Тёмный

Surabhiyum Suhasiniyum 2 | Flowers | EP # 60 

Flowers Comedy
Подписаться 14 млн
Просмотров 75 тыс.
50% 1

തിങ്കൾ - ശനി രാത്രി 6:00-ന് ഫ്ളവേഴ്സിൽ
MON - SAT AT 6:30 PM | FLOWERS TV
കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
#flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@alanmathew209
@alanmathew209 2 часа назад
സുരഭിയുടെ സാരി സൂപ്പർ ആയ്യിട്ട് ഉണ്ട് 😚💛 surabiyude ഹെയർ സ്റ്റൈൽ super ayyittund ഇതാണ് ചേരുന്നത് 😍😍
@radhakrishnanv9584
@radhakrishnanv9584 3 часа назад
ഇതിനകത്ത് ഏറ്റവും ഹൈലൈറ്റ് ആയിട്ടുള്ള പോയിന്റ് മുത്തു അണ്ണന്റെ പരട്ട കവിത എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ റിയാക്ഷൻ
@manjurajendran9179
@manjurajendran9179 3 часа назад
തന്ത വൈബ് ❤😂😂😂love song 😂😂😂😂സൂപ്പർ 😢😢😢😢😢😢😢😮😮പാവം മുത്തു കിളി 😢😢😢
@Sleepyhead7896
@Sleepyhead7896 2 часа назад
ഈ ലക്ഷ്മിക്ക് സുരഭിയോട് ഒരു പുച്ഛവും വാശിയും ഉണ്ടെങ്കിലും മുത്തുവിനോട് അല്പം സ്നേഹം ഉണ്ട്... പഴയ ലക്ഷ്മിക്ക് മുത്തുവിനോടും സുരഭിയോടും ഒരു അധികാരവും പൊങ്ങച്ചവും ഒരേപോലെ ഉണ്ടായിരുന്നു😊
@Hiiiiiiii6890
@Hiiiiiiii6890 4 часа назад
How wants pratheesh and surabi romance ❤
@faslurahman8617
@faslurahman8617 3 часа назад
Athenthonnu chodyam ellarum enganeyano pranayikkunnathu athupole pranayikkanam.
@JJ-id1uj
@JJ-id1uj 2 часа назад
How wants😂😂 എൻ്റെ പൊന്നോ🤣🤣
@SHAILAJASULAIMAN
@SHAILAJASULAIMAN 3 часа назад
മുത്തുകിളി സൂപ്പർ കവിത 🤣🤣🤣🤣👍
@faisalthaha8553
@faisalthaha8553 3 часа назад
Lakshmi supperayi padunnu👍
@aayuasiworld6040
@aayuasiworld6040 3 часа назад
രണ്ട് ലക്ഷ്മിമാരും പാട്ട് ❤ സൂപ്പർ
@fathimafathima7243
@fathimafathima7243 4 часа назад
Hey enikk bhayagra ishttaman ee susu 🥰 njan ithin ennum waiting cheyyum🥹❤️‍🩹I love you su su🥰🖤
@ShaimaP-ku3iv
@ShaimaP-ku3iv 2 часа назад
മുത്തു അണ്ണാ ..തളരരുത്😂... ഞങ്ങൾക്കുവേണ്ടി കവിത എഴുതിക്കൊണ്ടേ ഇരിക്കണം .... ഒരു ദിവസം മഹാകവിയാകും😂😂😂
@NoushadNowshi
@NoushadNowshi 2 часа назад
Susu ഞാൻ എന്നും കാണാറുണ്ട് ❤️❤️
@Am_lallu
@Am_lallu 3 часа назад
18:17 emotional damage🥲 പാവം മുത്തു അണ്ണൻ
@nivya44
@nivya44 4 часа назад
അച്ചാർ വിഷയം ഒക്കെ ഒഴുവാക്കിയപ്പൊ ആണ് സുസു അ പഴയ വൈബിലോട്ട് വന്നത് ഇനി അങ്ങനെ ഉള്ളത് ഒന്നും കൊണ്ടുവരാതിരികുന്നത നല്ലെ
@shenishaji2348
@shenishaji2348 2 часа назад
Super episode ... Surabhi and pratheesh combo super
@dcn-e8b
@dcn-e8b 3 часа назад
script write and director, content okke kollaam, but oru main thread story kondvaranam..ithu oru adjustmentil thattikootuna episodes polend. also, lakshmi nannayi paadi :) but lakshmi red colored dresses kooduthalayi upayogikkunna pole thonnu..idakk mattipidikkam..
