Тёмный

Super Power (Star Magic) | Mega Event | Flowers Ep#18 

Flowers Comedy
Подписаться 14 млн
Просмотров 1,7 млн
50% 1

VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...
Facebook - / vkc.kerala
RU-vid - / @vkcgroup-official
Twitter - of...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@nannucreationsjomisreejith9059
@nannucreationsjomisreejith9059 2 года назад
അനൂപ് എങ്ങനെ നന്ദി പറയണം എന്നറിയില്ല... ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ വീട്ടിൽ ഇല്ല എങ്കിൽ ഒരു ടെൻഷൻ ഉണ്ടാവില്ലേ അതാണ്‌ യൂട്യൂബിൽ സ്റ്റാർ മാജിക് കണ്ടില്ലെങ്കിൽ ഉള്ള അവസ്ഥ. പ്രവാസി യായ ഓരോരുത്തർ ക്കും ഈ ഒരവസ്ഥ ആവും. നന്ദി ട്ടോ ഓരോ മെംബേർസ് നും 🌹🌹🌹🌹🌹🌹
@sulfikerstarline9352
@sulfikerstarline9352 2 года назад
ബിബിൻ ജോർജ്‌ ഒരു എനർജി പാക്ക് തന്നെയാ... ❤️❤️
@vargheespv5956
@vargheespv5956 8 месяцев назад
@kabeerak5771
@kabeerak5771 2 года назад
അപ്‌ലോഡ് മാമൻ 2022നന്നാവാൻ തീരുമാനിച്ചു അല്ലെ മാമ ഇങ്ങനെ എപ്പോഴും ഇടാൻ ഉള്ള എപ്പിസോഡ് അപ്‌ലോഡ് cheyynm മാമൻ ഇഷ്ടം 💪😍
@shibumadakkara3127
@shibumadakkara3127 2 года назад
ബിബിൻ ചേട്ടനെക്കുറിച്ചു ആരും ഒന്നും പറയുന്നില്ലേ. കിടു പാട്ടും പെർഫോമൻസും🔥 നല്ല കഴിവുള്ള വ്യക്തി.♥️
@rejikochumolrejikochumol9497
@rejikochumolrejikochumol9497 2 года назад
👍🥰
@ajithsharma1396
@ajithsharma1396 2 года назад
Supar 👍💯💪👌
@divyachunda
@divyachunda 2 года назад
S
@sajadm7279
@sajadm7279 2 года назад
Machaan. Poliyanu ❤️
@prabha1411
@prabha1411 2 года назад
👍🏿👍🏿👍🏿👍🏿👌🏻👌🏻
@ansafpa3948
@ansafpa3948 2 года назад
ബിപിൻ ചേട്ടാ... ഒരു രക്ഷയുമില്ലാട്ടോ... Energy Power House... 💥💥💥
@sonathomas2199
@sonathomas2199 2 года назад
Pakka...
@anushca8458
@anushca8458 2 года назад
Nelson chettante costume & look👌 eath episode aayaalum pulli vere level Aa karyam korech underrated alle
@sajicworld9076
@sajicworld9076 2 года назад
റിമിചേച്ചിയുടെ പാട്ടുകൾ ഭയങ്കര മനോഹരം ആണ് ആ വോയിസ്‌ 🔥
@lillykutty5169
@lillykutty5169 2 года назад
Yes..what a dedication..give more chance to her carrier..her melody so superb
@munnamkm7625
@munnamkm7625 2 года назад
@Dingiri vava mm
@fasananisar7335
@fasananisar7335 2 года назад
Adipoli voice aan rimi chechide😍😍
@sureshms2762
@sureshms2762 2 года назад
Bhayagra Manoharam ..?
@rajesh11416
@rajesh11416 2 года назад
Avalkku pranth aanu
@sf9681
@sf9681 2 года назад
റിമിയുടെ പാട്ട് സമയത്ത് ബിനു ചേട്ടന്റെ കണ്ണിലെ ആ ആരാധന നമുക്ക് കാണാൻ പറ്റും.. സത്യം ആണ്.. ഹൃദയത്തിൽ തറക്കുന്ന ഗാനം കേൾക്കുമ്പോൾ അറിയാതെ ഹൃദയം ഒന്ന് വിങ്ങും... വല്ലാത്ത സ്നേഹം തോന്നും ഗായകരോടും ചുറ്റുമുള്ളവരോടും..സംഗീതത്തിന് അങ്ങനെ ഒരു ശക്തി ഉണ്ടെന്ന് തോന്നിയിട്ടുണ്ട് .
