In this video you will learn how to make perfect pocket for any types of dress pants..if you like my video follow me on fb page which is pallavi n vlogs 😊 thank you for all love and support friend #pockets#kurti#pants
Tnx ചേച്ചി... കുറെയായി pocket തയ്ക്കാനുള്ള ശ്രമം തുടങ്ങിയിട്ട്... ആദ്യം ശരിയായില്ല, പിന്നെ ചേച്ചി ചെയ്തത് പോലെ contrast colors ലുള്ള 2 fabrics ൽ ചെയ്തു നോക്കി.. അപ്പൊ കിട്ടി.. പിന്നെ new bottom piece ൽ അടിപൊളി ആയി pocket തയ്ച്ചു. 😍💕
Simple and super method. വീഡിയോയുടെ ഒപ്പം ചെയ്തു നോക്കി. ഒരു mistake വന്നു. Front പീസിനോട് അറ്റാച്ച് ചെയ്യുന്നതിന് പകരം ഞാൻ എടുത്തത് back പീസ്. അപ്പോൾ പോക്കറ്റ് പുറകിലേക്കായി പോയി. തിരിച്ചു പിടിച്ച് side ചേർത്ത് ഒരു സ്റ്റിച്ച് ഇട്ട് തല്ക്കാലം adjust ചെയ്തു.