Тёмный

Supermarket Accounting Work In Tally Prime | Supermarket Accounting Tally Tutorial | മലയാളത്തിൽ! 

TALLY ACCOUNTING MALAYALAM
Подписаться 35 тыс.
Просмотров 47 тыс.
50% 1

Hello Friends, I am Syamala Narayanan. My Channel Name is Tally Accounting Malayalam.
Supermarket Accounting Work in Tally Prime | Supermarket Accounting Tally Tutorial |
ഒരു സൂപ്പർ മാർക്കറ്റിൽ നടക്കുന്ന എല്ലാ Accounting work ക ളും ടാലിയിൽ എങ്ങിനെ ചെയ്യുമെന്ന് വളരെ സരളമായി ഈ വീഡിയോയിൽ വിശദീകരിക്കുന്നു
പ്രധാന Topics
| GST settings
2. Inventory Creation
3 Purchase Order Processing
4. Purchase bill with GST
5. Point Of Sale Invoicing,
6 Re order level Settings
7 Meeing payments
8 Physical Stock Settings
Other Useful Videos
Sലിയിൽ എങ്ങിനെ സൂപ്പർ മാർക്കറ്റ് ബില്ലിങ്ങ് ചെയ്യാം?
• ടാലിയിൽ എങ്ങിനെ സൂപ്...
Supermarket billing with GST
• Supermarket Billing wi...
Supermarket Billing System in Tally
• Super Market Billing S...
Ato Z Supermarket Accounting in Tally
• Supermarket Billing Co...
Supermarket billing Reorderlevel setting
• Super market billing/ ...
Price list Setting in Supermarket
• Supermarket Billing/ ...
Opening balance entry on Tally
• How To Enter Opening B...
New Accountant Job അറിയേണ്ടതെല്ലാം..
• How to Start a New Acc...
ടാലി Refresh ചെയ്താലോ?
• Tally Prime Tutorial- ...
School and College Accounting in Tally prime
• സ്ക്കൂളിലേയും കോളേജിലേ...
Construction Accounting in Tally prime
• Construction Accountin...
Gulf Accounting part 3
• GULF ACCOUNTING Part 3...
Receipt Voucher in Tally prime
• Tally Prime Series # 3...
ടാക്സ് പ്രാക്ടീഷണറുടെ ഓഫീസിലെ എക്കൊണ്ടിങ്ങ് ജോലി
For Tally online class contact me
email id
syamalanarayanan@yahoo.in

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@riyaznk5703
@riyaznk5703 5 дней назад
❤ thanking you
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 4 дня назад
Welcome dear. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rdoysBLXEEk.htmlsi=x9dUap6UKfwLSidn
@vinode1965
@vinode1965 Год назад
ഞാൻ ടീച്ചറുടെ ഒരു മാസത്തെ ഓൺലൈൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു. വളരെ നന്നായി പറഞ്ഞു തരുന്നുണ്ട് ടീച്ചർ. 2014 ൽ ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ശേഷം അക്കൗണ്ട്സ് ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കിയിട്ടില്ല. പിന്നെ ഇപ്പോഴാണ് ഒന്ന് പഠിച്ചാൽ കൊള്ളാം എന്ന് തോന്നിയത്. Debit and credit പോലും അറിയാത്ത അവസ്ഥ ആയിരുന്നു. ഇപ്പൊ ഞാൻ നല്ല കോൺഫിഡന്റ് ആണ്. Thank you madam.
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Vinod, Thank you for your appreciation .
@AshaAdhi
@AshaAdhi 3 месяца назад
Mam sundry debtors& creditos list idumo
@nimisharajesh6647
@nimisharajesh6647 3 месяца назад
Mam,njan Indian &Foreign Accounting padichathanu....ippo 14yr aayi....padichath onnum ormayillayirunnu....thanks mam....class super.....
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 3 месяца назад
Thank you so much deat
@anshidaanshida4540
@anshidaanshida4540 Год назад
Thank you mam very useful class for me
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Thank you so much.