@MaheshMahesh-kf4lp
@MaheshMahesh-kf4lp 3 часа назад
😂😂😂😂
@pravasidevadas8612
@pravasidevadas8612 2 часа назад
പ്രതീഷ് ആള് നല്ല ലുക്കാണ് ഒരു അക്ഷൻ ഹീറോയെ പോലെ
@JOJOPranksters-o6p
@JOJOPranksters-o6p 4 часа назад
*no one can replace old lakshmi💯🔥*
@nivya44
@nivya44 4 часа назад
തനിക്ക് ഒന്നും വേറെ പണിയില്ലെ ഇനി അവർ വരില്ല ഇപ്പൊ ഉള്ളെ ആളെ അക്‌സെപ്റ് ചെയ്യു ചുമ്മ ഇങ്ങനെ വന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
@emeesworld6801
@emeesworld6801 3 часа назад
ഇവർ ഓക്കേ ആണെല്ലോ
@akhilnaushad305
@akhilnaushad305 3 часа назад
Athe
@ushaushafranics3557
@ushaushafranics3557 3 часа назад
മുത്ത്: അണ്ണൻ, പ്രശാഭ്❤❤❤😂😂😂
@ashoksivanandanam
@ashoksivanandanam 3 часа назад
മുത്തു അണ്ണന്റെ ലാസ്റ്റ് എക്സ്പ്രഷൻ 🤣🤣🤣
@Nuhasworld
@Nuhasworld 3 часа назад
മുത്തു കരയിപ്പിച്ചു 😢😢
@Rusaimannh2109
@Rusaimannh2109 2 часа назад
മുത്തു അണ്ണൻ ഒരു പരട്ട കവിത എഴുതിക്കൊണ്ടുവന്ന് അപ്പോൾ മുത്തു അണ്ണന്റെ ഒരു നിൽപ്പുണ്ട്🤣🤣🤣
@khairuthayyil6446
@khairuthayyil6446 3 часа назад
Muthu Annan തളരരുത്. ഇനിയും കവിതയെഴുതണം...
@revathyua7766
@revathyua7766 4 часа назад
muthu❤ Surabhi😂😅
@ajirajith8466
@ajirajith8466 3 часа назад
ഒരു എപ്പിസോഡ് നന്നായാൽ അടുത്ത എപ്പിസോഡ് ഒരു രസമില്ല
@JustMe-w4z
@JustMe-w4z 2 часа назад
മുത്തുവിൻ്റെ കവിത എന്നെങ്കിലും എവിടെ എങ്കിലും ആരെങ്കിലും ഒന്ന് അംഗീകരിക്കുന്നതായി കാണിക്കണം.പാവം😢
@ivygeorge9386
@ivygeorge9386 2 часа назад
Paaaavam 🤨😏😞🙄 Muthu ,s/writer pls find out life partner for him n give pratish's friend a lengthy role,he is such a talented person...i miss chakapazam n specially him ..💐🙋💐
@Greshma180
@Greshma180 Час назад
Anu chachi innu sundhari ayittundallo
@shaa_760
@shaa_760 3 часа назад
Lakshmiyude paat kollam🤌❤️
@sudhisudhi1
@sudhisudhi1 Час назад
പ്രഷോബ് അടിപൊളി അച്ഛൻ 😄😍
@ZuharaAboobakker
@ZuharaAboobakker 3 часа назад
@firozp3844
@firozp3844 2 часа назад
മുത്തു അണ്ണന്‍റെ കവിത ലോകം അംഗീകരിക്കുന്ന ഒരു ദിനം വരും..
@ഗോപികൃഷ്ണൻ2010
എന്നാൽ മറ്റു കവികൾ എല്ലാം പോയി തൂങ്ങി ചാകും
@ZxcZxc-x4w
@ZxcZxc-x4w 3 часа назад
❤❤❤❤
@abhijithkuttu2070
@abhijithkuttu2070 2 часа назад
Adipoli episode
@shamsudeenfaheem533
@shamsudeenfaheem533 2 часа назад
ഈ ലക്ഷ്മിയും...നന്നായി പാടുന്നുണ്ടല്ലോ..
