Тёмный
No video :(

Subwoofer നല്ല സ്മൂത്ത് bass കിട്ടാൻ ഇതുപോലെ ഒന്നു ചെയ്തു നോക്കു 

RAJ ELECTRONIC
Подписаться 73 тыс.
Просмотров 64 тыс.
50% 1

background music
• Warriyo - Mortals (fea...

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 190   
@ശബ്ദ.കണ്സൾട്ടന്റ്
Sir 🙏 ഇത്രയും sincier ആയി explanation തന്നതിന് thanks, ഇതു ഞാൻ അനുഭവിക്കുന്ന പ്രോബ്ലം ആണ് ബേസ് കൂട്ടുമ്പോൾ ക്ലിപ്പിംഗ് ഇങ്ങനെ മാറ്റി കൊടുത്തു ശരിയായി 👍👍👍
@Anilkumar-np3xc
@Anilkumar-np3xc 2 года назад
37/3300= 11mA Qd opamp നു 40 mA കറന്റ്‌ എങ്കിലും നൽകാൻ കഴിയുന്ന പവർ സപ്ലൈ വേണം. റെഗുലേറ്റഡ് power supply ആണ് നല്ലത് ആണ് നല്ലത്, 💐💐💐🥰🥰👍🏿
@rajimattannur8734
@rajimattannur8734 2 года назад
Valareyere upakaramulla videos aayirunnu. Ee sub-filter board upayogichu sub-amp nirmikkan irikkukayanu.
@miniaturekid
@miniaturekid 5 месяцев назад
Bro 12 inch subinu ethra voltinte transformer kodukannam
@babusanal7326
@babusanal7326 2 года назад
ട്രാൻസ്ഫോർമറിൽ നിന്ന് പവർ സപ്ലെ ബോർഡിലേക്കും ബോർഡിന്ന് സബ്ആപ്ലിഫയർ ബോർഡിലേക്കുമുള്ള പവർ സപ്ലൈ വയർ 1.0 ( ഇലട്രിക് വയർ ) കൊടുത്താൽ Bass പവർഫുൾ ആവും .
@rajelectronic
@rajelectronic 2 года назад
അതു മാത്രം നോക്കിയിട്ട് കാര്യമില്ല ഒരു ആംപ്ലിഫർ പവർ ഫുൾ അവണമെങ്കിൽ അതിൽ ഉപയോഗിക്കുന്ന . Transformer. power supply rectifier section. amplifier board. amplifier to subwoofer connecting wires.etc.... എന്നിവ വളരെ പ്രധാനപ്പെട്ടതാണ്.
@babusanal7326
@babusanal7326 2 года назад
ശരിയാണ് ഞാൻ Mosfet (പഴയ win teK ) board use ചെയ്യുന്നത് വയർ change ആക്കിയപ്പം വോള്യം കൂടിയാലും പതറിച്ച ഇല്ല ( ഞാൻ MorAyur ആണുട്ടോ
@rameshkannan2775
@rameshkannan2775 2 года назад
Babu paranjathu sheriyaya karyamanu oru amplifier ondakan ..? nalla boardum nalla transfomarum nalla capacitorum pole predhanamanu athil upayogikkuna wire... amplifier noise ellathe cheyyan oralku pattunnuengil eh wire evide engane ethu upayogikkanam ennukude ariyanam ..oral parayunna karyam sheriyanengil athu sheriyanu ennukude parayanam ..