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 11 месяцев назад
അങ്ങിനെ ഒന്നും ഇല്ല. Amal tally, QuickBooks, Peachtree ഒക്കെ പഠിച്ചില്ലേ. പിന്നെന്താ. തീർച്ചയായും അവിടെ കേറ work പഠിക്കാൻ പറ്റും. എന്റെ ഒരുstudent uae ൽ accountant ആയി 10 വർഷമായി work ചെയ്യു വരുന്നുണ്ട്. Ba ആണ്. കൂടുതൽ പഠിക്കാൻ എന്റെടുത്ത് join ചെയ്തതാണ്. പോയി തുടങ്ങിക്കോളു
@mohammednihal2972
@mohammednihal2972 Год назад
Diploma in foreign and Indian accounting padichaal job kittuo degree illaathe
@shiznashaju3047
@shiznashaju3047 Месяц назад
Mam njwn accountant ayitt work cheynth,ivde software annu accounts cheynth,tallyum software thmmil ulla difference patti oru video cheyuo
@muhammedarshad9779
@muhammedarshad9779 Год назад
Thank you so much
@ShirinShanuu
@ShirinShanuu 7 дней назад
Misse enik set/alter gst details varinilla rice nte stock item creationil . Entha cheyya onni parayuo😢
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 7 дней назад
Thank you for your comment. അത് പഴയ വേർഷനിൽ ഉള്ള വീഡിയോ ആസ്. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ Purchase entry with gst ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2pVNPTOGOEQ.htmlsi=UZQAhdewBtaAokV7
@keralaindia5552
@keralaindia5552 2 года назад
Nanni teacher. Ee settings enikariyillarunnu
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 2 года назад
Thank you so much for your comment.
@vishalpk
@vishalpk 2 месяца назад
Mam, ഈ പ്രോബ്ലത്തിൽ അവസാനം purchase voucher ഇൽ ഐറ്റംസ് കൊടുത്തതിനു ശേഷം cgst, sgst എന്നിവ കൊടുക്കുമ്പോൾ rate വരുന്നില്ല. ഇത് purchase voucher ഇൽ gst rate കൊടുക്കാത്തത് കൊണ്ടാണോ?
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 2 месяца назад
അത് item ത്തിൽ GST rate ചിലപ്പോൾ കൊടുത്തിട്ടുണ്ടായില്ല. എന്തെങ്കിലും ചെറിയ problem. കൊണ്ടായിരിക്കും. ഞാൻ GST problems നെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്. കണ്ട് നോക്കൂ Tally prime doubts section ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gnAAI2b9aXE.htmlsi=Kl32X_ZspTUUuPEg
@sumiali6351
@sumiali6351 7 месяцев назад
Mam supermarketile staff salary details namukku excel cheythal pore. Entry tallykku kettiyal pore
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 7 месяцев назад
Tallyyil salary management ചെയ്യാൻ വേണ്ടി മാത്രം രെ option ഉണ്ട്. Payroll management. ഇനി കുറച്ച് staff യുള ഉള്ളു എങ്കിൽ cost centre എന്ന option ഉണ്ട്. ഇതുപയോശിച്ച് വളരെ പെട്ടെന്ന് എത്ര പേരും salary വേണമെങ്കിലും ഒരുclick ൽ print എടുക്കാം. Link below Cost centre in tallyprime ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tJ05TeU9CvI.htmlsi=70HXCQD8-tvFwn9M Payroll calculation on tally prime ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JzsqzKptys4.htmlsi=DxPclA0FgOSGfcma
@salvinm.u9999
@salvinm.u9999 9 месяцев назад
Mam goods ne dameg vannal Entry l cr cheyyunath purchase ano sales ano Eg : loss by theft a/c dr To purchase/ sales?
