Тёмный

Sukhamo Devi | Flowers | EP# 392 

Flowers Comedy
Подписаться 14 млн
Просмотров 111 тыс.
50% 1

'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
#sukhamodevi

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 171   
@user-og7mt6jn5v
@user-og7mt6jn5v Месяц назад
ഈ സീരിയൽ 22 min unde njn kannunath varum 10 minute baki 12 minute skip cheyum 😂enna polya kannuna etra pere unde
@FathimathSafeedaSafeeda-kp7xn
@FathimathSafeedaSafeeda-kp7xn Месяц назад
Njanund😅
@pottupottu6255
@pottupottu6255 Месяц назад
Njaanum🤭
@saiburazak1519
@saiburazak1519 Месяц назад
ഞാനും😂
@ajitha3931
@ajitha3931 Месяц назад
ഇപ്പോൾ പറയും ഞാൻ പറയും ഇങ്ങനെ എത്ര നാൾ പോകും ഒരു കഥയും ഇല്ല വേസ്റ്റ്
@ayishabimusthafa273
@ayishabimusthafa273 Месяц назад
എന്നെപ്പോലെ ഒരു മിനുട്ട് കൊണ്ട് ഒരു എപ്പിസോഡ് കണ്ട് തീർക്കുന്നവരുണ്ടോ
@NasheedaSiddhique
@NasheedaSiddhique Месяц назад
Njanund
@Anshideyy
@Anshideyy Месяц назад
ഞാൻ
@saradaagrasala8548
@saradaagrasala8548 Месяц назад
Yes
@anxshid
@anxshid Месяц назад
Aa
@lailalail8105
@lailalail8105 Месяц назад
ഞാൻ
@user-pb7he9tr8l
@user-pb7he9tr8l Месяц назад
നന്ദന്റെ റോൾ മഹാ ബോർ എല്ലാം പ്രഭാവതിക്ക് മാത്രം പോസിറ്റീവ് ഇതെന്താ രണ്ടു മക്കളുടെ യും ജീവിതം തകർക്കുന്ന ഒരമ്മ,മീരയെ എന്തിനാ ഇങ്ങനെ പേടിക്കുന്നത്,
@DivinTV-hm7jk
@DivinTV-hm7jk Месяц назад
Bj
@binrajvlogs6296
@binrajvlogs6296 Месяц назад
ഇങ്ങനെ മരവാഴപോലെ നിൽക്കാതെ ദേവിക കുറച്ചെങ്കിലും സാമർത്ഥ്യം കാണിക്ക് അനിയത്തി ആള് സൂപ്പറാ
@entepranayathoolika7099
@entepranayathoolika7099 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nMMkEg0j4J4.htmlsi=206NLmFY8z1znZXV
@user-hz5go9lg6m
@user-hz5go9lg6m Месяц назад
😂😂
@safoorasafu5790
@safoorasafu5790 Месяц назад
എന്നെ പോലെ അടിച്ചു അടിച്ചു നീക്കി കാണുന്നവർ ഉണ്ടോ ഈ സീരിയൽ നന്നാവും എല്ലാവരും ഇഷ്ട്ടം ആവുന്ന ഒരു സീരിയൽ ആവും ആ പ്രബ ഒന്നു ഒതുങ്ങിയാൽ അല്ലങ്കിൽ ആ പ്രേകാശൻ മീരയെ സ്നേഹിച്ചതും കുത്തിയത് മുരളി അറിയണം എന്നാൽ ഒക്കെ അല്ലാതെ ഇത് ഒരു വട്ട സീരിയൽ
@SarojaChettiar-i9o
