Тёмный

Old Royal Enfield Point Setting || Simple Method || എങ്ങനെ ബുള്ളറ്റിന്റ point set ചെയ്യാം 

Visuals On Wheels By Vishnu
Подписаться 19 тыс.
Просмотров 54 тыс.
50% 1

My WhatsApp number : 7994661675
This video is about how to set the platinum point of old model enfields.
Sound effects from No copyright: • Video
Intro animation :www.mediafire....

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 315   
@abdulkareem-sd4xl
@abdulkareem-sd4xl 2 года назад
ഇത് പരിപൂർണ്ണമല്ല കാരണം പോയന്റ് സെറ്റ് ചെയ്യുമ്പോൾ പിസ്റ്റൻ ടിഡിസിയും കൂടി നോക്കണം ഇത് നൂറു തവണ കണ്ടാലും ഈ ചെയ്യൽ കൊണ്ട് പോയന്റ് സെറ്റിംഗ്സ് കറക്റ്റ് ആവില്ല !!!
@visualsonwheelsbyvishnu3000
Thanks for your comment
@sreekumarpillai5123
@sreekumarpillai5123 Год назад
Correct
@visualsonwheelsbyvishnu3000
🥰🥰
@manavmanoj4713
@manavmanoj4713 Год назад
Ente old bullet ahnu namal engine on aki off akumbo pataka sound varilee athu indarnu pne workshopil vere endhino koduthapo avru adjust cheythapo athu poii, ini engene athu thirichu kitum ?endhu adjust cheythapolakum athu poi indava?
@truecanvasatoz8438
@truecanvasatoz8438 6 месяцев назад
ചില വണ്ടികൾ ഇത് കൊണ്ട് ഓക്കേ ആവും, TDC ഒകെ ആണെങ്കിലേ സ്മൂത്ത് ആവൂ
@dhaneshgovind3288
@dhaneshgovind3288 3 года назад
എന്റെ ബുള്ളറ്റ് ഓൾഡ് മോഡൽ മഴ കൊണ്ടാൽ സ്റ്റാർട്ട്‌ ആകുന്നില്ല ബ്രോ അതെന്താ അങ്ങനെ?
@muhammednurulameen4228
@muhammednurulameen4228 3 года назад
ഇക്കും അതന്നെ സീൻ poit മാറ്റണം ന്നാ പറഞ്ഞു
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Please contact It’s my WhatsApp number 7994661675
@precimaticpunchings8763
@precimaticpunchings8763 6 месяцев назад
this is not correct method.
@vinodkaliyamoozhy1969
@vinodkaliyamoozhy1969 2 года назад
ഞാൻ old ബുള്ളറ്റ് മെക്കാനിക് ആണ്.ഫ്‌ളൈഗ്ഗ് ഇളക്കി പിസ്റ്റൻ ടോപ്പിൽ നിന്നും അല്പം താഴ്ത്തി പ്ലാ റ്റിനം പോയിന്റ് 4.5 mm ൽ സെറ്റ് ചെയ്തതിന് ശേഷം താങ്കൾ പറഞ്ഞതുപോലെ ചെയ്യുന്നതാണ്ഉത്തമം.
@visualsonwheelsbyvishnu3000
Thanks for your comment
@krishnakumar-gc3fk
@krishnakumar-gc3fk 5 месяцев назад
.08 mm allea?
@krishnakumar-gc3fk
@krishnakumar-gc3fk 5 месяцев назад
0.8mm aanu perfect timming
@rajeeshpazheri281
@rajeeshpazheri281 Месяц назад
Yes ninghal parannathanu correct Enkile vandi pullinghum mileage kittathollu 0.8 le vachal nalla beat sound undavum but performance kuravayirukkum
@sreekumarpillai5123
@sreekumarpillai5123 Год назад
TDC നോക്കാതെ എങ്ങനെ ടൈമിംഗ് മനസ്സിലാക്കി എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു
@rajeeshpazheri281
@rajeeshpazheri281 Месяц назад
Piston top le niruthi ennu parannallo enthanu bro
@kandampullysasi7692
@kandampullysasi7692 2 года назад
ഞാൻ പ്ലേറ്റ് ക്ലോക്ക് അല്ലെങ്കിൽ ഘടികാരദിശയിൽ തിരിയുമ്പോൾ ബൾബ് എപ്പോഴും പ്രകാശിക്കുന്നു
@praveenkumark.p8025
@praveenkumark.p8025 Год назад
Setting correct alla
@johnsonraju4673
@johnsonraju4673 2 года назад
Dear Friend, this setting can be achieved only if the timing of your bike is pre- set by taking into consideration the piston position, which is 0.8 MM BTDC, and the timing will vary if the gap of the points are not proper, which is between 3.5 to 0.4 MM, its not that easy....
