Тёмный

TAKE CARE OF YOURSELF 

A EUROPE TRUCK LIFE BLOGS
Подписаться 1,8 тыс.
Просмотров 1,9 тыс.
50% 1

അവനവൻറെ കാര്യം നോക്കി ജീവിക്കുക

Опубликовано:

 

14 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@sabeeshap3162
@sabeeshap3162 8 месяцев назад
Kallan
@jayanag1326
@jayanag1326 10 месяцев назад
രാജമാണിക്യത്തിൽ ഭീമൻ രഘുവിന്റെ ഒരു ഡയലോഗ് ഉണ്ട്, കുത്തിയ മുറിവിന്റെ ആഴം നോക്കി ആരാണ് കുത്തിയത് എന്ന് മനസ്സിലാക്കുന്ന ഒരു കാലം ഉണ്ടായിരുന്നു, അതുപോലെ ഇടിയുടെ പവർ നോക്കി ആളുടെ age ഉം രാജ്യവും മനസ്സിലാക്കിയ അണ്ണനാണ് ഇന്നത്തെ മാസ്സ്, സിവനെ ഇത് യേത് ജില്ലാ...
@rajpp6668
@rajpp6668 10 месяцев назад
Cinema life allada
@rajpp6668
@rajpp6668 10 месяцев назад
Bro eurooil undo
@rajpp6668
@rajpp6668 10 месяцев назад
താങ്കൾ ഭീമൻ രഘുവിനെ പിടിച്ച് അവിടെ ഇരുന്നോട്ടെ
@ananthuas149
@ananthuas149 10 месяцев назад
അടി കൊറേ കിട്ടിയ ചേട്ടാ...എല്ലാത്തിനും ഒരു കണക് വേണം കേട്ടോ...🤭
@anoopcarmel781
@anoopcarmel781 10 месяцев назад
കണക്ക് കുട്ടന്‍ പറ്റീ കാണുകയില്ല ആദ്യ അടിയില്‍ കിളി പോയി കാണും
@rajpp6668
@rajpp6668 10 месяцев назад
നിനക്ക് kitteuyo
@rajpp6668
@rajpp6668 10 месяцев назад
കിട്ടിയല്ലോ ബ്രോ വേനോകുറച്ച്
@ananthuas149
@ananthuas149 10 месяцев назад
@@rajpp6668 നല്ല അടി നാട്ടിൽ കിട്ടുമല്ലോ.... എവിടേലും പോയി കിടന്ന് കണ്ടവന്മാരുടെ അടി വാഗി കൂട്ടണ ന്തിനാ....😁
@rajpp6668
@rajpp6668 10 месяцев назад
നിനക്ക് ഏതു രാജ്യത്ത് അടി വേണ്ടത് പറഞ്ഞാമതി
@sunilgovindannair7882
@sunilgovindannair7882 10 месяцев назад
Yes 😢😢😢 താടിം വേണം ഈ എജൻസി നറക്കെടുപ്പിൽ എന്ത് ചെയ്യും അതും പറയണം താങ്കളുടെ കൂട്ടുകാരനല്ലേ അടി ചോദിച്ച് മേടിക്കും😅😅😅😅😅😅😅 M R TVM ആണോ uk കയറിയത് ഉണ്ടാകും
@rajpp6668
@rajpp6668 10 месяцев назад
എനിക്ക് അതിൻറെ ആവശ്യമില്ല ഇവിടത്തെ ഇപ്പോഴത്തെ അവസ്ഥ ഞാൻ പറഞ്ഞു
@rajpp6668
@rajpp6668 10 месяцев назад
