Тёмный

SUBWOOFER Buying Tips [TECH TALK] Malayalam 

Electronics Electrical malayalam
Подписаться 203 тыс.
Просмотров 17 тыс.
50% 1

സബ് വൂഫർ വാങ്ങുമ്പോൾ [ശ്രദ്ധിക്കേണ്ട] ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
While buying a high end subwoofer, How will you check that ? Will you check and buy even if it is 8 inch subwoofer or a 12 inch JBL subwoofer?
#subwoofer #buy #subwooferTips #buyingTips #electronicsmalayalam #electronicselectricalmalayalam #alex #alienzaudios
Instagram:- / diy_malayalam
Facebook:- / eemalayalam
-------------------------------------------------------------------------------------------------------------------------
PARTS I USED IN THIS VIDEO
-------------------------------------------------------------------------------------------------------------------------
6.5 inches powered subwoofer - amzn.to/3uW1sHw
Blaupunkt subwoofer - amzn.to/3bTWAcZ
_____________________________________________________________________
TOOLS I USE
-------------------------------------------------------------------------------------------------------------------------
Soldering Iron:
SOLDRON 25 Watt Soldering Iron : amzn.to/2DxRQwm
Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel : amzn.to/3iQDUgZ
Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
Digital multimeter: amzn.to/2OugsbC
Analog multimeter: amzn.to/3fA5XPY
Screw Driver : amzn.to/39uIME8
If you like this video hit the like button and subscribe to this channel [electronics
electrical malayalam] for more videos like this.
If you are interested in watching more new videos when I upload, then subscribe to this
channel - www.youtube.co...
For business inquires; eemofficialz@gmail.com.
Alienz electronics
Alienz audio and video sales and service
alienz audio

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@easybeautifulhandwritingsd7977
@easybeautifulhandwritingsd7977 3 года назад
വിലയേറിയ..... അറിവുകൾ..... ചേട്ടനും ചേട്ടന്റെ ചാനലിന്...... എല്ലാവിധ വിജയാശംസകളും
@sabuignatious7059
@sabuignatious7059 3 года назад
നല്ല അവതരണം അഭിനന്ദനങ്ങൾ.... bass Guitar effect- നെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമായി...
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
👍
@ranjithvalavil3110
@ranjithvalavil3110 3 года назад
ഞാൻ മനസിലാക്കിയതിൽ വച്ചു സർ സൗണ്ട്ന്റെ കാര്യത്തിൽ പുലിയാണ് 👏
@sajpmathewsajumathew1703
@sajpmathewsajumathew1703 3 года назад
താങ്കളെ പോലെ തന്നെ bass തലക്ക് പിടിച്ച ആള് ആണ് ഞ്ഞാനും,താങ്കൾ പറഞ്ഞ കാര്യം കറക്റ്റ് ഒരു പാട്ടിന്റെ ഏറ്റവും കേൾക്കാൻ ഇമ്പം ഉള്ളത് bass guitar notes ആണ്.thank you
@muhammedroshinnazeer9401
@muhammedroshinnazeer9401 3 года назад
Bass feel cheyaan ullatha bro. Songinte life
@drcooolll
@drcooolll 3 года назад
I'm also bass lover (clean and transient ) What you said is awsome.. I'm not a pro , but I noticed that clarity and tightness of base, changes overall movie or music experience Thank you
@SureshKumar-gc8rl
@SureshKumar-gc8rl 3 года назад
This is a fine explanation of balanced music where every aspect of notes is audible to the ears. Unfortunately this is not taken care of in most of the music systems, whether assembled or purchased. Thanks to the great explanation.
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Thanks for sharing!