@nimaxo2012
@nimaxo2012 3 года назад
ഒരുപാട് പ്രയോജനപ്പെടുന്ന അറിവ്. ഏറ്റവും വലിയ കാര്യം അത് ലളിതമായി പറഞ്ഞു തന്നു എന്നതാണ് . വളരെ നന്ദി .
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Thanks for your support. And please don’t forget to subscribe our channel.😊
@oommenthalavady2275
@oommenthalavady2275 Год назад
Most of people's are facing these issues. But no one explains like this .keep it up, Bro.
@visualsonwheelsbyvishnu3000
Thanks for your support
@visualsonwheelsbyvishnu3000
Thanks for your comment bro
@junaidjunaid5922
@junaidjunaid5922 Год назад
ചേട്ടാ point set ആക്കി yapping air screw tite ആക്കി air screw set ആക്കുന്നത് ഒന്ന് പറഞ്ഞു തരുമോ
@visualsonwheelsbyvishnu3000
WhatsApp me bro 7994661675
@alexthomas2532
@alexthomas2532 Месяц назад
Very good 🌹
@thomasantony3940
@thomasantony3940 11 месяцев назад
പിസ്റ്റൺ ടോപ്പിലാണൊ എന്ന് എങ്ങനെ അറിയാൻ കഴിയും സുഹൃത്തെ
@praveenkumark.p8025
@praveenkumark.p8025 Год назад
Chetta ithiri thettsnu bcs chettante vandi advance akumbolanu timing kitunnath actually ingane alle njsn cheyunnath Fourth gear iduka Then spark plug axhichit oru screw drivero testero pistonil mukalil vekuka Back wheel payye karakki oval shapinte bulging thudanginna bagath knob vekukaapolanu cb point open akendath apo akumbo .35 muthal .40 mm vare padulou gap Aatimil piston .8 mm before TDC ayrikanam pinne AA carryplate holes correct centre ayrikrm venam Then vandi start cheythanu sesham anu rpm kuttanamenfil leftilek payye thirukuks apo engine advance akum right lek thirichsl rpm kurayum apo retard akum epolum holes centeril ninu oralpsm matre advance or retard cheyan padullu
@visualsonwheelsbyvishnu3000
Thanks for your comment bro
@bhuvikumarvasudevan4525
@bhuvikumarvasudevan4525 2 года назад
എന്താടോ മാഷെ നമ്മൾ മറ്റുള്ളവർക്ക് അറിവ് പകരുമ്പോൾ അത് നല്ല രീതിയിൽ പറഞ് കൊടുക്കുക t d c.8 താഴെ വേണം താൻ ഒരു ലെറ്റ് വെച്ച് മനസ്സിലാക്കിയാൽ പോര
@Babayaaga4478
@Babayaaga4478 Год назад
Bro ..place evdeyaa???
@visualsonwheelsbyvishnu3000
Alappuzha Edathua
@LovepreetSingh-ou9kx
@LovepreetSingh-ou9kx 2 года назад
U make this video in Hindi
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 2 года назад
I will try bro
@sureshmakayiram401
@sureshmakayiram401 2 года назад
എങ്ങനെ തെറ്റ് പേടിപ്പിക്കാതെ പ്ലസ് piston ടോപ് ആണോന്ന് നോക്കാത്ത എങ്ങനെയാ ബ്രോ പോയിന്റ് സെറ്റ് ചെയ്യുന്നേ
@TRIVANDRUMBASEDKERALITE
@TRIVANDRUMBASEDKERALITE 3 года назад
Hai chetta contact cheyyan any way????
@TRIVANDRUMBASEDKERALITE
@TRIVANDRUMBASEDKERALITE 3 года назад
Ok thank you kitty....
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Bro It’s my WhatsApp number 7994661675
@MALLUCARZTECH
@MALLUCARZTECH 3 года назад
❤🔥
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Thanks 🥰🥰
@hidayathshamsudheen5436
@hidayathshamsudheen5436 3 года назад
Old bulletine kurich ithrayum content aayittulla channel valare churukkaman keep going bro❤️😍💪
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Thanks bro. And please don’t forget to subscribe our channel.