@SarojaChettiar-i9o Месяц назад
@Aji452
@Aji452 Месяц назад
Yes 😄
@ayishabimusthafa273
@ayishabimusthafa273 Месяц назад
ഞാൻ ഒരു മിനുട്ട് കൊണ്ട് കണ്ട് തീർക്കും ഒരു എപ്പിസോഡ്
@ShidaSha-b6m
@ShidaSha-b6m Месяц назад
Yes😅
@lailashamsahadiya3911
@lailashamsahadiya3911 Месяц назад
Und
@rosilinantony4763
@rosilinantony4763 Месяц назад
പാവം മുരളിയുടെ കുടുംബം ഒരു ലൈക് കൊടുക്കു 👍
@SanthoshrajiSanthoshraji
@SanthoshrajiSanthoshraji Месяц назад
ഇതുപോലെ ഒരു അച്ഛനെ ആരും കൊതിച്ചു പോവും 💯❤
@fousiyaya420
@fousiyaya420 Месяц назад
പ്രഭയുടെ അഹങ്കാരം ഒന്ന് തീർത്തു കൊടുക്കി
@nishanak1215
@nishanak1215 Месяц назад
Allellu aa thallante ahankaram maatikodukkannam
@ShidaSha-b6m
@ShidaSha-b6m Месяц назад
മീര യുടെ മുഖം മൂടി എടുത്ത് മാറ്റണം... പ്രകാശ് തുറന്നു പറയണം എല്ലാം.... ശെരിയല്ലേ എന്ന് തോന്നുന്നവർ ഉണ്ടോ ?? എന്നെ പോലെ
@ayishabimusthafa273
@ayishabimusthafa273 Месяц назад
@@ShidaSha-b6m എത്ര പെട്ടെന്നാ മീരയുടെ മനസ്സ് മാറിയത് എന്ത് സാധനാ അത്
@anilkumars4272
@anilkumars4272 Месяц назад
അപ്പോൾ പിന്നെ ഇതു രണ്ടു വർഷം വലിച്ചു നീട്ടാൻ പറ്റുമോ
@AyshaMusthu
@AyshaMusthu Месяц назад
ഞാൻ കരുതി ഞാൻ മാത്രേ skipp അടിക്കുന്നുള്ളുന്ന് 😅😂
@zaibunnissat4795
@zaibunnissat4795 Месяц назад
Nhanum skip chaitha kaanunnath.ithoru pulival kalliyanam
@user-wq7ox3zd3z
@user-wq7ox3zd3z Месяц назад
,😂
@user-sl7dt2tv2w
@user-sl7dt2tv2w Месяц назад
ശരിയാ ഞാനും 😂😂 അടിച്ചാണ് കാണുന്നത് പൊട്ട സീരിയൽ
@user-wx4xb2fv6t
@user-wx4xb2fv6t Месяц назад
ദയവായി ആരെങ്കിലും ആ മീരയുടെ ഫോൺ നമ്പർ തന്നാൽ എല്ലാ വിവരവും തുറന്ന് പറഞ്ഞ് ഇങ്ങനെ ആ വീട്ടിലുള്ളവരുടെ വിഷമം കണ്ട് സഹിക്കാൻ വയ്യ,,,,അല്ലെങ്കിൽ,, ഈ സീരിയൽ കാണുന്ന,,മനസാക്ഷിയുള്ള പോങ്ങൻമ്മാർ എല്ലാവരും കൂടി പൊള്ളാച്ചിയിൽ ഒരു വീട് വാങ്ങികൊടുത്ത്,ആ പാവം,ദേവിയെയും പാവം മണുകുണാഞ്ഞൻ നന്ദനും അവിടെ താമസികട്ടെ,,,
@josna5136
@josna5136 Месяц назад
ഇതിൽ murali & gowri നല്ല അഭിനയം, അവർക്ക് ബോൾഡ് ആയിട്ടുള്ള character കൊടുത്തു , ഇനി ഇതിന്റെ പേര് " മുരളിയുടെ ഗൗരി " എന്നുകൂടി ആക്കുവാണേൽ കുറച്ചു കൂടി നന്നായേനെ......
