Тёмный
No video :(

T. Sasidharan ഇപ്പോൾ കോർണർ യോഗങ്ങളിലാണ് | Interview by TM Harshan 

truecopythink
Подписаться 185 тыс.
Просмотров 47 тыс.
50% 1

ടി.ശശിധരൻ ഇപ്പോൾ കോർണർ യോഗങ്ങളിലാണ് | T Sasidharan | TM Harshan
രണ്ട് പതിറ്റാണ്ട് മുമ്പ് ലക്ഷങ്ങളെ അണിനിരത്തി സമരങ്ങൾ നയിച്ച സംഘാടകനും അണികളാൽ ആഘോഷിക്കപ്പെട്ട തീപ്പൊരി പ്രാസംഗികനുമായിരുന്നു ടി. ശശിധരൻ. DYFI മുൻ സംസ്ഥാന സെക്രട്ടറി, CPIM മുൻ സംസ്ഥാന കമ്മറ്റി അംഗം.
പാർട്ടിയിലെ വിഭാഗീയതയിൽ വി എസിനൊപ്പം നിന്നു. മലപ്പുറം സംസ്ഥാന സമ്മളനത്തിൽ ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ചു. വിഭാഗീയതയുടെ തുടർച്ചയിൽ 14 കൊല്ലം മുമ്പ് പാർട്ടി പുറത്താക്കി. ഏഴു കൊല്ലത്തിനു ശേഷം തിരിച്ചെടുത്തു. ഇപ്പോൾ CPIM ഏരിയാ കമ്മറ്റി അംഗം.
നിഷേധികളെ അടക്കി നിർത്താനുള്ള പാർട്ടി ടൂളുകളെക്കുറിച്ച്,
തിരസ്കാരങ്ങൾക്കിടയിലും CPIM പ്രവർത്തകനായി തുടരാൻ പ്രേരിപ്പിക്കുന്ന കാരണങ്ങളേക്കുറിച്ച്, ലക്ഷങ്ങളെ ത്രസിപ്പിച്ച ഭൂതകാലത്തേക്കുറിച്ച് ഒക്കെ കോർണർ യോഗങ്ങളിലെ പ്രാസംഗികനായി പാർട്ടിയിൽ തുടരുന്ന ടി ശശിധരൻ പറയുന്നു.
#Truecopythink
Follow us on:
Website: www.truecopythi...
Facebook: / truecopythink
Instagram: / truecopythink

Опубликовано:

 

29 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 166   
@JoJ134
@JoJ134 3 года назад
എന്താണ് മറ്റു പാർട്ടികളിലെക്ക് ഒന്നും പോകഞ്ഞത് ? "ഇതിനേക്കാൾ ശരിയുള്ള ഒരു പാർട്ടിയെ കാണാത്തത് കൊണ്ടാണ്." ❤️
@pradeeppayyoor6178
@pradeeppayyoor6178 10 месяцев назад
അത് ശരി 😂
@ummichi100
@ummichi100 3 года назад
T ശശിധരൻ പ്രസംഗിക്കുന്നു എന്ന പോസ്റ്റർ കണ്ടാൽ എത്ര ദൂരെയും പോയി പ്രസംഗം കേട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നും പ്രിയപ്പെട്ട സഖാവ്. T ശശിധരൻ ♥️
@shamnads1381
@shamnads1381 3 года назад
എനിക്കും
@mujeebtechnolinks
@mujeebtechnolinks 3 года назад
Very true
@praveenpc9817
@praveenpc9817 2 года назад
അഭിവാദ്യങ്ങൾ സഖാവേ
@binoytr7827
@binoytr7827 2 года назад
പ്രിയ സഖാവിന് അഭിവാദ്യങ്ങൾ
@praveenmg2143
@praveenmg2143 2 года назад
Yes
@alokmohanmangatt5957
@alokmohanmangatt5957 2 года назад
