Njan ഇതേ പോലെ കുറച്ച് മഞ്ഞൾ പൊടി ചേർത്ത് ഉണ്ടാക്കുന്നത്. തൈര് ചേർക്കും. നിങ്ങളുടെ ബിരിയാണി വെറൈറ്റി ആണ്. Sugar, വിനാഗിരി ചേർത്ത് മസാല ഉണ്ടാക്കുന്നത് ആദ്യമായി നിങ്ങളുടെ ചാനലിൽ ആണ് കാണുന്നത്.😍♥️ ഇൻശാ അല്ലാഹ്. ഇത് പോലെ ചെയ്ത് നോക്കണം
Vidio length aanenkilum Ottum boredi illa Adi poli vidio. kurach divasam mump aan njan ithante vidios kandu thudangiyadh. Oru vidham vidios ok njan kandu theernnu. Enik ishtayi😊
Jamshi നിങ്ങളെ വീഡിയോ കാണാൻ വല്ലാത്ത oru ഇഷ്ട്ടം ആണ് പാചകവും എല്ലാം സൂപ്പർ ആണ് എനിക്ക് oru Hi പറ യണം പിന്നെ എന്താ നിങ്ങൾക് oru കുട്ടി ആവാൻ duha ചെയ്യാറുണ്ട് 🤲എനിക്ക് കുറച്ച് കുടുംബക്കാർ und വയനാട്ടിലൊക്കെ അവിടെ വരുന്നേരം നിങ്ങളെ വീട്ടിലും വരുന്നുണ്ട് നേരിട്ട് കാണാൻ