Тёмный

Surround Speaker Box Making at Home for my Home Theater using 4 inch Full range speaker Part 1 

Jijit Audio Tech
Подписаться 24 тыс.
Просмотров 10 тыс.
50% 1

എൻ്റെ വീട്ടിലെ Home Theater Set-up ൽ ഞാൻ surround speaker ആയി ഉപയോഗിക്കുന്നത് Philips Home തീയേറ്ററിൽ ഉപയോഗിച്ചിരുന്ന 3 inch മാത്രം വലിപ്പമുള്ള ചെറിയൊരു speaker ആണ്. അത് മാറ്റി 4 inch സ്പീക്കറും ഒരു ട്വീറ്ററും ചേർത്ത് പുതിയൊരു surround speaker ഉണ്ടാക്കാൻ പോകുകയാണ്. MDF 1/2 inch കട്ടിയുള്ള ഷീറ്റ് ആണ് ഞാൻ ഈ box ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. അല്പം ഉയരത്തിൽ വെക്കേണ്ട box ആയതിനാൽ അല്പം ചരിച്ചാണ് box design ചെയ്തിരിക്കുന്നത്. Box design, measurements എന്നിവ ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. വീഡിയോ മുഴുവൻ കണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ കമൻ്റ് ചെയ്യുക.
കുറഞ്ഞ ചിലവിൽ 5.1 Dolby DTS കിട്ടാൻ ഉപയോഗിക്കുന്ന HD Audio Rush നെ കുറിച്ചുള്ള Detailed Video : • HD AUDIO RUSH 5.1 Dolb...
Dolby DTS supported HD Audio Rush ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് Message ചെയ്യുക: wa.me/91892198...
എൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
Our Blog site : jijitaudiotech...
Our Facebook page :
/ jijitaudiotech
In my home theater set-up, I use a small 3 inch speaker that was used in the Philips home theater as a surround speaker. It is going to be replaced by a new surround speaker with a 4 inch speaker and a tweeter. I am using MDF 1/2 inch thick sheet to make this box. The box is designed slightly tilted as it is a box that needs to be placed a little higher. Box design and measurements are given in this video. Watch the full video and comment your views here.
#speakerbox #diyspeaker

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@Oru__manusyan
@Oru__manusyan Год назад
ഇങ്ങനെ ഉള്ള വീഡിയോ പോന്നോട്ടെ 😍
@JijitAudioTech
@JijitAudioTech Год назад
I will try....
@baijutk1270
@baijutk1270 Год назад
Enamal putty500 .15ml . മണ്ണെണ്ണ മിക്സ് മിക്സ് ചെയ്ത് പുട്ടി ബ്ലേഡ് കൊണ്ട് തേക്കുക, ഉണങ്ങിയശേഷം പേപ്പർ ചെയ്തു മാറ്റ് ബ്ലാക്ക് 2 കോട്ട് അടിക്കുക..
@JijitAudioTech
@JijitAudioTech Год назад
Thank you for your great Suggestion.. I will try in next works
@goldwheat1329
@goldwheat1329 Год назад
എൻ്റെ side channel 5 ഉം 50 w വീതമുള്ളതാണ്. ഇതിന് വേണ്ടി ഞാൻ ഒരു Box ഇൽ എത്ര watt ഉള്ള woofer, എത്ര inch ഉപയോഗിക്കണം പിന്നെ ഏത് Tweeter ആണ് നല്ലത് കഴിയുമെങ്കിൽ ഇതിന് വേണ്ടി വരുന്ന Boxൻ്റ size ഉം പറഞ്ഞു തരുമോ?
@JijitAudioTech
@JijitAudioTech Год назад
30 മുതൽ 50 വരെ വാട്ട്സ് വരെയുള്ള speakers use ചെയ്യാം.. ഒരു 6 inch use ചെയ്യാം.. Tweeter കൂടുതൽ ടെസ്റ്റ് ചെയ്തു നോക്കിയിട്ടില്ല, അതുകൊണ്ട് ഒരു അഭിപ്രായം പറയുന്നില്ല...
@rejithrajesh4127
@rejithrajesh4127 Год назад
Mdf il nerit paint cheithal ath valiyum ...athinu pakaram joint il body filler itta shesham 100 nte paper adyam pidikkukka..300 nte paper ath kazhinj pidikkuka ...athinte mukalil sanding sealer apply cheyyuka...ath oru 420 ittu pidicha shesham oru coat sealer koode apply cheyyuka annittu ath oru 500/600 nte paper ittu pudicha shesham paint cheyyuka ...2 coat mathiyakum
@JijitAudioTech
@JijitAudioTech Год назад
Body filler nu നു എന്തെങ്കിലും പേരുണ്ടോ ?