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 9 месяцев назад
Thank you for your comment. Purchase നെയാണ് credit ചെയ്യേണ്ടത്. അപ്പോഴാണ് stock ൽ നിന്നും കുറയുക
@user-zp8ev2mt3u
@user-zp8ev2mt3u 2 месяца назад
Supermarket billing accountant aavan tally padicha matio. Atho excel ano better
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 2 месяца назад
Tally എന്തായാലും അറിഞ്ഞിരിക്കണം. Excel ഉണ്ടായാൽ നല്ലതാണ്.
@user-zp8ev2mt3u
@user-zp8ev2mt3u 2 месяца назад
@@TALLYACCOUNTINGMALAYALAM njan mail ittitundj
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 2 месяца назад
Ok.. ഞാൻ reply തന്നിട്ടുണ്ട്​@@user-zp8ev2mt3u
@user-zp8ev2mt3u
@user-zp8ev2mt3u 2 месяца назад
Mam , njan computer administration aanu work cheyuthathu mostly excel ann using but vere firm interview chellumbol tally chodikununu. Ippl 30 age und. Ipol ini padikan sadikumo etra month vendi varum namuk tally padichu theerkan
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 2 месяца назад
Thank you for your comment. തീർച്ചയായും പഠിക്കാൻ പറ്റും. Augast 1st ന് പുതിയ batch തുടങ്ങുന്നുണ്ട്. എനിക്ക് makl ചെയ്താൻ മതി.details പറഞ്ഞുതരാം.id syamastallyclass@gmail.com
@user-zp8ev2mt3u
@user-zp8ev2mt3u 2 месяца назад
@@TALLYACCOUNTINGMALAYALAM tally ariyatha kond njan aake pettu irikua.. excell word php itellam ariyam
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 2 месяца назад
​@@user-zp8ev2mt3uok. Appol clasfil join ചെയ്തോളു
@mabllu2539
@mabllu2539 4 месяца назад
നിങ്ങളുടെ ഈ വീഡിയോ ഉള്ള tally prime version ഏതാ പറയുമോ
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 2 месяца назад
Tally prime latest version. 4.1
@spyder419
@spyder419 Год назад
Supermarketil accounting um billingum separate undakile athayath 2 workers?
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
ഉണ്ടാവും. സൂപ്പർ മാർക്കറ്റിൽ നിന്നും Purchase,sales, stock details Accountantinu kodukum.
@anvarsadath2617
@anvarsadath2617 Год назад
Appo oru day il ulla sales oru entry vech chayyno vendath
@manuc3364
@manuc3364 Год назад
@@anvarsadath2617 sperate adichu kettandivarum
@Amrutha-c4x
@Amrutha-c4x 9 месяцев назад
Tiles showroomile accounting work cheyumo plz
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 8 месяцев назад
Thank you for your comment. Tiles shop ലെ വിഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aZelHez8Too.htmlsi=YQFjaWuMdRWXNUiP
@ArunRajoo7
@ArunRajoo7 Год назад
Madam ithokke oru demo sample work aayitt cheythu padikkan pattumo appo onnude confident aakum
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Thank you for your comment. കമ്പ്യൂട്ടർ ഉണ്ടെങ്കിൽ ടാലി പ്രൈം download ചെയ്തെടുത്താൽ മതി. Download ചെയ്യുന്നതിന്റെ വീഡിയോയുടെ link ഇതാ. കണ്ടു നോക്കു. youru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1xS_SCEic-I.html
@lintykareparambilsimon1520
@lintykareparambilsimon1520 5 месяцев назад
Mam electronics shop accounting onnu idumo
@anvarsadath2617
@anvarsadath2617 Год назад
Super market il Billing vere software um accounts nu tallyum chyyn pattumo
