TaTa Harrier Fearless AT anu ente vandi. Vandi eduthath M K motors, vandi edukuna timil M K motors paranjila avru close down chaiyuvanen. Luxon motors Ettumanoor anu ippo service 60km away from home. Service nallathanu Customer support better akunu from TaTa. Luxon Motors aduthula service centerm vangit und but not started operating yet so hopefully TaTa could do better Luxon 🤞
Vandi irakki 5 year aayittum oru complaint ok aakam pattatha athrakku mikacha service aanu,,paisayo???athinu oru tharathilum kuravumilla,,,,edukkaruthu
ടാറ്റ ഹാരിയറും ടാറ്റാ സഫാരിയും സ്ട്രോങ്ങ് വണ്ടികളാണ് ഞാൻ സഫാരി യൂസ് ചെയ്യുന്ന ഒരു വ്യക്തിയാണ് (2021 ടാറ്റാ സഫാരി) ഇന്നോവയെ കാട്ടിയും ബെറ്റർ ആയിട്ടാണ് എനിക്ക് ഫീൽ ചെയ്തിട്ടുള്ളത്, പക്ഷേ ടാറ്റായുടെ സർവീസ് ഡീലിംഗ് ആണ് വളരെ മോശം അനുഭവം ഒരുപാടുണ്ട്
I have a harrier fearless+ AT..faced issues with the instrument cluster more than once..the infotainment screen got switched off twice during a run. Went to the showroom and they told that there was a software update..but i faced the same issue once even after the update. Hope tata will fix all the bugs
1000 kms is very less to review a new car. It's my humble request to review cars which have done minimum of 10000 kms - 20000kms to get the actual feedback. Please keep this in the upcoming videos.
Hi Bro, City driving kooduthal und, 12 lakhs il thazhe oru Automatic car edukan thalparyam und..eattavum kooduthal milege kituna car aanu nokunath. Nilavil Glanza V AMT short list cheythekuka aanu.. city milege nokumbol glanza nallathayirikumo ? Vere options undo nallath e budget il ? I hope you see this comment and kindly reply. Thanks for uploading so much of car informations.😊
Paddle shift ullathu kondu Torque erattikum... athokke wrong details aanu.. Torque is related to engine.. Paddle shift is for changing the gears in manual mode driving!!! So gear down shift cheyumbol definitely carinu kooduthal power varum..
True. I am owning Nexton 2018 September Diesel full option model.. Fully happy with the car. Zero complaints. Small issue with the service as Tata service does not have a professionalism like Hyundai. Its like a Govt company. if you need an update, you have to call them where as Hyundai keeps updating you frequently
@@vandiholic451 yes bro .. diesel automatic full option.. it's a high performance vehicle on road when you drive in sports mode.. 260 nm torque help you to overtake vehicles easily ..
ടാറ്റായെ വെറുതെ കുറ്റം പറയുന്നവർക്ക് ടാറ്റ വളരുന്നതിൽ കുശുമ്പും അസൂയയുമൊക്കെ ഉള്ളവരാണ്. പുതിയ ടാറ്റ കാറുകൾ ഓടിച്ചു പോലും കാണില്ല. എനിക്ക് ഒരു ഫോർഡ് ഡീസൽ ഫിഗോ ഉണ്ടായിട്ടും വീട്ടിൽ വേറൊരു വാഹന ആവശ്യം വന്നപ്പോൾ ടാറ്റാ ടിഗോർ ഇറങ്ങിയ സമയത്ത് അമേസ് വാങ്ങാതെ അത് വാങ്ങിയതാണ്. ഒരു കംപ്ലൈന്റ്ഉം ഇതുവരെ അതിനില്ല. 45K ഓടി. മിക്കവാറും ട്രിവാൻഡ്രം മോട്ടോർസ് തിരുവനന്തപുരത്താണ് സർവീസ്. റിവേഴ്സ് എടുക്കുമ്പോൾ ഒരു ടിക് ടിക് സൗണ്ട് കേൾക്കുന്നത് കാരണം ക്ലച്ച് മാറ്റി തരണമെന്ന് പറഞ്ഞപ്പോൾ ഒന്നും പറയാതെ അവർ മാറ്റി തന്നു. അതെ സമയം ഫോർഡിൽ ആണെങ്കിൽ അവർ മാറ്റി തരില്ല കാശ് കൊടുക്കണം.
@@pranavjs അതൊക്കെ ഡീലര്ഷിപ്പുകളുടെ കുറ്റം ആണ് ബ്രോ . ഞാൻ ഇതുപോലെ ഉടക്കുണ്ടാക്കി എന്റെ കസിന് വേണ്ടി മാരുതി സാരഥി സർവീസ് സെന്ററിൽ നിന്നും 30k തിരികെ വാങ്ങിയിട്ടുണ്ട്. പക്ഷെ മാരുതി കസ്റ്റമർ കെയർ എന്നോടൊപ്പം നിന്ന്. അതുപോലെയാണ് ടാറ്റയ്ക്കും. കേരളത്തിൽ ജോലി ചെയ്യാതെ കാശുണ്ടാക്കാൻ നടക്കുന്നവന്മാരാണ് അധികവും.
Tata high end vehicle electronic devices issues onde. Trivandrum motors aa vandi koduthe sunroof adayunilla Harrier 1 week eduthu issues kandu pidican. Done lot of experiment in vehicle. Hope Nippon service center vannal issues ok avumarikkum
Most of these SUVs are not value for money. I will prefer going with CBU like Tucson, Kodiaq, Tiguan or the mighty Innova. The harrier is no where 2.5 times Nexon. Else buy one Sedan and One Jimny for that price
I have a 2020 nexon, the service is overall good. There were minor issues, I expect that from any dealer. I have a Vespa and 2013 Honda CBR (150) as well. Honda service is not bad. Vespa, though they say, is the premium brand of scooters has the worst service. It’s utterly rubbish, I must say. I too saw negative comments about Tata service, but my experience overall is good. So I would suggest you to speak to people who own tata cars to get a first hand experience rather than looking at people’s negative comments on social media. Vast majority of them don’t even own a Tata.
Service mosam ennu parayan pattila.. Hyundai tharunna aa premium service ella enne uloo.. Allathe vandi mosamayittu oru tata dealerum service cheyilla.. Kurachu Govt pole aanu service set up..
@@shahidshd4433... Citroen നല്ല വാഹന കമ്പനിയാണ് driving comfort അസാധ്യമാണ് പ്രത്യേകിച്ച് സസ്പെൻഷൻ.. ആകെ ഒരു പ്രശ്നം ഫീച്ചേഴ്സ് കുറവാണ് എന്നുള്ളത് മാത്രമാണ്..
നെഗറ്റീവ് പറയാത്തതിൽ ചാനൽ മുതലാളിക്ക് നല്ല വിവിഷമം ഉണ്ട്😂😂 ചാമു: എന്തെങ്കിലും നെഗറ്റീവ് പറ വണ്ടി ഓണർ : 1000 km ഓടിയിട്ടുള്ളൂ നെഗറ്റീവ് ഇല്ല ചാമു: ലൈറ്റ് ഉണ്ട് വണ്ടി ഓണർ : 1000 Kഓടിയിട്ടുള്ളൂ നെഗറ്റീവ് ഇല്ല ചാ മു: അന്താടാ അനക്ക് നെഗറ്റീവ് പറഞ്ഞാൽ വണ്ടി ഓണർ : ഓട്ൈ$കണ്ടം വഴി