@rejithrajesh4127
@rejithrajesh4127 Год назад
@@JijitAudioTech body filler nu paranjal mathi ...pala brand nte body filler und ..eg :esdee
@baijutk1270
@baijutk1270 Год назад
@@JijitAudioTech Akai body filler.ethu peattanu set alum.ethu upayoghikkan.ariyanam
@Roopeshpc
@Roopeshpc Год назад
❤❤❤❤❤❤❤ l👍 യൂഫോമും കൂടി ഒട്ടിക്കാമായിരുന്നു
@JijitAudioTech
@JijitAudioTech Год назад
ok Thank you for your suggestion... ഇത് sealed box ആയതിനാൽ ഇതിന് ഞാൻ അത്ര importance കൊടുത്തില്ല.. ഫോം ഒട്ടിച്ച് ഒരു എയർ hole കൂടി ഇട്ടാൽ nalla result കിട്ടും എന്ന് തോന്നുന്നു... try ചെയ്തു നോക്കണം
@rur5617
@rur5617 Год назад
Bro എന്റെ അബ്‌ളിഫയർ 5.1 ആണ് ഇപ്പോൾ 2 സ്പീക്കറും ഒരു jbl സബ് ഊഫർ ആണ് കൊടുത്തിട്ടുള്ളത് അത് front ചാനലിൽ ലെഫ്റ്റ് റൈറ്റ് ആണ് കൊടുത്തിട്ടുള്ളത് ചെറിയ സ്പീക്കർ ആണ് 4 ഇഞ്ച് ,ഇനി surround സ്പീക്കറും centre സ്പീക്കറും വേടിക്കണം അപ്പോൾ centre സ്‌പീക്കർ എങ്ങനെ ഉള്ളത് വേടിക്കണം വലിയ സ്പീക്കർ വേണോ അതോ 4 ഇഞ്ച് തന്നെ മതിയോ ,പിന്നെ surround സ്പീക്കർ 4 ഇഞ്ച് മതിയോ അതോ വലുത് വേണോ front ചാനൽ ഇപ്പോൾ ഉള്ളത് 4 ഇഞ്ച് സ്‌പീക്കർ ആണ് അതാണ് ചോദിക്കാൻ കാരണം അംബ്ലിഫയർ 400 വാട്ട് ആണ് ഒന്നു പറഞ്ഞു തരാമോ
@JijitAudioTech
@JijitAudioTech Год назад
ഒരേ പോലെയുള്ള speakers എല്ലാത്തിനും ഉപയോഗിക്കുന്നതാണ് നല്ലത് എന്നാണ് എൻ്റെ അഭിപ്രായം, front ചാനലിൽ 2 speaker use ചെയ്താൽ കുറച്ചുകൂടി wide coverage കിട്ടും ഞാൻ 8 ohm ൻ്റെ 2 speaker parallel ചെയ്താണ് use ചെയ്യുന്നത്
@rur5617
@rur5617 Год назад
@@JijitAudioTech front ചാനലിൽ ഇപ്പോൾ 2 സ്പീക്കർ ഉണ്ട് അത് 4 ഇഞ്ച് ആണ് , ഇനി surround സ്പീക്കർ centere സ്പീക്കർ ആണ് വെടിക്കെണ്ടത് അതും 4 ഇഞ്ച് തന്നെ മതിയോ ചില വിഡിയിൽ കണ്ടിട്ടുണ്ട് centere സ്‌പീക്കർ മറ്റുള്ള സ്പീക്കർ പൊലെ അല്ല വേറെ രീതിയിൽ ആണ് അതിന്റെ ബോക്സ് അതാ ഇങ്ങനെ ചോദിക്കാൻ കാരണം വെടുക്കുമ്പോൾ എല്ലാം നല്ലപോലെ മനസ്സിൽ ആക്കിയിട്ടു വെടികുന്നത് അല്ലെ നല്ലതു
@rejithrajesh4127
@rejithrajesh4127 Год назад
Pinne ith drywall screw use cheyyuvarunnel better aarunnu...1 or 1.5 inch screw
@JijitAudioTech
@JijitAudioTech Год назад
Ok dear friend Thank you ❤️
@muhammedadil4463
@muhammedadil4463 Год назад
Ella cut cheytha bhagathum putty ittu nallapole sand cheyth berger nte mat black epoxy primer und ath 2 coat roller vecho allenkil😁gun (best result ) adicha nalla adipoli finish aanu vere onnum athinte purath adikanda👍🏻
@JijitAudioTech
@JijitAudioTech Год назад
ok bro thanks for your suggestion... I will try next work
@fasalkl.1039
@fasalkl.1039 Год назад
പ്ലൈവുഡ് ആണോ എംഡിഎഫ് ആണോ ഇതുപോലെ ബോക്സ് ഉണ്ടാക്കാൻ നല്ലത്
@JijitAudioTech
@JijitAudioTech Год назад
രണ്ടും use ചെയ്യാം, എംഡിഎഫ് ന് ആണി അടിക്കുമ്പോൾ crack വരാൻ chance ഉണ്ട് പ്ലേവുഡ് ഇല് ചെയ്യുമ്പോൾ 3/4 inch sheet use ചെയ്യുക
@prasadkunnath9612
@prasadkunnath9612 Год назад
Bro try to put woofer speakers good effect
@JijitAudioTech
@JijitAudioTech Год назад
Thanks for your suggestion... but ഇത് surround channel അയതുകൊണ്ട് bass ന് ഞാൻ importance കൊടുക്കുന്നില്ല, അതുകൊണ്ടാണ് full range use ചെയ്തത്.. ഈ speaker ന് നല്ല അഭിപ്രായം ഉള്ള ഒന്നാണ്..