@sjrsjr1920
@sjrsjr1920 2 года назад
ഉല്ലാസേട്ടൻ്റെ ഡാൻസും സ്റ്റെപ്പും വീണ്ടും കണ്ടപ്പോൾ ,,,☺☺ അത് സ്കിറ്റായി കളിക്കണം,,,
@kattapa_2279
@kattapa_2279 2 года назад
മൊത്തത്തിൽ ഇന്ന് എല്ലാരുടെ അടിപൊളിച്ചു.. അസിസ് ഇക്ക കൂടി വേണമായിരുന്നു...... എങ്കിൽ പൊളിച്ചേനെ... 🔥..
@biggboss9968
@biggboss9968 2 года назад
ഉല്ലാസ് അണ്ണന്റെ SIGNATURE ഡാൻസ് STEP കലക്കി... ഒരുപാട് നാളുകൾക്കു ശേഷം അത് വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം അണ്ണാ.. 👏👏👏😆👍
@anushablogs6753
@anushablogs6753 2 года назад
Poda padi ninak kurachu over malal hate comment ean van shavagal nalaykal
@jessyshajan713
@jessyshajan713 2 года назад
പേളി മണിയെയും നിലു ബേബി നെയും കൊണ്ട് വരുമോ 🙏🙏🙏🙏😍😍🥰🥰
@siva_-
@siva_- Год назад
Iee alinja programinu avar varilla
@jameelamuhammedkunju5942
@jameelamuhammedkunju5942 Год назад
@@siva_- അളി ഞ്ഞാപ്രോഗ്രാം ആണെങ്കിൽ നീ കാണുന്നതും അളിഞ്ഞ comment ഇടുന്ന നീയാണ് എഥാർത്ഥ അളിഞ്ഞവൻ
@siva_-
@siva_- Год назад
@@jameelamuhammedkunju5942 ooh nanni
@ashikashi1546
@ashikashi1546 2 года назад
ഷാഫിക്ക, റിമി ചേച്ചി combo സോങ് ❤️❤️❤️❤️❤️❤️❤️😍😍😍😍😍
@ashamary9186
@ashamary9186 2 года назад
@Dingiri vava 00
@shabanajasmin9688
@shabanajasmin9688 2 года назад
ഞാൻ pattu കേട്ടില്ല ഇതിൽ cut ചെയിതു 😔
@myeditingvideos2002
@myeditingvideos2002 2 года назад
റിമി ചേച്ചി പാടിയ സോങ്സ് എല്ലാം പൊളിച്ചു ♥️♥️♥️♥️റിമി ചേച്ചി ഇഷ്ടം 😘😘
@sjrsjr1920
@sjrsjr1920 2 года назад
വിധു പ്രതാപിനെയും കൊണ്ട് വരിക,,☺ തഗ്ഗിന് തഗ്ഗ് ,പാട്ടിന് പാട്ട്,,☺
@jeslinseban8115
@jeslinseban8115 2 года назад
വീണ്ടും ഉല്ലാസ് chettante ഡാൻസ് കണ്ട്.. Pandu കോമഡി സ്റ്റാർസിൽ ചെയ്തത് 🤣🤣🤣🤣
@VismayLH
@VismayLH 2 года назад
ബിനു ചേട്ടൻ v/s ഉല്ലാസ് അണ്ണൻ 😂😂😂 റിമി ചേച്ചി, ജിപി, ബിബിൻ 🔥 ഗെയിംസ് 😂😂😂
@arshadethirthod210
@arshadethirthod210 2 года назад
ബിനുചേട്ടനും ഉല്ലാസേട്ടനും ഒരു രക്ഷയുമില്ല, ഒരൊന്നൊന്നര കൗണ്ടർ രാജകന്മാരാണ് ❤️❤️❤️❤️, രണ്ട് പേരും സ്പോട്കൌണ്ടർ ഉസ്താദ്മാർ ❤️❤️❤️❤️❤️
@aiswaryaunnithanath7351
@aiswaryaunnithanath7351 2 года назад
റിമി ചേച്ചി അടിപൊളി ..... ചിങ്ങമാസം എപ്പോൾ കേട്ടാലും ആദ്യമായി കേട്ട അതേ ത്രില്ലാണ്..... വിദ്യാജി കണ്ടെത്തിയ മുത്ത് .... ജി.പി ചേട്ടാ പൊളി.....event സൂപ്പറാണ് .....😌😌🥰🥰🥰🤩🤩 ബിനുച്ചേട്ടാ ..... ഉല്ലാസേട്ടാ.....😁😁😁😁😁
@shinehennastore1666
@shinehennastore1666 2 года назад
Chechii onn subscrib cheyyuoo pls Mehandi design✨💯
@hishamansari014ansari2
