Тёмный

Swift malayalam review | ഇത്രയും ഡീറ്റൈൽ ആയി ആരും പറയില്ല 

Wheels and Wagen
Подписаться 183 тыс.
Просмотров 152 тыс.
50% 1

ലെജൻഡ് എന്ന വിശേഷണം ചേരുന്ന വാഹനങ്ങളിൽ ഒന്നാണ് സ്വിഫ്റ്റ്
15 വർഷത്തിലധികമായി മാർക്കറ്റിൽ ഉണ്ടെന്ന് മാത്രമല്ല വില്പനയിൽ എന്നും ടോപ് 5ൽ ഉൾപ്പെടുന്ന വാഹനമാണ് സ്വിഫ്റ്റ്
സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ വാഹനത്തിൽ വന്നിട്ടുള്ള മാറ്റങ്ങളും LXi VXi ZXi എന്നിങ്ങനെയുള്ള ഓരോ വേരിയൻറ്റുകളിൽ എന്തൊക്ക സൗകര്യങ്ങൾ ആണ് ലഭിക്കുക എന്നൊക്കെയാണ് ഈ വീഡിയോയിലൂടെ പറയുന്നത്
for more details & test drive📲
popular maruti thrissur :+917591901001
Swift Onroad price👇₹₹₹₹
Maruti swift LXi (MT) 6,51,034₹
Maruti swift VXi (MT) 7,23,161₹
Maruti swift ZXi (MT) 8,15,289₹
Maruti swift ZXi+(MT) 8,84,589₹
Maruti swift ZXi+ (MT)DT 9,00,617₹
Maruti swift VXi (AMT) 7,80,406₹
Maruti swift ZXi (AMT) 8,52,532₹
Maruti swift ZXi+(AMT) 9,41,834₹
Maruti swift ZXi+ (AMT)DT 9,57,863₹
*MT: manual transmission
**DT :Dual tone
വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക
Whatsapp📲:7736529955
Follow me on facebook:www.facebook.c...
Instagram:www.instagram....
wheels and
wheels
Maruti showroom
popular maruti
wheels and wagon
swift 2021 review
swift bs6 review
swift zxi malayalam review
swift zxi+ malayalam review
swift petrol
swift 2021 mileage
swift Onroad price
#shefipanjal #wawreviews #swift2021
maruti swift variants explaining

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 280   
@afnasmuhammad8452
@afnasmuhammad8452 3 года назад
അടിപൊളി വീഡിയോ ബ്രോ എല്ലാം വിശദമായി പറഞ്ഞു❤️❤️❤️👌.പുതിയ സ്വിഫ്റ്റ്ന്റെ ഓരോ യുട്യൂബ് റിവ്യൂ കാണുമ്പോളും എടുക്കാനുള്ള ഇഷ്ട്ടം കൂടിക്കൂടി വരുന്നു.എല്ലാവർക്കും നല്ല അഭിപ്രായം മാത്രം.എന്തായാലും മാരുതിയുടെ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നു എന്ന് ഉറപ്പായും പുതിയ സ്വിഫ്റ്റിനെ പറയാൻ സാധിക്കും.❤️
@riyaskt8003
@riyaskt8003 3 года назад
Nee para muthe full detailed review. We are here with full support Car vangunnavarku inganathe video valare useful anu
@WheelsandWagen
@WheelsandWagen 3 года назад
♥️♥️
@shinalmusthafa3590
@shinalmusthafa3590 3 года назад
Mileage ഉം power ഉം ഒരുപോലെ ഉള്ള item 💯
@AlwinTechyVlogs
@AlwinTechyVlogs 3 года назад
🔥
@bullymaguire8782
@bullymaguire8782 3 года назад
Safety?
