Тёмный

Super Hit Malayalam Film Songs in Ragam Amrithavarshini 

abkvisakh
Подписаться 11 тыс.
Просмотров 40 тыс.
50% 1

മഴയുടെ രാഗം ആയ അമൃതവർഷിണി ഝാലവരാളിയിൽ ജന്യം ആണ്. ആനന്ദാമൃതകർഷിണി (മുത്തുസ്വാമി ദീക്ഷിതർ), സുധാമയി സുധാനിധി (മുത്തുസ്വാമി ദീക്ഷിതർ) എന്നിവ മുഖ്യ കൃതികൾ ആണ്. ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഏതാനും മലയാള ചലച്ചിത്രഗാനങ്ങൾ ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. (കുറിപ്പ്‌ - മിക്കവാറും ചലച്ചിത്ര ഗാനങ്ങൾ പൂർണമായും ഒരു രാഗത്തെ അടിസ്ഥാനമാക്കി ആകണം എന്നില്ല. അന്യസ്വരങ്ങളുടെ മിശ്രണം ഉണ്ടാകാറുണ്ട്.)
DISCLAIMER: The songs uploaded in this video based on ragas are only for hearing and understanding music. By this I don't wish to violate any copyright owned by respective owners of these songs and videos. Thank you.
ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഗാനങ്ങൾ
1. അമൃതവർഷിണി രാഗം - ആലാപനം (വയലിൻ വേർഷൻ)
2. നീലലോഹിത
ചിത്രം : കാവേരി (1986)
ഗാന രചന : കാവാലം നാരായണപ്പണിക്കര്‍
സംഗീതം : വി ദക്ഷിണാമൂർത്തി ,ഇളയരാജ
ആലാപനം : എം.ബാ‍ലമുരളീകൃഷ്ണ
3. ഒരു ദലം മാത്രം
ചിത്രം : ജാലകം (1987)
ഗാന രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം : എം ജി രാധാകൃഷ്ണന്‍
ആലാപനം : കെ ജെ യേശുദാസ്
4. മാനം പൊൻമാനം
ചിത്രം : ഇടവേളക്കു ശേഷം (1984)
ഗാന രചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : രവീന്ദ്രൻ
ആലാപനം : കെ ജെ യേശുദാസ്
5. മണിപ്രവാളങ്ങളാകും
ചിത്രം : വാസവദത്ത (1991)
ഗാന രചന : ബിച്ചു തിരുമല
സംഗീതം : രവീന്ദ്രൻ
ആലാപനം : കെ എസ് ചിത്ര
6. ദേവി നീയെന്‍
ചിത്രം : ഒരു മുത്തം മണി മുത്തം (1997)
ഗാന രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം : രവീന്ദ്രൻ
ആലാപനം : കെ ജെ യേശുദാസ്
7. ആഷാഢം പാടുമ്പോൾ
ചിത്രം : മഴ (2000)
ഗാന രചന : കെ ജയകുമാര്‍
സംഗീതം : രവീന്ദ്രൻ
ആലാപനം : കെ ജെ യേശുദാസ് ,കെ എസ് ചിത്ര

Опубликовано:

 