@KAASHI841
@KAASHI841 Год назад
Super
@JijitAudioTech
@JijitAudioTech Год назад
Thanks bro ❤️
@babee9971
@babee9971 Год назад
അടിപൊളി❤️👍
@JijitAudioTech
@JijitAudioTech Год назад
Thanks bro...
@sharafudheenvp6085
@sharafudheenvp6085 Год назад
അടിപൊളി 🤩
@JijitAudioTech
@JijitAudioTech Год назад
Thank you very much ❤
@sandeepkm626
@sandeepkm626 Год назад
Super 👌👍
@JijitAudioTech
@JijitAudioTech Год назад
Thanks bro ❤️
@vijeeshviju386
@vijeeshviju386 Год назад
Njna cheythitund 4 ennam
@JijitAudioTech
@JijitAudioTech Год назад
Good....
@shajeershaje6034
@shajeershaje6034 Год назад
Sub box video chayyoooo
@JijitAudioTech
@JijitAudioTech Год назад
Try ചെയ്യാം ബ്രോ... ഒരു സ്പെഷ്യൽ type sub box കുറേ മുൻപ് ഇട്ട ഒരു വീഡിയോയിൽ ചെയ്തിട്ടുണ്ട്..
@supertech4254
@supertech4254 Год назад
നല്ല ഫിനിഷിങ് വേണമെങ്കിൽ nc putty ഇട്ട് പേപ്പർ കട്ട് ചെയ്ത് oil primer അടിച്ച് spray paint ചെയ്യുക അല്ലെങ്കിൽ വെറുതെ oil primer അടിച്ച് spray paint ചെയ്താൽ മതിയാകും
@JijitAudioTech
@JijitAudioTech Год назад
ok bro... അടുത്ത വർക്കിൽ try ചെയ്യാം... പിന്നെ Pu inamel paint use ചെയ്താൽ എങ്ങനെ ഇരിക്കും ?
@supertech4254
@supertech4254 Год назад
@@JijitAudioTech pu,.👍
@makershublekshmi9801
@makershublekshmi9801 Год назад
Ok onnu ellathakiyaal kollamayirumnu
@JijitAudioTech
@JijitAudioTech Год назад
എന്താണ് ഉദ്ദേശിച്ചത്?
@layeshvc2104
@layeshvc2104 Год назад
👍
@JijitAudioTech
@JijitAudioTech Год назад
Thanks bro 👍
@anandhukrishnan4555
@anandhukrishnan4555 11 месяцев назад
❤❤❤
@fridaymatineee7896
@fridaymatineee7896 Год назад
ഷീറ്റ് ഒട്ടിക്കുക
@JijitAudioTech
@JijitAudioTech Год назад
Mica sheet ആണോ ഉദ്ദേശിച്ചത് ?
@nikhilnikhil9887
@nikhilnikhil9887 Год назад
Super
@JijitAudioTech
@JijitAudioTech Год назад
Thanks bro ❤️
Далее
The REAL Truth Behind the DVD Logo
01:00
Просмотров 30 млн
1 Subscriber = 1 Penny
00:17
Просмотров 48 млн
how to make 5.1 amplifier class d amplifier 300watts
15:45
how to make a speaker box | malayalam | speaker cabinet
16:01
HIGH END 3 WAY SPEAKER BOX BUILD | #projectwonders |
25:42