@prajiv1133
@prajiv1133 Месяц назад
ദേവി നാണം ഇല്ലാതെ മുരളിയുടെ വീട്ടിൽ നിൽക്കുന്നെ എന്ത് അടിസ്ഥാനത്തിൽ ആണ്.
@shoukathali3067
@shoukathali3067 Месяц назад
ഈ അച്ഛൻ വന്നപ്പോൾ നല്ല ഇഷ്ടം ആയി സീരിയൽ കാണാൻ 😍😍😍
@mathewslibrary9159
@mathewslibrary9159 Месяц назад
Very nice വീഡിയോ. സിദ്ധു ടൂക് great ആക്ഷൻ 👍👍👍👍👍👍👍👍
@JulainaJulu-r8g
@JulainaJulu-r8g Месяц назад
സിദ്ദു സൂപ്പർ
@user-bq7hm9iu6c
@user-bq7hm9iu6c Месяц назад
*no one can replace gowri🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@user-gp2jx3th8q
@user-gp2jx3th8q Месяц назад
ഈ തള്ളക്ക് ശരിക്കും തലക്ക് അസുഖം ഉണ്ട് ഇതിനെ ഒരു ഭ്രാന്താശുപത്രിയിൽ കാണിക്കുന്നതാണ് ആദ്യം ചെയ്യേണ്ടത് എന്നാലേ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റും. പള്ളി പോയി പറഞ്ഞാമതി അത് പൊളിച്ച് സിന്ധു ❤ മീരയുടെ ആത്മഹത്യയുടെ കാര്യം പറഞ്ഞാണ് ആ തള്ള എല്ലാവരെയും പേടിപ്പിക്കുന്നത് വേറെ ഒന്നും ഇടാൻ ഇല്ല . തവളച്ചാട്ടം പോലെയാണ് ഇപ്പോഴത്തെ ഈ സീരിയലിലെ പോക്ക് 😂😂😂
@gdgggggg
@gdgggggg Месяц назад
നിങ്ങൾക്കൊന്നും വേറെ പണിയിലേ?
@RahmathRahmath-zu3ep
@RahmathRahmath-zu3ep Месяц назад
നന്ദൻ എന്ത മന്ദബു ദ്ധി ആണേ
@fousiyaya420
@fousiyaya420 Месяц назад
മിരയുടെ. കള്ളത്തരം ഒന്ന് പൊളിച്ചുടെ
@rabiyaalo7856
@rabiyaalo7856 Месяц назад
നതനും തേവിയും വേറെ താമസിക്കണം എന്നുള്ളവർ ആരൊക്കെ
@MuhammedShameel-yg1lu
@MuhammedShameel-yg1lu Месяц назад
Nee 😂
@rosammareji331
@rosammareji331 Месяц назад
ആരുമില്ല
@MohammedSabith-im6mg
@MohammedSabith-im6mg Месяц назад
Like tharoola dislike thara
@lailalail8105
@lailalail8105 Месяц назад
അതാണ് നല്ല ദ് 👍🏻👍🏻
@drishyasanthosh9768
@drishyasanthosh9768 Месяц назад
ഗൗരി , എത്രയും പെട്ടന്ന് നീ ചന്ദ്രോത്ത് ചെന്ന് പ്രഭയെ കാണണം എന്നിട്ട് എല്ലാം വിളിച്ചു പറയണം ഇനി ഞങ്ങൾക്ക് നിന്നിൽ ആണ് പ്രേതീക്ഷ 😬 കണ്ട് കണ്ട് മടുത്തു പൊട്ടത്തരം
@MuhammedShameel-yg1lu
@MuhammedShameel-yg1lu Месяц назад
Pray for waynad 😢
@UshadeviMp
@UshadeviMp Месяц назад
മീര പ്രകാശനെ കുത്തി പരി🎉ക്കേല്പിച്ചിട്ടും ഒരു നടപടിയോ പോലീസ അന്വേഷണമോ ഒന്നുമില്ല പിന്നെ കുഞ്ഞിനെ പ്രഭകൊലക്ക് കൊടുത്തിട്ടും ഒരു പരവുമില്ലാതെ അഹങ്കരിച്ച് നടക്കുന്നു. എന്ത് കഥയാണിത്. മനുഷ്യർക്ക് കാണാൻ പറ്റുന്ന സീരിയൽ ആണേൽ നല്ല കഥ ഉണ്ടാകും. പൊണ്ണനായ നന്ദനും തൻ്റേടമില്ലാത്ത ദേവികയും ഇത് പോലെ ചളമായകഥ ദയവുചെയ്തുഇടല്ലേ മടുപ്പ് തന്നെ😮😮 എന്ത് സംവിധായകനാണ്😮😊
@Bobagirl8600
@Bobagirl8600 Месяц назад
നന്ദന് ഇനിയും നാവ് പൊങ്ങുന്നില്ല.. ഇവനൊക്കെ എന്തിനാ പ്രേമിക്കാൻ പോയത്?
