

Oppam Stitchings
Подписаться 667 тыс.
Просмотров 303 тыс.
50% 1

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 171   
@jincygeorge5921
@jincygeorge5921 6 месяцев назад
The best video for Stiching cigarette pant. I've tried this and it came out really well. Must try❤
@jayaathul8982
@jayaathul8982 Год назад
You are only one who explain very peacefully thankyou.
@OppamStitchings
@OppamStitchings Год назад
🥰🌹
@sindhuthankachan3137
@sindhuthankachan3137 Год назад
Thanks, പോക്കറ്റ് അടിക്കാൻ മറന്നു പോയിരുന്നു. അപ്പോഴാണ് ഈ വീഡിയോ കണ്ടത് , നല്ലത് പോലെ മനസിലായി തയ്ച്ച് കൊടുത്ത് cash ഉം വാങ്ങി🙏🙏🙏
@sarithap.s1917
@sarithap.s1917 11 месяцев назад
വളരെ നന്നായി പറഞ്ഞു തന്നു. അതനുസരിച്ച് സ്റ്റിച്ച് ചെയ്തു. കറക്ട് ആയി കിട്ടി.thank you so much❤
@sivasooryaratheesh6989
@sivasooryaratheesh6989 7 месяцев назад
ഞാനും ❤
@ShebiShihab-ru2ep
@ShebiShihab-ru2ep 3 месяца назад
Njan stitch chaithu nannayittund thank u so much❤😊
@lailalaila2558
@lailalaila2558 11 месяцев назад
വളരെ നന്നായി പറഞ്ഞുതന്നു വളരെ ഉപകാരം ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@annammapeter1954
@annammapeter1954 Год назад
Very Good explain ation Thanks😊❤❤
@sreejapradeep810
@sreejapradeep810 Год назад
വീഡിയോ കണ്ടുകൊണ്ട് തയിച്ചു. ഭംഗിയായി stitch ചെയ്യാൻ പറ്റി.thank you
@Jazacfashion
@Jazacfashion 2 дня назад
Nice presentation
@ardhrapm9157
@ardhrapm9157 2 года назад
വളരെ വ്യക്തമായി പറഞ്ഞു തന്നത് വളരെ സഹായകമായി. Thank you so much
@radhachandran3804
@radhachandran3804 3 месяца назад
നന്നായിട്ട് മനസ്സിലാക്കാൻ സാധിച്ചു. Thank yo😊❤❤
@sabirasaheer300
@sabirasaheer300 Год назад
Vdo കണ്ടുകൊണ്ടു stitch ചെയ്തു നോക്കി പോക്കട്ടിന്റെ area kurachu risk ആയിരുന്നു.... One side പോക്കറ്റ് വെച്ച് stitch ചെയ്തു.. Finally its really fantastic 🥰👍🏻🔥🔥🔥
@OppamStitchings
@OppamStitchings Год назад
Thanku dear for nice feedback 💕💛🧡💚😍
@aniltint795
@aniltint795 Год назад
U
@karumalabalussery2175
@karumalabalussery2175 Год назад
​@@OppamStitchings ഒരു '' '
@divyasudhi2907
@divyasudhi2907 Год назад
Vedio kandu njan enik pant thaychu pocket vekkunnathu kurach risk ayirunnu super chechi
@seemabaimk8781
@seemabaimk8781 7 месяцев назад
😊
@beenasabu3202
@beenasabu3202 Год назад
Njan stich cheythu super ayi thanks
@Sivani479
@Sivani479 4 месяца назад
താങ്ക്സ് വളരെ സിമ്പിൾ ആയി മനസിലാകാൻപറ്റുന്നുണ്ട് ഒരുപാടു നന്ദി. ഞാൻ തയ്ച്ചു സൂപ്പർ ആയിട്ടുണ്ട്
@daisymathew3937
@daisymathew3937 Год назад