@hishamansari014ansari2 2 года назад
llllج
@abhilashkunnikrishnan705
@abhilashkunnikrishnan705 2 года назад
Mooonko
@abhilashkunnikrishnan705
@abhilashkunnikrishnan705 2 года назад
😄😄😄
@sifinashibi6639
@sifinashibi6639 2 года назад
എല്ലാവരും super
@prassanavijayan9911
@prassanavijayan9911 2 года назад
ഉല്ലസിന്റെ മാസ്റ്റർ പീസ് ഐറ്റം കണ്ടില്ലല്ലോ എന്നോർത്ത് സൂപ്പർ എപ്പിസോഡ് ഇങ്ങനെ വേണം അടിപൊളി ചിരിച്ചു ഒരു വഴികായി ❤❤❤❤
@abhirams5407
@abhirams5407 2 года назад
ഉല്ലാസ് അണ്ണാ പോരട്ടെ ഇനിയും പുറത്തിറങ്ങാൻ ഉണ്ട്😍
@beruhummus5875
@beruhummus5875 2 года назад
ഈ എപ്പിസോഡ് ലാസ്റ്റ് വന്നു തകർത്ത ഉല്ലാസ് ഏട്ടന് ഒരായിരം വിജയാശംസകൾ കൽബെ പൊളി ❤❤❤❤❤❤🔥✌🏼
@saleemkp6713
@saleemkp6713 2 года назад
റിമി ഒരു പരിപാടിയിൽ വന്നാൽ അവിടെ പിന്നെ ഓണം പെരുന്നാൾ ക്രിസ്ത്മസ് എല്ലാം ഒരുമിച്ചു വന്നത് പോലെ ആവും ❤
@ഞാൻമലയാളി-ഭ9ഴ
ഉല്ലാസ് അണ്ണന്റെ ഡാൻസ് വേറെ ലെവലാണ് ചിരിച് ഉപ്പാട് ഇളകും 😂😂
@സ്വപ്നസഞ്ചാരി-ഞ5സ
ഉല്ലാസ് അണ്ണൻ ഓരോ ദിവസവും കസറിക്കൊണ്ടിരിക്കുവാണല്ലോ 😍😍😍
@thrillermovies7645
@thrillermovies7645 2 года назад
അതെ
@musthafac8948
@musthafac8948 2 года назад
❤t
@mashoodka9499
@mashoodka9499 2 года назад
.@×
@soumyajoseph5681
@soumyajoseph5681 2 года назад
👍 yes
@manjujacob9551
@manjujacob9551 2 года назад
ഞങ്ങളുടെ കുട്ടിക്കാലത്ത് തോട്ടിൽ മീൻപിടിക്കാൻ തോർത്തും കൊണ്ട് പോകും.ഹോ അതൊക്കെ ഒരു സുഖം ആരുന്നു.സൺഡേ 4 മണിക്ക് അടുത്ത വീട്ടിൽ സിനിമകാണാൻ പോകും😍😍😍
@__haqheem__5191
@__haqheem__5191 2 года назад
ഇത് പൊളിച്ചു കിടുക്കി തിമിർത്തു ❤️👍 🌹കോട്ടയം പ്രദീപ് ചേട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം 🌹
@jijumadhavan7550
@jijumadhavan7550 2 года назад
അവിയൽ പരുവമാർന്നല്ല എപ്പിസോഡ്. ഗസ്റ്റുകൾ മാറി മാറി വന്നുകൊണ്ടിരിക്കണ്.. റിമിടോമി നയിക്കുന്ന സംഗീത നിശ പോലെ തോന്നിയല്ലാ. ഗെയിം പെടച്ച് ന്റെ പൊന്നു ഷിയാസേ : ഒരു രക്ഷയില്ലാ ർന്നപ്പ. ഉല്ലാസ്, സുധി നന്നായി പാട്ടുകൾ പാടി . ദയാന സൂപ്പറായി. മ്മ്ടെ മാജിക്ക് ലേഡി സൂപ്പറാർന്ന് ... മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
@thasneemnaaz4665
@thasneemnaaz4665 2 года назад
റിമി ചേച്ചിയുടെ സോങ് എന്റെ പൊന്നോ പൊളി 🥰🥰🥰🔥🔥💫💫
@kashirajesh9859
@kashirajesh9859 2 года назад
സൂപ്പർ
@raheempp8837
@raheempp8837 2 года назад
And shafi
@mehroofmehroof5500
@mehroofmehroof5500 2 года назад
Ppppp
@vishnuvijayakumar1876
@vishnuvijayakumar1876 2 года назад
Ullas ettaaa Mammootty voice polich…..
