Тёмный

Syro Malabar Unified Holy Mass | കുർബാന തർക്കത്തിൽ St. Mary's Cathedral Basilicaയിൽ കൂട്ടത്തല്ല് 

News18 Kerala
Подписаться 3,5 млн
Просмотров 56 тыс.
50% 1

Download ffreedom app and apply coupon “NEWS18” to avail Rs 3000 scholarship instantly - ffreedom.com/n...
Syro Malabar Unified Holy Mass :കുർബാന തർക്കത്തിലുണ്ടായ സംഘർഷത്തിൽ ഒരു വിശ്വാസി എന്ന നിലയിൽ നെഞ്ചുപൊട്ടുന്ന കാര്യങ്ങളാണ് പള്ളിയിൽ നടന്നതെന്ന് Fr.Kuriakose Mundadan. Saint Mary's Basalicaയിൽ സംഘർഷം.കുർബാനയ്ക്കിടെ വൈദികർ തമ്മിലടിച്ചു.ഏകീകൃത കുർബാനയെ ചൊല്ലിയാണ് തർക്കം ഉണ്ടായത്.അതേസമയം പോലീസ് തള്ളിമാറ്റിയെന്ന് ഒരു വിഭാഗത്തിൻ്റെ ആരോപണം.
#saintmarysbasalicachurch #saintmaryschurch #kerala #kurbana #keralanews #malayalamnews #todaynews #latestnews #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
| n18_Ad_Present
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@anooptgeorge5123
@anooptgeorge5123 Год назад
എനിക്ക്‌ അറിയാത്തതുകൊണ്ട്‌ ചോദിക്കുവാ. നിങ്ങൾ ആർക്കുവേണ്ടിയാണു കുർബാന ചൊല്ലുന്നത്‌? ദൈവത്തിനു വേണ്ടിയോ? ദൈവജനത്തിനു വേണ്ടിയോ? അതോ അവനവന്റെയൊക്കെ ഈഗോയ്ക്ക്‌ വേണ്ടിയോ? എങ്ങോട്ട്‌ തിരിഞ്ഞുനിന്ന് കുർബാന ചൊല്ലണമെന്ന് തർക്കം. തർക്കം മൂത്തുമൂത്ത്‌ ഒരേ അൾത്താരയിൽ ഒരു കൂട്ടർ ജനത്തിനഭിമുഖമായും മറ്റേ കൂട്ടർ നേരെ എതിർ ദിശയിലും നിന്ന് കുർബാന ചൊല്ലുന്നു. ആ കുർബാനയിൽ പങ്കുകൊള്ളുന്നവരുടെ മനസിൽ എന്താവും? ഭക്തിയാണോ, അതോ അപ്പുറത്ത്‌ നിൽക്കുന്നവൻ ഏത്‌ ഗ്രൂപ്പിൽ പെട്ടതാവുമെന്ന ചിന്തയോ? ക്രൈസ്തവരുടെ ഏറ്റവും വലിയ പ്രാർത്ഥനയാണു കുർബാനയെന്ന് പഠിപ്പിച്ച, കുർബാനയുടെ സമയത്ത്‌ ഒരു സംസാരം പോലുമില്ലാതെ ഏകാഗ്രമായി പങ്കെടുക്കണമെന്ന് പഠിപ്പിച്ചവർ തന്നെ ഒരേ വേദിയിൽ ഭിന്നിപ്പിന്റെ ഉദാഹരണമാവുന്നു. കുർബാനയുടെ ആദ്യ ഗാനം ഓർമ്മ വന്നു വെറുതെ. " അന്നാ പെസഹാ തിരുനാളിൽ കർത്താവരുളിയ കൽപന പോൽ തിരുനാമത്തിൽ ചേർന്നീടാം ഒരുമയോടീ ബലിയർപ്പിക്കാം " " ഒരുമയോടെ " അൽപമെങ്കിലും ചിന്തിക്കുന്നവർ അവിടെവച്ച്‌ പ്രാർത്ഥന നിർത്തി ആ പള്ളിയിൽ നിന്നിറങ്ങി നടക്കും
@whiteff330
@whiteff330 Год назад
Shamikan padipichavar.
@shibinasa1258
@shibinasa1258 Год назад
അറിഞ്ഞിട്ട പേര് 0 സഭ 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤚🤚🤚🤚🤚
@jo-dk1gu
@jo-dk1gu Год назад
ദൈവ ശാപമാണ്....നേർച്ച കാശ് തിന്ന് തിന്നു അച്ചനും മെത്രാനും ഒക്കെ കൊഴുത്തു.... നെയ് മുറ്റി....പാവങ്ങളെ മറന്നു....വിശ്വാസികൾ നേർച്ച ഇടാതെ ആ പണം നേരിട്ട് പാവങ്ങൾക്ക് കൊടുക്കണം....അപ്പോ സഭ നന്നാവും...തൽക്കാലം തമ്മിൽ തല്ലി ചാവട്ടേ മലറുകൾ...