@ameeraammi6901
@ameeraammi6901 4 часа назад
Prasavbo chctn episode family 🥰
@JustMe-w4z
@JustMe-w4z 2 часа назад
അങ്ങനെ ഒരെപിസോഡിൽ ലക്ഷ്മി തെറ്റ് ചെയ്യാതെ ഉള്ളത് വന്നു.ഫോണിലൂടെ പ്രശോഭിനെ കുറ്റം പറഞ്ഞത് മാറ്റി നിർത്തിയാൽ.
@muralinair840
@muralinair840 2 часа назад
മോളു സൂപ്പർ
@antoneyshaji1603
@antoneyshaji1603 2 часа назад
മുത്തു വിഷമിക്കണ്ട എനിക്ക് ഒരു കവിത എഴുതി താ 😂😂😂😂😂😂😂😂😂
@ArnavSky
@ArnavSky 2 часа назад
Good song
@unnisreejesh3324
@unnisreejesh3324 3 часа назад
നല്ല മെസ്സേജ്
@greeshmaliya3755
@greeshmaliya3755 4 минуты назад
😂Ni8 erunu kandu oh god " varuvan undaalukal orupaad" kettu vanna chiri adaki pidikan petta paadu enike ariyuu.Muthu annan pwli vibe
@ivygeorge9386
@ivygeorge9386 2 часа назад
Fridge kollalo 👌👍 👌😆😅😂😃😄🙋💞💐💞
@somlata9349
@somlata9349 2 часа назад
കിറ്റ് മൊത്തം വെള്ളത്തിൽ ഇട്ടുവെച്ചേക്കുവായിരുന്നോ പ്രശോബ് അണ്ണൻ,
@tengakola562
@tengakola562 Час назад
Prashob superaaa❤
@devildark9492
@devildark9492 2 часа назад
she sings well
@meenvipalace3698
@meenvipalace3698 3 часа назад
Lakshmide Patt Kollam❤❤
@KL-01-Tvm
@KL-01-Tvm 4 часа назад
രണ്ടാമത്തെ കമൻറ് ഖത്തറിൽ നിന്നും
@entepranayathoolika7099
@entepranayathoolika7099 4 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JxwUYXnWmIo.htmlsi=iP3oyek6a_fhiiNZ
@nithinabraham7057
@nithinabraham7057 3 часа назад
03:48 to 05:36 10:22 to 11:28 12:40 to 12:42 13:46 to 13:51 14:57 to 15:21 16:51 to 17:20 20:23 to 21:04
@seenathsabu65
@seenathsabu65 Час назад
Muthu😆😆🤭
@resmikld189
@resmikld189 45 минут назад
Innathe episode super . Lakshmiyude pattu nannayittudu.Innathe episode Prashobh, Lakshmi,Muthu annan kodupoyi.Prashobh Lakshmi problem pariharikkan avarkariyille Surabhiyedina anavasyamayi edapedunnatu. Chilappol Surabhi suhasiniyekal valya kochammayakunnudu.Especially 15:11 15:17 Lakshmiyanu surabhiyodu egane chodikkunnathegil surabhi Lakshmiyude karanath adichene. Lakshmi appozhum koodutal respond cheytilla. Agne nokkubol Lakshmi innocent anu.