@firdosp3320
@firdosp3320 2 года назад
21:45 ഉല്ലാസ് ചേട്ടന്റെ ഡാൻസ് 😀😀എന്റെ പൊന്നോ 😀😀
@aneeshashafeek374
@aneeshashafeek374 2 года назад
ഷാഫിക്ക ♥️ റിമിച്ചേച്ചി 👌👌👌👌
@ramsiassi4528
@ramsiassi4528 2 года назад
വിനീത് ശ്രീനിവാസൻ കൊണ്ടുവരണം ..സ്റ്റാർ മാജിക് ല്
@jenijayantpr720
@jenijayantpr720 2 года назад
Dhyan
@suryalakshmi3320
@suryalakshmi3320 2 года назад
Dhyan & Vineeth
@ratheeshkt8754
@ratheeshkt8754 2 года назад
ധ്യാൻ ആണ് സൂപ്പർ
@sreedeviamma1217
@sreedeviamma1217 Год назад
@@jenijayantpr720 by
@rashidminha9624
@rashidminha9624 Год назад
Sorry adhehathinte achanu sugamilla kidappil Ane
@jincysaji954
@jincysaji954 2 года назад
Bibin chettan polichu....
@muhammedafazkk3364
@muhammedafazkk3364 2 года назад
ഷാഫിക്കയും റിമി ചേച്ചിയും കൂടിയുള്ള പാട്ട് അടിപൊളി 🔥🔥👍👍
@JobzTalkz
@JobzTalkz 2 года назад
ഓരോ എപ്പിസോഡ് കാണുമ്പോഴും അടുത്തത് ഇപ്പോൾ വരും എന്ന് നോക്കി ഇരിക്കുന്ന ഒരേരു പരുപാടി ❤❤❤❤ സ്റ്റാർ മാജിക്‌ ❤❤❤❤
@yasirsha9944
@yasirsha9944 2 года назад
യൂട്യൂബിൽ മാത്രം star മാജിക് കാണുന്നവൻ എത്ര പേര് ഉണ്ട് ഇവിടെ 👇 👇
@raheenaraheemrahy1975
@raheenaraheemrahy1975 2 года назад
ഷിയാസ് അടിപൊളി യായി പാടി മുന്നേറ്റം വന്ന് തുടങ്ങി ഹൈറ്റ് വെയിറ്റ് ഗ്ലാമർ അതുപോലെ സൂപ്പർ അഭിനയവും കാഴ്ചവെച്ച് തുടങ്ങി ......😍🥰
@aflaharabeeh3387
@aflaharabeeh3387 2 года назад
ഉല്ലാസ് 🤣ബിനു കോമഡി പൊളി
@beruhummus5875
@beruhummus5875 2 года назад
@ഷാഫി kollam കൽബെ പൊളിച്ചു റിമി ആയിട്ടുള്ള പാട്ട് 🔥🔥❤❤❤❤❤✌🏼
@najunajuuz2589
@najunajuuz2589 2 года назад
Shafikka 🔥Rimu🔥Super combo👍🏻 Adipoli🔥
@anaskallangai4116
@anaskallangai4116 2 года назад
ബിബിൻ ജോർജിന് "തിരിമാലി"യ്ക്ക് ഇതിലും വലിയ പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം😆😆😆😄
@ansarpvmtr9639
@ansarpvmtr9639 2 года назад
Shafikka rimi ചേച്ചി combo സോങ്ങ് അടി പൊളി ആയിട്ടുണ്ട്
@manafmetropalace6770
@manafmetropalace6770 2 года назад
ഈ അടുത്ത കാലത്ത് കണ്ടതിൽ നിന്നും വളരെ വ്യത്യസ്തമായ നല്ലൊരു എപ്പിസോഡ്.