സഖാവ് TS വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക് ❤💪🏾 അഭിവാദ്യങ്ങൾ പ്രിയ സഖാവേ ✊🏾
@gopinathantp8963
@gopinathantp8963 2 года назад
ഈ ശബ്ദം അധികം വൈകാതെ സംസ്ഥാന കമ്മിറ്റി യിലും കേന്ദ്ര കമ്മിറ്റി യിലും കളിക്കാൻ ആകും. ലാൽസലാം
@shamnads1381
@shamnads1381 3 года назад
അതെ സഖാവെ ഈ പാർട്ടിയെക്കാൾ മെച്ചപ്പെട്ട ഒരു ബദൽ നിലവിൽ ഇല്ല . ഈ പാർട്ടിയോട് വല്ലാത്ത അടുപ്പം വയ്ക്കുന്നവർക്കാർക്കും തന്നെ ഇതിനെ ഉപേക്ഷിക്കാൻ കഴിയില്ല ഒരുപാട് ആദരവാണ് പ്രിയ സഖാവിനോട് ലാൽ സലാം സഖാവേ
@sreedevitc9833
@sreedevitc9833 3 года назад
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ അന്നമനട യിൽ പ്രസംഗം കേട്ടിട്ടുണ്ട്.. കേട്ടു നിന്ന് പോകും. ഹർഷ സാർ വളരെ നല്ല ചോദ്യങ്ങൾ ആയിരുന്നു.... 🙏
@bettercallsaul9230
@bettercallsaul9230 2 года назад
ഞാൻ എപ്പോളും കേൾക്കും സഖാവിന്റെ പ്രസംഗം... എനിക്ക് 23 വയസേ ഒള്ളു.. ഒരു സിനിമയുടെ സ്ക്രിപ്റ്റ് എഴുതും പോലെ മനസ്സിൽ പതിയുന്ന പ്രസംഗം ആണ് അന്നും ഇന്നും ❤️❤️
@baburajp3121
@baburajp3121 2 года назад
സത്യം
@asw3376
@asw3376 2 года назад
എന്ത് മനോഹരമായിട്ടാണ് അദ്ദേഹം രാഷ്ട്രീയം സംസാരിക്കുന്നത് ❤️✊🏻
@sathyanpalladan6787
@sathyanpalladan6787 3 года назад
ശശിധരൻ സഖാവ് ഒരു സംഭവം തന്നെയാണ് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ്
@pralobkalathil3513
@pralobkalathil3513 3 года назад
പാർട്ടിയിൽ സജീവമായി *ഉണ്ടായിരുന്ന എന്നെ പോലെ ഉള്ളവരുടെ ഒരു കാലഘട്ടത്തിലെ ആവേശം ആയിരുന്നു . ആശംസകൾ ടി ശശിധരന്
@syamdas3256
@syamdas3256 2 года назад
T ശശിധരൻ sir . sir ന്റെ ഓരോ അഭിപ്രായത്തിലും അവസാനം പാർട്ടി എന്ന വാക്കിൽ വന്നു നിൽക്കുന്നു ❤️❤️💪🏼. അതാണ് ഈ കമ്മ്യൂണിസ്റ്റുപാർട്ടി ❤️❤️ . പ്രസ്ഥാനത്തെ സ്നേഹിക്കുന്ന നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ഒരു വ്യക്തിയും ഈ പാർട്ടി വിട്ടു പോകില്ല . (ഇതിനേക്കാൾ ശരിയുള്ള ഒരു പാർട്ടിയെ കാണാത്തതുകൊണ്ടാണ് ) ഈ വാക്കുകൾ ആണ് നിങ്ങളുടെ വ്യക്തിത്വം ❤️❤️. ഓരോ പാർട്ടി പ്രവർത്തകനും അറിയേണ്ട മനസിലാക്കേണ്ട വാക്കുകൾ . ലാൽസലാം 💪🏼❤️❤️.ചുവപ്പ് ഞങ്ങൾക്ക് ഒരു നിറമല്ല . അത് വികാരമാണ് ❤️❤️❤️❤️.
