Тёмный

Swargaputhri Navarathri 

Ajith Kumar Thayyil
Подписаться 32 тыс.
Просмотров 191 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 410   
@prasannakumarkodoth4176
@prasannakumarkodoth4176 3 года назад
എല്ലാം മറന്നു പോകുന്നു ഈ സ്വരങ്ങളിൽ. എന്റെ അച്ഛന് പ്രിയപ്പെട്ട ഗാനം. ഒരുപാട് ഓർമ്മകൾ പുറകോട്ടു പിടിച്ചു വലിക്കുന്നു ഈ ഗാനം. ശ്രീ അജിത്‌ മയ്യിൽ ഈ ഗാനം അതി മനോഹരമായി പാടി. മലയാളത്തിനു ഒരു മുതൽകൂട്ടാണ് ഈ സ്വർഗീയ സ്വരങ്ങൾ. അഭിനന്ദനങ്ങൾ, ആശംസകൾ പ്രിയ ഗായകൻ ശ്രീ അജിത്‌ മയ്യിൽ അവർകൾക്ക്
@AjithThayyil
@AjithThayyil 3 года назад
വളരെ വളരെ നന്ദി ഡിയർ പ്രസന്ന കുമാർ കോടോത്ത്. നല്ല സന്തോഷം ബ്രോ. മയ്യിൽ എന്നത് തയ്യിൽ എന്ന് വായിക്കുക ... 😊🙏🙏🙏🙋‍♂️
@sureshvilambil7318
@sureshvilambil7318 3 года назад
Beautiful. One of my favorite songs. Justified with the original.
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Suresh Vilambil ......😊🙏🙏🙏🙋
@errahman363
@errahman363 3 года назад
Ajith, my salutations. Amazing singing, you took me back to 1970 s and 80s. Thank you.
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Er Rahman ......😊🙏🙏🙏🙋
@souravsreedhar5310
@souravsreedhar5310 2 года назад
എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ് ഈ പാട്ട് സ്വർഗ്ഗപുത്രീ നവരാത്രി ... വയലാർ രാമവർമ്മ സാർ , ദേവരാജൻ മാസ്റ്റർ , ദാസേട്ടൻ കൂട്ടുകെട്ടിൽ പിറന്ന ഒരു മനോഹരമായ ഒരു ഗാനം അത് മനോഹരമായി പാടി അജിത് സാർ ... അഭിനന്ദനങ്ങൾ.... Thank You....❤️❤️❤️❤️❤️❤️❤️👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏❤️❤️❤️💞💞💞💞💞
@AjithThayyil
@AjithThayyil 2 года назад
വളരെ വളരെ നന്ദി ഡിയർ സൗരവ് ശ്രീധർ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@souravsreedhar5310
@souravsreedhar5310 2 года назад
@@AjithThayyil ❤️❤️❤️❤️
@bernyferny
@bernyferny 5 лет назад
Wow, this is a golden oldie. You absolutely nailed it. You are a very gifted singer.
@AjithThayyil
@AjithThayyil 5 лет назад
Thanj you so very much Berny.. So nice of you.. 😊🙏🙏🙏🙏🙋‍♂️
@LindaJohnson-x6l
@LindaJohnson-x6l 6 месяцев назад
അജിത്ത് ഒന്നും പറയാനില്ല അടിപൊളിയായി പാടി നല്ല സുഖമുണ്ടായിരുന്നു കേൾക്കാൻ സൂപ്പർ . എപ്പോഴും പാടാൻ കഴിയട്ടെ എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും എന്റെ സാറിന് ഉണ്ടാവട്ടെ
@mininair896
@mininair896 4 года назад
It's my hubbys favorite song.he used to sing this beautifully.. You did complete justice to this song.. Loved it
@AjithThayyil
@AjithThayyil 4 года назад
Thank you so very much dear Mini Nair ..... 😊🙏🙏🙏🙋‍♂️
@sadamurikkal7232
@sadamurikkal7232 Год назад
Outstanding performance by Mr Ajith. lt recollected good old memories.
@martinms6147
@martinms6147 2 года назад
Aaha assalayii padii fantastic presention liked and enjoyed very much super🌹👌🌹👌🌹👌🌺👍👍💐👍💐
@AjithThayyil
@AjithThayyil 2 года назад
Thank you very much dear Martin MS. So nice of you .... 😊🙏🙏🙏🙋‍♂️
@vijayanv8206
@vijayanv8206 Год назад
ഭാവങ്ങളിൽ ഒരംശംപോലും ചോർന്നുപോകാതെ അതി മനോഹരമായി പാടി.