@Abhi-wu7vt
@Abhi-wu7vt 3 года назад
Bro എന്റെ വണ്ടി നല്ലപോലെ തണുത്തുരിക്കുമ്പോ സ്റ്റാർട്ട്‌ ആകാൻ താമസം ആണ്. കുറെ അടിക്കേണ്ടി വരും. അതെ സമയം അധികം തണുപ്പാടിക്കാത്ത ഷെഡിൽ വെക്കുമ്പോ രാവിലെ എടുത്ത പെട്ടെന്ന് സ്റ്റാർട്ട്‌ ആകും എന്താണ് അങ്ങനെ
@thesignatur8264
@thesignatur8264 3 года назад
Carburator tuning cheyyendi varum
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
👍
@praveenkumark.p8025
@praveenkumark.p8025 3 года назад
Chock itat ottadik startavunundo?
@Abhi-wu7vt
@Abhi-wu7vt 3 года назад
@@praveenkumark.p8025 ഉണ്ട്
@Abhi-wu7vt
@Abhi-wu7vt 3 года назад
@@thesignatur8264 ഒരു വീഡിയോയിൽ കണ്ട് ഞാൻ തന്നെ ട്യുൺ ചെയ്തു. അത്ര നല്ലതാണോ എന്നറിയില്ല..
@tamilmakesgenius304
@tamilmakesgenius304 Год назад
Where is your Shop
@visualsonwheelsbyvishnu3000
Alappuzha Kerala
@syamkumar4814
@syamkumar4814 3 года назад
Handle model number ariyamo?evide kittum?
@usmanck9612
@usmanck9612 2 года назад
Old ബുള്ളറ്റ് പെയിന്റിംഗ് പാഫിങ് ചെയ്താൽ എത്ര പൈസ വരും
@visualsonwheelsbyvishnu3000
In between 5k -10k
@shibinasa1258
@shibinasa1258 Год назад
ലിവർ സെറ്റ് ഏത് ആണ്, അലുമിനിയം ആണോ മറുപടി പ്രതീക്ഷിക്കുന്നു
@visualsonwheelsbyvishnu3000
Yes bro aluminium
@shibinasa1258
@shibinasa1258 Год назад
@@visualsonwheelsbyvishnu3000 ബ്രോ ഏത് വണ്ടിയുടെ ആണ് ആ ലിവർ സെറ്റ്
@krcyamahaboy
@krcyamahaboy Год назад
Silencer eetanu
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 11 месяцев назад
Normal silence bro
@GreenTechIndia7424
@GreenTechIndia7424 3 года назад
Hai. നിങ്ങൾ carburetor ട്യൂൺ ചെയ്യുന്നത് കറക്റ്റ് അല്ല.. പോയിന്റ് സെറ്റ് ചെയ്യുന്നതും തെറ്റാണ്.. ഭാഗ്യത്തിന് വണ്ടി സ്റ്റാർട്ട്‌ ആയി..
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
O is it ? Ha ha ha ha. Anyway thankyou for your kind information. Bro പറഞ്ഞത് ശരിയായിരിക്കാം ഭാഗ്യം കൊണ്ട് start ആയതായിരിക്കും പക്ഷെ ദൈവം അനുഗ്രഹിച്ചു ആ ഭാഗ്യം എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു 😁 അത്‌ കൊണ്ട് ആണ് ഞാൻ ട്യൂൺ ചെയ്ത കാർബറേറ്റർകൾക്കോ പോയിന്റ് സെറ്റ് ചെയ്ത വണ്ടികൾക്കോ ഇത് വരെ സ്റ്റാർട്ടിങ് ട്രൗബിൾ, mileauge കുറവോ ഉണ്ടായിട്ടില്ല. അതിന് ഉള്ള പ്രൂഫ് വേണമെങ്കിൽ ചോദിച്ചാൽ മതി.
@honeyy7495
@honeyy7495 21 день назад
Spark plug gap ?