@sanilsallu5309
@sanilsallu5309 Год назад
👏👍👍👍
@ashwinsanjaypanicker9446
@ashwinsanjaypanicker9446 2 года назад
Chetta thanks engnethe informative videos eniyum njngalkk tharanam Raj electronics 💯💯💯💯
@vineeshvineesh2516
@vineeshvineesh2516 2 года назад
Bro Etoru Nalla Arivanu .Enta Ampinu Ee Problam Undayirunnu .Athu Ee Vedio Kandathodae solv aakki.Thanksss
@mathewk6861
@mathewk6861 Месяц назад
4558 ic ഉപയോഗിച്ചുള്ള സബ് ഫിൽറ്റർ ആണ് കൂടുതൽ എഫക്ട്. പക്ഷെ ഔട്ട്പുട് ലെവൽ കുറവാണു. മറ്റുള്ളവ വോളിയം കൂട്ടിയാൽ പർ, പർ എന്ന ശബ്ദം വരും വോളിയം കുറച്ചാൽ മുമ്പ് പറഞ്ഞ ലെവലായിരിക്കും.
@ranjithpk3252
@ranjithpk3252 2 года назад
I am Happy, ഇനി ഇങ്ങനെ ചെയ്യണം
@ranjithkkuttyramankutty9796
@ranjithkkuttyramankutty9796 2 года назад
Super invention.and dedicated in audio research....raju bai apreciate you...great job
@jayeshsounds1499
@jayeshsounds1499 2 года назад
First good input Good pree amp Real cross over frequency Powerful amplifier Good speaker Correct cabinet
@SAAudio-km1yt
@SAAudio-km1yt 2 года назад
Super information Bro thanks 👌👌👌👌👌👌
@nandum6847
@nandum6847 2 года назад
Valare nalaa vedio.. Eth matulavarilek share cheyitatin big thanks.. ❤
@MrBetter-d2i
@MrBetter-d2i 3 месяца назад
വലിയ അറിവാണ് ചേട്ടാ ❤️❤️
@sumeshkumara1247
@sumeshkumara1247 2 года назад
😍😍😍😍💕💕💕.. ഇതേ രീതി പരീക്ഷിച്ചു നോക്കാം... ഞാൻ പാറയിൽ ആമ്പ് കൊണ്ട് വരാ...
@boostedaudios4879
@boostedaudios4879 2 года назад
😂aah bro veendu varum
@Cristianofanses
@Cristianofanses 2 года назад
Computer il ഉപയോഗിക്കുന്ന smps ഇല് നിന്നും separate supply amp num filter ബോർഡ് നും കൊടുക്കാൻ pattille..smps സ്ഥിരമായി ഉപയോഗിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ.
@Niyasudheenp
@Niyasudheenp Год назад
പൊതുവേ smps 12v 12A ആണ്.. അതിൽ കൂടുതൽ വേണ്ട amplifier ആണെങ്കിൽ പതര്‍ച്ച ഉണ്ടാവാം, power koodiya input kodukkunna thaan nallath
@binukalarikal
@binukalarikal 2 года назад
Sub Pree ക്ക് എപ്പഴും 15-0-15 Regulator ic വച്ച് ചെയ്യണം.
@rajelectronic
@rajelectronic 2 года назад
താങ്കൾ പറഞ്ഞത് ശെരിയാണ് ഞാൻ ഇവിടെ 12 0 12 ഉപയോഗിക്കാൻ കാരണം ഞാൻ ഉപയോഗിച്ച ട്രാന്സ്ഫോര്മര് additional tapping winding 10 0 10 ac volt മാത്രമേ ഒള്ളു after rectifier volt 14 0 14 മാത്രം കിട്ടും അപ്പോൾ ഞാൻ 15 volt റെഗുലേറ്റർ ഉപയോഗിച്ചിട്ട് കാര്യമില്ലല്ലോ അതൊക്കെണ്ടാണ് 12 volt റെഗുലേറ്റർ ഉപയോഗിച്ചത്.