@ranjithvalavil3110
@ranjithvalavil3110 3 года назад
Low frequency bass താങ്കളെ പോലെ ഞാനും ഇഷ്ടപെടുന്നു 😍
@ADHIYHYAVAAnil
@ADHIYHYAVAAnil 3 года назад
സൂപ്പർ തകർത്തു നല്ല അവതരണം ഒരു സബൂ ഫർ യെന്ത് ആണ് യെങ്ങനെ ആവണം യെന്ന് വളരെ ഭംഗി ആയി തന്നെ അവതരിപ്പിച്ചു യേ....തൊരു സാധരണക്കാരനും മനസിലാക്കാൻ കഴിയുന്ന വീഡിയൊ നന്നായ് സബൂഫറുകളുടെ പ്രവർത്തനം നിരീക്ഷിച്ചു ചെയ്യത പോലൊരു വീഡിയോ❤️
@itsmetorque
@itsmetorque 2 года назад
Innathe sound pranthan aya oru Youth-an Petten oru 45 vayas ayal engne irikum ? Athan ningal😄 Kaalathin munne sanjarichayal.. Ninglade ee vibe thanne an namukk pidchath... ✌💕💕💕😍 channel ishtam
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 года назад
@itsmetorque
@itsmetorque 2 года назад
@@ElectronicsElectricalmalayalam 🫀💕
@jejifrancis6268
@jejifrancis6268 3 года назад
വളരെ സത്യം... എനിക്ക് ഇലക്ട്രോണിക്സിൽ അറിവൊന്നും ഇല്ല. പക്ഷെ സൗണ്ട് ഇഷ്ടമായകൊണ്ടു പല സ്ഥലത്തും പോയി സബ് വൂഫെർ ടെസ്റ്റ് ചെയ്തു നോക്കും. ഈ സമയം ഇങ്ങനെ ചില പ്രത്യേക ശബ്ദങ്ങൾ അതിൽ നിന്നും വരുന്നുണ്ടോ എന്നു നോക്കും. അങ്ങനെ വന്നാൽ അതിൽ ഏത് മ്യൂസികും പ്ലേ ചെയ്യാം. ഉദാഹരണത്തിന് മർഗ്ഗഴി പൂവേ എന്ന പാട്ടിൽ തുടക്കത്തിൽ ഉള്ള തബല ശബ്ദം ചില ഹോം തീയറ്ററിൽ കിട്ടില്ല. ഹെഡ് സെറ്റ് വച്ചു കേട്ടാൽ അത് വ്യക്തമയി കേൾക്കാം. അങ്ങനെ പല പാട്ടിലും പല പല ശബ്ദങ്ങൾ ഉണ്ട്.
@abhilashkaruvarakundu4684
@abhilashkaruvarakundu4684 3 года назад
താങ്കളുടെ അറിവുകൾ ചെറുതല്ല.. thanks for your valuable information
@petercs7073
@petercs7073 2 года назад
വളരെ ഉപകാരപ്രധമായ സന്നേ ശം താങ്ക് യൂ ബ്രദർ
@latelatest6061
@latelatest6061 3 года назад
ചില കാര്യങ്ങൾ നമ്മൾക്ക് വാക്കുകൾ കൊണ്ട് പറഞ്ഞു മനസ്സിലാക്കുവാൻ പ്രയാസമാണ്.അതിലൊന്നാണ് ബാസ്സ് ഇഫക്ട്.അത് കേട്ടു തന്നെ അറിയണം..മണിച്ചേട്ടൻ്റെ "മുത്തങ്ങയിൽ മത്തുപിടിച്ചവർ" എന്നു തുടങ്ങുന്ന ഒരു ഗാനമുണ്ട്.തെളിഞ്ഞ ബാസ്സ് നൽകുന്ന ഒരുഗാനമാണത്.
@sathianmelevattasseri6333
@sathianmelevattasseri6333 3 года назад
അടിപൊളി അറിവുകൾ താങ്ക്സ് brother 👍👍🙂
@akashkomban5022
@akashkomban5022 3 года назад
Oru subwoofer und njan ithonnu shredichilla njan bass mathram athayath nammade veedinte glass okke kuluganam😄 eni shredikkam chetan mass aanu chetan ella vektham aayi paranju tharunnund poli ❤❤❤❤😄 super video
@shibilcp4924
@shibilcp4924 3 года назад
4:10 nalla recommend subwoofer ethokke paisa prashnamallaa
@eskadackl8997
@eskadackl8997 3 года назад
5.1 audio rush Decorder ne kurich oru video cheyyumo
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
K
@anybodycando
@anybodycando 3 года назад
Hi ഞാൻ 35 ambs ന്റെ ambilifier ആണ് ഉപയോഗിക്കുന്നത്. ഇതിൽ എത്ര വാട്സ് ന്റെ, എത്ര ഇഞ്ച് sub ആണ് നല്ലത്?? റിപ്ലേ പ്രെദീക്ഷിക്കുന്നു
@sreejeshjs3274
@sreejeshjs3274 3 года назад
നിങ്ങളുടെ വീഡിയോസ് വളരെയധികം ഉപകാരപ്പെടുന്ന കാര്യം ആണ്.. നിങ്ങളുടെ വീഡിയോസിന് 'Dislike' കുറവാണ്....
