Тёмный
No video :(

അല്‍ കഹ്ഫ്‌: ഒരു സമകാലിക വായന -Part -1/ഗുഹാവാസികൾ- Lessons From Surah Al Kahf 

Al Furqan
Подписаться 120 тыс.
Просмотров 104 тыс.
50% 1

അല്‍ കഹ്ഫ്‌: ഒരു സമകാലിക വായന Part -1/ഗുഹാവാസികൾ Lessons From Surah Al Kahf
#സൂറകഹ്ഫ് #ഗുഹാവാസികൾ#LessonsFromSurahAlKahfMalayalam#അല്‍കഹ്ഫ്‌#അല്‍കഹ്ഫ്‌ഒരുസമകാലികവായന#Alfurqan

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 303   
@alfurqan4991
@alfurqan4991 3 года назад
പ്രവാചക ജീവചരിത്രത്തിൻറെ തുടർ ഭാഗങ്ങൾ ഈ ആഴ്ച അപ്‌ലോഡ് ചെയ്യുന്നതാണ് ان شاء الله
@razznmhd26
@razznmhd26 3 года назад
✌️✌️
@haneenanasar3728
@haneenanasar3728 3 года назад
In Shaa Allah
@MrMohammadriyaz
@MrMohammadriyaz 3 года назад
الله جزاك خير
@Usman-zh9xj
@Usman-zh9xj 3 года назад
Insha Allah
@a.thahak.abubaker674
@a.thahak.abubaker674 3 года назад
. INSHA ALLAH. JAZZAKKALLA HIR
@asrualansar8927
@asrualansar8927 3 года назад
അല്ലാഹുവേ.....ഇദ്ദേഹത്തിന്റെ നാവിലും ഇല്മിലും ചിന്തയിലും ബർക്കത്ത് ചൊരിഞ്ഞു കൊടുക്കണേ... അല്ലാഹുവേ അനേകായിരങ്ങൾ ഹിദായ ത്തിലേക്ക് വരാൻ ഒരു കാരണം ആക്കണേ.🌹🌹🌹
@shahzadmohdshahzad5763
@shahzadmohdshahzad5763 3 года назад
Aameen
@shamsadpullat992
@shamsadpullat992 3 года назад
Aameen
@travelvlogs7351
@travelvlogs7351 3 года назад
Aameen
@husnasp5853
@husnasp5853 Год назад
Aameen
@asiyatharayilasiya5961
@asiyatharayilasiya5961 10 месяцев назад
Ameen
@afanmehandiart8002
@afanmehandiart8002 3 года назад
ഓരോ വിഷയവും വളരെ deep ആയി പഠിച്ച് അത് മറ്റുള്ളവർക്കായി share ചെയ്യുന്ന താങ്കൾക് എല്ലാ നന്മയും ഉണ്ടാവാൻ ദുആ ചെയ്യുന്നു.
@shejikassim2847
@shejikassim2847 3 года назад
Aameen
@yoshvayosh6107
@yoshvayosh6107 3 года назад
ഞാന്‍ കുറച്ച് മുന്‍പ് ഈ സൂറ ചുമ്മാ ഓതിയതെ ഉള്ളൂ. .ഈ സൂറത്തിനെ പറ്റി ചുമ്മാ ഇങ്ങനെ ആലോചിച്ചു എന്നിട്ട് youtube കോറ്റി അപ്പോള്‍ ദാ കണ്ടു notification of al furqan എനിക്ക് ഒരു wonder feel ചെയ്യുന്നു. .
@sanastudio5041
@sanastudio5041 3 года назад
മാഷാ അല്ലാഹ്
@rashidrash5075
@rashidrash5075 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ER1aWTQ0oa8.html Surah-al kahf☝️Malayalam translation
@yoshvayosh6107
@yoshvayosh6107 3 года назад
@@rashidrash5075 എന്റെ കൈയില്‍ ഉണ്ട്. . ഈ ഉസ്താദിന്റെ class ماشاءالله understandable ആണ് മനോഹരമാണ്. ..! രണ്ട് വര്‍ഷം മുമ്പ് ഈ channel കാണാന്‍ ആളില്ല എന്ന് വിഷമിച്ചു കൊണ്ട് comment itta ആള ഞാന്‍ ഇപ്പോള്‍ അതില്‍ നിന്നും ഒരുപാട് പേര്‍ കാണുന്നു വലിയ സന്തോഷം. . എന്റെ രണ്ട് ഫോണിലും subscribe ചെയ്യചെയ്തിട്ടുണ്ട് ...