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
ചെയ്യാൻ പറ്റും
@anvarsadath2617
@anvarsadath2617 Год назад
Athe engne chayyann ariyoo
@ashifshifu2784
@ashifshifu2784 5 месяцев назад
Uaeille super marketill tally use cheyyunnadh onn paranj tharummo
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 5 месяцев назад
Thank you for your comment. കാണിച്ചു തരാം ട്ടോ
@Nellikka2024
@Nellikka2024 5 месяцев назад
​@@TALLYACCOUNTINGMALAYALAMമറ്റു ഷോപ്പുകൾ ഇല്ലേ ഹോട്ടൽ തുടങ്ങിയവ അവിടെഎങ്ങനെയാണു അതും കൂടി ഒന്ന് പറഞ്ഞു തരോ? 🙏
@ABDULRAZAQ-dv1mi
@ABDULRAZAQ-dv1mi Год назад
Tally പ്രൈമിൽ D A S ഓപ്ഷൻ എടുത്ത് ഡേറ്റ് സെലക്ട്‌ ചെയ്ത് സെയിൽസ് പ്രോഫിറ്റ് നോക്കുമ്പോൾ ഗുഡ്സ് വാങ്ങിയ വിലയും പ്രോഫിറ്റും ബില്ലുകളിൽ കുറഞ്ഞും കൂടെയും കാണുന്നു.. സെയിൽസ് ബില്ലടിക്കുമ്പോൾ ഐറ്റംസ് സെലക്ട്‌ ചെയ്ത് alt + s അടിച്ചാൽ purchase കോസ്റ്റും പ്രോഫിറ്റും കറക്റ്റായി കാണിക്കുന്നുണ്ട്.. D A S ഓപ്ഷനിൽ പ്രോഫിറ്റ് തെറ്റായി കാണിക്കുകയും ചെയ്യുന്നു.. ഇതെന്ത് കൊണ്ടാണ് ടീച്ചർ ..
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Thank you for your comment. Rate പിന്നീട് charge ചെയ്തു കൊടുത്തിരുന്നോ? ce ചെയ്ത് ഒന്ന് കൂടി എടുത്തു നോക്കൂ
@ABDULRAZAQ-dv1mi
@ABDULRAZAQ-dv1mi Год назад
@@TALLYACCOUNTINGMALAYALAM ok. നന്ദി ടീച്ചർ
@shanavasshany93
@shanavasshany93 Год назад
Inclusive of tax in sales engane oru product rice 100 anegil tax vannaalum rice koodan paadilla inclusive of tax?
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
വിഡിയോ ചെയ്തിട്ടുണ്ട്
@midhunms4216
@midhunms4216 4 месяца назад
ചേച്ചി...കമ്പ്യൂട്ടർ tally പഠിച്ചു മാത്രം ജോലിക്ക് കേറാമോ.. പ്ലസ്ടു ഹുമാനിറ്റീസ് ആണ്... കമ്പ്യൂട്ടർ പഠിക്കുന്നു ഇപ്പൊ.
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 4 месяца назад
തീർച്ചയായും ജോലിയിൽ കയറാൻ പറ്റും. ഞാൻ Tally online class എടുക്കന്നുണ്ട്. താർപര്യമുണ്ടെങ്കിൽ join cheytholu. Mail id syamalanarayanan@yahoo.in syamastallyclass@gmail.com
@mubismailmubismail4992
@mubismailmubismail4992 3 месяца назад
Namude kayyil computer or laptop vende ? Cls join cheyan ​@@TALLYACCOUNTINGMALAYALAM
@Nandana_nandu123
@Nandana_nandu123 27 дней назад
Helo mam
@Nandana_nandu123
@Nandana_nandu123 27 дней назад
Enik intrest nd number therumo
@musthafask4719
@musthafask4719 Год назад
ഞാൻ ഹോൾ സെയ്ൽ ഷോപ്പിൽ ജോലി ചെയ്യുന്നു ഇവിടെ സാധനങ്ങൾ ഇറക്കുമ്പോഴും മറ്റും ഹാൻഡിലിംഗ് ലോസ് വരുന്നുണ്ട് പിന്നെ എലി വരുത്തുന്ന നഷ്ടം ഈ ലോ സുകളൊക്കെ എങ്ങിനെയാണ് എന്റർ ചെയ്യേണ്ടത് ഉദാഹരണത്തിന് ഒരായിരം കിലോ അരി വന്നു ഇറക്കുമ്പോൾ ഡാമേജാ കും പർച്ചേസിൽ ആയിരം കിലോ എന്റെർ ചെയ്തിട്ടുണ്ടാകും സെയ്ൽ ചെയ്യുമ്പോൾ 975 കിലോ ആയിരിക്കും ഈ കാഷ് ലോസ് എങ്ങിനെ എൻറർ ചെയ്യും
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Thank you for your comment. ഈ വീഡിയോയിൽ പറയുന്ന option ഉപയോഗിച്ച് stock clear ചെയ്യാൻ പറ്റും. എന്റെ വീഡിയോകൾ ഒന്ന് share ചെയ്ണേ. Super marketing ലെ accounting work എന്നതിനെ ക്കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ട്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-q2nZbVrBgbc.html
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
ഇനി cash loss ആണ് കാണിക്കണ്ടത് എങ്കിൽ entry Damage of goods dr To purchase enter അടിച്ചിട്ട് അവിടെ items കൊടുത്താൽ മതി.