@NalinjPk
@NalinjPk Час назад
സുഹാസിനി അമ്മക്ക് എപ്പോഴും സംസാരത്തിൽ പുച്ഛം ആണ് അത് പാടില്ല 😂
@ishaalishamol2454
@ishaalishamol2454 4 часа назад
5th കമന്റ്‌ 😂അല്ല പിന്നെ എപ്പോ നോക്കിയാലും first comment എന്ന് പറഞ്ഞു ആരെങ്കിലും കാണും 😅
@KL-01-Tvm
@KL-01-Tvm 4 часа назад
😂
@Iamnajad
@Iamnajad 4 часа назад
1st comment🎉🎉🎉
@shenishaji2348
@shenishaji2348 2 часа назад
👌👌👌👌👌
@raju.m.p588
@raju.m.p588 3 часа назад
കഴിവില്ലാത്തവൻ എങ്ങനെ കണ്ടുപിടിക്കും. അൽപ്പം കൂടി കഴിവുള്ള charecter ആയിക്കൂടെ
@manju5752
@manju5752 Час назад
മുത്തു അണ്ണൻ 😅
@MaheshSuprisha
@MaheshSuprisha 58 минут назад
ഒരു വക മറ്റേ എപ്പിസോഡ് ആയിപ്പോയി മനുഷ്യരെ മണ്ടനാകണം-എപ്പിസോഡ്
@Ayshaminha-r1z
@Ayshaminha-r1z 2 часа назад
Su su❤️
@chithrak4348
@chithrak4348 4 часа назад
Konthan prasobh
@KrishnanA-b3z
@KrishnanA-b3z 2 часа назад
❤❤❤🎉🎉
@pravasidevadas8612
@pravasidevadas8612 4 часа назад
സൂസു എന്നാൽ സുരഭി & സുഹാസിനി എന്നിവരുടെ കഥയാണ് അവർ തമ്മിലുള്ള ഇണക്കവും പിണക്കവും ഒക്കെയാണ് മൈൻ കണ്ടൻ്റ് അത് ഇപ്പോ തീരെ ഇല്ല ഇപ്പോ അനാവശ്യ റൊമാൻസും സില്ലി കഥകളും ഒക്കെയാണ് അത് ഒന്നും വേണ്ടാ എന്നല്ല പക്ഷേ പ്രയോരിറ്റി കൊടുക്കേണ്ടത് സുരഭി & സുഹാസിനി കോമ്പോ കഥകൾക്കാണ്
@ranisandeep575
@ranisandeep575 4 часа назад
Sathyam oru kandantu illatha episodu pinna avasanatha message kollam anuvum sidhuvum arkkovendi act chayyunna pola thonni
@ArjunRd-q1q
@ArjunRd-q1q 3 часа назад
Yess
@AkhilVijay-o4c
@AkhilVijay-o4c 3 часа назад
True
@Sethulekshmi-v1h
@Sethulekshmi-v1h 3 часа назад
​@@ranisandeep575 ശെരിയാ. രമണൻ പറഞ്ഞ പോലെ : "എവിടെയോ എന്തോ ഒരു തകരാറു പോലെ"
@ivygeorge9386
@ivygeorge9386 2 часа назад
Yess correct 🙋
@divyascrafteria570
@divyascrafteria570 2 часа назад
Lakshmiye eppozhum barikkunna surabiyude character kond director or writer enthaa udheshikkunnath😅
@nazarebrahimkutty3162
@nazarebrahimkutty3162 3 часа назад
😂😂😂😂❤❤❤❤❤❤❤❤❤❤❤❤
@laijubpodiyan2634
@laijubpodiyan2634 Час назад
ലക്ഷ്മി ഫോണിൽ സംസാരിച്ചു പ്രേശോബ് വന്നപ്പോൾ ഫോൺ കട്ട് ചെയ്തു പിന്നെ ബാക്കി ആരായാലും.........
@divyascrafteria570
@divyascrafteria570 2 часа назад
Ithil writer naayika aakunna character is over sometime not the actress character .
@somlata9349
@somlata9349 2 часа назад
മുത്തു അണ്ണാ ചാവാലി പട്ടി ഹിറ്റ്‌ ആണ് ടെൻഷൻ ആവേണ്ട
@muhammedthanveer7
@muhammedthanveer7 3 часа назад
💛💚🥰💚🥰💚🥰🥰🩵
@ajaikhosh
@ajaikhosh 39 минут назад
വന്ന് വന്ന് susu2 വളരെ ബോറായി മുത്തു കവിത ഓവർ ആകുന്നു കോമഡി ലേബൽ മാറ്റി കണ്ണീർ പരമ്പര പോലെ ആയി 😊
@sujathasasidharan8494
@sujathasasidharan8494 4 часа назад
3rd asam
@jaisalpulikkalakath6242
@jaisalpulikkalakath6242 3 часа назад
00:00
@pravasidevadas8612
@pravasidevadas8612 4 часа назад
സുരഭി &സുഹാസിനി അമ്മ മകൾ സീൻസ് എന്താ ഇപ്പോ കുറയുന്നേ സുരഭി പ്രതീഷ് സ്നേഹത്തിലായിപ്പൊ സുരഭി & സുഹാസിനി സീൻസ് വല്ലാണ്ട് കുറയുന്നു സീസൺ വൺ പോലെ ആക്കു പ്രതീഷിൻ്റെ കാമുകി ഒക്കെ വരട്ടെ അവരുടെ പ്രേമം പൊളിക്കാൻ സുഹാസിനി സുരഭിയെ സഹായിക്കുന്നതായ കഥകൾ വരട്ടെ എന്നാലെ വ്യൂസ് കൂടു
@faslurahman8617
@faslurahman8617 3 часа назад
Kamuki onnum venda athokke kudumbam alambakunna kadhayalle athinte avashyamilla.