@AlwinTechyVlogs
@AlwinTechyVlogs 3 года назад
@@bullymaguire8782 indian legal safety ulla wandi aanu , pinne safety maathram allallo nookkeendath , India's number one selling car 🚗
@bullymaguire8782
@bullymaguire8782 3 года назад
@@AlwinTechyVlogsനല്ല തമാശ 🤣🤣🤣🤣safety അല്ലെ കാര്യം മച്ചാൻ mileageinte ആളാണോ വെറും 800 something weight മാത്രമേ swiftinu ഉള്ള്
@bullymaguire8782
@bullymaguire8782 3 года назад
@@AlwinTechyVlogs swiftine ഞാൻ കുറ്റം പറയുക അല്ലെ ഉഗ്രൻ വണ്ടി തന്നെ ആണ് പവർ ഒക്കെ pwoli ആണ്
@hisamhasees
@hisamhasees 3 года назад
പുതിയ Swift തികച്ചും പുതിയ തന്നെ വണ്ടിയാണ്. കാണാൻ വലിയ മാറ്റം ഇല്ലെങ്കിലും വണ്ടിയിൽ features ഒരുപാട് വന്നിട്ടുണ്ട്. എന്ത് കൊണ്ടും അതിശയിപ്പിക്കുന്ന മാറ്റങ്ങൾ തന്നെ... 🔥🔥
@akhilraveendran281
@akhilraveendran281 2 года назад
പൊളി വണ്ടിയാണ് പവറും ഉണ്ട് മൈലേജും ഉണ്ട് ❤️
@sebinciriaak6769
@sebinciriaak6769 3 года назад
മികച്ച അഭിപ്രായങ്ങൾ ആണല്ലോ.. എടുത്താൽ കൊള്ളാം എന്നുണ്ട് 💯
@AlwinTechyVlogs
@AlwinTechyVlogs 3 года назад
🔥❤️🔥
@cruisercruisers4248
@cruisercruisers4248 3 года назад
അടിപൊളി 👌. ന്യൂ സ്വിഫ്റ്റ് features Rich 💕💕💕💕
@iammdshareef
@iammdshareef 3 года назад
New colour tone orupaad ishttapettu♥️
@muhammedsinan3689
@muhammedsinan3689 3 года назад
പുതിയ സ്വിഫ്റ്റ് എന്തകൊണ്ടും പെർഫെക്റ്റ് 👌look features engine എല്ലാം 👌
@Hustler_mindset
@Hustler_mindset 2 года назад
Built quality 😂🤣
@hadibeeran3877
@hadibeeran3877 3 года назад
New swift is amazing❤️🔥
@ravisankarv7757
@ravisankarv7757 Год назад
Safety noki vandi edukanda, mileagum athyavshyam powerum venegl vandi edukum, pricum reasonable aane.
@കരികാലകട്ടപ്പ-ന5റ
ഡിക്കി പിടിച്ചടക്കാൻ ഗ്രാബ് റെയിൽ ഒക്കെ കൊടുത്തിട്ടുണ്ട് പക്ഷെ അതിന്റെ ആവശ്യം വരുന്നില്ല വണ്ടി വളരെ ലൈറ്റ് ആണ് 😂😂 ഇജ്‌ജാതി തഗ്ഗ് 😁
@Akshay-xs1wf
@Akshay-xs1wf 3 года назад
@Sullivan Leighton aiseri😂
@ravis1879
@ravis1879 3 года назад
@Sullivan Leighton randum orallano Atho randum perum koodi parnj ser akki orumich comment iduvanno😌
@RenjithRamaBhadhran
@RenjithRamaBhadhran 7 месяцев назад
Senter. Arm rest ചെയ്യാൻ പറ്റുവോ. 👍👍നല്ല അവതരണം
@souravsatheesh235
@souravsatheesh235 3 года назад
Amazing 💯👌 Such a beautiful car and being an Ms product nothing more to say!
@merrickorion1954
@merrickorion1954 3 года назад
I dont mean to be off topic but does any of you know a trick to log back into an Instagram account?? I somehow forgot my password. I appreciate any assistance you can offer me!
@milorogelio4556
@milorogelio4556 3 года назад
@Merrick Orion instablaster =)
@merrickorion1954
@merrickorion1954 3 года назад
@Milo Rogelio i really appreciate your reply. I got to the site on google and im in the hacking process now. Takes a while so I will reply here later with my results.