@anukuttan5477
@anukuttan5477 2 года назад
കൊള്ളാം ഇപ്പോൾ ഡെയിലി എപ്പിസോഡ് ഇടുന്നുണ്ട്... ഇതുപോലെ എന്നും ഉണ്ടാകണേ അനൂപേട്ടാ 👍🏼
@nadeerazeez
@nadeerazeez 2 года назад
ബിനു പറഞ്ഞത്‌ സത്യമാ 5 എണ്ണത്തിനൊരു ഐസ്‌..💕💕💕
@seniyaniyamol7921
@seniyaniyamol7921 2 года назад
സൂപ്പർ പവർ എപ്പിസോഡ് സൂപ്പറായിരുന്നു 🔥😍റിമിചേച്ചി സോങ് അടിപൊളി കൂടെ ഷാഫിക്കന്റെ പാട്ടും 👌👌❤️എല്ലാവരും പൊളിച്ചു.. 🥰🥰
@vanajabharathan
@vanajabharathan 10 месяцев назад
Mmllll
@nibudevasia8722
@nibudevasia8722 2 года назад
ullasu chettante okke Pattu kettu njanokke potti chirichittundu comedy starsil varashangal shesham onnum kudi ormipichathil ullasu chettanodu Nandi paraunnu polisana 🥰😍🔥🤣🤣🤣🤣🤣🤣
@vrinda8596
@vrinda8596 2 года назад
റിമി ചേച്ചിയുടെ പാട്ടിനു എന്തൊരു ഫീൽ ആണ് 😍❤️❤️👌🏼
@parvathichandran1061
@parvathichandran1061 2 года назад
ഷിയാസ് ഇക്കാ പാട്ട് പൊളിച്ചു ഒരു രക്ഷയും ഇല്ല ഒരുപാട് ചിരിച്ചു😂😂 കൊല്ലം സുധി ചേട്ടാ പാട്ട് പൊളിച്ചു ഉല്ലാസ് പന്തളം ഒരു രക്ഷയും ഇല്ല പാട്ട് പൊളിച്ചു ലാലേട്ടൻ അടിപൊളി മമ്മൂട്ടി അടിപൊളി#ഐഷു ഐഷു ചേച്ചി പാട്ട് പൊളിച്ചു ഒരു രക്ഷയും ഇല്ല🔥🔥 സൂപ്പർ പവർ ആണ്🔥🔥
@sumisham607
@sumisham607 2 года назад
റിമു വന്നാൽ പിന്നെ അടിപൊളി തന്നെ 😘😘😘👍👍👍💚💛💛🧡
@mohammedriyas5061
@mohammedriyas5061 2 года назад
റിമിച്ചേച്ചി എന്നാ എനർജിയാ 🔥🔥 ഷാഫിക്കാ ചേച്ചിയും പൊളിച്ചു 🥰🥰🥰🥰 Songs ഒരു രക്ഷയില്ലാ 🔥🔥😍😍😍
@sindhusiya6787
@sindhusiya6787 2 года назад
അയ്യോ അത് ഓര്മിപ്പിക്കല്ലേ പൊന്നെ ഉല്ലാസ് ചേട്ടനും രശ്മി 😄😄😄
@arungopi319
@arungopi319 2 года назад
ഇല്ലാ....😝
@kalakumbalath4656
@kalakumbalath4656 2 года назад
ഉല്ലാസേട്ടന്‍ സൂപ്പര്‍ , സുദിചേട്ടന്‍ പെര്‍ഫോമെന്‍സ് അടിപൊളി
@rejikochumolrejikochumol9497
@rejikochumolrejikochumol9497 2 года назад
റിമൂ പറഞ്ഞത് സത്യം സൺഡേ സ്കൂൾ ഓർക്കുമ്പോൾ പേടിയും എന്നാൽ സന്തോഷവും🥰🥰
@safiyaanusafeeanu7487
@safiyaanusafeeanu7487 2 года назад
Sathyam
@sinfasinfa7355
@sinfasinfa7355 2 года назад
Sunday school eannuvachal eanthuva
@rijuriju1521
@rijuriju1521 2 года назад
@@sinfasinfa7355 ബൈബിൾ പഠനം
@spiltterspalakullam8134
@spiltterspalakullam8134 2 года назад
റിമി ചേച്ചി പൊളിച്ചു പാട്ട് എല്ലാം അടിപൊളി ❤
@shifasshif563
@shifasshif563 2 года назад
ഷാഫിക്ക സോങ് പൊളി കൂടെ റിമി 🥰🥰🥰😍😍
@rajeeshavlog1450
@rajeeshavlog1450 2 года назад
റിമി ചേച്ചി വന്നാൽ പിന്നെ സോങ് ഇല്ലതെ ഒരു രസവുമില്ല അത് must ആണ് uff🔥🔥🔥🔥🔥🔥🔥poli 😘😘😘😘
@aneeshkatty1744
@aneeshkatty1744 2 года назад
ടീമേ ഡാൻസ് പൊളി..🥰🥰🥰 എല്ലാവർക്കും ഒരുപോലെ ആകില്ലലോ.....കളിക്കാൻ 👍👍👍👍
@raheenaraheemrahy1975
@raheenaraheemrahy1975 2 года назад