@Jose-pm8vn
@Jose-pm8vn Год назад
എന്ത് ചെയ്യും പറഞ്ഞിട്ട് കാര്യമില്ല മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ കുറെയെണ്ണം എറങ്ങിയിട്ടുണ്ട്
@lucyjose1552
@lucyjose1552 Год назад
Pope Arppikkunna Qurbana mathi ini seromalabar sbhakk.Every year changes vendà.Bcz Jesus oru Qurbana sthapichu.Ath Romil ullathupole mathi
@binujoseph8429
@binujoseph8429 Год назад
സഭയിലെ സ്വത്തും, അധികാരവും സ്വന്തമാക്കാൻ നടത്തുന്ന തെമ്മാടി സംഘത്തിൽ ഉള്ള അൽമായരെയും വൈദികരെയും ബിഷപ്പിനെയും അംഗീകരിക്കാനാകില്ല. ഇവർ ബ്ലാക്ക് മാസ്സ്ന്റെ വക്താക്കളാണ്.ഇവർ ഉടൻ ഈ സഭ നശിപ്പിക്കും. നീച്ചന്മാരായ ഇവരെ ഓരോരുത്തരെയും തിരിച്ചറിയണം.വൈദീകർ ഈ നീചതരത്തിനു കൂട്ട് നിൽക്കാതിരിക്കുന്നതാണ് നല്ലത്.. ഇവന്മാർ ജനിക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു.. നീച്ചന്മാരെ പരിശുദ്ധനായവൻ തകർത്തു എറിയുക തന്നെചെയ്യുന്ന കാലം വിദൂരമല്ല...പള്ളി ഇനി ഒരിക്കലും തുറക്കാതിരിക്കുന്നതാണ് നല്ലത്.നീചന്മാരാണ് രണ്ടു കൂട്ടരും.. പള്ളി സർക്കാർ ഏറ്റെടുക്കണം.. പള്ളിയും പള്ളിയുടെ സ്വത്തും കണ്ടുകെട്ടണം.. ഇവിടെ സമാധാനമായി ജീവിക്കണം.. നിയമം കൈയ്യിൽ എടുക്കുന്നവർ ഏതവൻ ആയാലും അവൻ വൈദീകനോ ബിഷപ്പോ ആയാലും അവനെ ജയിലിൽ അടക്കണം ഇതാണ് ഒരു ക്രിസ്ത്യാനി ആയ എനിക്ക് പറയാനുള്ളത്..
@jamesdavid6048
@jamesdavid6048 Год назад
എന്റെ സഹോദരങ്ങളെ നിങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ ഉടുതുണി അഴിഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്. സമാധാനമായി ചിന്തിച്ചു പ്രവർത്തിക്കു. ദേവാലയം ഇങ്ങനെ ആകരുത്
@floccinaucinihilipilification0
ക൪ത്താവ് ഇത് കണ്ട് നാളത്തെ പുള്ളീടെ ബ൪ത്തിഡേ മാറ്റി വച്ചതായ എല്ലാ കുഞ്ഞാടുകളേയു൦ അറിയിക്കുന്നു🙏🙏🙏
@chanthucr7270
@chanthucr7270 Год назад
നിങൾ തള്ളി നീക്കിയ പീഠത്തിൽ അദ്ദേഹത്തിൻ്റെ (Jesus Christ ),,, പ്രവാചകൻ്റെ സത്യമായ വാക്കുകളും ഉണ്ടായിരുന്നു ,,,,,,,
@pramodkumar.k.v.750
@pramodkumar.k.v.750 Год назад
നിങ്ങളുടെ പള്ളിയിൽ മാത്രമല്ല , അഭിപ്രായഭിന്നത. ഗുരുകുലത്തിലും അതീവഗുരുതരമായ അഭിപ്രായഭിന്നതയാ. പേടിക്കേണ്ട. നിങ്ങൾക്ക് കൂട്ടുണ്ട് !