@musthafask4719
@musthafask4719 Год назад
Thanks
@RithubRatheesh
@RithubRatheesh Год назад
Damage വന്ന ഐറ്റം voucher ill കുറച്ചു kanikkanam
@amalsabu5816
@amalsabu5816 11 месяцев назад
Tally padichu kazhinju job kittiyavar aarelum undo? Tally padichu kazhinju joli kittan enthanu cheyendath?
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 11 месяцев назад
ഇഷ്ടം പോലെ ആർക്കാർ ഉണ്. എന്റെ ആദ്യത്തെ tally online student course കഴിഞ്ഞതും Kuwait ൽ ജോലിക് കയറി. ഇപ്പോൾ അവിട independant ആയി ജോലി ചെയ്യുന്നു. എന്റെ students ൽ അധികം പേരും uae യിൽ ഉള്ളവർ ആണ്
@amalsabu5816
@amalsabu5816 11 месяцев назад
@@TALLYACCOUNTINGMALAYALAM ma'am ഞാൻ നാട്ടിൽ കുറച്ചു എക്സ്പീരിയൻസ് ആയിട്ട് പുറത്തു പോകാൻ ആഗ്രഹിക്കുന്നു. Erp 9 ഉം പ്രൈം ഉം quickbook ഉം peachtree ഉം പഠിച്ചിട്ടുണ്ട്. ഈ ക്വാളിഫിക്കേഷൻസ് വെച്ച് നാട്ടിൽ ജോലി കിട്ടാൻ (0 എക്സ്പീരിയൻസ് ) എങ്ങനെ തുടങ്ങണം എന്നൊരു വീഡിയോ ചെയ്യാമോ ma'am എല്ലായിടത്തും എക്സ്പീരിയൻസ് ചോദിക്കുന്നു
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 11 месяцев назад
Thank you for your comment. ഇങ്ങിനെ ഒരുപാട് comment ക എനിക്ക് വന്നിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യാൻ തീരുമാനിച്ചത്. ഇഷ്ടമയിൽ ഒന്ന് share ചെയ്തു കൊടുക്കണേ. How fresher will get job? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u9zhzEeD59o.htmlsi=0UEXF1C1awjSFp6g ടാക്സ് പ്രാക്ടീഷണറുടെ ഓഫീസിലെ accounting work. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5xFk5SaNlIY.htmlsi=JaQhsDRBdr_8ev9_ Experience കിട്ടാൻ ഏറ്റവും എളുപ്പം കു ടാക് പ്രാക്ടീഷണറുടെ അടുത്തോ അതോ CA firm ലോ കുറച്ചു നാൾ നിന്ന് work പഠിക്കുക. അപ്പോൾ ജോലി കിട്ടാൻ എളുപ്പമാകും. ആ കുട്ടി അങ്ങിനെയായിരുന്നു.