@yoshvayosh6107
@yoshvayosh6107 3 года назад
@@rashidrash5075 ഞാന്‍ ഏത് ഫോണ്‍ എടുത്താലും ഈ channelലാണ്‌ first subscribe ചെയുന്നത്
@nideemnahmad5586
@nideemnahmad5586 3 года назад
അല്ലാഹ് കദ്റ്...
@amk814
@amk814 Год назад
ഈ കാലഘട്ടത്തിലും സ്വന്തം പേരുപോലും വെളിപ്പെടുത്താതെ ഉസ്താദ് ചെയ്യുന്ന ഇ നല്ല കാര്യം പടച്ചോൻ സ്വീകരിക്കട്ടെ ആമ്മീൻ
@najeedkalariyil2976
@najeedkalariyil2976 11 месяцев назад
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@abdulrahmankc5599
@abdulrahmankc5599 3 года назад
ഇത്രയും ആഴത്തിലും മനോഹരമായും വിഷയം അവതരിപ്പിക്കുന്നത് വളരെ ചുരുക്കം ആളുകളിൽ ഒരാൾ.അൽഹംദുലില്ലാഹ്..
@najeempm3704
@najeempm3704 3 года назад
ماشاء الله
@Misbahul___huda1
@Misbahul___huda1 2 года назад
ഇത് പോലെ ഉള്ള വേറെയും ആൾ ഉണ്ടോ?മറ്റൊരാളെ പറഞ്ഞു തരുമോ? ഇദ്ദേഹം തന്നെ ധാരാളം .. എന്നാലും മറ്റ് ശബ്ദങ്ങളിലൂടെയും ഇങ്ങനെ അറിവ് കേൾക്കാൻ ആഗ്രഹം ഉണ്ട്
@jasmineirshadsk5859
@jasmineirshadsk5859 2 года назад
ആമീൻ
@salmal5382
@salmal5382 3 года назад
ലോകത്തുള്ള എല്ലാ മുസ്ലിംകളും കഹ്ഫ് സൂര വെള്ളിയഴ്ച ഓ താറുണ്ട് എന്നാൽ രാജാധിരാജൻ അതിൽ വിവരിച്ചുതരുന്ന ഈ സാരോപദേങ്ങൾ അവർക്ക് തിരിഞ്ഞിരുന്നുവെങ്കിൽ. ഒരിക്കലും അവർ കൂട്ടക്കുരുതികൾക്കും അടിച്ചമർത്തലിനും വിധേയമാക്കപ്പെടുമായിരുന്നില്ല. എത്രയോ നാടുകൾ മതഭീകരത ആരോപിച്ച് അവരെ ആട്ടിപ്പുറത്താക്കി തീർച്ചയായും ഖുർആൻ കാലികമായ വായന നിർബന്ധ മണ് സാധാരണക്കാർ തികച്ചും അജ്ഞരാണ് എല്ലാ മഹല്ലുകളേയും ബോധവൽക്കരിക്കണം അല്ലാഹു അനുഗ്രഹിക്കട്ടേ ആമീൻ
@rafeenaashkar9362
@rafeenaashkar9362 7 месяцев назад
جزاك الله خيرا كثيرا
@rafeenaashkar9362
@rafeenaashkar9362 7 месяцев назад
, جزاك الله خيرا كثيرا
@afanmehandiart8002
@afanmehandiart8002 3 года назад
ഒരുപാട് അറിവുകൾ ഉണ്ടാവുക എന്നതിനേക്കാൾ yaqeen ആയ അറിവുകൾ ഉണ്ടാവാനും അല്ലാഹുവിന് ഇഷ്ടപ്പെട്ടഅബ്ദുകളുടെ കൂട്ടത്തിൽ ആവാനും നിയ്യത്ത് നന്നാവാനും ദുആ ചെയ്യണം... എല്ലാവർക്കും സലീം ആയ ഖൽബ് ണ്ടാവട്ടെ.. ആമീൻ
@mohdshahidspk
@mohdshahidspk 3 года назад
Ameen
@sadikhhindhana2014
@sadikhhindhana2014 3 года назад
اللهم امين.. അതെ.. അതു മാത്രമാണ് റബ്ബിനോടുള്ള പ്രാർത്ഥന..