@sheebakgm5212
@sheebakgm5212 Месяц назад
മീരയും പ്രകാശും തമ്മിലുണ്ടായ പ്രശ്നങ്ങൾ പ്രഭയും ബലരാമനും സിദ്ദുവം രജനിയും ഗിരീഷും നന്ദനും അറിയണം അത് നിർബന്ധമാണ്
@sheebakgm5212
@sheebakgm5212 Месяц назад
സിദ്ദു കുറച്ചും ഉഷാറായി വരണം പ്രഭ പത്തി താഴ്ത്തണം
@RadhamaniAyyappan
@RadhamaniAyyappan Месяц назад
കാണുന്നവർക്കെല്ലാം പ്രഭതള്ളയെ കൊല്ലാൻ തോന്നും 1
@Chachuslove
@Chachuslove Месяц назад
കിഴങ്ങൻ നന്ദനെ പിടിച്ച് കിണറ്റിൽ ഇടുക🤣🤣 ഒന്നും അറിയാത്ത ഉണ്ണാക്കൻ 🤣🤣
@lailalail8105
@lailalail8105 Месяц назад
മുരളി സൂപ്പർ ആവുന്നു 👍🏻👍🏻👍🏻ശി ന്ദു 👍🏻👍🏻👍🏻രജനി 👍🏻👍🏻👍🏻👍🏻
@josephmathew9493
@josephmathew9493 Месяц назад
Why Sidharthan or Nandan is not talking to Meera.
@user-xd2bb2dv9n
@user-xd2bb2dv9n Месяц назад
കഥവലിച്ചു നീട്ടി tape പൊട്ടിപ്പോവാതിരുന്നാൽ ഭാഗ്യം😂😂😂😂
@lalukuttyvarghese1601
@lalukuttyvarghese1601 Месяц назад
Nandan do not have any self opinions. He depends upon others opinion. But he would not work accordingly.
@paulveliyathil1487
@paulveliyathil1487 Месяц назад
No respect for Nandan. Grow up Nandan.
@SahalaSherin-ew5my
@SahalaSherin-ew5my Месяц назад
shokamoookam orubagam polu skipadikathayila
@nishanak1215
@nishanak1215 Месяц назад
Siduvinnu samsarasheshi thirichu kittyappo serial power aayi vernduu
@lailalail8105
@lailalail8105 Месяц назад
അടിപൊളി സീരിയിൽ ആയിരുന്നു അദ് പിന്നെ പൊറക്കി പിന്നെ നന്നായി വന്നു പിന്നെ അറുകൊ വേണ്ടി മുന്നോട്ട് പോകുന്നു
@lisymolviveen3075
@lisymolviveen3075 Месяц назад
👍👍👍❤❤👌👌
@ajirajith8466
@ajirajith8466 Месяц назад
ഈ പ്രഭവതി m l a ആകാഞ്ഞത് ജനങളുടെ ഭാഗ്യം
@saradaagrasala8548
@saradaagrasala8548 Месяц назад
Skip ചെയ്യാൻ മാത്രമായി ഒരു സീരിയൽ😠😠😡
@jessna23
@jessna23 Месяц назад
eni ethu kandit karyam ella.nalathe promo kando?eppozhum prabhavati de jayam mathram aaru samsarichalum avaru olichu ninnu kettolum.
