Тёмный

Super Probiotic Food better than Yogurt | തൈര്നേക്കാൾ ഗുണമുള്ള super probiotic food 

Simply Add Spice
Подписаться 9 тыс.
Просмотров 91 тыс.
50% 1

Probiotics are important for maintaining our gut health. The millions of bacteria and other microbes that reside in our guts play a vital role in proper functioning of different organs and systems of the body. Fermented foods are rich in such friendly bacteria that can aid in gut health. Fermented milk products such as yogurt and cheese are some of the common foods that are probiotic. However another fermented milk product, kefir, contains more number of strains of these beneficial microbes and therefore healthy. This video is about kefir and how to prepare it.
Please subscribe to the channel and press click on the bell icon to receive notifications.
music: www.bensound.com

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 290   
@sandhyapoliyedathu9912
@sandhyapoliyedathu9912 Год назад
ഞാനും ഇതു കഴിച്ചു തുടങ്ങിയിട്ടുണ്ട്. അനുഭവത്തിൽ നിന്നു പറയുന്നു. വളരെ ഫലപ്രദം. വീഡിയോ തീർച്ചയായും ഗുണപ്രദവും .
@babuthomaskk6067
@babuthomaskk6067 Год назад
ഇതിൽ ചേർക്കുന്ന സ്റ്റാർട്ടർ എവിടെ കിട്ടും
@beenamuralidhar8020
@beenamuralidhar8020 Год назад
Grains evidunnu kitti
@priyankavishnu9648
@priyankavishnu9648 7 месяцев назад
Online vangan kittum
@vishnuraj9818
@vishnuraj9818 4 месяца назад
Evide kittum
@simplyaddspice
@simplyaddspice Месяц назад
@@babuthomaskk6067 online shops il kittum. I got it from amazonamazon
@simplyaddspice
@simplyaddspice Год назад
For more information on how to make Kefir from Kefir grains, watch ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-meCIe7AkMzo.html
@valsadevasy8795
@valsadevasy8795 Год назад
ഒരു കാര്യം Present ചെയ്യുമ്പോൾ അത് എന്താണ് എവിടെ നിന്ന് കിട്ടും എങ്ങിനെയുണ്ടാക്കാം എന്നും കൂടി ചേർത്തു പറയാൻ നോക്കുക. പുതിയ ഒരു സാധനം എല്ലാ വക്കം അറിയാൻ ആഗ്രഹമുള്ളതുകൊണ്ടാണ് വീണ്ടും ചോദിക്കുന്ന ത്
@renjithravi6065
@renjithravi6065 Год назад
Correct
@majumahussain150
@majumahussain150 Год назад
Grains veendum use cheyyamo
@rajeshkm8146
@rajeshkm8146 Год назад
Correct
@simplyaddspice
@simplyaddspice Год назад
​@@majumahussain150 cheyyaam. Veendum athilleku paal ozhichaal mathee
@simplyaddspice
@simplyaddspice Год назад
Theerchayayittum cheyyaam.
@kayamkulamkochunni5228
@kayamkulamkochunni5228 Год назад
കാണുന്നവർക്ക് ഇതെല്ലാം അറിയാം എന്നമട്ടിലാണല്ലോ നിങ്ങളുടെ അവതരണം,
@sankaranbtv9414
@sankaranbtv9414 Год назад
രണ്ട് മാസമായി ഞാൻ 'കെഫിർ 'ഉപയോഗിക്കുന്നുണ്ട്. വളരെ ഫലപ്രദമാണ്. വെണ്ണ കടഞ്ഞെടുത്തതിന് ശേഷമാണ് ഉപയോഗിക്കാറ്. സ്ഥിരമായി അലട്ടിക്കൊണ്ടിരുന്ന വയർ സംബന്ധമായ പല പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടു. ഈ വീഡിയോ കണ്ടപ്പോഴാണ്, ശാസ്ത്രീയ മായി ബോധ്യപ്പെട്ടത്. നന്ദി,വളരെ വളരെ
@beenamuralidhar8020
@beenamuralidhar8020 Год назад
We're did.u got grains
@pomisworld7316
@pomisworld7316 Год назад
Acidityk nallatano
@seenavivek7372
@seenavivek7372 Год назад
എനിക്കും വയറിനു ഒരു പാട് problems undu, antibiotics continue kazhikendi vannathinu shesham വയറിനു full problems ഉണ്ട്, ഉറക്കം പോലും ശെരിയാകുന്നില്ല, നിങ്ങൾ പറഞ്ഞത് ശെരിയാണോ, ശെരിക്കും മാറിയോ
@sumajayakumar3481
@sumajayakumar3481 Год назад
പുതിയ അറിവ് പങ്കുവെച്ചതിന് നന്ദി. Grains ന്റെ ഫോട്ടോ ഒന്ന് കാണിക്കാമായിരുന്നു
@sunithasundaran8758
@sunithasundaran8758 Год назад
ഇതിന്റെ ഒരു detail video ചെയ്യുമോ. ഇത് വളർന്ന് കൊണ്ടിരിക്കും, വേറെ ഉള്ളവർക്കും കൊടുക്കാം എന്നൊക്കെ പറഞ്ഞല്ലോ അതൊന്നും വെക്തമായില്ല. എത്ര അളവ് എടുക്കാം, അതു എത്ര ദിവസം വരെ ഉപയോഗിക്കാൻ പറ്റും. എന്നെല്ലാം പറയു.