@merrickorion1954
@merrickorion1954 3 года назад
@Milo Rogelio It worked and I now got access to my account again. Im so happy:D Thank you so much you saved my account !
@milorogelio4556
@milorogelio4556 3 года назад
@Merrick Orion Glad I could help =)
@amallaltl1159
@amallaltl1159 Год назад
Puthiya Swift vxi amt edukkumbo showroom il ninnum 10000 rupeesinte accessories tharaam ennu paranju.. ee price range il ulkollaavunna ethokke accessories choose cheyyanam ennu parayamo? Exterior il nthenkilum modifications varuthano?
@vinodv.ovinodv.o1372
@vinodv.ovinodv.o1372 3 года назад
Lxi യിൽ 4 ഡോർ പവർ window കൂടി ഉണ്ടെങ്കിൽ കൊള്ളാം. വില നോക്കുമ്പോ അതുകൂടി വേണം
@jamsheervmvayyil8515
@jamsheervmvayyil8515 3 года назад
Yes
@arunfullthrottle5071
@arunfullthrottle5071 3 года назад
Dual tone kidukki 💪🏻💪🏻🔥🔥 Red one is very hot 😍😍😍💞
@mahin9331
@mahin9331 3 года назад
Lxi വണ്ടിയിൽ rpm മീറ്റർ പോലും ഇല്ല, ഒടുക്കത്തെ വിലയും, ഹ്യുണ്ടായ് i10 നിയോസിൽ base വരിയാന്റിൽ ഫ്രണ്ട് രണ്ടും പവർ വിന്ഡോ ആണ്
@Akshay-xs1wf
@Akshay-xs1wf 3 года назад
Swift is far better than i10 can't even compare those. A k12 engine മാത്രം മതി സ്വിഫ്റ്റ് എടുക്കാൻ. I10 ഇൽ kure gimmic features unden matram.
@Nasrallah-u2k
@Nasrallah-u2k 3 года назад
Ithil. Zxi il polum rear ec vent illannu thonunnu
@mspk329
@mspk329 2 года назад
on road price mention cheyth videos chuyunnathine oru big like❤❤
@MkMk-ox8my
@MkMk-ox8my 2 года назад
Old swift DDIS turbo powli ❤ 3rd gear Turbo ON 🔥
@rakeshponnathuparambil2632
@rakeshponnathuparambil2632 3 года назад
എന്റെ swift vxi അടുത്തിറങ്ങും 🔥💪🔥
@joshgeorge2273
@joshgeorge2273 3 года назад
Swift is good all the best 👍I have one good experience with it.
@JohnWick-tn2jo
@JohnWick-tn2jo 3 года назад
Great bro congratz drive safe
@rashidkololamb
@rashidkololamb 3 года назад
അടിപൊളി..,👍👍 വളരെ രസകരമായ അവതരണം.. push button ന്റെ കാര്യം മാത്രം പറഞ്ഞില്ലെന്ന തോന്നുന്നു..,😊😊
@WheelsandWagen
@WheelsandWagen 3 года назад
Thanks bro♥️
@ajuba9909
@ajuba9909 3 года назад
ഒന്ന് Speed കുറച്ച് സംസാരിച്ചാൽ വളരെ നന്നായിരുന്നു...