@sheelaakshaya5037
@sheelaakshaya5037 Год назад
ഒരു പഞ്ചായത്ത് മെമ്പർ എങ്കിലും ആകണം
@josephivanluiz1993
@josephivanluiz1993 3 года назад
പാർട്ടിയാണ് ശരി എന്ന ടി ശശിധരന്റെ നിലപാട് ശരിയാണ് 👍ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടികളിൽ ഏറ്റവും വലുതും ശരിയും സിപിഎം ആണ് . കാലോജിതമായ മാറ്റങ്ങളും തിരുത്തലുകളുമായി സിപിഎം -- ഇന്ത്യ വിപ്ലവത്തെ മുന്നോട്ട് കൊണ്ടു പോവുക തന്നെ ചെയ്യും 👏👏👏🌹
@user-hx8rp8wi3d
@user-hx8rp8wi3d 3 года назад
സഖാവ് ടി ശശിധരൻ ആവേശമായിരുനനു യുവജനങളുടെ തീ ആണ് ഈ മനുഷ്യൻ ശശധരൻ സഖാവേ ഒരു പാട് ഇഷ്ടം
@Sahad24
@Sahad24 2 года назад
സിപിഎമ്മിന്റെ വേരുകൾ കേരളത്തിൽ ഇറങ്ങിയത് മണ്ണിലേക്കല്ല.. ജനഹൃദയങ്ങളിലേക്കാണ്.. ❤️🔥
@ajimunnad
@ajimunnad Год назад
നിസ്വാർത്ഥമായ രാഷ്ട്രീയപ്രവർത്തനത്തിന് ഉദാഹരണം
@manojparayilparayilhouse2456
@manojparayilparayilhouse2456 3 года назад
എത്ര മനോഹരമായ് അദ്ദേഹം സംസാരിക്കുന്നു ഇതൊക്കെ ഒരാശ്വാസമാണ് അഭിനന്ദനങ്ങൾ ഹർഷൻ
@user-hx8rp8wi3d
@user-hx8rp8wi3d 3 года назад
ടി ശശിധരൻ ഒരു കാലത്ത് സിപിഐ എം ൻറെ സൂപ്പർ. പ്രസംഗീകൻ
@musthafaaboobacker6234
@musthafaaboobacker6234 3 года назад
ശരിയായ രീതിയിൽ പാർട്ടി യെ വിലയിരുത്തുന്ന സഖാവ് ശശിധരൻ
@Radhakrishnan-bq7ow
@Radhakrishnan-bq7ow 3 года назад
VS പക്ഷക്കാരനായതുകൊണ്ട് കോർണർ ചെയ്യപ്പെട്ട നല്ല പ്രസംഗകൻ !
@rahulkuttippuram
@rahulkuttippuram 3 года назад
സഖാവ് ശശിയേട്ടൻ പ്രാസംഗികൻ മാത്രമല്ല നല്ലൊരു സംഘാടകൻ കൂടിയാണ് താങ്കൾ തിരുത്തണം
@sijopaulk2468
@sijopaulk2468 3 года назад
Harshan Bro .. Thanks for Sasi chettan s Interview ...👌💐🥰
@sudheesht6825
@sudheesht6825 2 года назад
വീണ്ടും സിപിഐഎം ജില്ലാ കമ്മിറ്റിയിലേക്ക്.. അഭിവാദ്യങ്ങൾ 💪🏻💪🏻
@manoj.k.kunnukattil6287
@manoj.k.kunnukattil6287 3 года назад
THANKS Harshan ഇൻറർവ്യൂ ചെയ്തേനെ❤❤❤❤❤ പുതിയ തലമുറയ്ക്ക് ഈ സഖാവിൻ്റെ നേതൃത്വപാടവം ഗുണം ആയിരിക്കട്ടെ Lal Salam.....🎈🎈🎈
@aparnas2085
@aparnas2085 3 года назад
Thanks for bringing him in👏👏
@chef_sijoanilabraham2019
@chef_sijoanilabraham2019 3 года назад
സഖാവ് T ശശിധരൻ പണ്ട് ഞാൻ 10 ൽ പഠിക്കുന്ന സമയം അന്നമനടയിൽ തീപ്പൊരി പ്രസംഗം നടക്കുന്നു ആദ്യമായിട്ടാ ഒരു പ്രസംഗം കേൾക്കണം എന്ന് തോന്നിയത് ചെന്ന് നോക്കിയപ്പോൾ ദേ നിൽക്കുന്നു നമ്മുടെ ശശിയേട്ടൻ. വിഭാഗീയത കഴിഞ്ഞു ശശിയേട്ടൻ വീണ്ടും തിരിച്ചു വന്ന ടൈം ആയിരുന്നു അത് ശെരിക്കും പറഞ്ഞാൽ എന്നെ കമ്മ്യൂണിസ്റ് അനുഭാവി ആക്കിയതും 14 ആം വയസ്സിൽ DYFI ൽ അംഗം ആക്കിയതും ശശിയേട്ടന്റെ പ്രസംഗങ്ങൾ ആയിരുന്നു
@sreekumarmallatt6544
@sreekumarmallatt6544 3 года назад
ടി. ശശിധരൻ ഒരു യഥാർത്ഥ മാർകിസ്റ്റ്. ലാൽ സലാം സഖാവെ.