@kesiyasebastian4810
@kesiyasebastian4810 Год назад
ഇ പ്രാർത്ഥന ഒക്കെ കർത്താവു കേൾക്കും എന്ന് വിചാരിക്കുന്നുണ്ടോ??? ശിക്ഷവിധി വരാതിരിക്കാൻ പ്രാർത്ഥിക്ക് മനസുരുകി,,,
@tessyjohnjoseph8889
@tessyjohnjoseph8889 Год назад
നല്ല ക്രിസ്ത്യാനികൾക്ക് യേശുവിന്റെ ക്രിസ്മസ് ആശംസകൾ ...
@bijukumar9364
@bijukumar9364 Год назад
കൈയിൽ കുരുശും യുതാസിന്റെ മനസും കഷ്ടം
@tessyjohnjoseph8889
@tessyjohnjoseph8889 Год назад
@@bijukumar9364 അതെ ... അതെ, യേശു ഇ പ്പോൾ ചിന്തിക്കുന്നത് അ താണ് യൂദാസ് എത്രയോ ഭേദം,
@cipsonvarghese4831
@cipsonvarghese4831 Год назад
മാർപ്പ പറഞ്ഞാൽ കേൾക്കേണ്ട ആവശ്യം ഇല്ല ക്രിസ്തുവിനെക്കാൾ വലിയവനല്ല മാർപാപ്പ . വിശ്വാസികൾ വിശ്വസിക്കേണ്ടതും ബഹുമാനിക്കേണ്ടതും ദൈവത്തെയാണ് മാർപാപ്പ ദൈവിക നിയമങ്ങളെ അട്ടിമറിച്ചുകൊണ്ട് മാർപാപ്പയുടെ ഏകീകൃത സിവിൽ കോഡ്നിമo നടപിലാക്കുന്നു യേശു ക്രിസ്തുവിന്റെ പെസഹ തകർക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് പഴയ റോമക്കാർ ഇന്നത്തെ മാർപാപ്പ
@mollymathew8236
@mollymathew8236 Год назад
പള്ളിയിൽ.പോകാതിരി ക്കുന്നവർ ഭാഗ്യവാന്മാർ !!!സമാധാനം ഉണ്ടാവുമല്ലോ..
@jacobkurian2844
@jacobkurian2844 Год назад
This is clear Hunger for power and not hunger for tradition. Just follow Pope's direction or create your own Sabha outside Catholic Church, if you don't want to follow Pope's directions.
@amalat4815
@amalat4815 Год назад
കുറെ ബിഷപ്പുമാരും അച്ചന്മാരും തോന്യാസജീവിതമാണ്.
@tomsonantony1934
@tomsonantony1934 Год назад
വിനസകരമായ മ്ലേച്ചത നിൽക്കരുതാത്തയിടത്തു കാണുമ്പോൾ വൈകുന്നവൻ ഗ്രഹിക്കട്ടെ........
@shirlyxaviour8662
@shirlyxaviour8662 Год назад
respected ernakulam st.marys besalica church bishops,priests,all sisters,all believers,shame !!holy bible warning ::marcose 11:15,16,17,1:kings 18:21,1:corientians 11:23to30(kurbana)mathew 15:3,mathew7:21to29,deivathe ariyatheyum,kalppanakal anusarikkatheyum,thinnuka,kudikkuka,aanandhikkuka,kalaham undakkuka cheithal god says us :luckose 12:20,21,romans 1:18,romans 2:3,4,aayathinal ella believersum trinity deivathinte kalppanakal anusarichu yesuvinayi jeevichu swargaragyam swanthamakkename !! marcose 1:14,15,romans 10:9,10,marcose 16:16,acts 2:37to42,mathew3:1to17(jelasnanam)mathew28:16to20,yohannan3:1to20,yohannan 4:20to26,psalms 150:1to6,psalms 1:1to6,hebrew10:1to16,god bless everyones ! revelation 1:3,22:4tolast,deuteronomy 28:1tolast,acts 22:16,romans 8:35to39,mathew24:5,deuteronomy 22:5,thanks
@ഹാഷിംകാസറഗോഡ്-പ7ച
ഞങ്ങളെ കണ്ടിട്ട് നിങ്ങളും പഠിച്ചു അല്ലേ. കഷ്ടം
@shajiphilip133
@shajiphilip133 Год назад
പുൽക്കൂടും നക്ഷത്രങ്ങളും ക്രിസ്മസും ഇല്ലാത്ത സീറോ ആയ സീറോ മലബാർ അങ്ങനെ അവർ അവർക്ക് തന്നെ മാർക്ക് ഇട്ടു 0/0
@betterlifetv2172
@betterlifetv2172 Год назад
The fight between two sections is for power .Those who have money power and muscle power is controlling the things. Very very nice as the fight is still going on.those who have more power will surely win in this fight.