Thhank you മോളെ നന്നായി മനസ്സിലായി God bless you
@user-mq5wr2yi7c
@user-mq5wr2yi7c 21 день назад
സൂപ്പർ. ഞാൻ ആദ്യമായി പോക്കറ്റ് വെച്ചൊരു പാന്റ് തയ്ച്ചു ചേച്ചി. നല്ല വിഡിയോ. താങ്ക്‌യൂ ചേച്ചി
@sijijacob6019
@sijijacob6019 2 года назад
Super... നല്ല ക്ലിയർ ആയിട്ടുണ്ട്‌
@ajsalmohammed.t8837
@ajsalmohammed.t8837 2 месяца назад
Thankyou 💕, very useful video, God bless you
@summayyaanfassumayya7236
@summayyaanfassumayya7236 8 месяцев назад
Thanks cheachi ithra simple aayi njan kandittilla neet aayitt cheyyan patti😊
@beenajoseph9418
@beenajoseph9418 Год назад
നന്നായിട്ട് മനസ്സിലാക്കാൻ പറ്റി thank you 🙏
@shinysunny9042
@shinysunny9042 5 месяцев назад
Super l tried l could stitch well
@jayasreeas9078
@jayasreeas9078 2 месяца назад
Nice presentation mam
@ShanthiSiju
@ShanthiSiju Год назад
Chechi super വീഡിയോ നല്ലതുപോലെ മനസിലായി thanks
@beevubeevu3648
@beevubeevu3648 8 месяцев назад
Adipoli classs ❤❤❤
@princysiju4153
@princysiju4153 6 месяцев назад
വളരെ നന്നായിട്ടുണ്ട് പോക്കറ്റ് വെക്കുന്ന വീഡിയോ...❤
@jubairiyajubusiraj1839
@jubairiyajubusiraj1839 Год назад
ഇത് കണ്ട് ഞാനും perfect ആയി cheythu❤
@aswatybabuaswathy3190
@aswatybabuaswathy3190 2 года назад
Thank you, 💞 പ്രതിഷിച്ച stitching videos ആണ്
@sunitharajan9905
@sunitharajan9905 Год назад
വിഡിയോ ക്ലാസ്സ് കണ്ടു ഞാൻ ഇതുപോലെ ചെയ്തു നല്ലവണ്ണം കിട്ടി സൂപ്പർ..പറയുന്നത് നന്നായി മനസ്സിലാവുന്നു
@NajeenabeeviNajeenabeevi-is9xe
@NajeenabeeviNajeenabeevi-is9xe 10 месяцев назад
Oppam stitching s kandu najan pantum topum frokkum thunni kotto .thanks chechi
@kochukochu8094
@kochukochu8094 3 дня назад
ചേച്ചി മനസിലായി thanks ❤️❤️ചേച്ചി സാദാരണ പാന്റ് തൈക്കുന്നത് പോലെ എറക്കം കിട്ടത്തക്കവിധത്തിൽ slit വെച്ച് തൈക്കുന്നത് ഒന്ന് കാണിക്കുമോ.സ്ട്രൈറ്റ്പാന്റ് ആണ് കേട്ടോ. ചേച്ചി പ്രയർ ഇരിക്കുമ്പോൾ ലൂസ് വേണംഅത് കൊണ്ട് ആണ് ചോദിച്ചത്. തൈക്കുമ്പോൾ എറക്കം കിട്ടുന്നില്ല. ചേച്ചി മേളിൽ പടി വെച്ചിട്ട് തയ്യ്ക്കാൻ പറ്റുമോ ഒന്ന് പറഞു തരുമോ ❤❤
@lovelymesweety97
@lovelymesweety97 Год назад
ചെയ്റ്റുനോക്കി ഒരുവിധം ശരിയായി താങ്ക്സ്
@jobyjincy
@jobyjincy Год назад
Njan othiri nokki… ethu nannayi manasilayi, otta adikku vachu.. bless u dear.. thank u so much.. kurthikkum slit ullathum ellathathum easy methode paranju tharumo😊
@86.379
@86.379 2 года назад
ഹിപ് 44 സൈസ് വരുന്ന straight pant cutting with pocket കാണിക്കാമോ
@lailamajeed1812
@lailamajeed1812 Год назад
നന്നായി പറഞ്ഞു മനസിലാക്കി തന്നു തേഗ്സ്
@salihasameer7600
@salihasameer7600 Год назад