@AjithThayyil
@AjithThayyil Год назад
വളരെ വളരെ നന്ദി ഡിയർ വിജയൻ V.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@keralap569
@keralap569 Год назад
1000 likes... Wow what a rendition!!! This song is very very tough to all singers... You sung it very easily and nicely... All the best... Sharing
@melodiesbysourav1621
@melodiesbysourav1621 2 года назад
സ്വർഗ്ഗപുത്രീ നവരാത്രി ..... ആഹാ.... അജിത് സാർ.... വയലാർ രാമവർമ്മ സാർ , ദേവരാജൻ മാസ്റ്റർ , ദാസേട്ടൻ കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ഒരു ഗാനം . ഇത് മോഹനരാഗത്തിലുള്ള പാട്ടാണ് ഇത് അടിപൊളിയായി പാടി സാർ... എന്റെ എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.....❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰👌👌👌👌👌👌👌👌❤️❤️❤️❤️❤️👍👍👍👍👍👍👍👍
@AjithThayyil
@AjithThayyil 2 года назад
വളരെ വളരെ നന്ദി ഡിയർ മേലോഡീസ് ബൈ സൗരവ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@mukundanv3664
@mukundanv3664 3 года назад
What a lyric, tune setting and Dasettan's rendering style, This is a gem, Without any tension you rendered this beautifully as original many thanks
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Mukundan V ......😊🙏🙏🙏🙋
@n.ksathian9526
@n.ksathian9526 Год назад
I love to hear you're songs Ajith Sir. Great
@lazarlazar212
@lazarlazar212 2 года назад
More than the excellent singing , i love those gestures , carry on Sir !
@AjithThayyil
@AjithThayyil 2 года назад
Thank you very much dear Lazar. So nice of you bro .... 😊🙏🙏🙏🙋‍♂️
@sunilkj2222
@sunilkj2222 4 года назад
ഒരു രക്ഷയുമില്ല.. അസലായി.. കൂൾ singing♥️♥️👌
@AjithThayyil
@AjithThayyil 4 года назад
വളരെ വളരെ നന്ദി dear സുനിൽ KJ ..... 😊🙏🙏🙏🙋‍♂️
@PradeepKumar-nk3mc
@PradeepKumar-nk3mc 2 года назад
വസന്ത ഗീതങ്ങളിലൊന്നു അടർത്തിയെടുത്തു പാടിയതിനു അണേയ്ക്കു ആയിരം നന്ദി....
@AjithThayyil
@AjithThayyil 2 года назад
വളരെ വളരെ നന്ദി ഡിയർ പ്രദീപ്‌ കുമാർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@sundaranap7676
@sundaranap7676 4 года назад
Super my favorite raga mohanam and well performance
@AjithThayyil
@AjithThayyil 4 года назад
Thank you so very much dear Sundaran .... 😊🙏🙏🙏🙋‍♂️
@AnilChettayi
@AnilChettayi 7 месяцев назад
അതി ഗംഭീരമായി പാടിയിരിക്കുന്നു...
@sudhakarkesavan9793
@sudhakarkesavan9793 5 лет назад
സ്വർഗ്ഗപുത്രീ നവരാത്രി...ഒരുപാട് പഴയ ഓർമ്മകൾ തന്നതിന് നന്ദി ... അഭിനന്ദനങ്ങൾ...
@AjithThayyil
@AjithThayyil 5 лет назад
വളരെ വളരെ നന്ദി സുധാകർ... 😊🙏🙏🙏🙋‍♂️
@jayakumarnarayanannair4824
@jayakumarnarayanannair4824 2 года назад
What a song selection. Ajith sir. You rendered it extremely well. Thank you so much 🙏🙏🙏
@AjithThayyil
@AjithThayyil 2 года назад
Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋‍♂️
@sreekumargskurup
@sreekumargskurup 2 года назад
Congrtulation chetta..... Athimanoharam 👌👌👌👌👌entha feel.... No words 👍👍👍👍👍👍🎸🎸
@AjithThayyil
@AjithThayyil 2 года назад
വളരെ വളരെ നന്ദി ഡിയർ ശ്രീ കുമാർ GS കുറുപ്പ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@nkgopalakrishnan7309
@nkgopalakrishnan7309 4 года назад
What a feel.. fully enjoyed. Thank you.