@shajahanph2990
@shajahanph2990 16 дней назад
Kefir, ആമസോണിൽ കിട്ടും, 400 രൂപ മുതൽ ലഭ്യമാണ്
@euginevcaugustine1763
@euginevcaugustine1763 9 дней назад
Thanks ❤
@royjacob3285
@royjacob3285 12 дней назад
You have to present all details, it's incomplete ,
@reshmyr4060
@reshmyr4060 Год назад
Kefir എന്താണെന്ന് ആദ്യം പറയണമായിരുന്നു.
@jayat5569
@jayat5569 Год назад
ഒന്നു മനസ്സിലായി. പേര് പോലും കഴിക്കുന്ന സാധനം കാണിക്കാമായിരുന്നു
@krishnanvenkatachalam1584
@krishnanvenkatachalam1584 Год назад
This is an "instructive" video which is meant to educate/inform people. Looked from that angle it has failed because more than 90 percent of the readers may not have heard about Kefir. Just one line about it and where it is available would make made enormous difference to readers.
@beenamuralidhar8020
@beenamuralidhar8020 Год назад
@@beenageo can u give some grains we can pay u the amount pls do some help if u can..
@anilak7137
@anilak7137 Год назад
സത്യം
@salykuttykuriakose924
@salykuttykuriakose924 10 месяцев назад
Where can we get starter kiffir
@vijayanpillai2739
@vijayanpillai2739 Месяц назад
Sharing from your own experience gives authenticity. Good content.
@simplyaddspice
@simplyaddspice Месяц назад
thank you so much
@rameshkarumam792
@rameshkarumam792 Год назад
പുതിയ അറിവ് പങ്കുവെച്ചതിന് നന്ദി... വീണ്ടും ഉണ്ടാക്കുമ്പോൾ kefir ചേർക്കണോ,അതോ നേരത്തെ തയ്യാറാക്കിയതിൽ നിന്ന് ലേശം തിളപ്പിച്ച് പാൽ തണുത്തതിന് ശേഷം ചേർത്താൽ പോരെ...
@simplyaddspice
@simplyaddspice Год назад
you have to add grains every time you make kefir.
@AnilKumar-zl3sg
@AnilKumar-zl3sg 11 дней назад
Excellent ❤
@simplyaddspice
@simplyaddspice 9 дней назад
Thanks 😊
@RS-nx2dl
@RS-nx2dl Год назад
Would have been a useful video if the most important information was given- where you find kefir grains or how you make it .
@simplyaddspice
@simplyaddspice Год назад
you can find kefir grains on amazon
@simplyaddspice
@simplyaddspice Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-meCIe7AkMzo.html you can watch this for more information. thanks
@uservyds
@uservyds Год назад
അര ലിറ്റർ ഫ്രഷ് അലോവേര ജെൽ +അര ലിറ്റർ pure തേൻ കൂടി മിക്സ്‌ ചയ്തു 2വീക്ക്‌ കഴിച്ചാൽ ശരീരത്തിന് വേണ്ട നല്ല ബാക്റ്റീരിയ ഉണ്ടാകുന്നു പൈൽസ് പോലുള്ള അസുഹങ്ങളും മാറും 🥰
@narayanannampoothiry2354
@narayanannampoothiry2354 6 месяцев назад
അലോവര
@dkTruthBuster
@dkTruthBuster Год назад
ഇത്രയും മേനെക്കടാൻ ഒന്നും നിക്കേണ്ട. ആമസോണിൽ നിന്നും neulife pre-pro പ്രോബിയോട്ടിക്‌സ് കിട്ടും. Excellent one
@jhonrambo509
@jhonrambo509 Год назад
അടിപൊളി ആണോ, എനിക്ക് bactiria കുറവാണ്
@anoopchalil9539
@anoopchalil9539 Год назад
@@jhonrambo509 how you know?