@parasparas7502
@parasparas7502 3 года назад
Jnab distributer ki came to sidhi karlo
@sharafudheenkallan4843
@sharafudheenkallan4843 2 года назад
കാർബറേറ്റിൻ്റെ ഫ്രണ്ട് ഭാഗത്തീന്ന് ഒരു പൈപ്പ് വന്ന് ഏർഫിൽട്ടറിലേക്ക് വരുന്നു അത് എന്തിന എന്ന് പറഞ്ഞ് തരുമോ
@praveenkumark.p8025
@praveenkumark.p8025 Год назад
Athu auxiliary air valve anu additional air supply anu athum vandi tune cheyunnathil oru factor anu
@sanishkb2695
@sanishkb2695 2 года назад
കിക്കെർ റിവേഴ്‌സ് വരുന്നു , ആംബിയർ കറക്റ്റ് ആണെങ്കിലും വിശ്വസിച്ചു കിക്കെർ അടിക്കാൻ പറ്റുന്നില്ല , കൈ വെച്ച് സ്റ്റാർട്ട് ചെയ്യുന്ന വണ്ടികൾ പോലെ ഒട്ടും സ്മൂത്ത് അല്ല , ചിലപ്പോൾ പടക്കം പൊട്ടുന്ന ശബ്‌ദം വരുന്നു (വല്ലപ്പോഴും) വർക്ക് ഷോപ്പിൽ ചെറിയ കാര്യങ്ങൾക്കു വരെ നന്നായി ക്യാഷ് വാങ്ങുന്നു എല്ലാം ഓക്കേ ആയി എന്ന് പറഞ്ഞു തരും യാതൊരു വിധ പരിഹാരവും കാണുന്നില്ല ,കാശും സമയവും മാത്രം നഷ്ടം , അറിയാവുന്നവർ ദയവായി പരിഹാരം പറഞ്ഞു തരാമോ ,
@praveenkumark.p8025
@praveenkumark.p8025 Год назад
Engine advancilanu timing correct alla engine advance avumbolanu kicker return varunnath,back firing athu thanne pinne carburettor kudi onnu tune cheythal presnam oke akum
@sajukumarc
@sajukumarc Год назад
ഞാൻ 5-6 മാസമായി ഈ കംപ്ലയിന്റ് നേരിടുന്നു ഇപ്പോൾ 6 ദിവസമയി offtoad ആണ് ഇതുപോലെ ഇന്ന് ഞാൻ ചെയ്യാൻ പോകുന്നു ഈ വീഡിയോ കുറെ കണ്ടു
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 11 месяцев назад
Go ahead bro. Don’t worry .
@idreesm2219
@idreesm2219 6 месяцев назад
എന്റെ ബുള്ളറ്റ് ആ ലൂസ് ചെയ്യുന്ന ബോൾട്ട് ഒന്ന് പൊട്ടി പോന്നു... അത് എവിടെ വാങ്ങാൻ കിട്ടും
@manavmanoj4713
@manavmanoj4713 Год назад
Old bullet sound engene kootam?endhanu cheyendathu
@manojkumar-eg5le
@manojkumar-eg5le 5 месяцев назад
Not good😢
@sisupal5797
@sisupal5797 2 года назад
സെറ്റ് ചെയ്യുമ്പോൾ പ്ലഗ് ക്യാപ് റിമൂവ് ചെയ്യണോ?
@ajithcv3252
@ajithcv3252 2 года назад
Bro point clearance koodi set cheyyanam.feeler gage vachittu set cheyidal mathi. Super video.simple explanation.
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 2 года назад
Thanks.And Please don’t forget to subscribe 🥰
@ajithcv3252
@ajithcv3252 2 года назад
@@visualsonwheelsbyvishnu3000 ningalude first video Kanda udane subscribe cheyidadanu.kollathulla pramughande karyam paranjille.athu mutha
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 2 года назад
Hehe.. thank you bro🤩
@ajithcv3252
@ajithcv3252 2 года назад
Bro kollathulla pramughan verum dialog maatrame ullu ennu ende friend paranju.avande vandi paniyan vendi chodichappol lakshangal aanu paranjadu
@harishn866
@harishn866 2 года назад
Feeler gauge okke itt point set eppo avanaju
@safdarsha8510
@safdarsha8510 2 года назад
Ee complaint nn 3 vattam aan workshopil kondupoyath.. ipoyum sheri ayitilla Nale.. ith onn payatti nookanam..
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 2 года назад
Thanks bro . Please try it ones 😍 And Please don’t forget to subscribe 🥰
@sharafudheenkallan4843
@sharafudheenkallan4843 2 года назад
ബ്രോ കാർബറേറ്റിൻ്റെഫ്രണ്ടിന്ന് ഒരു പൈപ്പ് എയർ ഫിൽട്ടിറിലേക്ക് പോയത് എന്തിനാ ന്ന് എൻ്റെ വണ്ടിക്ക് അത് താഴെക്ക് തൂക്കിയിട്ടിരിക്കാണ് അത് ഒരു സ്ക്രൂ ഇട്ട് ബ്ലോക്കാക്കി വെച്ചേക്കുവാ ആ സ്ക്രൂ പോയാ മിസ്സിംഗ് വരും
@praveenkumark.p8025
@praveenkumark.p8025 Год назад
Athu auxiliary air screw anu athu correct tunil allsmjitanu
@visualsonwheelsbyvishnu3000
Can Please contact me I will explain 7994661675
@vishnuprasad233
@vishnuprasad233 3 года назад
Bro piston tdc (0.8mm before tdc to be precise) aadyam ethikkanam athinu shesham aanu spark timing set cheyendath. Veruthe plate loose aakki thirich kondu vannath kond enth karyam?