@vtech4473
@vtech4473 2 года назад
@@rajelectronic blutooth headphone...kurachu nal use cheyythirunnu....ippo use cheyyumbol. ..nalla bassulla headphoninu ottum basss illa.only trouble sounde ullu.athendhanu
@abduljaleel4660
@abduljaleel4660 2 года назад
27 0 27 mathramulla supply il, ethupolotha 27 0 27 volt nte filter lek , board il mattam varuthathe 15 0 15 regulator ic upayogichal mathiyo
@binukalarikal
@binukalarikal 2 года назад
@@abduljaleel4660 2 K 2 1 W 27 v ൽ Resistor ഇട്ട് 15 v zener ഇട്ട് Drop ചെയ്യുക. ic വേണ്ട. boardil 27 vൽ നിന്നും പോകുന്ന Resistor എടുത്തു കളഞ്ഞ് 1C യുടെ Pinil Direct കൊടുക്കുക. Ok.
@ajayeajaye246
@ajayeajaye246 2 года назад
Sir adipoli nalla vivaranam
@heartbeat3008
@heartbeat3008 Год назад
Sony hi fi systethil okke ee system anu use cheyyunnath. Pre amp il. Athanu athinonnum full volume vachalum oru kuzhapavum illathe
@rajelectronic
@rajelectronic Год назад
അതിന്റെ power supply തന്നെ ലോഡ് വന്നാലും വോൾട് കുറയില്ല
@opporeno-ts1dp
@opporeno-ts1dp 5 месяцев назад
നല്ലരു അറിവ്👍
@kl-10malappurakaran49
@kl-10malappurakaran49 Год назад
Ethu home theaterel set cheyan patto...... Pattumenkil onnu paranju tharo oru vdo cheyamo angane
@MrBetter-d2i
@MrBetter-d2i 3 месяца назад
ഇതുപോലെ amplifier board ഇലേക്കുള്ള supply drop ആകുന്നത് എങ്ങനെ കുറക്കാം എന്ന് പറയുമോ🔥🔥
@pratheeshg1159
@pratheeshg1159 2 месяца назад
Thanks
@vasum.c.3059
@vasum.c.3059 2 года назад
Good information,Thank you.👍.
@babutk
@babutk 2 года назад
Sub filter ന് പകരം ഒരു bt board കൊടുക്കാൻ പറ്റുമോ ?
@shibups2365
@shibups2365 2 года назад
രണ്ടിനും രണ്ടു ഉപയോഗം ആണ് ബ്രോ.. ഫിൽറ്ററിനു പകരം bt കൊടുത്തിട്ടു കാര്യമില്ല
@boostedaudios4879
@boostedaudios4879 2 года назад
Pattum pakshe subil bass in pakaram ella soundum kelkkam😂 njn nokiyatha dhurantham airnnu
@shironsebastian44
@shironsebastian44 2 года назад
Chettaa 5.1 ch amplifier assembly cheythu tharunnathinu ethra rate aavum 100w muthal mukalilottu rate onnu mention cheyyaamo
@sarathts4022
@sarathts4022 2 года назад
Super video, thanks for the information
@babukottappuram4185
@babukottappuram4185 2 года назад
ചേട്ടന്റെ സ്ഥലം എവിടെ? ഒരു അമ്പ്ളിഫർ ചെയ്യാൻ വേണ്ടീട്ടായിരുന്നു 👍👍👍
@rajelectronic
@rajelectronic 2 года назад
Edavannapara
@manulogin514
@manulogin514 10 месяцев назад
നിങ്ങൾ തന്നെ ഈ same power supply ഉം Soundron 4 mosfet bridged bord ഉം ആണ് എന്റെ കയ്യിൽ ഉള്ളത് transformer 27-0-27 8A Fiillter bord നും ,4 mosfet bord നും 35-0-35 8A dc ഒറ്റ power supply ഇൽ നിന്നും എടുത്താൽ ഈ problem ഉണ്ടാകുമോ?