@sangeerpurayil6653
@sangeerpurayil6653 Год назад
@@jhonrambo509 always choose natural ones and avoid store bought products if possible. Supplements are not regulated by law and nobody knows if they contain probiotics. If kefir is hard to make, try fermented rice ( പയകഞി )..easy to make..
@savithriop6507
@savithriop6507 Год назад
ചോറിൻ്റെ കൂടെ തൈര് പോലെ ഉപയോഗിക്കാമോ?
@rajuanoop462
@rajuanoop462 Год назад
Natural ആയി നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന ഇതല്ലേ ആരോഗ്യത്തിന് നല്ലത്
@EnthoKatha
@EnthoKatha Год назад
Thank you🙏🏻
@Villagefoodtravel2023
@Villagefoodtravel2023 Год назад
Thank you so much
@juleejames8344
@juleejames8344 Год назад
Arthritis patients nnu kazhikkan pattumo? Please reply
@simplyaddspice
@simplyaddspice Год назад
yes
@rahiyamuhammed9291
@rahiyamuhammed9291 Год назад
Ma'am hypo thiroid ullavark pattumo.milk and milk prodects allergy und.Appole milkn pakaram thengapal use cheyyamo.pls reply mam
@simplyaddspice
@simplyaddspice Год назад
most people with milk allergies can tolerate milk kefir. you can try coconut milk. but not sure if you will get the same results.
@ushaiyer3552
@ushaiyer3552 Год назад
Thank u 🙏🙏
@sheejajohn5171
@sheejajohn5171 Год назад
Arthritis ullavarkku ithu use cheyyamo? Kafir maathram aano drink cheyyunnathu? Or with rice?
@simplyaddspice
@simplyaddspice Год назад
you can have it with rice
@simplyaddspice
@simplyaddspice Год назад
Kefir has anti inflammatory properties. arthritis ullavarkku kazhikkam
@sheejajohn5171
@sheejajohn5171 Год назад
@@simplyaddspice thank you
@philiposemp5325
@philiposemp5325 Год назад
കെഫീറിനെക്കുറിച്ച് ധാരാളം വീഡിയോ ഇംഗ്ലീഷിൽ ഇതിലുണ്ട്. അതു കണ്ടതിനു ശേഷം ഒരു വീഡിയോ ഇടുകയാണെങ്കിൽ ഇടുന്ന വീഡിയോയിൽ തെറ്റുകൾ വരാതിരിക്കും.
@johnmathai5889
@johnmathai5889 9 месяцев назад
Your video is good, but you did not mention where we can get this kefir starter?
@simplyaddspice
@simplyaddspice 7 месяцев назад
Kefir starter from Amazon.
@jacobkutty3135
@jacobkutty3135 Год назад
Pashamo kanjy with curds at morning green chillies nice 🎉
@annammachacko3283
@annammachacko3283 Год назад
ഇത് എവിടെ കിട്ടും എത്ര use ചെയ്യണം ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യുമ്പോൾ source പറയണം
@beenageo
@beenageo Год назад
You can buy milk kefir grains from amazon or from people who are culturing kefir. If you are in abudhabi, i can give you some grains. I used to add one teaspoon of grains for one glass of milk.
@thanujaunni3459
@thanujaunni3459 Год назад
@@beenageo Hi, where are you in Abudhabi? Please can I get some keffir grains
@meenubuttthottathil4712
@meenubuttthottathil4712 Год назад
ഇത് ബോട്ടിൽ ൽ കിട്ടുന്ന പാൽ വെച്ചു ഉണ്ടാക്കാൻ പറ്റുമോ?നമ്മൾ ഗൾഫിൽ ആണ് ഉള്ളത്.ഫ്രഷ് മിൽക്ക് വാങ്ങാൻ കിട്ടില്ല.അത് കൊണ്ട് ആണ്
@beenageo
@beenageo Год назад
Of course you can make. I am making with murmum full cream milk.