@ajaysabari
@ajaysabari 3 года назад
Cam ഡ്രൈവ് ഗിയര് പുള്ളി disturb ചെയ്യുന്നില്ല.അതുകൊണ്ട് പ്രൊഫൈൽ മാറില്ല. contact മാത്രം ആണ് അഡ്ജസ്റ് ചെയ്യുന്നത്.
@nomiajaimon
@nomiajaimon 2 года назад
yes bring piston 0.8 mm Before Top Dead Center(BTDC) at the end of Compression Stroke first.
@jyothishj3832
@jyothishj3832 3 года назад
Chetta tune cheyunnath onn paranj tharo aa screw closing mathram paranjollolo open ayketh epozha
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Bro Please contact.It’s my WhatsApp number 7994661675
@parasparas7502
@parasparas7502 3 года назад
Ab tak uski koi vedeo nahi banai detail main
@rajeevanpkrajeevanpk2758
@rajeevanpkrajeevanpk2758 3 года назад
Super
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Thanks bro. And please don’t forget to subscribe our channel.
@akhilpm3957
@akhilpm3957 Год назад
Bro ee whistling sound ulla silencer evda kittum?? Ethra aakum
@visualsonwheelsbyvishnu3000
Alappuzha
@akhilpm3957
@akhilpm3957 Год назад
Bro de insta id onn pryamo??
@akhilpm3957
@akhilpm3957 Год назад
@@visualsonwheelsbyvishnu3000 bro Aveda contact details nthelum undo
@vineethav9335
@vineethav9335 2 года назад
Chettante workshop evide aanu
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 2 года назад
Pla contact 7994661675
@shijindiamond
@shijindiamond 3 года назад
Cam cheriya play und , endengilum kozhappam undo
@praveenkumark.p8025
@praveenkumark.p8025 Год назад
Valyaplay undo
@rajeevanknambiarrajeevank2935
@rajeevanknambiarrajeevank2935 3 года назад
ഡിയർ,വിഷ്ണു ഓടിച്ചിട്ട്‌ വെച്ച് അര മണിക്കൂർ കഴിഞ്ഞു സ്റ്റാർട്ട്‌ ആക്കുമ്പോൾ engin ബാക്ക് ഫയർ ആവുന്നു ഒരു ഹെല്പ്. കഴിയുന്നത് പെട്ടെന്ന് ഒരു msg മെസ്സേജ്...
@rajeevanknambiarrajeevank2935
@rajeevanknambiarrajeevank2935 3 года назад
2006 മോഡൽ ആണ്...
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Bro please contact. It’s my WhatsApp number 7994661675
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Please don’t forget to subscribe our channel 🥰
@praveenkumark.p8025
@praveenkumark.p8025 Год назад
Engine advance anu
@muhammednurulameen4228
@muhammednurulameen4228 3 года назад
Broo ഞാൻ ഒരു സംശയം ചോയ്ക്കുന്നു ഓരോ ഗിയർന്റെ ഇടയിലും ഓരോ ന്യൂട്രൽ ഉണ്ടോ ഗിയർമാറ്റുമ്പോ യാദക്ക് യാദക്ക് ന്യൂട്രൽ chadunnu
@continentalcasino3190
@continentalcasino3190 3 года назад
Und bro...gear lever tight akkiya oru paridhivare.... Ennittum gear slip anel gear box maattan samayam ayi..... Quick tip ayit gear marumbol onn race cheythitt slowly idukaka... Apm sett ayit gear veezhum
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Thanks for your support and please don’t forget to subscribe our channel 🥰🥰
@continentalcasino3190
@continentalcasino3190 3 года назад
@@visualsonwheelsbyvishnu3000 already subscribed bro waiting for your new video on old bullet
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
🥰🥰
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
🥰🥰
@FaadiL-el2yt
@FaadiL-el2yt 8 месяцев назад
Eth cheyythal pulling coravv ready agumo
@AiswaryaSalesAlpy
@AiswaryaSalesAlpy 6 месяцев назад
hi, I cleaned my old bullet carburator with RE carburator cleaning spray , after that it wont get started.Please help me to fix it
@karthiks6326
@karthiks6326 2 года назад
Light nu pakaram amp nokkiyal pore
@praveenkumark.p8025
@praveenkumark.p8025 Год назад
Spark plug eartg cheythu nokiyalum mathi
@promodgp4035
@promodgp4035 Год назад
Eth model bullet nallath best
@visualsonwheelsbyvishnu3000
In between 2006- 2009
@shijindiamond
@shijindiamond 3 года назад
Cam cheriya play und , endengilum kozhappam undo
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Chilppol kurach kazhinj timing out aayi pokan chance und
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Bro please don’t forget to subscribe our channel 😊
@sarathraju9250
@sarathraju9250 Год назад
Tanks bro
@siva1296
@siva1296 3 года назад
Bro oru second hand bullet edukumbol enthoke sredhikandathu oru video cheyavo
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Ya sure bro.