@ummukhalid3333
@ummukhalid3333 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H1gLtn9vXCU.html ഇതിൽ സൂറ അർ-റഹ്മാൻ അർത്ഥസഹിധം പൂർണ്ണമായും ലഭ്യാമാണ് ' ഈ ചാനൽ പ്രചരിപ്പിക്കാൻ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു!
@najeelas66
@najeelas66 11 месяцев назад
Allahumma aameen yaa rabbi 🤲🤲🤲
@sumayyanowfal7976
@sumayyanowfal7976 10 месяцев назад
Ameen.
@sherlyagnes.3
@sherlyagnes.3 3 года назад
യുവാക്കളെയും കുട്ടികളെയും എല്ലാ പൈശാശിക പ്രലോഭനങ്ങളിൽ നിന്നും രക്ഷനേടാൻ ബുദ്ധിയും മനസും അഹങ്കാരം ഇല്ലാതെ അവിടുത്തെ നേർമാർഗം അന്വേഷിച്ചു കണ്ടെത്തുവാൻ പ്രേത്യേകം പ്രാർത്ഥനയിൽ ഓർകേണമേ.. ആമീൻ..
@naseermakool1583
@naseermakool1583 3 года назад
മാഷാ അല്ലാഹ്, മാഷാ അല്ലാഹ് അൽഫുർഖാൻ ചാനനനിൽ വരുന്ന ഓരോ മണിമുത്തുകൾ ഹൃദയത്തെ പിടിച്ച് കുലുക്കും, പരമാവധി ഷെയർ ചെയ്യുക,, പ്രവാചക ചരിത്രം ബാക്കി ഭാഗത്തിന് കാത്തിരിപ്പിലാണ്
@mujeebrahmanpk2737
@mujeebrahmanpk2737 3 года назад
Ameen
@arifakoch7218
@arifakoch7218 Год назад
അള്ളാഹു അനുഗ്രഹിക്കട്ടെ
@liyakathali8744
@liyakathali8744 3 года назад
അള്ളാഹു...... ഉസ്താദ്നും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ.... ആമീന്‍
@sarachacko6513
@sarachacko6513 10 месяцев назад
Walaikumassalam wa rahmatullahi wa barakathahu Subhanallah Allahumma barik lak ya Ustad
@ahmedk1092
@ahmedk1092 Год назад
വിശ്വാസം വർദ്ധിക്കുന്ന ചരിത്ര സംഭവം ,അവതരണവും' അങ്ങേക്ക് അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ' ആ മീൻ
@samadkv
@samadkv 3 года назад
താങ്കളെ അല്ലാ ഹു അനുഗ്രഹിക്കട്ടെ♥️
@user-iu5dt6kn6u
@user-iu5dt6kn6u 3 года назад