@saradaagrasala8548
@saradaagrasala8548 Месяц назад
​@@jessna23കണ്ടില്ല കാണാറില്ല എന്തായാലും - ve ആയിരിയ്ക്കും ഉറങ്ങാൻ നേരം അതു കാണണ്ടാന്നു വച്ചു😂
@jayavenu4216
@jayavenu4216 Месяц назад
അല്ലാ പ്രിയ കഥാ കൃത്തേ... താങ്കൾ ഈ സീരിയൽ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. ആളുകളെ പൊട്ടന്മാർ ആക്കുകയാണോ. ദൈവത്തെ ഓർത്തു ഒന്ന് നിർത്തിക്കൂടെ. നിർത്തുന്നതിനു മുൻപ് ആ പ്രഭ എന്ന സ്ത്രീക്ക് ഒരു നല്ല പണി കൊടുത്തു നിർത്തണേ. അവർക്കിട്ടു രണ്ടു കൊടുക്കാൻ എല്ലാപ്രേക്ഷകർക്കും വളരെ ആഗ്രഹമുണ്ട് pls🙏
@shalumon3605
@shalumon3605 Месяц назад
സിദ്ധു അടിപൊളി 👍🏻👍🏻👍🏻👍🏻
@kurianmoses2979
@kurianmoses2979 Месяц назад
നന്ദനും ദേവികയും രണ്ടു നട്ടെല്ലിയതാ രണ്ടു പ്രേമികൾ
@user-gp2jx3th8q
@user-gp2jx3th8q Месяц назад
എന്തായാലും കുറെ നീട്ടി വലിച്ച് ക്ലൈമാക്സ് സംഭവം സെറ്റ് ആകും പക്ഷേ ഈ റബ്ബർബാൻഡ് പോലെ വലിച്ചു നീട്ടുന്ന പരിപാടി ഒന്നു നിർത്തൂ ആവശ്യത്തിനും അതിലേറെയും ഇപ്പോൾ വലിച്ചു നീട്ടിയിട്ടുണ്ട് ഏതാണ്ട് ക്ലൈമാക്സിലേക്ക് എത്താനുള്ള സമയമായി പ്ലീസ് ഒന്ന് ക്ലൈമാക്സ് ഷൂട്ട് ചെയ്തിട്ട് അവസാനിപ്പിക്കൂ എന്നാലെ മോക്ഷം കിട്ടും 😂😂😂
@Soumyasnair-zs4se
@Soumyasnair-zs4se Месяц назад
Ithile ettavum valya vazha sidharth ane..... Atane e kadha munnot kondupokune.... 😂
@Jessykunjumon-xj1qs
@Jessykunjumon-xj1qs Месяц назад
മതി ഈ കോമാളിത്തരം. പ്രകാശനെ കുത്തിയിട്ടാണ് മിര ചാകാൻ തുടങ്ങിയതെന്ന് ഇനിയെങ്കിലും അപ്പനെയും മകനെയും അറിയിക്കു.......
@dilshadilu-sk5fl
@dilshadilu-sk5fl Месяц назад
അമ്മയുടെ ആഗ്രഹം അല്ലേ രജനി യുടെ കല്യാണം 😂😂
@ambily333
@ambily333 Месяц назад
MVN ( Mara Vazha Nandan) PVD ( Pazham Vizhungi Devika)
@lalukuttyvarghese1601
@lalukuttyvarghese1601 Месяц назад
Nandu heard the parents arguments and asking what is going on. As if he don’t know anything. I think nanda want to meera because she is rich. Devika is a beggar girl.
