ബ്രോ ഞാൻ ഇപ്പോളും ഓടുന്നുണ്ട് ഞാൻ രാവിലെ ഇറങ്ങും എനിക്ക് ആവശ്യത്തിന് പൈസ ആയില്ലെങ്കിൽ പിന്നെ കാസ്റ്റമർ ഓർഡർ ചെയത ഫുഡ് എടുത്ത് തിന്നും എന്നിട്ട് കൊണ്ട് കൊടുക്കും പുതിയ തട്ടിപ്പ് സ്വിഗി തുടങ്ങിയതിനു ശേഷം ആണ് ഈ ബുദ്ധി എനിക്ക് വന്നത് എനിക്ക് നഷ്ടം ആണ് എങ്കിൽ ഇതൊക്കെ തന്നെ ഫുഡ് കുറയുമ്പോൾ കാസ്റ്റമർ ഓർഡർ ചെയുന്നഗ് നിർത്തും നമ്മുക്ക് നഷ്ടം വരുത്തിയാൽ തിരിച്ചു അങ്ങോട്ട് പണി അല്ലാതെ വേറെ വഴി ഇല്ല കാസ്റ്റമർ നേരിട്ട് ഹോട്ടൽ പോയി കഴിക്കട്ടെ ഞാൻ മാത്രം അല്ല ഇപ്പോൾ പിള്ളേര് ഇതൊക്കെ തന്നെ കാണിക്കുന്നത്
ഞാൻ 1WEEK മുന്നേ വരെ ഓടുന്നുണ്ടാരുന്നു... ഇപ്പോൾ ഒരു ACSSIDANT ആയി... സ്വിഗിയിൽ ഇപ്പോൾ ഒന്നും ഇല്ലാ... IIT തുറന്നു എന്ന് കേട്ടു ഇപ്പോൾ ഓഡർ ഉണ്ടോ ബ്രോ.... 🫤🫤
ബ്രോ ഞാൻ ഇപ്പോളും ഓടുന്നുണ്ട് ഞാൻ രാവിലെ ഇറങ്ങും എനിക്ക് ആവശ്യത്തിന് പൈസ ആയില്ലെങ്കിൽ പിന്നെ കാസ്റ്റമർ ഓർഡർ ചെയത ഫുഡ് എടുത്ത് തിന്നും എന്നിട്ട് കൊണ്ട് കൊടുക്കും പുതിയ തട്ടിപ്പ് സ്വിഗി തുടങ്ങിയതിനു ശേഷം ആണ് ഈ ബുദ്ധി എനിക്ക് വന്നത് എനിക്ക് നഷ്ടം ആണ് എങ്കിൽ ഇതൊക്കെ തന്നെ ഫുഡ് കുറയുമ്പോൾ കാസ്റ്റമർ ഓർഡർ ചെയുന്നഗ് നിർത്തും നമ്മുക്ക് നഷ്ടം വരുത്തിയാൽ തിരിച്ചു അങ്ങോട്ട് പണി അല്ലാതെ വേറെ വഴി ഇല്ല കാസ്റ്റമർ നേരിട്ട് ഹോട്ടൽ പോയി കഴിക്കട്ടെ ഞാൻ മാത്രം അല്ല ഇപ്പോൾ പിള്ളേര് ഇതൊക്കെ തന്നെ കാണിക്കുന്നത്
ചേട്ടാ ഡെയിലി വ്ലോഗ് swiggy എന്ന് പറഞ്ഞു ചേട്ടൻ പാലാ യിൽ നിന്ന് വണ്ടി ഓടിച്ചത് അല്ലാതെ ഓർഡർ എടുത്തു കൊണ്ട് കൊടുക്കു ന്നത് ഒന്നും കാണിച്ചില്ലല്ലോ. ചേട്ടൻ ആളെ പറ്റിച്ചത് ആണല്ലേ ഇന്നും ഓടിയില്ല അപ്പോൾ
Tvmil Join cheyan swiggyde oru office indeh.... Vertheh swiggyil aarum chenn kerand Zomato il keran nokkuh🙂 Part time nyt mathrm oodan aanel mathram swiggyl keruka....full time aanel Zomato Swiggy verum nashtam aanh....Zomato ekadesham orupole earnings mikkavrm tharum...swiggy verum udayipp aanh
Vayankara shokam an swiggy kazhinjal 3 varsham ayi njan swiggy il ind ippo 6 month ayi shokam an ful day 400 Rupa petrol food poyal pinne parayano vandikula paniyum ath vere....
@@Muppilivandu bro njan swiggy account open akki but.." document verification is in process" ingane kanikkunnu...4 days aayi..angane thanne oru mattavum illa
Ollath paranja njn veruthit swiggy vittatha vilicha response u ilya oodiyal valya profit um illa pinne bike il ingana nadakunna risk um aa risk n value illa
@@vishnuparayil കേറും ബ്രോ അത്രക്ക് water proof ഒന്നും അല്ല ഗോപ്രോ കുറേ നേരം വെള്ളത്തിൽ മുക്കി ഇട്ടാൽ ഈർപ്പം അകത്തു കേറും എന്റെ ക്യാമറക്ക് അകത്തു ഈർപ്പം ഉണ്ട് വെയിലത്ത് വീഡിയോ എടുക്കുമ്പോൾ അതാണ് blur പോലെ വരുന്നേ ലെൻസിൽ ഈർപ്പം വരും water proof ആണെന്ന് പറഞ്ഞ് ആരും gopro കൊണ്ടുപോയി വെള്ളത്തിൽ മുക്കല്ല് അടിച്ച് പോകും 🤣 just ഒന്ന് മുക്കി പൊക്കി ഒക്കെ എടുക്കാം അത്രേം ഉള്ളൂ
Bro ഈ വിഡിയോയിൽ 5.14 bro യുടെ മുന്നിൽ കുടി ഒരു ekart delivere boy പോയിരുന്നു അവരുടെ അവസ്ഥ കുടി തുറന്നു കാണിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്യാമോ ഞാനും ekart ഡെലിവറി boy ആണ് നിനക്ക് മഴയത് എങ്കിലും സെർച് ഉണ്ട് നമ്മുക്ക് അങ്ങനെ ഒന്നും ഒരു product 15.5 മാത്രം ആണ് bro പറയുന്നത് കേട്ട് ആരോ ചോദിച്ചു എന്താ ഇതിൽ തന്നെ കടിച്ചു തുങ്ങുന്നത് എന്ന് നമ്മൾ എവിടുന്നു അടുത്തതിൽ മാറും അവിടെ സാലറി കുറച്ചുമ്പോൾ എങ്ങോട് പോകും എന്ന് കുടി ഇനി ചോദിക്കുന്നവരോട് ചോദിക്കുക ❤❤❤
@@manuvelpigares3456 Aa best😑 evdem kanakkanu bro,June first muthal ithanu avastha,koodipoyal 500 kittya kitti,athil petrol oru 100-150 povum, so many riders now here.