SAME MODEL BS 3 UNDU. 2017 MODEL.70000+KM KAZHINJU.STILL GOOD CONDITION.STILL STOCK COMPANY BATTERY 5 YEAR KAZHINJU.EPOZHUM FIRST CLICKIL START annu. 55-60 MILEAGE UNDU. AND KIDDU PERFORMANCE. TOUCHED 105KM TOP SPEED.
2016.ജൂൺ. ജൂലൈ മോഡൽ.1.8. Lakh km റണ്ണിംഗ്. വിശ്വസിക്കില്ല അല്ലെയ്. നല്ല ലോഡും വെച്ചു കുറേക്കാലം ഓടി. കംപ്ലയിന്റ് ഒണ്ടു ഒന്നഒന്നായി റെഡിയാക്കുന്നു. ഇനിയും ഹെഡ് ബോർ work ഒണ്ടു 45. Mielage ഇപ്പോഴും കിട്ടുന്നു ഹൈവേ 50.
I am using 2017 model access 125 (second hand). mileage tested in economy in normal+city use 57 kmpl Avg mileage above 50 km/hr is 52 kmpl. Back wheel katta type aan change cheyyaan aayi . Change cheith normal type wheel use cheyyaanenkil mileage iniyum kittumennaan suzuki service center il ninn paranj.
ഞാൻ 2021 July മാസം എടുത്തAcces 125 3 മാസം കഴിഞ്ഞപ്പോൾ Starting Po blem തുടങ്ങി.ആക്സിലേറ്റർ close ചെയ്താൽ വണ്ടി നില്ക്കും ഒരു തവണ senserകിറ്റ് മാറ്റി 3 മാസത്തിലൊരിക്കൽ ഈ പ്രശ്നം ഉണ്ട് കഴിഞ്ഞ മാസം ശരിയാക്കിയതാണ്. ഇന്നും വീണ്ടും തുടങ്ങി.
failure വണ്ടി, Oil 650 ml മാത്രം , പക്ഷേ വലിയ എൻജിൻ, ക്ലച്ച് Problem, 2017 ൽ വണ്ടി എടുത്തു, 2023 - ൽ 6,000 ചെലവ് വന്നു , ദയവായി ആരും ഈ ..... വണ്ടി എടുക്കല്ലേ... അനുഭവം ഗുരു ടെക്നീഷ്യൻമാരുടെയും ഉപയോഗിച്ചവരുടെയും കൂടി അഭിപ്രായം
Feul option പെട്രോൾ ഒരു ലിറ്ററിൽ കറയാൻ പാടില്ല അപ്പോൾ പ്രോബ്ലം ഉണ്ടാവില്ല. നല്ല മൈലേജ്, Classic Look, ഏത് പ്രായക്കാർക്ക് യോജിച്ചത്, മുമ്പ് ബേറ്ററി കബ്ളൈന്റ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വരുന്നത് ബോറ്ററി പവർ ഉളളതാണ്
ഞാനിന്ന് എൻറെ ആക്സസ് 125 ബി എസ് ഫോർ വണ്ടി മൈലേജ് ചെക്ക് ചെയ്തു കിളി പോയിരിക്കുകയാണ് 77.5 കിലോമീറ്റർ ആണ് മൈലേജ് കിട്ടിയത് ഒന്നൂടെ ടെസ്റ്റ് ചെയ്ത് ഉറപ്പിക്കാം
Normal👍digital first oru rasam thonnum.. Pinne arum phone onnum connet cheyyan nikkoola.. Analog anu ente abiprayam... Verdhe parayalla... Njn book cheythittund... Waiting anu❤👍
@@shafzz6486 ഇത്രേം amount ee oru meter nu aanu spend ചെയ്യുന്നത് എന്നിട്ടും ഈ അവസ്ഥ ഇത് ആദ്യം അറിഞ്ഞിരുന്നെങ്കിൽ തൊട്ട താഴെ ഉള്ള മോഡൽ എടുത്ത മതി ആയിരുന്നു