@subi4129
@subi4129 2 года назад
Good information... Thanks🙏🙏
@sajans7160
@sajans7160 2 года назад
Thank you Bro 😊 I am Happy
@jobinp7491
@jobinp7491 2 года назад
Kurachu nalla muthall njan ithinulla pomvazhii nokki nadakku vaayirunnu
@Anonymous-ed4th
@Anonymous-ed4th 5 месяцев назад
👌👌👌
@jouhar2137
@jouhar2137 2 года назад
ഇത് car ആംപ്ലിഫയറിൽ കൊടുക്കാൻ പറ്റുമോ?
@flytechbyhari940
@flytechbyhari940 2 года назад
No bro +,-,G voltage venam ath trance former ne kittu
@ananthavishnu404
@ananthavishnu404 Месяц назад
ഹായ്, shop location എവിടാ bro?
@rahulvs879
@rahulvs879 2 года назад
supr etta... 👏👏👍
@amalashik.k9132
@amalashik.k9132 10 месяцев назад
Filter capacitor value kootyal maatam varumo... !!
@nahasnahas8042
@nahasnahas8042 2 года назад
Good super... 🥰🥰🥰
@dr.weldingo
@dr.weldingo 2 года назад
Nalla oru video , i like it
@shibubabu002
@shibubabu002 2 года назад
Sir ente panasonic hi fi system oru channel volume kuravanu entha problem onnu parayamo
@Sabuchackoklm
@Sabuchackoklm 2 года назад
Super. Bro..
@pradeepkv9307
@pradeepkv9307 2 года назад
👍 Thanks...
@rraudio57
@rraudio57 2 года назад
Very helpful video
@jithinem2646
@jithinem2646 2 года назад
👍👍👍 thank you
@muneermeppadi4810
@muneermeppadi4810 2 года назад
Good one 😍👌👌👌👌
@gokulpzr2866
@gokulpzr2866 2 месяца назад
seperate 12-0-12 transfprmer vach koduthal mathyo ethra ampre kodukanam.??
@Team_Reaper.
@Team_Reaper. Месяц назад
1 to 3 amps voltage regulator koode use akiyal better
@jithinsankarankutty
@jithinsankarankutty 2 года назад
Good information ♥️
@binugopal7365
@binugopal7365 2 года назад
Sir,27.0.27 ന് പകരം 18.0.18 കൊടുത്താൽ മതിയോ അല്ലെങ്കിൽ 3k3 ക്ക് പകരം ഏതു റെസിസ്റ്റർ കൊടുക്കാം plz replay
@rajelectronic
@rajelectronic 2 года назад
18 0 18 വോൾട്ടാണെങ്കിൽ 22ohms ഇട്ട് നേരിട്ട് കൊടുക്കാം
@binugopal7365
@binugopal7365 2 года назад
നന്ദി sir
@vtech4473
@vtech4473 2 года назад
Chetta enikku oru dout und.ente blutooth headphone...kurachu nal use cheyythirunnu....ippo use cheyyumbol. ..nalla bassulla headphoninu ottum basss illa.only trouble sounde ullu.athendhanu
@ePpyNitheesh
@ePpyNitheesh 2 года назад
Useful video.
@heartbeat3008
@heartbeat3008 Год назад
Regulator ic il enganeya dual suply undakiyath??
@akhilvp8845
@akhilvp8845 2 года назад
Vocal kuravulla sub filter bord ethanenn parayamo
@r4audios436
@r4audios436 2 года назад
good
@subinvp2590
@subinvp2590 2 года назад
35 0 35 volt ഉള്ള board ആണെകിൽ അതിലുള്ള resister മാറ്റാതെ കൊടുക്കാൻ പറ്റുമോ?
@MrBetter-d2i
@MrBetter-d2i 3 месяца назад
ഇല്ല
@sncreation9701
@sncreation9701 2 года назад
pwli man🤩
@bertson007
@bertson007 2 года назад
thanks bro
@jithuk766
@jithuk766 2 года назад
യൂണിവേഴ്സൽ sub ബോർഡിനും ഇങ്ങനെ ചെയ്യണോ? നല്ല പോലെ വോളിയം കൂട്ടിയാൽ മാത്രമേ കുറച്ചെങ്കിലും bass കിട്ടുന്നുള്ളു 😕 എന്താ ചെയ്യാ.. റിപ്ലൈ തരു bro...