@vimalandrew2008
@vimalandrew2008 3 года назад
No rear leg space in dzire and swift. So I bought baleno
@farhan_zubair
@farhan_zubair 2 года назад
Bro ingane ellam detail aayitt ellam parayunnath kondaanu njan subscribe cheythath👍🏻
@haneefkolari3734
@haneefkolari3734 2 года назад
Super Review,നന്നായി ഹോം വർക്ക്‌ ചെയ്തിട്ടുണ്ട്. Tnx bro
@ashi_que1092
@ashi_que1092 3 года назад
Ithilum kooduthal ee carine kurich parayanilla🚗🔥
@mushthaqcherur4005
@mushthaqcherur4005 3 года назад
Swift fit&ഫിനിഷ് 👍❤
@AlwinTechyVlogs
@AlwinTechyVlogs 3 года назад
❤️
@joshyvarghese3564
@joshyvarghese3564 3 года назад
Swift ❤️❤️
@johnbabuchristo5912
@johnbabuchristo5912 3 года назад
Zxi yil. projector head lamp വെക്കാൻ പറ്റുമോ
@ja___s_e_e_l_4.588
@ja___s_e_e_l_4.588 2 года назад
വന്നു വന്നു mini യുടെ ഒരു ലുക്ക് വരുന്നുണ്ട് 💥🔥❤️
@jithinashok1474
@jithinashok1474 2 года назад
Automatic off ആയാല് start ചെയ്യാൻ just clutch ചവിട്ടിയാൽ മതിയോ ? clutch ഇല്ലാത്ത വണ്ടിക്ക് എങ്ങനെയാ clutch ചവിട്ടുന്നേ ?🙄
@rohithmr8740
@rohithmr8740 3 года назад
Swift it's not just a car
@AUTOART7
@AUTOART7 3 года назад
❤...അടിപൊളി...❤
@blessindia1
@blessindia1 3 года назад
Amaze Cvt vs Dzire AMT, which to choose based on Acceleration, Mileage & Service cost/reliability?
@libinjacob8317
@libinjacob8317 3 года назад
Cvt
@arsalaanperwez1464
@arsalaanperwez1464 2 года назад
For mileage and service costs, choose Dzire AMT. For Acceleration, choose Amaze CVT.
@vishnuekvish3727
@vishnuekvish3727 3 года назад
Well explained 💯 Swift 2021❤️
@sreerajsrj5047
@sreerajsrj5047 3 года назад
Safety ഉണ്ടോ? Crash test rating എത്ര??
@DancewithPratheep
@DancewithPratheep 3 года назад
ഇതിനൊന്നും ആരും മറുപടി തരില്ല ബ്രോ
@Rijesh.Mathew
@Rijesh.Mathew 3 года назад
എന്ത് മറുപടിയാണ് ഭായ് പറയേണ്ടത് ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ.. നമ്മുടെ രാജ്യത്ത് മിക്കവാറും ഏറ്റവും കൂടുതൽ വീറ്റുപോകുന്നത് മാരുതി വാഹനങ്ങളാണ് അതെന്തായിരിക്കാം കാരണം...
@kcefx
@kcefx 3 года назад
2 star Aayirikkum But vandi kidu ann Engine🔥🔥🔥🔥👌
@WheelsandWagen
@WheelsandWagen 3 года назад
മാരുതി വണ്ടിക്ക് ക്രാഷ് ടെസ്റ്റ്‌ റേറ്റിംഗ് ചോദിച്ചും പറഞ്ഞും വെറുതെ നമ്മൾ സമയം കളയണോ 😛
@sreerajsrj5047
@sreerajsrj5047 3 года назад
@@WheelsandWagen വണ്ടി വാങ്ങുബോൾ സേഫ്റ്റി നോക്കി വാങ്ങിന്നതല്ലേ നല്ലത്....
@vimalkh9649
@vimalkh9649 3 года назад
Shefi sugano..video spr
@lijojoseph8524
@lijojoseph8524 3 года назад
Swift ♥️♥️♥️🔥🔥🔥🔥🔥
@arungokul4335
@arungokul4335 3 года назад
New swift super ana , looks also good , lots of good features
@muhammedrafiquem7598
@muhammedrafiquem7598 3 года назад
Swift Lxi il 2 door power windowsum Mirror adjusting leversum varunnilla bro
@WheelsandWagen
@WheelsandWagen 3 года назад
Power window illa but manual orvm adjust und bro
@SureshKumar-gl3gs
@SureshKumar-gl3gs 2 года назад
. നല്ല വിശദീകരണം നന്ദി
@shyamjiths7929
@shyamjiths7929 3 года назад
Puthiya swift poli aanu 🚘🚘 Explained well 👏
@ansafahmed3508
@ansafahmed3508 3 года назад
Ideal start stop നു clutch evde ചവിട്ടാൻ
@shabeebshebi5098
@shabeebshebi5098 3 года назад
Nalla avatharanam gud work bro 👍
@mrrj9557
@mrrj9557 2 года назад
New swift inu sports mode ille??