@AjithThayyil
@AjithThayyil 4 года назад
Thank you so very much dear N K Gopalakrishnan .... 😊🙏🙏🙏🙋‍♂️
@sarathchandrakumaredasseri1504
@sarathchandrakumaredasseri1504 7 месяцев назад
Dear Ajith, ആദ്യമായാണ് താങ്കളെ ഞാൻ കാണുന്നതും കേൾക്കുന്നതും. എല്ലാ പാട്ടുകളും കേട്ടു എല്ലാം ഒന്നു പോലെ നന്നായിരിക്കുന്നു. ശബ്ദ saukumaryamനിലനിൽക്കാൻ പ്രാർത്ഥിക്കുന്നു. ആശംസകളോടെ Dr. ശരത്
@jithendravarma4267
@jithendravarma4267 3 года назад
We all are very lucky to hear the magical divine voice ...no words
@AjithThayyil
@AjithThayyil 3 года назад
Thank you very much dear Jithendra Varma. So nice of you bro ......😊🙏🙏🙏🙋
@vineethkumarvs8128
@vineethkumarvs8128 5 месяцев назад
Excellent rendering ❤
@g.sreenandinisreenandini2047
@g.sreenandinisreenandini2047 4 года назад
വയലാറും ദേവരാജനും താങ്കളുടെ അടുത്ത് വന്ന് നിൽക്കുന്നു പാട്ട് ആസ്വദിക്കാൻ
@AjithThayyil
@AjithThayyil 4 года назад
വളരെ വളരെ നന്ദി dear G ശ്രീനന്ദിനി ......😊🙏🙏🙏🙋‍♂️
@malayalammalayalam240
@malayalammalayalam240 4 года назад
മൃഗമദതളിക എന്നാൽ എന്താണ്
@AjithThayyil
@AjithThayyil 4 года назад
മൃഗമദം എന്നാൽ Musk അഥവാ കസ്തൂരി എന്നാണർത്ഥം. കൈകളിൽ കസ്തൂരി തളികയുമേന്തി എന്നും പറയാം..😊🙏🙏🙏🙋‍♂️
@anoopk.v36
@anoopk.v36 3 года назад
@@malayalammalayalam240 ഇവിടെ കവി രാത്രിയെ യാണ് വർണ്ണിക്കുന്നത്! അതും ഏതെങ്കിലും ഒരു രാത്രിയല്ല നവരാത്രിയാണ് (fust night)(നവരാത്രിയെ ഒരു സ്ത്രീ യായി കണ്ട് കവി വർണ്ണിക്കുന്നു )സ്വർഗത്തിന്റെ പുത്രിയായിട്ടണ് നവരാത്രിയെ കവി കാണുന്നത് അല്ലങ്കിൽ കവിക്ക് അങ്ങനെ തോന്നുന്നു, രാത്രിയുടെ ഒരു പ്രത്യേകത ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ ഉണ്ടാവും എന്നതാണ്,നക്ഷത്രങ്ങൾ നിറഞ്ഞ ആഹാശം സ്വർണ്ണം പതിച്ച ഒരു സ്വരമണ്ഡപം (സംഗിത സദസ്സ് )ആയി കവിക്ക് തോന്നുന്നു ആ സദസ്സ് എന്റെയോ മറ്റാരുടെയോ അല്ല മറിച്ച് നവരാത്രിയാകുന്ന സ്ത്രീയുടേതാണ് ഈ സംഗ്ഗിത സാദസ്സിലെ സോപാനസംഗ്ഗിത ഗായകനയി എന്നെ (കവിയെ )പരിഗണിക്കുക അത് കവിയുടെ അവകാശം ആണ് ആരും അതിനെ ചോദ്യം ചെയ്യരുത് 🥴 രാത്രിയിൽ ഉള്ള നിലാവെളിച്ചം നവ രാത്രിയുടെ ഉടുത്തുന്നിയയും അത് അത്യന്തം വെളുത്തിരിക്കുന്നത് പാൽക്കടൽ തിരകളിൽ അലക്കി എടുത്തത് കൊണ്ടാണ് അല്ലാതെ ഉജല മുക്കിട്ടല്ല 🤭🤪 എന്ന് കവി പറയുന്നു പിന്നെ ആ പുടവ കവിയുടെ ശരത്തിൽ തൊടുന്ബ്ബോൾ (നിലാവ് ദേഹത്ത് പതിക്കുമ്പബോൾ ) അതായത് രാത്രി യാകുന്ന ശ്രീ പൂനിലാവിന്റെ പൂടവ ഉടുത്ത് ആ പുടവ കവിയുടെ ദേഹത്തു തൊടുന്ബ്ബോൾ പുടവയെയും അതുടുത്ത രാത്രി ആകുന്ന സ്ത്രീയെയും വാശികരിച്ച് കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും കവിക്ക്‌ മോഹം..! നടക്കോ?