@tastytreats1121
@tastytreats1121 Год назад
@@beenageo എങ്ങനെയാ ഉണ്ടാകുന്നതെന്നു പറഞ്ഞു തരാമോ
@sabupallipuram3631
@sabupallipuram3631 3 месяца назад
ലോഹ പാത്രങ്ങൾ ഉപയോഗിക്കാമോ?
@speakingparrot
@speakingparrot 4 месяца назад
What about the taste of this product? same as that of curd?
@simplyaddspice
@simplyaddspice 4 месяца назад
Yes.
@vinithavikram178
@vinithavikram178 Год назад
People who have Allergic sneezing nd cough can we use this?
@shobycvarghese5842
@shobycvarghese5842 Год назад
No ,if you have histamine intolerance definite no
@sabujoshua9250
@sabujoshua9250 Год назад
Kefir എവിടെ കിട്ടും എന്ന് പറയൂ
@beenageo
@beenageo Год назад
Amazon il kittum milk kefir grains.
@saithalavi6458
@saithalavi6458 5 месяцев назад
ഇതിൽ ഉറ ഒഴിക്കാനുള്ള വസ്തു എങ്ങനെ കിട്ടും? എവിടെ കിട്ടും? എന്ന് വിശദീകരിക്കാൻ പറ്റുമോ?
@simplyaddspice
@simplyaddspice 4 месяца назад
It is available in online, I bought mine from amazon. This is a detailed video on making kefir from kefir grains. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-meCIe7AkMzo.html
@skfeats
@skfeats Год назад
Madam. ഇതിൻറെ ഗ്രെയിൻസ് എവിടുന്ന് വാങ്ങിച്ചതെന്ന് ഒന്ന് പറയാമോ. അതുതന്നെ എനിക്കും വാങ്ങിക്കാൻ ആണ്.
@simplyaddspice
@simplyaddspice Год назад
kefirwala.in
@skfeats
@skfeats Год назад
How much they charge
@rainbowrainbow7924
@rainbowrainbow7924 Год назад
Amazonil unu
@nandakumarm.k3811
@nandakumarm.k3811 Год назад
തൈരിന്റെ ദോഷങ്ങൾ ഇതിനുണ്ടോ പലർക്കും തൈര് ഉപയോഗിക്കരുത് എന്ന് ഡോക്ടർമാർ പറയുന്നുണ്ടല്ലോ തടി കൂട്ടും എന്ന് പറയുന്നുണ്ട് ഡയറ്റ് Keep ചെയ്യുന്നവർക്ക് ഗുണപ്രദമാണോ പിന്നെ grains വർദ്ദിച്ച് വരുമെന്ന് പറഞ്ഞത് മനസ്സിലായില്ല (മറ്റുള്ളവർക്ക് കൊടുക്കേണ്ടിവരും എന്ന് പറഞ്ഞല്ലോ) ഇതിന്റെ അളവ് എത്രയാണ്
@shajilouis4948
@shajilouis4948 Год назад
amazon
@meenav.v82
@meenav.v82 4 месяца назад
Thank U So much❤❤
@fashionfmly4990
@fashionfmly4990 3 месяца назад
ആദ്യമായിട്ടാണ് ഉണ്ടാകുന്നതെങ്കിൽ KEFIR എങ്ങിനെ കിട്ടും അല്ലെങ്കിൽ പാൽ തണുത്തു കഴിഞ്ഞാൽ സ്റ്റർട്ടർ component ആയിട്ട് തൈര് ഉപയോഗിക്കാമോ
@simplyaddspice
@simplyaddspice 2 месяца назад
you have to filter the grains each time and add milk to that .
@simplyaddspice
@simplyaddspice 2 месяца назад
This is another detailed video on making kefir from kefir grains. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-meCIe7AkMzo.html
@kanchanmaladeshpande9007
@kanchanmaladeshpande9007 Год назад
Video seems to be really useful. please add English subtitles so that also understand
@mubashir_mp
@mubashir_mp Год назад
Once in a week kafeir kazhicha mathiyo, since it have more bacteria than curd
@simplyaddspice
@simplyaddspice Год назад
consuming daily is beneficial
@Thillai37
@Thillai37 10 месяцев назад
Nammude pazaya chorum thairum no1 prebiotic aanu..