അനുക്കുട്ടി എല്ലാംകൊണ്ടും സൂപ്പറാണ് കുറച്ചു പാട്ടും കൂടി പഠിച്ചാൽ സൂപ്പർ 🥰😍
@josephmathew6613
@josephmathew6613 2 года назад
ഉവ്വ, വെറും മണ്ടത്തരങ്ങൾ മാത്രം പറയാൻ സ്റ്റാർ മാജിക്കിൽ വരുന്ന ഒരേ ഒരു വ്യക്തി,24,or 25 വയസ്സ് ഉണ്ട് എന്നിട്ടും കരൾ ഏതാണ് ഹൃദയം ഏതാണ് enn കണ്ടാൽ മനസ്സിൽ ആയില്ല, എന്നിട്ട് സൂപ്പർ ആണ് പോലും, she is such a over rated contestant of star magic ennu parayam, അവൾക്ക് കൊടുക്കുന്ന പകുതി പരിഗണന മറ്റ് ലേഡീസ് contestant അവിടെ kittunnilla അപ്പോഴാണ് സൂപ്പർ ennu
@raheenaraheemrahy1975
@raheenaraheemrahy1975 2 года назад
അറിവ് ഉണ്ടായാലും അഹങ്കരിക്കരുത് ആരെയും വേദനിപ്പിക്കരുത് അറിവ് വരാനും പോകാനും ഒരു നിമിഷം മതി.....😊
@sabuyohannan1011
@sabuyohannan1011 2 года назад
എല്ലാവരും നല്ല രീതിയിൽ പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട്.... ഓരോ ദിവസവും മികവുറ്റത്.... Great 👍
@anshadbava3665
@anshadbava3665 2 года назад
ഉല്ലാസ് പന്തളം ❤❤❤❤ഇത് ഉല്ലാസ് എപ്പിസോഡ് 👌👌👌👌
@shaakisha286
@shaakisha286 2 года назад
ബിബിൻ ചേട്ടന്റെ song പൊളിച്ചു 👍🏻👍🏻 Adipolii🤩🤩👍🏻👍🏻👍🏻
@പാട്ടുകളുടെതോഴൻതയ്യില്സ്
ഷാഫി റിമി പാട്ട് അടിപൊളി ♥️♥️♥️
@shaijushaiju4120
@shaijushaiju4120 2 года назад
ഷാഫിക്ക ഇങ്ങള് പൊളി ആണ്
@shamnasrufaidh23
@shamnasrufaidh23 2 года назад
Ullasettan 11 songs 🎵🎤, pinne Bilalikka 🔥
@feminafebin2681
@feminafebin2681 2 года назад
ഷാഫികൊല്ലം ഫാൻസ്‌ ഉണ്ടോ ❤
@farshadum2776
@farshadum2776 2 года назад
ഉല്ലാസ് ഏട്ടന്റെ ഡാൻസ് 🤣🤣🤣 👍👍👍
@thomasjose9725
@thomasjose9725 2 года назад
പൂവൻ കോഴി ഡാൻസ് കണ്ട് പിടിച്ചത് ഷിയാസ് കരീം
@Haseenatm24
@Haseenatm24 2 года назад
ഷാഫിക്ക 😍😍 അടിപൊളി പാട്ട്
@jamshiveeohtee9307
@jamshiveeohtee9307 2 года назад
ഉല്ലാസേട്ടൻ പൊളിച്ചു ♥️♥️🤭
@abhimanue5210
@abhimanue5210 2 года назад
ബിനു അടിമാലിയും റിമിയും പറഞ്ഞതാണ് ശെരിക്കും നമ്മൾ 90s കിഡ്‌സിന്റെ കുട്ടിക്കാലം... ❤️❤️❤️❤️ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യം ഒരു നിമിഷം ഓർത്തുപോയി
@jaisoncheriyan5600
@jaisoncheriyan5600 2 года назад
ഉല്ലാസ് ചേട്ടൻ അടിച്ചു പൊളിച്ചു 👍👍👍
@janeeshkuthuparambu3364
@janeeshkuthuparambu3364 2 года назад
എപ്പിസോഡ് പൊളിച്ചടുക്കി സൂപ്പർ പവർ പറഞ്ഞാൽ ഇതാണ് വേറെ ലെവൽ ഉല്ലാസ് ചേട്ടൻ തകർത്തു ഷിയാസ്ക്ക പൊളിച്ചടുക്കി എല്ലാവരും പാടിയവർ തകർത്തു#starmagicfansteam
@Aanoruthan
@Aanoruthan 2 года назад
ഷാഫീകാ റിമി… പാട്ട് പൊളിച്ചു❣️❣️
@arathivideos3208
@arathivideos3208 2 года назад
അടിപൊളി ആണ്. എന്റെ മോൾക്ക് വലിയ ഇഷ്ടം ആണ് അവളുടെ കൂടെ കൂടി ആണ് ഞാൻ കണ്ട് തുടങ്ങിയത് ഇപ്പൊ ഡെയിലി ഇത് കാണാതെ ഇരിക്കില്ല അത്രക്ക് നല്ല പ്രോഗ്രാം ആണ്. മനസ്സ് നിറഞ്ഞ് ചിരിക്കുന്ന വേറെ പ്രോഗ്രാം ഇല്ല. സൂപ്പർ 😍😍😍😍😍.