Thank u for usefull vedoo
@nafeesathhamra9722
@nafeesathhamra9722 7 месяцев назад
subscribed….🎉🎉 valare vyakthamaaayi paranhu thannu
@susyjose4939
@susyjose4939 Год назад
Super 👍
@pgmi565
@pgmi565 2 года назад
Super 😍😍
@roshnaks7828
@roshnaks7828 Год назад
Super nannayi manasilayi
@shylamathews6181
@shylamathews6181 2 года назад
Beautifully explained 👌👍👏👏…..thank you so much 😍
@UshaKumari-em3cy
@UshaKumari-em3cy Год назад
😢 👍🏻
@ShahulHameed-cz8kk
@ShahulHameed-cz8kk Год назад
Elestic measurment plz mam
@elsebethsabu432
@elsebethsabu432 2 года назад
Thanks a lot dear GOD BLESSYOU
@RasiyaRasiya-nk8yn
@RasiyaRasiya-nk8yn 8 месяцев назад
Thankyou miss
@molammaRajeev-su2ob
@molammaRajeev-su2ob 11 месяцев назад
നന്നായിട്ടുണ്ട്, നന്ദി 👍
@ramachandranam9066
@ramachandranam9066 2 года назад
Nice xplanation❤❤❤🌹
@shyjam4885
@shyjam4885 9 месяцев назад
Thanks 🙏🏻🙏🏻🙏🏻
@jessyjiji2391
@jessyjiji2391 17 дней назад
@narmadasankar2010
@narmadasankar2010 Год назад
Thank you so much 🥰🥰 nannayi manasilakkithannu 🥰❣️
@meharunnisatc9711
@meharunnisatc9711 2 года назад
👌👌
@sabirasaheer300
@sabirasaheer300 Год назад
Thank u very much dr🥰
@Rithik.pradeep
@Rithik.pradeep Год назад
Nannayitt sariyayi thankyou so much❤
@zydmuflih430
@zydmuflih430 3 месяца назад
Ennittum ente thalayil kereettilla😀😀
@naziyahaku487
@naziyahaku487 4 месяца назад
good😊
@sreelatha6243
@sreelatha6243 Год назад
Very nice Thank youu 😊❤❤
@bindukm5212
@bindukm5212 Год назад
Thank you . I tried. Came out well. 💗💗💗🙏🙏
@OppamStitchings
@OppamStitchings Год назад
Welcome dear 💗🤗
@sreerekhasreerekhapradeep4086
Thankyou cheachi❤
@n-for-art5841
@n-for-art5841 2 года назад
Super
@sosammakurian5958
@sosammakurian5958 2 года назад
Thanks dear. I will try.
@user-mp3us5ol1z
@user-mp3us5ol1z 5 месяцев назад
❤🎉
@geethamurali2017
@geethamurali2017 Месяц назад
Straight pant nu ethra metre venam
@Dreamflower111
@Dreamflower111 10 месяцев назад
ചേച്ചി ചെയ്തു പെർഫെക്ട് ആയി വന്നു. താങ്ക്യൂ
@rayisvloge8903
@rayisvloge8903 2 года назад
Thnqu ചേച്ചി നല്ലത് പോലെ മനസ്സിലായില്ല തന്നു ഒരു പാട് സന്തോഷം ഞാൻ നിങ്ങളെ vdo നോക്കി ഇതുപോലെ ഒരു പാന്റ് തയ്ച്ചു but എന്റെ പാന്റ് ഇട്ട് നോക്കുമ്പോ ചുരുങ്ങി നിൽക്കുന്നു ക്രോച് ഏരിയ അവിടെ ഒകെ അത് ന്ത് കൊണ്ടാണ് എന്നാലും അടിപൊളി ആയിട്ടുണ്ട് tnqu 😍😍
@OppamStitchings
@OppamStitchings 2 года назад
Crotch length koodiyalum thigh vannam kuranjalum oke problem anu...
