Тёмный

Surah Al Kahf | سورة الكهف | സൂറത്തുല്‍ കഹ്ഫ് | Surah 18 Of Holy Quran 

i TUBE
Подписаться 2,3 тыс.
Просмотров 112 тыс.
50% 1

Kahf (الكهف) means the cave. Verses 9 to 26 describe a group of believers who sought refuge in the cave. That so this chapter is named Surah Al-Kahf (سورة الكهف).
‘കഹ്ഫ്’ എന്നാല്‍ ഗുഹ എന്നര്‍ത്ഥം. 9 മുതല്‍ 26 കൂടിയുള്ള വചനങ്ങളില്‍ ഗുഹയില്‍ അഭയം തേടിയ ഒരു കൂട്ടം വിശ്വാസികളെ സംബന്ധിച്ചു വിവരിക്കുന്നു. ഈ അദ്ധ്യായത്തിന് ‘സൂറത്തുല്‍ കഹ്ഫ്’ എന്ന് പേര്‍ ലഭിക്കാന്‍ കാരണമതാണ്.
ഈ സൂറത് വെള്ളിയാഴ്ച രാവും പകലും പാരായണം ചെയ്യല്‍ സുന്നത്താണ്. അല്‍ കഅ്ഫ് പകല്‍ സമയം പാരായണം ചെയ്യുന്നതാണ് ശ്രേഷ്ടത. സംഭവ ബഹുലമായ മൂന്ന് ചരിത്ര സത്യങ്ങള്‍ ഈ സൂറത്ത് പരാമര്‍ശിക്കുന്നുണ്ട്.
നബി (സ) പറഞ്ഞു.”വെള്ളിയാഴ്ച ദിവസം ഒരാള്‍ സൂറത്തുല്‍കഹ്ഫ് ഓതിയാല്‍ രണ്ടു വെള്ളിയാഴ്ചക്കിടയിലെ സമയങ്ങളത്രയും അവന്റെ ഹൃദയവും ഖബറും പ്രകാശിക്കുന്നതാണ്.”(ബൈഹഖി- മിര്‍ഖാത് -2-605)

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
Далее
Hurricane Milton: Storm damage in Fort Myers, Fla.
01:05
SALIM BAHANAN || SURAT AL KAHFI TERBARU
39:08
Просмотров 17 млн