@rajelectronic
@rajelectronic 2 года назад
Supply volt എത്രയാണ്
@jithuk766
@jithuk766 2 года назад
@@rajelectronic 27-0-27 ac 8A
@baburajan4558
@baburajan4558 Год назад
Reply. കിട്ടിയോ
@bijeeshpm9093
@bijeeshpm9093 2 года назад
Sir. 27.0.27...anallo athinde power kodukkendath..3k3 pakaram 22E Resistance ettaal 12.0.12 work cheyyum alle..ethra volt vare kodukkam.
@bijeeshpm9093
@bijeeshpm9093 2 года назад
Pls reply
@arunmohan1501
@arunmohan1501 2 года назад
Pls reply
@rajelectronic
@rajelectronic 2 года назад
18+ 0 18- maximum I recommend volt 15+ 0 15-
@jineeshvennikulam7779
@jineeshvennikulam7779 3 месяца назад
ബ്രോ 12 0 ഇൽനിന്നും എങ്ങനെയാണ് 12 0 12 സപ്ലൈ എടുക്കുന്നത് "കാറിൽ" കൊടുക്കാൻ ആണ്
@SajiSajir-mm5pg
@SajiSajir-mm5pg Месяц назад
അതിനുള്ള അസമ്പൾഡ് ബോർഡ്‌ കടയിൽ വാങ്ങാൻ കിട്ടുമല്ലോ
@raseenanaser2874
@raseenanaser2874 Месяц назад
Appo 2 transformer veno
@ajpc6464
@ajpc6464 2 года назад
Samsung hifi system എൻ്റെ കയ്യിൽ സാംസങിൻ്റെ hifi സിസ്റ്റം ഉണ്ട് 2004 il vagichatha MODEL-SAMSUNG MAX-VS 530 2004 to 2010 വരെ വർക്കിംഗ് ആയിരുന്നു പിന്നെ ഓൺ ആകുന്നില Samsung service centre il കൊടുത്തപ്പോൾ സ്പെയർ പാർട്സ് കിട്ടത്തില്ലന് paraju 2 മാസം മുമ്പ് ഞാൻ സിസ്റ്റം ഒന്ന് എഴിച്ച് നോക്കിയപ്പോൾ പവർ സപ്ലൈ ബോർഡിൽ ഉള്ള 2 ഫ്യൂസ് damage ആയിരുന്നു ഫ്യൂസ് വയർ പൊട്ടിയിരുന്നു ഒരു തിൻ വയർ കൊണ്ട് ചുറ്റി ഫിറ്റ് ചെയ്തു എപ്പോൾ സിസ്റ്റം വർക് അയി പക്ഷേ display വർക്കിംഗ് അല്ലേരുന്നു ഒരു സിഡി എട്ട് play cheythappo sound onnum vannila Pinne volume കൂട്ടുകയും കുറകുകയും ചെയ്തു നോക്കി അപ്പൊൾ ടക് എന്ന സൗണ്ട് വന്ന് music കേൾക്കുന്നുണ്ടായിരുന്നു പക്ഷേ volume കിട്ടുമ്പോൾ സൗണ്ട് കട്ട് ആയി പോകും Eppol ഒന്നും കേൾക്കുന്നില്ല സൗണ്ട് mode ,bass enna button press cheymbo ചെറിയ ഒരു ടക് എന്ന സൗണ്ട് കേൽകും Aux out kittund Speaker out കിട്ടുന്നില്ല ഇതിൽ ഉള്ള ഐസി STK 403-040
@rajelectronic
@rajelectronic 2 года назад