കയ്യിലിരുപ്പ്...അല്ലാതെ എന്ത്....2കൊല്ലം ആയി bs 6.... നല്ല മൈലേജ്.....കോഴിക്കോട് ernakulam മാസം 2 ട്രിപ്പ്.... 24600 ഓടി....കൃത്യമായ സർവീസ് ചെയ്ത് rough use ഇല്ലാതെ കൊണ്ട് നടന്നാൽ..... ഇവനെ compete ചെയ്യാൻ ആരും ഇല്ല
ഒരു വർഷത്തിനു മുമ്പ് തന്നെ സ്റ്റാർട്ടിങ് പ്രശ്നം വണ്ടി സെൽഫ് സ്റ്റാർട്ട് ആവുന്നില്ല ബാറ്ററിയുടെ പ്രശ്നമായിരുന്നു കമ്പനി തന്ന ബാറ്ററി ആയുസ്സ് തീരെ കുറവായിരുന്നു പുതിയ ബാറ്ററി പൈസ കൊടുത്തു ഇപ്പോൾ പ്രശ്നമില്ല
ഞാൻ അടുത്തുള്ള വർക്ക് ഷോപ്പിൽ ഓയിൽ മാറ്റിയപ്പോൾ അവർ 800 ml ഓയിൽ ഒഴിച്ചു ആക്സസ്സ് നല്ലവണ്ണം ഓയിൽ വേണം ഷോട്ടേജ് വരും പറഞ്ഞു അത് ശെരിയാണോ വല്ല എഞ്ചിന് കേട് വരുമോ 🤔ആക്സസ്സ് 2019മോഡൽ
125 cc access nte atra powerum mileage tharunna oru vandi illa ennaanu ente abiprayam but self start maatram shokam aanu access allaatha side eduth nokyaal pwoli aanu
It will easily go the hilly track. (Check out ladakh ride on access 125 on RU-vid!). It is a wonderful scooter with great engine and pick-up, good cruise speed of 60-70 km/h on flat highways.
ഞാൻ ഇത് 1 വർഷമായി ഈ മോഡൽ ഉപയോഗിക്കുന്നു... എനിക്ക് 55 to 56 Km range mileage കിട്ടുന്നുണ്ട്... ആകപ്പാടെ എനിക്ക് negative ആയി തോന്നിയത് back wheel 10" ൽ നിന്ന് 12" ആയി ഉയർത്തണമായിരുന്നു... ഇതിന്റെ FI System പെട്ടന്ന് complaint ആവുന്നുണ്ട്.... പിന്നെ fuel option എന്തെങ്കിലും മാറ്റം വരുത്തണം
@@alfinjohnson650 വണ്ടിക്ക് വേറെ complaint എന്ന് പറയാൻ അതിന്റെ Head light ലാണ് issue long പോവുമ്പോൾ രാത്രി കാലത്ത് dim ഇട്ട് ഓടിക്കുമ്പോൾ long ആയിട്ട് വെളിച്ചം കുറവായിട്ടാണ് തോന്നിയത്... center stand ചെറിയ ഒരു issue ആയിട്ട് തോന്നുന്നുണ്ട്
@@mohammedshaheel2130 എന്റെ വണ്ടിയിൽ അടുത്ത പെട്രോൾ പമ്പിൽ എത്താൻ ഉള്ള പെട്രോൾ ഉണ്ടാവാറുണ്ട്... അത് വെച്ച് പെട്രോൾ തീർന്ന് വഴിയിൽ കിടക്കേണ്ട അവസ്ഥ വന്നിട്ടില്ല... യഥാ സമയം service ഉം കാര്യങ്ങളും വണ്ടിക്ക് അപ്പോൾ തന്നെ ചെയ്ത് തീർക്കുന്നതു കൊണ്ട് വണ്ടിക്ക് വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല
Njan hero Maestro use ചെയ്തിരുന്നു,, 4 വർഷം ആയി... ഇപ്പൊ വണ്ടി സ്ഥിരം പണിയാണ്... ഒട്ടും mileage illa just 58k km ആയതെ ഉള്ളൂ... Looking to buy new Scooter Activa 125 or Suzuki Access 125 ???? Suggestion please !!!!!!!!