@AjithThayyil
@AjithThayyil 3 года назад
വളരെ വളരെ നന്ദി ഡിയർ അനൂപ് KV ...... 😊🙏🙏🙏🙋
@prakasanraman1554
@prakasanraman1554 2 года назад
അതിമനോഹരം. അഭിനന്ദനങ്ങൾ
@AjithThayyil
@AjithThayyil 2 года назад
വളരെ വളരെ നന്ദി ഡിയർ പ്രകാശൻ രാമൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@mohandas1147
@mohandas1147 3 года назад
Amazing rendition and very good feel beautifull song thank you brother
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Mohan Das ..... 😊🙏🙏🙏🙋‍♂️
@prabodhanandaswami6428
@prabodhanandaswami6428 11 месяцев назад
Fantastic.
@kamalanarayanan8589
@kamalanarayanan8589 2 года назад
Sir, thirakkillathappol, thankal padiya ee moonnu pattukalum onnaswadichu nokku, ethra manoharamanennun 🌹🌹🌹🌹🌹🌹🌹
@AjithThayyil
@AjithThayyil 2 года назад
വളരെ വളരെ നന്ദി ഡിയർ കമല നാരായണൻ .... ഒരുപാട് ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@vinodkumargangadharan9524
@vinodkumargangadharan9524 3 месяца назад
ഒന്നും പറയാൻ ഇല്ല. അത്രയ്ക്കു മനോഹരമായി പാടി.
@abbeeapen4162
@abbeeapen4162 3 года назад
Sir, Your selections wonderful, Romantic, Erotic, deliverance, phrasing excellent
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Abbe Eapen ......😊🙏🙏🙏🙋
@saneeshks5543
@saneeshks5543 5 месяцев назад
അജിത്തേട്ടാ,,,,, അതിമനോഹരം ❤❤❤❤
@kpindira1446
@kpindira1446 Год назад
Supr Supr Supr Supr Supr Supr manoharam nannaui padi tto
@girijadinesh7568
@girijadinesh7568 3 года назад
ഒരുപാട് ഇഷ്ടമായി ആദ്യമായി കേൾക്കുയാണ് u സോങ് immortal 👌👌
@AjithThayyil
@AjithThayyil 3 года назад
വളരെ വളരെ നന്ദി ഡിയർ ഗിരിജ ദിനേഷ് ...... 😊🙏🙏🙏🙋
@sruthilayanarayan691
@sruthilayanarayan691 2 года назад
എന്നും എപ്പോഴും സൂപ്പർ ഹിറ്റ് താങ്കൾ ഗംഭീരമായി പാടി അഭിനന്ദനങ്ങൾ👌👍💐
@AjithThayyil
@AjithThayyil 2 года назад
വളരെ വളരെ നന്ദി ഡിയർ ശ്രുതിലയ നാരായൺ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@susheelak1195
@susheelak1195 Год назад
What a beautiful song 💐 Thanks Ajlth sir 🌸
@gopakumark2173
@gopakumark2173 3 года назад
Mind blowing performance. Super
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Gopakumar K ......😊🙏🙏🙏🙋
@thulaseedharanpillai1500
@thulaseedharanpillai1500 3 года назад
Fantastic singer and also fantastic song selection
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Thuaseedharan Pillai ......😊🙏🙏🙏🙋‍♂️
@c.unnikannan6207
@c.unnikannan6207 4 года назад
എന്റെ 8 വയസ്സുള്ള മകൻ ഞാൻ താങ്കളുടെ ഈ പാട്ട് കേൾക്കുമ്പോൾ 'ഈ അങ്കിൾ യേശുദാസ് അങ്കിൾ പാടുന്ന പോലെ പാടുന്നുണ്ടല്ലോ' എന്നു പറയുകയും അതിനു ശേഷം അവനും ഇടയ്ക്കെല്ലാം താങ്കളുടെ മറ്റുള്ള പാട്ടുകളും കേട്ട് ആസ്വദിക്കാറുണ്ട്..