എൻറെ പൊന്നു ചങ്ങാതി കാര്യങ്ങൾ എല്ലാം കേട്ടിട്ട് പൊട്ടൻ കളിക്കരുത്
@sunilgovindannair7882
@sunilgovindannair7882 10 месяцев назад
😢😢😢 ഹയ് ഹുയ് എക്സ്യൂസ് മീ മോത്തത്തിൽ ഒരു കാര്യം മനസിലായി അടിച്ചവൻ ഇടത്ത് കൈയ്യനല്ലേ സത്യം പറ വലത്തെകീഴ്ചുണ്ടിന് ഒരു വീക്കം ഉണ്ടല്ലോ അവൻ ഒത്തിരി തല്ലിയോ ആ 57വയസുള്ള ബോക്സർ കൈയ്യെലോക്കെ പിടിച്ച് നോക്കി നല്ല ജിമ്മാ മ് മ് മ് മ് മ് ഇടിച്ചവൻ പുക്കിള് പുറകിലാക്കിയോ സൂക്ഷിക്കണം👍👍👍👍👍😢
@rajpp6668
@rajpp6668 10 месяцев назад
AAno nee ഇവിടെ ഉണ്ടോ കിട്ടുമ്പോൾ അറിയാൻ പറ്റും
@rajpp6668
@rajpp6668 10 месяцев назад
Take care
@sunilgovindannair7882
@sunilgovindannair7882 10 месяцев назад
@@rajpp6668 same to you, have a nice week
@anoopcarmel781
@anoopcarmel781 10 месяцев назад
അണ്ണാ ഈ സ്റ്റൈല്‍ കൊള്ളാം വീട്ടില്‍ കുട്ടികള്‍ പേടിച്ചു കരയുന്നു z
@rajpp6668
@rajpp6668 10 месяцев назад
AAno bro aool rakshasanano
@rajpp6668
@rajpp6668 10 месяцев назад
കൊച്ചു ശെരിക്കും അച്ഛനെ കണ്ടിട്ടില്ലേ
@rajpp6668
@rajpp6668 10 месяцев назад
നിൻ്റെ face 😂
@RajeeshKannur-wy1km
@RajeeshKannur-wy1km 10 месяцев назад
ആരും തിക്കും തിരക്കും കൂട്ടരുത്. ഇത് ഇപ്പോഴത്തെ സ്റ്റൈൽ ആണ് പാഷൻ, പാഷൻ 😂🤪😎😎😎
@joby362
@joby362 10 месяцев назад
റഷ്യക്കരാൻ ..... ഓർമ്മ വല്ലതും ഉണ്ടോ.... കിളിപോയി കാണും അല്ലേ
@joby362
@joby362 10 месяцев назад
അണ്ണന് പറ്റുന്നില്ലേ ഇങ്ങ് പോരെ. വെറുതെ എന്തിനാ അവിടെ കിടക്കുന്നത് .പാവം അണ്ണൻ
@sunilgovindannair7882
@sunilgovindannair7882 10 месяцев назад
😂😂😂
@joby362
@joby362 10 месяцев назад
അണ്ണന് കഷ്ടപ്പാട് ആണ് അവിടെ .എന്നാലും അണ്ണൻ അവിടെ നിന്നും ഇങ്ങോട്ട് പോരുകയും ഇല്ല
@rajpp6668
@rajpp6668 10 месяцев назад
എടാ അപ്പി കാശുമുടക്കി വന്നതല്ലേ നീ നാട്ടിൽ നിന്ന് എന്തിനാ ചൊറിയുന്നത്
@rajpp6668
@rajpp6668 10 месяцев назад
നിനക്ക് ചങ്കൂറ്റമുണ്ടെങ്കിൽ ഇങ്ങോട്ട് കേറി വാടാ
@joby362
@joby362 10 месяцев назад
വരാൻ ആഗ്രഹിക്കുന്നില്ല ..