@terleenm1
@terleenm1 Год назад
Great 👍
@rajuanoop462
@rajuanoop462 Год назад
Kefir ഉണ്ടാക്കി പക്ഷേ പുളിപ്പ് കൂടുതൽ ആയ അനുഭവപ്പെടുന്നു, എന്തായിരിക്കും കാരണം, പുളിപ്പ് കൂടിയ kefir ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും problem ഉണ്ടോ?
@simplyaddspice
@simplyaddspice Год назад
kuzhappam onnum illa. you can keep in fridge if you want a lesser sour taste.
@aswathy3435
@aswathy3435 Год назад
ആദ്യത്തെ പ്രാവശ്യം ഉണ്ടാക്കിയപ്പോൾ ഇട്ട അതേ grains തന്നെ മതിയോ പിന്നെ റിപീറ്റഡ് ആയിട്ട്. അതോ ഇടയ്ക്കിടയ്ക്ക് പുതിയ kefir ഗ്രൈൻസ് add ചെയ്യണോ
@beenageo
@beenageo Год назад
veendum athe grains thanne upayogikkam.
@simplyaddspice
@simplyaddspice Год назад
Each and every time you have to add the same grains.
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi 11 месяцев назад
In Olden days people used t to take pazhaya kanji which was the superfood which keeps gut health cool
@simplyaddspice
@simplyaddspice 11 месяцев назад
That is true. Unfortunately, nowadays we have forgotten that food culture!
@palakizh
@palakizh Год назад
Useful information
@bindujoseph7401
@bindujoseph7401 Год назад
Hi....use cheytha kefir product link tharammo please
@simplyaddspice
@simplyaddspice Год назад
www.kefireala.in. bangalore. order ചെയ്‌താൽ അവർ അയച്ചുതരും.
@daisyjose8719
@daisyjose8719 Год назад
Kefier grain എന്താണ് 😊 അത് കൂടി പറഞ്ഞാൽ നല്ലത്
@simplyaddspice
@simplyaddspice Год назад
Kefir grain is a group of good bacteria and yeast. please watch this video for more information ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-meCIe7AkMzo.html
@SandhyaSandhya-vt1tl
@SandhyaSandhya-vt1tl Месяц назад
Sadarana veedukal il u dakkunna milk use chaythude
@simplyaddspice
@simplyaddspice Месяц назад
yes.
@ariyansgroup
@ariyansgroup Год назад
Please specify that Kefir grains quantity with milk.. ie whats the ratio?
@beenageo
@beenageo Год назад
I add one teaspoon of grains for one glass of milk.
@simplyaddspice
@simplyaddspice Год назад
One to two teaspoons of grains for 4 cups of milk
@deepumon.d3148
@deepumon.d3148 2 месяца назад
വീഡിയോ മൊത്തം കണ്ടു പക്ഷെ വേണ്ടത് മാത്രം കിട്ടിയില്ല! കിഫ്‌ഫീർ എന്താണ് എവിടെ കിട്ടും അതും കൂടി പറയു
@simplyaddspice
@simplyaddspice 2 месяца назад
Kefir is drink with beneficial bacteria. you can buy kefir starter grains from amazon and make it at home on your own.
@simplyaddspice
@simplyaddspice 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-meCIe7AkMzo.html
@tynimathew8223
@tynimathew8223 2 месяца назад
Avidae inu kiffer madikunathu Medical Store kittumo
@simplyaddspice
@simplyaddspice 2 месяца назад
KEFIR grains starter amazon il kittum... athu upayogichu veettil undaakkaam.
@vinithavikram178
@vinithavikram178 Год назад
Madam can we use water kefir for coilits problems? Milk is allergic to me..pl reply
@simplyaddspice
@simplyaddspice Год назад
if you have milk allergy, try water kefir. but most people with lactose intolerance can tolerate milk kefir
@simplyaddspice
@simplyaddspice Год назад
You can also try coconut milk kefir
@aleyammacherian1077
@aleyammacherian1077 Год назад
Don't use the metal or steel spoon.use wooden spoon.
@achuromeo4190
@achuromeo4190 Месяц назад
കുറച്ചു കിഫിർ അയച്ചു തരാമോ?