@newmalayalammovies123
@newmalayalammovies123 2 года назад
സ്റ്റാർ മാജിക്കിന്റെ കട്ട ഫാൻസുണ്ടോ??? 😄😄😄😄😄
@jijojacobjacob1532
@jijojacobjacob1532 2 года назад
Onde
@shuhaibshbm3675
@shuhaibshbm3675 2 года назад
Bibin chettan 'he is the man with very simple and dedicated person' He deserves more&more such wonderful personality. U r the most successful person bibin chettaaaa. Lots of love ❤ keep going.........
@vinayakcr7185
@vinayakcr7185 2 года назад
ഉല്ലാസ് പന്തലത്തിന്റെ സ്പെഷ്യൽ Songs.. KiDU. 💞 Marvalas.. 💓👍 പിന്നെ പന്തളം ബാലന്റെ BROTHER ആയിരുന്നോ.. നമിച്ചു 🙏
@fastandfurious4501
@fastandfurious4501 2 года назад
ഞാനും ഇത്രയും വർഷത്തിനിടക്ക് ഇപ്പഴാ അറിയുന്നത് ബാലന്റെ സഹോദരനാണെന്ന്
@anoopkrishnan1460
@anoopkrishnan1460 2 года назад
റിമി❤ജിപി പൊളി കോബോ ❤❤❤
@Cocktail55726
@Cocktail55726 2 года назад
ഇത് പോലുള്ള ഗെയിം കളിക്കുബോൾ നെൽസൺ ചേട്ടൻ പോളിയാണ് 👏👏👏
@badhushabadhu9575
@badhushabadhu9575 2 года назад
ഉല്ലാസ് ചേട്ടൻ 😂😍😍😍
@_ammuuuz5574
@_ammuuuz5574 2 года назад
ഇപ്പൊ ഉല്ലാസും , ബിനു ചേട്ടനും മൊത്തം Thung ആണ് 😂💥 ... ബിനു vs ഉല്ലാസ് 🌚❤️
@nidheeshkumar9808
@nidheeshkumar9808 2 года назад
No Raksha.....
@anilantony7891
@anilantony7891 2 года назад
ആ നെൽസൻ്റെ കയ്യിൽ നിന്നാ മൈക്ക് മേടിച്ചു വച്ചുടെ ഒരു ആസ്ഥാന ഗായകൻ വന്നിരിക്കുന്നു🦏
@anjuap520
@anjuap520 2 года назад
He sang very well.
@mazisworldmazirichu9308
@mazisworldmazirichu9308 2 года назад
ബിബിൻ ചേട്ടൻ നിങ്ങൾ സൂപ്പറാണ് ♥️
@rejikochumolrejikochumol9497
@rejikochumolrejikochumol9497 2 года назад
🥰🥰
@divyachunda
@divyachunda 2 года назад
❤❤❤
@riyasriyu4576
@riyasriyu4576 2 года назад
രണ്ടു മണിക്കൂർ പൊളിച്ചടുക്കി 🔥🔥🔥🔥 സാധാരണ ചിലതൊക്കെ സ്കിപ് ചെയ്താണ് കാണാറ് പക്ഷെ ഒരുപാട് കാലത്തിന് ശേഷം സ്കിപ് ചെയ്യാതെ കണ്ട എപ്പിസോഡ് ആണ് ഇത് 👌🏻👌🏻
@blacklover880
@blacklover880 2 года назад
സൂപ്പർ പവർ എപ്പിസോഡ് പൊളിച്ചു😍ബിനുച്ചേട്ടൻ റിമിച്ചേച്ചി എല്ലാരും പൊളിച്ചടുക്കി🤩🤩
@abhilashkunnikrishnan705
@abhilashkunnikrishnan705 2 года назад
Binu ffffffgg
@sifinashibi6639
@sifinashibi6639 2 года назад
അതെ സൂപ്പർ
@blacklover880
@blacklover880 2 года назад
@@sifinashibi6639 pinnalla
@blacklover880
@blacklover880 2 года назад
@@abhilashkunnikrishnan705 podo
@ajmalcreation4979
@ajmalcreation4979 2 года назад
Bibin chettan full energy anallo Pattokke super
@engineer9458
@engineer9458 2 года назад
😍😍 ബിനു അടിമാലി പൊളി👍👍😆. എല്ലാം വരും പൊളി👍👍. Binu &Sree combo👌. episode ദിവസങ്ങൾ കൂട്ടുക കുറക്കല്ലെ🙏🙏