@robinkvarghese5011
@robinkvarghese5011 2 года назад
Swift zxi അതോ swift zxi plus ഏതാണ് value for money
@gulsarahammedk695
@gulsarahammedk695 3 года назад
THE BEST REVIEW I EVER SEEN
@Hustler_mindset
@Hustler_mindset 2 года назад
ഈ comments okke kaanumbo മനസിലാവും മലയാളികൾ maruthiyude blind followrs ആണെന്ന് 😅.... ഇത്രെയും പ്രീമിയം car ill alto ടെ പോലത്തെ hand brake.... Pinne engine room kaanumbozhe aa vandi edukan thonnilla🤣
@rohanvarghese1829
@rohanvarghese1829 3 года назад
You look like a big brother of Rohan Albal of Powerdrift RU-vid channel😇😇
@nyc.kl17ss37
@nyc.kl17ss37 3 года назад
എല്ലാം ഉണ്ട് സേഫ്റ്റി മാത്രം കാണില്ല മാരുതി ക്ക് 😂
@devasooryarajesh1485
@devasooryarajesh1485 3 года назад
സത്യം
@ارشادبنسلام
@ارشادبنسلام 3 года назад
ബ്രോ റിയൽ ഓണർസ് ആയ ജപ്പാൻ build quality കുറവ് എന്ന് പറഞ്ഞ സുസുക്കി പണ്ടേ ഇറക്കിയത്,,,, കുറച്ച് safety kuravan
@krishnaaa369
@krishnaaa369 3 года назад
Swift Lxi ഇൽ power window ഇല്ല ട്ടോ, weight 20kg കുടിയിട്ടുണ്ട്,
@toharihar
@toharihar 3 года назад
100 kg ale kudiyathu
@letgo3104
@letgo3104 2 года назад
നല്ലൊരു ഒരു ഇടി കിട്ടിയാ പിന്നെ ആക്കിറി കടയിൽ ഒന്ന് വിളിച്ചു പറയണം അത്രേയുള്ളൂ.........
@vijayandamodaran9622
@vijayandamodaran9622 5 месяцев назад
വിലയെ പറ്റി ഒന്നും പറഞ്ഞില്ല, technically കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു
@mohammedyasar2865
@mohammedyasar2865 2 года назад
Zxi il led projector headlight vekkanulla option undo
@sandystayrawrocks
@sandystayrawrocks 2 года назад
Kidilan review bro ... ❤️
@jishnumk6354
@jishnumk6354 2 года назад
Power, milage, resale value ethe matram ano vandi vagubol nokkenda kariyagal
@dilshad4885
@dilshad4885 Год назад
Pinne enthan sir nokendath
@Lathi33
@Lathi33 3 года назад
ഇവിടെ കണ്ണൂർ swift LXI 687000 ആണ് പറയുന്നത്.. പവർ window ഇല്ല, infotainment system ഇല്ല. Adjustable seat and steering ഇല്ല.. 687000 രൂപക്ക് എഞ്ചിന്നും ബോഡിയും മാത്രം കിട്ടും.. മാരുതി മെസ്
@nimraz9979
@nimraz9979 3 года назад
മീറ്ററും ഇല്ല ഒരു നോർമൽ മീറ്റർ ആണ്
@Ajithkumar-hl8kx
@Ajithkumar-hl8kx 3 года назад
സൂപ്പർ 👍നിങ്ങളുടെ അവതരണം 👍🌹
@shuaibsubu3166
@shuaibsubu3166 2 года назад
Video detailed 👍🏻👍🏻👍🏻
@nasarnasu8923
@nasarnasu8923 3 года назад
2019 മോഡൽ Swift.. സീറ്റ് അജ്സ്റ്റ്മെന്റ് (അപ്പ്‌ ഡൌൺ) ഉണ്ടോ?