@ushanair4304
@ushanair4304 Год назад
FreshCow milk use cheyyumbhol ee grains use cheyyano.
@simplyaddspice
@simplyaddspice Год назад
yes
@Neha_3219
@Neha_3219 5 месяцев назад
Probiotic curd 11 mnth babyk kodukkamo?
@simplyaddspice
@simplyaddspice 5 месяцев назад
yes.. kodukkaam. it will be beneficial. give very small quantity like 1 teaspoon
@maryjoy7658
@maryjoy7658 Год назад
You said strain the yogurt. So which part is consumed. The strained part or the major part. And what do you do the second part. That was not clear in your talk. Please
@simplyaddspice
@simplyaddspice Год назад
While straining, you separate the kefir grains from kefir. The liquid after straining can be consumed. The kefir grains that remained in the strainer can be used to make the next batch. Add some milk to these grains and leave it for fermentation.
@Pkxdyaseen
@Pkxdyaseen Год назад
chanal Subscriber cheyyilla aarkkum marupadi kodukkunnilla
@rasheedopt2650
@rasheedopt2650 3 месяца назад
ഈ കേഫിർ എന്താണ്, എവിടെ വാങ്ങാൻ കിട്ടും.
@simplyaddspice
@simplyaddspice 3 месяца назад
Kefir is a probiotic containing good and beneficial bacteria. you can make it from kefir starter grains by adding them to milk.
@AshlySusanBenoy
@AshlySusanBenoy 7 месяцев назад
Where to get kefir grains😢
@simplyaddspice
@simplyaddspice 7 месяцев назад
you can get it online. I got it from amazon.
@KrishnaKumarKKKRIKU
@KrishnaKumarKKKRIKU 5 месяцев назад
where do we get kefeer grains ? please mention
@simplyaddspice
@simplyaddspice 5 месяцев назад
you can get it in amazon
@NaserNaser-vt1wi
@NaserNaser-vt1wi 10 месяцев назад
Thanks
@simplyaddspice
@simplyaddspice 10 месяцев назад
Welcome
@joeljackson3544
@joeljackson3544 Год назад
E paranja saadanam evida kittuka
@simplyaddspice
@simplyaddspice Год назад
Check amazon or kefirwala. in
@panikkaveetilrajan7551
@panikkaveetilrajan7551 Год назад
You are not explaining what is the nature of ingredients.
@simplyaddspice
@simplyaddspice 2 месяца назад
This is another video on how to make KEfir from starter. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-meCIe7AkMzo.html
@geethaprakash978
@geethaprakash978 Месяц назад
പാലിൽ ഒറ തൊടാൻ ചേർക്കുന്ന സാധനം എന്താണു?
@simplyaddspice
@simplyaddspice Месяц назад
kefir grains
@SandhyaSandhya-vt1tl
@SandhyaSandhya-vt1tl Месяц назад
E graned avida kittum ennu parajilla❤
@SandhyaSandhya-vt1tl
@SandhyaSandhya-vt1tl Месяц назад
Amazon il undu name adichu koduthal mathi
@jayarammenon9464
@jayarammenon9464 20 дней назад
Is it good for liver cirrhosis patients
@simplyaddspice
@simplyaddspice 16 дней назад
it will be good to improve your gut microbes.
@life.loving.living
@life.loving.living 3 месяца назад
Kafeer ? Enthan ath evide kittum
@simplyaddspice
@simplyaddspice 3 месяца назад
Kefir is a probiotic containing good and beneficial bacteria. you can make it from kefir starter grains by adding them to milk.
@nikhithanvh792
@nikhithanvh792 27 дней назад
Coconut milk പറ്റുമൊ
@simplyaddspice
@simplyaddspice 16 дней назад
yes, but it will not be effective and tasty as milk kefir
@jboby3420
@jboby3420 Год назад
സ്റ്റാർട്ടർ കൾച്ചർ എങ്ങനെ ലഭിക്കും എന്ന് വ്യക്തമല്ല. വിഡിയോ കൂടുതൽ പ്രയോജന പ്പെടുന്ന രീതിയിൽ ചെയ്യുക.
@simplyaddspice
@simplyaddspice Год назад
Starter culture from Amazon or www.kefirwala.in
@jboby3420
@jboby3420 Год назад
Ty
@Mrm890
@Mrm890 Год назад
How much kefir to add in 500ml milk?