@unnimadhavan8003
@unnimadhavan8003 2 года назад
Binu Chettan❤ Anukutty❤ sreevidya
@user-jx1oq9xz1j
@user-jx1oq9xz1j 2 года назад
Binu chettan anukutty
@themessenger1534
@themessenger1534 2 года назад
Binu annan ullathond srividya ninn ponu
@subramaniankunju3297
@subramaniankunju3297 2 года назад
Sree
@beruhummus5875
@beruhummus5875 2 года назад
നെൽസൽ പറഞ്ഞപോലെ കരൾ ആണ് കിട്ടിയേ ബട്ട് പാടിയത് മൊത്തം ഹൃദയം സോങ് ആണ് 😂😂😂😂😂❤
@neethusubin8385
@neethusubin8385 2 года назад
റിമിടെ പാട്ട് ഒരു രക്ഷയില്ല അടിപൊളി
@anilashok5193
@anilashok5193 2 года назад
സൂപ്പർ പവർ പൊളിച്ചടുക്കുന്ന ഉണ്ട് ഇതുപോലെതന്ന മുന്നോട്ടുപോവാൻ ദൈവത്തിൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@renoyabraham4781
@renoyabraham4781 2 года назад
സൂപ്പർ എപ്പിസോഡ് റിമി നെൽസൺ എല്ലാവരും അടിച്ചുപൊളിച്ചു ❤️ നോബിയെ തിരികെ വിളിക്കൂ
@hanayyyyyyy
@hanayyyyyyy 2 года назад
Plssssss😑
@shanianeesh9563
@shanianeesh9563 2 года назад
Nobi Chattan koodi undel polikum🥰
@musthafamusthafa7262
@musthafamusthafa7262 2 года назад
അടിപൊളി ട്ടൊ എല്ലാർക്കും ഒരു ബിഗ് ഹായ്, ശ്രീവിദ്യക്ക് ഇചരി തല കനം ഉണ്ടെന്നു തോന്നി ഇ ഇടെ
@Mufeedahakkeem
@Mufeedahakkeem 2 года назад
ശ്രീവിദ്യ പണ്ടേ ഈ ലെവൽ തന്നെ അല്ലെ അനു ന്റെ പോലെ ഒന്നും അറിയാത്ത പോലെ over ആയിട്ട് കാണിച്ച് കൂട്ടാറില്ലലോ അവൾ പണ്ടേ അങ്ങോട്ടും കൌണ്ടറൊക്കെ അടിക്കാറുണ്ട് കളിയാക്കിയാലും തിരിച്ചും പറയാറുണ്ട് തലക്കനം ഒന്നുമില്ല
@അമ്മുഅമ്മു-റ1ന
@അമ്മുഅമ്മു-റ1ന 8 месяцев назад
​@@Mufeedahakkeem👍👍👍👍👍❤❤❤
@me_amal_sabu_7343
@me_amal_sabu_7343 2 года назад
ഉല്ലാസ് ❤️ബിനുചെട്ടൻ ❤️
@rashidrashi9883
@rashidrashi9883 2 года назад
Vidhu pradab ne kond vaaa rimi nte koode rendalum onnichal starmagic super aavum
@gopikagopu5069
@gopikagopu5069 2 года назад
ബിബിൻ ചേട്ടന്റെ പാട്ട് ഇഷ്ടപ്പെട്ടവർ like adik❤️‍🔥
@VinodBabuKoshy
@VinodBabuKoshy 2 года назад
21:45 👌 Ullas Pandalam .. hats off !
@shameeranick2209
@shameeranick2209 2 года назад
ഇന്ന് എല്ലാവരും അടിപോളി ആയിട്ടുണ്ട് Lakshmi chechi adipoli dress
@irfansworld7809
@irfansworld7809 2 года назад
ലക്ഷ്മിടെ വലതു ഇനി ഉല്ലാസേട്ടൻ നിൽക്കട്ടെ.. എങ്കി പൊളിക്കും.. 👌🏻
@adishaadhi0329
@adishaadhi0329 2 года назад
എനിക്കും തോന്നിയിട്ടുണ്ട് ath
Далее
Star Magic | Flowers | EP#450
56:12
Просмотров 1 млн
How Many Twins Can You Spot?
00:17
Просмотров 23 млн
Star Vishu Magic  | Flowers |  Part B
1:14:03
Просмотров 1,7 млн
Super Power (Star Magic) | Mega Event | Flowers Ep#16
1:10:49