@amalsabu5816
@amalsabu5816 11 месяцев назад
@@TALLYACCOUNTINGMALAYALAM Thank you ma'am for your replay ഞാൻ BBA ആണ് പഠിച്ചത് back papers ഉം ഉണ്ട്‌ B. com കർക്കല്ലേ മേൽ പറഞ്ഞ ജോലികൾക്കു സാധ്യത.
@VIDYATV
@VIDYATV Год назад
Nice
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Thank you
@shameershahir8932
@shameershahir8932 Год назад
Car showroomile accounting video cheyaamo? Service maintanance sales ellam ulpedunnath
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Thank you for your comment. വീഡിയോ ചെയ്യാം ട്ടോ
@sivadhasujithsivadhasujith9469
Purchase order kazhinjal receipt note cheyande
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Thank you for your comment. Bill ഇല്ലാതെ goods മാത്രം കിട്ടുമ്പോൾ ആണ് receipt note ൽ ചെയ്യുക. ഇവിടെ ഞാൻ bil ഉം goods ഉം കൂടി കിട്ടന്നതാണ് കാണിച്ചിരിക്കുന്നത്.
@sivadhasujithsivadhasujith9469
@@TALLYACCOUNTINGMALAYALAM rejections undenkil rejection out cheyande .
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
@@sivadhasujithsivadhasujith9469 വേണം
@dhiyo3311
@dhiyo3311 Год назад
ടീച്ചർ സ്റ്റോക്കും പ്രോഡക്റ്റും അധികം ഇല്ലാത്ത, സാലറി, income, expens ഇവയുള്ളവ, construction company ടാലിയിൽ manage ചെയ്യാൻ കഴിയുമോ, ഡെമോ ചെയ്യാമോ,?
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Thank you for your comment. School and college accounting നെ ക്കുറിച്ച് വിഡിയോ ചെയ്തിട്ടുണ്ട് അത്ര തെ Stook ഇല്ല studery s
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Studert ട ന്റെ Feas receipt Parent എന്നിവയാണ്. Link below ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jI0eMSBfx5I.html Construction accounting video ചെയ്തിടു. Link below ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LRY5FrBCIOA.html കണ്ട് നോക്കൂ
@dhiyo3311
@dhiyo3311 Год назад
Thanks you so much for reply Thanks a lot ,വ്യത്യസ്തമായി ഓരോ മേഖലയിൽ ഉള്ളവർക്ക് ഉപകാരം ഉള്ള വീഡിയോ, ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@Candysha1
@Candysha1 8 месяцев назад
Accounting padikatha enk accoutant avan avasaram und peadi und povan
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 8 месяцев назад
Thank you for your comment. ധൈര്യമായി ചെയ്ക്കോളു. ഈ വീഡിയോ കണ്ട് നോക്കൂ. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1fm2cAMfi6c.htmlsi=89tPl02TZlq3dddB
@vijeeshkp3086
@vijeeshkp3086 10 месяцев назад
Billing staff Avan eth course ane padikedath
@shanavasshany93
@shanavasshany93 Год назад
Tally installation cost ethra Varum install cheyyan ennund small stationary anu ?
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Thank you for your comment. ഒരു 18000 - 23000 വരെ വരും
@shanavasshany93
@shanavasshany93 Год назад
Tallyil item barcode engane set cheyya ??
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Thank you for your comment. Barcode machine seperate attatch ചെയ്യണം.