@rayisvloge8903
@rayisvloge8903 2 года назад
@@OppamStitchings ah ഞാൻ കുറച്ചു കൂടുതൽ ഇട്ടിട്ടുണ്ട് കാരണം ഇരിക്കുമ്പോൾ ഒകെ വിട്ട് പോകുന്നതിന്
@rayisvloge8903
@rayisvloge8903 2 года назад
@@OppamStitchings ഞാൻ നിങ്ങളെ subscribe ചെയ്തുട്ടോ 😊😊
@rscristel6701
@rscristel6701 Год назад
Thanks😊
@bincykottaram3314
@bincykottaram3314 2 года назад
Thanku mam. I will try
@revathim-yg5ky
@revathim-yg5ky 9 месяцев назад
വളരെ നന്നായി ❤
@nafeesathhamra9722
@nafeesathhamra9722 7 месяцев назад
thankyu soooo much😘😘😘😘😘😘
@jollyvincent9766
@jollyvincent9766 2 года назад
Thank you🙏🙏🙏👍👍👍👍🥰🥰🥰🥰
@jayareghu1572
@jayareghu1572 Год назад
Thank u
@jenyurikouth4984
@jenyurikouth4984 Год назад
Super. 😅❤
@ratheeshkichu7709
@ratheeshkichu7709 Год назад
Croche length എങ്ങനെ ആണ് അളവ് എടുക്കുക
@bindunoushad4839
@bindunoushad4839 Год назад
Tnx my sister soumyia
@manojax688
@manojax688 Год назад
thankyou
@leenajohn9743
@leenajohn9743 Год назад
നമ്മൾ ടtraight Pant ന് pocket വയ്ക്കുമ്പോൾ ഏത് Piece-ൽ -ie -(front piece or back piece ) aanu വയ്ക്കേണ്ടത്. ഒന്ന് പറയാമോ
@kukkumalu-vr8jk
@kukkumalu-vr8jk 6 месяцев назад
Front piece
@nandhuscreations658
@nandhuscreations658 Год назад
👍👍
@manikandana6081
@manikandana6081 2 года назад
Super mam.. Thank you
@lathabaish206
@lathabaish206 2 года назад
Frontum backum orupolano cutting
@OppamStitchings
@OppamStitchings 2 года назад
Athe
@sindhuvijay5988
@sindhuvijay5988 Год назад
👌👌👌🥰
@lallusdesigningworld7392
@lallusdesigningworld7392 6 месяцев назад
Manasilakunilla Vere colour clothill kanikkumo
@valsammadevasia7879
@valsammadevasia7879 6 месяцев назад
👍❤️
@nancyjolly2950
@nancyjolly2950 Год назад
വളരെ ഇഷ്ടമായി
@bibinababy4624
@bibinababy4624 7 месяцев назад
Hi chechi girls nte night wear pants nu groin area il triangle ayittu piece vakkunnathu kanikamo please allenkil vegam pants keeri pokunnu
@FootoMania
@FootoMania 2 года назад
Croch length engine kanakku koottiyad please replay
@diLan-979
@diLan-979 Год назад
Hi Sis,,, അരഭാഗം elastic വരുമ്പോൾ 1 ½ " mathiyoo loose?? കുറച്ചു കൂടി എടുക്കണ്ടേ.. അല്ലെങ്കിൽ ഇടുമ്പോൾ വലിയുമോ?? എന്റെ teacher 4" extra എടുക്കണം എന്നാണ് പറഞ്ഞു തന്നത്🤔🤔 Plzz reply... ♥️♥️♥️♥️
@OppamStitchings
@OppamStitchings Год назад
Vidoe pole Cheythu noku pazhaya thuniyil....apo namuk manasilakum patum
@diLan-979
@diLan-979 Год назад
@@OppamStitchings ok