@rejesh275
@rejesh275 10 месяцев назад
ഈ സാധനം കടിക്കോ 😂😂😂😂
@truckman8508
@truckman8508 10 месяцев назад
ഇല്ലാ ചിലപ്പോൾ തുപ്പും 😂😂😂
@sabeeshap3162
@sabeeshap3162 8 месяцев назад
Negative kallan
@subash61
@subash61 10 месяцев назад
👶👶👶👶
@all.india.permit.trailer1234
@all.india.permit.trailer1234 10 месяцев назад
പോളണ്ടിൽ വരണ്ടാന്നു പറയുന്നു നിങ്ങൾ ഇപ്പോൾ എവിടെയാ work ചെയുന്നത്
@rajpp6668
@rajpp6668 10 месяцев назад
Bro പോളണ്ടിൽ ഉണ്ടോ
@rajpp6668
@rajpp6668 10 месяцев назад
ഞാൻ വനിട്ട് 1.3 years aaye
@RajeeshKannur-wy1km
@RajeeshKannur-wy1km 10 месяцев назад
പോയി അടിച്ചു നനച്ചു കുളിയെടെ മലയാളികളെ പറയിപ്പിക്കാൻ
@SaleemKoorayil
@SaleemKoorayil 10 месяцев назад
കഴിവുള്ളവർ വരും പണി എടുക്കും ചിലപ്പോ uk ക്കോ canada യ്ക്കോ ഒക്കെ പോകും നിന്നെ പോലെ ഉള്ളവന്മാർ ഇങ്ങനെ വന്നിരുന്നു കരഞ്ഞു കരഞ്ഞു മൂഞ്ചും
@rajpp6668
@rajpp6668 10 месяцев назад
Pooda p
@rajpp6668
@rajpp6668 10 месяцев назад
Aano bro ku kazkyundalle പോളണ്ടിൽ
@subash61
@subash61 10 месяцев назад
👺👺👺👹👹👹
@subash61
@subash61 10 месяцев назад
🎃🎃🎃
@sinanaboobakkar4709
@sinanaboobakkar4709 9 месяцев назад
Bro നിങ്ങൾ ഫുൾ negative ആണല്ലോ പിന്നെങ്ങനെ comments idunnavar positive പറയുന്നേ എല്ലാവരും kashtappadil നിന്നും കര കയറാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ തന്നെ ആണ്
@rajpp6668
@rajpp6668 9 месяцев назад
ഇവിടെ നടന്ന സംഭവങ്ങളാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ജനങ്ങളെ സുഖിപ്പിക്കാൻ നുണ പറയാൻ എനിക്ക് താൽപര്യമില്ല,
@sinanaboobakkar4709
@sinanaboobakkar4709 9 месяцев назад
@@rajpp6668 ജനങ്ങള്‍ ചേട്ടന്റെ വീഡിയോ കാണുന്നത് sugikkan അല്ലല്ലോ 😃 കഷ്ടപ്പെട്ടു ജോലി ചെയതു രക്ഷപ്പെടാന്‍ ആയിരിക്കും അതിനു ഒരുപാട് കടമ്പകള്‍ കിടക്കേണ്ടി വരും ഞാനും trailer ഓടിച്ചു കൊണ്ടിരിക്കുന്ന ഡ്രൈവറാണ് അങ്ങോട്ടു വരാൻ താല്പര്യമുണ്ട്
@abysonjo
@abysonjo 9 месяцев назад
Olla karyam paranjath engane negative aavum? Raksha pedan poyit pettu povathirikan nokanam ennalle angeru paranjollu.. ?