@simplyaddspice
@simplyaddspice 11 месяцев назад
you can add one tablespoon kefir grains to 500 ml milk.
@love-rz4xn
@love-rz4xn Год назад
കെഫീര്‍ സൗദി അറേബ്യയിൽ കിട്ടുമോ
@faize26
@faize26 6 месяцев назад
Kittum lulu mall
@Sukumaran-d9k
@Sukumaran-d9k 4 месяца назад
കാഫിർ എന്താണ്, എവിടെ കിട്ടും എന്ന് മനസിലായില്ല
@simplyaddspice
@simplyaddspice 4 месяца назад
Kefir is a probiotic drink. it helps to grow good bacteria. you can get Kefir grains (starter) in Amazon
@kumaryprabhath5158
@kumaryprabhath5158 Год назад
കെഫീർ സസ്‌പെൻസയ് നിർത്തി മിടുക്കി.
@sree1010
@sree1010 Год назад
PhD ഉള്ളത് കൊണ്ടാണ് 🤭
@nandakumarm.k3811
@nandakumarm.k3811 Год назад
മാഡം ഇതിന് തൈരിന്റെ ദോഷവശങ്ങൾ ഉണ്ടോ പലരോടും ഡോക്ടേഴ്സ് തൈര് ഉപയോഗിക്കരുത് എന്നു പറയുന്നുണ്ടല്ലോ ഡയറ്റ് Keep ചെയ്യുന്നവർക്ക് ഉപയോഗിക്കാമോ grains ന്റെ അളവ് എങ്ങനെയാണ് grains വർദ്ദിക്കുമെന്ന് പറഞ്ഞല്ലോ അതു മനസ്സിലായില്ല
@simplyaddspice
@simplyaddspice Год назад
Kefir നു തയിരിന്റെ ദോഷം ഇല്ല. Organic A2 milk ഉപയോഗിക്കുന്നത് ആണ് നല്ലത്. Kefir grains are live. They grow. അതാണ്‌ വർധിക്കും എന്ന് പറഞ്ഞത്.
@simplyaddspice
@simplyaddspice Год назад
ഡയറ്റ് ഉള്ളവർക്കും ഉപയോഗിക്കാം.
@Lakshmi-bk7bd
@Lakshmi-bk7bd Год назад
@@simplyaddspice ee kefir oro weekum undakano.teerunnathinu anusarichano undakkuka.fridgel alle store cheyyuka.etra nal fridge l store cheyyam.plz reply maam
@sareenaanuras943
@sareenaanuras943 Год назад
എയാണ ഒഴിച്ചത് മനസ്സിലായില്ല എവിടുന്നു കിട്ടും
@simplyaddspice
@simplyaddspice Год назад
kefir starter grains. you can get it from amazon . check for milk kefir grains
@jainymarytitus4920
@jainymarytitus4920 Год назад
Where we get Keefer seeds
@lissypaulose1642
@lissypaulose1642 5 месяцев назад
amazon il kfir ennu search il type cheythal mathi
@kochumoljohnson7194
@kochumoljohnson7194 7 месяцев назад
എന്താണ് kefirgrains.?
@simplyaddspice
@simplyaddspice 7 месяцев назад
Kefir grains paalil cherthu Kefir undaakkaam. Kefir grains are the starter grains. for a detailed information watch this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-meCIe7AkMzo.html
@annammajoseph1924
@annammajoseph1924 Месяц назад
Kefir evidey kittum
@simplyaddspice
@simplyaddspice Месяц назад
amazon il starter grains kittum ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-meCIe7AkMzo.html
@kochumoljohnson7194
@kochumoljohnson7194 7 месяцев назад
E ide kittum vangan?
@simplyaddspice
@simplyaddspice 7 месяцев назад
you can make it at home from milk. add kefir grains as starter. for detailed info watch this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-meCIe7AkMzo.html
@RajeshUSA1
@RajeshUSA1 Год назад
what is the quantity/proportion of milk and grains?
@simplyaddspice
@simplyaddspice Год назад
One to two teaspoons of grains for 4 cups of milk
@Peace.1380
@Peace.1380 Год назад
@@simplyaddspice ഏത് കപ്പ്
@saijanmathew491
@saijanmathew491 Год назад
Milk boil chyilla
@simplyaddspice
@simplyaddspice Год назад
boil cheyyaam
@trakonemedia5792
@trakonemedia5792 3 месяца назад
കിഫീർ എവിടെ കിട്ടും.
