Guyz വീഡിയോ Skip ചെയ്യാതെ കണ്ടിട്ട് Like ബട്ടണിൽ കുത്തിക്കോ അഭിപ്രായം Comments ആയിട്ട് ചാമ്പിക്കോ അപ്പോ ശെരി എന്നാ😁😜 ▪️For Instant Updates Plz Support Me On Instagram ❤️ : instagram.com/the_knockouter/
നീ ചെയ്തതിൽ വെച്ച് പറയാൻ പറ്റാത്ത അത്രേ സ്നേഹം തോന്നിയ വീഡിയോ ഒരു പാട് എന്നെ കരയിപ്പിച്ചു, പോകുമ്പോ വണ്ടിയിൽ ഇരിക്കണോ ചോദിച്ചപ്പോ എന്റെ നെജു പൊട്ടി കരഞ്ഞു പോയി