@jeminjomayyaneth6616
@jeminjomayyaneth6616 2 года назад
ഹർഷന് അഭിനന്ദനങ്ങൾ.... ❤ ഇത്രേം മതി.... ❤
@shibuthelapurathu4595
@shibuthelapurathu4595 3 года назад
സഖാവ് ശശിധരൻ.. നിങ്ങൾ എന്നും ശരിയായിരുന്നു.
@sangeetshravan8345
@sangeetshravan8345 3 года назад
വളരെ നല്ല interview❤ ശശിധരൻ സഖാവ് 💯🥰
@sudh7
@sudh7 3 года назад
Loved it Comrade.. Thank you Harshan and Team for a nice interview..
@sankumarmedia5772
@sankumarmedia5772 3 года назад
PK പ്രേംനാഥ് ന്റെ (DYFl സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന ) കൂടി ഇന്റർവ്യൂ ചെയ്യണം.
@subbin1971
@subbin1971 3 года назад
ഹർഷൻ... കിടിലൻ ഇൻ്റർവ്യൂ ...👍👍👍
@sureshanmp9862
@sureshanmp9862 3 года назад
Harshan T.S.good conversation liked very much
@Pazhamapazhama
@Pazhamapazhama 3 года назад
A Great effort എനിക്ക് വളരെ relax കിട്ടി
@vinode.r9912
@vinode.r9912 2 года назад
ശശിയേട്ടാ ഞാൻ അങ്ങയുടെ പാർട്ടിക്കാരൻ അല്ല. ഞാൻ കോൺഗ്രസ്‌ ആണ്. പക്ഷെ അങ്ങയെ എനിക്ക് വല്ലാത്ത ഇഷ്ടവും ആദരവുമാണ്. ഞാൻ അങ്ങയുടെ പ്രസംഗം യൂട്യൂബ് ൽ കേൾക്കറുണ്ട്. അങ്ങയെ പോലുള്ളവർ പൊതു രംഗത്തു നേതൃ സ്ഥാനങ്ങളിൽ ഉണ്ടാവണം. നാട് നന്നായി മുന്നോട്ടു പോകാൻ.... ആശംസകൾ.... ഒപ്പം ഹർഷനും നന്ദി..... നല്ല ഒരു വിരുന്ന് ഒരുക്കിയതിന്....
@HaksarRK
@HaksarRK 3 года назад
നന്നായി ഹർഷൻ.... 🔥❤️
@niranps1186
@niranps1186 3 года назад
സഖാവ് T. ശശിധരൻ ❤
@rathish82
@rathish82 3 года назад
My favourite leader ❤️
@GENERALKNOWLEDGE-ug4rf
@GENERALKNOWLEDGE-ug4rf 2 года назад
വളരെയധികം ഇഷ്ടപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് - ശശിയേട്ടൻ - അഭിവാദ്യങ്ങൾ
@farookcpfarookceepee6823
@farookcpfarookceepee6823 3 года назад
ഞാൻ 15 കിലോമീറ്റർ സൈക്കിളിൽ ചവിട്ടി പോയി പ്രസംഗം കേട്ടിടുണ്ട് !!
@akmbasheer0553
@akmbasheer0553 3 года назад
നല്ലൊരു ചാനൽ... ഇഷ്ടപ്പെട്ടു... ആശംസകൾ...