@user-kt8nh4qr3k
@user-kt8nh4qr3k Месяц назад
മീര പ്രകാശുമായി ഉണ്ടായിരുന്ന ബന്ധം എല്ലാവരും അറിയണം...
@maryhelen3147
@maryhelen3147 Месяц назад
Shari you are correct
@zaibunnissat4795
@zaibunnissat4795 Месяц назад
Sindhu super
@suharabi8465
@suharabi8465 Месяц назад
എന്നുംജയംആതള്ളക്ക്കഥനിർത്ത്
@shalumon3605
@shalumon3605 Месяц назад
😊😊
@salyreji3230
@salyreji3230 Месяц назад
Yes
@annababu7970
@annababu7970 Месяц назад
Full kandorunna njan .2 sec skip adichu kanunth only murali related Portion
@shahulkallarakkal5260
@shahulkallarakkal5260 Месяц назад
ഇതെല്ലാം കേട്ടിട്ട് ഭ്രാന്ത് പിടിക്കുന്നത് നിനക്ക് മാത്രമല്ല ശാരീ..😮😮 ഇത് കാണുന്ന നമ്മൾ പ്രേക്ഷകരും അങ്ങനെ തന്നെ ആണ്... ദയവ് ചെയ്ത് ഈ കഥയെഴുത്ത് നിർത്തി പോകാൻ അയാളോട് ഒന്ന് പറയാവോ...? 🙏🏻🙏🏻😢
@geethakumari6766
@geethakumari6766 Месяц назад
Devikayum ammayum valare arochakam
@ThomasMathew-dg3tr
@ThomasMathew-dg3tr Месяц назад
അറിയാത്ത പൊട്ടൻ നന്ദൻ
@sandeepnv-fz7pr
@sandeepnv-fz7pr Месяц назад
എന്റെ പൊന്നുടാവേ 🤔🤔🤔ഇതു ഇപ്പോൾ എന്താ ഇനിയും വലിച്ചു നീട്ടുന്നെ 😏
@nazimol1239
@nazimol1239 Месяц назад
Skip Skip 😂
@madhunair2718
@madhunair2718 Месяц назад
First time I ever saw this woman sitting down. I thought she was having problems with her back yard. She is alright anyway.
@salinisasi-hx8vq
@salinisasi-hx8vq Месяц назад
Kizhangan nandunae ozhivakunnathallae nallathu
@yesodabalan6208
@yesodabalan6208 Месяц назад
ഉണ്ട്
@sarammajohn3449
@sarammajohn3449 Месяц назад
ഈ സീരിയൽ ഒന്നു നിർത്തുമോ.
@madhunair2718
@madhunair2718 Месяц назад
Kozhiyude mulayuttu poleyanu Devikayude grihapravesham.
@subrahmanianpallath9176
@subrahmanianpallath9176 Месяц назад
Nandanum Deviyum aathmahathya cheyyumo. Murali Deviye kalyaanam kazichu randaam bhaarya aakkumo. Nandan Deviyeyum Meerayeyum kalyaanam kazichu randu bhaaryamaarumaayi jeevikkumo.
@entepranayathoolika7099
@entepranayathoolika7099 Месяц назад
Njanum ellam fast adichu aanu kaanunnathu. Allandu ithu😮😮😔
@fousiyaya420
@fousiyaya420 Месяц назад
എപ്പയ സിന്ധു ഒരു അണ് ആയത്
@bindushapillai6554
@bindushapillai6554 Месяц назад
ഇത്രയും പൊട്ട സീരിയൽ
@nishanak1215
@nishanak1215 Месяц назад
Siduvintee samsaram nalloonnnam thirichu kitti
@sadinaa4660
@sadinaa4660 Месяц назад
Valya prayojanam onnum illennu thonnunnu
@user-ls4ql1jy9z
@user-ls4ql1jy9z Месяц назад
മീരയെ പറഞ്ഞു അനസിലാക്കിക്കൂടെ
@paulveliyathil1487
@paulveliyathil1487 Месяц назад
Stretching serial for no good reason. Nonsense against common sense...