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Bro please don’t forget to subscribe our channel 😊
@santhukkd1
@santhukkd1 2 года назад
Bro. Good video. എൻ്റെ വണ്ടി പെട്ടന്ന് acceleration കൊടുക്കുമ്പോൾ raise ആവുന്നു. വണ്ടി move ആവുന്നില്ല. ക്ലച്ച് പിടിച്ച് വണ്ടി എടുക്കുന്ന ഒരു ഫീൽ ആണ് വരുന്നത്. പലരെയും കാണിച്ചു ശരിയാകുന്നില്ല. Clutch എല്ലാം ഓകെ ആണ്. എന്തായിരിക്കും problem എന്ന് പറയാമോ.
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 2 года назад
Bro can u please contact me? It’s my WhatsApp number 7994661675
@praveenkumark.p8025
@praveenkumark.p8025 Год назад
Nokendi varum clutch plate theernalo ,clutch bell proper allengelo ,clutch spring tension kuranjalum ingane varum
@aswinskumar8012
@aswinskumar8012 Год назад
Ithinu solution kitiyo??
@vipincpchiraparambil8424
@vipincpchiraparambil8424 3 года назад
Slow idiling nilkunnilla enthayirikkum
@praveenkumark.p8025
@praveenkumark.p8025 3 года назад
Pettanu offakunundo?? Compression kuduthalano??
@rimmyjohnson3776
@rimmyjohnson3776 3 года назад
🤓😻👽👽
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Thanks for your support.And Please don’t forget to subscribe our channel.
@hidayathshamsudheen5436
@hidayathshamsudheen5436 3 года назад
Bro nammade old bullet retestin kond pokumbo enthokke karyangal sradhhikkanamenn parayo especially engine, silencer,.
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Ya sure bro.🥰🥰
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Please don’t forget to subscribe our channel.
@philipjohn1123
@philipjohn1123 Год назад
Super
@nandunarayanpanikker488
@nandunarayanpanikker488 3 года назад
കൊല്ലത്തെ പ്രമുഖൻ bullet കുളമാക്കി കയ്യിൽ തരുന്ന വർഗ്ഗമാണ് 😂
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
😂😂😂
@rejivarghese6626
@rejivarghese6626 3 года назад
പ്രമുഖൻ്റെ പേരു കൂടി പറയു, അല്ലങ്കിൽ പലർ തെറ്റിധരിക്കപ്പെടില്ലേ....
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
🤣🤣🤣🤣
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Please don’t forget to subscribe our channel 😊
@ytyt6386
@ytyt6386 2 года назад
bro kurachu divasam ayit ente bullet inte metal parts ill ninnum screew ill ninum white power 'salt powder" polle ento onn varunnu clean cheytallum kurach kayiumbol pinnem varunnu ???
@jishnusivadasan3489
@jishnusivadasan3489 2 года назад
Battery boxinte aduthano ee powder deposit?
@ytyt6386
@ytyt6386 2 года назад
@@jishnusivadasan3489 alla
@ytyt6386
@ytyt6386 2 года назад
@@jishnusivadasan3489 bro mechanic innod chodicappo paranju oil ittu tudaakan
@sagarwlz
@sagarwlz 3 года назад
🤗🤗
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
🥰. Please don’t forget to subscribe our channel.
@raseethraseeth4243
@raseethraseeth4243 3 года назад
Bro new point yatra km meter vara odikampattum
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Ath crct km aayitt parayan pattilla starting trouble o missing o kanikkunnath vare change cheyyenda aavishyam illa ini athava kanichal proper aayi tune cheyth nokkuka ennittum problem marunnilenkil point change cheyyuka
@renjithtowin2140
@renjithtowin2140 3 года назад
Bro point set puthiyath vangaan kittumo..