@AnandanKb-t2h
@AnandanKb-t2h 3 месяца назад
2×500 auditor 12 inch subwoofer പവർസപ്ലൈ എത്രയാണ് പറഞ്ഞു തരാമോ
@aboobackarsidheeq3789
@aboobackarsidheeq3789 3 года назад
Infinity kappa1200w 12inch subwoofer nallathaano. Veettil vechal nalla respond okke kittumo???
@arunr5237
@arunr5237 3 года назад
Chetta nalla quality speakers online vangan ethelm web site undo?
@ziyannabeel3506
@ziyannabeel3506 3 года назад
Sub vangunna kadakalil onnum check cheiyyan polum sammadhikkarilla multi meter vech continiuty check cheith viddum njan kondotty aan ivde ingane aan
@sadikyou100
@sadikyou100 3 года назад
ബ്രോ.. ബാസ് ലോവേഴ്സിന് കുറച്ചു ഹോം തിയേറ്ററുകൾ പരിചയപ്പെടുത്താമോ..??🙏🙏
@jessmonvarghese1996
@jessmonvarghese1996 3 года назад
സബ്വുഫറിനു കൊടുക്കാൻ പറ്റിയ നല്ല ബോർഡ്‌ ഇതിൽ ഏതാ....മോസ്ഫെറ്റ്, ട്രാൻസിസ്റ്റർ, clas -d നല്ലത്??
@perfectgamer1012
@perfectgamer1012 Год назад
Mosfet
@arunmohan4135
@arunmohan4135 2 месяца назад
Bro 1.5 inch nte Bluetooth subwoofer speakers evidenn buy cheiyyan pattum, amazon il nallathu onnum kittilaahh
@shymonma
@shymonma 2 года назад
I have watched your many videos but please tell me how can I contact you?
@atozforu.....2082
@atozforu.....2082 3 года назад
Alex sir pls suggest top ten best subwoofer under 10k or 5k with amp plsssssssssssssssssssssssss
@vishnuoutlaws
@vishnuoutlaws 2 года назад
Njan poya kadayil dainty vaangi but avar check cheythu thannathu stereo ampil aayirunnu so paisa moonji🥲
@rajeev2156
@rajeev2156 3 года назад
ഒരു നല്ല subwoofer അതിനു പറ്റിയ mono ബോർഡ്‌ ഏതാണ് എന്നുകൂടി പറഞ്ഞുതരുമോ? ഈ വീഡിയോ കണ്ടവർക്ക് വേണ്ടി
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Ok
@ajeeshk885
@ajeeshk885 3 года назад
സൗണ്ട് ബാർ എവിടെ
@dennisbinoymoozhayil1709
@dennisbinoymoozhayil1709 3 года назад
Thanks chetra❤️
@1LeninGomez
@1LeninGomez 3 года назад
15 ഇഞ്ച് ഓഡിറ്റർ സബൂഫർ വാങ്ങി മൂഞ്ചി ഇരിക്കുകയാ... വെറും pr pr ശബ്ദം. 800W RMS ആണ് സബ്ബ് ൽ എഴുതിയിരിക്കുന്നത്. 1000W transistor amplifier ബോർഡ് ആണ് അമ്പ്ലിഫയർ.
@provocaudio1388
@provocaudio1388 2 года назад
1000watt nte transformer eathra VA aanu
@allwyng9850
@allwyng9850 2 года назад
My subwoofer enclosure volume is 3.488 ft3. And my port turned 25hz. My sub. Infinity primus 1270 . Is this correct or not. Please reply
@rajeevremo4572
@rajeevremo4572 3 года назад
അഹുജ സ്പീക്കർ നല്ലതാണോ വീട്ടിൽ മ്യൂസിക് സിസ്റ്റത്തിൽ യൂസ് ചെയ്യാൻ പറ്റുമോ
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Sure
@ashlingeorge2649
@ashlingeorge2649 3 года назад
Award polialle onnu use cheythu nookuu
@maneeshmanu4726
@maneeshmanu4726 3 года назад
Eathu sub ah kollam boom bass kittunnathu eathil Subwoofer name parayamo
@basham2d
@basham2d 3 года назад
Car audio ne kurichu video cheyyamo?
@BabuChoorakat
@BabuChoorakat 3 года назад
ഒരു ആക്റ്റീവ് സബ് വൂഫർ നിർദ്ദേശിക്കാമോ
@SanceShaji
@SanceShaji 3 года назад
Could you please make a video of best budget sq subwoofer brands?