@thomassebastian3832
@thomassebastian3832 Год назад
The way they approach the Alter and their body language shows that these people are led by the evil spirit...let's pray for them
@josco5technologyjosepulikk856
മതം തലക്കടിച്ച് പ്രാന്തായി മനുഷ്യർക്ക് ഈ പ്രശ്നത്തിന്റെ ഇടയിലേക്ക് യേശു വന്നാൽ യേശുവിനും അടിയുറപ്പാണ്
@Spigen2
@Spigen2 Год назад
ivare etrayum pettennu talibanilek vidanam
@sinoysinoy6228
@sinoysinoy6228 Год назад
Evenellam arku venndi cholanne
@gracefulreflections
@gracefulreflections Год назад
പാപങ്ങളകറ്റാൻ കഴിവില്ലാത്ത ബലികൾ ആവർത്തിച്ചർപ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. എന്നാൽ, യേശുവാകട്ടെ പാപങ്ങൾക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അർപ്പിച്ചുകഴിഞ്ഞപ്പോൾ, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. ശത്രുക്കളെ തന്റെ പാദപീഠമാക്കുവോളം അവിടുന്ന് കാത്തിരിക്കുന്നു. വിശുദ്ധീകരിക്കപ്പെട്ടവരെ യേശു ഏകബലിസമർപ്പണംവഴി എന്നേക്കുമായി പരിപൂർണരാക്കിയിരിക്കുന്നു. പരിശുദ്ധാത്മാവുതന്നെ നമുക്ക് സാക്ഷ്യം നല്കുന്നു: ആ ദിവസങ്ങൾക്കുശേഷം അവരുമായി ഞാൻ ഏർപ്പെടുന്ന ഉടമ്പടി ഇതാണ് എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്റെ നിയമങ്ങൾ അവരുടെ ഹൃദയങ്ങൾക്കു ഞാൻ നല്കും. അവരുടെ മനസ്സുകളിൽ അവ ഞാൻ ആലേഖനം ചെയ്യും. അവിടുന്നു തുടരുന്നു: അവരുടെ ദുഷ്പ്രവർത്തികളും പാപങ്ങളും ഞാനിനി ഒരു കാരണവശാലും ഓർമിക്കുകയില്ല. പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ. ~ ഹെബ്രായർ 10 : 11-18 (Bible)
@Rocky-dm7bi
@Rocky-dm7bi Год назад
Latest Australian Census - Australians, 43.9% identify as Christian, down from 52% in 2016 and 61% in 2011. Latest Canada Census - Christians their population reduced from 67.3% in 2011 to 53.3% in 2021. Real Christian's in the US is probably like Canada maybe 19% if lucky. A lot of people go to church as a routine or holiday gatherings. To get married and then divorced.
@sinoysinoy6228
@sinoysinoy6228 Год назад
Vela adicha kuzhimadanngal
@abrahampv
@abrahampv Год назад
ഒരിടത്ത് പള്ളി പിടുത്തം ഇവിടെ ഇതാ
@muhammadchembra2772
@muhammadchembra2772 Год назад
കുർബാന യല്ല. കള്ളുഷാപ്പാ പോലിസ് കാവലിൽ. തല്ലു കുർബാന 😂😂😂😂😂😂😂
@mathew42able
@mathew42able Год назад
എന്നാലും ബോംബായി വന്നു സുന്നികൾ ചെയ്യുന്നപോലെ , ഷിയകൾ ചെയ്യുന്നപോലെ പൊട്ടി ചിതറി 100 അല്ലെങ്കിൽ 150 പേര് ചിന്നിച്ചിതറിയില്ലല്ലോ കാക്ക . സമാധാനം
@roadsdaily2116
@roadsdaily2116 Год назад
തക്കം കാത്തിരുന്ന വർഗീയവാദികൾ …
@roadsdaily2116
@roadsdaily2116 Год назад
@@mathew42able തക്കം കാത്തിരുന്ന വർഗീയവാദികൾ …
@jainjoseph9311
@jainjoseph9311 Год назад
മാരത്തൺ കുർബാന ഛി നാണക്കേട് ഇത് പ്രതികാര കുർബായാണ്
@jannetjoseph8714
@jannetjoseph8714 Год назад
All Catholics should follow Pope Francis khurbhana, Then no more fights, no clashes🙏👏
@Spigen2
@Spigen2 Год назад
How to change REETH FROM SYRO MALABAR ROMAN CATHOLIC TO LATIN CATHOLIC. There should be a provision for this for all chrisitans . Fed up
@newlightpaintingsanitary2637
We have a compromise.,... Cochin. Area. Front qurbaana.. Kozhikode areas back kurbana 🤪🤪
@bennysebastian1641
@bennysebastian1641 Год назад
Ennum kurbana Appam kazhikkunna Achan maarum viswasikalum enthu kondu ivar nannakunnilla. Vachanam aakunna appavum veenjum kazhikkuka athu ningalude hrudayathil kadannu roopantharam varuthum kurbana Appam vayattilekkanu pokunnathu.