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Ya sure bro
@renjithtowin2140
@renjithtowin2140 3 года назад
Ethra roopa akum bro.. Evde kittum.. Link undel set (orginal).. Plz rply bro
@kaialcelestyna3771
@kaialcelestyna3771 3 года назад
osm vum.fyi
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Thanks for your support .and please don’t forget to subscribe our channel
@prashobp8209
@prashobp8209 3 года назад
Piston below. 8mm tdc athil vachaanu ingane set cheyyendath.... Udaayippumkond varalle
@basilsabu912
@basilsabu912 3 года назад
Athokke puthiyaa piston cylinder chyummbo aahn brooo .8mm before tdcll ella vandikkum correct avanam ennillaah tdc ll anellum no scns
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
🤣🤣🤣
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Thanks for your comment 🥰🥰
@jubymadackal
@jubymadackal 3 года назад
മണ്ടത്തരം എഴുന്നേളികാതാടോ ഇതിൽ പറയുന്ന ആ പേപ്പർ വച്ചു ചെയ്യുന്ന രീതി അത് നമ്മൾ പണ്ടേ ചെയ്തതാ പിന്നെ മിക്ക വർക്ഷോപ്പിലും ഇങ്ങനെതന്നെയാ ചെയ്യാറ്
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
അയിന് ?
@nandhuuthamaraj9413
@nandhuuthamaraj9413 3 года назад
Bullet milage ethra
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
In between 35 - 40/45
@karthiks6326
@karthiks6326 3 года назад
Video kki vendi karudi kootti point retard cheyd vechadalle bro😅
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
🤣🤣🤣🤣
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Anyway thanks for your comment.And please don’t forget to subscribe our channel 🥰🥰
@praveenkumark.p8025
@praveenkumark.p8025 Год назад
Fully advance arnu
@sherinrocks1540
@sherinrocks1540 Год назад
Hai , aa silencer evidunnanu vangiyathu
@visualsonwheelsbyvishnu3000
Alappuzha
@sherinrocks1540
@sherinrocks1540 Год назад
@@visualsonwheelsbyvishnu3000 aa visile sound silencerinte alle
@sherinrocks1540
@sherinrocks1540 Год назад
@@visualsonwheelsbyvishnu3000 shop details onnu parayamoo
@rasheedshabu9108
@rasheedshabu9108 2 года назад
Tanqiu sir😍
@surajkamal007
@surajkamal007 3 года назад
Cam'inte plain surface right side'il evide varanam enn eganeya manassilakkuka ?
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Please contact It’s my WhatsApp number 7994661675
@speedoilpetroproductssajan1871
@speedoilpetroproductssajan1871 3 года назад
എന്റെ വണ്ടി എപ്പോൾ സ്റ്റാർട്ട്‌ ചെയ്താലും ചോക്ക് വലിക്കേണ്ടി വരുന്നു. ഓടിവന്നുനിന്നാലും സ്റ്റാർട്ട്‌ ചെയ്യാൻ ചോക്ക് വലിക്കേണ്ടി വരുന്നു എന്തുകൊണ്ടാണെന്ന് പറയാമോ
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Bro mileage nannayitt kittunn undo ?
@praveenkumark.p8025
@praveenkumark.p8025 Год назад
Chockidunnath nallathsnu mileage undennartham epolum chokkidunnath air flow kuranjattanu
@venugopala6492
@venugopala6492 9 месяцев назад
V good thanks🙏
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 9 месяцев назад
🥰🥰
@shibink3416
@shibink3416 4 месяца назад
Aux screw adjust cheyande...adu full tight analo
@_.steppenwolf._99
@_.steppenwolf._99 4 месяца назад
ath cheythille enth pattum?
@usmansayyad7402
@usmansayyad7402 2 года назад
Good methad
@chakaravarthy5689
@chakaravarthy5689 2 года назад
Please give English subtitles bro
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 2 года назад
Ok ☺️
@farisparappuram2498
@farisparappuram2498 3 года назад
Bro 81 model aan...Start aavathe varumbo kick cheythond irunna air filter l ninn cheriya white smoke varunnu...Nthayirikum?
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
I think it’s unburned fuel ☺️
@shamsudheenkalathil9799
@shamsudheenkalathil9799 3 года назад
👍
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Please don’t forget to subscribe our channel 🥰
@farisparappuram2498
@farisparappuram2498 3 года назад
@@visualsonwheelsbyvishnu3000 Point set cheyyan nokkumbo light epozhum kathunnu🤦🏻‍♂
@praveenkumark.p8025
@praveenkumark.p8025 Год назад
@@farisparappuram2498 correct autalla cheythath
@krsharon2325
@krsharon2325 3 года назад
😍😍💪💥
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
🥰🥰🥰
@rogueone1733
@rogueone1733 Год назад
Kutty gear press cheyyumbol clutch pidikano?