@AjithThayyil
@AjithThayyil 4 года назад
വളരെ വളരെ നന്ദി dear C ഉണ്ണികൃഷ്ണൻ .... 😊🙏🙏🙏🙋‍♂️
@sureshkumarrv3795
@sureshkumarrv3795 3 года назад
Enjoyed very much. Same time worried much seeing the number of subscribers , Let god bless you .
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Suresh Kumar RV. Even 10K is far deservedly high for an amateur like me ......😊🙏🙏🙏🙋
@kannannair1473
@kannannair1473 3 года назад
What a fentastic voice, great god bless you
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Kannan Nair ......😊🙏🙏🙏🙋‍♂️
@mohananmr7218
@mohananmr7218 3 года назад
My Fvt song. good feel.congrats
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Mohanan MR ......😊🙏🙏🙏🙋
@udayabanucp7833
@udayabanucp7833 4 года назад
100%justice to the original... with your own flavour💐💐
@AjithThayyil
@AjithThayyil 4 года назад
Thank you so very much dear Udayabanu CP ...... 😊🙏🙏🙏🙋‍♂️
@rajendranpmenon
@rajendranpmenon 2 года назад
നല്ലൊരെ ഗാനം വളരെ നന്നായി പാടിയിരിക്കുന്നു.
@AjithThayyil
@AjithThayyil 2 года назад
വളരെ വളരെ നന്ദി ഡിയർ രാമചന്ദ്ര മേനോൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@vijayanv8206
@vijayanv8206 Год назад
ഈ അനശ്വര ഗാനം പാടി വീണ്ടും അനശേശ്വ മാ ക്കിയ അംഗം ങ്യ്ക്ക് ആയിര മായിരം പ്രണാമംങ്ങൾ
@AjithThayyil
@AjithThayyil Год назад
വളരെ വളരെ നന്ദി ഡിയർ വിജയൻ V.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 3 года назад
Gr8 . It's one of my favorite song Thank you ajit ji
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Nirmalmani Ramasubramanian ......😊🙏🙏🙏🙋
@moonnumonchathikal1799
@moonnumonchathikal1799 5 лет назад
Very good.Pleasant and attractive singing sir.
@AjithThayyil
@AjithThayyil 5 лет назад
Thank you so very much Zanju..., 😊🙏🙏🙏🙋‍♂️
@ranjitrajandr
@ranjitrajandr 4 года назад
Beautifully sung! Congratulations!
@AjithThayyil
@AjithThayyil 4 года назад
Thank you so very much dear Ranjit .... 😊🙏🙏🙏🙋‍♂️
@praveenprakash1879
@praveenprakash1879 3 месяца назад
❤️
@nalinipk8076
@nalinipk8076 Год назад
എന്ത് സുന്ദരമായാണ് താങ്കൾ പാടുന്നത്. ശരിക്കും ദാസ് സാർ പാടുന്നത് പോലെ തന്നെ.
@puthukodan1603
@puthukodan1603 3 года назад
No words... what a wonderful performance and delivery of feelings congrats sir
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Sivaraman Kallathur ......😊🙏🙏🙏🙋
@lathaichandran2487
@lathaichandran2487 3 года назад
ബ്യൂട്ടിഫുൾ സെലെക്ഷൻ sir. അതീവഹൃദ്യം. Sir നു ഒരു individual ശൈലി ഉണ്ട്. എല്ലാം അതിമനോഹരം sir
@AjithThayyil
@AjithThayyil 3 года назад
വളരെ വളരെ നന്ദി ഡിയർ ലത ചന്ദ്രൻ ...... 😊🙏🙏🙏🙋
@rajendranb4448
@rajendranb4448 Год назад
താങ്കൾ പാടിയ എല്ലാ പാട്ടും കേൾക്കുന്നുണ്ട്.. എല്ലാം ഒന്നിനൊന്നു മെച്ചം 🙏🙏🙏
@AjithThayyil
@AjithThayyil Год назад
വളരെ വളരെ നന്ദി ഡിയർ രാജേന്ദ്രൻ B. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@DEC_EXPO_CREATIVE
@DEC_EXPO_CREATIVE 4 года назад
I would make it a point to listen to you once everyday. Must say your timing is amazingly perfect, pitching perfect and moreover the god given talent in rendition is beautiful and enviable. For few some like you this comes second nature. Keep singing and spread the message of love.