8 окт 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@geetharamachandran6916
@geetharamachandran6916 Год назад
പാട്ടിനൊപ്പം മനോഹരമായ ദൃശ്യ വിരുന്നൊരുക്കിയതിന്🙏👌♥️💐
@user-lv9qu2bs7d
@user-lv9qu2bs7d 4 года назад
സ്വർഗീയ അനുഭൂതി തന്നതിന് നന്ദി
@somefirstsomelast5024
@somefirstsomelast5024 2 года назад
Beauty of Amrithavarshini!!!
@rajahpeethambaran9457
@rajahpeethambaran9457 3 месяца назад
സൗവർണ വാടിയിൽ ഇന്നലെ നീ വന്നു... Sweet melodies vol 2
@INDIAN-ce6oo
@INDIAN-ce6oo 4 года назад
Oru Dalam maathram...❤️
@06_aruna6
@06_aruna6 4 года назад
Oru dhalam maathram
@anokhautomation4453
@anokhautomation4453 Год назад
ആനന്ദാമൃത വർഷിനീ അമൃത വർശിനീ
@anumanohar9733
@anumanohar9733 4 года назад
Valare nannayittund👏👏👏👏
@arjunsuresh2372
@arjunsuresh2372 3 года назад
What a beautiful effort for this channel.. loved it❤️
@bijunambiar2533
@bijunambiar2533 5 месяцев назад
Thanks for uploading Great job
@enikkumvenam
@enikkumvenam 3 года назад
Great attempt sir
@nirajanayaminiv.j6432
@nirajanayaminiv.j6432 2 года назад
Thank you........🙏
@malathigovindan3039
@malathigovindan3039 3 года назад
Super..❤️❤️❤️
@user-uh3mv4zs5q
@user-uh3mv4zs5q 4 года назад
Super
@06_aruna6
@06_aruna6 4 года назад
Sooooooopppppper
@greengarden8044
@greengarden8044 3 года назад
66 മത്തെ മേളകർത്ത രാഗമായ ചിത്രാംബരി യിൽ ജന്യ രാഗമായ അമൃതവർഷിണി രാഗം
@premaraoa5231
@premaraoa5231 10 месяцев назад
Very nice
@arathyas8383
@arathyas8383 7 месяцев назад
Aashadam paadumbol ❤
@pradoshpradoshpradosh9501
@pradoshpradoshpradosh9501 2 года назад
👌👌👍
@vani6177
@vani6177 3 года назад
😍🥰👏👏👏
@Lavender.21565
@Lavender.21565 2 года назад
👌
@krishnaamaldev964
@krishnaamaldev964 3 года назад
❤️
@sreerenjinih409
@sreerenjinih409 3 года назад
🙏
@rajeshrkini3178
@rajeshrkini3178 4 месяца назад
ആഷാഢം പാടുമ്പോൾ 🔥
@user-vj8db8wd4n
@user-vj8db8wd4n 11 месяцев назад
Malayalamm songs by singer. Amutrthavarsini
@unniramayai8147
@unniramayai8147 Год назад
ഈ രാഗത്തിൽ ഗാനങ്ങൾ കുറവാണെന്ന് തോന്നുന്നു.
@Harik277
@Harik277 4 года назад
ത്സാളവരാളിയിൽ അല്ല 66ആം മേളകർത്താരാഗമായ ചിത്രാംബരിയിൽ ആണ് അമൃതർഷിണിയുടെ ജന്യം ട്ടോ
@abkvisakh
@abkvisakh 4 года назад
കർണാടക സംഗീതവുമായി ബന്ധപ്പെട്ട ഒരു പുസ്തകത്തിൽ കണ്ടതു പ്രകാരം ആണ് ഝാലവരാളി എന്ന രാഗത്തിന്റെ പേര് കൊടുത്തത്. പുതിയ ഒരു അറിവ് തന്നതിന് നന്ദി
@arr8223
@arr8223 4 года назад
Athe chithrambariyude janya aanu
@abkvisakh
@abkvisakh 4 года назад
@@arr8223 thanks
@sindhuchandran3283
@sindhuchandran3283 2 года назад
ഓരോ പാട്ടുകളും ഒന്നിനൊന്നു മെച്ചം🦋 ഈ പാട്ടുകളുടെ പിറവിക്കായി പ്രവർത്തിച്ച എല്ലാവർക്കും🙏 കൂടാതെ ഈ പാട്ടുകൾ തെരഞ്ഞെടുത്ത് ഞങ്ങൾക്ക് കേൾക്കാനായി അവസരം തന്നവർക്കും💕
@sindhuchandran3283
@sindhuchandran3283 2 года назад
ചിത്രീകരണവും ഗംഭീരം🤝
@meeraruru8781
@meeraruru8781 4 года назад
ഗാനരചയിതാവിന്റെയും സംഗീതസംവിധായകന്റെ പേരും കൂടി ചേർക്കാമോ?☺☺
@abkvisakh
@abkvisakh 4 года назад
Details given in description box
@christonbiju5880
@christonbiju5880 6 месяцев назад
Далее
Super Hit Malayalam Film Songs in Ragam Hindolam
30:17
Штаны легионера
00:44
Просмотров 372 тыс.
Superhit Malayalam Songs in Ragam Maand
34:30
Просмотров 7 тыс.
Superhit Malayalam Film Songs in Ragam Mohanam
53:18
Просмотров 101 тыс.
Raga for relaxation: Amrithavarshini | Raga Surabhi
12:56