പുതിയ ക്ലാസ്സ്‌ തുടങ്ങിയതിൽ അതിയായ സന്തോഷം. ഈ ചാനൽ ശ്രവിക്കാൻ തുടങ്ങിയതിൽ പിന്നെ ചില ദുശീലങ്ങളെയും തിന്മകളെയും ഉപേക്ഷിക്കാനായി. ഹൃദയത്തിലേക്കു വെളിച്ചവും അറിവും പകർന്നു തന്ന അധ്യാപകനോട് തീരാത്ത കടപ്പാടുണ്ട്. നേരിൽ കണ്ടു പരിജയം ഇല്ലെങ്കിൽപോലും ഒരിക്കലും വിസ്മരിക്കാനാവാത്ത വിതം താങ്കൾ ഹൃദയത്തെ സ്വാധീനിച്ചു ഒരു തരം പുകഴ്ത്തലും നിങ്ങൾ ഇഷ്ടപ്പെടില്ലെന്നു അറിയാം എങ്കിലും ചില കാര്യങ്ങൾ അറിയിച്ചെന്നു മാത്രം അതു അല്ലാഹുവിലേക് കൂടുതൽ അടുക്കുവാനും വിനീദനകനും നമ്മെ സഹായിച്ചേക്കും നബി ചരിത്രം കേട്ടു തുടങ്ങിയപ്പോഴാണ് അല്ലാഹുവിന്റെ റസൂലിനോടുള്ള സ്നേഹം പൂർണമായതു തുടക്കത്തിൽ പറഞ്ഞപോലെ നാവുകൊണ്ടു പറയുകയും ഹൃദയത്തിൽ അതിലേറെ സ്ഥാനം മാറ്റാർക്കൊക്കെയോ ആയിരുന്നു സീറയിലെ ദുഖ വർഷം ഏറെ കരയിപ്പിക്കുന്നു പിന്നെ റസൂലിന്റെ ബാല്യവും. അൽഹംദുലില്ലാഹ്
@alfurqan4991
@alfurqan4991 3 года назад
ٱلْحَمْدُ لِلَّٰهِ‎,...بارك الله فيك
@user-iu5dt6kn6u
@user-iu5dt6kn6u 3 года назад
@@iamyourbrook4281 ശരിയാണ് എല്ലാ ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു അല്ലാഹു കാത്തു രക്ഷിക്കട്ടെ
@rashidrash5075
@rashidrash5075 3 года назад
@@user-iu5dt6kn6u Ameen🤲
@rashidrash5075
@rashidrash5075 3 года назад
@@alfurqan4991 🌹
@nideemnahmad5586
@nideemnahmad5586 3 года назад
സുബ് ഹാനല്ലാഹ്...... ❤️
@muhammedshareef7545
@muhammedshareef7545 3 года назад
وعليكم السلام ورحمة الله وبركاته
@sardarjanzeena2402
@sardarjanzeena2402 3 года назад
യാ അള്ളാ
@sathsab9931
@sathsab9931 3 года назад
അൽഹംദുലില്ലാഹ്... ഞാൻ ദിവസവും സൂറത്ത് അൽ കഹ്ഫ് ഓതാറുണ്ട്...
@shareefv5433
@shareefv5433 8 месяцев назад
@a.thahak.abubaker674
@a.thahak.abubaker674 2 года назад
AAMEEN AAMEEN YA RABBAL ALAMEEN.
@muhammedrameespv2989
@muhammedrameespv2989 3 года назад
سبحان اللہ
@munamuhammed2060
@munamuhammed2060 3 года назад
Jazakallahu khair
@khadeejamohammed1834
@khadeejamohammed1834 3 года назад
Al hamdulilla
@awfiyacopycenter9201
@awfiyacopycenter9201 Год назад
ماشاء الله
@sathsab9931
@sathsab9931 3 года назад
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ് .. അല്ലാഹുഅക്ബർ...