@AjithThayyil
@AjithThayyil 4 года назад
Thank you very much dear Benny Arackal. Very happy to read your comments bro .... 😊🙏🙏🙏🙋‍♂️
@sreekumarkp6333
@sreekumarkp6333 3 года назад
സ്വർഗ്ഗ പുതി സൂപ്പർ ഒന്നും പായാനില്ലാ Super-
@AjithThayyil
@AjithThayyil 3 года назад
വളരെ വളരെ നന്ദി ഡിയർ ശ്രീകുമാർ P ..... 😊🙏🙏🙏🙋‍♂️
@thomasgeorge2865
@thomasgeorge2865 3 года назад
Beautiful voice........God Bless.
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Thomas George ......😊🙏🙏🙏🙋
@sunilvj9100
@sunilvj9100 5 лет назад
മനോഹരം.. സാറിന്റെ വോയ്‌സിൽ കേൾക്കുമ്പോൾ പ്രത്യേക ഫീൽ ആണ്..
@AjithThayyil
@AjithThayyil 5 лет назад
വളരെ വളരെ നന്ദി സുനിൽ.. 😊🙏🙏🙏🙋‍♂️
@DEC_EXPO_CREATIVE
@DEC_EXPO_CREATIVE 4 года назад
Favourite song. You sang so very well and touched the listener.
@AjithThayyil
@AjithThayyil 4 года назад
Thank you very much dear Benny Arackal .... 😊🙏🙏🙏🙋‍♂️
@sundaresang8490
@sundaresang8490 3 года назад
Very Nice....Good feeling Ajithji... Sundares Tvm
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Sundaresan G ......😊🙏🙏🙏🙋
@bettysabu4719
@bettysabu4719 Год назад
Epozullapinnaneysangeethalokamonnukettunokumanoharamallaieverudevoice❤
@narayananar1414
@narayananar1414 3 года назад
What a great feeling listening this song great singing
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Narayanan AR ......😊🙏🙏🙏🙋
@ranjithperimpulavil2950
@ranjithperimpulavil2950 3 года назад
ഒരു പക്ഷെ ലോക സിനിമയിൽ തന്നെ ഒരു വില്ലൻ പാട്ട് പാടുന്നതായി കാണിച്ചിട്ടുള്ള പാട്ട്... അജിത് സർ അതി മനോഹരമായി പാടി 🙏🙏🙏❤
@AjithThayyil
@AjithThayyil 3 года назад
വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@jayapalg8152
@jayapalg8152 2 года назад
ജോസ് പ്രകാശ്
@geetharajan418
@geetharajan418 Год назад
Fantastic Singer
@somamohan4449
@somamohan4449 2 года назад
സർ ഞാൻ വെറുതെ പറഞ്ഞതല്ല സാറിന്റെ പാട്ടുകൾ ദാസേട്ന്റെ മുൻപിൽ ആണ് എന്ന്. എനിക്ക് അത്രയും ഇഷ്ടമാണ്. എനിക്ക് വേണ്ടപ്പെട്ടവരോടും ഞാൻ പറയും ഇത് കേട്ടു നോക്ക് എന്ന് അത്രസുന്ദരമാണ്. 💞💞💞👍👍👍👌👌💐💐💐💐💐
@AjithThayyil
@AjithThayyil 2 года назад
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം. വീട്ടീന്ന് അധികം പുറത്തിറങ്ങേണ്ട ട്ടോ.. നാട്ടുകാര് വെച്ചേക്കൂല്ല ... 😄😄🙏🙏🙏🙋‍♂️
@lekhagopinath9287
@lekhagopinath9287 2 года назад
ഈ പാട്ട് മറ്റ് പലരും പാടി കേട്ടിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായി പാടി കേൾക്കുന്നത് ആദ്യമായി... 👌👌😊
@AjithThayyil
@AjithThayyil 2 года назад
വളരെ വളരെ നന്ദി ഡിയർ ലേഖ ഗോപിനാഥ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@rajutk3275
@rajutk3275 Год назад
@@AjithThayyilella pattukalum supar supar, amezing
@sundargopalan5686
@sundargopalan5686 Год назад
അതി മനോഹരം ....❤❤❤❤
@soorajdutt977