@prasantprabhakaran5200
@prasantprabhakaran5200 3 года назад
One of a kind ....
@shinilthayyil4610
@shinilthayyil4610 3 года назад
One of favorite communist leader. It was sad to see his loss in Irinjalakuda. His only mistake was he supported V. S.
@Ek-xh6pn
@Ek-xh6pn 3 года назад
അങ്ങയെ പോലുള്ളവരെ ഉപയോഗപ്പെടുത്തുന്നതിൽ പാർട്ടി പരാജയപെട്ടു...
@naveenmathewdavid4678
@naveenmathewdavid4678 3 года назад
Dear Comrade ❤
@nesta9972
@nesta9972 2 года назад
ഹർഷൻ...... നന്ദി🌹
@Joannaelisa
@Joannaelisa 2 года назад
ഹർഷ ഇടതു ചിന്തയിൽ നിന്ന് മാറി നിഷ്പക്ഷമായി നിന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്തുകൂടെ
@safvan3871
@safvan3871 2 года назад
ശശിധരൻ വീണ്ടും ജില്ല കമ്മിറ്റിയിൽ 💚
@Sacrifice_Media2K23
@Sacrifice_Media2K23 3 года назад
ശരിയായ കമ്മ്യൂണിസ്റ്റ്
@rajaiebrahimkutty3600
@rajaiebrahimkutty3600 3 года назад
Red salute to com. Sashidharan
@sujithv5414
@sujithv5414 3 года назад
Worth watching 🔥🔥🔥
@bijujoseph3220
@bijujoseph3220 3 года назад
സഖാവിനെ പഴയ തലത്തിലേക്കെത്തിക്കണം. പാർട്ടിയുടെ ശാക്തീകരണത്തിന് ഇത് പോലെയുള്ള നല്ല സഖാക്കളെ നെഞ്ചോട് ചേർത്ത് പിടിക്കണം. അമാന്തിച്ചൂടാ.
@veg2328
@veg2328 3 года назад
Thanks Harshan
@sudhieshvasudevan8891
@sudhieshvasudevan8891 3 года назад
ആരാധിക്കുന്ന കമ്മ്യൂണിസ്റ്റ്..☘️
@manoharsubramaniam7517
@manoharsubramaniam7517 3 года назад
thank you Harshan
@anooppoulose507
@anooppoulose507 3 года назад
വികാരങ്ങളാണ് വിചാരങ്ങളെ നിയന്ത്രിക്കുന്നത്. തുറന്നുപറച്ചിലുകൾ
@lijutc8787
@lijutc8787 Год назад
Good interview ❤️❤️❤️❤️
@venugopalv8276
@venugopalv8276 3 года назад
U r perfectly right in evaluating the party. It is the only political party which can act as a salvo to the distressed or dispossessed. No other party here cannot be equated with the CPI(M). The example is the proposition that those who had completed 2years term will not be given ticket for the election. The Congress or the BJP have the mettle to dictate such terms in their party. If so, a volcano would burst. You know the cenematic scenes carried out in chandys house, Bindhu krishna, Ramesh and ibrahim kunju and sobha surendran, muealeedharan etc. While admitting so we may not forget that some rot is still in cpm which need be cured.
@keshavsankar6298
@keshavsankar6298 2 года назад
ഈ അഭിമുഖം കേട്ട ശേഷം ഞാൻ പോയി ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടു. വി എസിന്റേതിനോട് കിടപിടിക്കുന്ന തരം പ്രസംഗം
@RR-tc1se
@RR-tc1se 2 года назад
ലിങ്ക് ഉണ്ടോ
@leogaming5231
@leogaming5231 2 года назад
It is very true.a real comrade can't step any other to stand or hold Lal salam.