@simplyaddspice
@simplyaddspice 3 месяца назад
Amazonil kittum.
@sheelajohn8934
@sheelajohn8934 Год назад
Ora ozhikkan opayokichath enthannennu manasilayilla correct ayit explain cheythal cheyamayirunnu
@simplyaddspice
@simplyaddspice Год назад
arichedutha Kefir grains aanu upayogikkunnath
@simplyaddspice
@simplyaddspice Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-meCIe7AkMzo.html
@kalavijay1
@kalavijay1 Год назад
Is this similar to quark of Switzerland?
@simplyaddspice
@simplyaddspice Год назад
No. It is different.
@minucherian06
@minucherian06 Год назад
Ethu gastritis pblmsnu nallathano
@simplyaddspice
@simplyaddspice Год назад
yes.. valare nallathaanu
@kadeejakadee508
@kadeejakadee508 5 месяцев назад
Ith vagitt araa undo link sent cheyyamo
@simplyaddspice
@simplyaddspice 5 месяцев назад
i have made a detailed video on where to get starter and how to make it. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-meCIe7AkMzo.html
@simplyaddspice
@simplyaddspice 5 месяцев назад
Amazon il available aanu..
@619mj
@619mj Год назад
Thank you,Mam🙏🏻
@gopakumarpnair-f6f
@gopakumarpnair-f6f Год назад
Kefir grains egane indakum ennu kaaninkand kefir already indakittu kefir grains athilnullil ninnu edutha vdo. No use
@MoneyMagicTube
@MoneyMagicTube Год назад
Very useful and informative video. 👌 Well explained. 👍Expecting more such topics🎉
@simplyaddspice
@simplyaddspice Год назад
Thank you 🙂
@josephfrancis4447
@josephfrancis4447 Год назад
Mam with respect who is kifeer
@sk70001
@sk70001 Год назад
Kefir is a grain when mixed with raw milk give u a curd like liquid substance produced by the fermentation of lacteos and bacterias. Used traditionally in Armenia, Azerbaijan, Russia , now whole Europe and other countries I think.
@fathimathsuhra4667
@fathimathsuhra4667 Год назад
Kefir evide kittum. Ith full bottle aayit vaangan pattumo
@simplyaddspice
@simplyaddspice Год назад
Better buy the starter grains and make from milk.
@njanaprasaranapillai6828
@njanaprasaranapillai6828 Год назад
@@simplyaddspice from where we get this starter grains?
@simplyaddspice
@simplyaddspice Год назад
@@njanaprasaranapillai6828 it can be ordered online. Check kefirwala, bangalore.
@rajesh6608
@rajesh6608 Год назад
🙏
@dalxavier9539
@dalxavier9539 27 дней назад
Shelf life?
@simplyaddspice
@simplyaddspice 16 дней назад
you can store in fridge for 1 week
@jainymarytitus4920
@jainymarytitus4920 Год назад
where we get this kefir seeds😮
@simplyaddspice
@simplyaddspice Год назад
you get in amazon
@sk-id7nm
@sk-id7nm 5 месяцев назад
buying link തരുമോ നിങൾ ഉപയോഗിക്കുന്ന kefir nte
@preethiraj4441
@preethiraj4441 Год назад
Yakult ithaano
@simplyaddspice
@simplyaddspice Год назад
Alla. Yakult is different from Kefir.
@angelgrace7552
@angelgrace7552 Год назад
Pls dont use metel vessel ,only plastic .
@simplyaddspice
@simplyaddspice Год назад
Yes. I use glass jars.
@sheeba3285
@sheeba3285 Год назад
Ma'am sent a link of kefir grains on online
@simplyaddspice
@simplyaddspice Год назад
kefirwala.in
@devik.snamboodiri7577
@devik.snamboodiri7577 Год назад
👍💐 പുതിയ അറിവാണ്
@subrahmanianmp6509
@subrahmanianmp6509 Год назад
കിഫീർ ഗ്രൈൻസ് എവിടെ കിട്ടും.
@sivaranjinischoolofdance2108
👍👍👍👍
Далее
🍏 Устарели ОФИЦИАЛЬНО! 🤡
00:32
Probiotic Foods - Dr Manoj Johnson
7:18
Просмотров 310 тыс.