@Edwin-io1yr
@Edwin-io1yr 3 года назад
Illa
@ameeralameer3328
@ameeralameer3328 3 года назад
8.5 lakh ൽ ഇതിൽ ഏതാണ് better Brezza / amaze / swift
@terrymaman5699
@terrymaman5699 2 года назад
Brezza
@joyaljohn5229
@joyaljohn5229 2 года назад
It's better to buy a fully loaded swift, than buying a lower trim Brezza. Amaze is a different case. You'll get a 1.2 litre vvt engine, which is not that interesting. Whereas, if you can spent more money, better go for Brezza, which has a 1.5 litre K 15 engine, that delivers 103 bhp and 138 NM torque.
@Charlie78376
@Charlie78376 2 года назад
Brezza
@anoopmoideen631
@anoopmoideen631 2 года назад
Ya,,but safety???
@classic90s54
@classic90s54 3 года назад
Seats and doorpads ella varientilum same alla.
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 5 месяцев назад
Thank you
@sharukl
@sharukl 2 года назад
സൂപ്പർ brw😍🔥
@BG-ht2sm
@BG-ht2sm 3 года назад
Superb explanation brother
@akashks4340
@akashks4340 3 года назад
Excellent description bro☺️
@shinobmambra
@shinobmambra 3 года назад
Which color is this ?
@sudhamuraly448
@sudhamuraly448 3 года назад
ഇത് ഓട്ടോമാറ്റിക് ആണോ
@mrsafdar833
@mrsafdar833 3 года назад
Neat review brw... keep going 💯
@aghileshkumar
@aghileshkumar 3 года назад
Great, well explained 👍👍👍👍
@shifamol5302
@shifamol5302 3 года назад
Automaticl Accsilatarum braikum mathralle undavu...Swift Automatic car undoo...Aake confusion aayi
@Edwin-io1yr
@Edwin-io1yr 3 года назад
Athe
@Edwin-io1yr
@Edwin-io1yr 3 года назад
automatic ind bro
@jininkv
@jininkv 3 года назад
Oru plan und swift edukkan... Zxi koodathal interest und.. entha bro nte abhiprayam
@Hishamskitchenworld
@Hishamskitchenworld 3 года назад
ഉണ്ണിയേട്ടൻ ഫസ്റ്റ്
@WheelsandWagen
@WheelsandWagen 3 года назад
😀😀
@sanjayp5807
@sanjayp5807 3 года назад
👍xuv 300 2021 മോഡൽ വീഡിയോ ചെയ്യാമോ.
@WheelsandWagen
@WheelsandWagen 3 года назад
ഇപ്പോൾ വില്പനയിൽ ഉള്ള മോഡൽ നമ്മൾ വീഡിയോ ചെയ്തിട്ടുണ്ട് bro
@ZainMalik-yk2ix
@ZainMalik-yk2ix 3 года назад
ഇത് ഫുൾ ഓപ്ഷൻ ആണോ
@bassilrazack4580
@bassilrazack4580 3 года назад
Just amazing 👌🏻👌🏻
@kltechy3061
@kltechy3061 3 года назад
Pulikutti✨️
@kummanboy3544
@kummanboy3544 3 года назад
Thenga
@WheelsandWagen
@WheelsandWagen 3 года назад
Bro♥️♥️♥️
@alameenmohd3207
@alameenmohd3207 2 года назад
Bro ithinte colour ethaan?
@nightwingjerry7128
@nightwingjerry7128 Год назад
I love swift
@travelarts8021
@travelarts8021 3 года назад
ഈ engine എല്ലാ variantilum ഉണ്ടൊ
@AlwinTechyVlogs
@AlwinTechyVlogs 3 года назад
Ss und👍
@Thaqwasuhail
@Thaqwasuhail 3 года назад
Iniyum power koodiyal ith parakkum
@AlwinTechyVlogs
@AlwinTechyVlogs 3 года назад
Sathyam Maaraka performance aanu🔥🔥🔥🔥
@mushthaqcherur4005
@mushthaqcherur4005 3 года назад
മുൻപ് ഇറങ്ങിയ ഡീസൽ കറുകളുടെ വിലയായി ഇപ്പോഴത്തെ പെട്രോൾ കറുകൾക്ക്
@AlwinTechyVlogs
@AlwinTechyVlogs 3 года назад
Sss but milage koodi
@SHABEER050
@SHABEER050 3 года назад
Mileage 15ഓ 16ഓ കിട്ടുള്ളു,average,കമ്പനി എത്ര പറഞ്ഞാലും
@Edwin-io1yr
@Edwin-io1yr 3 года назад
@@SHABEER050 alla swift 2021 19 .10 okke kittand,❤️
@jishnudev1778
@jishnudev1778 3 года назад
Good presentation 🤞
@nishanth4109
@nishanth4109 3 года назад
Which Model is this ?