@cyberqueen70
@cyberqueen70 Год назад
😍
@irfannk5892
@irfannk5892 Год назад
👍
@shamsutt5465
@shamsutt5465 3 месяца назад
കുറച്ചു ഫാസ്റ്റ് ആയത് കൊണ്ടാണോ എന്നറിയില്ല... ഒന്നും തിരിയുന്നില്ല ☹️
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 3 месяца назад
ഈ വീഡിയോ ഒന്ന് കണ്ട് നോക്കു. സൂപ്പർമാർക്കറ്റ് Ato Z Accounting on Tally primr ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HR7qU8CfBQ4.htmlsi=_PYAeKE32UDfhnoj
@sabiyanisar4339
@sabiyanisar4339 4 месяца назад
Billing staff ന് അക്കൗണ്ട് പടിക്കേണോ
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 4 месяца назад
എക്കൊണ്ടിങ്ങ് അറിഞ്ഞാൽ മുകളിലേക്ക് കയറിപ്പോകാൻ എളുപ്പമായിരിക്കും. ഏതിനെ debit ചെയ്യണം എതിനെ ക്രെഡിറ്റ് ചെയ്യണം എന്നതിനെക്കുറിച്ച് ഐഡിയ ഉണ്ടായിരിക്കണം.
@parishabeevi-rg3bi
@parishabeevi-rg3bi Год назад
DIPLOMA in FOREGIN accounting, kazhinj super marketil accountant aay kayaran vere eath courses aanu padikendath? Pls rply
@mohammednihal2972
@mohammednihal2972 Год назад
Ith mathram padichal job kittille
@parishabeevi-rg3bi
@parishabeevi-rg3bi Год назад
@@mohammednihal2972 ariyilla, njn class thudangi.
@sahaludheen8703
@sahaludheen8703 Год назад
💖
@haihello1379
@haihello1379 Год назад
Mohammed Jaseel Malappuram
@jenharjennu2258
@jenharjennu2258 Год назад
വണ്ടി ഷോറൂമിന്റെ ചെയ്യുമോ
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Thank you for your comment. ചെയ്യാം ട്ടോ.
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
വീഡിയോ ചെയ്തിട്ടുണ്ട് ട്ടോ. കണ്ട് നോക്കൂ ട്ടോ
@flyingbird3427
@flyingbird3427 Год назад
Madam textiles, hospital, restaurant, hotel ivde okke enganeya
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Thanku for your comment. Textile accounting , hotel accounting veedio cheythittund.Hospital accounting video cheyyam. Link below Textile accounting part--1 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-T6-JzPeJdLo.html Textile Accounting part 2 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PLSMit4Bc2k.html Textile Accounting part 3 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5rnFgaq2pEU.html Garment accounting ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yog9LGxDqE4.html Hotel accounting in Tally prime ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H8tATrZHL9E.html Shop Accounting എന്ന Play list ൽ എല്ലാ വിധ shop ക ളുടേയും വീഡിയോ ചെയ്തിട്ടുണ്ട്. Sanitary shop, home apiance shop, petrol pump, school accounting എന്നിങ്ങനെ. കണ്ട് നോക്കൂ.
@ranimariya7243
@ranimariya7243 Год назад
Mamന്റെ no. ഒന്നു Mention ചെയ്യുമോ (Pls urgent )
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Hi, എന്റെ mail id ഇതാണ്. syamalanarayanan@yahoo.ഇൻ
@aswathychandran6390
@aswathychandran6390 8 месяцев назад
മാഡം നമ്പർ തരാമോ doubt ചോദിക്കാനായിരുന്നു
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 8 месяцев назад
Mail id ഇതാ syamastallyclass@gmail.com
@manjushamanju9480
@manjushamanju9480 8 месяцев назад
Ith tally ERP 9 anno
@positivevibes1118
@positivevibes1118 Год назад
Accountant nu cash um ayi ulla deal undo? Cash receipt and payment undo?
@Rabeeh_rb
@Rabeeh_rb 4 месяца назад
Yes und
@shanavasshany93
@shanavasshany93 Год назад
Gst r 1 and 2 b file from tally parayumo?
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
വിഡിയോ ചെയ്തിട്ടുണ്ട്. ഇഷ്ടമായാൽ ഒന്ന് share ചെയ്തു കൊടുക്കണേ
@JasminJaz-xk3ph
@JasminJaz-xk3ph Год назад
സൂപ്പർ മാർക്കറ്റ് അക്കൗണ്ട് ആകാൻ എന്താണ് വിദ്യാഭ്യാസ യോഗ്യത
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Thank you for your comment. Plus 2 അല്ലെങ്കിൽ bcom. പിന്നെ accounting basics അറിഞ്ഞിരിക്കണം. അതു കൂടാതെ ഏതെങ്കിലും accounting software . ഉം അറിഞ്ഞിരിക്കണം.