Come to my WhatsApp number 97 47 30 1987
@ajpc6464
@ajpc6464 2 года назад
@@rajelectronic Ok
@aniyankuttanyga5417
@aniyankuttanyga5417 Год назад
േ കൊള്ളാം👍👍👍
@SKDISCOVER
@SKDISCOVER Год назад
Bro 24 0 24 voltinu mukali ulla sub filter board 12 012il work cheyyanamenkil ethra valuente resistance nun zenorum change cheyyanam.plz replay
@rajelectronic
@rajelectronic Год назад
12 0 12 22E റെസിസ്റ്റർ 18 0 18 33E റെസിസ്റ്റർ ഇട്ടാൽ മതി zener വേണ്ട
@vadakepadam
@vadakepadam 2 года назад
Oru nalla audiophile tone board parayamo
@akhilvp8845
@akhilvp8845 2 года назад
Crossover oru video cheyyumo
@moktvmirrorofkerala2342
@moktvmirrorofkerala2342 2 года назад
Bro class d amp boardil sub filter board vechel nthelum prashnamundo nalla board ethanennum athinte purchase linkum pinne engana connection ennum koodi onn paranj tharo
@sounddreamprofessionalamp8921
@sounddreamprofessionalamp8921 2 года назад
നൊ. പ്രോബ്ലം. ക്ലാസ്സ്‌ D ബോർഡ്‌ നല്ലതൊന്നും ഇവിടെ അവൈലബിൾ അല്ല. ട്രൈ AB.
@vijithkakkanchery3868
@vijithkakkanchery3868 2 года назад
U R Great
@anish-sci-fi
@anish-sci-fi 2 года назад
ഇനിക്ക് ഒരു sterio amblifare ഉണ്ടാക്കാൻ വേണ്ട...full kit എന്ത് വരും... Smooth bass... Cristal clear ആയിരിക്കണം... ഒന്ന് പറയാമോ
@rajelectronic
@rajelectronic 2 года назад
എത്ര വാട്ട്സ് വേണം
@anish-sci-fi
@anish-sci-fi 2 года назад
@@rajelectronic 100watt...
@lukmaninmalayalam5541
@lukmaninmalayalam5541 2 года назад
കാറിൽ യൂസ് ചെയ്യാൻ ഏതു amplifier ആണ് നല്ലദ് redmade വാങ്ങണോ ഉണ്ടാക്കിക്കാനോ നല്ലദ് plz help
@rajelectronic
@rajelectronic 2 года назад
Readymade വാങ്ങുയാണെങ്കിൽ JBL, SONY, KENWOOD എന്നിങ്ങനെ ഏതെങ്കിലും ഒരു ബ്രാൻഡ് വാങ്ങുക
@Udayanchr
@Udayanchr 2 года назад
Good bro
@Hashim-m10050
@Hashim-m10050 2 года назад
Full range സ്പീക്കർ ഉപയോഗിക്കുന്നതിന് കാർ സ്റ്റീരിയോ സ്പീക്കർ ഉപയോഗിക്കാമോ ?