@sunojremya9
@sunojremya9 3 года назад
❤️
@sreejithmohan8596
@sreejithmohan8596 3 года назад
പ്രിയ സഖാവ് ലാല്‍ സലാം സഖാവെ പണ്ട് ടെപ്പ് റെക്കോര്‍ടെര്‍ ഉണ്ടായിരുന്ന കാലം മുതലേ സഖാവിന്റെ പ്രസംഗങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്തു കേട്ടിട്ടുണ്ട്
@jast7586
@jast7586 3 года назад
T.Sasidharan🔥
@aqilmohammed3374
@aqilmohammed3374 2 года назад
Welcome back comrade ❤️
@premjikk5801
@premjikk5801 3 года назад
ഹർഷൻ താങ്കൾ പുലി ആണ് കിടിലൻ ഇന്റർവ്യൂ കണ്ടന്റെ അടുത്ത് നിന്നും നേരത്തെ പോരണം ആയിരുന്നു
@saleemkannamthody2162
@saleemkannamthody2162 3 года назад
👌
@musthafaaboobacker6234
@musthafaaboobacker6234 3 года назад
ലാൽ സലാം സഖാവെ
@robinjohn3172
@robinjohn3172 Год назад
ഇതാണ് ശരിക്കും കറകളഞ്ഞ തീപ്പൊരി നേതാവ്
@orma6249
@orma6249 3 года назад
ശശിയേട്ടൻ സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കണം .ഒത്തിരി ആളുകൾ ഉണ്ടാവും സപ്പോർട്ടിന് .അദ്ധേഹം നല്ലൊരു വ്യക്തിയാണ്
@babukallathuparambil5328
@babukallathuparambil5328 3 года назад
വെറ്തെ വഴി തെറ്റിക്കാൻ ആര് കൂട്ട്യാലും കൂടുല്ലാ. അത്ര എല്ലുറപ്പുള്ള ആളാ സഖാവ്
@sanoojachuth7628
@sanoojachuth7628 3 года назад
ചൂണ്ടിക്കാണിക്കാൻ ശരിയായ ഒരു ബദൽ ഇല്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട്. 64 ൽ ഇടത് വലത് വ്യതിയാനങ്ങൾക്കെതിരെ പോരാടി വളർന്നു വന്ന പാർട്ടിയാണ് CPIM, ഇന്നിപ്പോൾ അലനേയും താഹ യേയും പോലുള്ള ചെറിയ കുട്ടികളെ പിടിച്ച് അകത്തിട്ട് ഇടത് വ്യതിയാനത്തിനെതിരെ വലിയ പോരാട്ടം നടത്തുകയാണ് എന്നാണ് ഭാവം. റിവിഷനിസത്തിന്റെ ചെളിക്കുണ്ടിൽ മുങ്ങിത്താണ് ഒരു സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന യാഥാർത്ഥ്യം പഴമുറം കൊണ്ട് മറക്കാനാകില്ലല്ലോ? ശരിയായ ബദൽ ഇല്ലെന്നുള്ളത് ബദലിനു വേണ്ടി. യുള്ള ആവശ്യകത ഇല്ലാതാക്കുന്നില്ല. ലോക ചരിത്രത്തിൽ വലത്തോട്ട് പാളിയ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയും കമ്മ്യൂണിസ്റ്റ് പാർട്ടിയായി നിലനിന്ന ചരിത്രം ഇല്ല എന്നതല്ലേ ശരി. സ്വയം വിമർശന പരമായി തിരുത്താൻ കഴിയാതെ ഏതെങ്കിലും മിശിഹായുടെ പ്രവർത്തനം കൊണ്ട് രക്ഷപ്പെടുമെന്ന് കരുതാൻ മിനിമം കമ്മ്യൂണിസ്റ്റ് ധാരണ ഉള്ള ഒരാൾക്കും കഴിയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പുനസംഘടിപ്പിക്കേണ്ട കാലം വല്ലാതെ കഴിഞ്ഞു പോയി. എങ്കിലും പാർട്ടി എന്ന് പറഞ്ഞ് നിൽക്കുന്ന ശശിധരനെ പോലെയുള്ള ആദർശധീരരായ ഒട്ടേറെ സഖാക്കൾ ഇന്നും പാർട്ടിയിൽ ഉണ്ട് എന്നത് പൊതു സമൂഹത്തിൽ വ്യാമോഹം സൃഷ്ടിക്കുന്നുണ്ട്.