@lailalaila2558
@lailalaila2558 11 месяцев назад
ഈ പാൻറ് അടിക്കുന്നതിന് എത്രയാണ് പൈസ എന്ന് പറയാമോ
@suryaak3951
@suryaak3951 Год назад
👍👍👍❤
@artform9444
@artform9444 Год назад
👍👍🥰
@geethabaithootha6852
@geethabaithootha6852 Год назад
നന്നായിട്ട് മനസ്സിലായി
@radhikajayakrishnan1989
@radhikajayakrishnan1989 Год назад
Mam lining stright pant kanikkumoo thuni vangittu one month ayi so one kanniku🙏
@HeYiTzMeEagle
@HeYiTzMeEagle Год назад
Serikkum beutiful ❤️❤️❤️❤️ini njn cheyumbo kolamavu😔😔
@bittyvarghese2414
@bittyvarghese2414 Год назад
Hip round 10.30 eduthitt chechi pinne oru 10.30 vere edukkunnundallo ? Pinne 2 inch mark cheithaduthunn seat 12 inch . Idakkulla 10.30 athu enthina
@OppamStitchings
@OppamStitchings Год назад
Athu line straight akan vendi varachunne ullu
@bittyvarghese2414
@bittyvarghese2414 Год назад
Ok
@bittyvarghese2414
@bittyvarghese2414 Год назад
6 years girl nulla aline frock video cheiyavo? Transparent v neck.
@sijoythomas7139
@sijoythomas7139 2 года назад
36" body yil ninnu edutha measurements anno atho loose koode add cheitha messurment ano? Ple reply
@OppamStitchings
@OppamStitchings 2 года назад
Bodyil ninnum ulla measurement anu
@lillyjoshy3443
@lillyjoshy3443 8 месяцев назад
ഞാൻ തയ്ച്ചു നന്നായിട്ടുണ്ട്
@veronicajaison4356
@veronicajaison4356 2 года назад
Only back elastic kanikamo
@SumaibaAP-jk5oe
@SumaibaAP-jk5oe Год назад
Vedio ishappettu .thaich nokkattte
@priyalaiju2424
@priyalaiju2424 Год назад
Lining വെച്ച്, pocket വെച്ച് stitch ചെയുന്നത് പറഞ്ഞു തരുമോ
@priyalaiju2424
@priyalaiju2424 Год назад
വീഡിയോ cheyumo pls
@beenamathew8436
@beenamathew8436 Год назад
👍👍നല്ല വെയ്ക്തമായിട്ട് ക്ഷേമയോടെ ആണ് പറഞ്ഞു തരുന്നത്. 👍👍
@sincymolaugustine4222
@sincymolaugustine4222 Год назад
Croch eriya pidutham varunnu.44 size aanu ente measure ment
@OppamStitchings
@OppamStitchings Год назад
Crotch area Kurachudi thazhak eraki noku thigh part kurachu loose edu
@suminavas8886
@suminavas8886 2 года назад
Back elastic vecha pant kanikamo
@binithab.p762
@binithab.p762 2 года назад
🙏
@jasnamoljasna8393
@jasnamoljasna8393 2 года назад
I will try
@anjuampu7872
@anjuampu7872 6 месяцев назад
40 seize ന് ക്രോച് ഏരിയ 13 " ആണോ
@suhailsonu978
@suhailsonu978 2 года назад
First👍
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 1,6 млн
നിങ്ങൾ പറഞ്ഞ ബോട്ടം
28:22