@rajelectronic
@rajelectronic 2 года назад
ഉപയോഗിക്കാം
@abhinavjoshi7117
@abhinavjoshi7117 Год назад
Thngzzz for infermetion
@bestviewbestview1936
@bestviewbestview1936 Год назад
എൻ്റെ വാഹനത്തിൽ JBL subwoofer /350w amplifier ഉം വച്ചു വാഹനത്തിനുളിൽ നല bass കിട്ടുന്നുണ്ട് പുറത്തോട്ട് കുറവായിട്ടാണ് കേൾക്കുന്നത് പുറത്തോട്ടുള്ള long സൗണ്ട് കിട്ടാത്തതിനുള്ള കാരണംഎന്തായിരിക്കും please reply 🙏
@rajelectronic
@rajelectronic Год назад
Use frequency control subwoofer filter
@johnsjohnson8671
@johnsjohnson8671 2 года назад
Poli 💥💥
@raneeshvadakkekadraneeshra5616
@raneeshvadakkekadraneeshra5616 2 года назад
സത്യം 👍👍👍👍💞
@ilovechithra1820
@ilovechithra1820 2 года назад
ഹെൽപ്പ് പറഞ്ഞുതരാമോ എന്റെ കാർ സ്റ്റീരിയോയുടെ അകത്തു നല്ല bass കിട്ടുന്ന ഒരു ബോഡ് ചെയ്യാൻ പറ്റുമോ അതിനു എത്ര ചിലവ് വരും ഒന്ന് പറഞ്ഞു തരാമോ plz
@rajelectronic
@rajelectronic 2 года назад
അതിൽ ഇപ്പോൾ ഉള്ള ic ഏതാണ്
@ashlingeorge2649
@ashlingeorge2649 2 года назад
Universal products nallatahnu
@saijuakshaya1983
@saijuakshaya1983 2 года назад
Good experience
@abdul_basith.v
@abdul_basith.v 2 года назад
27 0 27 amp board ilum aaa transformer il 12 0 12 taping itt filter board inum koduthal prblm undoo bro..? 27 0 27 il ninnu thanne filter cheythu kodukkanam ennundooo...?
@rajelectronic
@rajelectronic 2 года назад
ഇല്ല അങ്ങെനെയാണ് കൊടുക്കേണ്ടത്
@r.kodeeswaran9191
@r.kodeeswaran9191 2 года назад
Supar anna
@shymshym7121
@shymshym7121 2 года назад
ബ്രോ,,,ഇപ്പോൾ കാണിച്ച രീതിയിലുള്ള റഗുലേറ്റർ സെക്ഷനുള്ളതുമായ ഫുൾ പവർ സപ്ലേ pcb കിട്ടുമോ...എന്തു വിലയാകും
@rajelectronic
@rajelectronic 2 года назад
Yes
@shymshym7121
@shymshym7121 2 года назад
@@rajelectronic വിലപറഞ്ഞില്ല
@rageshpgrageshpg1452
@rageshpgrageshpg1452 2 года назад
Good
@user-ez6sv2dq9d
@user-ez6sv2dq9d Год назад
ഒരു മാറ്റവും ഇല്ല താങ്കൾ കാണിച്ച വീഡിയോയിൽ Bass പതറിപ്പോകുന്നു
@Bipinkumar-vx7pk
@Bipinkumar-vx7pk Год назад
Chetta ee resitor mattatha 12.0.12 dc kodukn patto
@rajelectronic
@rajelectronic Год назад
ഇല്ല
@Bipinkumar-vx7pk
@Bipinkumar-vx7pk Год назад
Enta kayil ee filter aanu ollath patharch ond
@akhilvp8845
@akhilvp8845 2 года назад
Campany oke insane thanne yang cheyyaru
@ig_sabin
@ig_sabin Год назад
Zener diode use cheythal pore
@devadathanp1495
@devadathanp1495 Год назад
Bro 18 ac kodukanam engil resister ethu idanam pless riply
@perfectgamer1012
@perfectgamer1012 4 месяца назад
Ac kodukan padilla ithil
@sandramovies
@sandramovies Год назад
👍👍
@ebivj6711
@ebivj6711 2 года назад
എന്റെ amplifier ൽ രണ്ടു ഔട്ട്‌ കൊടുക്കാം.... അതിൽ ഒരു ഔട്ട്‌ ൽ 8inch ഊഫർ അടുത്ത ഔട്ട്‌ ൽ 6inch ഊഫർ കൊടുത്തു..... അതിൽ 6inch കൊടുത്ത ഔട്ട്‌ ൽ മാത്രം മേ നല്ല സൗണ്ട് കിട്ടുന്നുള്ളൂ....8inch കൊടുത്തതിൽ കിട്ടുന്നില്ല നല്ല സൗണ്ട്.... അതിന് കാരണം എന്താ.....