@soorajdutt977 4 года назад
Super super song.... Super ayi പാടി
@AjithThayyil
@AjithThayyil 4 года назад
Thank you so very much dear Sooraj Dutt ... 😊🙏🙏🙏🙋‍♂️
@kabeerka353
@kabeerka353 2 года назад
ഹൃദ്യമായ ആലാപനം ❤️
@AjithThayyil
@AjithThayyil 2 года назад
വളരെ വളരെ നന്ദി ഡിയർ കബീർ KA. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@ambikaprakash5233
@ambikaprakash5233 3 года назад
Sir nalla feelode padi super 👍👍👍👍
@AjithThayyil
@AjithThayyil 3 года назад
വളരെ വളരെ നന്ദി ഡിയർ അംബിക പ്രകാശ് ...... 😊🙏🙏🙏🙋
@187651000
@187651000 5 лет назад
സ്വര്‍ഗ്ഗപുത്രീ നവരാത്രീ സ്വര്‍ണ്ണം പതിച്ചനിന്‍ സ്വരമണ്ഡപത്തിലെ സോപാനഗായകനാക്കൂ എന്നെ നീ പാല്‍ക്കടല്‍ത്തിരകളിലലക്കിയെടുത്ത നിന്‍ പൂനിലാപ്പുടവതൊടുമ്പോള്‍ മെയ്യില്‍ തൊടുമ്പോള്‍ നിന്നെ പ്രണയപരാധീനയാക്കുവാന്‍ എന്തെന്നില്ലാത്തോരഭിനിവേശം അഭിനിവേശം അഭിനിവേശം കൈകളില്‍ മൃഗമദതളികയുമേന്തി നീ ഏകയായരികില്‍ വരുമ്പോള്‍ ദേവി വരുമ്പോള്‍ നിന്നെ കരവലയത്തിലൊതുക്കുവാന്‍ ഒന്നു ചുംബിക്കുവാ‍ന്‍ അഭിനിവേശം അഭിനിവേശം അഭിനിവേശം.
@AjithThayyil
@AjithThayyil 5 лет назад
നന്ദി സർ.. 😊🙏🙋‍♂️
@sushithasuresh4948
@sushithasuresh4948 4 года назад
Nalla feel
@sreekalagk9367
@sreekalagk9367 15 дней назад
❤❤
@Mrtribru69
@Mrtribru69 3 года назад
Manoharamaayi paadi. I am so much interested in music, but never had training. Pakshe, Smule il paadi paadi thelinju vannu. I listen to you and try to sing. Ente Malayalam diction is bad. Greetings from Belgium
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear bro. Nice to know that ......😊🙏🙏🙏🙋
@n.ksathian9526
@n.ksathian9526 Год назад
Great
@nijajohnnijaratheesh6004
@nijajohnnijaratheesh6004 3 года назад
What a feeeeel yar.........
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Nirajohn Nijaratheesh ......😊🙏🙏🙏🙋
@basheerbush8152
@basheerbush8152 5 лет назад
Your the good singer.... excellent..
@AjithThayyil
@AjithThayyil 5 лет назад
Thank you so very much Basheer... 😊🙏🙏🙏🙋‍♂️
@ramdas7224
@ramdas7224 4 года назад
Ajith Sir.. it’s really great that, you get to the soul of the song so very well, including the minute touchings. Really divine I would say....keep going !
@AjithThayyil
@AjithThayyil 4 года назад
Thank you so very much dear Ram Das ..... 😊🙏🙏🙏🙋‍♂️
@unnikrishnanup9071
@unnikrishnanup9071 23 дня назад
സൂപ്പർ❤
@ashaunni4528
@ashaunni4528 2 года назад
Nothing to say what a talent 💕💕💕sir your voice.......
@AjithThayyil
@AjithThayyil 2 года назад
വളരെ വളരെ നന്ദി ഡിയർ ആശ ഉണ്ണി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@Snair269
@Snair269 10 месяцев назад
പയ്യന്നൂർ സുമംഗലി തിയേറ്ററിൽ 1970 ൽ റിലീസായ സിനിമ. എനിക്ക് അഞ്ച് വയസ്സ്.
@minitedy
@minitedy 4 года назад
മനോഹരഗാനം മനോഹര ശബ്ദത്തിൽ!