@satheeshchandran9151
@satheeshchandran9151 Месяц назад
സത്യത്തിൽ പ്രഭാവതി.എന്തിന് വേണ്ടി ആണ് ഇതൊക്കെ കാണിക്കുന്നത്..നന്ദൻ.എന്തായാലും.മീരയെ കെട്ടില്ല പിന്നെ.എന്തിന്.ഇതൊക്കെ.കാണിക്കുന്നു...aa മരവാഴ. കാര്യം തുറന്നു പറഞ്ഞാല്.തീരും.അല്ലോ.പിന്നെ.എന്താ..
@chinnuthankachan3526
@chinnuthankachan3526 Месяц назад
😂😂😂
@chandrikat4590
@chandrikat4590 Месяц назад
ആരും പറയില്ല പറഞ്ഞാൽ ഉദ്ദേശിച്ച എപ്പിസോഡ് തികയ്ക്കാനാവില്ല
@jameskk2356
@jameskk2356 Месяц назад
ഞാൻ കൂടെയുണ്ട് എന്ന് സിദ്ധു ഒരു പത്ത് പ്രാവശ്യമെങ്കിലും പറഞ്ഞിട്ടുണ്ടു.... വല്ലതും നടക്കോ...?
@NicholBaiju-sv2ty
@NicholBaiju-sv2ty Месяц назад
സിന്ധു സർ കൂടെയുണ്ട് എന്ന് മൂന്നാമത്തെ തവണ ആണ് ഇത് പറയുന്നത്. ഇങ്ങനെ പറഞ്ഞപ്പോഴേ ല്ലാം accident aayi. ഇനി endhokke സംഭവിക്കുമോ ആവോ .
@yesodaa6489
@yesodaa6489 Месяц назад
Endhonnu serial eda appa idhu
@raheesrahees2967
@raheesrahees2967 Месяц назад
Nhn
@MercyShaji-i4n
@MercyShaji-i4n Месяц назад
നേരത്തെ ഒരു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട് നന്ദൻ മോൻ മീരയെ വിവാഹം കഴിക്കാൻ പറ്റില്ല ഒരു ഫ്രണ്ട് മാത്രം മീരിയും അങ്ങനെതന്ന മറ്റുള്ളവരെ പൊട്ടാൻ മാരക്കു ന്ന സീരിയൽ ഈ മുന്നാറിൽ ഞാൻ മാത്രമെ കാണുന്നോള്ളൂ ബാക്കി എല്ലാവരും പോകും വാഴക്ക സീരിയൽ എന്ന് പറയും
@moosanazim2356
@moosanazim2356 Месяц назад
😢❤
@kusalakunjumon3516
@kusalakunjumon3516 Месяц назад
Thallayude mukhathu nokki uracha oru theerumanam parayan kazhiyatha kezhangan mon
@mereenajm3648
@mereenajm3648 Месяц назад
ethilullavar muzhuvan pottanmarano atallengil nammalano
@sumangalasivan7194
@sumangalasivan7194 Месяц назад
നന്ദൻ എവിടെ കഴിവില്ല
@namelessnelly
@namelessnelly Месяц назад
First 😅
@ravikumarkp4889
@ravikumarkp4889 Месяц назад
Please stop this booring serial
@muneerafaisal226
@muneerafaisal226 Месяц назад
Second 😊
@abhiramisajeevmenon9191
@abhiramisajeevmenon9191 Месяц назад
ഇത്രയും മോശമായ സീരിയൽ കണ്ടിട്ടില്ല
@gracygrace5617
@gracygrace5617 Месяц назад
Third 😢
@sofiyaKA-hz5yi
@sofiyaKA-hz5yi Месяц назад
Daviyoudeamma over acting
@user-nk2ms7fx3v
@user-nk2ms7fx3v Месяц назад