@rajpp6668
@rajpp6668 9 месяцев назад
അതാണ്
@all.india.permit.trailer1234
@all.india.permit.trailer1234 10 месяцев назад
നിങ്ങൾ ആരെയാ ഉദ്ദേശിക്കുന്നത് uk പോയെന്നു paranjath
@rajpp6668
@rajpp6668 10 месяцев назад
Pooyawar
@favaskavanur
@favaskavanur 9 месяцев назад
trivandrum mallu ano
@rajpp6668
@rajpp6668 9 месяцев назад
Online IL kaananpattum
@truckman8508
@truckman8508 10 месяцев назад
എപ്പോൾ നോക്കിയാലും നെഗറ്റിവ് തന്നെ ഇവന്റെ മെയിൻ ഇവന് ഇടി കിട്ടിയത് ആണ് നല്ല റഷ്യൻ ഇടി 😊 തലയിൽ മുടിയല്ല മൊത്തം തല്ലു കിട്ടി വീങ്ങി ഇരിക്കുന്നതാണ് 😂😂😂😂
@rajpp6668
@rajpp6668 10 месяцев назад
🥰
@joby362
@joby362 10 месяцев назад
പഞ്ഞിക്ക് ഇട്ടവൻ്റെ അളവും തൂക്കവും നല്ലത് പോലെ അറിയാം . അവനോട് കേറി ചൊറിയാൻ പോയതാ അവൻ നല്ല poli കൊടുത്തു .
@rajpp6668
@rajpp6668 10 месяцев назад
ശെരിക്കും
@MOHAMADJIMSHAD-ug4xb
@MOHAMADJIMSHAD-ug4xb 10 месяцев назад
നീ ഓസിനു നക്കാൻ പോകുമ്പോ ആലോചിക്കണം ഉക്രൈനിയുടെ കയ്യിൽ നിന്നും കിട്ടും എന്ന്.. നിന്റെ കഥ എന്ന് അങ്ങ് പറയു. നിനക്ക് ഒക്കെ ഏത് കൂട്ടുകാരൻ...😂
@rajpp6668
@rajpp6668 10 месяцев назад
നിൻ്റെ കര്യോമല്ല പറഞ്ഞത് ബ്രോ
@rajpp6668
@rajpp6668 10 месяцев назад
ഓസിനു നക്കിയത് നിന്യ ബാപ്പ
@MOHAMADJIMSHAD-ug4xb
@MOHAMADJIMSHAD-ug4xb 10 месяцев назад
ഇവൻ വീണ്ടും വന്നോ ചന്ദ്രനിൽ നിന്നും 😅. അസൂയയുടെ പല വെർഷനും കണ്ടിട്ടുണ്ട്. ആദ്യം ആയാണ് നിന്നെ പോലെ ഒരുവനെ. ആരും വരല്ലേ എന്ന് പറയാൻ നീ ആരാടാ കണ്ണിനു തിമിരം പിടിച്ചവനെ.
@rajpp6668
@rajpp6668 10 месяцев назад
ആണോ ശെരിക്കും nokadaa
@binuvijayan5721
@binuvijayan5721 10 месяцев назад
👍👍👍
@subash61
@subash61 10 месяцев назад
🐖🐖🐖
@subash61
@subash61 10 месяцев назад
🤮🤮🤮
@vivinramachandran7751
@vivinramachandran7751 9 месяцев назад
Chetta number poyi tharumo
@ananthuas149
@ananthuas149 10 месяцев назад
Bro number tharamo?
@RS-xt7sv
@RS-xt7sv 10 месяцев назад
Pls phone വിളിച്ചു തെറിവിളിക്കരുത് 😂
@ananthuas149
@ananthuas149 10 месяцев назад
@@RS-xt7sv 🤣🤣🤣
@SUNDEEPSUDHAKAR-rq4mc
@SUNDEEPSUDHAKAR-rq4mc 10 месяцев назад
നെഗറ്റീവ് കമന്റ് ഇടും പോസിറ്റീവ് ആയി ഇടാൻ നിന്റെ വീഡിയോ യിൽ എന്താ ഉള്ളെ.. പരദൂഷണം മലരൻ
@rajpp6668
@rajpp6668 10 месяцев назад
Bro da video real life IL undo, reality
Далее
НАША НАСЫЩЕННАЯ ПОЕЗДКА В КИТАЙ
1:32:55
EUROPE POLICE 🚨 INFORMATION, ABOUT PSYCHO ATTACK
6:29