Learn AutoCAD in Malayalam
CAD ഏറ്റവും മികച്ച രീതിയിൽ പഠിക്കാൻ ഞാൻ ഡിസൈൻ ചെയ്ത CAD MASTERY COURSE NEW BATCH
JAN 1 മുതൽ ആരംഭിക്കുക ആണ് .
പ്രധാനപ്പെട്ട ടോപ്പിക്ക്കൾ ഇവിടെ നൽകാം :
👉🏻Professional Architectural Drawings
👉🏻Professional Structural Drawings
👉🏻Introduction to Electrical Drawings
👉🏻Permit Drawings
👉🏻Basic to Advanced AutoCAD tools
Recorded ക്ലാസ്സ് ആയിരിക്കും .അതിനാൽ എപോൾ വേണമെങ്കിലും കാണാം.Doubt Clearing Session live class ആയിരിക്കും
Doubt Clearing Session ആദ്യത്തെ 50 പേർക്കാണ് ലഭ്യമാകുക .
അതിനാൽ doubt clearance ആവശ്യമുള്ളവർ നേരത്തെ
Seat book ചെയ്യണേ 😍
for register: www.civilengineermalayalam.com/
#autocad
#cad
#caddrawing
#quantitysurveying
#civilengineering
23 дек 2023