@jishnud4837
@jishnud4837 3 года назад
അഭിവാദ്യങ്ങൾ സഖാവേ
@vsasibaby2020
@vsasibaby2020 3 года назад
അടിപൊളി
@shamnads1381
@shamnads1381 3 года назад
ഹർഷൻ ഇത് നന്നായി ഒരു പാട് ഇഷ്ടം
@amalkc3680
@amalkc3680 2 года назад
Comrade❣️
@villagefrnd9590
@villagefrnd9590 2 года назад
പ്രിയ സഖാവ് ശശി ഏട്ടൻ ✊️✊️✊️❤️❤️❤️
@jissbmonachan8053
@jissbmonachan8053 3 года назад
💕
@sajithtc1616
@sajithtc1616 3 года назад
❤👌
@madhukaipoth4438
@madhukaipoth4438 2 года назад
നിങ്ങൾ ആണ് നല്ല സഖവ്‌
@aghileshkumar
@aghileshkumar 3 года назад
❤️❤️❤️❤️❤️
@sajeshkumarsasidharakurup6237
@sajeshkumarsasidharakurup6237 3 года назад
🙏💞🙏
@deepankurandeepu3213
@deepankurandeepu3213 3 года назад
ഞങ്ങടെ ശശിയേട്ടൻ
@viswanathsreekumar5161
@viswanathsreekumar5161 3 года назад
❤️❤️❤️❤️
@babuk.v3500
@babuk.v3500 3 года назад
Lalsalam
@santhoshkumar-ub9oo
@santhoshkumar-ub9oo 2 года назад
👍✊✊
@arunchelakkad910
@arunchelakkad910 3 года назад
ഇനിയും പ്രതീക്ഷിക്കുന്നു...
@jishnuramakrishnan4831
@jishnuramakrishnan4831 2 года назад
🔥🔥🔥
@36hinaaiswaryakhan41
@36hinaaiswaryakhan41 3 года назад
Vishaalamaaya Manassinudama.🙏
@dhaneshp284
@dhaneshp284 3 года назад
Dear comrade
@sana-ui2ie
@sana-ui2ie 3 года назад
Sakavu😍😍😍😍💥🔥💥
@kishorkumar-bg5ku
@kishorkumar-bg5ku 2 года назад
ലാൽസലാം സഖാവെ ❣️
@devilraash
@devilraash 3 года назад
14:10 ആ കതകള്‍ കൂടെ പറയണം Harshan
@JayakrishnanH007
@JayakrishnanH007 3 года назад
Sakhavu Sashidharan❤️
@currentbhargavan8181
@currentbhargavan8181 3 года назад
💪
@shibindas7668
@shibindas7668 3 года назад
Sasiyettan eshtam
@bobykmathew8441
@bobykmathew8441 3 года назад
ആർജ്ജവമുള്ള അഭിമുഖം
@shabeervaliyakath4400
@shabeervaliyakath4400 3 года назад
Comrade
@pg3916
@pg3916 3 года назад
✊✊✊✊
@jensonmathukutty3146
@jensonmathukutty3146 3 года назад
Political ideology 👌✊
@sajjadcastro4247
@sajjadcastro4247 2 года назад
ലാൽ സലാം
@kmmohanan
@kmmohanan 2 года назад
സഖാവിന് അഭിവാദ്യങ്ങൾ🦾
@ranadivet.a3651
@ranadivet.a3651 2 года назад
ശശിയേട്ടൻ....
@jayakumarachariya7148
@jayakumarachariya7148 2 года назад
പണ്ട് പാർട്ടി സമ്മേളനവേദികളിൽ എല്ലാവരും പ്രസംഗിച്ചതിന് ശേഷമേ സ:ശശിധരനേ പ്രസംഗിക്കാൻ ക്ഷണിക്കൂ.... കാരണം..... ശശിധരന്റെ പ്രസംഗം കഴിഞ്ഞാൽ കപ്പലണ്ടി പൊതിഞ്ഞ പേപ്പർ മാത്രമേ പറമ്പിലുണ്ടാകൂ.....
@sherinpv6688
@sherinpv6688 3 года назад
T sasidharan😍
Далее