@nimraz9979
@nimraz9979 3 года назад
Zxi plus dual tone
@arunvenugopal9708
@arunvenugopal9708 3 года назад
heey brooo LXi option instrument cluster change und
@sefeeksa7020
@sefeeksa7020 3 года назад
Ee clour enth red anu parayumo?
@joeljmathew4320
@joeljmathew4320 2 года назад
broo headlights showroomil paranja matti tharuvoo
@shaabhassan
@shaabhassan 3 года назад
New look 🔥🔥
@akashksuresh1275
@akashksuresh1275 3 года назад
Ithanu review poli👍👍👌
@sanashuhaib6589
@sanashuhaib6589 2 года назад
Key less entry vxi illa bro
@Shafaf911YT
@Shafaf911YT 3 года назад
Bro maruti ini diesel engine erakumo??
@WheelsandWagen
@WheelsandWagen 3 года назад
Sadhyatha und Ertiga allenkil dezire aayirikkum aadhyam varunna diesel models
@peacebuddy4311
@peacebuddy4311 3 года назад
Chettan supera
@narutokurosaki454
@narutokurosaki454 3 года назад
Color pwoli
@BOSS-zj2do
@BOSS-zj2do 3 года назад
ഇനിയിപ്പോ Baleno എടുക്കേണ്ട ആവശ്യം ഇല്ലല്ലോ Swift ഇലന്നെ എല്ലാമുണ്ട് 😁😁
@ranjit19722
@ranjit19722 3 года назад
അടി ഇടിക്കും അതാണ് പ്രശ്നം 163 എംഎം ഗ്രൗണ്ട് ക്ലാരൻസ് ഒരു പോരായ്മ ആണ്...ബാലനോക്ക് 170 എംഎം ഉണ്ട്
@nawazali9680
@nawazali9680 3 года назад
Ee vandeyaduthu pattupooya pru hadhabaagyanaanu njaan. Oru caaradukumbo main sradhekaanda kaaryam adhinda build colitya adhu edhinilla. Adhukond thanna edhu drive chayumo oru car odekunnanda oru sugavum ella
@Drs455
@Drs455 3 года назад
Aaha ennit
@Mudickal03
@Mudickal03 3 года назад
@@Drs455 car amazonil book cheythano edthe ? cash kodth car medikkumbol athonnu odichenkilum nokanam mr.
@afthabappuafthab2521
@afthabappuafthab2521 3 года назад
Bro rr310 engine life kittumo Yamaha,Honda engine pole
@nandhu7934
@nandhu7934 3 года назад
Bmw engine aanu
@WheelsandWagen
@WheelsandWagen 3 года назад
Refinement kuravanenne ullu bro Reliability 👍👍👍
@farhanibrahim4015
@farhanibrahim4015 3 года назад
Swift orange colour undo🙄
@WheelsandWagen
@WheelsandWagen 3 года назад
Orange und
@ijasjaleelchoonad2445
@ijasjaleelchoonad2445 3 года назад
Sanki aakkaan aano
@nirmalrajnirmalraj8331
@nirmalrajnirmalraj8331 3 года назад
Diesel not coming very baddd
@ansonabraham5829
@ansonabraham5829 2 года назад
LXI l power vinto ella bro
Далее
PUBG Mobile СТАЛ ПЛАТНЫМ! 😳
00:31
Просмотров 174 тыс.
Это было очень близко...
00:10
Просмотров 2,3 млн
PUBG Mobile СТАЛ ПЛАТНЫМ! 😳
00:31
Просмотров 174 тыс.