@zubairmaysloon7023
@zubairmaysloon7023 3 года назад
Al hamdu lillah
@AbdulAzeez-wl7uf
@AbdulAzeez-wl7uf 3 года назад
Alhamdulillha
@ahmadburhan6541
@ahmadburhan6541 3 года назад
Alhamdulillah
@nizarchempazhanthy84
@nizarchempazhanthy84 3 года назад
Subahanallah.assalamualikumyarasulsalam
@razzaqrazza5299
@razzaqrazza5299 2 года назад
Masha Allah
@rafeenaashkar9362
@rafeenaashkar9362 7 месяцев назад
وعليكم السلام ورحمه الله وبركاته
@gamesforyou3162
@gamesforyou3162 3 года назад
allah
@hasanshan6887
@hasanshan6887 2 года назад
@subaidhabeeran6419
@subaidhabeeran6419 3 года назад
Aameen
@semmi7450
@semmi7450 9 месяцев назад
Jazakallah khair
@miamitrack1375
@miamitrack1375 3 года назад
Aaameeeen aaameeeen aameen 👍🏻
@nooraabu3296
@nooraabu3296 2 года назад
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ആമീൻ
@MrMohammadriyaz
@MrMohammadriyaz 3 года назад
وعليكم سلام و رحمة الله و بركاته
@kingstarmalayalam1517
@kingstarmalayalam1517 3 года назад
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@rafeekazees4962
@rafeekazees4962 3 года назад
سبحان الله جزاكم الله خير
@husnasp5853
@husnasp5853 Год назад
അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ameen
@abdulvahab7384
@abdulvahab7384 3 года назад
الحمد لله بارك الله فيك
@aamiamena
@aamiamena 9 месяцев назад
Jazakallah kheir
@askmedia6274
@askmedia6274 11 месяцев назад
Subhanallah ❤
@irshadt5134
@irshadt5134 Год назад
സൂപ്പർ അവതരണം ആണ്. Masha allha
@alwayswithaperson4737
@alwayswithaperson4737 3 года назад
🕋
@hameedkotta2634
@hameedkotta2634 3 года назад
Jazzakallahu khaira Aathik al Aafiya
@ashfakarshad6624
@ashfakarshad6624 7 месяцев назад
اللهم امين 🫂❤️
@hishammonu9512
@hishammonu9512 3 года назад
ആമീൻ യാ റബ്ബൽ ആലമീൻ വ അലൈകുമുസ്സലാം
@sanmargamjannah6786
@sanmargamjannah6786 3 года назад
Allah anugrahikkatte
@haneenanasar3728
@haneenanasar3728 3 года назад
Jazhakallahu khair....
@rameezemmi8605
@rameezemmi8605 3 года назад
ആമീൻ.....
@rishadop189
@rishadop189 3 года назад
Jazakallah Khair
@ibnfarook5727
@ibnfarook5727 2 года назад
❤️❤️❤️
@noufaltuvvur8162
@noufaltuvvur8162 3 года назад
Masha allha
@truthhascomefalsehoodperished
@truthhascomefalsehoodperished 3 года назад
വർഷങ്ങളായുള്ള അങ്ങയുടെ കഠിന പരിശ്രമത്തിനും ദുനിയാവിലെ പ്രതിഫലവും പ്രശംസയും ഇഷ്ടപ്പെടാതെ മറ്റുള്ളവർക്ക് അറിവുകൾ പകർന്നു നൽകാനുള്ള ഈ ഉദ്യമം വഴി അല്ലാഹുവിന്റെ കാരുണ്യത്താൽ ഈ അറിവുകൾ ഞങ്ങൾക്കും ഇനിയുള്ള തലമുറകൾക്കും കൂടി ഉപകാരപ്പെടുന്ന തരത്തിൽ ഇസ്ലാം ചരിത്ര വിജ്ഞാനത്തിന്റെയും പ്രവാചക ചരിത്രത്തിന്റെയും preserved ശ്രോതസ്സിലേക്കുള്ള അമൂല്യ ശേഖരങ്ങളിലൊന്നായി മാറ്റിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത് വിശിഷ്യ ചരിത്രവിദ്യാർഥികൾക്കും ഗവേഷകർക്കും വളരെ ഉപകാരപ്പെടും .നാഥൻ തുണക്കട്ടെ.
@najitharasheed5215
@najitharasheed5215 3 года назад
Jazaka Allah khair...
@a.thahak.abubaker674
@a.thahak.abubaker674 3 года назад
Valikumussalam. Alhamdulilla. JAZZAKKALLA HIR.
@fadhiyamanaf4029
@fadhiyamanaf4029 Год назад
ma Sha Allah ❤️.best explanation i have ever heard
@faizalceendakath2118
@faizalceendakath2118 3 года назад
Ameen yarabbal Alamein
@unaisanilambur7740
@unaisanilambur7740 3 года назад
. ഉസ്ത്താതിന്റെ പ്രാർത്ഥനയിൽ എന്നെയും ചേർക്കണേ
@illyasmon4359
@illyasmon4359 3 года назад
وعليكم السلام ورحمة الله وبركاته الحمد الله الحمد الله آمين يارب العالمين🤲🤲
@ramsheedmr608
@ramsheedmr608 3 года назад
Ma sha Allah
@a.thahak.abubaker674
@a.thahak.abubaker674 3 года назад
AAMEEN AAMEEN YA RABBAL ALAMEEN
@sharafsharf7546
@sharafsharf7546 3 года назад
Masha Allah✌
@thariquhassan5528
@thariquhassan5528 3 года назад
Thabarakallah
@nishafaisal3094
@nishafaisal3094 3 года назад
In shaa allaah
@MuhammedAli-it1wr
@MuhammedAli-it1wr 3 года назад
مشاءالله تبارك الله الله يعطيك العافية شكرا يا شيخ
@AestheticTulip-2012
@AestheticTulip-2012 3 года назад
ما شاء الله بارك الله Quran thafseer padikkunna ennepolullavarkk ningal oru adbudham thanneyaanu. Kooduthal arivukal pakarnnu tharan allahu ningale anugrahikkatte...