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Sure
@1LeninGomez
@1LeninGomez 3 года назад
താങ്ക്സ് ബ്രോ
@nisarmknisar1177
@nisarmknisar1177 2 года назад
അവാർഡ് കമ്പനി എങ്ങനെ നല്ലതാണോ
@lekheshe8640
@lekheshe8640 3 года назад
Veetil use cheyyan pattiya sub eata Vila nookada
@ranjithpk3252
@ranjithpk3252 3 года назад
സുഖമാണോ?
@abdulaziz7541
@abdulaziz7541 3 года назад
12 ഇഞ്ച് സബൂഫറും18 ഇഞ്ച് സബൂഫറും തമ്മിലുള്ള വ്യത്യാസം പറയാമോ
@5gtech536
@5gtech536 3 года назад
വലിപ്പ വെത്യാസം
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
ok
@SanceShaji
@SanceShaji 3 года назад
More the subwoofer size, better bass in general
@provocaudio1388
@provocaudio1388 3 года назад
18” subwoofer 12" mid range
@jayeshpv3837
@jayeshpv3837 3 года назад
Subwoofer papers and coil evida kittum.....kannur evdem illa
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Ivide stock kazhimju
@jayeshpv3837
@jayeshpv3837 3 года назад
@@ElectronicsElectricalmalayalam thankyu..for yur reply.....evidelum kittan vakupp ndo
@jayeshpv3837
@jayeshpv3837 3 года назад
Cheta Kozhikod evidaanu ndavua..kadayude address kituvo.
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
കോഴിക്കോട് സിറ്റി സ്റ്റാൻഡ് ബസ് സ്റ്റോപ്പ് അടുത്ത്. അവിടെ അന്വേഷിച്ചാൽ രണ്ടുമൂന്ന് ഷോപ്പ് ഉണ്ട്
@jayeshpv3837
@jayeshpv3837 3 года назад
@@ElectronicsElectricalmalayalam k..thankyu
@ManuManu-pu9vs
@ManuManu-pu9vs 3 года назад
Good Video super
@santoevan7473
@santoevan7473 3 года назад
5000 രൂപയിൽ താഴെ വരുന്ന ഒരു നല്ല 200 watt subwoofer ഒന്ന് sujest ചെയ്തു തരാമോ. (Nalla clear bass ഒക്കെ കിട്ടുന്ന type.)
@jomygeorge9938
@jomygeorge9938 2 года назад
Rockford fosgate r1d4-12 അടിപൊളി sub ആണ്. Rs 3600-3850/-
@noopuramsuresh2750
@noopuramsuresh2750 3 года назад
Uncle online vazhi amplifier vangunnathinod unclen yogipp ondooo
@akhiljoseph8360
@akhiljoseph8360 3 года назад
ചേട്ടാ, Argox 8" Subwoofer Real RMS Watt എത്രയാണ്..? 100Watt amplifier il kodukkan pattumo??
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
8 ഇഞ്ചിൽ പല വാട്ടസും വരുന്നുണ്ട്
@Manu-ct9cl
@Manu-ct9cl 3 года назад
4 transistor sub board nu 5amp transformer mathiyo ?
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
മിനിമം ok
@Manu-ct9cl
@Manu-ct9cl 3 года назад
Thanks...
@Manu-ct9cl
@Manu-ct9cl 3 года назад
എത്ര വരെ കൊടുക്കാം ?
@fariraja3768
@fariraja3768 3 года назад
Polk active Subwoofer kidu
@rageshar5382
@rageshar5382 3 года назад
Booming undo... അതോ clear bass aano
@TheJuderaju
@TheJuderaju 3 года назад
@@rageshar5382 IF U want clear bass go for sealed sub woofer, not ported
@AnilKumar-ty2cp
@AnilKumar-ty2cp 3 года назад
PA amp video chayyamo
@ranjithvalavil3110
@ranjithvalavil3110 3 года назад
Supper sir
@KISH583
@KISH583 3 года назад
My home theatre sony str-kls500
@KISH583
@KISH583 3 года назад
@kaalan•BOSS rs 49000
@SanceShaji
@SanceShaji 3 года назад
2:55 നിങ്ങൾ പറഞ്ഞത് എനിക്ക് മനസിലായില്ല. എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഒന്നു reply അയക്കമൊ?