Ivalemthina ivde nikumnee😂
@nasiyathnasi2172
@nasiyathnasi2172 Месяц назад
1 ബെറ്റി കോട്ട് 2 സിമ്പിൾ പാന്റ് 3 പാട്യാല പാന്റ് 4 അംബർലാ കട്ടിംഗ് മിഡി 5 പട്ടുപാവാട ബ്ലൗസ് 6 പട്ടുപാവാട 7 ഫ്രോക്ക് 8. സാരിയുടെ പാവാട 👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗 9 നൈറ്റി 10 ഓപ്പൺ ചുരിദാർ 11 ഓപ്പൺ ഇല്ലാത്ത ചുരിദാർ 12 അമ്പർല കട്ടിങ് ചുരിദാർ 13 പാവാട ടോപ്പ് 14 പ്രിൻസസ് കട്ട് ബ്ലൗസ് 15 എലൈൻ ഫ്രോക്ക് 🤝🤝🤝🤝🤝🤝🤝🤝🤝 2 month course 500 fee ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆q
@annemary3723
@annemary3723 Месяц назад
Vellari serial
@nasiyathnasi2172
@nasiyathnasi2172 Месяц назад
സ്കൂൾ ട്യൂഷൻ ഇംഗ്ലീഷ് മാത്‍സ് കുട്ടികൾക്കു ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 500 fee ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆whiiiii
@MuhammedShameel-yg1lu
@MuhammedShameel-yg1lu Месяц назад
🤦🏻
@NirmalaDas-np8lm
@NirmalaDas-np8lm Месяц назад
വെറുപ്പിക്കൽ
@josephmathew9493
@josephmathew9493 Месяц назад
Konthan Madhavan.
@nasiyathnasi2172
@nasiyathnasi2172 Месяц назад
PPTTC MTTC Hospittal administration mehandhi Fashion desing ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆wwhiiii
@athiraashok4914
@athiraashok4914 Месяц назад
2X il 10 mintil kandu kazhiyum
@user-kh5oi2zf8v
@user-kh5oi2zf8v Месяц назад
നന്ദന്റെ ജീവിതത്തിലെ വലിയ ശാപം ദേവി യ ഇ വളുടെ ഒടുക്കത്തെ ക്ഷമയും ഒഴിഞ്ഞു മാറ്റവും മുള്ളിനെ മുള്ളുകൊണ്ട് എ എടുക്കണം വീട്ടിൽവന്നപ്പോൾ എ ത്ര പ്രാവശ്യം നന്ദൻ അവളെ ആഗ്രഹിച്ചതാ ഒരുകുട്ടി ഉണ്ടങ്കിൽ അവകാശം പറയരുതോ തള്ള ഉപേക്ഷിക്കാൻ പറയുമോ അവടെ വൃതം തുറന്നു പറയാം മീരയോട് അല്ലെങ്കിൽ എ എവിടെയെങ്കിലും പോകാം എ ന്ന് എത്ര പ്രാവശ്യം പറഞ്ഞതാ നന്ദൻ ഒരു നായികയുടെ കഴിവില്ലായ്മ പലർക്കും ദുരിതം തള്ളക്കു ഈ അവസരം ഉണ്ടാക്കി കൊടുക്കുന്നത് ഇ വളാണ് ഓവർ ക്ഷമ ബോറടിയ
Далее
Sukhamo Devi | Flowers | EP# 422
20:07
Просмотров 8 тыс.
Sukhamo Devi | Flowers | EP# 393
23:05
Просмотров 127 тыс.
IT'S MY LIFE + WATER  #drumcover
00:14
Просмотров 22 млн
Baby Nila & Nitara's Food Routine | Pearle Maaney
56:25
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56