Тёмный
No video :(

"Subi-Serious ആണെന്ന് അറിഞ്ഞത് മറ്റുള്ളവർ പറഞ്ഞ് ! Subi-ക്ക് ഇങ്ങനെ വരുമെന്ന് പ്രതീക്ഷിച്ചില്ല" 

Behindwoods Ice
Подписаться 3,2 млн
Просмотров 73 тыс.
50% 1

"Subi-Serious ആണെന്ന് അറിഞ്ഞത് മറ്റുള്ളവർ പറഞ്ഞ് ! Subi-ക്ക് ഇങ്ങനെ വരുമെന്ന് പ്രതീക്ഷിച്ചില്ല"
DOPA NEET School. The School is exclusively for NEET.
DOPA is an initiative of a group of doctors who are passed out from Calicut Medical College. DOPA provides NEET coaching through different modes.
Here, DOPA NEET school is an innovative idea that provides quality NEET coaching with plus one plus two academics. It helps students to crack their goals easily and reduce stress and study pressure.
Register Now For the Free Scholarship Exam: forms.gle/WcWM...
To know more about DOPA NEET School,
Contact: 9645202200
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#UllasPandalam #subisuresh #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Опубликовано:

 

1 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@BehindwoodsIce
@BehindwoodsIce Год назад
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@sheebarajeshachu153
@sheebarajeshachu153 Год назад
മനുഷ്യൻ ആയി പിറന്നുപോയില്ലേ അപ്പോൾ എല്ലാ വേദനകളും സന്തോഷങ്ങളും അനുഭവിക്കാതെ പറ്റില്ലല്ലോ... എല്ലാവർക്കും ഓരോരോ പ്രശ്നങ്ങൾ..
@lizypaul7423
@lizypaul7423 Год назад
നല്ല അവതരണം ഒരു അനാവശ്യ ചോദ്യങ്ങളും ഇല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി 🥰🥰
@sujathas2419
@sujathas2419 Год назад
മക്കളെ നോക്കുന്ന അത് അച്ഛൻ ആയാലും അമ്മ ആയാലും ഞാൻ അവരെ ബഹുമാനിക്കുന്നു കാരണം നമ്മൾ കാരണം ഭൂമിയിൽ വന്നവർ ആണ് നമ്മുടെ മക്കൾ ഈ ലോകത്തിലെ എന്തിനു വേണ്ടിയും മക്കളെ ഉപേക്ഷിച്ചു പോകുന്ന ആളുകൾ ഇവരെ പോലുള്ള ആൾക്കാരെ നോക്കി പഠിക്കുക ❤️❤️❤️
@lizypaul7423
@lizypaul7423 Год назад
നിങ്ങൾ ഒരിയ്ക്കലും തളർന്നു പോകരുത്. കുഞ്ഞുങ്ങളെ വളർത്തണ്ടേ. ജനങ്ങളുടെ വാ മൂടി കെട്ടാൻ പറ്റില്ല നല്ലത് മാത്രം വരട്ടെ ഈ നല്ല നടനു
@sandhyadas4214
@sandhyadas4214 Год назад
ഞങ്ങൽ ഇത്തിരി ചിരിക്കുന്നത് നിങ്ങളെ പോലുള്ളവരുടെ സ്കിറ്റ് കണ്ടിട്ടാണ്,keep going sir
@nivedithabalakrishnan5766
@nivedithabalakrishnan5766 Год назад
തിരിച്ചു വരിക... കുട്ടികൾക്ക് ഇനി നിങ്ങള് മാത്രമേ ഉള്ളൂ.... എല്ലാവരെയും ബോധ്യപ്പെടുത്തുക എന്നത് സാധിക്കില്ല. മക്കളെ നല്ലവണ്ണം നോക്കിയില്ല എങ്കിൽ ഇത് വരെ പറ്റിയ ചെറിയ തെറ്റുകളെ കാൾ ഒക്കെ ആഴത്തിൽ ഉള്ള തെറ്റായി പോകും അത്. അമ്മ ഇല്ലാത്ത കുട്ടികളെ നോക്കുക എന്നത് വളരെ വലിയ റിസ്ക് ആണ്. അവരുടെ സ്വഭാവ രൂപീകരണം, വിദ്യാഭ്യാസം എല്ലാം നന്നായി ശ്രദ്ധിക്കുക..😌 good luck
@nasinass7288
@nasinass7288 Год назад
ഞാൻ എല്ലാം മറന്ന് ചിരിക്കാൻ ഇവരുടെ ഒക്കെ വീഡിയോ ആണ് കാണാറ് ഒരുപാട് വിഷമം ഉള്ളിൽ ഒതുക്കി ഇവരൊക്കെ പെർഫോം ചെയ്യുന്നത് എത്രെ കഷ്ട്ടപെട്ടായിരിക്കും ullasettante വീഡിയോ എനിക്ക് ഇഷ്ട്ടമാണ് എല്ലാവർക്കും തുടർന്ന് ജീവിക്കാൻ എല്ലാം മറന്നല്ലേ പറ്റൂ
@sreelathas1131
@sreelathas1131 Год назад
താങ്കൾ ജോലി തുടരൂ🙏🏻🙏🏻🙏🏻
@anoojpoovadan614
@anoojpoovadan614 Год назад
ഒരുപാട് ചിരിപ്പിക്കുന്ന ചിലരുടെ ഉള്ളിൽ ഒരുപാട് സങ്കടമുണ്ടാകും
@sinimoljoseph4656
@sinimoljoseph4656 Год назад
Ullas pandalam,u r a great artist... keep going..
@shafnanavas7728
@shafnanavas7728 Год назад
ജീവിതം മുന്നോട്ട് പോയല്ലേ പറ്റു... 👍
@drsalinanazar229
@drsalinanazar229 Год назад
മുൻപ് 2 പ്രാവശ്യം covid വന്നത് സുബിക്ക് liver damage (liver disease ) വരാൻ ഒരു കാരണം ആകാം 😟
@friendsonly1233
@friendsonly1233 Год назад
Liver problem karanam aavam majapitham problem ayathu ..
@drsalinanazar229
@drsalinanazar229 Год назад
അതെ
@shibisreejith3371
@shibisreejith3371 Год назад
അല്ല കോവിടല്ല കാരണം മഞ്ഞപിത്തം കൂടി പോയാൽ എല്ലാ അവയവംങ്ങളിലും സ്പ്രെഡ് ആവും
@drtuber4435
@drtuber4435 Год назад
Pancreatic stone aan reason
@drsalinanazar229
@drsalinanazar229 Год назад
​@@shibisreejith3371 മഞ്ഞപിത്തം വരാനും covid ഒരു കാരണം ആകാം
@jaseerashi2573
@jaseerashi2573 Год назад
😢😢
@drsalinanazar229
@drsalinanazar229 Год назад
🙏
@latharavindran9981
@latharavindran9981 Год назад
Comedy thillana director Anoop ne um kandilla Subiudey vtl.
@mayamanohar8796
@mayamanohar8796 Год назад
Vannu ennu thonnunnu
@riyariya9119
@riyariya9119 Год назад
ഭാര്യ എന്തിനാ ആത്മഹത്യാ ചെയ്തു
@somurajan1594
@somurajan1594 Год назад
Ath parayilla, daily vazhakayirunenn neighbors parayunnu,
@noufalkuniyil9398
@noufalkuniyil9398 Год назад
😶
Далее
Classic Italian Pasta Dog
00:20
Просмотров 4,7 млн