@pravasidevadas8612
@pravasidevadas8612 3 часа назад
@@faslurahman8617 പക്ഷേ സുരഭി പ്രതീഷ് സ്നേഹത്തിലായാൽ പിന്നെ കഥ എന്താ രസം അങ്ങനെ വന്നാൽ പിന്നെ ഇത് ലൗ സ്റ്റോറി മാത്രമാവും ഇത് ലൗ സ്റ്റോറി അല്ല ഭർത്താവിന് ഇഷ്ടമില്ലാത്ത കല്യാണത്തിലൂടെ വലിയ ഒരു വീട്ടിൽ വന്ന കുറിമ്പിയായ മരുമകളും പണ്ട് ഏകദേശം അത് പോലെ ആയിരുന്ന അമ്മായിയമ്മയും തമ്മിലുള്ള കഥയാണ
@faslurahman8617
@faslurahman8617 2 часа назад
@@pravasidevadas8612 sheriyanu pakshe ennalum avar ippozhalle snehikkan thudangiya oru kathayilitt vannathu pazhaya kadhayil Aadyamonnum surabhiye ishttamayirunnillallo pinneed athinu oru chenge varande angane kaananalle ishttam.
@hareeshharidasan77
@hareeshharidasan77 59 минут назад
Orumathiri udayippu Pola akaruthu nalla canttanttas undakii poku ithuorumathiri koplila samshayam
@ArjunRd-q1q
@ArjunRd-q1q 3 часа назад
Pratheesh enna Roel kannanekal set avunnath jeevan gopalin aan
@ambadyvlogger9579
@ambadyvlogger9579 3 часа назад
Pratheesh enna character sidhu chettanum cherunnund
@faslurahman8617
@faslurahman8617 3 часа назад
Athanu sheri sidhuvine athu cherathollu.
@shenishaji2348
@shenishaji2348 2 часа назад
Anumol and sidhu combo is super
@AbhinavkrishnaMR-l5g
@AbhinavkrishnaMR-l5g 2 часа назад
.പഴയ ലക്ഷ്മി വിനു ആയിരുന്നു. സംശയം subject.pratheesh തിരക്കിലാണ് എന്ന് തോന്നുന്നു പുതിയ സീരിയൽ കേറിയോ.അനു ആദ്യം ഇതിൽ നിന്ന് മാറ്റിയത് തിരക്ക് കൊണ്ട് അല്ലേ.ഇപ്പ കൂടുതൽ തിരക്കിലാണ് ജീവൻ അനുവും sitcom നല്ലത് പ്രതീഷ് role jeevan gopal കൊടുക്കുന്നതായിരിക്കും നല്ലത്.ഇനി കല്യാണ തിരക്ക് ആവും അനുവിനും ജീവനും എപ്പോൾ അവിടെനിന്ന് ഒരുമിച്ച് വിദേശത്ത് പോവാം inaugration പോവാം reels എടുക്കാം😅. വേറെ ആർക്കും അവരുടെ തിരക്ക് കൊണ്ട് ബുദ്ധമുട്ടും ഉണ്ടാവില്ലഎപ്പോൾ കമൻ്റ് വന്ന് തുടങ്ങി അല്ലോ പ്രതീഷ് role jeevan gopal ചെയ്ത മതി എന്ന് .