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
K
@sreerajvr5575
@sreerajvr5575 3 года назад
Bro magnetinte senteril hole varunna thu maatramaano sub woofer? Atho airhol illaathatum subwoofer aano?? Answer please 🙏🙏
@jijogeorge3870
@jijogeorge3870 3 года назад
4.1 nte oru bordinu 5" sub കൊടുത്തു bt വേണ്ടത്ര efect കിട്ടുന്നില്ല എന്താരിക്കും കാരണം
@provocaudio1388
@provocaudio1388 2 года назад
Box
@yesdi5185
@yesdi5185 3 года назад
5000ത്തിനു താഴെ എടുക്കാൻ പറ്റിയ ഒരുമാതിരി നല്ല sub പറഞ്ഞു തരുമോ
@abhiplaveli
@abhiplaveli 3 года назад
Infinity
@nidhindelta
@nidhindelta 3 года назад
JBL A1500HI
@harifali____1021
@harifali____1021 3 года назад
Infinity primus 1270 👍🏻
@sathyasajith3174
@sathyasajith3174 Год назад
100വാട്ട്സ് അമ്പിന് കറക്റ്റ് 100വാട്ട്സ് തന്നെ കൊടുക്കണോ
@babyjerys
@babyjerys 2 года назад
👌👌👌
@sreenathkm1483
@sreenathkm1483 2 года назад
Eathu sub anu better
@muhammedroshinnazeer9401
@muhammedroshinnazeer9401 3 года назад
Bro njan kure nalay oru karyam chodikunnu whatsap insta msg ayachu no reply .
@b_asithx
@b_asithx 3 года назад
bass tube anno box anno veetilekk best
@ananthulal6970
@ananthulal6970 3 года назад
Box anu bro nallathu
@nandhanam-zj7bf
@nandhanam-zj7bf 3 года назад
ON BOX PortedBOX
@daarkman9877
@daarkman9877 3 года назад
poli
@ashraf3638
@ashraf3638 3 года назад
👍👍👍
@binojb9550
@binojb9550 3 года назад
Hi
@binurajvijayan
@binurajvijayan 3 года назад
any suggestions pls .....
@_tri.x_ter__
@_tri.x_ter__ 2 года назад
💓💓
@blackpeppergt5418
@blackpeppergt5418 3 года назад
Polii
@sanalkumar5081
@sanalkumar5081 3 года назад
Polk audio vangendi varumo😩😩
@TheJuderaju
@TheJuderaju 3 года назад
SVS...
@jackgamer4303
@jackgamer4303 3 года назад
ഒരു sub വാങ്ങി പണികിട്ടിയ ഞാൻ 😂
@jackgamer4303
@jackgamer4303 3 года назад
ഒരു സൈഡ് കോയിൽ പിടിച്ചു 😔 3നിന്റെ അന്ന് കത്തിപ്പോയി 😜😂2000 ₹ വെള്ളത്തിൽ 😘
@ശബ്ദ.കണ്സൾട്ടന്റ്
@@jackgamer4303 eetu sub aanu atu .ohms etraya?
@jackgamer4303
@jackgamer4303 3 года назад
Name 🤔 അറിയില്ല 4ohm 100 watt, ഇപ്പൊ JBL യൂസ് ചെയ്യുന്നു 🤗
@jackgamer4303
@jackgamer4303 3 года назад
No sub only
@jackgamer4303
@jackgamer4303 3 года назад
12 inch
@modeldolbyaudio1099
@modeldolbyaudio1099 3 года назад
👌👌👌👍
@ratheeshkollam1563
@ratheeshkollam1563 3 года назад
👍💪💪👍
@itsmetorque
@itsmetorque 2 года назад
BHOOOOMI BASS 🫀💕😀🌏🍃
@rageshar5382
@rageshar5382 3 года назад
Svs👌👌😍
@rizwanrizwan3294
@rizwanrizwan3294 3 года назад
Are u using
@rageshar5382
@rageshar5382 3 года назад
@@rizwanrizwan3294 no... എക്സിബിഷൻ ലു കണ്ടതാ.. 1 മണിക്കൂർ kettu... no മടുപ്പു.. clear bass
@rizwanrizwan3294
@rizwanrizwan3294 3 года назад
😍😍
@ArunKumar-fn1xx
@ArunKumar-fn1xx 2 года назад
Number tharane chetta
@ayyappadasvh1266
@ayyappadasvh1266 3 года назад
Ningalu number
@souravsuresh2021
@souravsuresh2021 4 месяца назад
Chetta number onnu taraamoo
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 4 месяца назад
8943491671 WhatsApp
Далее
Toyotone 10-Inch പൊളി സാധനം
10:23
Просмотров 17 тыс.
Top 10 subwoofers under 4000rs
29:52
Просмотров 63 тыс.
Subwoofer Complete Buyers Guide in Malayalam 4K
21:01