@AjithThayyil
@AjithThayyil 4 года назад
വളരെ വളരെ നന്ദി dear മിനിറ്റെഡി ... 😊🙏🙏🙏🙋‍♂️
@ShijuK-jh4tr
@ShijuK-jh4tr 11 месяцев назад
Super polichu
@ushac3761
@ushac3761 3 года назад
Nannaayi paaditto....👌♥️♥️ Happy new year....
@AjithThayyil
@AjithThayyil 3 года назад
വളരെ വളരെ നന്ദി ഡിയർ ഉഷ C. Happy new year to you and your family ...... 😊🙏🙏🙏🙋
@Rema938
@Rema938 Год назад
🙏🙏🙏🙏
@vijaykumarkumar3034
@vijaykumarkumar3034 3 года назад
Very very good 💝🌹🙏
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Vijayakumar ......😊🙏🙏🙏🙋
@shajiv.k6379
@shajiv.k6379 3 года назад
All songs were very nice.
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Shaji VK ......😊🙏🙏🙏🙋
@ShanifaJamal
@ShanifaJamal Месяц назад
👌👌👌❤😮😮
@deepthishaji5860
@deepthishaji5860 3 года назад
നൊസ്റ്റാൾജിയ.... എന്താ പാട്ടല്ലേ... അസ്സലായി പാടി....
@AjithThayyil
@AjithThayyil 3 года назад
വളരെ വളരെ നന്ദി ഡിയർ ദീപ്തി ഷാജി ...... 😊🙏🙏🙏🙋
@AnilKumar-hd9nc
@AnilKumar-hd9nc 5 лет назад
Immortal song...absolutely immaculate singing Ajith, I couldn't find any difference from the original
@AjithThayyil
@AjithThayyil 5 лет назад
Thank you so very much Anil... 😊🙏🙏🙏🙋‍♂️
@manojnair6483
@manojnair6483 3 года назад
@@AjithThayyil 233
@AjithThayyil
@AjithThayyil 3 года назад
🤔🤔
@sobhaapanicker2190
@sobhaapanicker2190 Год назад
👍💖🙏
@Shyarty1
@Shyarty1 Год назад
Superb 🙏
@shijukkesavan6255
@shijukkesavan6255 2 года назад
അജിത്തേട്ടതകർത്തു🙏🙏🙏
@AjithThayyil
@AjithThayyil Год назад
വളരെ വളരെ നന്ദി ഡിയർ ഷിജു K കേശവൻ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@suseelamenon4209
@suseelamenon4209 11 месяцев назад
Very good song
@vidhubalab1212
@vidhubalab1212 3 года назад
ബ്യൂട്ടിഫുൾസോങ്
@AjithThayyil
@AjithThayyil 3 года назад
വളരെ വളരെ നന്ദി ഡിയർ വിധുബാല B ...... 😊🙏🙏🙏🙋
@gopakumark2173
@gopakumark2173 3 года назад
Super rendering
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Gopakumar K ......😊🙏🙏🙏🙋
@bettysabu4719
@bettysabu4719 11 месяцев назад
Aheemsa moveyelai jalasanhu pushpam enna song prashakarku vendey padamo sujatha cheche❤❤❤❤❤
@sureshannair8312
@sureshannair8312 3 года назад
What a feel? Awesome
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear Sureshan Nair ......😊🙏🙏🙏🙋
@tharaprathapan509
@tharaprathapan509 3 года назад
Superb... ഇനിയും പാടൂ...
@AjithThayyil
@AjithThayyil 3 года назад
വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ ...... 😊🙏🙏🙏🙋
@mjvijayan5889
@mjvijayan5889 3 года назад
Verybeatyful
@AjithThayyil
@AjithThayyil 3 года назад
Thank you so very much dear MJ Vijayan ......😊🙏🙏🙏🙋
Далее
Mandasameeranil Ozhukiyozhukiyethum
4:22
Просмотров 188 тыс.
Nin Maniyarayile Nirmala Shayyayile
3:35
Просмотров 143 тыс.
Ven Chandra Lekha
3:26
Просмотров 178 тыс.
Thalipoo Peelipoo
5:06
Просмотров 109 тыс.
Vakapoo Maram Choodum
3:56
Просмотров 325 тыс.
Ente Swapnathin Thamara Poykayil
3:42
Просмотров 135 тыс.
Swargaputhri Navarathri - by Shareef Nileshwaram
3:55
Samyamakannorudyaname
4:20
Просмотров 108 тыс.