@Am_lallu
@Am_lallu 2 часа назад
Pratheesh എന്ന charactor പ്രേക്ഷകരിലേക്ക് എത്തിച്ചത് സിദ്ധാർഥ് അല്ലെ. മറ്റു പലരുടെയും പേർസണൽ life നു വേണ്ടി ഈ charactor നെ ഇത്രെയും പൂർണ്ണതയിൽ എത്തിച്ച സിദ്ധാർഥ് നെ മാറ്റാൻ ആയിട്ട് പറയാൻ എങ്ങനെ തോന്നുന്നു. അല്ലെങ്കിൽ തന്നെ majority audience അത് accept ചെയ്യുവോ...!"?സുഹാസിനി അമ്മയ്ക്ക് പകരം വേറെ ആരെയെങ്കിലും cast ചെയ്‌താൽ audience അത് accept ചെയ്യുവോ...ഇല്ലല്ലോ അതെ പോലെ ആണ് ഇതിലെ എല്ലാവരും!Even negative റോൾ ചെയ്തിരുന്ന സംഗീത ചേച്ചിയെ ഇതിൽ നിന്നും replace ചെയ്തത് audience ൽ പലർക്കും accept ചെയ്യാൻ കഴിഞിട്ടില്ല...! First episode inte views & ഇപ്പോഴുള്ള views നോക്കിയാൽ മനസ്സിലാവും ആ difference. എന്ന് കരുതി പകരം വന്ന ആൾ മോശം ആണെന്നും അഭിപ്രായം ഇല്ല.
@AbhinavkrishnaMR-l5g
@AbhinavkrishnaMR-l5g 2 часа назад
@@Am_lallu അനു ജീവൻ ജോഡി already success അല്ലേ പിന്നെ അവരുടെ combo million views ആണ്.പിന്നെ ഇപ്പോൾ അവരുടെ marriage ആണെന്ന് തോന്നുന്നു അപ്പോള് viewers ഒന്നുകൂടി കൂടും. അത് കൊണ്ട് വേഗം എല്ലാവരും accept ചെയ്യും.
@Am_lallu
@Am_lallu 2 часа назад
​@@AbhinavkrishnaMR-l5g 🙏🏻
@faslurahman8617
@faslurahman8617 Час назад
😂😂😂😂
@AbhinavkrishnaMR-l5g
@AbhinavkrishnaMR-l5g Час назад
​@@Am_lallu sidharth romantic scenes അത്ര പോരാ ജീവൻ അനു റൊമാൻ്റിക് 🥰 ജോഡി ആണ് എന്തിന് പറയുന്നു അനുമോള് real life one side lover like മുടിയൻ in സു സു പ്രതീഷ് കളിയാക്കുന്നത് ഗൃഹപ്രവേശം movie സിദ്ദിഖ് ജഗദീഷ് ജഗതി സീൻ വെച്ചാണ് ഞാൻ അയാളുടെ യൂടൂബ് ചാനൽ കണ്ടു ayal ആരാണ് എന്ന് അറിയില്ല. വെറുതെ എന്തിനാണ് എത്തി നിന്ന് മറ്റുള്ളവരുടെ കളിയാക്കൽ കേൾക്കുന്ന് സിദ്ധാർഥ്.വേറെ നല്ല അവസരo കിട്ടില്ലേ. എനിക് ജീവൻ ഗോപാൽ ഇഷ്ടം ഒന്നും അല്ല അവനെ 2 പറയുന്ന ചീത്ത reply കാണാമല്ലോ.
@maheshsreedhar7459
@maheshsreedhar7459 3 часа назад
സുരഭി ഗംഭിരം act ലക്ഷ്മി ഒട്ടും പോരാ ഇന്ന് വളിപ്പ് ആയി
@childcreative8873
@childcreative8873 2 часа назад
പ്രഷോബ് ഇത്രയും മൊയന്ത് ആവരുത്
@muhammednasilkk3487
@muhammednasilkk3487 4 часа назад
@ZxcZxc-x4w
@ZxcZxc-x4w 3 часа назад
❤❤❤❤
@chrilgaming
@chrilgaming 3 часа назад
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@AizuDhinu.Reelsandreactions
@AizuDhinu.Reelsandreactions 3 часа назад
❤❤❤
@ZuharaAboobakker
@ZuharaAboobakker 3 часа назад
@jithusabivlog5739
@jithusabivlog5739 4 часа назад
❤😊
Далее
Uppum Mulakum 3 | Flowers | EP # 90
21:15
Просмотров 231 тыс.
40 KG KING FISH 🔥 | 4 MILLION CELEBRATION
33:29
Просмотров 278 тыс.
Star Magic | Flowers | Ep# 720
43:28
Просмотров 180 тыс.
Sukhamo Devi | Flowers | EP# 444
22:41
Просмотров 75 тыс.