Swiggy ൽ 4.5 Hr ഓടിയാൽ petrol കഴിഞ്ഞിട്ട് 1000 രൂപ കിട്ടുന്നത് ഏത് zone ൽ ആണ് ബ്രോ മുവാറ്റുപുഴ zone ൽ രാവിലെ 11 തൊട്ട് രാത്രി 11വരെ പേ പട്ടി ഓടുന്നപോലെ ചത്ത് ഓടിയാലും 1000കിട്ടാറില്ല അതാണ് ചോദിച്ചത്
എല്ലാം തുടക്കത്തിൽ നല്ല റേറ്റ് കൊടുക്കും പിന്നെ റേറ്റ് നന്നേ കുറക്കും... Uber eats ഇന്ന് ഉണ്ടേൽ കാണാമായിരുന്നു... Uberile ഓട്ടോ, കാറുകാരുടെ ഇന്നത്തെ അവസ്ഥ ചോദിച്ചാൽ മനസ്സിലാകും ..
Anooo att apoo swiggy office choykanam karanam nan join cheytapol namal odan earnings ann bag money oka pidikana ipoo mikavarkum ee license issue varunund