@husnasp5853
@husnasp5853 Год назад
Aameen
@sayedaboobaker
@sayedaboobaker 3 года назад
Jazaak Allah khair
@yusufziyad5375
@yusufziyad5375 Год назад
Allahu താങ്കളെ അനുഗ്രഹിക്കട്ടെ.
@mohamedshareef295
@mohamedshareef295 3 года назад
جزاك الله خير
@nuat2590
@nuat2590 3 года назад
Jazakkallah khire
@fousiyarafeek2483
@fousiyarafeek2483 28 дней назад
🤲🤲
@mohdnihal1202
@mohdnihal1202 3 года назад
Jazakallahu khairan.......
@safwancp1225
@safwancp1225 3 года назад
Masha allah
@quranandsunnah2567
@quranandsunnah2567 3 года назад
❤❤❤❤❤
@ashrafmohdhaneefa5913
@ashrafmohdhaneefa5913 3 года назад
Alhamdulilla. JAZZAKKALLA HIR.
@ramseerali2137
@ramseerali2137 3 года назад
Subhanallah
@sharafsharf7546
@sharafsharf7546 3 года назад
Masha Allah 👍✌
@raeefraeef7778
@raeefraeef7778 3 года назад
Masha allaaa
@majesty2557
@majesty2557 3 года назад
Enth rasam Kelkan alhamdulilla
@Shihabudheen94.
@Shihabudheen94. 3 года назад
💐
@Shihabudheen94.
@Shihabudheen94. 9 месяцев назад
@Usman-zh9xj
@Usman-zh9xj 3 года назад
Masha Allah good speech waiting for yahjuj and mahjuj
@salmanulfarisemk78
@salmanulfarisemk78 3 года назад
മികച്ച അവതരണം .ألله സ്വീകരിക്കട്ടെ
@MS-oo6ej
@MS-oo6ej 3 года назад
♥️♥️♥️♥️♥️
@imedia135
@imedia135 3 года назад
ماشاءالله
@shareefvadakkangara1472
@shareefvadakkangara1472 3 года назад
Jazakumullah khair
@AbdulAziz-jn9lr
@AbdulAziz-jn9lr 3 года назад
Allahumma Aameen ya rabbil Aalameen
@Raifa-cl3um
@Raifa-cl3um 3 года назад
Masha allah.. Jazakallahu khairen
@naseernasi669
@naseernasi669 Месяц назад
👍
@liyakathali8744
@liyakathali8744 3 года назад
و عليكم السلام ورحمة الله وبركاته... ماشاء الله.... جزاكم الله خير الجزاء....
@Abdulla2215
@Abdulla2215 Месяц назад
❤❤
@ijasahammedc2902
@ijasahammedc2902 3 года назад
👍👍
@nishadpalakazhi9960
@nishadpalakazhi9960 3 года назад
Valaikkum Salam varahmathulla hi vabarakathuhu
@habnasunaina5228
@habnasunaina5228 3 года назад
Alhamdulillah👍👍👍❤❤❤
@swabar5710
@swabar5710 3 года назад
Aameen Yaa Rabbal A'alameen Wa alaikumussalam wa rahmathullahi wabarakathuh
Далее
Simple Flower Syrup @SpicyMoustache
00:32
Просмотров 1,6 млн
PEDRO PEDRO INSIDEOUT
00:10
Просмотров 3 млн
Surah KAhf 18 Malayalam Translation
56:29
Просмотров 124 тыс.