@syro1620
@syro1620 Год назад
Speker port maati koduthittum same aanno.
@tangBruce-sc5po
@tangBruce-sc5po Год назад
do you buy pcb from China?
@rajelectronic
@rajelectronic Год назад
Yes
@prakashtp7941
@prakashtp7941 2 года назад
നീങ്ങൾ പുലിയാണ്
@shakkeersha244
@shakkeersha244 2 года назад
കുറച്ചു ബാസ് കൊടുക്കുമ്പോൾ തന്നെ പേപ്പർ കറ കറ സൗണ്ട് വരുന്നത് എന്തു കൊണ്ടാണ്
@Nashimtvm-qr1mo
@Nashimtvm-qr1mo 2 года назад
12+/- v രണ്ടിനും രണ്ടു റെഗുലേറ്റർ ic വേണമോ അതോ + വോൾട്ടിനു മാത്രം റെഗുലേറ്റർ ic മതിയോ
@rajelectronic
@rajelectronic 2 года назад
രണ്ടിനും വേണം
@sreelalvr8924
@sreelalvr8924 Год назад
+ ok - എങ്ങനെ കുറയ്ക്കുo
@vserious5359
@vserious5359 2 года назад
ഒരു സംശയം ഉണ്ട്??
@midhukottur8382
@midhukottur8382 2 года назад
Bro 5.1 per chanel 70wats kittuna best qlarity ic borad etha.. 7294 ano?
@rajelectronic
@rajelectronic 2 года назад
TDA7294 LM3886
@midhukottur8382
@midhukottur8382 2 года назад
@@rajelectronic 7294 heat nte problems ille athinu entha cheyyuka
@realmedia2538
@realmedia2538 2 года назад
@@midhukottur8382 amp adjust cheithal mathi
@devadathanp1495
@devadathanp1495 2 года назад
Bro എന്റെ കയ്യിൽ 4 mosft bored അന് ഒള്ളദ് അദിൽ 27 0 27 volt അന് അപ്പൊ subwoofer filter bored 27 0 27 വെറേ tranfomer ഉപയോഗിച്ചാ മതിയോ
@rajelectronic
@rajelectronic 2 года назад
രണ്ടും ഒന്നിൽ കൊടുക്കാം
@devadathanp1495
@devadathanp1495 2 года назад
@@rajelectronicരണ്ട് ബോർടും ഒനിച്ച് ഒറ്റ tranfomer കൊടുത്ത പ്രഫോമൻസ്സ് കുറയില്ലെ
@appu3231
@appu3231 2 года назад
Eth sub ah testinginu connect cheytharne?
@rajelectronic
@rajelectronic 2 года назад
Infinity Primus
@devadathanp1495
@devadathanp1495 2 года назад
22 ohms റെസിസ്റ്റർ ഇട്ട് 27 volt കൊടുക്കാവൊ എത്ര വൊൽട്ട് വരെ max സിമ്മo കൊടുക്കാം റിപ്ലൈ പ്ലീസ്
@rajelectronic
@rajelectronic 2 года назад
Maximum 18v +/-
@devadathanp1495
@devadathanp1495 2 года назад
@@rajelectronic 18 volt transfomer ഉപയോഗിച്ചാ മതിയ്യോ റേറ്റിഫെ ചെയ്യുമ്പോ എത്ര volt വെരും 18 volt AC DC അഗുമ്പോ
@shibukr5122
@shibukr5122 2 года назад
👏👏👏👏
@jilovarughese6824
@jilovarughese6824 2 года назад
👍🏻
Далее
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 999 тыс.
Новый фонарик в iPhone с iOS 18
00:49
Просмотров 440 тыс.
МАМА И ВАЛДБЕРИС
00:48
Просмотров 717 тыс.
Best subwoofer filter boards
15:34
Просмотров 17 тыс.
which capacitor is too good treble man4tech
11:08
Просмотров 4,4 тыс.
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 999 тыс.