@bennysamuel7513
@bennysamuel7513 Год назад
കർത്താവ് ഈ പള്ളിയിൽ നിന്നും ഓടി രക്ഷപ്പെട്ടു കാണും...
@johncj3910
@johncj3910 Год назад
Chritsthu janichirunnoo namukayi marichirunno.yethartha viswasikal thrisankuvil... ..
@aneeshjacob8001
@aneeshjacob8001 3 месяца назад
This is call devill spirit
@anitaelizebeth
@anitaelizebeth Год назад
Balipeedam thalliya green shirt karante veedu thallinpolikkanam
@sebastianfrancis387
@sebastianfrancis387 Год назад
കുർബാന "അടി, പൊളി ' യാക്കാൻ ശ്രമിക്കുകയാണോ
@clarapereira634
@clarapereira634 Год назад
Lord Jesus it's high time that you take the whip & chase from your Holy temple those who are corrupt so that those who are faithful to you can pray peacefully..
@godwinantonymv
@godwinantonymv Год назад
Balipeedam matiyavar anubhavikyum..
@MartinViju
@MartinViju Год назад
Satan has entered the Church
@MartinViju
@MartinViju Год назад
End of Faith, division not from outside but from inside. Let Christ guard His Church
@angamalyonline4712
@angamalyonline4712 Год назад
Avare vishuavasikle annu vilikale please
@anuannmathew
@anuannmathew Год назад
Satan ruling syro Malabar sabha,syro Malabar proving they are zero in front of others.
@sinoysinoy6228
@sinoysinoy6228 Год назад
😀😀😀😀
@sinoysinoy6228
@sinoysinoy6228 Год назад
😀😀😀
@victorious777
@victorious777 Год назад
What's wrong with these kundi showing kurbana supporters?
@georgejosephvinister1968
@georgejosephvinister1968 Год назад
O My GODS. ...please give an amicable solution, early. ...
@reenak.j5519
@reenak.j5519 Год назад
Korona varatte atha nallathe god kanunnudu makkale
@anmariyasanthosh5251
@anmariyasanthosh5251 Год назад
സാത്താന്റെ മക്കൾ 😔
@francisjacob8166
@francisjacob8166 Год назад
Bibile says. St.Mathew24/15
@thomascheriyan3793
@thomascheriyan3793 Год назад
Karthavu chattavaredukkendasamayamai
@villatupaul9668
@villatupaul9668 Год назад
Why do the Synod create circumstance to fight each other by the people?
@philipkarimpanamannil647
@philipkarimpanamannil647 Год назад
Are they Bible believing Christians ?
@christosimon001
@christosimon001 Год назад
Aaha.. sooper 💥🔥
@samabraham1489
@samabraham1489 Год назад
Good message to Catholics
@alphonsaparambil60
@alphonsaparambil60 Год назад
Very bad.Priests please obey
@amalat4815
@amalat4815 Год назад
ഇവർ ജനാഭിമുഖം പിശാചിന്റെ ആരാധനയാണ്
@mathew42able
@mathew42able Год назад
ഇത്രയും നിങ്ങൾ പിശാചിന്റെ കുർബാനയാണോ കണ്ടിരുന്നത് ? മാർപാപ്പ ജനാഭിമുഖകുർബാന ചെല്ലിയാൽ കർത്താവിന്റെ കുർബാന. സിറോ മലബാർ അച്ചന്മാർ ജനാഭിമുഖകുർബാന ചെല്ലിയാൽ അത് പിശാചിനെയും . മാര്പാപ്പായിട്ടാൽ ബർമുഡ, അച്ചന്മാർ ഇട്ടാൽ വള്ളികളസം , എന്തുവാടെ ഇതു
@MartinViju
@MartinViju Год назад
Altar is Christ
@rajuco7470
@rajuco7470 Год назад
Thalletto
@anitaelizebeth
@anitaelizebeth Год назад
Ethra per Anya mathashtar ennu check cheyyu
@emperor..837
@emperor..837 Год назад
നല്ല ഒന്നാന്തരം unified mass😂😂😂
@munna7505
@munna7505 Год назад
Ah best 😂
Далее