Ente 2008 model vandiyil spindle adichirunnu.. Vandi vangiya samayath Moolakkam undayirunnu..vandi thanna aal parajath spindle adichath kondanu oodi set aakum eannanu.. But epo right sidil ninnum vere oru sound varaan thudagi.. Thangal parajath pole bearing poyi kanumo??
Bro old bullet ൽ oil circulation കറക്റ്റ് ആയിട്ട് നടക്കുന്നുണ്ട് എന്ന് എങ്ങനെ കണ്ടുപിടിക്കാം എന്ന് ഒരു video ചെയ്യോ. ക്രാങ്ക്‌ലോട്ടും engine head ഇല്ലും കറക്റ്റ് അയ്യിട്ടു oil എത്തുന്നുണ്ടോ എന്ന് എങ്ങനെ check ചെയ്യാം എന്നും കൂടി പറയണേ.
Head ലേക്ക് oil വരുന്നുണ്ടോ എന്ന് oil പൈപ്പ്ലെ nut അയച്ചു നോക്കിയാൽ മതി. Crank ൽ നിന്നും വരുന്ന oil ആണ് ഹെഡ്ലേക്കു പോകുന്നത്. അപ്പോൾ രണ്ടിലും oil പോകുന്നുണ്ട് എന്ന് മനസിലാക്കാം
Bro nigal engine work chaitha vandi njan odichu nokki. Supper work anu. Nigalude. Pakka silent anu engine. Sadharana engine work kazinja bullet kurachu odi chudai kazinjal chariya oru nokking odakarunde. 30 km odichudaya bullet anu njan odichathu pakka silent anu. Avidea ya bro nigalude work shop.contact number onnu tharamo