@jithinppjithu7028
@jithinppjithu7028 Год назад
​@@TALLYACCOUNTINGMALAYALAM10 th patoole
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
@@jithinppjithu7028minimum plus two എങ്കിലും വേണം. പരിചയം ഉണ്ടെങ്കിൽ Try ചെയ്തു നോക്കു
@jithinppjithu7028
@jithinppjithu7028 Год назад
@@TALLYACCOUNTINGMALAYALAM ..പഠിക്കുന്നു ഉണ്ട് tally ms
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
@@jithinppjithu7028 tally പഠിക്കുന്നുണ് അല്ലേ. ആദ്യം പരിചയത്തിന്റെ പുറത്ത് ഒരു ജോലിയിൽ കയറു. ശമ്പളം നോക്കണ്. കുറവായാലും എന്നർത്ഥം. അവിടെ ഒരു രണ്ടു വർഷം നിന്നിട്ട് പുതിയ ജോലിയിൽ കയറിയാൽ മതി. Experience കിട്ടും. പറ്റുമെങ്കിൽ plus two or bcom ഒന്ന് പടക്കാർ നോക്കു. അത് help ചെയ്യും. ജോലിയിൽ ഇരുന്ന കൊണ് തന്നെ. ഞാൻ പ്രാർത്ഥിക്കാം എത്രയും പെട്ടെന്ന് ജോലി കിട്ടാൻ
@insanesoul4878
@insanesoul4878 Год назад
6 months tally prime course padichal supermarket il accounting job nu kayaramo??
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Thanku for your comment. എത്ര മാസന്നെ course എന്നതിലുപരി Work അറിയുക എന്നതാണ് പ്രധാനം അവർ എത്ര മാസത്തെ Course ആണ് ചെയ്തത് എന്ന് ചോദിക്കില്ല പകരം work ചെയ്ത് കാണിച്ചു കൊടുക്കേണ്ടി വരും . എന്റെ ചാനലിൽ super market billing എന്ന Paulist ൽ ഒരു പാട് വീഡിയോസ് ഞാൻ ചെയ്തിട്ടുണ്ട് എന്റെ അഭിപ്രായത്തിൽ 6 മാസം കളയണ്ട കാര്യമില്ല എന്നതാണ്. എത്രയും പെട്ടെന്ന് ജോലിയിൽ കയറുക ബാക്കി കാര്യങ്ങൾ erperience ലൂടെ പഠിക്കാം.. ഞാൻ പറഞ്ഞു എന്ന് മാത്രം.
@ephod2020
@ephod2020 5 месяцев назад
ചേച്ചി subscribe ചെയ്തൂട്ടോ
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 5 месяцев назад
Thank you dear. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു. Tally prime full Titorial ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rdoysBLXEEk.htmlsi=CDh908eB6bhP6LIU
@cyberdudegaming
@cyberdudegaming Год назад
Hi teacher number tharano
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Thank you for your comment. എന്റെ email ID syamalanarayanan@yahoo.in.
@johncysamuel
@johncysamuel 5 месяцев назад
Thank you 👍
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 5 месяцев назад
Welcome dear
@aswinikckc3247
@aswinikckc3247 Год назад
Thank you mam🙏
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Год назад
Welcome. Supermarket Accounting നെ കുറിച്ച് ഞാൻ ഒരു പാട് വീഡിയോ സ് ഇട്ടിട്ടുണ്ട്. Supermarket accounting എന്ന Playlist എടുത്താൽ മതി.
@aswinikckc3247
@aswinikckc3247 Год назад
Ok mam, 🙏
Далее
WHO IS MORE GREEDY?!
00:18
Просмотров 1,2 млн