@varunmuraleedharan1628
@varunmuraleedharan1628 Год назад
Venm
@visualsonwheelsbyvishnu3000
Yes bro
@yadhuraj1079
@yadhuraj1079 3 года назад
Poli
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Thanks 😍
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Please don’t forget to subscribe our channel.
@parasparas7502
@parasparas7502 3 года назад
Hello bhai saab old bullet mai C D I system lage ke dikhao , bina point wala
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Bro I like point system that’s why.
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Please don’t forget to subscribe our channel 🥰🥰
@abithkp7678
@abithkp7678 3 года назад
Hi bro 86 model bullat nte sparkplug lu oil varunnu, silencer ludeyum oil varunnu endu cheyyum Plz rply me
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Bro cylinderino headino complaint undakkum
@aviyal111
@aviyal111 2 года назад
Head prblm
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 2 года назад
👍
@praveenkumark.p8025
@praveenkumark.p8025 Год назад
Oil ring complaint anu
@shaheennoushad5541
@shaheennoushad5541 3 года назад
Superr bro 💞
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Thanks bro
@anandhumsajeev7124
@anandhumsajeev7124 3 года назад
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
🥰🥰🥰
@crab7hd939
@crab7hd939 3 года назад
Aa model bullet pole restore cheyuneth ethra akum
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Around 40 k
@eldhomathai8811
@eldhomathai8811 2 года назад
@@visualsonwheelsbyvishnu300040k എന്ന് ഉദ്ദേശിച്ചത് engine work ആണോ? അതോ painting Job മാത്രം ആണോ?
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 2 года назад
Engine work.
@harishn866
@harishn866 2 года назад
Ovel shape alla cam lob
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 2 года назад
Ya bro
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 2 года назад
Thanks for your comment and please don’t forget to subscribe
@vyshakhp.j3774
@vyshakhp.j3774 2 года назад
Phn number onnu send chey chetta...spare parts nte karyam chotikana
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 2 года назад
Please WhatsApp me 7994661675
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 2 года назад
Thanks for your support.And please don’t forget to subscribe
@sibygg2064
@sibygg2064 2 года назад
Bro number given is not in service
@visualsonwheelsbyvishnu3000
Now it’s. Working 7994661675
@visualsonwheelsbyvishnu3000
Now It’s working 7994661675
@navasbabunambrath4203
@navasbabunambrath4203 3 года назад
😍👍
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Thanks.and please don’t forget to subscribe our channel
@dillunikhil
@dillunikhil 3 года назад
Hi
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Hloo. Thanks for your support.And Don’t forget to subscribe our channel
@Cj-jh9hp
@Cj-jh9hp Год назад
nice
@visualsonwheelsbyvishnu3000
🥰🥰🥰
@rajeeshpm2503
@rajeeshpm2503 3 года назад
സൂപ്പർ
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Thanks bro. And please don’t forget to subscribe our channel ☺️
@muhammednurulameen4228
@muhammednurulameen4228 3 года назад
Good msg
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Thanks.And Please don’t forget to subscribe our channel
@SS-js2vx
@SS-js2vx 3 года назад
Nice bRO 😎
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
😊😊🥰
@dibindamodaran5597
@dibindamodaran5597 2 года назад
Good video 👍👍👍
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 2 года назад
Thanks for your support.And please don’t forget to subscribe
@krishnakumarnemom7265
@krishnakumarnemom7265 2 года назад
Thanks
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 2 года назад
🥰
@thesignatur8264
@thesignatur8264 3 года назад
Bro ! Good effort 👍👍
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Thanks for your support.And Please don’t forget to subscribe our channel 😊
@basilsabu912
@basilsabu912 3 года назад
Nice bro
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Thanks bro.And please don’t forget to subscribe our channel.
@kuttiesvlogs7293
@kuttiesvlogs7293 3 года назад
സ്ഥലം എവിടാ
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
ALLAPUZHA / Edathua
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Please don’t forget to subscribe our channel
@AjithKumar-gk8bl
@AjithKumar-gk8bl 3 года назад
Point gap ethrayanu
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
paper thickness gap
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
Please don’t forget to subscribe our channel 🥰
@praveenkumark.p8025
@praveenkumark.p8025 Год назад
0.35 to 0.40mm
Далее
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 32 млн
Bullet CB point setting- hands on
22:10
Просмотров 43 тыс.